*ഇരുമ്പിന്റെ അറ്റോമിക നമ്പർ?
ans : 26
*ഭൂമിയുടെ ഉൾക്കാമ്പിൽ കൂടുതലായി കാണപ്പെടുന്ന ലോഹം?
ans : ഇരുമ്പ്
*ഭൂമിയുടെ പിണ്ഡത്തിൽ ഏറ്റവും കൂടുതൽ സംഭാവന ചെയ്യുന്ന ലോഹം?
ans : ഇരുമ്പ്
*നിത്യജീവിതത്തിൽ ഏറ്റവും അധികം ഉപയോഗിക്കുന്ന ലോഹം?
ans : ഇരുമ്പ്
*പാറ, മണ്ണ് എന്നിവയുടെ തവിട്ടുനിറത്തിന് കാരണം?
ans : അയൺ ഓക്സൈഡിന്റെ സാന്നിദ്ധ്യം
*ഇരുമ്പിന്റെ ഏറ്റവും ശുദ്ധമായ രൂപം?
ans : റോട്ട് അയൺ (പച്ചിരുമ്പ്)
*ഏറ്റവും കൂടിയ അളവിൽ കാർബൺ കണ്ടെത്തപ്പെട്ടിട്ടുള്ള ഇരുമ്പിന്റെ രൂപം?
ans : പിഗ് അയൺ
*തുരുമ്പ് രാസപരമായി അറിയപ്പെടുന്നത്?
ans : ഹൈഡ്രേറ്റഡ് അയൺ ഓക്സൈഡ്
*ഇരുമ്പ് തുരുമ്പിക്കുമ്പോൾ ഭാരം?
ans : വർദ്ധിക്കുന്നു
*അയൺ കാർബണുമായി ചേർന്നുണ്ടാകുന്ന ലോഹ സങ്കരം?
ans : സ്റ്റീൽ (ഉരുക്ക്)
*കമ്പി, കൃഷി ആയുധങ്ങൾ, ദണ്ഡുകൾ എന്നിവ നിർമ്മിക്കാനുപയോഗിക്കുന്ന സ്റ്റീൽ?
ans : മൈൽഡ് സ്റ്റീൽ
*മൈൽഡ് സ്റ്റീലിലെ കാർബണിന്റെ അളവ്?
ans :
0.05% -
0.2%
*റെയിൽ പാളങ്ങൾ നിർമ്മിക്കാനുപയോഗിക്കുന്ന സ്റ്റീൽ?
ans : മീഡിയം സ്റ്റീൽ
*മീഡിയം സ്റ്റീലിലെ കാർബണിന്റെ അളവ്?
ans :
0.2%-
0.0%
*ശസ്ത്രക്രിയം ഉപകരണങ്ങൾ സ്പ്രിങുകൾ, കത്തി, ബ്ലേഡ് എന്നിവ നിർമ്മിക്കാനുപയോഗിക്കുന്ന സ്റ്റീൽ?
ans : ഹൈകാർബൺ സ്റ്റീൽ
*ഹൈകാർബൺ സ്റ്റീലിലെ കാർബണിന്റെ അളവ്?
ans :
0.61%-
1.5%
*ഇരുമ്പ് ഉൽപാദിപ്പിക്കാൻ ഉപയോഗിക്കുന്നത്?
ans : ബ്ലാസ്റ്റ് ഫർണസ്
*ഏറ്റവും കൂടുതൽ ഇരുമ്പടങ്ങിയിട്ടുള്ള അയിര്?
ans : മാഗ്നറ്റെറ്റ്
*വ്യാവസായികമായി ഇരുമ്പ് ഉത്പാദിപ്പിക്കാൻ ഉപയോഗി ക്കുന്ന അയിര്?
ans : ഹേമറ്റെറ്റ്
*ബ്ലാസ്റ്റ് ഫർണസിൽ നിന്നും ലഭിക്കുന്ന മാലിന്യങ്ങളലടങ്ങിയ അയൺ?
ans : പിഗ് അയൺ
*ബ്ലാസ്റ്റ് ഫർണസിൽ ഉപയോഗിക്കുന്ന ഇന്ധനം?
ans : കാർബൺ
*സ്റ്റീലിനെ ചൂടാക്കിയും തണുപ്പിച്ചും സ്റ്റീലിന്റെ ഗുണങ്ങൾക്ക് വ്യത്യാസം വരുത്തുന്ന പ്രക്രിയ?
ans : തപോപചാരം (heat treatment)
*സ്റ്റീലിന്റെ പ്രധാന താപോപചാര രീതികൾ?
ans : അനീലിങ്, ഹാർഡനിങ്,.ടെമ്പറിങ്
*ന്യൂക്ലിയസ്സിനോട് ഏറ്റവുമടുത്തിരിക്കുന്ന രണ്ടാമത്തെ ഷെല്ലിൽ ഉള്ള ഇലക്ട്രോണുകളുടെ എണ്ണം?
ans : 8
*കോപ്പർ സൾഫേറ്റ് ലായനികളിൽ നിന്നും കോപ്പറിനെ വേർതിരിക്കാൻ ഉപയോഗിക്കുന്ന ലോഹം ?
ans : ഇരുമ്പ്
*ചുട്ടുപഴുപ്പിച്ച സ്റ്റീലിനെ സാവധാനം തണുപ്പിക്കുന്ന രീതി?
ans : അനീലിങ് (അനീലിങ് സ്റ്റീലിനെ മൃദുവാക്കുന്നു)
*ചുട്ടുപഴുത്ത സ്റ്റീലിന്റെ തണുത്ത വെള്ളത്തിലോ, എണ്ണയിലോ മുക്കി പെട്ടെന്നു തണുപ്പിക്കുന്ന രീതി?
ans : ഹാർഡനിങ്(കെഞ്ചിങ്) (ഹാർഡനിങ് സ്റ്റീലിന്റെ കാഠിന്യം കൂടുന്നു)
*ഹാർഡനിങ് കഴിഞ്ഞ സ്റ്റീലിന്റെ വായുവിൽ വീണ്ടും ചൂടാക്കി സാവധാനം തണുപ്പിക്കുന്ന രീതിയാണ്?
ans : ടെമ്പറിങ്
*ഇന്ത്യയിൽ ഇരുമ്പയിര് കയറ്റുമതി ചെയ്യപ്പെടുന്ന പ്രധാന തുറമുഖം?
ans : മർമഗോവ
*'ലെയത് ബെഡ് ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്?
ans : കാസ്റ്റ് അയൺ
സിങ്ക്
*സിങ്കിന്റെ അറ്റോമിക നമ്പർ?
ans : 30
*നാകം എന്നറിയപ്പെടുന്ന?
ans : സിങ്ക്
*സ്വേദന പ്രക്രിയയിലൂടെ ശുദ്ധീകരിക്കുന്ന ലോഹങ്ങൾ?
ans : സിങ്ക്, മെർക്കുറി
*ഇൻസുലിനിൽ അടങ്ങിയിരിക്കുന്ന ലോഹം?
ans : സിങ്ക്
*പൗഡർ, ക്രീം എന്നിവയിടങ്ങിയിരിക്കുന്ന സിങ്ക് സംയുക്തം?
ans : സിങ്ക് ഓക്സൈഡ്
*റബ്ബറിലെ ഫില്ലർ ആയി ഉപയോഗിക്കുന്ന സിങ്ക് സംയുക്തം?
ans : സിങ്ക് ഓക്സൈഡ്
*പെയിന്റിലെ വെളുത്ത വർണ്ണകമായി ഉപയോഗിക്കുന്നത്?
ans : സിങ്ക് ഓക്സൈഡ്
*റോഡന്റിസൈഡ് ആയി ഉപയോഗിക്കുന്ന രാസവസ്തുക്കൾ?
ans : സിങ്ക് ഫോസ്ഫൈഡ്, ആഴ്സനിക് സൾഫൈഡ്
*എലിവിഷം
ans :സിങ്ക് ഫോസ്‌ഫൈഡ്
* കലാമിൻ ലോഷൻ
ans :സിങ്ക് കാർബണേറ്റ്
അലോയ് സ്റ്റീൽ
*ഒന്നോ അതിലധികമോ ലോഹങ്ങൾ ചേർത്ത സ്റ്റീൽ?
ans : അലോയ് സ്റ്റീൽ
*വിവിധ ഗുണങ്ങളുള്ള സ്റ്റിൽ ലഭിക്കാനായി സ്റ്റീലിൽ സാധാരണ ചേർക്കാറുള്ള ലോഹങ്ങൾ?
ans : നിക്കൽ, ക്രോമിയം, മാംഗനീസ്, ടൈറ്റാനിയം, ടങ്സ്റ്റൺ, വനേഡിയം എന്നിവ
വിവിധയിനം അലോയ്സ്റ്റീലുകളും അവയിലടങ്ങിയിരിക്കുന്ന ലോഹങ്ങളും
*സ്റ്റെയ്ൻലസ്സ് സ്റ്റീൽ - ഇരുമ്പ്, ക്രോമിയം (18%), നിക്കൽ(8%)
* നിക്കൽ സ്റ്റീൽ - ഇരുമ്പ്, നിക്കൽ (
3.5%)
*ഇൻവാർ - ഇരുമ്പ്, നിക്കൽ (36%)
*കൊബാൾട്ട് സ്റ്റീൽ - ഇരുമ്പ്, കൊബാൾട്ട്(35%)
*അൽനിക്കോ - ഇരുമ്പ്, നിക്കൽ,അലൂമിനിയം,കൊബാൾട്ട്
* ക്രോമിയം - ടങ്സ്റ്റൺ സ്റ്റീൽ
*ഇരുമ്പ് - ക്രോമിയം, ടങ്സ്റ്റൺ
*നിക്രോം - ഇരുമ്പ്, ക്രോമിയം, നിക്കൽ
*ക്രോം സ്റ്റീൽ - ഇരുമ്പ്, ക്രോമിയം
* കോവാർ - ഇരുമ്പ്, കൊബാൾട്ട്, നിക്കൽ
മെർക്കുറി
*മെർക്കുറിയുടെ അറ്റോമിക നമ്പർ?
ans : 80
*സാധാരണ അന്തരീക്ഷ ഊഷ്മാവിൽ ദ്രാവകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന ലോഹം?
ans : മെർക്കുറി
*സാധാരണ തെർമോമീറ്ററിൽ ഉപയോഗിക്കുന്ന ലോഹം?
ans : മെർക്കുറി
*മെർക്കുറി ശുദ്ധീകരിക്കുന്ന പ്രക്രിയ?
ans : ബാഷ്പീകരണം
*കണ്ണാടിയിൽ പൂശുന്ന മെർക്കുറിക് സംയുക്തം?
ans : ടിൻ അമാൽഗം
*പല്ലിലെ പോടുകൾ അടയ്ക്കുവാനുപയോഗിക്കുന്ന രാസപദാർത്ഥം?
ans : സിൽവർ അമാൽഗം
*മെർക്കുറി ലോഹത്തിന്റെ അളവ് രേഖപ്പെടുത്തുന്ന യൂണിറ്റ്?
ans : ഫ്ളാസ്ക്>1 ഫ്ളാസ്ക് =
34.5 kg.
*മെർക്കുറി തറയിൽ വീണാൽ അതിനുമേൽ വിതറുന്നത്?
ans : സൾഫർ പൗഡർ
*മെർക്കുറി ഏറ്റവും കൂടുതൽ പുറന്തള്ളപ്പെടുന്നത്?
ans : അയരിൽ നിന്ന് സ്വർണ്ണം വേർത്തിരിക്കുമ്പോൾ
*വെർമിലിയോൺ
ans : മെർക്കു
*ഏറ്റവും കുറഞ്ഞ ദ്രവണാങ്കമുള്ള ലോഹം?
ans : മെർക്കുറി
*മെർക്കുറി ഖരമായി മാറുന്ന ഊഷ്മാവ്?
ans : 39OC
*മെർക്കുറി ചേർത്ത ലോഹസങ്കരങ്ങൾക്കു പറയുന്ന പേര്?
ans : അമാൽഗം
* അസാധാരണ ലോഹം
ans : മെർക്കുറി
*ക്വിക്ക് സിൽവർ
ans : മെർക്കുറി
*ലിറ്റിൽ സിൽവർ
ans : പ്ലാറ്റിനം
*വൈറ്റ് ഗോൾഡ്
ans : പ്ലാറ്റിനം
സ്വർണ്ണം
*സ്വർണ്ണത്തിന്റെ അറ്റോമിക നമ്പർ ?
ans : 79
*കുലീന ലോഹങ്ങൾ?
ans : സ്വർണ്ണം, വെള്ളി, പ്ലാറ്റിനം
*പ്രകൃതിയിൽ സ്വതന്ത്രാവസ്ഥയിൽ കാണപ്പെടുന്ന ലോഹങ്ങൾ?
ans : സ്വർണ്ണം, വെള്ളി, പ്ലാറ്റിനം
*ലോഹങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്?
ans : സ്വർണ്ണം
*സ്വർണ്ണത്തിന്റെ ശുദ്ധത അളക്കുന്ന ഉപകരണം?
ans : കാരറ്റ് അനലൈസർ
*ആഭരണങ്ങൾ നിർമ്മിക്കാൻ സാധാരണയായി ഉപയോഗിക്കുന്ന സ്വർണ്ണം?
ans : 22 കാരറ്റ് (916 ഗോൾഡ് എന്നറിയപ്പെടുന്നു)
*22 കാരറ്റ് സ്വർണ്ണത്തിലടങ്ങിയിരിക്കുന്ന സ്വർണ്ണത്തിന്റെ അളവ്?
ans :
91.6%>ഒരു പവൻ -8 ഗ്രാം>ട്രോയ് ഔൺസ് -
31.1ഗ്രാം>ഒരു കിലോ സ്വർണ്ണം-125 പവൻ
*ശുദ്ധമായ സ്വർണ്ണം?
ans : 24 കാരറ്റ്
*വജ്രാഭരണങ്ങൾ നിർമ്മിക്കാനുപയോഗിക്കുന്ന വജ്രാത്തിന്റെ ശുദ്ധത?
ans : 18 കാരറ്റ്
*സ്വർണ്ണം, വെള്ളി മുതലായ വിലയേറിയ ലോഹങ്ങളുടെ അളവ് രേഖ'പ്പെടുത്തുന്ന യൂണിറ്റ്?
ans : ട്രോയ് ഔൺസ്
*ആഭരണങ്ങൾ ഉണ്ടാക്കാൻ സ്വർണ്ണത്തിനൊപ്പം ചേർക്കുന്ന ലോഹം?
ans : ചെമ്പ്
*പ്ലാറ്റിനം സ്വർണ്ണത്തെക്കാൾ വിലകൂടിയ ലോഹമാണ്.
*സ്വർണ്ണവും പ്ലാറ്റിനവും ലയിക്കുന്ന ദ്രാവകം?
ans : അക്വാറീജിയ
*സ്വർണ്ണം വേർതിരിച്ചെടുക്കുന്ന പ്രക്രിയ?
ans : സയനൈഡ് പ്രക്രിയ
*ഇലക്ട്രം എന്ന ലോഹസങ്കരത്തിലടങ്ങിയിരിക്കുന്ന ലോഹങ്ങൾ?
ans : സ്വർണ്ണം, വെള്ളി
*സ്വർണ്ണം, വെള്ളി എന്നിവയുടെ ഗുണനിലവാരത്തിന് നൽകുന്ന മുദ്ര?
ans : ഹാൾ മാർക്ക്
*ഏറ്റവും നല്ല വൈദ്യുത ചാലകവും താപചാലകവുമായ ലോഹം?
ans : വെള്ളി
*ഫോട്ടോഗ്രാഫിയിൽ ഉപയോഗിക്കുന്ന സിൽവർ സംയുക്തം?
ans : സിൽവർ ബ്രോമൈഡ്
*കൃതിമ മഴപെയ്യിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു?
ans : സിൽവർ അയഡൈഡ്
*റോൾഡ് ഗോൾഡിലടങ്ങിയിരിക്കുന്ന ലോഹങ്ങൾ?
ans : അലൂമിനിയം (95%) ചെമ്പ് (5%)
*പഞ്ചലോഹവിഗ്രഹങ്ങളിൽ ഏറ്റവും കൂടുതലുള്ള ലോഹം?
ans : ചെമ്പ്
*ഒരു ലോഹത്തെ വലിച്ചു നീട്ടി കമ്പിയാക്കാൻ സാധിക്കുന്ന സവിശേഷത?
ans : ഡക്റ്റിലിറ്റി
*ഒരു ലോഹത്തെ അടിച്ചു പരത്തി ഷീറ്റുകളാക്കാൻ സാധിക്കുന്ന സവിശേഷത?
ans : മാലിയബിലിറ്റി
*മാലിയബിലിറ്റി ഏറ്റവും കൂടിയ ലോഹം?
ans : സ്വർണ്ണം
*ഡക്റ്റിലിറ്റി ഏറ്റവും കൂടിയ ലോഹം?
ans : സ്വർണ്ണം
*ഡക്റ്റിലിറ്റി എന്നത ലോഹത്തിന്റെ?
ans : മെക്കാനിക്കൽ പ്രോപ്പർട്ടി
*ഏറ്റവുമധികം വലിച്ചു നീട്ടാവുന്നതിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന ലോഹം?
ans : ടങ്സ്റ്റൺ
*വൈദ്യുത ബൾബുകളിൽ ഫിലമെൻ്റ് നിർമ്മിക്കുന്നത്തിന് ഉപയോഗിക്കുന്നത്?
ans : ടങ്സ്റ്റൺ
*റെസിസ്റ്റിവിറ്റി ഏറ്റവും കൂടിയ ശുദ്ധ ലോഹം?
ans : ടങ്സ്റ്റൺ
*ട്യൂബ് ലൈറ്റിന്റെ ഫിലമെന്റ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹം?
ans : മോളിബ്ഡിനം
*ലോകത്ത് ഏറ്റവും കൂടുതൽ സ്വർണ്ണം ഉപയോഗിക്കുന്ന രാജ്യം?
ans : ഇന്ത്യ
*ലോകത്ത് ഏറ്റവും സ്വർണ്ണം ഉത്പാദിപ്പിക്കുന്ന രാജ്യം?
ans : ചൈന
*ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വർണ്ണം നിക്ഷേപമുള്ള സംസ്ഥാനം ?
ans : കർണാടക
ആയിരുകൾ
* സോഡിയം - അംഭിബോൾ,റോക്ക് സാൾട്ട്,ചിലിസാൾട്ട് പീറ്റർ,ബൊറാക്സ്
* പൊട്ടാസ്യം - സിൽവിൻ,കാർണലൈറ്റ്,ഫെൽസ്പാർ സാൾട്ട്പീറ്റർ,
* മഗ്നീഷ്യം - മാഗ്നസൈറ്റ്, ഡോളമൈറ്റ്, കാൽസൈറ്റ്
* കാത്സ്യം - ജിപ്സം, ഫ്ളൂർസ്പാർ
* അയൺ - ഹേമറ്റെറ്റ്, മാഗ്നറ്റെറ്റ്, അയൺ പൈറൈറ്റസ്
* ടിൻ - കാസിറ്ററൈറ്റ്
*ലെഡ് - ഗലീന, സെറുസൈറ്റ്, ലിതാർജ്
* അലൂമിനിയം - ബോക്സസൈറ്റ്, ക്രയോലൈറ്റ്
* സിങ്ക് - സിങ്ക് ബ്ലെൻഡ്, കലാമൈൻ, സിൻസൈറ്റ്
* കോപ്പർ - മാലക്കെറ്റ്, ചാൽക്കോലൈറ്റ്,കോപ്പർ പൈറൈറ്റിസ്
* യുറേനിയം - പിച്ച്ബ്ലെൻഡ്
* തോറിയം - മോണോസൈറ്റ്
*കോപ്പർ - മാലക്കെറ്റ്, ചാൽക്കോലൈറ്റ്
* മെർക്കുറി - സിന്നബാർ
* സ്വർണ്ണം - ബിസ്മത്ത് അറേറ്റ്
*ആന്റിമണി സ്റ്റിബനൈറ്റ്
*ബോറോൺ - ടിൻകൽ
* ടൈറ്റാനിയം - റുട്ടൈൽ,ഇൽനൈറ്റ്
* മാംഗനീസ് - പെറോലുസൈറ്റ്
*വനേഡിയം - പട്രോനൈറ്റ്
* നിക്കൽ - പെൻലാൻഡൈറ്റ്
യുറേനിയം
*യുറേനിയത്തിന്റെ അറ്റോമിക നമ്പർ?
ans : പ്രതീക്ഷയുടെ ലോഹം -യുറേനിയം
*ഏറ്റവും സങ്കീർണ്ണമായ സ്വാഭാവിക മൂലകം?
ans : യുറേനിയം
*യുറേനിയത്തിന്റെ ഓക്സൈഡ് അറിയപ്പെടുന്നത് ?
ans : യെല്ലോ കേക്ക്
*ന്യൂക്ലിയർ റിയാക്ടറിൽ ഇന്ധനമായി ഉപയോഗിക്കുന്ന ലോഹങ്ങൾ?
ans : യുറേനിയം,തോറിയം,പ്ലൂട്ടോണിയം
*കേരളത്തിലെ കരിമണലിൽ കാണപ്പെടുന്ന മോണോസൈറ്റിൽ നിന്നും വേർതിരിച്ചെടുക്കുന്ന ലോഹം?
ans : തോറിയം
*യുറേനിയം ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം?
ans : ജാർഖണ്ഡ്
* യുറേനിയം നിക്ഷേപത്തിന് പ്രസിദ്ധമായ ജാർഖണ്ഡിലെ ഖനി?
ans : ജാദുഗുഡ
*അണുബോംബ് നിർമ്മാണത്തിനുപയോഗിക്കുന്ന സ്വാഭാവിക യുറേനിയം?
ans : യുറേനിയം 235 (സമ്പുഷ്ട യുറേനിയം)
ലോഹസങ്കരങ്ങൾ
*രണ്ടോ അതിലധികമോ ഘടകമൂലകങ്ങൾ ചേർന്നതും അതിലൊന്നെങ്കിലും ലോഹവുമായ പദാർത്ഥത്തെയാണ്ലോഹസങ്കരം എന്നു പറയുന്നത്.
*മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹസങ്കരം?
ans : ഓട് (ബ്രോൺസ്)
*നാണയം,പത്രം,പ്രതിമ,ആഭരണം തുടങ്ങിയവ നിർമ്മിക്കുവാൻ ഉപയോഗിക്കുന്ന ലോഹസങ്കരം?
ans : അലുമിനിയം ബ്രോൺസ്
*വിമാന നിർമ്മാണത്തിനുപയോഗിക്കുന്ന ലോഹസങ്കരം?
ans : ഡ്യുറാലുമിൻ
* മാണിക്യം -ചുവപ്പ്
* മരതകം -പച്ച
* വജ്രം -വെള്ള
* ഇന്ദ്രനീലം -നീല
* പുഷ്യരാഗം -മഞ്ഞ
* ഗോമേതകം-ബ്രൗൺ
* മുത്ത് -വെള്ള ജ്വാലയുടെ നിറം
* ഹൈഡ്രജൻ -നീല
* മഗ്നീഷ്യം -വെള്ള
* സ്‌ട്രോൺഷ്യം -ചുമപ്പ്
* ബേരിയം -പച്ച
* സൾഫർ -നീല
പഞ്ചലോഹങ്ങൾ
ചെമ്പ്,ഈയം,വെള്ളി,ഇരുമ്പ്,സ്വർണ്ണം
നാണയലോഹങ്ങൾ
ചെമ്പ്,സ്വർണ്ണം,വെള്ളി
*യന്ത്രഭാഗങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം?
ans : സിലുമിൻ
*സ്പ്രിങ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം?
ans : ക്രോംസ്റ്റീൽ
*പാറപൊട്ടിക്കാനുള്ള യന്ത്രം, റെയിൽപാളങ്ങൾ, രക്ഷാകവചങ്ങൾ എന്നിവ നിർമ്മിക്കുവാനുപയോഗിക്കുന്ന ലോഹസങ്കരം?
ans : മാംഗനീസ് സ്റ്റീൽ
ബ്രിട്ടാനിയം
* ഓസ്കാർ ശിൽപം നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരമാണ് ബ്രിട്ടാനിയം,ടിൻ, ആന്റിമണി,കോപ്പർ എന്നിവയാണ് ബ്രിട്ടാനിയത്തിലെ ലോഹങ്ങൾ.
* കാന്തം-അൽനിക്കോ
* സോൾഡറിങ് വയർ -സോൾഡർ
*ക്രാങ്ക്ഷാഫ്റ്റ് -നിക്കൽ സ്റ്റീൽ
ans : വിമാനഭാഗങ്ങൾ -ഡ്യൂറാലുമിൻ
* പൊൻഡുലം-ഇൻവാർ
* പാത്രങ്ങൾ,പ്രതിമകൾ-ഒാട്
* തോക്കിൻ്റെ ബാരൽ-ഗൺമെറ്റൽ
*ഹീറ്റിങ് എലിമെന്റ് - നിക്രോം
* എൻജിൻ ഭാഗങ്ങൾ -സിലുമിൻ
* സ്പ്രിങ്- ക്രോംസ്റ്റീൽ
*പാറതുരക്കുന്ന ഡ്രില്ലിങ് ബിറ്റ്,റെയിൽ പാളങ്ങൾ, ചക്രങ്ങളുടെ അച്ചുതണ്ട്,രക്ഷാകവചങ്ങൾ -മാംഗനീസ് സ്റ്റീൽ
* വെള്ളിനാണയം-സ്റ്റെർലിങ് സിൽവർ
* ട്രോളർ, സ്റ്റീമർ എന്നിവയുടെ ആന്തര ഭാഗങ്ങൾ-മഡേലിയം
* മോട്ടോർ കാറുകളുടെ ആക്സിൽ -ക്രോം വനേഡിയം സ്റ്റീൽ
നിറ്റിനോൾ
55% നിക്കലും 45% ടൈറ്റാനിയവും അടങ്ങിയ ലോഹസങ്കരമാണ് നിറ്റിനോൾ.നിറ്റിനോൾ ഉപയോഗിച്ച് നിർമ്മിച്ച ഒരു വസ്തു വളച്ച് രൂപം മാറ്റിയശേഷം ചൂടാക്കിയാൽ ആ വസ്തു തിരികെ പൂർവ്വ രൂപം പ്രാപിക്കുന്നതു കാണാം.ഈ പ്രത്യേകതയോടുകൂടിയ നിറ്റിനോൾ കണ്ണടയുടെ ഫെയിം,ചില ശസ്ത്രക്രിയാ ഉപകരണങ്ങൾ എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്നു.
അലോഹങ്ങൾ
*ഏറ്റവും സാന്ദ്രത കൂടിയ അലോഹം?
ans : അയഡിൻ
*ഏറ്റവും സാന്ദ്രത കുറഞ്ഞ അലോഹം?
ans : ഹൈഡ്രജൻ
*ദ്രവകാവസ്ഥയിൽ കാണപ്പെടുന്ന അലോഹം?
ans : ബ്രോമിൻ
*പ്രധാന അലോഹമൂലകങ്ങൾ?
ans : കാർബൺ,സൾഫർ,ഫോസ്ഫറസ്,ഹാലെജനുകൾ,അലസവാതകങ്ങൾ എന്നിവ
*എല്ലാ വാതകങ്ങളും അലോഹവാതകങ്ങളാണ്.
കാർബൺ
*കാർബണിന്റെ അറ്റോമിക നമ്പർ?
ans : 6
*ജീവന്റെ അടിസ്ഥാന മൂലകം?
ans : കാർബൺ
*കാർബൺ ആറ്റത്തിന്റെ സംയോജകത?
ans : 4
*ഒരു മൂലകം തന്നെ പ്രകൃതിയിൽ വിവിധ രൂപത്തിൽ കാണപ്പെടുന്ന പ്രതിഭാസമാണ് ?
ans : രൂപാന്തരത്വം (Allotropy)
*കാർബണിന്റെ വിവിധ രൂപാന്തങ്ങൾ?
ans : വജ്രം, ഗ്രാഫൈറ്റ്, ഫുള്ളറീൻ, ഗ്രാഫീൻ,അമോർഫസ് കാർബൺ തുടങ്ങിയവ
*ബോൾ ആകൃതിയിലുള്ള കാർബണിന്റെ രൂപാന്തരം?
ans : ഫുള്ളറീൻ
*കാർബണിന്റെ ഏറ്റവും പുതുതായി കണ്ടുപിടിക്കപ്പെട്ട രൂപാന്തരം ?
ans : ഗ്രാഫീൻ
*പെൻസിൽ ലെഡ് അഥവാ ബ്ലാക്ക് ലെഡ് എന്നത് ഗ്രാഫൈറ്റും കളിമണ്ണും ചേർന്ന മിശ്രിതമാണ്
*ക്രസ്റ്റലാകൃതിയിലുള്ള കാർബൺ രൂപാന്തരങ്ങൾ?
ans : വജ്രം , ഗ്രാഫൈറ്റ്, ഫുള്ളറീൻ,ഗ്രാഫീൻ
*പരൽ ആകൃതി (Crystal shape) ഇല്ലാത്ത കാർബൺ രൂപാന്തങ്ങൾ?
ans : അമോർഫസ് കാർബൺ(amorphous carbon)
*അമോർഫസ് കാർബണിന് ഉദാഹരണങ്ങൾ?
ans : കോക്ക് (Coke), ചിരട്ടക്കരി, പഞ്ചസാരക്കരി,എല്ലുക്കരി എന്നിവ
*ഡയമണ്ട്, കൽക്കരി എന്നിവ കത്തിച്ചാൽ കിട്ടുന്നത്?
ans : കാർബൺ ഡൈ ഓക്സൈഡ്
*വാതകങ്ങൾ വലിച്ചെടുക്കാൻ കഴിവുള്ള കാർബണിന്റെ രൂപാന്തരമാണ്?
ans : കരി
*പദാർത്ഥത്തിന്റെ പ്രതലത്തിൽ മാത്രമായി ധാരാളം വാതകങ്ങൾ ആഗിരണം ചെയ്യുന്ന പ്രതിഭാസം?
ans : ആധിശേഷണം (adsorption)
*കൽക്കരിയെ വായുവിന്റെ സാന്നിദ്ധ്യമില്ലാതെ ശക്തമായി ചൂടാക്കുമ്പോൾ കിട്ടുന്ന ഉത്പന്നമാണ്?
ans : കോക്ക് (coke)
*കോക്ക് നല്ലൊരു ഇന്ധനമായും ലോഹ നിർമ്മാണ പ്രവർത്തനങ്ങളിൽ നീരോക്സീകാരിയായും ഉപയോഗിക്കുന്നു.കാർബണിന്റെ ശുദ്ധരൂപമാണ് കോക്ക്
*വായുവിന്റെ സാന്നിധ്യമില്ലാതെ തടി ചൂടാക്കിയുണ്ടാക്കുന്നതാണ്?
ans : മരക്കരി (Wood charcoal)
*പെട്രോളിയം ഉൽപന്നങ്ങളിൽ നിന്നും ദുർഗന്ധമുള്ള വാതകങ്ങൾ നീക്കം ചെയ്യാൻ ഉപയോഗിക്കുന്ന കാർബൺ?
ans : ചാർക്കോൾ
*പഞ്ചസാര ശുദ്ധീകരണത്തിനുപയോഗിക്കുന്ന കാർബൺ?
ans : ചാർക്കോൾ
*കൊഴുപ്പിന്റെ അംശം നീക്കിയ എല്ല് വായുവിന്റെ സാന്നിധ്യമില്ലാതെ ചൂടാക്കിയാണ് അനിമൽ ചാർക്കോൾ അഥവാ എല്ലുകരി (bone charcoal)ഉണ്ടാക്കുന്നത്.
*വായുവിൽ ടാർ,എണ്ണ തുടങ്ങിയവ കത്തിയുണ്ടാകുന്നതാണ്?
ans : വിളക്കുകരി (Carbon black or lamp black)
*പെയിന്റ്,ഷൂപോളിഷ്,അച്ചടിമഷി എന്നിവയുടെ നിർമ്മാണത്തിനും ചെരിപ്പ്,ടയർ എന്നിവ നിർമ്മിക്കാനുപയോഗിക്കുന്ന റബ്ബറിൽ ഫില്ലർ ആയും ഉപയോഗിക്കുന്ന കാർബൺ ആണ്?
ans : വിളക്കുകരി
*വളരെ ശുദ്ധമായ ഒരു കാർബൺ രൂപാന്തരമാണ്?
ans : പഞ്ചസാരക്കരി (Sugar charcoal)
*വജ്രം,രത്‌നം തുടങ്ങിയവയുടെ ഭാരം രേഖപ്പെടുത്തുന്ന യൂണിറ്റ്?
ans : കാരറ്റ്
*ചൂടാക്കിയ ഗാഢ സൾഫ്യൂരിക്കാസിഡുകൊണ്ട് പഞ്ചസാരയെ നിർജലീകരിക്കുമ്പോൾ ലഭിക്കുന്നത്?
ans : പഞ്ചസാരക്കരി
*കാർബൺ ഡൈഓക്സൈഡ് ജലത്തിൽ ലയിച്ചുണ്ടാകുന്നതാണ്?
ans : കാർബണിക് ആസിഡ് (സോഡാജലം)
*വസ്തുക്കളുടെ ഭാഗിക ജ്വലനം മൂലമുണ്ടാകുന്ന വാതകം?
ans : കാർബൺ മോണാക്സൈഡ്
*കാർബണിന്റെ പ്രധാന സംയുക്തങ്ങളാണ് കാർബൺഡൈഓക്സൈഡ്,കാർബണേറ്റുകൾ,ബൈകാർബണേറ്റുകൾ എന്നിവ
*ഗ്ലാസ് മുറിക്കാനുപയോഗിക്കുന്ന പദാർത്ഥം?
ans : വജ്രം
*100 കാരറ്റോ അതിൽ കൂടുതലോ മൂല്യമുള്ള വജ്രമാണ്?
ans : പാരഗൺ
*യഥാർത്ഥവജ്രങ്ങളും കൃതിമവജ്രങ്ങളും തിരിച്ചറിയാനുപയോഗിക്കുന്ന കിരണം?
ans : അൾട്രാവയലറ്റ്
*ഇന്ത്യയിൽ നിന്നും ലഭിച്ച ഒരു പ്രധാന വജ്രം?
ans : കോഹിനൂർ >ആന്ധാപ്രദേശിലെ ഗോൽക്കൊണ്ടയിൽ നിന്നുമാണ് കോഹിനൂർ ലഭിച്ചത്.
*‘കോഹിനൂർ’ എന്ന വാക്കിനർത്ഥം?
ans : പ്രകാശത്തിന്റെ പർവ്വതം
*ഇന്നേവരെ ലഭിച്ചിട്ടുള്ളവയിൽ ഏറ്റവും വലിയ വജ്രം?
ans : കുള്ളിനൻ >ദക്ഷിണാഫ്രിക്കയിൽ നിന്നാണ് കുള്ളിനൻ വജ്രം ലഭിച്ചത്
*അന്ധിശമനിയായി ഉപയോഗിക്കുന്ന പൈറീൻ എന്ന രാസവസ്തുവാണ്?
ans : കാർബൺ ടെട്രാക്ലോറൈഡ്
*കാർബണിന്റെ ഏറ്റവും സ്ഥിരമായ രൂപം?
ans : ഗ്രാഫൈറ്റ്
*ലെഡ് പെൻസിൽ നിർമ്മിക്കാനുപയോഗിക്കുന്നത്?
ans : ഗ്രാഫൈറ്റ്
*വൈദ്യുതി കടത്തിവിടുന്ന കാർബണിന്റെ രൂപാന്തരം?
ans : ഗ്രാഫൈറ്റ്
*പ്രകൃത്യാലുള്ളതിൽ വച്ചേറ്റവും കാഠിന്യം കൂടിയ വസ്തു?
ans : വജ്രം
*കാർബണിന്റെ ഏറ്റവും ശുദ്ധമായ ക്രിസ്റ്റലീയ രൂപാന്തരം?
ans : വജ്രം
പേരിന്റെ ഉത്ഭവം
ആകാശഗോളങ്ങളിൽ നിന്നും പേരു ലഭിച്ചവമൂലകം പ്രതീകം ഉത്ഭവം
* മെർക്കുറി -Hg -മെർക്കുറി (ബുധൻ)
* ടെലൂറിയം -Te-ഭൂമി (ടെല്ലസ്)
* യുറേനിയം -U-യുറാനസ്
*നെപ്റ്റ്യൂണിയം- Np-നെപ്റ്റ്യൂൺ
*പ്ലൂട്ടോണിയം -Pu-പ്ലൂട്ടോ
* സീറിയം -Ce-സിറസ് (ceres)
* പലേഡിയം -Pd-പല്ലാസ് (asteroid)
* ഹീലിയം-He-സൂര്യൻ (ഹീലിയോസ്)
* സെലിനിയം -Se- ചന്ദ്രൻ (സെലിൻ)
ശാസ്ത്രജ്ഞമാരുടെ സ്മരണാർത്ഥം പേരുനൽകിയവ
മൂലകം പ്രതീകം ഉത്ഭവം
* ക്യൂറിയം -Cm-മേരി ക്യൂറി,പിയറി ക്യൂറി
* ഐൻസ്റ്റീനിയം -Es-ആൽബർട്ട് ഐൻസ്റ്റീൻ
*ഫെർമിയം-Fm- എന്റിക്കോ ഫെർമി
* മെൻഡലോവിയം -Md-ഡിമിതി മെൻഡലിയേഫ്
* നെബേലിയം-No-ആൽഫ്രഡ് നൊബേൽ
* റൂഥർഫെർഡിയം-Rf-ഏണസ്റ്റ് റൂഥർഫോർഡ്
* ബോറിയം-Bh-നീൽസ് ബോർ
*മെയ്റ്റ്നേറിയം-Mt-ലൈസ് മെയ്റ്റ്‌നർ
* റോൺജീനിയം-Rg -വില്ല്യം റോൺജൻ
*കോപ്പർനീഷ്യം -Cn-നിക്കോളസ് കോപ്പർനിക്കസ്
*ഫ്ളെറോവിയം-FI-ജോർജ് ഫ്ളെറോവ്
സ്ഥലനാമങ്ങൾ ലഭിച്ചവ
മൂലകം പ്രതീകം ഉത്ഭവം
*മഗ്നീഷ്യം Mg മഗ്നീഷ്യ
* സ്കാൻഡിയം-Sc- സ്കാന്റിനേവിയ
* ഗാലിയം Ga ഗ്വോൾ (ഫ്രാൻസ്)
* ജെർമ്മേനിയം Ge ജർമ്മനി
* സ്ട്രോൺഷ്യം Sr സ്ട്രോൺഷ്യം (സ്കേട്ട്ലന്റ്)
* റുഥേനിയം Ru റുഥേനിയ(റഷ്യ)
*യൂറോപ്പിയം Eu യൂറോപ്പ്