രസതന്ത്രം 5

സൾഫർ 


*സൾഫറിന്റെ അറ്റോമിക സംഖ്യ?

ans : 16 

*റേഡിയോ ആക്ടീവ് ഐസോടോപ്പുകളില്ലാത്ത മൂലകം?

ans : സൾഫർ 

*സൾഫറിന്റെ പ്രധാന രൂപാന്തരങ്ങൾ?

ans : റോംബിക് സൾഫർ,പ്ലാസ്സിക് സൾഫർ,മോണോക്ലിനിക് സൾഫർ, മിൽക്കി സൾഫർ

*ഏറ്റവും കൂടുതൽ സ്ഥിരതയുള്ള സൾഫറിന്റെ രൂപാന്തരം?

ans : റോംബിക് സൾഫർ

*സൾഫർ വായുവിൽ ജ്വലിക്കുമ്പോഴുള്ള നിറം?

ans : നീല 

*'കോപ്പറിന്റെ ശത്രു' എന്നറിയപ്പെടുന്ന മൂലകം?

ans : സൾഫർ

*വെടിമരുന്ന പൊട്ടിക്കുമ്പോഴും, തീപ്പെട്ടി ഉരയ്ക്കുമ്പോഴും ഉണ്ടാകുന്ന മണത്തിനു കാരണം?

ans : സൾഫർ ഡൈ ഓക്സൈഡ്

*വെള്ളി ആഭരണങ്ങളുടെ നിറം നഷ്ടപ്പെടാൻ കാരണമായ വാതകം?

ans : ഹൈഡ്രജൻ സൾഫൈഡ് 

*താജ്മഹലിന്റെ നിറം മങ്ങുന്നതിനു കാരണമായ വാതകം?

ans : സൾഫർ ഡയോക്സൈഡ് 

*ആസിഡ് മഴയ്ക്കു കാരണമായ പ്രധാന വാതകങ്ങൾ?

ans : സൾഫർ ഡൈ ഓക്സൈഡ്,നൈട്രസ് ഓക്സൈഡ്

ഫോസ്ഫറസ് 


*അറ്റോമിക നമ്പർ?

ans : 15 

*ഫോസ്ഫറസ് കണ്ടുപിടിച്ചത്?

*ഫോസ്ഫറസ് എന്ന വാക്കിനർത്ഥം?

ans : ഞാൻ പ്രകാശം വഹിക്കുന്നു 

*ജലത്തിൽ സൂക്ഷിക്കുന്ന മൂലകം?

ans : ഫോസ്ഫറസ് 

*ഫോസ്ഫറസിന്റെ വിവിധ രൂപാന്തരങ്ങൾ?

ans : വെളുത്ത ഫോസ്ഫറസ്, ചുമന്ന ഫോസ്ഫറസ്, ബ്ലാക്ക് ഫോസ്ഫറസ് 

*സാധാരണ ഊഷ്മാവിൽ സ്ഥിരതയാർന്ന ഫോസ്ഫറസിന്റെ രൂപാന്തരം?

ans : ചുവന്ന ഫോസ്ഫറസ് 

*തീപ്പെട്ടി നിർമ്മാണത്തിലുപയോഗിക്കുന്ന ഫോസ്ഫറസ്?

ans : ചുമന്ന ഫോസ്ഫറസ് 

*ഇരുട്ടത്ത് തിളങ്ങാൻ കഴിവുള്ള ഫോസ്ഫറസ്?

ans : വെളുത്ത ഫോസ്ഫറസ് 

*തീപ്പെട്ടിയുടെ വശങ്ങളിൽ ഉരയ്ക്കാനുള്ള മരുന്നായി ഉപയോഗിച്ചിരിക്കുന്നത്?

ans : ചുമന്ന ഫോസ്ഫറസ് 
>ചുമന്ന ഫോസ്ക്ഫറസിൽ പശയും ചില്ലുപൊടിയും ചേർന്ന മിശ്രിതമാണ് തീപ്പെട്ടി നിർമ്മാണത്തിനുപയോഗിക്കുന്നത്. പൊട്ടാസ്യം ക്ലോറേറ്റ്, ആന്റിമണി സൾഫൈഡ്, മാംഗനീസ് ഡയോക്സൈഡ്, പശ, എന്നിവ ചേർന്ന മിശ്രിതമാണ് കൊള്ളിയുടെ അറ്റത്ത് ഉപയോഗിക്കുന്നത്. 
*വെള്ള ഫോസ്ഫറസ് വായുവിന്റെ അസാന്നിദ്ധ്യത്തിൽ ചൂടാക്കുമ്പോൾ ലഭിക്കുന്നത്?

ans : ചുവന്ന ഫോസ്ഫറസ്

*വെള്ള ഫോസ്ഫറസ് ഉയർന്ന മർദ്ദത്തിൽ ചൂടാക്കുമ്പോൾ ലഭിക്കുന്നത്?

ans : ബ്ലാക്ക്  ഫോസ്ഫറസ്

*ചീഞ്ഞമുട്ടയുടെ ഗന്ധമുള്ള ഫോസ്ഫറസ് സംയുക്തം?

ans : ഫോസ്ഫീൻ (PH

*സോഫ്റ്റ് ഡ്രങ്സിൽ പതഞ്ഞു പൊങ്ങാനായി ഉപയോഗിക്കുന്നത്?

ans : ഫോസ്ഫോറിക് ആസിഡ്

*രക്താർബുദ ചികിത്സയ്ക്ക് (റേഡിയേഷൻ) ഉപയോഗിക്കുന്ന ഐസോടോപ്പ്?

ans : ഫോസ്ഫറസ് 32

*ജീവികളുടെ D.N.A യിലും R.N.A യിലും കാണപ്പെടുന്ന മൂലകം?

ans : ഫോസ്ഫറസ്

*കന്നുകാലികളുടെ എല്ലപൊടി വളമായി ഉപയോഗിക്കുന്നത് ഏത് മൂലകം അടങ്ങിയിരിക്കുന്നതിനാലാണ്?

ans : ഫോസ്ഫറസ്

*വ്യാവസായികമായി ഫോസ്ഫറസ് (80%) പ്രധാനമായും ഉപയോഗിക്കുന്നത്?

ans : വളം നിർമ്മാണത്തിൽ

കണ്ടുപിടിച്ചവർ 


*ഓക്സിജൻ  - ജോസഫ് പ്രീസ്റ്റ്ലി

* ഹൈഡ്രജൻ - ഹെന്റി കാവൻഡിഷ്

*നൈട്രജൻ - ഡാനിയൽ റൂഥർഫോർഡ്

*സെലിനിയം  - ബെർസെലിനിയം

*സിലിക്കൺ -  ബെർസെലിനിയം

*തോറിയം - ബെർസെലിനിയം

*മഗ്നീഷ്യം - ജോസഫ് ബ്ലാക്ക്  

*കാത്സ്യം - ഹംഫ്രി ഡേവി

* പൊട്ടാസ്യം - ഹംഫ്രി ഡേവി

* സോഡിയം - ഹംഫ്രി ഡേവി

*സിർക്കോണിയം - മാർട്ടിൻ ക്ലാപ്രോത്ത് 

*യുറേനിയം - മാർട്ടിൻ ക്ലാപ്രോത്ത് 

*റേഡിയം - മേരി ക്യൂറി

* പൊളോണിയം - മേരി ക്യൂറി,പിയറി ക്യൂറി

* ക്ലോറിൻ - കാൾ ഷീലെ

* അയഡിൻ - ബെർണാർഡ് കൊർട്ടോയ്സ്

*ഗന്ധകം - സൾഫർ 

*നാകം - സിങ്ക് 

*കറുത്തീയം - ലെഡ്

*വെളുത്തീയം - ടിൻ

രാസനാമങ്ങൾ


*ബ്ലൂ വീടിയോൾ (തുരിശ്)-കോപ്പർ സൾഫേറ്റ് (CuSO4)

*വൈറ്റ് വിട്രിയോൾ-സിങ്ക് സൾഫേറ്റ് (ZnSO4)

*ഗ്രീൻ വിട്രിയോൾ- ഫെറസ് സൾഫേറ്റ് (FeSO4) 

*എപ്സം സാൾട്ട്-മഗ്നീഷ്യം സൾഫേറ്റ് (Mg SO4) 

*മൊഹർ സാൾട്ട്-ഫെറസ് അമോണിയം സൾഫേറ്റ്

*ഗ്ലോബേഴ്സ് സാൾട്ട്-സോഡിയം സൾഫേറ്റ് (Na SO, 10H O)

*ഫൊസ്ഫീൻ-ഫോസ്ഫറസ് ട്രൈഹൈഡ്രൈഡ് (PH)

*ഫോസ്ജീൻ -കാർബണൈൽ ക്ലോറൈഡ് ()

ഹാലെജനുകൾ 


*ഹാലെജൻ എന്ന വാക്കിനർത്ഥം?

ans : ഞാൻ ലവണം ഉത്പാദിപ്പിക്കുന്നു

*ഹാലൊജനുമായി ലോഹങ്ങൾ പ്രവർത്തിക്കുമ്പോൾ ലഭിക്കുന്ന ഹാലൊജൻ സംയുക്തം?

ans : ഹാലൈഡുകൾ 

*ഭൂവൽക്കത്തിലേറ്റവും കൂടുതൽ കാണപ്പെടുന്ന ഹാലൊജൻ?

ans : ഫ്ളൂറിൻ (
0.08%)

*ദ്രാവകാവസ്ഥയിൽ കാണപ്പെടുന്ന ഹാലൊജൻ?

ans : ബ്രോമിൻ

*ഏറ്റവും അപൂർവ്വമായി കാണപ്പെടുന്ന ഹാലൊജൻ?

ans : അസ്റ്റാറ്റിൻ

*റേഡിയോ ആക്ടിവിറ്റി പ്രദർശിപ്പിക്കുന്ന ഹാലൊജൻ?

ans : അസറ്റാറ്റിൻ

*ഫ്ളൂറൈഡ് ലവണങ്ങളുടെ മിതമായ ഉപയോഗം?

ans : പല്ലിന്റെ ഇനാമലിനെ സംരക്ഷിക്കുന്നു 

*ഫ്ളൂറൈഡ് ലവണങ്ങളുടെ സാന്നിദ്ധ്യം കൂടുന്നത് എല്ലുകളും പല്ലുകളും നശിക്കാൻ കാരണമാകുന്നു.

*ഫ്ളൂറിന്റെ ആധിക്യം മൂലമുണ്ടാകുന്ന രോഗം?

ans : ഫ്ളൂറോസിസ്

*ഇന്ത്യയിൽ ഫ്ളൂറോസിന് രോഗം ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ടത്?

ans : ആന്ധ്രാപ്രദേശിലെ ഹെല്ലൂർ ജില്ല(1938 ൽ)

*ജലം ശുദ്ധീകരിക്കാൻ ഉപയോഗിക്കുന്ന വാതക മൂലകം?

ans : ക്ലോറിൻ    

*നിർജല കുമ്മായത്തിലൂടെ ക്ലോറിൻ വാതകം കടത്തിവിട്ടാൽ ലഭിക്കുന്ന ഉത്പന്നം?

ans : ബ്ലീച്ചിങ് പൗഡർ

*നീന്തൽ കുളങ്ങൾ അണുവിമുക്തമാക്കാൻ ഉപയോഗിക്കുന്ന വാതകം?

ans : ക്ലോറിൻ

*ബ്ലീച്ചിങ് പൗഡറിലെ പ്രധാന ഘടകം?

ans : ക്ലോറിൻ

*ക്ലോറിൻ ബ്ലീച്ചിങ് പ്രവർത്തനം നടത്തുന്നത്?

ans : ഓക്സീകരണത്തിലൂടെ

*ക്ലോറിൻ അടങ്ങിയ പ്രധാന ഓർഗാനിക് സംയുക്തങ്ങളാണ്?

ans : DDT, BHC, ഫ്രിയോൺ,ക്ലോറോഫോം എന്നിവ

*ക്ലോറോഫോം കണ്ടുപിടിച്ചത്?

ans : ജയിംസ് യങ് സിംസൺ

*ക്ലോറോഫോമിൽ ലയിക്കുന്ന പാദർത്ഥങ്ങൾ?

ans : അയഡിൻ,കൊഴുപ്പ്,എണ്ണകൾ,ആൽക്കലോയ്ഡുകൾ,പെനിസിലിൻ എന്നിവ 

* സോളിഡ് ഹാലൊജൻ - അയഡിൻ 

*സിന്തറ്റിക് ഹാലൊജൻ - അസറ്റാറ്റിൻ

* സ്യൂഡോ ഹാലൊജൻ - സയനൊജൻ (CN)

രാസനാമങ്ങൾ


*ക്ലോറോഫോം - ട്രൈക്ലോറോ മീഥേൻ

* അയഡോഫോം - ട്രൈഅയഡോ മീഥേൻ

* DDT - ഡൈക്ലോറോ ഡൈഫിനൈൽ ട്രൈക്ലോറോ ഈഥേൻ

* BHC - ബെൻസീൻ ഹെക്സാക്ലോറൈഡ്

* ഫ്രിയോൺ - ഡൈക്ലോറോ ഡൈഫ്ളൂറോ മീഥേൻ

* ടെഫ്ലോൺ - പോളിടെട്രാ ഫ്ളൂറോ എഥിലീൻ 

* പൈറീൻ - കാർബൺ ടെട്രാ ക്ലോറൈഡ് (CCI)

* കണ്ണീർവാതകം - ക്ലോറോ അസറ്റോഫിനോൺ

*ക്ലോറോഫോം വായുവിൽ തുറന്നു വയ്ക്കുമ്പോൾ വിഘടിച്ച് ഉണ്ടാകുന്ന വിഷവസ്തു?

ans : ഫോസ്ജീൻ (ക്ലോറോഫാം വായുവിൽ തുറന്നുവച്ചാൽ വിഘടിക്കുമെന്നതിനാൽ ക്ലോറോഫോമിൽ ഒരു ശതമാനം ആൽക്കഹോൾ ചേർത്ത് ആംബർ നിറമുള്ള കുപ്പികളിൽ പൂർണ മായി നിറച്ച് സൂക്ഷിക്കുന്നു. ക്ലോറോഫോം അനസ്തെറ്റിക് ആയി ഉപയോഗിക്കുന്നു.)

*ഒന്നാം ലോകമഹായുദ്ധത്തിൽ രാസായുധമായി ഉപയോഗിച്ച വാതകമാണ്?

ans : ഫോസ്ജീൻ

*ക്ലോറിന്റെ നിറം?

ans : മഞ്ഞകലർന്ന പച്ചനിറം (Yellowsh Green) 

*ക്ലോറിൻ വിഷവാതകം ശ്വസിച്ചാലുള്ള ദൂഷ്യഫലം?

ans : ശ്വാസകോശം, തൊണ്ട, നാസിക എന്നീ ഭാഗങ്ങളിലെ നേർത്ത സ്തരത്തിന് കേടുവരുന്നു

*ക്ലോറിൻ വിഷബാധയ്ക്ക് ഒരു പ്രതിവിധിയായി ഉപയോഗിക്കുന്ന വാതകം?

ans : അമോണിയ

*പ്ലാസ്റ്റിക്കിൽ ഉപയോഗിക്കുന്ന ക്ലോറിൻ സംയുക്തം?

ans : പോളി വിനൈൽ ക്ലോറൈഡ് (PVC)

*കണ്ണീർ വാതകമായുപയോഗിക്കുന്ന ക്ലോറിൻ സംയുക്തം?

ans : ബെൻസൈൽ ക്ലോറൈഡ്

*സമുദ്രജലത്തിൽ ഏറ്റവും കൂടിയ അളവിലുള്ള മൂലകം?

ans : ക്ലോറിൻ

*കടൽപ്പായലിൽ സമൃദ്ധമായി കാണപ്പെടുന്ന മൂലകം?

ans : അയഡിൻ

*തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന മൂലകം?

ans : അയഡിൻ

*ഔഷധമായി ഉപയോഗിക്കുന്ന ഹാലൊജൻ സംയുക്തം?

ans :  ടിങ്ചർ അയഡിൻ

*ആണവദുരന്തമുണ്ടാകുന്ന പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഉടനെ കഴിക്കാൻ നൽകുന്ന ഗുളികയിൽ അടങ്ങിയിരിക്കുന്ന പദാർത്ഥം?

ans : പൊട്ടാസ്യം അയൊഡൈഡ് 

*അന്നജപരിശോധനയ്ക്ക് ഉപയോഗിക്കുന്ന പദാർത്ഥം?

ans : അയഡിൻ ലായനി (അയഡിൻ ചേർക്കുമ്പോൾ അന്നജം കടും നീല നിറമാകുന്നു)

ഹൈഡ്രജൻ


*ആവർത്തനപ്പെട്ടികയിലെ ആദ്യത്തെ മൂലകം?

ans : ഹൈഡ്രജൻ

*ഹൈഡ്രജന്റെ അറ്റോമിക സംഖ്യ?

ans :
1.

*എല്ലാ ആസിഡുകളിലുമുള്ള പൊതുഘടകം?

ans : ഹൈഡ്രജൻ

*ഹൈഡ്രജൻ എന്ന പേരിനർത്ഥം?

ans : ജലം ഉത്പാദിപ്പിക്കുന്ന

നിർമ്മാണ പ്രക്രിയകൾ

 

*ഘനജലം ഉത്പാദിപ്പിക്കുന്ന പ്രക്രിയ?

ans : ഗിർഡലർ സൾഫൈഡ് പ്രക്രിയ

*ക്ലോറിൻ വാതകത്തിന്റെ ഉത്പാദനം?

ans : ഡീക്കൺസ് (Deacons) പ്രക്രിയ

*സോഡിയം വേർതിരിച്ചെടുക്കുന്ന പ്രക്രിയ?

ans : ഡൗൺസ് (Down’s) പ്രക്രിയ

*മഗ്നീഷ്യം വേർതിരിച്ചെടുക്കുന്ന പ്രക്രിയ?

ans : ഡോ (Dow) പ്രക്രിയ

* ഹൈഡ്രജന്റെ വ്യാവസായികോൽപാദനം?

ans : ബോഷ് (Bosch) പ്രക്രിയ

*അലൂമിനിയത്തിന്റെ വ്യാവസായികോൽപാദനം?

ans : ഹാൾ ഫെറൗൾട്ട്(Hall Heroult) പ്രക്രിയ

*നൈട്രിക് ആസിഡിന്റെ നിർമ്മാണ പ്രക്രിയ?

ans : ഓസ്റ്റ്‌വാൾഡ് (Ostwald) പ്രക്രിയ

*ബോക്സൈറ്റിൽ നിന്നും അലൂമിനിയം വേർതിരിച്ചെടുക്കുന്ന പ്രക്രിയ?

ans : ബേയേഴ്സ്  (Bayers)  പ്രക്രിയ

*കുലീന ലോഹങ്ങൾ നിർമ്മിക്കുന്ന പ്രക്രിയ?

ans : സയനൈഡ് (Cyanide) പ്രക്രിയ

*ഉരുക്കിന്റെ വ്യാവസായികോൽപാദനം?

ans : ബെസിമർ  (Bessimer) പ്രക്രിയ

*സൾഫ്യൂരിക്കാസിഡിന്റെ നിർമ്മാണം?

ans : സമ്പർക്ക (Contact) പ്രക്രിയ 

*സൾഫർ നിർമ്മാണ പ്രക്രിയ?

ans : ഹാഷ് (Frasch)പ്രക്രിയ

*ജലം,ആൽക്കഹോൾ എന്നിവയുടെ മിശ്രിതത്തിൽ നിന്നും ആൽക്കഹോൾ വേർതിരിച്ചെടുക്കുന്ന പ്രക്രിയ?

ans : ഡിസ്റ്റിലേഷൻ

*സമുദ്ര ജലത്തിൽ നിന്നും ഉപ്പ് വേർതിരിച്ചെടുക്കുന്നത്?

ans : ബാഷ്പീകരണം 

*സമുദ്ര ജലത്തിൽ നിന്നും ജലം ശുദ്ധീകരിച്ചെടുക്കുന്നത്?

ans : ഡിസ്റ്റിലേഷൻ

നിറങ്ങൾ

 

*ഫ്‌ളൂറിൻ - മഞ്ഞ 

*ക്ലോറിൻ - മഞ്ഞകലർന്ന പച്ച 

*ബ്രോമിൻ - ചുവപ്പു കലർന്ന തവിട്ടു നിറം

*അയഡിൻ - വയലറ്റ്


Manglish Transcribe ↓


salphar 


*salpharinte attomika samkhya?

ans : 16 

*rediyo aakdeevu aisodoppukalillaattha moolakam?

ans : salphar 

*salpharinte pradhaana roopaantharangal?

ans : rombiku salphar,plaasiku salphar,monokliniku salphar, milkki salphar

*ettavum kooduthal sthirathayulla salpharinte roopaantharam?

ans : rombiku salphar

*salphar vaayuvil jvalikkumpozhulla niram?

ans : neela 

*'kopparinte shathru' ennariyappedunna moolakam?

ans : salphar

*vedimarunna pottikkumpozhum, theeppetti uraykkumpozhum undaakunna manatthinu kaaranam?

ans : salphar dy oksydu

*velli aabharanangalude niram nashdappedaan kaaranamaaya vaathakam?

ans : hydrajan salphydu 

*thaajmahalinte niram mangunnathinu kaaranamaaya vaathakam?

ans : salphar dayoksydu 

*aasidu mazhaykku kaaranamaaya pradhaana vaathakangal?

ans : salphar dy oksydu,nydrasu oksydu

phospharasu 


*attomika nampar?

ans : 15 

*phospharasu kandupidicchath?

*phospharasu enna vaakkinarththam?

ans : njaan prakaasham vahikkunnu 

*jalatthil sookshikkunna moolakam?

ans : phospharasu 

*phospharasinte vividha roopaantharangal?

ans : veluttha phospharasu, chumanna phospharasu, blaakku phospharasu 

*saadhaarana ooshmaavil sthirathayaarnna phospharasinte roopaantharam?

ans : chuvanna phospharasu 

*theeppetti nirmmaanatthilupayogikkunna phospharas?

ans : chumanna phospharasu 

*iruttatthu thilangaan kazhivulla phospharas?

ans : veluttha phospharasu 

*theeppettiyude vashangalil uraykkaanulla marunnaayi upayogicchirikkunnath?

ans : chumanna phospharasu 
>chumanna phoskpharasil pashayum chillupodiyum chernna mishrithamaanu theeppetti nirmmaanatthinupayogikkunnathu. Pottaasyam klorettu, aantimani salphydu, maamganeesu dayoksydu, pasha, enniva chernna mishrithamaanu kolliyude attatthu upayogikkunnathu. 
*vella phospharasu vaayuvinte asaanniddhyatthil choodaakkumpol labhikkunnath?

ans : chuvanna phospharasu

*vella phospharasu uyarnna marddhatthil choodaakkumpol labhikkunnath?

ans : blaakku  phospharasu

*cheenjamuttayude gandhamulla phospharasu samyuktham?

ans : phospheen (ph

*sophttu drangsil pathanju pongaanaayi upayogikkunnath?

ans : phosphoriku aasidu

*rakthaarbuda chikithsaykku (rediyeshan) upayogikkunna aisodoppu?

ans : phospharasu 32

*jeevikalude d. N. A yilum r. N. A yilum kaanappedunna moolakam?

ans : phospharasu

*kannukaalikalude ellapodi valamaayi upayogikkunnathu ethu moolakam adangiyirikkunnathinaalaan?

ans : phospharasu

*vyaavasaayikamaayi phospharasu (80%) pradhaanamaayum upayogikkunnath?

ans : valam nirmmaanatthil

kandupidicchavar 


*oksijan  - josaphu preesttli

* hydrajan - henti kaavandishu

*nydrajan - daaniyal rootharphordu

*seliniyam  - berseliniyam

*silikkan -  berseliniyam

*thoriyam - berseliniyam

*magneeshyam - josaphu blaakku  

*kaathsyam - hamphri devi

* pottaasyam - hamphri devi

* sodiyam - hamphri devi

*sirkkoniyam - maarttin klaaprotthu 

*yureniyam - maarttin klaaprotthu 

*rediyam - meri kyoori

* poloniyam - meri kyoori,piyari kyoori

* klorin - kaal sheele

* ayadin - bernaardu korttoysu

*gandhakam - salphar 

*naakam - sinku 

*karuttheeyam - ledu

*veluttheeyam - din

raasanaamangal


*bloo veediyol (thurishu)-koppar salphettu (cuso4)

*vyttu vidriyol-sinku salphettu (znso4)

*green vidriyol- pherasu salphettu (feso4) 

*epsam saalttu-magneeshyam salphettu (mg so4) 

*mohar saalttu-pherasu amoniyam salphettu

*globezhsu saalttu-sodiyam salphettu (na so, 10h o)

*phospheen-phospharasu dryhydrydu (ph)

*phosjeen -kaarbanyl klorydu ()

haalejanukal 


*haalejan enna vaakkinarththam?

ans : njaan lavanam uthpaadippikkunnu

*haalojanumaayi lohangal pravartthikkumpol labhikkunna haalojan samyuktham?

ans : haalydukal 

*bhoovalkkatthilettavum kooduthal kaanappedunna haalojan?

ans : phloorin (
0. 08%)

*draavakaavasthayil kaanappedunna haalojan?

ans : bromin

*ettavum apoorvvamaayi kaanappedunna haalojan?

ans : asttaattin

*rediyo aakdivitti pradarshippikkunna haalojan?

ans : asattaattin

*phloorydu lavanangalude mithamaaya upayogam?

ans : pallinte inaamaline samrakshikkunnu 

*phloorydu lavanangalude saanniddhyam koodunnathu ellukalum pallukalum nashikkaan kaaranamaakunnu.

*phloorinte aadhikyam moolamundaakunna rogam?

ans : phloorosisu

*inthyayil phloorosinu rogam aadyam ripporttu cheyyappettath?

ans : aandhraapradeshile helloor jilla(1938 l)

*jalam shuddheekarikkaan upayogikkunna vaathaka moolakam?

ans : klorin    

*nirjala kummaayatthiloode klorin vaathakam kadatthivittaal labhikkunna uthpannam?

ans : bleecchingu paudar

*neenthal kulangal anuvimukthamaakkaan upayogikkunna vaathakam?

ans : klorin

*bleecchingu paudarile pradhaana ghadakam?

ans : klorin

*klorin bleecchingu pravartthanam nadatthunnath?

ans : okseekaranatthiloode

*klorin adangiya pradhaana orgaaniku samyukthangalaan?

ans : ddt, bhc, phriyon,klorophom enniva

*klorophom kandupidicchath?

ans : jayimsu yangu simsan

*klorophomil layikkunna paadarththangal?

ans : ayadin,kozhuppu,ennakal,aalkkaloydukal,penisilin enniva 

* solidu haalojan - ayadin 

*sinthattiku haalojan - asattaattin

* syoodo haalojan - sayanojan (cn)

raasanaamangal


*klorophom - drykloro meethen

* ayadophom - dryayado meethen

* ddt - dykloro dyphinyl drykloro eethen

* bhc - benseen heksaaklorydu

* phriyon - dykloro dyphlooro meethen

* dephlon - polidedraa phlooro ethileen 

* pyreen - kaarban dedraa klorydu (cci)

* kanneervaathakam - kloro asattophinon

*klorophom vaayuvil thurannu vaykkumpol vighadicchu undaakunna vishavasthu?

ans : phosjeen (klorophaam vaayuvil thurannuvacchaal vighadikkumennathinaal klorophomil oru shathamaanam aalkkahol chertthu aambar niramulla kuppikalil poorna maayi niracchu sookshikkunnu. Klorophom anasthettiku aayi upayogikkunnu.)

*onnaam lokamahaayuddhatthil raasaayudhamaayi upayogiccha vaathakamaan?

ans : phosjeen

*klorinte niram?

ans : manjakalarnna pacchaniram (yellowsh green) 

*klorin vishavaathakam shvasicchaalulla dooshyaphalam?

ans : shvaasakosham, thonda, naasika ennee bhaagangalile nerttha stharatthinu keduvarunnu

*klorin vishabaadhaykku oru prathividhiyaayi upayogikkunna vaathakam?

ans : amoniya

*plaasttikkil upayogikkunna klorin samyuktham?

ans : poli vinyl klorydu (pvc)

*kanneer vaathakamaayupayogikkunna klorin samyuktham?

ans : bensyl klorydu

*samudrajalatthil ettavum koodiya alavilulla moolakam?

ans : klorin

*kadalppaayalil samruddhamaayi kaanappedunna moolakam?

ans : ayadin

*thyroydu granthiyude pravartthanatthe niyanthrikkunna moolakam?

ans : ayadin

*aushadhamaayi upayogikkunna haalojan samyuktham?

ans :  dingchar ayadin

*aanavaduranthamundaakunna pradeshangalile janangalkku udane kazhikkaan nalkunna gulikayil adangiyirikkunna padaarththam?

ans : pottaasyam ayodydu 

*annajaparishodhanaykku upayogikkunna padaarththam?

ans : ayadin laayani (ayadin cherkkumpol annajam kadum neela niramaakunnu)

hydrajan


*aavartthanappettikayile aadyatthe moolakam?

ans : hydrajan

*hydrajante attomika samkhya?

ans :
1.

*ellaa aasidukalilumulla pothughadakam?

ans : hydrajan

*hydrajan enna perinarththam?

ans : jalam uthpaadippikkunna

nirmmaana prakriyakal

 

*ghanajalam uthpaadippikkunna prakriya?

ans : girdalar salphydu prakriya

*klorin vaathakatthinte uthpaadanam?

ans : deekkansu (deacons) prakriya

*sodiyam verthiricchedukkunna prakriya?

ans : daunsu (down’s) prakriya

*magneeshyam verthiricchedukkunna prakriya?

ans : deaa (dow) prakriya

* hydrajante vyaavasaayikolpaadanam?

ans : boshu (bosch) prakriya

*aloominiyatthinte vyaavasaayikolpaadanam?

ans : haal pheraulttu(hall heroult) prakriya

*nydriku aasidinte nirmmaana prakriya?

ans : osttvaaldu (ostwald) prakriya

*boksyttil ninnum aloominiyam verthiricchedukkunna prakriya?

ans : beyezhsu  (bayers)  prakriya

*kuleena lohangal nirmmikkunna prakriya?

ans : sayanydu (cyanide) prakriya

*urukkinte vyaavasaayikolpaadanam?

ans : besimar  (bessimer) prakriya

*salphyoorikkaasidinte nirmmaanam?

ans : samparkka (contact) prakriya 

*salphar nirmmaana prakriya?

ans : haashu (frasch)prakriya

*jalam,aalkkahol ennivayude mishrithatthil ninnum aalkkahol verthiricchedukkunna prakriya?

ans : disttileshan

*samudra jalatthil ninnum uppu verthiricchedukkunnath?

ans : baashpeekaranam 

*samudra jalatthil ninnum jalam shuddheekaricchedukkunnath?

ans : disttileshan

nirangal

 

*phloorin - manja 

*klorin - manjakalarnna paccha 

*bromin - chuvappu kalarnna thavittu niram

*ayadin - vayalattu
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution