രസതന്ത്രം 5


*ഒരു ഇലക്സ്ട്രോൺ മാത്രമുള്ള ആറ്റം?

ans : ഹൈഡ്രജൻ ആറ്റം

*പ്രപഞ്ചത്തിന്റെ മൊത്തം ദ്രവ്യത്തിന്റെ മുക്കാൽ ഭാഗവും അടങ്ങിയിരിക്കുന്ന മൂലകം?

ans : ഹൈഡ്രജൻ

*ഹൈഡ്രജൻ എന്ന പേർ നൽകിയത്?

ans : ലാവോസിയെ

*ലോഹഗുണം പ്രദർശിപ്പിക്കുന്ന അലോഹ മൂലകം?

ans : ഹൈഡ്രജൻ

*ഹൈഡ്രജൻ ഐസോടോപ്പുകൾ?

ans : പ്രോട്ടിയം,ഡ്യൂട്ടീരിയം,ട്രിഷിയം

*ഹൈഡ്രജന്റെ  റേഡിയോ ആക്ടീവ് ഐസോടോപ്പ്?

ans : ട്രിഷിയം

*ട്രിഷിയത്തിന്റെ അർദ്ധായുസ്സ്?

ans :
12.35 വർഷങ്ങൾ 

*ഹൈഡ്രജൻ ബോംബിന്റെ നിർമ്മാണത്തിനുപയോഗിക്കുന്ന ഹൈഡ്രജന്റെ ഐസോടോപ്പുകൾ?

ans : ഡ്യൂട്ടീരിയം,ട്രിഷിയം

*സാധാരണ ഹൈഡ്രജൻ?

ans : പ്രോട്ടിയം

*സുലഭമായി കാണപ്പെടുന്ന ഹൈഡ്രജന്റെ ഐസോടോപ്പ്?

ans : പ്രോട്ടിയം

*ആണവറിയാക്ടറുകളിൽ മോഡറേറ്റർ ആയി ഉപയോഗിക്കുന്നത്?

ans : ഘനജലം (heavy water) 

*Super heavy water എന്നറിയപ്പെടുന്നത്?

ans : ട്രീഷിയം ഓക്സൈഡ്  (T2O)

*ചീഞ്ഞമുട്ടയുടെ ഗന്ധമുള്ള വാതകം?

ans : ഹൈഡ്രജൻ സൾഫൈഡ്

*ഹൈഡ്രജന്റെ രൂപാന്തരങ്ങൾ കണ്ടുപിടിച്ചത്?

ans : ഹെയ്സൻബർഗ്

*ഹൈഡ്രജന്റെ രൂപാന്തരങ്ങൾ?

ans : ഓർത്തോ ഹൈഡ്രജൻ,പാരാ ഹൈഡ്രജൻ

*തുറന്ന പുസ്തകത്തിന്റെ ആകൃതിയിലുള്ള ഹൈഡ്രജൻ സംയുക്തം?

ans : ഹൈഡ്രജൻ പെറോക്സൈഡ് 

*ബ്ലീച്ചിങ് ഏജന്റായി ഉപയോഗിക്കുന്ന ഹൈഡ്രജൻ സംയുക്തം?

ans : ഹൈഡ്രജൻ പെറോക്സൈഡ്

*പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം?

ans : ഹൈഡ്രജൻ

*ഏറ്റവും ലഘുവായ ആറ്റം?

ans : ഹൈഡ്രജൻ

*ഏറ്റവും ഭാരം കുറഞ്ഞ മൂലകം?

ans : ഹൈഡ്രജൻ 

*ഒരു ഗ്രൂപ്പിലും ഉൾപ്പെടാത്ത മൂലകം?

ans : ഹൈഡ്രജൻ

*ന്യൂട്രോണുകൾ ഇല്ലാത്ത ഹൈഡ്രജന്റെ ഐസോടോപ്പ്? 

ans : പ്രോട്ടിയം ()

*ഒരു ന്യൂട്രോൺ മാത്രമുള്ള ഹൈഡ്രജന്റെ ഐസോടോപ്പ്? 

ans :  ഡ്യൂട്ടീരിയം  ()

*രണ്ട് ന്യൂട്രോണുകൾ ഉള്ള ഹൈഡ്രജന്റെ ഐസോടോപ്പ്? 

ans : ട്രിഷിയം()

*ജലവും പൊട്ടാസ്യവുമായുള്ള പ്രവർത്തനഫലമായി ഉണ്ടാകുന്ന വാതകം?

ans : ഹൈഡ്രജൻ

*ആസിഡുകൾ ലോഹവുമായി പ്രവർത്തിക്കുമ്പോൾ ലഭിക്കുന്ന വാതകം?

ans : ഹൈഡ്രജൻ

*സിങ്കും സൾഫ്യൂറിക്കാസിഡും തമ്മിൽ പ്രവർത്തിച്ച് ഉണ്ടാകുന്ന ജ്വലിക്കുന്ന വാതകം?

ans : ഹൈഡ്രജൻ 

*വനസ്പതി നിർമ്മാണത്തിനുപയോഗിക്കുന്ന വാതകം?

ans : ഹൈഡ്രജൻ
>സസ്യഎണ്ണയിലൂടെ ഹൈഡ്രജൻ വാതകം കടത്തിവിട്ടാണ് വനസ്പതി നിർമ്മിക്കുന്നത് 
*ഹൈഡ്രജനെ ഗാർഹിക ഇന്ധനമായി ഉപയോഗിക്കാതിരിക്കാൻ കാരണം?

ans : സ്ഫോടന സാധ്യത

മിശ്രിതങ്ങൾ


* സോഡോമൈഡ്-സോഡിയംഅമോണിയ 

* ശീത മിശ്രിതം-സോഡിയം ക്ലോറൈഡ്ഐസ്

* ഫോസ്ജീൻ - കാർബൺ മോണോക്സൈഡ് ക്ലോറിൻ

* വാട്ടർ ഗ്യാസ് - കാർബൺ മോണോക്സൈഡ് ഹൈഡ്രജൻ 

* പ്രൊഡ്യൂസർ ഗ്യാസ്-കാർബൺ മോണോക്സൈഡ്  ഹൈഡ്രജൻ  നൈട്രജൻ 

* കോൾ ഗ്യാസ്-കാർബൺ മോണോക്സൈഡ്  ഹൈഡ്രജൻ  മീഥേൻ

* ഗോബർ ഗ്യാസ്- മീഥേൻ  കാർബൺ സൈഓക്സൈഡ്

* എൽ.പി.ജി. - ബ്യൂട്ടേൻ  പ്രൊപ്പേൻ

* പ്രകൃതി വാതകം - മീഥേൻ  ഈഥേൻ  പ്രൊപ്പേൻ  ബ്യൂട്ടേൻ

*നൈട്രേറ്റിങ് മിശ്രിതം- സൾഫ്യൂരിക് ആസിഡ്  നൈട്രിക് ആസിഡ്

* ബോർഡോ മിശ്രിതം - കോപ്പർ സൾഫേറ്റ് (തുരിശ്)  കാത്സ്യം ഹൈഡ്രോക്സൈഡ് (ചുണ്ണാമ്പ് വെള്ളം) 

* ഗ്യാസൊഹോൾ -ഗ്യാസൊലിൻ (പെട്രോൾ)  ആൽക്കഹോൾ

* ബെനഡിക്ട് ലായനി -കോപ്പർ സൾഫേറ്റ്   സോഡിയം സിട്രേറ്റ്
നൈട്രജൻ
*നൈട്രജന്റെ അറ്റോമിക നമ്പർ? 

ans : 7 

*അന്തരീക്ഷ വായുവിലെ നൈട്രജന്റെ അളവ്?

ans : 78% 

*അന്തരീക്ഷവായുവിൽ ഏറ്റവും കൂടുതലടങ്ങിയിട്ടുള്ള മൂലകം?

ans : നൈട്രജൻ

*ജ്വലനത്തെ നിയന്ത്രിക്കുന്ന വാതകം? 

ans : പ്രോട്ടീനുകളുടെ മുഖ്യഘടകം

*അന്തരീക്ഷത്തിൽ നിന്നും നേരിട്ട്  നൈട്രജൻ സ്വീകരിച്ച് വളരാൻ കഴിയുന്ന സസ്യങ്ങൾ?

ans : ആൽ, തേക്ക്, മാഞ്ചിയം തുടങ്ങിയവ 

*ഇടിമിന്നലുണ്ടാകുമ്പോൾ അന്തരീക്ഷത്തിലുണ്ടാകുന്ന സംയുക്തം?

ans : നൈട്രസ്  ഓക്സൈഡ് 

*അനസ്തെറ്റിക് ആയി ഉപയോഗിക്കുന്ന മനുഷ്യനിർമ്മിത നൈട്രജൻ സംയുക്തം?

ans : നൈട്രസ്  ഓക്സൈഡ്

*ഏറ്റവും കൂടുതൽ നൈട്രജൻ അടങ്ങിയ രാസവളം?

ans : യൂറിയ 

*ഈയം പൂശുന്നതിന് മുൻപ് പാത്രങ്ങൾ വൃത്തിയാക്കാൻ ഉപയോഗിക്കുന്ന നൈട്രജൻ സംയുക്തം?

ans : നവസാരം(അമോണിയം ക്ലോറൈഡ്)

*അന്തരീക്ഷ നൈട്രജൻ ഉപയോഗിച്ച്  നൈട്രജൻ വളങ്ങൾ വ്യവസായികമായി നിർമ്മിച്ച ആദ്യ രാജ്യം?

ans : ജർമ്മനി 

*ഹൈഡ്രജനും നൈട്രജനും ചേർന്നുണ്ടാകുന്ന ആസിഡ്?

ans : ഹൈഡ്രോസോയിക് ആസിഡ് (NH)

*നൈട്രജൻ അടങ്ങിയ പ്ലാസ്റ്റിക് കത്തിക്കുമ്പോഴുണ്ടാകുന്ന  വിഷവാതകം?

ans : ഹൈഡ്രജൻ സയനൈഡ് 

*ഗാഢ സൾഫ്യൂരിക്കാസിഡ്,ഗാഢനൈട്രിക്കാസിഡ്  എന്നിവയുമായി ഗ്ലിസറോൾ പ്രവർത്തിക്കുമ്പോൾ ലഭിക്കുന്ന  ശക്തിയേറിയ സ്ഫോടക വസ്തു?

ans : നൈട്രോഗ്ലിസറിൻ

*സ്ഫോടക വസ്തുവായ ഡൈനാമൈറ്റിന്റെ അടിസ്ഥാന പദാർത്ഥം?

ans : നൈട്രോഗ്ലിസറിൻ 

*ഡൈനാമൈറ്റിന്റെ രാസനാമം?

ans : ഗ്ലിസറൈൽ ട്രൈനൈട്രേറ്റ് 

*നൈട്രേറ്റുകളുടെ സാന്നിദ്ധ്യം മനസ്സിലാക്കുന്നതിനുള്ള ടെസ്റ്റ്?

ans : ബ്രൗൺറിങ് ടെസ്റ്റ്?

രാസനാമങ്ങൾ


* ജലം :-ഡൈ ഹൈഡ്രജൻ മോണോക്സൈഡ് 

* ഘനജലം :-ഡ്യൂട്ടീരിയം ഓക്സൈഡ് (Do)

* ഡ്രൈ ഐസ് (Card ice) :-സോളിഡ് കാർബൺ ഡൈഒാക്സൈഡ്

* സോഡാ വാട്ടർ -കാർബോണിക്സ് ആസിഡ്

ചാൾസ് നിയമം

സ്ഥിരമർദ്ദത്തിൽ സ്ഥിതിചെയ്യുന്ന ഒരു നിശ്ചിത മാസ് വാതകത്തിന്റെ വ്യാപ്തം കെൽവിൻ സ്കെയിലിലെ ഊഷ്മാവിന് നേർ അനുപാതികമാണ്.ഇതാണ് ചാൾസ് നിയമം V T (p,n Constant),V1/T1=V2/T2

അവൊഗാഡ്രോ നിയമം 


*നിശ്ചിത ഊഷ്മാവിലും മർദ്ദത്തിലും സ്ഥിതിചെയ്യുന്ന ഏതൊരു വാതകത്തിന്റെയും വ്യാപ്തം അതിലടങ്ങിയിരിക്കുന്ന മോളുകളുടെ എണ്ണത്തിന് അനുപാതികമാണ്. Vn,V=വ്യാപ്തം,n=മോളുകളുടെ എണ്ണം

* ഒരു മോൾ വാതകത്തിന്റെ വ്യാപ്തത്തെ മോളാർ വ്യാപ്തം എന്നു പറയുന്നു

*എസ്.ടി.പി. എന്നാൽ Standard Temperature & Pressure

*STP സ്ഥിതിചെയ്യുന്ന ഏതു വാതകത്തിന്റെയും ഒരു മോൾ എടുത്താൽ അവയുടെ വ്യാപ്തം തുല്യമായിരിക്കും. 

അമോണിയ


*ജലത്തിൽ ഏറ്റവും നന്നായി ലയിക്കുന്ന വാതകം?

ans : അമോണിയ

*അമോണിയയിൽ അടങ്ങിയിരിക്കുന്ന മൂലകങ്ങൾ?

ans : നൈട്രജൻ, ഹൈഡ്രജൻ

*അമോണിയ വ്യാവസായികമായി ഉത്പാദിപ്പിക്കുന്ന പ്രകിയ?

ans : ഹേബർ പ്രകിയ

*ഹേബർ പ്രക്രിയയിൽ ആവശ്യമായ ഊഷ്മാവ്?

ans : 500oC 

*ഹേബർ പ്രകിയയിൽ ഉപയോഗിക്കുന്ന ഉത്പ്രേരകം?

ans : ഇരുമ്പ് 

*ഐസ് ഫാക്ടറിയിൽ ഉപയോഗിക്കുന്ന വാതകം?

ans : അമോണിയ

*റെഫ്രിജറേറ്ററുകളിൽ കൂളന്റായി ഉപയോഗിക്കുന്നത്?

ans : അമോണിയ

*അന്തരീക്ഷ വായുവിനേക്കാൾ ഭാരം കുറഞ്ഞ വാതകം?

ans : അമോണിയ

*അമോണിയ വാതകത്തിന്റെ സാന്നിദ്ധ്യമറിയാൻ ഉപയോഗിക്കുന്ന ആസിഡ്?

ans : നെസ്ലേഴ്സ് റിയേജന്റ്

*അമോണിയ വാതകത്തെ നിർജലീകരിക്കാൻ ഉപയോഗിക്കുന്നത്?

ans : കാത്സ്യം ഓക്സൈഡ്

*ക്ഷാരസ്വഭാവമുള്ള ഏക വാതകം?

ans : അമോണിയ

വാതകങ്ങൾ 


*ദ്രവ്യത്തിന് സ്ഥിതിചെയ്യാനാവശ്യമായ ഇടമാണ് വ്യാപ്തം.

*ഊഷ്മാവ് കൂടുമ്പോൾ തന്മാത്രകളുടെ ഗതികോർജവും കൂടുന്നു

* വാതകത്തിന്റെ സവിശേഷതകളാണ് മർദ്ദം,ഊഷ്മാവ്,വ്യാപ്തം എന്നിവ 

* ഖരം,ദ്രാവകം എന്നിവയെ അപേക്ഷിച്ച് വാതകങ്ങൾക്ക് സാന്ദ്രത കുറവാണ്

*താഴ്ന്ന ഊഷ്മാവിൽ ഉയർന്ന  മർദ്ദം ഉപയോഗിച്ച്  വാതകങ്ങളെ ദ്രവീകരിക്കുന്നു     

മേരിക്യൂറി


* നൊബേൽ സമ്മാനം ലഭിച്ച ആദ്യ വനിത

* 1867 നവംബർ 7ന് പോളണ്ടിൽ ജനിച്ചു

*1898 :-പൊളോണിയം വേർതിരിച്ചു

* 1903 മേരിക്യൂറി, പിയറി കൃറി. ഹെൻട്രി ബൈക്കറൽ എന്നിവർക്ക് റേഡിയോ ആക്ടിവിറ്റിയിൽ നൽകിയ സംഭാവനകൾക്ക് ഭൗതിക ശാസ്ത്രത്തിൽ നൊബേൽ സമ്മാനം ലഭിച്ചു.

*ആദ്യമായി നൊബേൽ സമ്മാനം പങ്കിട്ട ദമ്പതിമാരാണ് മേരി ക്യൂറിയും പിയറി ക്യൂറിയും

*1911:-ശുദ്ധമായ റേഡിയം വേർതിരിച്ചെടുത്തതിന് രസതന്ത്രത്തിലെ നൊബേൽ സമ്മാനം ലഭിച്ചു. ഇതോടെ രസതന്ത്രത്തിനും ഭൗതിക ശാസ്ത്രത്തിനും നൊബേൽ സമ്മാനം ലഭിച്ച ആദ്യ വ്യക്തിയ്ക്കായി മേരിക്യൂറി.

*1934:-നിരന്തരമായി റേഡിയോ ആക്ടീവ് കിരണകങ്ങൾ ഏറ്റതിന്റെ ഫലമായി രക്താർബുദം ബാധിച്ച് അന്തരിച്ചു.

*1935:- മേരിക്യൂറിയുടെ മക്കളായ ഐറീൻ ജൂലിയറ്റ്  ക്യൂറിയ്ക്കും ഫ്രെഡറിക്  ജൂലിയറ്റ് ക്യൂറിയ്ക്കും കൃതിമ റേഡിയോ ആക്ടിവിറ്റിയുടെ കണ്ടുപിടുത്തതിന്  നൊബേൽ സമ്മാനം ലഭിച്ചു.

ഓക്സിജൻ


*ജീവവായു എന്നറിയപ്പെടുന്നത്?

ans : ഓക്സിജൻ

*മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലായി അടങ്ങിയിട്ടുള്ള മൂലകം?

ans : ഓക്സിജൻ

*ഭൗമോപരിതലത്തിൽ  ഏറ്റവുമധികമുള്ള മൂലകം?

ans : ഓക്സിജൻ

*കത്താൻ സഹായിക്കുന്ന വാതകം?

ans : ഓക്സിജൻ

*ഒരു പദാർത്ഥം ഓക്സിജനുമായി പ്രവർത്തിക്കുന്ന പ്രതിഭാസം?

ans : ജ്വലനം  

*ഓക്സിജന്റെ രൂപാന്തരണം?

ans : ഓസോൺ

*ഓസോൺ കവചം ഉൾക്കൊള്ളുന്ന അന്തരീക്ഷപാളി?

ans : സ്ട്രാറ്റോസ്ഫിയർ 

*ഓസോൺ തന്മാത്രയിലെ ആറ്റങ്ങൾ? 

ans : 3

*ഓസോൺ എന്ന ഗ്രീക്ക് പദത്തിനർത്ഥം?

ans : ഞാൻ മണക്കുന്നു

*ഓക്സിജൻ എന്ന പേര് നിർദ്ദേശിച്ചത്? 

ans : ലാവോസിയെ

*ഓക്സിജന്റെ ഐസോടോപ്പുകൾ?

ans : ഓക്സസിജൻ 16, ഓക്സിജൻ 17 ഓക്സിജൻ 18

*ദ്രവ ഓക്സിജൻ, ഓസോൺ എന്നിവയുടെ നിറം?

ans : ഇളം നീല

*മിനറൽ വാട്ടർ  (Packaged drinking water)അണുവിമുക്തമാക്കാൻ ഉപയോഗിക്കുന്നത്. 

ans : അൾട്രാവയലറ്റ് കിരണങ്ങൾ, ഓസോൺ എന്നിവ

*നിറം, മണം, രുചി എന്നിവയില്ലാത്ത വാതകം?

ans : ഓക്സിജൻ (ഓക്സിജൻ വാതകത്തിന് നിറമില്ലെങ്കിലും ഖരാവസ്ഥയിലും ദ്രാവകാവസ്ഥയിലും ഇളം നീല നിറത്തിൽ കാണപ്പെടുന്നു)

*ശുദ്ധജലത്തിൽ ഓക്സിജന്റെ അളവ്?

ans : 89%

*മുങ്ങൽ വിദഗ്ധർ ശ്വസിക്കാനുപയോഗിക്കുന്ന ഗ്യാസ് സിലിണ്ടറുകളിൽ ഉപയോഗിക്കുന്നത്?

ans : ഓക്സിജന്റെയും ഹീലിയത്തിന്റെയും മിശ്രിതം 

*ആന്റിക്ലോർ ആയി ഉപയോഗിക്കുന്ന ഒരു പദാർത്ഥം?

ans : സൾഫർ ഡൈഓക്സൈഡ് (SO2)

കാർബൺ ഡൈ ഓക്സൈഡ് (CO)


*അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ്?

ans :
0.03%

*മനുഷ്യന്റെ ഉച്ഛ്വാസവായുവിൽ ഭൂരിഭാഗവും അടങ്ങിയിരിക്കുന്ന വാതകം?

ans : കാർബൺ ഡൈ ഓക്സൈഡ്

*ചുണ്ണാമ്പു വെള്ളത്തെ പാൽ നിറമാക്കുന്ന വാതകം?

ans : കാർബൺ ഡൈ ഓക്സൈഡ്

*ഹരിതഗൃഹപ്രഭാവത്തിനു കാരണമായ പ്രധാന വാതകം?

ans : കാർബൺ ഡൈ ഓക്സൈഡ്

*തീ അണയ്ക്കുവാനുപയോഗിക്കുന്ന വാതകം?

ans : കാർബൺ ഡൈ ഓക്സൈഡ്

*മാവ് പുളിക്കുമ്പോൾ പുറത്തു വരുന്ന വാതകം?

ans : കാർബൺ ഡൈ ഓക്സൈഡ്

*ഖരാവസ്ഥയിലുള്ള കാർബൺ ഡൈ ഓക്സൈഡ്?

ans : ഡ്രൈ ഐസ് 

*കൃത്രിമ ശ്വാസോച്ഛാസം നൽകാനായി ആശുപത്രികളിൽ ഉപയോഗിക്കുന്ന ഓക്സിജനും കാർബൺ ഡൈ ഓക്സൈഡും ഉള്ള വാതകം?

ans : കാർബൊജെൻ

രാസനാമങ്ങൾ


* നവസാരം-അമോണിയം ക്ലോറൈഡ് 

* സാൽ അമോണിയാക്-  അമോണിയം ക്ലോറൈഡ് 

* സ്മെല്ലിങ് സാൾട്ട് -അമോണിയം കാർബണേറ്റ് 

* ലാഫിങ് ഗ്യാസ് -നൈട്രസ് ഓക്സൈഡ് 

പ്രധാന കണ്ടുപിടിത്തങ്ങൾ


* ഐസോടോപ്പ്-ഫ്രെഡറിക്സ് സോഡി

* ഡ്യൂട്ടീരിയം -ഹാരോൾഡ് യൂറേ

* കാർബൺ ഡൈ ഓക്സൈഡ്- ജോസഫ് ബ്ലാക്ക്

*അമോണിയ -ഫ്രിറ്റസ് ഹേബർ 

* ഓസോൺ - ക്രിസ്റ്റ്യൻ ഷോൺബീൻ 

* ഓസോൺപാളി - ചാൾസ് ഫാബ്രി, 
ഹെന്റി ബ്യൂയിസൺ - ഹൈഡ്രോക്ലോറിക് ആസിഡ്/ നൈട്രിക് ആസിഡ്/ അസറ്റിക്സ് ആസിഡ് / ടാർട്ടാറിക് ആസിഡ് 
* അക്വാറീജിയ -ജാബിർ ഇബൻ ഹയ്യാൻ

* ഹൈഡ്രജന്റെ രൂപാന്തരങ്ങൾ - ഹെയ്സൻ ബർഗ്

* സിമന്റ് - ജോസഫ് ആസ്പിഡിൻ

* ഹൈഡ്രജൻ നിറച്ച ബലൂൺ - ജാക്വസ് ചാൾസ്

* വൈദ്യുത വിശ്ലേഷണം - മൈക്കൽ ഫാരഡെ 

* സോഡാവെള്ളം - ജോസഫ് പ്രീസ്റ്റലി

* ബെൻസീൻ വാതകം - മെക്കൽ ഫാരഡെ 

* ഡി.ഡി.റ്റി (D.D.T) - പോൾ ഹെർമൻ മുള്ളർ 

* ബ്ലീച്ചിങ് പൗഡർ -ചാൾസ് ടെനന്റ്

* ബി.എച്ച്.സി (B.H.C)- മൈക്കൽ ഫാരഡെ

* തീപ്പെട്ടി - ജോൺ വാക്കർ

അലസവാതകങ്ങൾ


*അലസവാതകങ്ങൾ?

ans : ഹീലിയം, നിയോൺ, ആർഗൺ,ക്രിപ്റ്റോൺ, സെനോൺ, റഡോൺ

*അലസവാതകങ്ങൾ കണ്ടെത്തിയത്?

ans : വില്യം റാംസേ

*അലസവാതകങ്ങളുടെ നിഷ്ക്രിയ സ്വഭാവത്തിന് കാരണം കണ്ടെത്തിയത്?

ans : 1916 ൽ ലൂയിസ്, കോസൽ എന്നീ ശാസ്ത്രജ്ഞർ

*അലസവാതകങ്ങളുടെ സംയോജകത?

ans : പൂജ്യം 

*വായുവിൽ അടങ്ങിയ ഒരു അപൂർവ്വ വാതകം?

ans : ആർഗൺ 

*ആർഗൺ എന്ന വാക്കിനർത്ഥം? 

ans : അലസൻ

*ആസ്ത്മയുടെ ചികിത്സയ്ക്ക് ഹീലിയത്തിന്റെയും ഓക്സിജന്റെയും മിശ്രിതം ഉപയോഗിക്കുന്നു. 

*പരസ്യബോർഡുകളിലും ട്യൂബ്ലൈറ്റുകളിലും ഉപയോഗിക്കുന്ന അലസ വാതകം?

ans : നിയോൺ

*ബൾബിനുള്ളിൽ നിറച്ചിരിക്കുന്ന വാതകം?

ans : ആർഗൺ

*ഏറ്റവും സാന്ദ്രത കൂടിയ വാതകം?

ans : റഡോൺ 

*റേഡിയോ  ആക്ടീവായ ഒരേ ഒരു അലസവാതകം?

ans : റഡോൺ

*അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന അലസവാതകം?

ans : ആർഗൺ

*ആർഗൺ കണ്ടുപിടിച്ചത്?

ans : ലോർഡ് റെയ്ലി, വില്യം റാംസേ
>1904 ൽ രണ്ടുപേർക്കും നൊബേൽ സമ്മാനം ലഭിച്ചു.
*അലസവാതകങ്ങളുടെ ഇലക്ട്രോൺ അഫിനിറ്റി?

ans : പൂജ്യം

*കാലാവസ്ഥാ നിരീക്ഷണത്തിനുപയോഗിക്കുന്ന ബലൂണുകളിൽ നിറച്ചിരിക്കുന്ന വാതകം?

ans : ഹീലിയം 
>എളുപ്പം തീപിടിക്കാത്തതിനാലാണ് ബലൂണുകളിൽ നിറയ്ക്കാൻ ഹീലിയം ഉപയോഗിക്കുന്നത് 

ഉപലോഹങ്ങൾ 


*ലോഹങ്ങളുടെയും അലോഹങ്ങളുടെയും സ്വഭാവം പ്രകടിപ്പിക്കുന്ന മൂലകങ്ങൾ?

ans : ഉപലോഹങ്ങൾ

*പ്രധാന ഉപലോഹങ്ങൾ?

ans : ബോറോൺ, സിലിക്കൺ, ജർമേനിയം ആർസെനിക്,ആന്റിമണി, ടെലൂറിയം,പൊളോണിയം

*വിഷങ്ങളിലെ രാജാവ്?

ans : ആഴ്‌സനിക് 

*ആഴ്സനിക്കിന്റെ സാന്നിദ്ധ്യമറിയാനുള്ള ടെസ്റ്റ്? 

ans : മാർഷ ടെസ്റ്റ്

*വജ്രത്തിനു സമാനമായ പരൽ ഘടനയുള്ള മൂലകം?

ans : ജെർമേനിയം 

*തീപ്പെട്ടി കൂടിന്റെ വശത്ത് പുരട്ടുന്ന ആന്റിമണി സംയുക്തം?

ans : ആന്റിമണി സൾഫൈഡ് (സ്റ്റിബനൈറ്റ്) 

*സാധാരണ അന്തരീക്ഷ ഊഷ്മാവിൽ പോലും പൂർണമായും ബാഷ്പീകരിച്ചുപോകുന്ന മൂലകം?

ans : പൊളോണിയം

ബോറോൺ


*ബോറോണിന്റെ അറ്റോമിക നമ്പർ?

ans : 5

*കണ്ണ് വൃത്തിയാക്കാനുള്ള ഐ ലോഷനായി ഉപയോഗിക്കുന്ന ബോറോൺ സംയുക്തം?

ans : ബോറിക് ആസിഡ്

*കാരംസ് ബോർഡുകളിൽ പോളിഷ് ആയി ഉപയോഗിക്കുന്ന വെളുത്ത പൊടി?

ans : ബോറിക് ആസിഡ്

*ബോറോണിന്റെ അയിര്?

ans : ബൊറാക്സ്

*ബോറോണിന്റെ പ്രധാന ഹൈഡ്രൈഡ്?

ans : സൈബൊറെയ്ൻ

*ഡെബൊറെയ്ന്റ് ആകൃതി?

ans : Banana structure

*ബെൻസീനോട് സാദൃശ്യമുള്ള ബോറോൺ സംയുക്തം?

ans : ബോറോസീൻ

*ഓർഗാനിക് ബെൻസീൻ എന്നറിയപ്പെടുന്നത്?

ans : ബോറോസീൻ

*തുണികളിൽ ചേർക്കുന്ന stiff and shine ലെ പ്രധാന ഘടകം?

ans : ബൊറാക്സ്

*വാഷിങ് പൗഡറിന്റെ നിർമ്മാണത്തിന് വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ബോറോൺ സംയുക്തം?

ans : ബൊറാക്സ് (സോഡിയം ബോറേറ്റ് )

ആൽക്കലെയ്‌ഡുകൾ

 

* കാപ്പി - കാഫീൻ 

* തേയില - തേയിൻ

* കുരുമുളക് - പെപ്പെറിൻ

* വേപ്പ് - മാർഗോസിൻ

* ഇഞ്ചി - ജിഞ്ചെറിൻ

* പച്ചമുളക് - കാപ്സിൻ

* മഞ്ഞൾ - കുർക്കുമിൻ

* കോള - കഫീൻ

*പാറകളുടെ കാലപ്പഴക്കം നിർണ്ണയിക്കാൻ ഉപയോഗിക്കുന്ന സംവിധാനം?

ans : റുബീഡിയം സ്ട്രോൻഷിയം ഡേറ്റിംങ്    

സിലിക്കൺ


*സിലിക്കണിന്റെ അറ്റോമിക നമ്പർ?

ans : 14

*ഓക്സിജൻ കഴിഞ്ഞാൽ ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം ?

ans : സിലിക്കൺ

*ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഉപലോഹം?

ans : സിലിക്കൺ

*സിലിക്കൺ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ?

ans : ജോൺസ് ജെ ബർസേലിയസ് (1823-ൽ)

*അർധചാലകങ്ങളായി ഉപയോഗിക്കുന്ന പ്രധാന ഉപലോഹങ്ങൾ?

ans : സിലിക്കൺ,ജെർമേനിയം 

*ട്രാൻസിസ്റ്റർ, സൗരസെൽ എന്നിവ നിർമ്മിക്കാനുപയോഗിക്കുന്ന മൂലകങ്ങൾ?

ans : സിലിക്കൺ,ജെർമേനിയം 

*ഐ.സി.ചിപ്പുകളുടെ നിർമ്മാണത്തിന് വ്യാപകമായി ഉപയോഗിക്കുന്ന മൂലകങ്ങൾ?

ans : സിലിക്കൺ

*സിലിക്കേറ്റ് ധാതുക്കൾ?

ans : കളിമണ്ണ്, ക്വാർട്ടസ്, മൈക്ക, ആസ്ബസ്റ്റോസ്, ഫെൽസ്പാർ (അഭ്രം), സിയോലൈറ്റ് എന്നിവ 

ഗ്ലാസ്സ്


*ഗ്ലാസ്സ് നിർമ്മാണത്തിലെ പ്രധാന അസംസ്‌കൃത വസ്തു?

ans : സിലിക്ക 

*സൂപ്പർ കൂൾഡ് ലിക്വിഡ് എന്നറിയപ്പെടുന്നത്?

ans : ഗ്ലാസ്സ്

*ഗ്ലാസ്സ് എന്നത്?

ans : സിലിക്കേറ്റുകളുടെ മിശ്രിതം

*ഗ്ലാസ്സ് ലയിക്കുന്ന ആസിഡ്?

ans : ഹൈഡ്രോഫ്ളൂറിക് ആസിഡ്

*സാധാരണ ഗ്ലാസ്?

ans : സോഡാ ഗ്ലാസ് (സോഫ്റ്റ്  ഗ്ലാസ്) 

*സോഡാ ഗ്ലാസ് എന്നത്?

ans : സോഡിയം സിലിക്കേറ്റിന്റെയും കാത്സ്യം സിലിക്കേറ്റിന്റെയും മിശ്രിതം

*ഹാർഡ് ഗ്ലാസ് എന്നറിയപ്പെടുന്നത്?

ans : പൊട്ടാഷ്  ഗ്ലാസ്

*ഹാർഡ് ഗ്ലാസ് എന്നത്?

ans : പൊട്ടാസ്യം സിലിക്കേറ്റിന്റെയും,കാൽസ്യം സിലിക്കേറ്റിന്റെയും മിശ്രിതം

*ഹീറ്റ് റെസിസ്റ്റന്റ് ഘടകമായി ഗ്ലാസ് നിർമ്മാണത്തിൽ ചേർക്കുന്നത്?

ans : ബോറിക് ഓക്സൈഡ് 

*ഹീറ്റ് റെസിസ്റ്റന്റ് ഗ്ലാസ് ആയി ഉപയോഗിക്കുന്നത്?

ans : ബോറോ സിലിക്കേറ്റ് ഗ്ലാസ്സ്

*പൈറക്സ് ഗ്ലാസ്സ് എന്നറിയപ്പെടുന്നത്?

ans : ബോറോ സിലിക്കേറ്റ് ഗ്ലാസ്സ്

*ലെബോട്ടറി ഉപകരണങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നത് ?

ans : പൈറക്സ് ഗ്ലാസ്സ്

*തെർമോമീറ്റർ നിർമ്മിക്കാനുപയോഗിക്കുന്നത്?

ans : പൈറക്സ് ഗ്ലാസ്സ് 

*ഇലക്ട്രിക് ബൾബ്, ലെൻസുകൾ, പ്രിസങ്ങൾ എന്നിവ നിർമ്മിക്കാനുപയോഗിക്കുന്ന ഗ്ലാസ്സ്?

ans : ഫ്ളിൻ്റ് ഗ്ലാസ്സ്

*ബോട്ടുകൾ,ഹെൽമെറ്റുകൾ എന്നിവയുടെ ബോഡി നിർമ്മിക്കാനുപയോഗിക്കുന്ന ഗ്ലാസ്സ്?

ans : ഫൈബർ ഗ്ലാസ്സ്

*വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഗ്ലാസ്സ്?

ans : സേഫ്റ്റി ഗ്ലാസ്സ്
>രണ്ട് ഗ്ലാസ് പ്ലേറ്റുകൾക്കിടയിൽ കനം കുറഞ്ഞ പ്ലാസ്റ്റിക് ചേർത്ത് ഒട്ടിച്ചാണ് സേഫ്റ്റി ഗ്ലാസ്സ് ഉണ്ടാക്കുന്നത്
*മണൽ രാസപരമായി അറിയപ്പെടുന്നത്?

ans : സിലിക്കൺ ഡൈ ഓക്സൈഡ് (സിലിക്ക)

*വെള്ളാരങ്കല്ല് അഥവാ ക്വാർട്ട്സ് രാസപരമായി അറിയപ്പെടുന്നത്?

ans : സിലിക്കൺ ഡൈ ഓക്സൈഡ്

*അജേറ്റ് എന്നത് രാസപരമായി അറിയപ്പെടുന്നത്?
 
ans : സിലിക്കൺ ഡൈ ഓക്സൈഡ്

*ബുള്ളറ്റ് പ്രുഫ് സ്ക്രീൻ,വിൻഡ് ഷീൽഡുകൾ എന്നിവ നിർമ്മിക്കാനുപയോഗിക്കുന്ന ഗ്ലാസ്സ്?

ans : സേഫ്റ്റി ഗ്ലാസ്സ്

*സീരിയം ഓക്സൈഡ് ചേർത്തുണ്ടാക്കുന്ന ഗ്ലാസ്?

ans : ക്രുക്ക്സ് ഗ്ലാസ്   

*ഗ്ലാസ്സ് നിർമ്മാണത്തിൽ വ്യത്യസ്ത നിറങ്ങൾക്കായി ചേർക്കുന്നത്?

ans : സംക്രമണ മൂലകങ്ങളുടെ സംയുക്തങ്ങൾ

വിവിധ സംക്രമണ മൂലകങ്ങൾ ഗ്ലാസിന് നൽകുന്ന നിറങ്ങൾ


* ഫെറസ് ലവണം - പച്ച 

* ഫെറിക് ലവണം - മഞ്ഞ 

* കൊബാൾട്ട് ലവണം - നീല 

* മാംഗനീസ് ഡയോക്സൈഡ് - പർപ്പിൾ 

* നിക്കൽ സാൾട്ട് - ചുമപ്പ് 

* കുപ്രിക് ഓക്സൈഡ് - ചുമപ്പ് 

*കാഡ്മിയം സൾഫൈഡ് - മഞ്ഞ 

* യുറേനിയം ഓക്സൈഡ് - മഞ്ഞ

* ക്രയോലൈറ്റ് - വെള്ള 

ആസിഡുകൾ


*ഒരു ലായനി ആസിഡാണോ ബേസ് ആണോ എന്ന് തിരിച്ചറിയുന്നത്?

ans : pH മൂല്യം അനുസരിച്ചാണ്

*pH ന്റെ പൂർണ്ണ രൂപം?

ans : പൊട്ടൻഷ്യൽ ഓഫ് ഹൈഡ്രജൻ (ഹൈഡ്രജന്റെ വീര്യം)

*pH സ്കെയിൽ കണ്ടുപിടിച്ചത്?

ans : സെറാൻ സെറാൻസൺ

*0 മുതൽ 14 വരെയാണ് ഒരു ലായനിയുടെ pH മൂല്യം നിർണയിക്കുന്ന വിലകൾ

*pH മൂല്യം 7നു താഴെ വരുന്ന പദാർത്ഥങ്ങൾ?

ans : ആസിഡ് 

*ആസിഡ്,ബേസ് എന്നിവയുടെ സാന്നിധ്യം തിരിച്ചറിയാൻ ഉപയോഗിക്കുന്നത്?

ans : ലിറ്റ്മസ് പേപ്പർ

*നീല ലിറ്റ്മസിനെ ചുമപ്പാക്കുന്നത്?

ans : ആസിഡ്

*ചുമന്ന ലിറ്റ്മസിനെ നീലയാക്കുന്നത്?

ans : ബേസ് 

pH മൂല്യം


* അമോണിയ -
10.6-11

* കടൽവെള്ളം-8

*ശുദ്ധജലം-7

* രക്തം -
7.4

* ഉമിനീർ -
6.5-
7.4

* മൂത്രം-6

* പാൽ-
6.6

* ചായ -
5.5

* കാപ്പി -5

* ബിയർ -
4.5

*അമ്ലമഴ-4-
5.5

* തക്കാളി -
4.2-
4.4

* മുന്തിരി  -3-
3.2

* വിനാഗിരി -
2.9(
2.4-
3.4)

*നാരങ്ങാവെള്ളം -
2.4

* ആമാശയരസം-
1.6-
1.8

ആസിഡുകൾ 


* തക്കാളി - ഓക്സാലിക് ആസിഡ് 

* നേന്ത്രപ്പഴം - ഓക്സാലിക് ആസിഡ്

* ചുവന്നുള്ളി - ഓക്സാലിക് ആസിഡ്

*ചോക്കലേറ്റ് - ഓക്സാലിക് ആസിഡ്

* പുളി - ടാർടാറിക് ആസിഡ് 

* മുന്തിരി - ടാർടാറിക് ആസിഡ്

* ആപ്പിൾ - മാലിക് ആസിഡ്

* എണ്ണ - സ്റ്റിയറിക് ആസിഡ്

* കൊഴുപ്പ് - സ്റ്റിയറിക് ആസിഡ്

*പാം ഓയിൽ - പാൽമാറ്റിക് ആസിഡ്

*മരച്ചീനി - പ്രൂസിക് ആസിഡ്

*തേയില - ടാനിക് ആസിഡ്

*തേങ്ങ - കാപ്രിക് ആസിഡ്

*അരി - ഫൈറ്റിക്  ആസിഡ്

*ഉറുമ്പ് - ഫോമിക്  ആസിഡ്

*കടന്നൽ - ഫോമിക്  ആസിഡ്

*തേനീച്ച - ഫോമിക്  ആസിഡ്

*തേനീച്ച മെഴുക് - സെറോട്ടിക് ആസിഡ്

*സോഡാ ജലം - കാർബോണിക്  ആസിഡ്

*സോഫ്റ്റ് ഡ്രിംഗ്സ് - ഫോസ്ഫോറിക്  ആസിഡ്

*നാരങ്ങാ - സിട്രിക് ആസിഡ്

*ഓറഞ്ച് - സിട്രിക് ആസിഡ്

*നെല്ലിക്ക - അസ്‌കോർബിക് ആസിഡ്

*തൈര് - ലാക്ടിക് ആസിഡ്

*വെറ്റില - കാറ്റച്യൂണിക് ആസിഡ്

*വിനാഗിരി - അസറ്റിക്   ആസിഡ്

*ആസ്പിരിൻ - അസറ്റൈൽ സാലിസിലിക്കാസിഡ്

*മാംസ്യം - അമിനോ ആസിഡ് 

*മൂത്രം - യൂറിക് ആസിഡ്

*മണ്ണ് - ഹ്യൂമിക് ആസിഡ്


Manglish Transcribe ↓



*oru ilaksdron maathramulla aattam?

ans : hydrajan aattam

*prapanchatthinte mottham dravyatthinte mukkaal bhaagavum adangiyirikkunna moolakam?

ans : hydrajan

*hydrajan enna per nalkiyath?

ans : laavosiye

*lohagunam pradarshippikkunna aloha moolakam?

ans : hydrajan

*hydrajan aisodoppukal?

ans : prottiyam,dyootteeriyam,drishiyam

*hydrajante  rediyo aakdeevu aisodoppu?

ans : drishiyam

*drishiyatthinte arddhaayusu?

ans :
12. 35 varshangal 

*hydrajan bombinte nirmmaanatthinupayogikkunna hydrajante aisodoppukal?

ans : dyootteeriyam,drishiyam

*saadhaarana hydrajan?

ans : prottiyam

*sulabhamaayi kaanappedunna hydrajante aisodoppu?

ans : prottiyam

*aanavariyaakdarukalil modarettar aayi upayogikkunnath?

ans : ghanajalam (heavy water) 

*super heavy water ennariyappedunnath?

ans : dreeshiyam oksydu  (t2o)

*cheenjamuttayude gandhamulla vaathakam?

ans : hydrajan salphydu

*hydrajante roopaantharangal kandupidicchath?

ans : heysanbargu

*hydrajante roopaantharangal?

ans : orttho hydrajan,paaraa hydrajan

*thuranna pusthakatthinte aakruthiyilulla hydrajan samyuktham?

ans : hydrajan peroksydu 

*bleecchingu ejantaayi upayogikkunna hydrajan samyuktham?

ans : hydrajan peroksydu

*prapanchatthil ettavum kooduthalulla moolakam?

ans : hydrajan

*ettavum laghuvaaya aattam?

ans : hydrajan

*ettavum bhaaram kuranja moolakam?

ans : hydrajan 

*oru grooppilum ulppedaattha moolakam?

ans : hydrajan

*nyoodronukal illaattha hydrajante aisodoppu? 

ans : prottiyam ()

*oru nyoodron maathramulla hydrajante aisodoppu? 

ans :  dyootteeriyam  ()

*randu nyoodronukal ulla hydrajante aisodoppu? 

ans : drishiyam()

*jalavum pottaasyavumaayulla pravartthanaphalamaayi undaakunna vaathakam?

ans : hydrajan

*aasidukal lohavumaayi pravartthikkumpol labhikkunna vaathakam?

ans : hydrajan

*sinkum salphyoorikkaasidum thammil pravartthicchu undaakunna jvalikkunna vaathakam?

ans : hydrajan 

*vanaspathi nirmmaanatthinupayogikkunna vaathakam?

ans : hydrajan
>sasyaennayiloode hydrajan vaathakam kadatthivittaanu vanaspathi nirmmikkunnathu 
*hydrajane gaarhika indhanamaayi upayogikkaathirikkaan kaaranam?

ans : sphodana saadhyatha

mishrithangal


* sodomyd-sodiyamamoniya 

* sheetha mishritham-sodiyam klorydaisu

* phosjeen - kaarban monoksydu klorin

* vaattar gyaasu - kaarban monoksydu hydrajan 

* prodyoosar gyaas-kaarban monoksydu  hydrajan  nydrajan 

* kol gyaas-kaarban monoksydu  hydrajan  meethen

* gobar gyaas- meethen  kaarban syoksydu

* el. Pi. Ji. - byootten  proppen

* prakruthi vaathakam - meethen  eethen  proppen  byootten

*nydrettingu mishritham- salphyooriku aasidu  nydriku aasidu

* bordo mishritham - koppar salphettu (thurishu)  kaathsyam hydroksydu (chunnaampu vellam) 

* gyaasohol -gyaasolin (pedrol)  aalkkahol

* benadikdu laayani -koppar salphettu   sodiyam sidrettu
nydrajan
*nydrajante attomika nampar? 

ans : 7 

*anthareeksha vaayuvile nydrajante alav?

ans : 78% 

*anthareekshavaayuvil ettavum kooduthaladangiyittulla moolakam?

ans : nydrajan

*jvalanatthe niyanthrikkunna vaathakam? 

ans : protteenukalude mukhyaghadakam

*anthareekshatthil ninnum nerittu  nydrajan sveekaricchu valaraan kazhiyunna sasyangal?

ans : aal, thekku, maanchiyam thudangiyava 

*idiminnalundaakumpol anthareekshatthilundaakunna samyuktham?

ans : nydrasu  oksydu 

*anasthettiku aayi upayogikkunna manushyanirmmitha nydrajan samyuktham?

ans : nydrasu  oksydu

*ettavum kooduthal nydrajan adangiya raasavalam?

ans : yooriya 

*eeyam pooshunnathinu munpu paathrangal vrutthiyaakkaan upayogikkunna nydrajan samyuktham?

ans : navasaaram(amoniyam klorydu)

*anthareeksha nydrajan upayogicchu  nydrajan valangal vyavasaayikamaayi nirmmiccha aadya raajyam?

ans : jarmmani 

*hydrajanum nydrajanum chernnundaakunna aasid?

ans : hydrosoyiku aasidu (nh)

*nydrajan adangiya plaasttiku katthikkumpozhundaakunna  vishavaathakam?

ans : hydrajan sayanydu 

*gaadda salphyoorikkaasidu,gaaddanydrikkaasidu  ennivayumaayi glisarol pravartthikkumpol labhikkunna  shakthiyeriya sphodaka vasthu?

ans : nydroglisarin

*sphodaka vasthuvaaya dynaamyttinte adisthaana padaarththam?

ans : nydroglisarin 

*dynaamyttinte raasanaamam?

ans : glisaryl drynydrettu 

*nydrettukalude saanniddhyam manasilaakkunnathinulla desttu?

ans : braunringu desttu?

raasanaamangal


* jalam :-dy hydrajan monoksydu 

* ghanajalam :-dyootteeriyam oksydu (do)

* dry aisu (card ice) :-solidu kaarban dyoaaksydu

* sodaa vaattar -kaarboniksu aasidu

chaalsu niyamam

sthiramarddhatthil sthithicheyyunna oru nishchitha maasu vaathakatthinte vyaaptham kelvin skeyilile ooshmaavinu ner anupaathikamaanu. Ithaanu chaalsu niyamam v t (p,n constant),v1/t1=v2/t2

aveaagaadro niyamam 


*nishchitha ooshmaavilum marddhatthilum sthithicheyyunna ethoru vaathakatthinteyum vyaaptham athiladangiyirikkunna molukalude ennatthinu anupaathikamaanu. Vn,v=vyaaptham,n=molukalude ennam

* oru mol vaathakatthinte vyaapthatthe molaar vyaaptham ennu parayunnu

*esu. Di. Pi. Ennaal standard temperature & pressure

*stp sthithicheyyunna ethu vaathakatthinteyum oru mol edutthaal avayude vyaaptham thulyamaayirikkum. 

amoniya


*jalatthil ettavum nannaayi layikkunna vaathakam?

ans : amoniya

*amoniyayil adangiyirikkunna moolakangal?

ans : nydrajan, hydrajan

*amoniya vyaavasaayikamaayi uthpaadippikkunna prakiya?

ans : hebar prakiya

*hebar prakriyayil aavashyamaaya ooshmaav?

ans : 500oc 

*hebar prakiyayil upayogikkunna uthprerakam?

ans : irumpu 

*aisu phaakdariyil upayogikkunna vaathakam?

ans : amoniya

*rephrijarettarukalil koolantaayi upayogikkunnath?

ans : amoniya

*anthareeksha vaayuvinekkaal bhaaram kuranja vaathakam?

ans : amoniya

*amoniya vaathakatthinte saanniddhyamariyaan upayogikkunna aasid?

ans : neslezhsu riyejantu

*amoniya vaathakatthe nirjaleekarikkaan upayogikkunnath?

ans : kaathsyam oksydu

*kshaarasvabhaavamulla eka vaathakam?

ans : amoniya

vaathakangal 


*dravyatthinu sthithicheyyaanaavashyamaaya idamaanu vyaaptham.

*ooshmaavu koodumpol thanmaathrakalude gathikorjavum koodunnu

* vaathakatthinte savisheshathakalaanu marddham,ooshmaavu,vyaaptham enniva 

* kharam,draavakam ennivaye apekshicchu vaathakangalkku saandratha kuravaanu

*thaazhnna ooshmaavil uyarnna  marddham upayogicchu  vaathakangale draveekarikkunnu     

merikyoori


* nobel sammaanam labhiccha aadya vanitha

* 1867 navambar 7nu polandil janicchu

*1898 :-poloniyam verthiricchu

* 1903 merikyoori, piyari kruri. Hendri bykkaral ennivarkku rediyo aakdivittiyil nalkiya sambhaavanakalkku bhauthika shaasthratthil nobel sammaanam labhicchu.

*aadyamaayi nobel sammaanam pankitta dampathimaaraanu meri kyooriyum piyari kyooriyum

*1911:-shuddhamaaya rediyam verthiricchedutthathinu rasathanthratthile nobel sammaanam labhicchu. Ithode rasathanthratthinum bhauthika shaasthratthinum nobel sammaanam labhiccha aadya vyakthiykkaayi merikyoori.

*1934:-nirantharamaayi rediyo aakdeevu kiranakangal ettathinte phalamaayi rakthaarbudam baadhicchu antharicchu.

*1935:- merikyooriyude makkalaaya aireen jooliyattu  kyooriykkum phredariku  jooliyattu kyooriykkum kruthima rediyo aakdivittiyude kandupidutthathinu  nobel sammaanam labhicchu.

oksijan


*jeevavaayu ennariyappedunnath?

ans : oksijan

*manushya shareeratthil ettavum kooduthalaayi adangiyittulla moolakam?

ans : oksijan

*bhaumoparithalatthil  ettavumadhikamulla moolakam?

ans : oksijan

*katthaan sahaayikkunna vaathakam?

ans : oksijan

*oru padaarththam oksijanumaayi pravartthikkunna prathibhaasam?

ans : jvalanam  

*oksijante roopaantharanam?

ans : oson

*oson kavacham ulkkollunna anthareekshapaali?

ans : sdraattosphiyar 

*oson thanmaathrayile aattangal? 

ans : 3

*oson enna greekku padatthinarththam?

ans : njaan manakkunnu

*oksijan enna peru nirddheshicchath? 

ans : laavosiye

*oksijante aisodoppukal?

ans : oksasijan 16, oksijan 17 oksijan 18

*drava oksijan, oson ennivayude niram?

ans : ilam neela

*minaral vaattar  (packaged drinking water)anuvimukthamaakkaan upayogikkunnathu. 

ans : aldraavayalattu kiranangal, oson enniva

*niram, manam, ruchi ennivayillaattha vaathakam?

ans : oksijan (oksijan vaathakatthinu niramillenkilum kharaavasthayilum draavakaavasthayilum ilam neela niratthil kaanappedunnu)

*shuddhajalatthil oksijante alav?

ans : 89%

*mungal vidagdhar shvasikkaanupayogikkunna gyaasu silindarukalil upayogikkunnath?

ans : oksijanteyum heeliyatthinteyum mishritham 

*aantiklor aayi upayogikkunna oru padaarththam?

ans : salphar dyoksydu (so2)

kaarban dy oksydu (co)


*anthareekshatthile kaarban dy oksydinte alav?

ans :
0. 03%

*manushyante uchchhvaasavaayuvil bhooribhaagavum adangiyirikkunna vaathakam?

ans : kaarban dy oksydu

*chunnaampu vellatthe paal niramaakkunna vaathakam?

ans : kaarban dy oksydu

*harithagruhaprabhaavatthinu kaaranamaaya pradhaana vaathakam?

ans : kaarban dy oksydu

*thee anaykkuvaanupayogikkunna vaathakam?

ans : kaarban dy oksydu

*maavu pulikkumpol puratthu varunna vaathakam?

ans : kaarban dy oksydu

*kharaavasthayilulla kaarban dy oksyd?

ans : dry aisu 

*kruthrima shvaasochchhaasam nalkaanaayi aashupathrikalil upayogikkunna oksijanum kaarban dy oksydum ulla vaathakam?

ans : kaarbeaajen

raasanaamangal


* navasaaram-amoniyam klorydu 

* saal amoniyaak-  amoniyam klorydu 

* smellingu saalttu -amoniyam kaarbanettu 

* laaphingu gyaasu -nydrasu oksydu 

pradhaana kandupiditthangal


* aisodoppu-phredariksu sodi

* dyootteeriyam -haaroldu yoore

* kaarban dy oksyd- josaphu blaakku

*amoniya -phrittasu hebar 

* oson - kristtyan shonbeen 

* osonpaali - chaalsu phaabri, 
henti byooyisan - hydrokloriku aasidu/ nydriku aasidu/ asattiksu aasidu / daarttaariku aasidu 
* akvaareejiya -jaabir iban hayyaan

* hydrajante roopaantharangal - heysan bargu

* simantu - josaphu aaspidin

* hydrajan niraccha baloon - jaakvasu chaalsu

* vydyutha vishleshanam - mykkal phaarade 

* sodaavellam - josaphu preesttali

* benseen vaathakam - mekkal phaarade 

* di. Di. Tti (d. D. T) - pol herman mullar 

* bleecchingu paudar -chaalsu denantu

* bi. Ecchu. Si (b. H. C)- mykkal phaarade

* theeppetti - jon vaakkar

alasavaathakangal


*alasavaathakangal?

ans : heeliyam, niyon, aargan,kriptton, senon, radon

*alasavaathakangal kandetthiyath?

ans : vilyam raamse

*alasavaathakangalude nishkriya svabhaavatthinu kaaranam kandetthiyath?

ans : 1916 l looyisu, kosal ennee shaasthrajnjar

*alasavaathakangalude samyojakatha?

ans : poojyam 

*vaayuvil adangiya oru apoorvva vaathakam?

ans : aargan 

*aargan enna vaakkinarththam? 

ans : alasan

*aasthmayude chikithsaykku heeliyatthinteyum oksijanteyum mishritham upayogikkunnu. 

*parasyabordukalilum dyooblyttukalilum upayogikkunna alasa vaathakam?

ans : niyon

*balbinullil niracchirikkunna vaathakam?

ans : aargan

*ettavum saandratha koodiya vaathakam?

ans : radon 

*rediyo  aakdeevaaya ore oru alasavaathakam?

ans : radon

*anthareekshatthil ettavum kooduthal kaanappedunna alasavaathakam?

ans : aargan

*aargan kandupidicchath?

ans : lordu reyli, vilyam raamse
>1904 l randuperkkum nobel sammaanam labhicchu.
*alasavaathakangalude ilakdron aphinitti?

ans : poojyam

*kaalaavasthaa nireekshanatthinupayogikkunna baloonukalil niracchirikkunna vaathakam?

ans : heeliyam 
>eluppam theepidikkaatthathinaalaanu baloonukalil niraykkaan heeliyam upayogikkunnathu 

upalohangal 


*lohangaludeyum alohangaludeyum svabhaavam prakadippikkunna moolakangal?

ans : upalohangal

*pradhaana upalohangal?

ans : boron, silikkan, jarmeniyam aarseniku,aantimani, delooriyam,poloniyam

*vishangalile raajaav?

ans : aazhsaniku 

*aazhsanikkinte saanniddhyamariyaanulla desttu? 

ans : maarsha desttu

*vajratthinu samaanamaaya paral ghadanayulla moolakam?

ans : jermeniyam 

*theeppetti koodinte vashatthu purattunna aantimani samyuktham?

ans : aantimani salphydu (sttibanyttu) 

*saadhaarana anthareeksha ooshmaavil polum poornamaayum baashpeekaricchupokunna moolakam?

ans : poloniyam

boron


*boroninte attomika nampar?

ans : 5

*kannu vrutthiyaakkaanulla ai loshanaayi upayogikkunna boron samyuktham?

ans : boriku aasidu

*kaaramsu bordukalil polishu aayi upayogikkunna veluttha podi?

ans : boriku aasidu

*boroninte ayir?

ans : beaaraaksu

*boroninte pradhaana hydryd?

ans : syboreyn

*deboreyntu aakruthi?

ans : banana structure

*benseenodu saadrushyamulla boron samyuktham?

ans : boroseen

*orgaaniku benseen ennariyappedunnath?

ans : boroseen

*thunikalil cherkkunna stiff and shine le pradhaana ghadakam?

ans : beaaraaksu

*vaashingu paudarinte nirmmaanatthinu vyaapakamaayi upayogikkappedunna boron samyuktham?

ans : beaaraaksu (sodiyam beaarettu )

aalkkaleydukal

 

* kaappi - kaapheen 

* theyila - theyin

* kurumulaku - pepperin

* veppu - maargosin

* inchi - jincherin

* pacchamulaku - kaapsin

* manjal - kurkkumin

* kola - kapheen

*paarakalude kaalappazhakkam nirnnayikkaan upayogikkunna samvidhaanam?

ans : rubeediyam sdronshiyam dettimngu    

silikkan


*silikkaninte attomika nampar?

ans : 14

*oksijan kazhinjaal bhaumoparithalatthil ettavum kooduthalulla moolakam ?

ans : silikkan

*bhoovalkkatthil ettavum kooduthal kaanappedunna upaloham?

ans : silikkan

*silikkan kandupidiccha shaasthrajnjan?

ans : jonsu je barseliyasu (1823-l)

*ardhachaalakangalaayi upayogikkunna pradhaana upalohangal?

ans : silikkan,jermeniyam 

*draansisttar, saurasel enniva nirmmikkaanupayogikkunna moolakangal?

ans : silikkan,jermeniyam 

*ai. Si. Chippukalude nirmmaanatthinu vyaapakamaayi upayogikkunna moolakangal?

ans : silikkan

*silikkettu dhaathukkal?

ans : kalimannu, kvaarttasu, mykka, aasbasttosu, phelspaar (abhram), siyolyttu enniva 

glaasu


*glaasu nirmmaanatthile pradhaana asamskrutha vasthu?

ans : silikka 

*sooppar kooldu likvidu ennariyappedunnath?

ans : glaasu

*glaasu ennath?

ans : silikkettukalude mishritham

*glaasu layikkunna aasid?

ans : hydrophlooriku aasidu

*saadhaarana glaas?

ans : sodaa glaasu (sophttu  glaasu) 

*sodaa glaasu ennath?

ans : sodiyam silikkettinteyum kaathsyam silikkettinteyum mishritham

*haardu glaasu ennariyappedunnath?

ans : pottaashu  glaasu

*haardu glaasu ennath?

ans : pottaasyam silikkettinteyum,kaalsyam silikkettinteyum mishritham

*heettu resisttantu ghadakamaayi glaasu nirmmaanatthil cherkkunnath?

ans : boriku oksydu 

*heettu resisttantu glaasu aayi upayogikkunnath?

ans : boro silikkettu glaasu

*pyraksu glaasu ennariyappedunnath?

ans : boro silikkettu glaasu

*lebottari upakaranangal nirmmikkaan upayogikkunnathu ?

ans : pyraksu glaasu

*thermomeettar nirmmikkaanupayogikkunnath?

ans : pyraksu glaasu 

*ilakdriku balbu, lensukal, prisangal enniva nirmmikkaanupayogikkunna glaasu?

ans : phlin്ru glaasu

*bottukal,helmettukal ennivayude bodi nirmmikkaanupayogikkunna glaasu?

ans : phybar glaasu

*vaahanangalil upayogikkunna glaasu?

ans : sephtti glaasu
>randu glaasu plettukalkkidayil kanam kuranja plaasttiku chertthu otticchaanu sephtti glaasu undaakkunnathu
*manal raasaparamaayi ariyappedunnath?

ans : silikkan dy oksydu (silikka)

*vellaarankallu athavaa kvaarttsu raasaparamaayi ariyappedunnath?

ans : silikkan dy oksydu

*ajettu ennathu raasaparamaayi ariyappedunnath?
 
ans : silikkan dy oksydu

*bullattu pruphu skreen,vindu sheeldukal enniva nirmmikkaanupayogikkunna glaasu?

ans : sephtti glaasu

*seeriyam oksydu chertthundaakkunna glaas?

ans : krukksu glaasu   

*glaasu nirmmaanatthil vyathyastha nirangalkkaayi cherkkunnath?

ans : samkramana moolakangalude samyukthangal

vividha samkramana moolakangal glaasinu nalkunna nirangal


* pherasu lavanam - paccha 

* pheriku lavanam - manja 

* kobaalttu lavanam - neela 

* maamganeesu dayoksydu - parppil 

* nikkal saalttu - chumappu 

* kupriku oksydu - chumappu 

*kaadmiyam salphydu - manja 

* yureniyam oksydu - manja

* krayolyttu - vella 

aasidukal


*oru laayani aasidaano besu aano ennu thiricchariyunnath?

ans : ph moolyam anusaricchaanu

*ph nte poornna roopam?

ans : pottanshyal ophu hydrajan (hydrajante veeryam)

*ph skeyil kandupidicchath?

ans : seraan seraansan

*0 muthal 14 vareyaanu oru laayaniyude ph moolyam nirnayikkunna vilakal

*ph moolyam 7nu thaazhe varunna padaarththangal?

ans : aasidu 

*aasidu,besu ennivayude saannidhyam thiricchariyaan upayogikkunnath?

ans : littmasu peppar

*neela littmasine chumappaakkunnath?

ans : aasidu

*chumanna littmasine neelayaakkunnath?

ans : besu 

ph moolyam


* amoniya -
10. 6-11

* kadalvellam-8

*shuddhajalam-7

* raktham -
7. 4

* umineer -
6. 5-
7. 4

* moothram-6

* paal-
6. 6

* chaaya -
5. 5

* kaappi -5

* biyar -
4. 5

*amlamazha-4-
5. 5

* thakkaali -
4. 2-
4. 4

* munthiri  -3-
3. 2

* vinaagiri -
2. 9(
2. 4-
3. 4)

*naarangaavellam -
2. 4

* aamaashayarasam-
1. 6-
1. 8

aasidukal 


* thakkaali - oksaaliku aasidu 

* nenthrappazham - oksaaliku aasidu

* chuvannulli - oksaaliku aasidu

*chokkalettu - oksaaliku aasidu

* puli - daardaariku aasidu 

* munthiri - daardaariku aasidu

* aappil - maaliku aasidu

* enna - sttiyariku aasidu

* kozhuppu - sttiyariku aasidu

*paam oyil - paalmaattiku aasidu

*maraccheeni - proosiku aasidu

*theyila - daaniku aasidu

*thenga - kaapriku aasidu

*ari - phyttiku  aasidu

*urumpu - phomiku  aasidu

*kadannal - phomiku  aasidu

*theneeccha - phomiku  aasidu

*theneeccha mezhuku - serottiku aasidu

*sodaa jalam - kaarboniku  aasidu

*sophttu drimgsu - phosphoriku  aasidu

*naarangaa - sidriku aasidu

*oranchu - sidriku aasidu

*nellikka - askorbiku aasidu

*thyru - laakdiku aasidu

*vettila - kaattachyooniku aasidu

*vinaagiri - asattiku   aasidu

*aaspirin - asattyl saalisilikkaasidu

*maamsyam - amino aasidu 

*moothram - yooriku aasidu

*mannu - hyoomiku aasidu
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution