*സംഘടനങ്ങൾ പ്രക്ഷോഭങ്ങൾ സ്ഥാപക വർഷം:-വൈക്കം സത്യാഗ്രഹത്തിന്റെ മുഖ്യസംഘാടകൻ,ധർമമടസംഘം, ദേശാഭിമാനിപത്രം ആരംഭിച്ചു .
*ജനനം:1885 സപ്തംബർ 2 ന് മാവേലിക്കര കണ്ണമംഗലത്ത് (ആലപ്പുഴ) ജനിച്ചു.
*മരണം :1930 ഏപ്രിൽ 27ന് മരണം.
മന്നത്ത് പത്ഭനാഭൻ.
*പ്രധാന കൃതികൾ:-പഞ്ചകല്യാണിനിരുപണം,ചങ്ങനാശ്ശേരിയുടെ ജീവചരിത്രനിരുപണം, ഞങ്ങളുടെ എഫ്.എം.എസ്. യാത്ര,എന്റെ ജീവിത സ്മരണകൾ (ആത്മക്കഥ).
*സംഘടനങ്ങൾ പ്രക്ഷോഭങ്ങൾ സ്ഥാപക വർഷം:-നായർ സർവീസ് സൊസൈറ്റിയുടെ ആദ്യസെക്രട്ടറി.
വൈക്കം സത്യാഗ്രഹകാലത്ത് സവർണ ജാഥ നയിച്ചു.വിമോചന സമരനേതാവ്.
*ജനനം:1878 ജനുവരി 2-ന് ചങ്ങനാശ്ശേരിയിൽ (കോട്ടയം)
*മരണം :ജനനം 1970 ഫിബ്രവരി 25 ന് മരണം.
സി.കേശവൻ
*പ്രധാന കൃതികൾ:-ജന്മ സമരം (ആത്മക്കഥ)
*സംഘടനങ്ങൾ പ്രക്ഷോഭങ്ങൾ സ്ഥാപക വർഷം:-ഉത്തരവാദപ്രക്ഷോഭത്തിനിടെ കോഴഞ്ചേരി പ്രസംഗത്തിലൂടെ രാജ്യദ്രോഹകുറ്റമാരോപിച്ച് ജയിൽവാസം.1951 ൽ തിരു- കൊച്ചി മുഖ്യമന്ത്രി.
*ജനനം: ജനനം1891മെയ് 23 മയ്യനാട്
*മരണം :1969 ജൂലായ് 7 ന് മരണം.
പണ്ഡിറ്റ് കറുപ്പൻ
*പ്രധാന കൃതികൾ:-ജാതിക്കുമ്മി, ബാലാകലേശം, ഉദ്യാനവിരുന്ന്, അരയപ്രശസ്തി,ബാലോദ്യാനം,കൈരളീകൗതുകം( കൊച്ചി മഹാരാജാവിൽനിന്ന് കവിതിലകം ബഹുമതി ലഭിച്ചു ).
*സംഘടനങ്ങൾ പ്രക്ഷോഭങ്ങൾ സ്ഥാപക വർഷം:-അരയസമാജം (1907),വാല സമുദായ പരിഷ്കരണി സഭ(തേവര1910)കല്യാണ ദയാനി സഭ (ആനാപ്പുഴ) സമൂ ഹിക പരിഷ്കരണത്തിനായി സാഹിത്യ ത്തെ ഫലപ്രദമായി ഉപയോഗിച്ചു.
*ജനനം: ജനനം1885 മെയ് 24 ചേരനല്ലൂർ എറണാകുളം
*മരണം :1938 മാർച്ച് 23ന് മരണം.
സഹോദരൻ അയ്യപ്പൻ
*പ്രധാന കൃതികൾ:-ആശയ പ്രചാരണത്തിനായി പുതിയ പദങ്ങളും ശൈലിങ്ങളും ഉപയോഗിച്ചു.അവനവനിസം ജാതി കുശുമ്പ് ആൾദൈവം എന്നിവ ഈകൂട്ടത്തിൽ പെടുന്നു.
*സംഘടനങ്ങൾ പ്രക്ഷോഭങ്ങൾ സ്ഥാപക വർഷം:-മിശ്രഭോജനം, മിശ്രവിവാഹം, ആചാര
നിരാകരണം.കേരളം സഹോദര സംഘം (1971) സഹോദരൻ മാസിക ആരംഭിച്ചു.ജാതിയെ ഉന്മൂലനം ചെയ്യാനായി 'ജാതി രക്ഷ സദഹനം സംഘടിപ്പിച്ചു.
* ജനനം:ജനനം 1889 ആഗസ്റ് 21 ചെറായി എറണാകുളം
*മരണം : 1968 മാർച്ച് 6 ന് മരണം.
ആനന്ദതീർഥൻ (ആനന്ദ ഷേണായ് )
*സംഘടനങ്ങൾ പ്രക്ഷോഭങ്ങൾ സ്ഥാപക വർഷം:-അയിത്തോച്ചാടനത്തിനായി പ്രവർത്തിച്ചു.1928 ൽ ആനന്ദ തീർത്ഥൻ എന്ന പേരിൽ സന്ന്യാസിയായി.ജാതിനാശിനിസഭ (1933).പയ്യന്നൂർ ശ്രീനാരായണ വിദ്യാലയം (1931).
*ജനനം:ജനനം 1905 ജനുവരി 2 തലശ്ശേരി (കണ്ണൂർ).
*മരണം :1987 നവംബർ 21 ന് സമാധി.
*സംഘടനങ്ങൾ പ്രക്ഷോഭങ്ങൾ സ്ഥാപക വർഷം:-ദളിതരുടെ സഞ്ചാര സ്വത്രന്ത്യത്തിനായി കോട്ടയത്ത് സഞ്ചാര സ്വത്രന്ത്യപ്രകടനം നടത്തി.പുലയ വംശത്തിൽപ്പെട്ട ഐക്കര നാട്ടുവഴികൾക്ക് സ്വീകരണം നൽകി.
*ജനനം: ജനനം1887 തിരുവല്ല (പത്തനാംതിട്ട)
*മരണം :മരണം1940 ജൂലായ്.
കുറുമ്പൻ ദൈവത്താൻ
*സംഘടനങ്ങൾ പ്രക്ഷോഭങ്ങൾ സ്ഥാപക വർഷം:-ഹിന്ദുപുലയ സമാജം ,ശ്രീ മൂലം പ്രജാസഭാംഗമായിരിക്കെ ദളിത് കോളനികൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു.ക്ഷേത്രപ്രവേശന വിളംബരത്തിന് മുൻപ് 1924-ൽ കുറുമ്പന്റെ നേതൃത്വത്തിൽ ചെങ്ങന്നൂർ മഹാദേവൻ ക്ഷേത്രത്തിൽ പ്രവേശനത്തിൽ ദളിതർ ആരാധന നടത്തി.
*ജനനം:ജനനം 1880 ഇടയാറന്മുള ചെങ്ങന്നൂർ (ആലപ്പുഴ) .
*മരണം :1927ഏപ്രിൽ15-ന് മരണം .
എ വി കുട്ടിമാളു അമ്മ :
*സംഘടനകൾ/പ്രക്ഷോഭങ്ങൾ/സ്ഥപകവർഷം:-കേരളത്തിൽ നടന്ന ദേശീയ സമരത്തിൽ സ്ത്രീകളെ ഭാഗവാക്കുന്നതിൽ പങ്കുവഹിച്ചു1932-ൽ മുലകുടി മാറാത്ത മകൾ ലക്ഷ്മിയുമായി സമരത്തിൽ പങ്കെടുത്ത് അറസ്റ്റിലായി. മദ്രാസ്പ്രസിഡൻസി ജയിലിൽ കൈക്കുഞ്ഞുമായി വര്ഷം ജയിൽശിക്ഷ അനുഭവിച്ചു കോഴിക്കോട് അനാഥമന്ദിരം , ബാലാമന്ദിരം എന്നിവ സ്ഥാപിക്കുന്നതിൽ മുൻകൈയെടുത്തു മലബാർ പ്രദേശ് കോൺഗ്രസ്സ കമ്മിറ്റിയുടെ അധ്യക്ഷ
*ജനനം:1905 ഏപ്രിൽ 23നു ആനക്കര വടക്കേൽ തവാട്ടിൽ ജനനം.
*മരണം:1985 ഏപ്രിൽ 14-ന് മരണം.
കൗമുദി ടീച്ചർ :
*സംഘടനകൾ/പ്രക്ഷോഭങ്ങൾ/സ്ഥപകവർഷം:-വടകര ബാസൽ മിഷൻ സ്കൂളിൽ നടന്ന ഗാന്ധിജിയുടെ സ്വീകരണ സമ്മേളനത്തിൽ 16-ാം വയസ്സിൽ ധരിച്ചിരുന്ന മുഴുവൻ സ്വർണാഭരണങ്ങളും ഹരിജനോദ്ധാരണ ഫണ്ടിലേക്ക് ഗാന്ധിജിക്കു നേരിട്ടു സംഭാവന ചെയ്തു (1934 ജന7).
*ജനനം: 1917 വടകര (കോഴിക്കോട്)
*മരണം: 2009 ഓഗസ്റ്റ് 4
ദേവകി നിലയങ്ങോട് :
*പ്രധാന കൃതികൾ:-നഷ്ടബോധങ്ങളില്ലാതെ, കാലപ്പകർച്ചകൾ (കൃതികൾ)
*സംഘടനകൾ/പ്രക്ഷോഭങ്ങൾ/സ്ഥപകവർഷം:-യോഗക്ഷേമസഭ, അന്തർജനസമാജം എന്നിവയുടെ സജീവ നേതൃത്വം വഹിച്ചു. വിദ്യാഭ്യാസം, തൊഴിൽ എന്നിവയുടെ ആവശ്യം നമ്പൂതിരി സ്ത്രീകളെ ബോധ്യപ്പെടുത്തുന്ന പ്രർത്തനങ്ങൾ നടത്തി.
*ജനനം: 1928 • മുക്കുത്തല (മലപ്പുറം)
അക്കാമ്മ ചെറിയാൻ (തിരുവിതാംകൂറിന്റെ ത്ഥാൻസീറാണി)
*സംഘടനകൾ/പ്രക്ഷോഭങ്ങൾ/സ്ഥാപകവർഷം:-ഉത്തരവാദ പ്രക്ഷോഭത്തിഒൻറ ഭാഗമായി തിരുവിതാംകൂർ രാജാവിൻറ് കൊട്ടാരത്തിലേക്ക് അരലക്ഷത്തോളം ജനങ്ങൾ പങ്കെടുത്ത ജാഥ നയിച്ച് ഭീകരമർദനത്തിനു വിധേയയായി (1938 ഒക്ടോബര് 23 )സമരത്തിന്റെ പേരിൽ ജയിൽവാസം .1951 സ്വതന്ത്ര സേനാനിയായ വി ടി വർക്കിയെ വിവാഹം ചെയ്തു (ഇതിനു ശേഷമാണു അക്കാമ്മ വർക്കി എന്നറിയപ്പെട്ടത് ).
*ജനനം:1909-ൽ കാഞ്ഞിരപ്പള്ളി (കോട്ടയം)യിൽ ജനനം
*മരണം:1982 മെയ് 5ന് മരണം
അന്നാ ചാണ്ടി
:
*സംഘടനകൾ/പ്രക്ഷോഭങ്ങൾ/സ്ഥപകവർഷം:-ഇന്ത്യയിൽ ഹൈക്കോടതി ജഡ്ജിയായ ആദ്യ വനിതകേരളത്തിലെ ആദ്യ വനിതാ അഭിഭാഷക. കോമൺവെൽത്ത് രാഷ്ട്രങ്ങളിൽ മുൻസിഫ് പദവിയിലെത്തിയ ആദ്യവനിത കേരളത്തിലെ ആദ്യകാല സ്ത്രീ വാദികളിൽ പ്രമുഖ ‘ശ്രീമതി’ എന്ന വനിതാമാസികയുടെ സ്ഥാപക പത്രാധിപ .തിരുവിതാംകൂർ നിയമസഭാംഗം
*ജനനം: 1905 മെയ് 4 തിരുവനന്തപുരം
*മരണം: 1994 ജൂലായ് 20