രസതന്ത്രം 7

ഇന്ധനങ്ങൾ


*മലിനീകരണം ഉണ്ടാക്കാത്ത ഇന്ധനമാണ്

Ans : ഹൈഡ്രജൻ

* 'ഭാവിയിലെ ഇന്ധനം എന്നറിയപ്പെടുന്നത് 

Ans : ഹൈഡ്രജൻ

* ഹൈഡ്രജന്റെ കലോറി മൂല്യം

Ans : 150 KJ/g

* വാതകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന ഒരു മൂലക ഇന്ധനം 

Ans : ഹൈഡ്രജൻ

* റോക്കറ്റുകളിലുപയോഗിക്കുന്ന ഇന്ധനം. 

Ans : ലിക്വിഡ് ഹൈഡ്രജൻ

*മോണോസൈറ്റിലടങ്ങിയ ന്യൂക്ലിയർ ഇന്ധനം 

Ans : തോറിയം

പെട്രോളിയം


*ഇന്ധനമായി ഉപയോഗിക്കുന്ന ഹൈഡ്രജൻ സംയുക്തങ്ങൾ 

Ans : ഹൈട്രോകാർബണുകൾ 

*ഭൂമിക്കടിയിലെ പുരാതന ജൈവാവശിഷ്ടങ്ങളിൽ നിന്നും രൂപം കൊണ്ട ഇന്ധനങ്ങൾ

Ans : ഫോസിൽ ഇന്ധനങ്ങൾ 

*ലോകത്തിൽ ആദ്യമായി എണ്ണ ഖനനം ആരംഭിച്ചത് 

Ans : ചൈനയിൽ (4-ാം നൂറ്റാണ്ടിൽ) 

* ഭൂമിക്കടിയിൽ നിന്നും ലഭിക്കുന്ന ഇന്ധനത്തിന്റെ അസംസ്ക്യത രൂപം 

Ans : പെട്രോളിയം

* പെട്രോളിയം എന്ന വാക്ക് ആദ്യ മായി ഉപയോഗിച്ച ശാസ്ത്രജ്ഞൻ 

Ans :ജോർജ്  ബൗർ (George Bauer)

*ശിലാ തൈലം (Rock oil) എന്നറിയപ്പെടുന്നത് 

Ans : പെട്രോളിയം

*കറുത്ത സ്വർണ്ണം  മിനറൽ ഓയിൽ എന്നീ പേരുകളിൽ അറിയപ്പെടുന്നത് 

Ans: പെട്രോളിയം

*ഖനനം ചെയ്‌തെടുക്കുന്ന ശുദ്ധികരിക്കാത്ത പെട്രോളിയം അറിയപ്പെടുന്നത് 

Ans : ക്രൂഡ് ഓയിൽ 

*പെട്രോളിയത്തിൽ നിന്നും വിവിധ ഘടകങ്ങൾ വേർതിരിച്ചെടുക്കുന്ന പ്രക്രിയ 

Ans : അംശിക സ്വേദനം (Fractional distillation)

 ഒക്ടേൻ നമ്പർ


*പെട്രോളിന്റെ ഗുണം പ്രസ്താവിക്കുന്ന യൂണിറ്റ്.

Ans :  ഒക്ടേൻ നമ്പർ

*ഗുണം കൂടിയ ഇന്ധനത്തിന് ഒക്ടേൻ നമ്പർ കുടുതലായിരിക്കും.

*കുറഞ്ഞ ഒക്ടേൻ നമ്പർ ഉള്ള പെട്രോൾ ഉപയോഗിക്കുന്നതു മൂലം എഞ്ചിന്റെ പ്രവർത്തനക്ഷമത കുറഞ്ഞ് എഞ്ചിനിൽ ഉണ്ടാകുന്ന അസ്വാഭാവിക ശബ്ദം

Ans : നോക്കിങ് 

*പെട്രോളിയത്തെ അംശിക സേദനംനടത്തുമ്പോൾ കിട്ടു വിവിധ ഉൽപ്പന്നങ്ങൾ.

Ans : പെട്രോൾ, ഗ്യാസ് ഓയിൽ, ഫ്യവൽ ഓയിൽ, ഡീസൽ, ലുബിക്കേറ്റിങ് ഓയിൽ, ഗ്രീസ്, പെട്രോളിയം, ജെല്ലി, ബിടുമിൻ (ടാർ), ബെൻസീൻ, പാരഫിൻ വാക്സ് എന്നിവ 

*പെട്രോൾ കത്തുമ്പോൾ പ്രധാനമായും പുറന്തള്ളപ്പെടുന്ന വാതകം – CO2 

*'ഗ്യാസൊലിൻ' എന്നറിയപ്പെടുന്നത് 

Ans :  പെട്രോൾ
ആന്റിനോക്കിങ് ഏജന്റായി പെട്രോളിൽ ചേർക്കുന്നത്
Ans : ടെട്രാ ഇഥൈൽ  ലെഡ് 

*ഈഫൈൽ ഗ്യാസൊലിൻ എന്നത്. - 
 ടെട്രാ ഇഥൈൽ ലെഡ് ചേർത്ത ഗ്യാസൊലിൻ
*ഇഥൈൽ ഗ്യാസൊലിൻ അറിയപ്പെടുന്ന മറ്റൊരു പേര്

Ans : ലെഡ് ഗ്യാസൊലിൻ 

*പെട്രോളിയം പെട്രോളിയം ഉത്പന്നങ്ങൾ എന്നിവയുടെ 
 അളവ് രേഖപ്പെടുത്തുന്ന യൂണിറ്റ്. 
Ans : ബാരൽ (Barrel)

*ബാരൽ = 159 ലിറ്റർ (42 ഗാലൺ)

*ജെറ്റ് വിമാനങ്ങളിലെ പ്രധാന ഇന്ധനം 

Ans :  പാരഫിൻ 

കൽക്കരി 


*കറുത്ത വജ്രം എന്നറിയപ്പെടുന്നത് 

Ans : കൽക്കരി 

*കൽക്കരിയുടെ വിവിധ രൂപങ്ങൾ

Ans : പീറ്റ്,ലിഗ്നൈറ്റ്, ബിറ്റുമിനസ് കോൾ,ആന്തസൈറ്റ് എന്നിവ

*വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള പ്രധാന ഇന്ധനമായി താപോർജ്ജ നിലയങ്ങളിൽ  ഉപയോഗിക്കുന്നത് 

Ans : കൽക്കരി 

*കൽക്കരി  ഒരു അവസാദ ശിലയാണ് .

*കൽക്കരിയെ സ്വേദനത്തിന് വിധേയമാക്കുമ്പോൾ ലഭിക്കുന്ന ഉത്പന്നങ്ങൾ 

Ans :കോൾടാർ, കോൾഗ്യാസ്, കോക്ക് ,അമോണിയ 

*കൽക്കരി ആദ്യമായി ഉപയോഗിക്കാൻ തുടങ്ങിയ രാജ്യം 

Ans : ചൈന 

*ലോകത്തിൽ ഏറ്റവുമധികം ഉപയോഗിക്കുന്ന കൽക്കരി 

Ans :    ബിറ്റുമിനസ് കോൾ

*ലോകത്തിൽ ഏറ്റവുമധികം ഉല്പാദിപ്പിക്കുന്ന  കൽക്കരി 

Ans :   ബിറ്റുമിനസ് കോൾ

*കൽക്കരിയിൽ അടങ്ങിയിരിക്കുന്ന കാർബണിന്റെ അളവിന്‌അനുസരിച്ച് അതിൻ്റെ ഗുണം വ്യത്യാസപ്പെടുന്നു .

*ഏറ്റവും കൂടുതൽ കാർബൺ അടങ്ങിയിരിക്കുന്ന കൽക്കരി 

Ans : ആന്ത്രസൈറ്റ് (
94.98%)

*കായാന്തരിത ശിലയായി  കരുതപ്പെടുന്ന കൽക്കരി 

Ans : ആന്ത്രസൈറ്റ്

*ഏറ്റവും കുറഞ്ഞ അളവിൽ കാർബൺ അടങ്ങിരിക്കുന്ന കൽക്കരി 

Ans : പീറ്റ് കൽക്കരി 

*കൽക്കരിയുടെ രൂപപ്പെടലിന്റെ ആദ്യഘട്ടം 

Ans : പീറ്റ് 

*ലിഗ്നൈറ്റിന്റെ ഖനനത്തിന് പ്രശസ്തമായ തമിഴ് നാട്ടിലെ സ്ഥലം 

Ans : നെയ്‌വേലി

*ലിഗ്നൈറ്റിലെ  കാർബണിൻ്റെ  അളവ്  

Ans : 28 -  30%

*ബിറ്റുമിനസ് കോളിലെ കാർബണിൻ്റെ  അളവ്

Ans : 78 - 86 %

*റോഡ് ടാർ ചെയ്യാൻ ഉപയോഗിക്കുന്നത് 

Ans : ബിറ്റുമിനസ്

*തീരപ്രദേശങ്ങൾ,ചതുപ്പു നിലങ്ങൾ എന്നിവയോടു ചേർന്ന് കൂടുതലായി കാണപ്പെടുന്ന കൽക്കരി 

Ans : പീറ്റ് 

*ഏറ്റവും കടുപ്പമുള്ള കൽക്കരി 

Ans : ആന്ത്രസൈറ്റ്

*ഗുണനിലവാരം കൂടിയ കൽക്കരി 

Ans : ആന്ത്രസൈറ്റ്

*ഹാർഡ് കോൾ  - ആന്ത്രസൈറ്റ്

*ബ്രൗൺ കോൾ - ലിഗ്നെെറ്റ്

*വൈറ്റ് ടാർ  - നഫ്ത്തലിൻ

*സോഫ്റ്റ് കോൾ - ബിറ്റുമിനസ് കോൾ 

*പാരഫിൻ ഓയിൽ എന്നറിയപ്പെടുന്നത് 

Ans : മണ്ണെണ്ണ 

*ആദ്യമായി പെട്രോളിയത്തിൽ നിന്ന് മണ്ണെണ്ണ വേർതിരിച്ച ശാസ്(തജ്ഞൻ 

Ans : എബ്രഹാം ജെസ്നർ 

*കൽക്കരി (Coal) യുടെ  ഹൈഡ്രോജനേഷനിലൂടെ  ഉത്പാദിപ്പിക്കുന്ന ഇന്ധനം 

Ans : ഡീസൽ ഓയിൽ 

*ഡീസലിന്റെ ഗുണനിലവാരം പ്രസ്താവിക്കുന്ന യൂണിറ്റ്

Ans : സീറ്റേൻ  നമ്പർ 

*കൽക്കരി കത്തുമ്പോഴുള്ള പുകയിൽ കലർന്നിരിക്കുന്ന വിഷാംശമുള്ള ഒരു വാതകം 

Ans : കാർബൺ മോണോക്‌സൈഡ് 

വാതക ഇന്ധനകൾ 

പ്രധാന വാതക ഇന്ധനകൾ.


*പ്രകൃതി വാതകം ,എൽ.പി .ജി ,വാട്ടർ ഗ്യാസ് ,കോൾ  ഗ്യാസ് , പ്രൊഡ്യൂസർ ഗ്യാസ്  എന്നിവ 

*പ്രട്രോളിയത്തിന്റ വാതക രൂപം 

*പ്രകൃതിവാതകം (Natural gas)

*പ്രകൃതി വാതകത്തിലെ പ്രധാന ഘടകം 

Ans : മീഥെയ്ൻ (95%)ഈഥെയ്ൻ , പ്രൊപ്പെയ്ൻ, ബ്യുട്ടെയ്ൻ , പെന്റെയ്ൻ എന്നിവ കുറഞ്ഞ അളവിൽ കാണപ്പെടുന്നു .)

*ഉയർന്ന മർദ്ദത്തിൽ ദ്രാവകരൂപത്തിൽ പ്രകൃതി വാതകം  

Ans : CNS (കമ്പ്രസ്ഡ് നാച്ചുറൽ ഗ്യാസ് )

*പാചക വാതകം എന്താണ് 

Ans : ലിക്വിഫൈഡ് പ്രട്രോളിയം ഗ്യാസ്  (L.P.G)

* പാചക വാതകത്തിലെ പ്രധാന ഘടകങ്ങൾ  

Ans : ബ്യൂട്ടെയ്ൻ ,പ്രൊപ്പെയിൻ, 

*എൽ.പി.ജി ഉത്പാദിപ്പിക്കുന്നത്. 

Ans : ബ്യൂട്ടെയ്ൻദ്രവീക്കരിച്ച്

*ഗ്യാസ സിലിണ്ടറുകളിൽ പാചകവാതകത്തിന്റെ ചോർച്ച അറിയാനായി ചേർക്കുന്ന വാതകം, ഈഥൈൽ മെർക്കാപ്റ്റൻ (എഥനെഥിയോൾ)

*സിഗരറ്റ് ലാമ്പുകളിൽ ഉപയോഗിക്കുന്ന വാതകം 

Ans : ബ്യട്ടെയ്ൻ

*ഗോബർ ഗ്യാസിലെ (ബയോഗ്യാസ്) പ്രധാന ഘടകം 

Ans :  മീഥേൻ

കാർബോണിക രസതന്ത്രം 


*കാർബൺ   സംയുക്തങ്ങളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ.

Ans : കാർബണിക രസതന്ത്രം (ഓർഗാനിക്സ് രസതന്ത്രം)

*ഓർഗാനിക സംയുക്തങ്ങളുടെ പൊതുഘടകം. 

Ans : കാർബൺ 

*ഓർഗാനിക്,സംയുക്തങ്ങൾക്ക് പേരുനൽകുന്നത് IUPAC നിർദ്ദേശിച്ച ചില നിയമങ്ങളുടെ അടിസ്ഥാനത്തിലാണ്.

*വിവിധതരം ഐസോമറുകളാണ് ചെയിൻ ഐസോമറുകൾ, ഫങ്ഷണൽ ഗുപ്പ് ഐസോമറുകൾ, പൊസിഷൻ ഐസോമറുകൾ, മെറ്റാമെറുകൾ എന്നിവ

*പദാർത്ഥങ്ങൾ വായുവിൽ കത്തുന്ന പ്രകിയ

Ans : ജ്വലനം   (combustion)

*ഹൈഡ്രോകാർബണുകൾ വായുവിൽ ജ്വലിച്ച് ലഭിക്കുന്ന ഉൽപ്പന്നങ്ങൾ

*കാർബൺ ഡൈ ഓക്സൈഡും ജലവും

*ഹൈഡ്രോകാർബണുകളിൽ നിന്ന് ഹൈഡ്രജൻ ആറ്റം മാറ്റി മറ്റ് ആറ്റങ്ങളോ അഥവാ ആറ്റം ഗ്രൂപ്പുകളോ വന്നു ചേരുന്ന രാസപ്രവർത്തനങ്ങളാണ് ആദേശ രാസപ്രവർത്തനങ്ങൾ (Substitution reaction)

*ഹൈഡ്രോകാർബണുകൾ വായുവിന്റെ അസാന്നിദ്ധ്യത്തിൽ ചൂടാക്കുമ്പോൾ ഭാരം കുറഞ്ഞ തൻമാത്രകളായി വിഘടിക്കുന്ന പ്രകിയ

Ans : താപീയ വിഘടനം (Thermal cracking)

*ലഘു തന്മാത്രകളായ  മോണോമറുകൾ കൂടിച്ചേർന്ന് ഒരു  സങ്കീർണ്ണ തന്മാത്രയായ പോളിമർ ഉണ്ടാകുന്ന പ്രക്രിയ  

ans : പോളിമറൈസേഷൻ 

*കൃതിമമായി നിർമ്മിച്ച ആദ്യത്തെ ഓർഗാനിക് സംയുക്തം  

ans : യൂറിയ 

* യൂറിയ കൃതിമമായി നിർമ്മിച്ച ശാസ്ത്രജ്ഞൻ 

Ans : ഫ്രെഡറിക് വുള്ളർ

* മനുഷ്യശരീരത്തിൽ ഊർജ്ജോൽപാദനത്തിന്റ സഹായിക്കുന്ന ഓർഗാനിക സംയുക്തം 

Ans : ധാന്യകങ്ങൾ (കാർബോഹൈഡ്രേറ്റുകൾ)

*കാർബോഹൈഡ്രേറ്റ് തൻമാത്രകളിൽ ഹൈട്രജനെറ് യും ഓക്സിജന്റെയും അനുപാതം ജലത്തിലേതുപോലെയായതിനാൽ അവയെ കാർബോഹൈഡ്രേറ്റുകൾ എന്നു വിളിക്കുന്നു. 

*കാർബോഹൈഡ്രേറ്റുകളിലെ ഹൈഡ്രജനും ഓക്സിജനും തമ്മിലുള്ള അനുപാതം 

Ans :  2 : 1

* കാർബോഹൈഡ്രേറ്റുകൾ ആസിഡുകലർന്ന ജലവുമായി  പ്രവർത്തിച്ച്  ലഘു തന്മാത്രകളായി വിഘടിക്കുന്നു. 

*ഒരു പദാർത്ഥത്തിന് ജലവുമായുള്ള രാസപ്രവർത്തനമാണ്  -ഹൈഡ്രോലിസിസിന് 

*ഹൈഡ്രോലിസിസിന്  ഒരു ഉദാഹരണം. പഞ്ചസാര ജലത്തിൽ ലയിക്കുമ്പോൾ  ഗ്ലുക്കോസും ക്ര് ടോസുമായി വിഘടിക്കുന്നത് .

*ലഘു കാർബോഹൈഡ്രേറ്റുകളായി വിഘടിക്കാത്ത കാർബോഹൈഡ്രേറ്റ്  തന്മാത്രകൾ

Ans : മോണോസാക്കറൈഡുകൾ
ഉദാ: ഗ്ലൂക്കോസ്, ഫ്രക്ടോസ്
*ഓർഗാനിക് ആസിഡുകളിൽ അടങ്ങിയിട്ടുള്ള ഫങ്ഷണൽ ഗ്രൂപ്പ് 

Ans : COOH

*മെഴുക് ലയിക്കുന്ന ദാവകം 

Ans : ബെൻസീൻ

*ക്ലോറോഫോം നിർമ്മിക്കുന്നതിനുപയോഗിക്കുന്ന വാതകം 

Ans : മീഥേൻ 

*ഗ്രെയിൻ ആൽക്കഹോൾ  

Ans : എഥനോൾ 

*ഇഥൈയിൻ ആൽക്കഹോൾ 

Ans : എഥനോൾ

*വുഡ് - ആൽക്കഹോൾ  

Ans : എഥനോൾ

*മീഥെെൽ  ആൽക്കഹോൾ

Ans :  മെഥനോൾ

*സ്പിരിറ്റ് 

Ans :  ഇഥൈൽ ആൽക്കഹോൾ

*ഏറ്റവും ലഘുവായ ആൽക്കഹോൾ 

Ans : മെഥനോൾ

ഫിനോൾഫ്തലീൻ


*അഴിമതിക്കാരായ ഉദ്യോഗസ്ഥരെ പിടികൂടാൻ കറൻസി നോട്ടുകളിൽ ഉപയോഗിക്കുന്ന രാസവസ്തു 

Ans : ഫിനോൾഫ്തലീൻ

*ആൽക്കലിയിൽ ഫിനോൾഫ്തലിന്റെ നിറം 

Ans : പിങ്ക് 

*ആസിഡിൽ ഫിനോൾഫ്തലിന്റെ നിറം

Ans :  നിറമില്ല

*മീഥേൻ വാതകത്തിന്റെ സാന്നിദ്ധ്യമുള്ളതിനാൽ പച്ച നിറ ത്തിൽ കാണപ്പെടുന്ന ഗ്രഹം 

Ans : യുറാനസ്

*ആദ്യത്തെ ആന്റിസെപ്റ്റിക്സ് 

Ans : ഫിനോൾ

ആൽക്കഹോൾ


*അൽക്കഹോളിൽ അടങ്ങിയിരിക്കുന്ന ഫങ്ഷണൽ ഗ്രൂപ്പ് 

Ans :  OH

*പഞ്ചസാര ലായനിയുടെ ഫെർമെന്റേഷനിലൂടെ ലഭിക്കുന്ന ആൽക്കഹോൾ 

Ans :  എഥനോൾ

*മദ്യത്തിൽ അടങ്ങിയിരിക്കുന്ന ആൽക്കഹോൾ 

Ans : എഥനോൾ

*മദ്യ ദുരന്തങ്ങൾക്ക് കാരണം

Ans : മെഥനോൾ (മീഥൈൽ ആൽക്കഹോൾ) ഫോർമാൽഡിഹൈഡിന്റെ നിർമ്മാണ പ്രക്രിയയിൽ ഉപയോഗിക്കുന്ന ആൽക്കഹോൾ 

*പഞ്ചസാര ലായനിയിൽ ഈസ്റ്റ് ചേർക്കുമ്പോൾ ലഭിക്കുന്ന ആൽക്കഹോൾ വാഷ് (8-10% ആൽക്കഹോൾ) 

* പഞ്ചസാര ലായനിയെ ആൽക്കഹോളാക്കി മാറ്റുന്ന യീസ്റ്റിലെ എൻസൈമുകൾ

Ans : സൈമേസ്, ഇൻവർടേസ് 

*വാഷിനെ അംശികസ്വേദനം ചെയ്താൽ ലഭിക്കുന്നത്

Ans : സ്പിരിറ്റ് 

*വ്യാവസായികാവശ്യത്തിനുപയോഗിക്കിന്ന ആൽക്കഹോൾ  ഹോൾ 

Ans : സ്പിരിറ്റ് 

*പെട്രോളും  (ഗ്യാസൊലിൻ) ആൽക്കഹോളും ചേർന്ന മിശ്രിതം

Ans : ഗ്യാസൊഹോൾ (പവർ ആൽക്കഹോൾ)

*ബ്രസീൽ , സിംബാബ്‌വെ തുടങ്ങിയ ചില വിദേശ രാജ്യങ്ങളിൽ മോട്ടോർ വാഹനങ്ങളിൽ ഇന്ധനമായി ഗ്യാസൊഹോൾ ഉപയോഗിക്കുന്നു.

*സ്പിരിറ്റിലെ ആൽക്കഹോളിന്റെ  അളവ് 

Ans : 95 %

*വ്യവസായികവശ്യത്തിനുപയോഗിക്കുന്ന എഥനോൾ മദ്യപാനത്തിന് ദുരുപയോഗപ്പെടുത്താതിരിക്കാനായാണ്  

Ans : മെഥനോൾ ചേർക്കുന്നത്.

* മെഥനോൾ  ചേർത്ത ഈഥൈൽ ആൽക്കഹോൾ ഡീനാച്ചേർഡ് സ്പിരിറ്റ്  എന്നറിയപ്പെടുന്നു.

*അബ്സല്യൂട്ട് ആൽക്കഹോൾ എന്നറിയപ്പെടുന്നത് 

Ans : 100% ആൽക്കഹോൾ

* ബാർലിയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന മദ്യം

Ans : വിസ്കി 

* പഞ്ചസാര വ്യവസായത്തിലെ ഉത്പാദിപ്പിക്കുന്ന  മൊള സസ്സിൽ നിന്ന് ഉത്പാദിപ്പിക്കുന്ന മദ്യം 

Ans :  റം

*മാൾട്ടഡ് ബാർലിയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന മദ്യം

Ans : ബിയർ 

*ഏറ്റവും കുറഞ്ഞ അളവ് ആൽക്കഹോൾ അടങ്ങിയിരിക്കുന്ന മദ്യോത്പന്നം 

Ans : ബിയർ

*ബിയറിൽ അടയങ്ങിയിരിക്കുന്ന ആൽക്കഹോളിന്റെ അളവ് 

Ans : 3-6%

* VSOP (Very Superior Old Pale)എന്നറിയപ്പെടുന്നത് 

Ans : 5 വർഷത്തിലേറെ  പഴക്കമുള്ള ബ്രാൻഡി

* ആപ്പിൾ നീരിൽ നിന്നും തയ്യാറാക്കുന്ന മദ്യം 

Ans : സൈഡർ (Cider)

*ജാപ്പനീസുകാർ അരിയിൽ നിന്നും തയ്യാറാക്കുന്ന മദ്യം 

Ans : സാക്കി (sake)

*കാശുമാങ്ങയിൽ നിന്ന് തയ്യാറാക്കുന്ന മദ്യം 

Ans : ഫെനി 

*കള്ളിൽ അടങ്ങിയിരിക്കുന്ന ആൽക്കഹോളിൻറ്റെ അളവ് 

Ans : 5 ശതമാനത്തിൽ താഴെ 

*വോഡ്കയുടെ ജന്മദേശമായി കരുതപ്പെടുന്ന രാജ്യം 

Ans : റഷ്യ 

*ജിൻ കണ്ടുപിടിച്ചത് 

Ans : നെതർലൻഡ്   ഭിഷഗ്വരനായ ഫ്രാൻസിസ്കസ് സിൽവിയസ്(17-ാം നൂറ്റാണ്ടിൽ)

*വൈനുകളെക്കുറിച്ചുള്ള പഠനം 

Ans : ഈനോളജി (Oenology)

*മദ്യോൽപന്നങ്ങളിലെ ആൽക്കഹോളിന്റെ അളവറിയാൻ ഉപയോഗിക്കുന്ന യൂണിറ്റ്.

Ans : A.B.V(Alcohol by volume) പ്രൂഫ്  Proof എന്നിവ ഉപയോഗിക്കുന്നു.
എസ്റ്ററുകൾ
*ആൽക്കഹോളുകളും ആസിഡുകളും പ്രവർത്തിച്ചുണ്ടാകുന്ന ഉൽപ്പന്നങ്ങൾ 

Ans : എസ്റ്ററുകൾ

*മുല്ലപ്പൂവിന്റെ ഗന്ധമുള്ള എസ്റ്റർ 

Ans : ബെൻസെെൽ അസറ്റേറ്റ്

*തേനിന്റെ ഗന്ധമുള്ള വസ്തതു.

Ans :  മീഫൈൽ ഫിനൈൽ അസറ്റേറ്റ്

*ഓറഞ്ചിന്റെ ഗന്ധത്തിനായി ഉപയോഗിക്കുന്ന എസ്റ്റർ

Ans :  ഒക്ടൈൽ അസറ്റേറ്റ്

*ഏത്തപ്പഴത്തിന്റെ ഗന്ധത്തിനായി ഉപയോഗിക്കുന്ന എസ്റ്റർ

Ans : അമൈൽ അസറ്റേറ്റ്

*പൈനാപ്പിളിന്റെ ഗന്ധമുള്ള എസ്റ്റർ

Ans : ഈഫൈൽ ബ്യുട്ടറേറ്റ് 

*ആപിക്കോട്ടിന്റെ ഗന്ധമുള്ള എസ്റ്റർ 

Ans : അമൈൽ  ബ്യുട്ടറേറ്റ്

പോളിമറുകൾ 


*ചെറിയ തൻമാത്രകൾ അഥവാ മോണോമെറുകൾ തയോക്കോൾ ചേർന്നുണ്ടാകുന്ന വലിയ തന്മാത്രകളാണ്

Ans : പോളിമറുകൾ

*പരുത്തി, ചകിരിനാര് , ചണം, പട്ട് എന്നീ നാരുകൾക്ക് അവയുടെ ഗുണം പ്രദാനം ചെയ്യുന്ന ഘടകം 

Ans : പോളിമറുകൾ

*പ്രകൃതിയിലേറ്റവും കൂടുതൽ കാണപ്പെടുന്ന ഓർഗാനിക് സംയുക്തം 

Ans : സെല്ലുലോസ്

*കടലാസ്(paper) രാസപരമായി സെല്ലുലോസ് ആണ് 

*സസ്യജന്യമായ പോളിമറുകൾ നിർമിച്ചിരിക്കുന്ന പദാർത്ഥം 

Ans : പ്രോട്ടീൻ 

*ഇൻസുലിൻ എന്ന പൊലിമറിലടങ്ങിരിക്കുന്ന മോണോമറുകൾ 

Ans : അമിനോ ആസിഡുകൾ 

*പോളിമർ നിർമ്മിക്കുന്ന ജീവികൾക്കുദാഹരണം .

Ans : ചിലന്തിയും പട്ടുനൂൽപ്പുഴുവും 

*റയോൺ (കൃത്രിമപ്പട്ട) കൃത്രിമമായി നിർമ്മിച്ച ഒരു സെല്ലുലോസാണ്

*പോളി എഥിലീൻ, പി.വി.സി. റബ്ബർ എന്നീ പോളിമറുക ളിൽ ഒരേയിനം മോണോമർ തൻമാത്രകളാണുള്ളത്.

* പ്രോട്ടീൻ, നെലോൺ, ടെറിലിൻ തുടങ്ങിയവ പോളിമറുകളാണ് 

റബ്ബർ


* പ്രകൃതിയിൽ നിന്നു ലഭിക്കുന്ന ഇലാസ്തികതയുള്ള ഒരു  പോളിമർ

Ans : റബ്ബർ

*റബ്ബറിനെ ലയിപ്പിക്കുന്ന ദ്രാവകം 

Ans :  ടർപന്റയിൻ

* സൾഫർ ചേർത്ത് റബ്ബർ ചൂടാക്കുന്ന പ്രക്രിയ 

Ans : വൾക്കനൈസേഷൻ

*  വൾക്കനൈസേഷൻ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ 

Ans : ചാൾസ് ഗുഡ്ളയർ

* റബ്ബറിൽ 40-45% സൾഫർ ചേർത്ത് ചൂടാക്കിയാ ഇലാസ്തികത കുറഞ്ഞ ഒരു പദാർത്ഥമാണ്

Ans : എർബണൈറ്റ്(Ebonite)

*കൃതിമ റബ്ബറിന്റെ ഗുണങ്ങൾ 

Ans : ഓർഗാനിക ലായകങ്ങളിൽ ലയിക്കുന്നില്ല.ഇലാസ്തികത കുടുതലാണ് , വേഗം തീ പിടിക്കില്ല.

*കൃത്രിമ റബ്ബറുകൾക്ക് ഉദാഹരണം

Ans : സ്റ്റൈറീൻ ബ്യൂട്ടാഡീൻ റബ്ബർ (SBR), നിയേ പ്രീൻ റബ്ബർ, തയോക്കോൾ 

* ലായകങ്ങൾ സൂക്ഷിക്കാനുള്ള ടാങ്ക് ,സീൽ നിർമ്മിക്കാനുപയോഗിക്കുന്ന റബ്ബർ 

Ans : തയോക്കോൾ 

* ടയറുകൾ, ചെരുപ്പുകൾ എന്നിവ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന റബ്ബർ

Ans : സ്റ്റെറീൻ    ബ്യൂട്ടാഡീൻ റബ്ബർ

*കേബിളുകളിലെ ഇൻസുലേറ്ററുകൾ, കൽക്കരിഖനികളിലെ ഹോസ്, കൺവെയർ ബൽറ്റ് എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന റബ്ബർ 

Ans : നിയേ പ്രീൻ റബ്ബർ

*ഓസോണിനെ ചെറുക്കാൻ കഴിവുള്ള റബ്ബർ

Ans : സ്റ്റൈറീൻ ബ്യൂട്ടാഡീൻ

*ആദ്യ  കൃതിമ റബ്ബർ 

Ans : നിയേ പ്രീൻ റബ്ബർ

*റബ്ബർ പാലിൽ അടങ്ങിയിട്ടുള്ള അടിസ്ഥാന പദാർത്ഥം 

Ans : ഐസോപ്രീൻ

*റബ്ബറിന്റെ കാഠിന്യം വർദ്ധിപ്പിക്കാൻ ചേർക്കുന്നത് 

Ans : സൾഫർ

*ഹോസുകൾ ഉണ്ടാക്കാനുപയോഗിക്കുന്ന കൃത്രിമ റബ്ബർ 

Ans : തയോക്കോൾ


Manglish Transcribe ↓


indhanangal


*malineekaranam undaakkaattha indhanamaanu

ans : hydrajan

* 'bhaaviyile indhanam ennariyappedunnathu 

ans : hydrajan

* hydrajante kalori moolyam

ans : 150 kj/g

* vaathakaavasthayil sthithi cheyyunna oru moolaka indhanam 

ans : hydrajan

* rokkattukalilupayogikkunna indhanam. 

ans : likvidu hydrajan

*monosyttiladangiya nyookliyar indhanam 

ans : thoriyam

pedroliyam


*indhanamaayi upayogikkunna hydrajan samyukthangal 

ans : hydrokaarbanukal 

*bhoomikkadiyile puraathana jyvaavashishdangalil ninnum roopam konda indhanangal

ans : phosil indhanangal 

*lokatthil aadyamaayi enna khananam aarambhicchathu 

ans : chynayil (4-aam noottaandil) 

* bhoomikkadiyil ninnum labhikkunna indhanatthinte asamskyatha roopam 

ans : pedroliyam

* pedroliyam enna vaakku aadya maayi upayogiccha shaasthrajnjan 

ans :jorju  baur (george bauer)

*shilaa thylam (rock oil) ennariyappedunnathu 

ans : pedroliyam

*karuttha svarnnam  minaral oyil ennee perukalil ariyappedunnathu 

ans: pedroliyam

*khananam cheythedukkunna shuddhikarikkaattha pedroliyam ariyappedunnathu 

ans : kroodu oyil 

*pedroliyatthil ninnum vividha ghadakangal verthiricchedukkunna prakriya 

ans : amshika svedanam (fractional distillation)

 okden nampar


*pedrolinte gunam prasthaavikkunna yoonittu.

ans :  okden nampar

*gunam koodiya indhanatthinu okden nampar kuduthalaayirikkum.

*kuranja okden nampar ulla pedrol upayogikkunnathu moolam enchinte pravartthanakshamatha kuranju enchinil undaakunna asvaabhaavika shabdam

ans : nokkingu 

*pedroliyatthe amshika sedanamnadatthumpol kittu vividha ulppannangal.

ans : pedrol, gyaasu oyil, phyaval oyil, deesal, lubikkettingu oyil, greesu, pedroliyam, jelli, bidumin (daar), benseen, paaraphin vaaksu enniva 

*pedrol katthumpol pradhaanamaayum puranthallappedunna vaathakam – co2 

*'gyaasolin' ennariyappedunnathu 

ans :  pedrol
aantinokkingu ejantaayi pedrolil cherkkunnathu
ans : dedraa ithyl  ledu 

*eephyl gyaasolin ennathu. - 
 dedraa ithyl ledu cherttha gyaasolin
*ithyl gyaasolin ariyappedunna mattoru peru

ans : ledu gyaasolin 

*pedroliyam pedroliyam uthpannangal ennivayude 
 alavu rekhappedutthunna yoonittu. 
ans : baaral (barrel)

*baaral = 159 littar (42 gaalan)

*jettu vimaanangalile pradhaana indhanam 

ans :  paaraphin 

kalkkari 


*karuttha vajram ennariyappedunnathu 

ans : kalkkari 

*kalkkariyude vividha roopangal

ans : peettu,lignyttu, bittuminasu kol,aanthasyttu enniva

*vydyuthi ulpaadippikkaanulla pradhaana indhanamaayi thaaporjja nilayangalil  upayogikkunnathu 

ans : kalkkari 

*kalkkari  oru avasaada shilayaanu .

*kalkkariye svedanatthinu vidheyamaakkumpol labhikkunna uthpannangal 

ans :koldaar, kolgyaasu, kokku ,amoniya 

*kalkkari aadyamaayi upayogikkaan thudangiya raajyam 

ans : chyna 

*lokatthil ettavumadhikam upayogikkunna kalkkari 

ans :    bittuminasu kol

*lokatthil ettavumadhikam ulpaadippikkunna  kalkkari 

ans :   bittuminasu kol

*kalkkariyil adangiyirikkunna kaarbaninte alavinanusaricchu athin്re gunam vyathyaasappedunnu .

*ettavum kooduthal kaarban adangiyirikkunna kalkkari 

ans : aanthrasyttu (
94. 98%)

*kaayaantharitha shilayaayi  karuthappedunna kalkkari 

ans : aanthrasyttu

*ettavum kuranja alavil kaarban adangirikkunna kalkkari 

ans : peettu kalkkari 

*kalkkariyude roopappedalinte aadyaghattam 

ans : peettu 

*lignyttinte khananatthinu prashasthamaaya thamizhu naattile sthalam 

ans : neyveli

*lignyttile  kaarbanin്re  alavu  

ans : 28 -  30%

*bittuminasu kolile kaarbanin്re  alavu

ans : 78 - 86 %

*rodu daar cheyyaan upayogikkunnathu 

ans : bittuminasu

*theerapradeshangal,chathuppu nilangal ennivayodu chernnu kooduthalaayi kaanappedunna kalkkari 

ans : peettu 

*ettavum kaduppamulla kalkkari 

ans : aanthrasyttu

*gunanilavaaram koodiya kalkkari 

ans : aanthrasyttu

*haardu kol  - aanthrasyttu

*braun kol - ligneettu

*vyttu daar  - naphtthalin

*sophttu kol - bittuminasu kol 

*paaraphin oyil ennariyappedunnathu 

ans : mannenna 

*aadyamaayi pedroliyatthil ninnu mannenna verthiriccha shaasu(thajnjan 

ans : ebrahaam jesnar 

*kalkkari (coal) yude  hydrojaneshaniloode  uthpaadippikkunna indhanam 

ans : deesal oyil 

*deesalinte gunanilavaaram prasthaavikkunna yoonittu

ans : seetten  nampar 

*kalkkari katthumpozhulla pukayil kalarnnirikkunna vishaamshamulla oru vaathakam 

ans : kaarban monoksydu 

vaathaka indhanakal 

pradhaana vaathaka indhanakal.


*prakruthi vaathakam ,el. Pi . Ji ,vaattar gyaasu ,kol  gyaasu , prodyoosar gyaasu  enniva 

*pradroliyatthinta vaathaka roopam 

*prakruthivaathakam (natural gas)

*prakruthi vaathakatthile pradhaana ghadakam 

ans : meetheyn (95%)eetheyn , proppeyn, byutteyn , penteyn enniva kuranja alavil kaanappedunnu .)

*uyarnna marddhatthil draavakaroopatthil prakruthi vaathakam  

ans : cns (kamprasdu naacchural gyaasu )

*paachaka vaathakam enthaanu 

ans : likviphydu pradroliyam gyaasu  (l. P. G)

* paachaka vaathakatthile pradhaana ghadakangal  

ans : byootteyn ,proppeyin, 

*el. Pi. Ji uthpaadippikkunnathu. 

ans : byootteyndraveekkaricchu

*gyaasa silindarukalil paachakavaathakatthinte chorccha ariyaanaayi cherkkunna vaathakam, eethyl merkkaapttan (ethanethiyol)

*sigarattu laampukalil upayogikkunna vaathakam 

ans : byatteyn

*gobar gyaasile (bayogyaasu) pradhaana ghadakam 

ans :  meethen

kaarbonika rasathanthram 


*kaarban   samyukthangalekkuricchu padtikkunna shaasthrashaakha.

ans : kaarbanika rasathanthram (orgaaniksu rasathanthram)

*orgaanika samyukthangalude pothughadakam. 

ans : kaarban 

*orgaaniku,samyukthangalkku perunalkunnathu iupac nirddheshiccha chila niyamangalude adisthaanatthilaanu.

*vividhatharam aisomarukalaanu cheyin aisomarukal, phangshanal guppu aisomarukal, posishan aisomarukal, mettaamerukal enniva

*padaarththangal vaayuvil katthunna prakiya

ans : jvalanam   (combustion)

*hydrokaarbanukal vaayuvil jvalicchu labhikkunna ulppannangal

*kaarban dy oksydum jalavum

*hydrokaarbanukalil ninnu hydrajan aattam maatti mattu aattangalo athavaa aattam grooppukalo vannu cherunna raasapravartthanangalaanu aadesha raasapravartthanangal (substitution reaction)

*hydrokaarbanukal vaayuvinte asaanniddhyatthil choodaakkumpol bhaaram kuranja thanmaathrakalaayi vighadikkunna prakiya

ans : thaapeeya vighadanam (thermal cracking)

*laghu thanmaathrakalaaya  monomarukal koodicchernnu oru  sankeernna thanmaathrayaaya polimar undaakunna prakriya  

ans : polimaryseshan 

*kruthimamaayi nirmmiccha aadyatthe orgaaniku samyuktham  

ans : yooriya 

* yooriya kruthimamaayi nirmmiccha shaasthrajnjan 

ans : phredariku vullar

* manushyashareeratthil oorjjolpaadanatthinta sahaayikkunna orgaanika samyuktham 

ans : dhaanyakangal (kaarbohydrettukal)

*kaarbohydrettu thanmaathrakalil hydrajaneru yum oksijanteyum anupaatham jalatthilethupoleyaayathinaal avaye kaarbohydrettukal ennu vilikkunnu. 

*kaarbohydrettukalile hydrajanum oksijanum thammilulla anupaatham 

ans :  2 : 1

* kaarbohydrettukal aasidukalarnna jalavumaayi  pravartthicchu  laghu thanmaathrakalaayi vighadikkunnu. 

*oru padaarththatthinu jalavumaayulla raasapravartthanamaanu  -hydrolisisinu 

*hydrolisisinu  oru udaaharanam. Panchasaara jalatthil layikkumpol  glukkosum kru dosumaayi vighadikkunnathu .

*laghu kaarbohydrettukalaayi vighadikkaattha kaarbohydrettu  thanmaathrakal

ans : monosaakkarydukal
udaa: glookkosu, phrakdosu
*orgaaniku aasidukalil adangiyittulla phangshanal grooppu 

ans : cooh

*mezhuku layikkunna daavakam 

ans : benseen

*klorophom nirmmikkunnathinupayogikkunna vaathakam 

ans : meethen 

*greyin aalkkahol  

ans : ethanol 

*ithyyin aalkkahol 

ans : ethanol

*vudu - aalkkahol  

ans : ethanol

*meetheel  aalkkahol

ans :  methanol

*spirittu 

ans :  ithyl aalkkahol

*ettavum laghuvaaya aalkkahol 

ans : methanol

phinolphthaleen


*azhimathikkaaraaya udyogasthare pidikoodaan karansi nottukalil upayogikkunna raasavasthu 

ans : phinolphthaleen

*aalkkaliyil phinolphthalinte niram 

ans : pinku 

*aasidil phinolphthalinte niram

ans :  niramilla

*meethen vaathakatthinte saanniddhyamullathinaal paccha nira tthil kaanappedunna graham 

ans : yuraanasu

*aadyatthe aantisepttiksu 

ans : phinol

aalkkahol


*alkkaholil adangiyirikkunna phangshanal grooppu 

ans :  oh

*panchasaara laayaniyude phermenteshaniloode labhikkunna aalkkahol 

ans :  ethanol

*madyatthil adangiyirikkunna aalkkahol 

ans : ethanol

*madya duranthangalkku kaaranam

ans : methanol (meethyl aalkkahol) phormaaldihydinte nirmmaana prakriyayil upayogikkunna aalkkahol 

*panchasaara laayaniyil eesttu cherkkumpol labhikkunna aalkkahol vaashu (8-10% aalkkahol) 

* panchasaara laayaniye aalkkaholaakki maattunna yeesttile ensymukal

ans : symesu, invardesu 

*vaashine amshikasvedanam cheythaal labhikkunnathu

ans : spirittu 

*vyaavasaayikaavashyatthinupayogikkinna aalkkahol  hol 

ans : spirittu 

*pedrolum  (gyaasolin) aalkkaholum chernna mishritham

ans : gyaasohol (pavar aalkkahol)

*braseel , simbaabve thudangiya chila videsha raajyangalil mottor vaahanangalil indhanamaayi gyaasohol upayogikkunnu.

*spirittile aalkkaholinte  alavu 

ans : 95 %

*vyavasaayikavashyatthinupayogikkunna ethanol madyapaanatthinu durupayogappedutthaathirikkaanaayaanu  

ans : methanol cherkkunnathu.

* methanol  cherttha eethyl aalkkahol deenaaccherdu spirittu  ennariyappedunnu.

*absalyoottu aalkkahol ennariyappedunnathu 

ans : 100% aalkkahol

* baarliyil ninnu uthpaadippikkunna madyam

ans : viski 

* panchasaara vyavasaayatthile uthpaadippikkunna  mola sasil ninnu uthpaadippikkunna madyam 

ans :  ram

*maalttadu baarliyil ninnu uthpaadippikkunna madyam

ans : biyar 

*ettavum kuranja alavu aalkkahol adangiyirikkunna madyothpannam 

ans : biyar

*biyaril adayangiyirikkunna aalkkaholinte alavu 

ans : 3-6%

* vsop (very superior old pale)ennariyappedunnathu 

ans : 5 varshatthilere  pazhakkamulla braandi

* aappil neeril ninnum thayyaaraakkunna madyam 

ans : sydar (cider)

*jaappaneesukaar ariyil ninnum thayyaaraakkunna madyam 

ans : saakki (sake)

*kaashumaangayil ninnu thayyaaraakkunna madyam 

ans : pheni 

*kallil adangiyirikkunna aalkkaholintte alavu 

ans : 5 shathamaanatthil thaazhe 

*vodkayude janmadeshamaayi karuthappedunna raajyam 

ans : rashya 

*jin kandupidicchathu 

ans : netharlandu   bhishagvaranaaya phraansiskasu silviyasu(17-aam noottaandil)

*vynukalekkuricchulla padtanam 

ans : eenolaji (oenology)

*madyolpannangalile aalkkaholinte alavariyaan upayogikkunna yoonittu.

ans : a. B. V(alcohol by volume) proophu  proof enniva upayogikkunnu.
esttarukal
*aalkkaholukalum aasidukalum pravartthicchundaakunna ulppannangal 

ans : esttarukal

*mullappoovinte gandhamulla esttar 

ans : benseel asattettu

*theninte gandhamulla vasthathu.

ans :  meephyl phinyl asattettu

*oranchinte gandhatthinaayi upayogikkunna esttar

ans :  okdyl asattettu

*etthappazhatthinte gandhatthinaayi upayogikkunna esttar

ans : amyl asattettu

*pynaappilinte gandhamulla esttar

ans : eephyl byuttarettu 

*aapikkottinte gandhamulla esttar 

ans : amyl  byuttarettu

polimarukal 


*cheriya thanmaathrakal athavaa monomerukal thayokkol chernnundaakunna valiya thanmaathrakalaanu

ans : polimarukal

*parutthi, chakirinaaru , chanam, pattu ennee naarukalkku avayude gunam pradaanam cheyyunna ghadakam 

ans : polimarukal

*prakruthiyilettavum kooduthal kaanappedunna orgaaniku samyuktham 

ans : sellulosu

*kadalaasu(paper) raasaparamaayi sellulosu aanu 

*sasyajanyamaaya polimarukal nirmicchirikkunna padaarththam 

ans : protteen 

*insulin enna polimariladangirikkunna monomarukal 

ans : amino aasidukal 

*polimar nirmmikkunna jeevikalkkudaaharanam .

ans : chilanthiyum pattunoolppuzhuvum 

*rayon (kruthrimappatta) kruthrimamaayi nirmmiccha oru sellulosaanu

*poli ethileen, pi. Vi. Si. Rabbar ennee polimaruka lil oreyinam monomar thanmaathrakalaanullathu.

* protteen, nelon, derilin thudangiyava polimarukalaanu 

rabbar


* prakruthiyil ninnu labhikkunna ilaasthikathayulla oru  polimar

ans : rabbar

*rabbarine layippikkunna draavakam 

ans :  darpantayin

* salphar chertthu rabbar choodaakkunna prakriya 

ans : valkkanyseshan

*  valkkanyseshan kandupidiccha shaasthrajnjan 

ans : chaalsu gudlayar

* rabbaril 40-45% salphar chertthu choodaakkiyaa ilaasthikatha kuranja oru padaarththamaanu

ans : erbanyttu(ebonite)

*kruthima rabbarinte gunangal 

ans : orgaanika laayakangalil layikkunnilla. Ilaasthikatha kuduthalaanu , vegam thee pidikkilla.

*kruthrima rabbarukalkku udaaharanam

ans : sttyreen byoottaadeen rabbar (sbr), niye preen rabbar, thayokkol 

* laayakangal sookshikkaanulla daanku ,seel nirmmikkaanupayogikkunna rabbar 

ans : thayokkol 

* dayarukal, cheruppukal enniva undaakkaan upayogikkunna rabbar

ans : sttereen    byoottaadeen rabbar

*kebilukalile insulettarukal, kalkkarikhanikalile hosu, kanveyar balttu enniva nirmmikkaan upayogikkunna rabbar 

ans : niye preen rabbar

*osonine cherukkaan kazhivulla rabbar

ans : sttyreen byoottaadeen

*aadya  kruthima rabbar 

ans : niye preen rabbar

*rabbar paalil adangiyittulla adisthaana padaarththam 

ans : aisopreen

*rabbarinte kaadtinyam varddhippikkaan cherkkunnathu 

ans : salphar

*hosukal undaakkaanupayogikkunna kruthrima rabbar 

ans : thayokkol
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution