രസതന്ത്രം 8

പ്ലാസ്റ്റിക്


*കൃതിമനാരുകൾ ,പ്ലാസ്റ്റിക് എന്നിവയെക്കുറിച്ചുള്ള പഠനം 

Ans : പോളിമർ കെമിസ്ട്രി 

*പ്ലാസ്റ്റിക് ഒരു പോളിമറാണ്

*ആദ്യത്തെ കൃതിമ പ്ലാസ്റ്റിക്സ്

Ans :  ബേക്കലൈറ്റ്

*ബേക്കലൈറ്റ് കണ്ടുപിടിച്ചത് 

Ans : ബൈ ൽ ജിയം കാരനായ ലിയോ ബേക്കലൻഡ് (1970-ൽ)

*സ്വിച്ച്, വൈദ്യുതോപ കരണങ്ങൾ എന്നിവയുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് 

Ans : ബേക്കലൈറ്റ്

*ബേക്കലൈറ്റ് നിർമ്മിക്കാനുപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കൾ 

Ans : ഫിനോൾ ,ഫോർമാൽഡിഹൈഡ്

*പ്ലാസ്റ്റിക് ലയിക്കുന്ന പദാർത്ഥം 

Ans : ക്ലോറോഫോം

*ചൂടാക്കുമ്പോൾ സംഭവിക്കുന്ന മാറ്റത്തിനനുസരിച്ച് പ്ലാസ്റ്റിക്കിനെ 2  ആക്കി  തിരിച്ചിട്ടുണ്ട് .

*തർമോസൈറ്റിങ് പ്ലാസ്റ്റിക്കുകൾ

*തെർമോ പ്ലാസ്റ്റിക്

*ചൂടാക്കുമ്പോൾ മൃദുവാകുന്നതിനാലാണ്  ഇവയെ വീണ്ടും പുതിയ രൂപത്തിലുള്ള വസ്തുക്കളുണ്ടാക്കാൻ ഉപയോഗിക്കുന്നത് .

*പ്ലാസ്റ്റിക്കുകൾ കത്തിക്കുമ്പോൾ ഉണ്ടാകുന്ന ക്യാൻസറിനു  കാരണമായ വിഷവാതകം 

Ans : ഡയോകിസിൻ

*ഏറ്റവുമധികം ഉത്പാദിപ്പിക്കുകയും ചെയ്യുന്ന പ്ലാസ്റ്റിക് 

Ans : പോളിത്തീൻ

*വസ്തുക്കൾ പൊതിയുന്നതിനുപയോഗിക്കുന്ന പ്ലാസ്റ്റിക് 

Ans :  പോളിത്തീൻ (പോളി എഥിലീൻ)

*ഇൻസുലേറ്റർ,പൈപ്പ് ,പ്ലാസ്റ്റിക്ക്  ക്യാരി ,ബാഗ്  എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് 

Ans : പോളി എഥിലീൻ

*പോളി എഥിലീൻ അടങ്ങിയിയിരിക്കുന്ന മോണോമാർ 

Ans : എഥിലീൻ

*ചൂടാക്കുമ്പോൾ രാസമാറ്റം സംഭവിക്കുന്ന പ്ലാസ്റ്റിക് 

Ans : തെർമോ സെറ്റിങ്  (പോളിയെസ്റ്റർ)

*ചൂടാക്കുമ്പോൾ ഭൗതികമാറ്റം സംഭവിക്കുന്ന പ്ലാസ്റ്റിക് 

Ans : തെർമോ പ്ലാസ്റ്റിക് (ഉദാ : പോളിത്തീൻ )

*വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന പ്ലാസ്റ്റിക് 

Ans : തെർമോ പ്ലാസ്റ്റിക്

*തെർമോസെറ്റിങ് പ്ലാസ്റ്റിക്കുകൾ വീണ്ടും ഉപയോഗിക്കാൻ കഴിയില്ല.

*പോളി എഥിലീൻ, പോളിവിനൈൽ ക്ലോറൈഡ്, നൈലോൺ എന്നിവ തെർമോപ്ലാസ്റ്റിക്കുകളാണ്.

*ബേക്കലൈറ്റ്, പോളിയെസ്റ്റർ എന്നിവ തെർമോസെറ്റിങ് പ്ലാസ്റ്റിക്കുകളാണ്.

*എഥിലീൻ ഒരു വിദ്യുതരോധിയാണ്

*പോളി. ബേക്കലൈറ്റിലടങ്ങിയിരിക്കുന്ന മോണോമറുകൾ

Ans : അഡിപ്പിക് ആസിഡ്,ഹെക്‌സാ  മെഥിലീൻ ഡൈ അമീൻ

*പൈപ്പ് ,ഹെൽമെറ്റ്, റെയിൻകോട്ടുകൾ രാസ പ്രക്രിയ നടക്കുന്ന ടാങ്കുകൾ എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന പ്ലാസിറ്റിക് 

Ans : പോളിവിനൈൽ  ക്ലോറൈഡ് 

*മത്സ്യബന്ധനവലകൾ,പാര ച്യൂട്ടുകൾ, തുണിത്തരങ്ങൾ, ചരടുകൾ എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന തിളക്കമുള്ള പ്ലാസ്റ്റിക്ക് 

Ans : നൈലോൺ 

*കൃതിമമായി ഹൃദയ വാൽവ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് 

Ans : ടെഫ്‌ലോൺ

*പശ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന 

Ans :  യൂറിയ ഫോർമാൽഡിഹെഡ് 

*പാൽ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് 

Ans : ഗാലലിത്

*കൃതിമ പല്ലുകൾ , ലെൻസുകൾ മുതലായ നിർമ്മിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് 

Ans : അക്രൈലേറ്റ് പ്ലാസ്റ്റിക്

*ഗൃഹോപകരണങ്ങൾ, വാഹനങ്ങളുടെ ബോഡി,വസ്ത്രങ്ങൾ എന്നിവ നിർമ്മിക്കാനുപയോഗിക്കു ഒരു തെർമോസൈറ്റിങ് പ്ലാസ്റ്റിക്സ് ആണ്

Ans : പോളിയെസ്റ്റർ

*സ്വിച്ച്, വൈദ്യുതോപകരണങ്ങൾ, സോപ്പുപെട്ടി എന്നിവ നിർമ്മിക്കുന്നതിനുപയോഗിക്കുന്ന തെർമേ സെറ്റിങ് പ്ലാസ്റ്റിക്സ്  

Ans : ബേക്കലൈറ്റ്

*വിമാനത്തിലെ ജനലുകൾ നിർമ്മിക്കുന്ന പ്ലാസ്റ്റിക്

Ans :  പ്ലെക്സി ഗ്ലാസ് 

*വീര്യം കൂടിയ ആസിഡുകൾ സൂക്ഷിക്കാനുള്ള സംഭരണികൾ നിർമ്മിക്കുന്ന പ്ലാസ്റ്റിക്സ് 

Ans : ടെഫലോൺ

*പൂർണ്ണമായും പ്ലാസ്റ്റിക്കിലുള്ള കറൻസി നോട്ടുകൾ പുറത്തിറക്കിയ ആദ്യ രാജ്യം

Ans : ആസ്ട്രേലിയ (1988-ൽ)
പോളിയെസ്റ്റ്റിലടങ്ങിയിരിക്കുന്ന മോണോമറുകൾ അപൂരിത ആൽക്കഹോളുകളുടെ എസ്റ്ററുകൾ

നിത്യജീവിതത്തിലെ രസതന്ത്രം


*എണ്ണയോ കൊഴുപ്പോ ഒരു ആൽക്കലിയുമായി പ്രവർത്തി ച്ചുണ്ടാകുന്ന ലവണമാണ്

Ans : സോപ്പ് 
സോപ്പുനിർമ്മാണത്തിൽ ആൽക്കലിയായി ഉപയോഗിക്കുന്നത് 
Ans :സോഡിയം ഹൈക്രെഡാക്സിസൈഡ്/പൊട്ടാസ്യം ഹൈഡ്രോക്സൈഡ് 

*ബാത്തിങ് സോപ്പിൽ അടങ്ങിയിരിക്കുന്ന ലവണം

Ans : പൊട്ടാസ്യം

*വാഷിങ് സോപ്പിൽ അടങ്ങിയിരിക്കുന്ന ലവണം

Ans : സോഡിയം 

*ഡിറ്റർജന്റ് എന്നത്

Ans : സൾഫോണിക്സ് ആസിഡിന്റെ ലവണം 

*ഡിറ്റർജന്റ് കഠിനജലത്തിൽ പ്രവർത്തിക്കുന്നു.സോപ്പ്  കഠിന ജലത്തിൽ പ്രവർത്തിക്കുന്നില്ല.

*ഡിറ്റർജന്റ് സോപ്പിനെക്കാളേറെ ജലമലിനീകരണം പോലുള്ള പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.

*കുളിക്കാനുപയോഗിക്കുന്ന സോപ്പിൽ bathing soap ഉപയോഗിച്ചിരിക്കുന്ന രാസസംയുക്തങ്ങൾ 

Ans :  പൊട്ടാസ്യം ഹൈഡ്രോക്സിസൈഡും, സോഡിയം  ഹൈഡ്രോക്സിസൈഡും

*വാഷിങ്  സോപ്പിൽ ഉപയോഗിച്ചിരിക്കുന്ന രാസ സംയുക്തം 

Ans : സോഡിയം ഹൈഡ്രോക്സിസൈഡും

*സോപ്പു നിർമ്മാണത്തിൽ സോപ്പിനെ ഗ്ലിസറിനിൽ നിന്നും വേർതിരിക്കാൻ ഉപയോഗിക്കുന്നത്.

Ans : സോഡിയം ക്ലോറൈഡ്  

*സോപ്പു നിർമ്മാണത്തിൽ സോപ്പിനെ ഗ്ലിസറിനിൽ നിന്നും വേർതിരിക്കുന്ന പ്രക്രിയ 

Ans : സോൾട്ടിങ് ഔട്ട് 

*ഒരു സോപ്പിലുള്ള സോഡിയം അഥവാ പൊട്ടാസ്യം  ലവണത്തിന്റ ശതമാനമാണ് 

Ans : TFM(Total Fatty Matter)

*ഒരു സോപ്പിന്റെ ഗുണനിലവാരം നിശ്ചയിക്കുന്ന ഘടകം 

Ans : TFM

*ISI മാനദണ്ഡമനുസരിച്ച ഒന്നാം ഗ്രേഡ് ടോയ്‌ലറ്റ് സോപ്പിന് ഉണ്ടായിരി ക്കേണ്ട ഏറ്റവും കുറഞ്ഞ TFM

Ans : 76% ശതമാനം 

*രണ്ടാം ഗ്രേഡ് ടോയ്‌ലറ്റ്  സോപ്പിന് ഉണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ TFM

Ans : 60%

*ബേബി സോപ്പുണ്ടാക്കാൻ ഉപയോഗിക്കുന്നത് 

Ans :  ഒലിവ് ഓയിൽ 

*പൊട്ടാസ്യം ഹൈഡ്രോക്സിസൈഡും  വെളിച്ചെണ്ണയും ജലീയ ലായനിയാണ്

Ans : ദ്രാവക സോപ്പ് 
 
*സുതാര്യ സോപ്പ് നിർമ്മാണത്തിൽ സോപ്പ് സുതാര്യമാവാൻ ചേർക്കുന്ന പദാർത്ഥങ്ങൾ 

Ans : ഗ്ലിസറോൾ, ആവണക്കെണ്ണ

*ഭക്ഷണം കേടുവരാതെ സൂക്ഷിക്കാൻ പ്രിസർവേറ്റിവ്സ്  ആയി ഉപയോഗിക്കുന്ന രാസവസ്തുക്കളാണ് 

Ans :  സോഡിയം ക്ലോറൈഡ്(ഉപ്പ് ),അസെറ്റിക് ആസിഡ് (വിനാഗിരി ),സോഡിയം ബെൻസോയേറ്റ്,പൊട്ടാസ്യം ,മെറ്റാബെൻ സൾഫേറ്റ് (KHSO3),പഞ്ചസാര

*സാധാരണ ടേബിൾ ഷുഗർ 

Ans :  സുക്രോസ് 

*കരിമ്പിലെ പഞ്ചസാര  

Ans :  സുക്രോസ് 

*ബീറ്റ്  ഷുഗർ എന്നറിയപ്പെടുന്നത് 

Ans :  സുക്രോസ് 

*തേനിലെ പഞ്ചസാര 

Ans :  ഗ്ലൂക്കോസ് , ഫ്രക്ടോസ് 

*പഴങ്ങളിലെ പഞ്ചസാര

Ans :   ഫ്രക്ടോസ്

*പാലിലെ പഞ്ചസാര 

Ans :  ലാക്ടോസ് 

*ബാർലിയിലെ പഞ്ചസാര 

Ans :   മാൾട്ടാസ് 

*അന്നജത്തിലെ പഞ്ചസാര 

Ans : മാൾട്ടാസ്

*രക്തത്തിലെ പഞ്ചസാര 

Ans :  ഗ്ലൂക്കോസ്

*എണ്ണകളിലും കൊഴുപ്പുകളിലും അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകൾ ഒലിയിക്  ആസിഡ്, പാമിറ്റിക് ആസിഡ്,സ്റ്റിയറിക് ആസിഡ്
ഭക്ഷണപദാർത്ഥങ്ങൾക്ക് മണവും രുചിയും കൂട്ടാനുപ യോഗിക്കുന്ന രാസവസ്തുവാണ്   
Ans : അജിനോമോട്ടോ 

*അജിനോമോട്ടോയുടെ ശാസ്ത്രീയ നാമം. 

Ans : മോണോ സോഡിയം ഗ്ലൂട്ടമേറ്റ് 

*അജിനോമോട്ടോ ആദ്യമായി ഉപയോഗിച്ച രാജ്യം. 

Ans : ജപ്പാൻ 

*അജിനോമോട്ടോ ആദ്യമായി ഉത്പാദിപ്പിച്ചത്. 

Ans : Kikunae Ikeda 

*ചെമ്പുകൊണ്ട് നിർമ്മിച്ച പാചകപ്പാത്രങ്ങളുടെ അടിയിൽ കാണുന്ന കറുത്തനിറമുള്ള പദാർത്ഥം.

Ans : കോപ്പർ ഓക്സൈഡ് 

*വ്യക്തമായി വായിക്കാൻ കഴിയാത്ത പഴയ രേഖകൾ വായിക്കാനു പയോഗിക്കുന്ന കിരണങ്ങൾ

Ans : ഇൻഫ്രാറെഡ് കിരണങ്ങൾ

*വെടിമരുന്നുപയോഗിക്കുമ്പോൾ പച്ചനിറം ലഭിക്കാനായി ചേർക്കുന്ന മൂലകം 

Ans :  ബേരിയം

*കൃതിമ അഗ്നിപർവ്വതം ഉണ്ടാക്കാൻ ഉപയോഗിക്കുന്ന രാസവസ്തതു

Ans : അമോണിയം ഡൈക്രോമേറ്റ്

*ഭക്ഷണപദാർത്ഥങ്ങൾക്ക് നിറം നൽകാനുപയോഗിക്കുന്ന രാസവസ്തുക്കൾ ടാർട്രസിൻ 

Ans : മഞ്ഞ 

*എറിത്രോസിൻ 

Ans : ചുവപ്പ് 

*ഇൻഡിഗോ 

Ans : കാർമൈൻ - നീല

*പഞ്ചാരയിലെ പ്രധാന ഘടക മൂലകങ്ങൾ

Ans : കാർബൺ,ഹൈഡ്രജൻ ,ഓക്സിജൻ 

*നിത്യ ജീവിതത്തിൽ ഉപയോഗിക്കുന്ന പഞ്ചസാര 

Ans : സുക്രോസ് 

*പ്രകാശ സംശ്ലേഷണ ഫലമായി രൂപപ്പെടുന്ന പഞ്ചസാര 

Ans : സുക്രോസ്

*ഏറ്റവും ലഘുവായ പഞ്ചസാര 

Ans : ഗ്ലൂക്കോസ്

*ലെവുലോസ് എന്നറിയപ്പെടുന്നത് 

Ans :  ഫ്രക്ടോസ്

*സൂക്രോസിലടങ്ങിയിരിക്കുന്ന മോണോസാക്കേഡുകൾ

Ans : ഗ്ലൂക്കോസ്, ഫക്ടോസ്

*ലാകട്രോസിലടങ്ങിയിരിക്കുന്ന മോണോസാക്കേറൈഡുകൾ

Ans : ഗ്ലൂക്കോസ്, ഗാലക്സ്ട്രോസ്

*മാൾട്ടോസിലടങ്ങിയിരിക്കുന്നത്

Ans : 2 ഗ്ലൂക്കോസ് തന്മാത്രകൾ

*കൃതിമ പഞ്ചസാരകൾക്കുദാഹരണം

Ans : സാക്കറിൻ, അസ്പാർട്ടേം

*ആദ്യത്തെ കൃത്രിമ പഞ്ചസാര 

Ans : സാക്കറിൻ

*സാധാരണ പഞ്ചസാരയേക്കാൾ 200 ഇരട്ടി മധുരമുള്ള കൃത്രിമ പഞ്ചസാരയാണ് 

Ans :  സാക്കറിൻ

*സാധാരണ പഞ്ചസാരയേക്കാൾ 300 ഇരട്ടി മധുരമുള്ള കൃത്രിമ പഞ്ചസാരയാണ് 

Ans :  അസ്പാർട്ടേം

*സാധാരണ പഞ്ചസാരയേക്കാൾ 600 ഇരട്ടി മധുരമുള്ള രാസവസ്തു 

Ans : സുകാലോസ്

*പ്രമേഹരോഗികൾ പഞ്ചസാരയ്ക്കു പകരം ഉപയോഗിക്കുന്ന മധുര പദാർത്ഥം 

Ans : അസ്‌പാർട്ടേം

Branches of chemistry


*വൈദ്യുതിയും രാസപദാർത്ഥങ്ങളുമായിട്ടുള്ള പ്രതിപ്രവർത്തനത്തെക്കുറിച്ചുള്ള പഠനം 

Ans : വൈദ്യുത രസതന്തം (Electro Chemistry)

*റേഡിയോ ആക്ടീവ് പദാർത്ഥങ്ങളെക്കുറിച്ചുള്ള പഠനം 
Ams : ന്യൂക്ലിയർ രസതന്ത്രം  (Nuclear Chemistry)
*രാസതത്വങ്ങളും വിദ്യകളും പ്രയോഗിച്ച് കുറ്റകൃത്യ അന്വേഷിക്കുന്നത്

Ans : ഫോറൻസിക്  രസതന്ത്രം  (Forensic Chemistry)

ജലം 


* മനുഷ്യരുടെയും മൃഗങ്ങളുടെയും ശരീരത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന സംയുക്തം 

Ans :  ജലം (H2O) 

* ഒരു സാർവ്വക ലായനിയാണ് 

Ans :  ജലം

*ഖരം, ദ്രവകം , വാതകം എന്നീ മൂന്ന് അവസ്ഥകളിലും സ്ഥിതി ചെയ്യാൻ കഴിവുള്ള പദാർത്ഥം 

Ans :  ജലം

* അസാധാരണ സംയുക്തം എന്നറിയപ്പെടുന്നത്

Ans :  ജലം

*ശുദ്ധ ജലത്തിൽ അടങ്ങിയിരിക്കുന്ന ഓക്സസിജന്റെ അളവ്

Ans : 89%

*ഭൂമിയിലെ ജലത്തിന്റെ എത്ര ശതമാനമാണ് ശുദ്ധജലം 

Ans : 3%

*ജലത്തിന്  ഏറ്റവും കൂടിയ സാന്ദ്രത 

Ans : 4 ^o C

*പ്രകൃതി ജലത്തിൽ ഏറ്റവും ശുദ്ധമായത് 

Ans : മഴവെള്ളം 

*മഞ്ഞുകട്ടയ്ക്ക് ജലത്തേക്കാൾ സാന്ദ്രത കുറവാണ് .

*മനുഷ്യശരീരത്തിലെ  65 -70% ജലമാണ്.

*ലോകജലദിനം  ആഘോഷിക്കുന്നത് 

Ans : മാർച്ച്  22 

രസതന്ത്രത്തിലെ പൊതുവിജ്ഞാനം 


*എൻഡോ സൾഫാൻ എന്ന കിടനാശിനിയിലടങ്ങിയിരിക്കുന്ന പ്രധാന ഘടകം 

Ans : ഓർഗാനോ ക്ലോറൈഡ്

*മാലത്തിയോൺ എന്ന കിടനാശിനിയിലെ പ്രധാന ഘടകം 

Ans : ഓർഗാനോ  ഫോസ്ഫേറ്റ് 

*ബോർഡോ മിശ്രിതത്തിലെ ഘടകങ്ങൾ 

Ans : കോപ്പർ സൾഫേറ്റ് , (ചുണ്ണാമ്പ് വെള്ളം കാൽസ്യം ഹൈഡ്രോക്‌സൈഡ്)

*കീടനാശിനിയായി ഉപയോഗിക്കുന്ന ഒരു കോപ്പർ സംയുക്തം 

Ans : കോപ്പർ സൾഫേറ്റ് 

*സായ്നൈഡ് വിഷബാധ ഏൽക്കുന്നവരെ ചികിൽസിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു  

Ans : സോഡിയം തയോസൾഫേറ്റ് 

*കാറുകളിൽ ഉപയോഗിക്കുന്ന എയർബാഗുകളിൽ സുരക്ഷ നൽകുവാൻ ഉപയോഗിച്ചിരുന്നത് 

Ans : സോഡിയം അസൈഡ്

*ബദാമിന്റെ മണമുള്ള വിഷവസ്തു  

Ans : പൊട്ടാസ്യം  സായ്നൈഡ് 

*പ്ലാസ്റ്റിക് കവറുകൾക്ക് നിറം നൽകാൻ ഉപയോഗിക്കുന്ന ഔഷധങ്ങൾ  

Ans : ആന്റി പൈററ്റിക്സ്

*ശരീര വേദനയില്ലാതാകുന്ന ഔഷധങ്ങൾ 

Ans: അനാൾജെസിക്സ്  

*1984- ലെ ഭോപ്പാൽ ദുരന്തത്തിനു കാരണമായ വാതകം 

Ans : മീഥൈൽ  ഐസോ സയനേറ്റ്  (MIC)

*വോട്ട് ചെയ്യുമ്പോൾ വിരലിൽ പുരട്ടുന്ന നൈട്രജൻ സംയുക്തം 

Ans : സിൽവർ നൈട്രേറ്റ് ലായനി (സിൽവർ നൈട്രേറ്റ് ലായനി ത്വക്കിലെ പ്രോട്ടീനുമായി ചേർന്നുണ്ടാകുന്ന പ്രോട്ടീൻ നൈട്രേറ്റ് ആണ് കറുത്തനിറമുള്ള പാടിന് കാരണം )

*കുപ്പി പാനീയങ്ങളിലടങ്ങിയിരിക്കുന്ന  ആസിഡുകൾ , ഫോസ്ഫോറിക് ആസിഡ് ,സിട്രിക്  ആസിഡ് (ഇത്തരം ആസിഡുകൾ പല്ലിന്റെ ഇനാമലിനെ ദ്രവിപ്പിക്കുന്നു )

*വാഹനങ്ങൾ ,ഇൻവെർട്ടർ , യു.പി.എസ് . എന്നിവയിൽ ഉപയോഗിക്കുന്ന സെൽ 

Ans : ലെഡ് സ്റ്റോറേജ് സെൽ (ഇവ റീചാർജ് ചെയ്ത് ഉപയോഗിക്കാൻ കഴിയുന്നവയാണ് )

*ആസിഡ് ബാറ്ററിയിൽ ടോപ് അപ്പിന് ഉപയോഗിക്കുന്ന ദ്രാവകം 

Ans : ഡിസ്റ്റിൽഡ് വാട്ടർ

*കാർട്ടസ് വാച്ച്, ടോയ്സ്, കാൽക്കുലേറ്റർ,ടെലിവിഷൻ റിമോർട്ട് , ക്യാമറ എന്നിവയിലുപയോഗിക്കുന്ന സെൽ 

Ans : മെർക്കുറി സെൽ (135 വോൾട്ട്) 

*മൊബൈൽ ഫോണിലുപയോഗിക്കുന്ന ബാറ്ററി 

Ans : ലിഥിയം അയോൺ ബാറ്ററി (
3.6 വോൾട്ട്)

*ഒരു ടോർച്ച് സെല്ലിന്റെ വോൾട്ടേജ്  

Ans :
1.5വോൾട്ട് 

*ഒരു ടോർച്ച് സെല്ലിൽ നടക്കുന്ന പ്രവർത്തനം

Ans : വൈദ്യുത രാസ പ്രവർത്തനം 

*ഡെക്ലീനിങിനുപയോഗിക്കുന്ന  പദാർത്ഥം 

Ans : ട്രൈക്ലോറോ ഈഥേൽ

*സൂപ്പർ ലിക്വിഡ്  എന്ന പേരിലറിയപ്പെടുന്ന  പദാർത്ഥം 

Ans : ഹീലിയം ദ്രാവകം 

*ഗ്ലൂക്കോസ് , പഞ്ചസാര ,എന്നിവ ചൂടാക്കുമ്പോൾ ലഭിക്കുന്ന  ഇരുണ്ട തവിട്ടു നിറമുള്ള പദാർത്ഥം 

Ans : കാരമെൽ 

*മെഴുക് ലയിക്കുന്ന ദ്രാവകം  

Ans : ബെൻസീൻ

*മുറിവുകളും  സിറിഞ്ചുകളും അണുവിമുക്തമാക്കൻ ഉപയോഗിക്കുന്ന ആൽക്കഹോൾ 

Ans : എഥനോൾ

*മഷിക്കറ മായ്ക്കാൻ ഉപയോഗിക്കുന്ന ആസിഡ് 

Ans : ഓസ്‌സാലിക് ആസിഡ് 

*തേനിന്റെ ശുദ്ധത പരിശോധിക്കാൻ നടത്തുന്ന ടെസ്റ്റ് 

Ans : അനിലെെൻ ക്ലോറെെഡ് ടെസ്റ്റ് 

*സ്വേദന പ്രിക്രിയയിലൂടെ  ഏറ്റവും  കൂടുതൽ ശുദ്ധ ജലം വേർതിരിച്ചെടുക്കുന്ന രാജ്യം 

Ans : സൗദി അറേബ്യ 

*ചാണകത്തിൽ നിന്ന് ലഭിക്കുന്ന വാതകം 

Ans : മീഥേൻ 

*വെൽഡിങ്ങ് ഉപയോഗിക്കുന്ന വാതകം 

Ans : അസറ്റിലിൻ

*ഓക്ക് , മഹാഗണി എന്നീ വൃക്ഷങ്ങളുടെ തൊലിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് 

Ans : ടാനിക് ആസിഡ് 

*നാരങ്ങയിൽ അടങ്ങിയ ആസിഡ് 

Ans : സിട്രക് ആസിഡ് 

*ഗ്രീൻ കെമിസ്ട്രി എന്ന പദം ആദ്യമായി ഉപയോഗിച്ചത് പോൾ റ്റി .അനസ്സാസ്

*ഒരു എൽ .പി.ജി .ഗ്യാസ്  സിലിണ്ടറിന്റ ഭാരം 

Ans :
14.2 കി.ഗ്രാം

*പച്ചില സസ്യങ്ങളിൽ നിന്ന്  രാത്രി പുറപ്പെടുവിക്കുന്ന വാതകം 

Ans : കാർബൺഡെെ ഓക്സെെഡ് 

*ദേശീയ രാസ ലബോറട്ടറി സ്ഥിതി ചെയ്യുന്നത് 

Ans : പൂനെെ

വെജിറ്റബിൾ ഗോൾഡ് 


*വെളുത്ത  സ്വർണ്ണം (ലോഹം)

ans : പ്ലാറ്റിനം 
വെളുത്ത  സ്വർണ്ണം (കാർഷികോൽപന്നം) 
Ans : കശുവണ്ടി 
കുരുമുളക് 
*കറുത്ത സ്വർണ്ണം (വ്യവസായികോത്പന്നം ) 

Ans :  പെട്രോളിയം 

*ഒഴുകുന്ന സ്വർണ്ണം  

Ans : പെട്രോളിയം
നീല സ്വർണ്ണം  
Ans :  ജലം 

*പച്ച സ്വർണ്ണം 

Ans : വാനില 

*ചുവന്ന സ്വർണ്ണം 

Ans :  കുങ്കുമം

*വെജിറ്റബിൾ ഗോൾഡ് 

Ans :  കുങ്കുമം

*വിഡ്ഢികളുടെ സ്വർണ്ണം 

Ans :  അയൺ പൈറൈറ്റിസ് 

*മുട്ടത്തോടിലുള്ള രാസസംയുക്തം 

Ans : കാൽസ്യം കാർബണേറ്റ് 

*പാറ്റാ ഗുളികയായി ഉപയോഗിക്കുന്ന രാസവസ്തു 

Ans : നാഫ്ത്തലിൻ 

*ബുള്ളറ്റ് പ്രൂഫ് വസ്ത്രനിര്മാണത്തിനുപയോഗിക്കുന്ന പദാർത്ഥം 

Ans : കെവ്‌ലാർ

*മിന്നാമിനുങ്ങന്റെ തിളക്കത്തിന് കാരണമായ രാസവസ്തുവാണ് 

Ans : ലൂസിഫെറിൻ


Manglish Transcribe ↓


plaasttiku


*kruthimanaarukal ,plaasttiku ennivayekkuricchulla padtanam 

ans : polimar kemisdri 

*plaasttiku oru polimaraanu

*aadyatthe kruthima plaasttiksu

ans :  bekkalyttu

*bekkalyttu kandupidicchathu 

ans : by l jiyam kaaranaaya liyo bekkalandu (1970-l)

*svicchu, vydyuthopa karanangal ennivayude nirmmaanatthinu upayogikkunna plaasttiku 

ans : bekkalyttu

*bekkalyttu nirmmikkaanupayogikkunna asamskrutha vasthukkal 

ans : phinol ,phormaaldihydu

*plaasttiku layikkunna padaarththam 

ans : klorophom

*choodaakkumpol sambhavikkunna maattatthinanusaricchu plaasttikkine 2  aakki  thiricchittundu .

*tharmosyttingu plaasttikkukal

*thermo plaasttiku

*choodaakkumpol mruduvaakunnathinaalaanu  ivaye veendum puthiya roopatthilulla vasthukkalundaakkaan upayogikkunnathu .

*plaasttikkukal katthikkumpol undaakunna kyaansarinu  kaaranamaaya vishavaathakam 

ans : dayokisin

*ettavumadhikam uthpaadippikkukayum cheyyunna plaasttiku 

ans : polittheen

*vasthukkal pothiyunnathinupayogikkunna plaasttiku 

ans :  polittheen (poli ethileen)

*insulettar,pyppu ,plaasttikku  kyaari ,baagu  enniva nirmmikkaan upayogikkunna plaasttikku 

ans : poli ethileen

*poli ethileen adangiyiyirikkunna monomaar 

ans : ethileen

*choodaakkumpol raasamaattam sambhavikkunna plaasttiku 

ans : thermo settingu  (poliyesttar)

*choodaakkumpol bhauthikamaattam sambhavikkunna plaasttiku 

ans : thermo plaasttiku (udaa : polittheen )

*veendum upayogikkaan kazhiyunna plaasttiku 

ans : thermo plaasttiku

*thermosettingu plaasttikkukal veendum upayogikkaan kazhiyilla.

*poli ethileen, polivinyl klorydu, nylon enniva thermoplaasttikkukalaanu.

*bekkalyttu, poliyesttar enniva thermosettingu plaasttikkukalaanu.

*ethileen oru vidyutharodhiyaanu

*poli. Bekkalyttiladangiyirikkunna monomarukal

ans : adippiku aasidu,heksaa  methileen dy ameen

*pyppu ,helmettu, reyinkottukal raasa prakriya nadakkunna daankukal enniva nirmmikkaan upayogikkunna plaasittiku 

ans : polivinyl  klorydu 

*mathsyabandhanavalakal,paara chyoottukal, thunittharangal, charadukal enniva nirmmikkaan upayogikkunna thilakkamulla plaasttikku 

ans : nylon 

*kruthimamaayi hrudaya vaalvu nirmmikkaan upayogikkunna plaasttiku 

ans : dephlon

*pasha undaakkaan upayogikkunna 

ans :  yooriya phormaaldihedu 

*paal upayogikkunna plaasttiku 

ans : gaalalithu

*kruthima pallukal , lensukal muthalaaya nirmmikkaan upayogikkunna plaasttiku 

ans : akrylettu plaasttiku

*gruhopakaranangal, vaahanangalude bodi,vasthrangal enniva nirmmikkaanupayogikku oru thermosyttingu plaasttiksu aanu

ans : poliyesttar

*svicchu, vydyuthopakaranangal, soppupetti enniva nirmmikkunnathinupayogikkunna therme settingu plaasttiksu  

ans : bekkalyttu

*vimaanatthile janalukal nirmmikkunna plaasttiku

ans :  pleksi glaasu 

*veeryam koodiya aasidukal sookshikkaanulla sambharanikal nirmmikkunna plaasttiksu 

ans : dephalon

*poornnamaayum plaasttikkilulla karansi nottukal puratthirakkiya aadya raajyam

ans : aasdreliya (1988-l)
poliyesrttiladangiyirikkunna monomarukal apooritha aalkkaholukalude esttarukal

nithyajeevithatthile rasathanthram


*ennayo kozhuppo oru aalkkaliyumaayi pravartthi cchundaakunna lavanamaanu

ans : soppu 
soppunirmmaanatthil aalkkaliyaayi upayogikkunnathu 
ans :sodiyam hykredaaksisydu/pottaasyam hydroksydu 

*baatthingu soppil adangiyirikkunna lavanam

ans : pottaasyam

*vaashingu soppil adangiyirikkunna lavanam

ans : sodiyam 

*dittarjantu ennathu

ans : salphoniksu aasidinte lavanam 

*dittarjantu kadtinajalatthil pravartthikkunnu. Soppu  kadtina jalatthil pravartthikkunnilla.

*dittarjantu soppinekkaalere jalamalineekaranam polulla paristhithi prashnangal undaakkunnu.

*kulikkaanupayogikkunna soppil bathing soap upayogicchirikkunna raasasamyukthangal 

ans :  pottaasyam hydroksisydum, sodiyam  hydroksisydum

*vaashingu  soppil upayogicchirikkunna raasa samyuktham 

ans : sodiyam hydroksisydum

*soppu nirmmaanatthil soppine glisarinil ninnum verthirikkaan upayogikkunnathu.

ans : sodiyam klorydu  

*soppu nirmmaanatthil soppine glisarinil ninnum verthirikkunna prakriya 

ans : solttingu auttu 

*oru soppilulla sodiyam athavaa pottaasyam  lavanatthinta shathamaanamaanu 

ans : tfm(total fatty matter)

*oru soppinte gunanilavaaram nishchayikkunna ghadakam 

ans : tfm

*isi maanadandamanusariccha onnaam gredu doylattu soppinu undaayiri kkenda ettavum kuranja tfm

ans : 76% shathamaanam 

*randaam gredu doylattu  soppinu undaayirikkenda ettavum kuranja tfm

ans : 60%

*bebi soppundaakkaan upayogikkunnathu 

ans :  olivu oyil 

*pottaasyam hydroksisydum  velicchennayum jaleeya laayaniyaanu

ans : draavaka soppu 
 
*suthaarya soppu nirmmaanatthil soppu suthaaryamaavaan cherkkunna padaarththangal 

ans : glisarol, aavanakkenna

*bhakshanam keduvaraathe sookshikkaan prisarvettivsu  aayi upayogikkunna raasavasthukkalaanu 

ans :  sodiyam klorydu(uppu ),asettiku aasidu (vinaagiri ),sodiyam bensoyettu,pottaasyam ,mettaaben salphettu (khso3),panchasaara

*saadhaarana debil shugar 

ans :  sukrosu 

*karimpile panchasaara  

ans :  sukrosu 

*beettu  shugar ennariyappedunnathu 

ans :  sukrosu 

*thenile panchasaara 

ans :  glookkosu , phrakdosu 

*pazhangalile panchasaara

ans :   phrakdosu

*paalile panchasaara 

ans :  laakdosu 

*baarliyile panchasaara 

ans :   maalttaasu 

*annajatthile panchasaara 

ans : maalttaasu

*rakthatthile panchasaara 

ans :  glookkosu

*ennakalilum kozhuppukalilum adangiyirikkunna phaatti aasidukal oliyiku  aasidu, paamittiku aasidu,sttiyariku aasidu
bhakshanapadaarththangalkku manavum ruchiyum koottaanupa yogikkunna raasavasthuvaanu   
ans : ajinomotto 

*ajinomottoyude shaasthreeya naamam. 

ans : mono sodiyam gloottamettu 

*ajinomotto aadyamaayi upayogiccha raajyam. 

ans : jappaan 

*ajinomotto aadyamaayi uthpaadippicchathu. 

ans : kikunae ikeda 

*chempukondu nirmmiccha paachakappaathrangalude adiyil kaanunna karutthaniramulla padaarththam.

ans : koppar oksydu 

*vyakthamaayi vaayikkaan kazhiyaattha pazhaya rekhakal vaayikkaanu payogikkunna kiranangal

ans : inphraaredu kiranangal

*vedimarunnupayogikkumpol pacchaniram labhikkaanaayi cherkkunna moolakam 

ans :  beriyam

*kruthima agniparvvatham undaakkaan upayogikkunna raasavasthathu

ans : amoniyam dykromettu

*bhakshanapadaarththangalkku niram nalkaanupayogikkunna raasavasthukkal daardrasin 

ans : manja 

*erithrosin 

ans : chuvappu 

*indigo 

ans : kaarmyn - neela

*panchaarayile pradhaana ghadaka moolakangal

ans : kaarban,hydrajan ,oksijan 

*nithya jeevithatthil upayogikkunna panchasaara 

ans : sukrosu 

*prakaasha samshleshana phalamaayi roopappedunna panchasaara 

ans : sukrosu

*ettavum laghuvaaya panchasaara 

ans : glookkosu

*levulosu ennariyappedunnathu 

ans :  phrakdosu

*sookrosiladangiyirikkunna monosaakkedukal

ans : glookkosu, phakdosu

*laakadrosiladangiyirikkunna monosaakkerydukal

ans : glookkosu, gaalaksdrosu

*maalttosiladangiyirikkunnathu

ans : 2 glookkosu thanmaathrakal

*kruthima panchasaarakalkkudaaharanam

ans : saakkarin, aspaarttem

*aadyatthe kruthrima panchasaara 

ans : saakkarin

*saadhaarana panchasaarayekkaal 200 iratti madhuramulla kruthrima panchasaarayaanu 

ans :  saakkarin

*saadhaarana panchasaarayekkaal 300 iratti madhuramulla kruthrima panchasaarayaanu 

ans :  aspaarttem

*saadhaarana panchasaarayekkaal 600 iratti madhuramulla raasavasthu 

ans : sukaalosu

*prameharogikal panchasaaraykku pakaram upayogikkunna madhura padaarththam 

ans : aspaarttem

branches of chemistry


*vydyuthiyum raasapadaarththangalumaayittulla prathipravartthanatthekkuricchulla padtanam 

ans : vydyutha rasathantham (electro chemistry)

*rediyo aakdeevu padaarththangalekkuricchulla padtanam 
ams : nyookliyar rasathanthram  (nuclear chemistry)
*raasathathvangalum vidyakalum prayogicchu kuttakruthya anveshikkunnathu

ans : phoransiku  rasathanthram  (forensic chemistry)

jalam 


* manushyarudeyum mrugangaludeyum shareeratthil ettavum kooduthalaayi kaanappedunna samyuktham 

ans :  jalam (h2o) 

* oru saarvvaka laayaniyaanu 

ans :  jalam

*kharam, dravakam , vaathakam ennee moonnu avasthakalilum sthithi cheyyaan kazhivulla padaarththam 

ans :  jalam

* asaadhaarana samyuktham ennariyappedunnathu

ans :  jalam

*shuddha jalatthil adangiyirikkunna oksasijante alavu

ans : 89%

*bhoomiyile jalatthinte ethra shathamaanamaanu shuddhajalam 

ans : 3%

*jalatthinu  ettavum koodiya saandratha 

ans : 4 ^o c

*prakruthi jalatthil ettavum shuddhamaayathu 

ans : mazhavellam 

*manjukattaykku jalatthekkaal saandratha kuravaanu .

*manushyashareeratthile  65 -70% jalamaanu.

*lokajaladinam  aaghoshikkunnathu 

ans : maarcchu  22 

rasathanthratthile pothuvijnjaanam 


*endo salphaan enna kidanaashiniyiladangiyirikkunna pradhaana ghadakam 

ans : orgaano klorydu

*maalatthiyon enna kidanaashiniyile pradhaana ghadakam 

ans : orgaano  phosphettu 

*bordo mishrithatthile ghadakangal 

ans : koppar salphettu , (chunnaampu vellam kaalsyam hydroksydu)

*keedanaashiniyaayi upayogikkunna oru koppar samyuktham 

ans : koppar salphettu 

*saaynydu vishabaadha elkkunnavare chikilsikkaan upayogikkunna raasavasthu  

ans : sodiyam thayosalphettu 

*kaarukalil upayogikkunna eyarbaagukalil suraksha nalkuvaan upayogicchirunnathu 

ans : sodiyam asydu

*badaaminte manamulla vishavasthu  

ans : pottaasyam  saaynydu 

*plaasttiku kavarukalkku niram nalkaan upayogikkunna aushadhangal  

ans : aanti pyrattiksu

*shareera vedanayillaathaakunna aushadhangal 

ans: anaaljesiksu  

*1984- le bhoppaal duranthatthinu kaaranamaaya vaathakam 

ans : meethyl  aiso sayanettu  (mic)

*vottu cheyyumpol viralil purattunna nydrajan samyuktham 

ans : silvar nydrettu laayani (silvar nydrettu laayani thvakkile protteenumaayi chernnundaakunna protteen nydrettu aanu karutthaniramulla paadinu kaaranam )

*kuppi paaneeyangaliladangiyirikkunna  aasidukal , phosphoriku aasidu ,sidriku  aasidu (ittharam aasidukal pallinte inaamaline dravippikkunnu )

*vaahanangal ,inverttar , yu. Pi. Esu . Ennivayil upayogikkunna sel 

ans : ledu sttoreju sel (iva reechaarju cheythu upayogikkaan kazhiyunnavayaanu )

*aasidu baattariyil dopu appinu upayogikkunna draavakam 

ans : disttildu vaattar

*kaarttasu vaacchu, doysu, kaalkkulettar,delivishan rimorttu , kyaamara ennivayilupayogikkunna sel 

ans : merkkuri sel (135 volttu) 

*mobyl phonilupayogikkunna baattari 

ans : lithiyam ayon baattari (
3. 6 volttu)

*oru dorcchu sellinte voltteju  

ans :
1. 5volttu 

*oru dorcchu sellil nadakkunna pravartthanam

ans : vydyutha raasa pravartthanam 

*dekleeninginupayogikkunna  padaarththam 

ans : drykloro eethel

*sooppar likvidu  enna perilariyappedunna  padaarththam 

ans : heeliyam draavakam 

*glookkosu , panchasaara ,enniva choodaakkumpol labhikkunna  irunda thavittu niramulla padaarththam 

ans : kaaramel 

*mezhuku layikkunna draavakam  

ans : benseen

*murivukalum  sirinchukalum anuvimukthamaakkan upayogikkunna aalkkahol 

ans : ethanol

*mashikkara maaykkaan upayogikkunna aasidu 

ans : osaaliku aasidu 

*theninte shuddhatha parishodhikkaan nadatthunna desttu 

ans : anileen kloreedu desttu 

*svedana prikriyayiloode  ettavum  kooduthal shuddha jalam verthiricchedukkunna raajyam 

ans : saudi arebya 

*chaanakatthil ninnu labhikkunna vaathakam 

ans : meethen 

*veldingu upayogikkunna vaathakam 

ans : asattilin

*okku , mahaagani ennee vrukshangalude tholiyil adangiyirikkunna aasidu 

ans : daaniku aasidu 

*naarangayil adangiya aasidu 

ans : sidraku aasidu 

*green kemisdri enna padam aadyamaayi upayogicchathu pol tti . Anasaasu

*oru el . Pi. Ji . Gyaasu  silindarinta bhaaram 

ans :
14. 2 ki. Graam

*pacchila sasyangalil ninnu  raathri purappeduvikkunna vaathakam 

ans : kaarbandee okseedu 

*desheeya raasa laborattari sthithi cheyyunnathu 

ans : poonee

vejittabil goldu 


*veluttha  svarnnam (loham)

ans : plaattinam 
veluttha  svarnnam (kaarshikolpannam) 
ans : kashuvandi 
kurumulaku 
*karuttha svarnnam (vyavasaayikothpannam ) 

ans :  pedroliyam 

*ozhukunna svarnnam  

ans : pedroliyam
neela svarnnam  
ans :  jalam 

*paccha svarnnam 

ans : vaanila 

*chuvanna svarnnam 

ans :  kunkumam

*vejittabil goldu 

ans :  kunkumam

*vidddikalude svarnnam 

ans :  ayan pyryttisu 

*muttatthodilulla raasasamyuktham 

ans : kaalsyam kaarbanettu 

*paattaa gulikayaayi upayogikkunna raasavasthu 

ans : naaphtthalin 

*bullattu proophu vasthranirmaanatthinupayogikkunna padaarththam 

ans : kevlaar

*minnaaminungante thilakkatthinu kaaranamaaya raasavasthuvaanu 

ans : loosipherin
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution