*ബയോളജി എന്ന പദം നിർദ്ദേശിച്ചത്
Ans : ലാമാർക്ക്
*ജീവസത്രത്തിന്റെ പിതാവ്
Ans : അരിസ്റ്റോട്ടിൽ
*ജീവശാസ്ത്രത്തെ രണ്ടായി തരം തിരിച്ചിരിക്കുന്നത്
Ans : ജന്തു ശാസ്ത്രം , സസ്യ ശാസ്ത്രം
*ജീവസത്രത്തിന്റെ പിതാവ്
Ans : അരിസ്റ്റോട്ടിൽ
*സസ്യ ശാസ്ത്രത്തിന്റെ പിതാവ്
Ans : തിയോഫ്രാസ്റ്റസ്
*സസ്യങ്ങളെ ഏകവർഷികൾ, ദ്വിവർഷികൾ, ബഹുവർഷികൾ എന്നിങ്ങനെ വേർതിരിച്ചത്
Ans : തിയോഫ്രാസ്റ്റസ്
*ജീവൻ്റെ അടിസ്ഥാന യൂണിറ്റ്
Ans : കോശം
*ജീവികളെ കണ്ടെത്തുകയും , ശാസ്ത്രീയമായി തരംതിരിക്കുകയും ലോകമെമ്പാടും അംഗീരിക്കത്തക്ക തരത്തിൽ പേരു നൽകുകയും ചെയ്യുന്ന ശാസ്ത്രശാഖ
Ans : ടാക്സോണമി
*ജന്തുക്കൾക്കും സസ്യങ്ങൾക്കും ദ്വി നാമ പദ്ധതി പ്രകാരം ശാസ്ത്രീയനാമങ്ങൾ നൽക്കിരിക്കുന്ന ഭാഷ
Ans : ലാറ്റിൻ
*വർഗ്ഗീകരണത്തിൻ്റെ (Taxonomy)ഉപജ്ഞാതാവ്
Ans : കാൾ ലിനേയസ്
കോശം
*ജീവികളുടെ ഘടനാപരവും, ജീവ ധർമ്മ പരവുമായ അടിസ്ഥാന ഘടകം
Ans : കോശം
*കോശത്തിനെ കുറിച്ചുള്ള പഠനം
Ans : സൈറ്റോളജി
*പൊതുവായ ഘടനയും ധർമ്മവും ഉള്ള കോശ സമൂഹങ്ങൾ
Ans : കലകൾ
*കലകളെ കുറിച്ചുള്ള പഠനം
Ans : ഹിസ്റ്റോളജി
*സെൽ(cell) എന്ന ലാറ്റിൻ പദത്തിനർത്ഥം
Ans : ചെറിയ മുറി (Small room)
*മുമ്പ് നിലനിന്നിരുന്ന കോശങ്ങളിൽ നിന്നും മാത്രമേ പുതിയ കോശങ്ങൾ ഉണ്ടാകുന്നുള്ളൂ എന്ന് പ്രസ്താവിച്ചത്
Ans : റുഡോൾഫ് വിർഷോ
*കോശമർമ്മം കണ്ടുപിടിച്ചത്
Ans : റോബർട്ട് ബ്രൗൺ
*കോശത്തിൻ്റെ ഘടന ആദ്യമായി ചിത്രീകരിച്ച പുസ്തകം
Ans : മൈക്രോഗ്രോഫിയ
*കോശസിദ്ധാന്തം ബാധകമല്ലാത്ത ജീവവിഭാഗം
Ans : വൈറസുകൾ
*ഒരൊറ്റ കോശത്താൽ നിര്മിക്കപ്പെട്ടിരിക്കുന്ന ജീവികൾ
Ans : ഏകകോശജീവികൾ (ഉദാ : യുഗ്ലിന ,അമീബ )
*കോശ പ്രവർത്തനങ്ങളുടെ നിയന്ത്രകേന്ദ്രം എന്നറിയപ്പെടുന്നത്
Ans : ന്യൂക്ലിയസ് (കോശ മർമ്മം )
*ന്യൂക്ലിയസ്സില്ലാത്ത കോശങ്ങൾ
Ans : പ്രോകാരിയോട്ടിക് കോശങ്ങൾ
*സൈറ്റോളജിയുടെ പിതാവ്
Ans : റോബർട്ട് ഹൂക്ക്
*കോശം കണ്ടുപിടിച്ചത്
Ans : റോബർട്ട് ഹൂക്ക്
*കോശസിദ്ധാന്തം ആവിഷ്ക്കരിച്ചത്
Ans : ജേക്കബ് ഷ്ളിഡൻ, തിയോഡർ ഷ്വാൻ
*കോശ സിദ്ധാന്തം പരിഷ്‍കരിച്ചത്
Ans : റുഡോൾഫ് വിർഷോ
*ജീവനുള്ള കോശം ആദ്യമായി കണ്ടെത്തിയത്
Ans : ആന്റൺവാൻ ല്യുവാൻ ഹോക്ക്
*ന്യൂക്ലിയസ് കണ്ടുപിടിച്ചത്
Ans : റോബർട്ട് ബ്രൗൺ
*സസ്യ ശരീരം കോശങ്ങളാൽ നിര്മിതമാന്നെന്ന് കണ്ടെത്തിയത്
Ans : തിയോഡർ ഷ്വാൻ
*ന്യൂക്ലിയസ്സോടുകൂടിയ കോശങ്ങൾ
Ans : യുകാരിയോട്ടിക് കോശങ്ങൾ
*ഏറ്റവും വലിയ കോശം
Ans : ഒട്ടകപക്ഷിയുടെ മുട്ട (15 സെ.മി - 20സെ.മീ വ്യാസം )
*ഏറ്റവും ചെറിയ കോശം
Ans : മൈക്കോപ്ലാസ്മ
* പ്ലൂറോ ന്യുമോണിയലൈക്സ് ഓർഗനിസം(PPLO) എന്നറിയപ്പെട്ടിരുന്ന ജീവികളെ ദഹിപ്പിക്കാൻ കഴിവുള്ള കോശങ്ങൾ
Ans : ഫാഗോസൈറ്റുകൾ
*ഫാഗോസൈറ്റോസിസ് എന്നാൽ
Ans : Cell eating
*പീനോസൈറ്റോസിസ് എന്നാൽ
Ans : Cell drinking
*സസ്യകോശത്തിൽ (ജന്തുകോശങ്ങളിൽ കോശഭിത്തി ഇല്ല)
*കോശഭിത്തി കാണപ്പെടുന്നത്
Ans : സസ്യകോശങ്ങളിൽ ജന്തുകോശങ്ങളിൽ കോശഭിത്തി ഇല്ല
*കോശ ഭിത്തിയിലടങ്ങിയിരിക്കുന്ന പദാർത്ഥം
Ans : സെല്ലുലോസ്
*കോശഭിത്തിയിലടങ്ങിയിരിക്കുന്ന മൂലകങ്ങൾ
Ans : കാത്സ്യം, മഗ്നീഷ്യം
*കോശസ്തരം നിർമ്മിക്കപ്പെട്ടിരിക്കുന്നത്. .
Ans : ലിപിഡുകളും പ്രോട്ടീനുകളും കോശസ്തരം നിർമ്മിക്കപ്പെട്ടിരിക്കുന്നത്. .ലിപിഡുകളും പ്രോട്ടീനുകളും കൊണ്ട്
*കോശത്തിനുള്ളിൽ പദാർത്ഥങ്ങൾ വിവിധ ഭാഗങ്ങളിലേക്ക് സഞ്ചരിക്കുന്നത്
Ans : അന്തർ ദ്രവ്യ ജാലികയിലുടെ (Endo plasmic Reticulum)
*ജീവന്റെ അടിസ്ഥാന ഘടകം എന്നറിയപ്പെടുന്നത്.
Ans : പ്രോട്ടോപ്ലാസം (കോശദ്രവം)
*പ്രോട്ടോപ്ലാസം ജീവന്റെ കണിക എന്ന് പറഞ്ഞത്.
Ans : ടി.എച്ച്. ഹക്സ് ലി
*പ്രോട്ടോപ്ലാസം എന്ന പദം രൂപീകരിച്ചത്
Ans : ജാൻ ജലിസ്റ്റ പർകിനി
*കോശത്തിൻ്റെ വർക്ക് ഹോഴ്സ് എന്നറിയപ്പെടുന്നത്
Ans : പ്രോട്ടീനുകൾ
*കോശത്തിൻ്റെ പവർഹൗസ് എന്നറിയപ്പെടുന്നത്
Ans : മൈറ്റോകോൺട്രിയ
*ഓക്സിജനെയും പോഷകഘടങ്ങളെയും ഉർജ്ജമാക്കി മാറ്റുന്ന കോശാംശം
Ans : മൈറ്റോകോൺട്രിയ
*മൈറ്റോകോൺട്രിയയിൽ ഊർജ്ജം സംഭരിക്കുന്നത്.
Ans : ATP തൻമാത്രകളായി
*കോശശ്വസനം, ATP സംശ്ലേഷണം എന്നിവ നടക്കുന്ന ഭാഗം Ans : മൈറ്റോകോൺട്രിയ
*കോശശ്വസനത്തിലെ ഓക്സസിജൻ ആവശ്യമില്ലാത്ത ഘട്ടം Ans : ഗ്ലൈക്കോളിസിസ്
*ക്രെബ്സ് പരിവൃത്തി നടക്കുന്ന കോശത്തിലെ ഭാഗം Ans : മൈറ്റോകോൺട്രിയ
*കോശശ്വസനത്തിലൂടെ ഒരു ഗ്ലൂക്കോസ് തന്മാത്രയിൽ നിന്നും ഉത്പാദിപ്പിക്കുന്നATP തൻമാത്രകളുടെ എണ്ണം
Ans : 32
*ATP നിർമ്മാണത്തിനാവശ്യമായ മൂലകങ്ങൾ
Ans : നൈട്രജനും ഫോസ്ഫറസും
* സ്വന്തം കോശത്തിനുള്ളിലെ മറ്റു കോശാംഗങ്ങളെ ദഹ പ്പിക്കാൻ കഴിവുള്ള കോശഘടകം
Ans : ലെസോസോം
*ലെസോസോമുകൾ സ്വന്തം കോശത്തിലെ മറ്റുള്ള കോശാംഗങ്ങളെ ദഹിപ്പിക്കുന്ന പ്രകിയ.
Ans : ആട്ടോഫാഗി
*കോശത്തിൽ മാംസ്യസംശ്ലേഷണം നടക്കുന്ന ഭാഗം
Ans :റൈബോസോം
*റൈബോസോം കണ്ടത്തിയത്
Ans : ജോർജ് എമിൽ പലേഡ്
*ന്യൂക്സിയസിനുള്ളിൽ വലക്കണ്ണികൾ പോലെ കെട്ടുപി ണഞ്ഞു കിടക്കുന്ന ശ്യംഖല
Ans : ക്രൊമാറ്റിൻ റൊട്ടിക്കുലം
*കൊമാറ്റിൻ റെട്ടിക്കുലം ക്രോമോസോമുകളായി മാറുന്നത്
Ans : കോശവിഭജന സമയത്ത്
കോശത്തിലെ ട്രാഫിക് പോലീസ്
*കോശമസ്തിഷ്കം
Ans : ന്യൂ ക്ലിയസ്
*കോശത്തിന്റെ പവർഹൗസ്
Ans : മെറ്റോകോൺഡ്രിയ
*കോശത്തിന്റെ കെമിക്കൽ ഫാക്ടറി
Ans : മൈറ്റോകോൺഡ്രിയ
*കോശാസ്ഥികൂടം
Ans : അന്തർദവ്യജാലിക
* ആത്മഹത്യാസഞ്ചികൾ
Ans : ലെസോസോം
*കോശത്തിൻ്റെ എനർജി കറൻസി
Ans : ATP
*കോശത്തിലെ ട്രാഫിക്സ് പോലീസ്
Ans : ഗോൾഗി കോംപ്ലക്സ്
*കോശത്തിലെ പ്രവർത്തിയെടുക്കുന്ന കുതിരകൾ
Ans : പ്രോട്ടീൻ
*കോശത്തിലെ 2 തരം ന്യൂക്ലിക്സ് ആസിഡുകൾ
Ans : DNA, RNA
*ക്രോമസോമിന്റെ അടിസ്ഥാനഘടകം
Ans : DNA
*DNA യിലെ പ്രവർത്തന ഘടകങ്ങൾ
Ans : ജീനുകൾ
* DNA യുടെ പിരിയൻ ഗോവണി (ഡബിൾ ഹെലി ക്സ) മാതൃക കണ്ടെത്തിയത്
Ans : ജയിംസ് വാട്സൺ, ഫ്രാൻസിസ് ക്രിക്ക് എന്നിവർ
*ലോകത്തിലാദ്യമായി ജനിതക മാപ്പ് തയ്യാറാക്കാനായി ഉപയോഗിച്ചത് ഏത് ശാസ്ത്രജ്ഞന്റെ രക്തസാമ്പിളുകളാണ്
Ans : ജയിംസ് വാട്സൺ
*ഓരോ ക്രോമസോമിലെയും DNA കളുടെ എണ്ണം
Ans : 2
*ജീനുകൾ കാണപ്പെടുന്നത്
Ans : ക്രാമസോമിലെ DNA യിൽ
*DNA, RNA എന്നിവ നിർമ്മിതമായിരിക്കുന്ന അടിസ്ഥാന ഘടകം
Ans : ന്യൂക്ലിയോടൈഡ്
*ന്യൂക്ലിയോടൈഡിൽ അടങ്ങിയിരിക്കുന്ന 3 ഘടകങ്ങൾ,
Ans : പെന്റോസ്ഷുഗർ, ഫോസ്ഫേറ്റ്, നൈട്രജൻ ബേസ് എന്നിവ
*DNA യിലെ ഷുഗർ
Ans : ഡിയോക്സിറൈബോസ്
*RNA യിലെ ഷുഗർ
Ans : റൈബോസ്
*DNA യിലെ നൈട്രജൻ ബേസുകൾ
Ans : അഡിനിൻ, ഗുവാനിൻ, തെമീൻ, സൈറ്റോസിൻ
*ഏറ്റവും വലിയ ഏകകോശ ജീവി
Ans :അസറ്റോബുലേറിയ
*മനുഷ്യശരീരത്തിലെ ഏറ്റവും വലിയ കോശം
Ans : അണ്ഡം
*മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ കോശം.
Ans :ബീജകോശം
*മനുഷ്യശരീരത്തിലെ നീളമേറിയ കോശം
Ans : നാഡികോശം
*മനുഷ്യശരീരത്തിൽ ഏറ്റവുംകൂടുതൽ കാണപ്പെടുന്ന കോശങ്ങൾ.
Ans : അരുണ രക്താണുക്കൾ
*ഏറ്റവും കൂടുതൽ ആയുസ്സുള്ള രക്തകോശം.
Ans: അരുണ രക്താണുക്കൾ (120 ദിവസം)
*മനുഷ്യശരീരത്തിലെ ഏറ്റവും കൂടുതൽ ആയുസുള്ള കോശം.നാഡീകോശം (ഏകദേശം 100 വർഷം)
*RNA യിലെ നൈട്രജൻ ബേസുകൾ
Ans : അഡിനിൻ, ഗുവാനിൻ, യുറാസിൽ, സൈറ്റോസിൻ.
* DNA യിലെ തൈമീനു പകരമുള്ള RNA യിലെ നൈട്രജൻ .ബേസ്
Ans : യുറാസിൽ
*DNA യുടെ ധർമ്മം
Ans : പാരമ്പര്യസ്വഭാവ പ്രേഷണം
*RNA യുടെ ധർമ്മം
Ans : മാംസ്യ സംശ്ലേഷണം
*ആഹാരനിർമ്മാണവും സംഭരണവും നടക്കുന്ന സസ്യങ്ങളിലെ ഭാഗം
Ans : പ്ലാസ്റ്റിഡുകൾ (ജൈവകണം)
* നിറമില്ലാത്ത പ്ലാസ്റ്റിഡ്
Ans : ലൂക്കോപ്ലാസ്റ്റ് (ശ്വേതകണം) വിവിധ നിറങ്ങളടങ്ങിയ പ്ലാസ്റ്റിഡ്.
Ans : ക്രോമോ പ്ലാസ്റ്റിഡ്.
*ഹരിതവർണ്ണമുള്ള പ്ലാസ്റ്റിഡ്
Ans : ക്ലോറോ പ്ലാസ്റ്റിഡ്
*ക്ലോറോ പ്ലാസ്റ്റിൽ അടങ്ങിയിരിക്കുന്ന വർണ്ണകം
Ans : ഹരിതകം (Chlorophyll)
*ഹരിതകത്തിലടങ്ങിയിരിക്കുന്ന ലോഹം
Ans : മഗ്നീഷ്യം
*പ്രകാശസംശ്ലേഷണത്തിന്റെ കേന്ദ്രം
Ans : ക്ലോറോപ്ലാസ്റ്റ്
*ഉൗനഭംഗത്തിലൂടെ ഉണ്ടാകുന്ന പുത്രികാ കോശങ്ങളുടെ എണ്ണം
Ans : 4
*ക്രമഭംഗത്തിലൂടെ ഉണ്ടാകുന്ന പുത്രികാ കോശങ്ങളുടെ എണ്ണം
Ans : 2
*ജന്തുകോശങ്ങളിലെ ക്രമഭംഗം ആദ്യമായി നിരീക്ഷിച്ചത്
Ans : ഫ്ളമിങ്
*സസ്യകോശങ്ങളിലെ ക്രമഭംഗം ആദ്യമായി നിരീക്ഷിച്ചത്
Ans : സ്ട്രാസ്ബർഗർ
കോശവിഭജനം
*പ്രോകാരിയോട്ടുകളിലെ കോശവിഭജനം
Ans : ദ്വി വിഭജനം
* യൂകാരിയോട്ടുകളിലെ കോശവിഭജനം
Ans : ക്രമഭംഗവും ഊനഭംഗവും
*ശരീരകോശങ്ങളിലെ കോശവിഭജനം
Ans : ക്രമഭംഗം (മെറ്റോസിസ് )
*പ്രത്യുൽ പാദന കോശങ്ങളിലെ കോശവിഭജനം
Ans : ഉൗനഭംഗം
Manglish Transcribe ↓
jeevashaasthratthinu oru aamukham
*bayolaji enna padam nirddheshicchathu
ans : laamaarkku
*jeevasathratthinte pithaavu
ans : aristtottil
*jeevashaasthratthe randaayi tharam thiricchirikkunnathu
ans : janthu shaasthram , sasya shaasthram
*jeevasathratthinte pithaavu
ans : aristtottil
*sasya shaasthratthinte pithaavu
ans : thiyophraasttasu
*sasyangale ekavarshikal, dvivarshikal, bahuvarshikal enningane verthiricchathu
ans : thiyophraasttasu
*jeevan്re adisthaana yoonittu
ans : kosham
*jeevikale kandetthukayum , shaasthreeyamaayi tharamthirikkukayum lokamempaadum amgeerikkatthakka tharatthil peru nalkukayum cheyyunna shaasthrashaakha
ans : daaksonami
*janthukkalkkum sasyangalkkum dvi naama paddhathi prakaaram shaasthreeyanaamangal nalkkirikkunna bhaasha
ans : laattin
*varggeekaranatthin്re (taxonomy)upajnjaathaavu
ans : kaal lineyasu
kosham
*jeevikalude ghadanaaparavum, jeeva dharmma paravumaaya adisthaana ghadakam
ans : kosham
*koshatthine kuricchulla padtanam
ans : syttolaji
*pothuvaaya ghadanayum dharmmavum ulla kosha samoohangal
ans : kalakal
*kalakale kuricchulla padtanam
ans : histtolaji
*sel(cell) enna laattin padatthinarththam
ans : cheriya muri (small room)
*mumpu nilaninnirunna koshangalil ninnum maathrame puthiya koshangal undaakunnulloo ennu prasthaavicchathu
ans : rudolphu virsho
*koshamarmmam kandupidicchathu
ans : robarttu braun
*koshatthin്re ghadana aadyamaayi chithreekariccha pusthakam
ans : mykrogrophiya
*koshasiddhaantham baadhakamallaattha jeevavibhaagam
ans : vyrasukal
*oreaatta koshatthaal nirmikkappettirikkunna jeevikal
ans : ekakoshajeevikal (udaa : yuglina ,ameeba )
*kosha pravartthanangalude niyanthrakendram ennariyappedunnathu
ans : nyookliyasu (kosha marmmam )
*nyookliyasillaattha koshangal
ans : prokaariyottiku koshangal
*syttolajiyude pithaavu
ans : robarttu hookku
*kosham kandupidicchathu
ans : robarttu hookku
*koshasiddhaantham aavishkkaricchathu
ans : jekkabu shlidan, thiyodar shvaan
*kosha siddhaantham parishkaricchathu
ans : rudolphu virsho
*jeevanulla kosham aadyamaayi kandetthiyathu
ans : aantanvaan lyuvaan hokku
*nyookliyasu kandupidicchathu
ans : robarttu braun
*sasya shareeram koshangalaal nirmithamaannennu kandetthiyathu
ans : thiyodar shvaan
*nyookliyasodukoodiya koshangal
ans : yukaariyottiku koshangal
*ettavum valiya kosham
ans : ottakapakshiyude mutta (15 se. Mi - 20se. Mee vyaasam )
*ettavum cheriya kosham
ans : mykkoplaasma
* plooro nyumoniyalyksu organisam(pplo) ennariyappettirunna jeevikale dahippikkaan kazhivulla koshangal
ans : phaagosyttukal
*phaagosyttosisu ennaal
ans : cell eating
*peenosyttosisu ennaal
ans : cell drinking
*sasyakoshatthil (janthukoshangalil koshabhitthi illa)
*koshabhitthi kaanappedunnathu
ans : sasyakoshangalil janthukoshangalil koshabhitthi illa
*kosha bhitthiyiladangiyirikkunna padaarththam
ans : sellulosu
*koshabhitthiyiladangiyirikkunna moolakangal
ans : kaathsyam, magneeshyam
*koshastharam nirmmikkappettirikkunnathu. .
ans : lipidukalum protteenukalum koshastharam nirmmikkappettirikkunnathu. .lipidukalum protteenukalum kondu
*koshatthinullil padaarththangal vividha bhaagangalilekku sancharikkunnathu
ans : anthar dravya jaalikayilude (endo plasmic reticulum)
*jeevante adisthaana ghadakam ennariyappedunnathu.
ans : prottoplaasam (koshadravam)
*prottoplaasam jeevante kanika ennu paranjathu.
ans : di. Ecchu. Haksu li
*prottoplaasam enna padam roopeekaricchathu
ans : jaan jalistta parkini
*koshatthin്re varkku hozhsu ennariyappedunnathu
ans : protteenukal
*koshatthin്re pavarhausu ennariyappedunnathu
ans : myttokondriya
*oksijaneyum poshakaghadangaleyum urjjamaakki maattunna koshaamsham
ans : myttokondriya
*myttokondriyayil oorjjam sambharikkunnathu.
ans : atp thanmaathrakalaayi
*koshashvasanam, atp samshleshanam enniva nadakkunna bhaagam ans : myttokondriya
*koshashvasanatthile oksasijan aavashyamillaattha ghattam ans : glykkolisisu
*krebsu parivrutthi nadakkunna koshatthile bhaagam ans : myttokondriya
*koshashvasanatthiloode oru glookkosu thanmaathrayil ninnum uthpaadippikkunnaatp thanmaathrakalude ennam
ans : 32
*atp nirmmaanatthinaavashyamaaya moolakangal
ans : nydrajanum phospharasum
* svantham koshatthinullile mattu koshaamgangale daha ppikkaan kazhivulla koshaghadakam
ans : lesosom
*lesosomukal svantham koshatthile mattulla koshaamgangale dahippikkunna prakiya.
ans : aattophaagi
*koshatthil maamsyasamshleshanam nadakkunna bhaagam
ans :rybosom
*rybosom kandatthiyathu
ans : jorju emil paledu
*nyooksiyasinullil valakkannikal pole kettupi nanju kidakkunna shyamkhala
ans : kromaattin rottikkulam
*komaattin rettikkulam kromosomukalaayi maarunnathu
ans : koshavibhajana samayatthu
koshatthile draaphiku poleesu
*koshamasthishkam
ans : nyoo kliyasu
*koshatthinte pavarhausu
ans : mettokondriya
*koshatthinte kemikkal phaakdari
ans : myttokondriya
*koshaasthikoodam
ans : anthardavyajaalika
* aathmahathyaasanchikal
ans : lesosom
*koshatthin്re enarji karansi
ans : atp
*koshatthile draaphiksu poleesu
ans : golgi komplaksu
*koshatthile pravartthiyedukkunna kuthirakal
ans : protteen
*koshatthile 2 tharam nyookliksu aasidukal
ans : dna, rna
*kromasominte adisthaanaghadakam
ans : dna
*dna yile pravartthana ghadakangal
ans : jeenukal
* dna yude piriyan govani (dabil heli ksa) maathruka kandetthiyathu
ans : jayimsu vaadsan, phraansisu krikku ennivar
*lokatthilaadyamaayi janithaka maappu thayyaaraakkaanaayi upayogicchathu ethu shaasthrajnjante rakthasaampilukalaanu
ans : jayimsu vaadsan
*oro kromasomileyum dna kalude ennam
ans : 2
*jeenukal kaanappedunnathu
ans : kraamasomile dna yil
*dna, rna enniva nirmmithamaayirikkunna adisthaana ghadakam
ans : nyookliyodydu
*nyookliyodydil adangiyirikkunna 3 ghadakangal,
ans : pentosshugar, phosphettu, nydrajan besu enniva
*dna yile shugar
ans : diyoksirybosu
*rna yile shugar
ans : rybosu
*dna yile nydrajan besukal
ans : adinin, guvaanin, themeen, syttosin
*ettavum valiya ekakosha jeevi
ans :asattobuleriya
*manushyashareeratthile ettavum valiya kosham
ans : andam
*manushyashareeratthile ettavum cheriya kosham.
ans :beejakosham
*manushyashareeratthile neelameriya kosham
ans : naadikosham
*manushyashareeratthil ettavumkooduthal kaanappedunna koshangal.
ans : aruna rakthaanukkal
*ettavum kooduthal aayusulla rakthakosham.
ans: aruna rakthaanukkal (120 divasam)
*manushyashareeratthile ettavum kooduthal aayusulla kosham.naadeekosham (ekadesham 100 varsham)
*rna yile nydrajan besukal
ans : adinin, guvaanin, yuraasil, syttosin.
* dna yile thymeenu pakaramulla rna yile nydrajan . Besu
ans : yuraasil
*dna yude dharmmam
ans : paaramparyasvabhaava preshanam
*rna yude dharmmam
ans : maamsya samshleshanam
*aahaaranirmmaanavum sambharanavum nadakkunna sasyangalile bhaagam
ans : plaasttidukal (jyvakanam)
* niramillaattha plaasttidu
ans : lookkoplaasttu (shvethakanam) vividha nirangaladangiya plaasttidu.
ans : kromo plaasttidu.
*harithavarnnamulla plaasttidu
ans : kloro plaasttidu
*kloro plaasttil adangiyirikkunna varnnakam
ans : harithakam (chlorophyll)
*harithakatthiladangiyirikkunna loham
ans : magneeshyam
*prakaashasamshleshanatthinte kendram
ans : kloroplaasttu
*uaunabhamgatthiloode undaakunna puthrikaa koshangalude ennam
ans : 4
*kramabhamgatthiloode undaakunna puthrikaa koshangalude ennam
ans : 2
*janthukoshangalile kramabhamgam aadyamaayi nireekshicchathu
ans : phlamingu
*sasyakoshangalile kramabhamgam aadyamaayi nireekshicchathu
ans : sdraasbargar
koshavibhajanam
*prokaariyottukalile koshavibhajanam
ans : dvi vibhajanam
* yookaariyottukalile koshavibhajanam
ans : kramabhamgavum oonabhamgavum
*shareerakoshangalile koshavibhajanam
ans : kramabhamgam (mettosisu )
*prathyul paadana koshangalile koshavibhajanam
ans : uaunabhamgam