നവോഥാന ചോദ്യോത്തരങ്ങൾ 3


1.തൊണ്ണൂറാമാണ്ട് ലഹള എന്നും അറിയപ്പെടുന്ന ഊരുട്ടമ്പലം ലഹള നടന്നത് ഏത് വർഷം? 

Ans: 1915 (അയ്യങ്കാളിയുടെ നേതൃത്വത്തിലാണ് ഈ ലഹള നടന്നത്)

2.മഹാത്മജിയുടെ ആത്മകഥയിൽ പരാമർശിക്കപ്പെട്ടിട്ടുള്ള ഏക മലയാളി? 

Ans: ബാരിസ്റ്റർ ജി.പി. പിള്ള (തിരുവിതാംകൂറിലെ വ്യവയോധകൻ", "തിരുവിതാംകൂറിലെ രാ ഷ്ടീയപ്രക്ഷോഭങ്ങളുടെ പിതാവ് എന്നും അറിയപ്പെടുന്നു). 

3.ദാരിദ്ര്യംമൂലം പഠിക്കാൻ നിവൃത്തിയ ബാലികാ ബാലന്മാരെ സഹായിക്കുന്നതിന് 1931-ൽ ‘യാചനായാത്ര നടത്തിയ സാമൂഹിക പോരാളി ?

Ans: ഭട്ടതിരിപ്പാട്

4.ജയ ജയ കോമള കേരള ധരണി' എന്ന ഗാനം രചിച്ചത്'

Ans: ബോധേശ്വർ

5.'ഒന്നേകാൽ കോടി മലയാളികൾ', 'കേരളം മലയാളികളുടെ മാതൃഭൂമി' എന്നീ കൃതികൾ രചിച്ചത്?

Ans: ഇ.എം .എസ് നമ്പൂതിരിപ്പാട്

6.തിരുവിതാംകൂറിൽ ഉത്തരവാദപ്രക്ഷോഭത്തിനു നേതൃത്വം വഹിച്ച വനിത?

Ans: അക്കാമ്മ ചെറിയാൻ

7.ചിന്നാർലഹള  അറിയപ്പെടുന്ന മറ്റൊരു  പേര് ?

Ans: മേൽമുണ്ടു സമരം (ശീല വഴക്ക് , മേൽ  ശീല കലാപം എന്നും ഇതറിയപ്പെടുന്നു )

8.വൈക്കം സത്യാഗ്രഹത്തിനുള്ള  പിന്തുണയുമായി നേരിട്ടെത്തിയ തമിഴ്നാട്ടിലെ സാമൂഹിക പരിഷ്‌കർത്താവ് 

Ans: പെരിയോർ ഇ.വി .രാമ സ്വാമി നായ്ക്കർ 

9.വൈക്കം സത്യഗ്രഹാശ്രമത്തിൽ മഹാത്മജി എത്തിയെതെന്ന്?

Ans: 1925 മാർച്ച്  10


Manglish Transcribe ↓



1. Thonnooraamaandu lahala ennum ariyappedunna ooruttampalam lahala nadannathu ethu varsham? 

ans: 1915 (ayyankaaliyude nethruthvatthilaanu ee lahala nadannathu)

2. Mahaathmajiyude aathmakathayil paraamarshikkappettittulla eka malayaali? 

ans: baaristtar ji. Pi. Pilla (thiruvithaamkoorile vyavayodhakan", "thiruvithaamkoorile raa shdeeyaprakshobhangalude pithaavu ennum ariyappedunnu). 

3. Daaridryammoolam padtikkaan nivrutthiya baalikaa baalanmaare sahaayikkunnathinu 1931-l ‘yaachanaayaathra nadatthiya saamoohika poraali ?

ans: bhattathirippaadu

4. Jaya jaya komala kerala dharani' enna gaanam rachicchathu'

ans: bodheshvar

5.'onnekaal kodi malayaalikal', 'keralam malayaalikalude maathrubhoomi' ennee kruthikal rachicchath?

ans: i. Em . Esu nampoothirippaadu

6. Thiruvithaamkooril uttharavaadaprakshobhatthinu nethruthvam vahiccha vanitha?

ans: akkaamma cheriyaan

7. Chinnaarlahala  ariyappedunna mattoru  peru ?

ans: melmundu samaram (sheela vazhakku , mel  sheela kalaapam ennum ithariyappedunnu )

8. Vykkam sathyaagrahatthinulla  pinthunayumaayi nerittetthiya thamizhnaattile saamoohika parishkartthaavu 

ans: periyor i. Vi . Raama svaami naaykkar 

9. Vykkam sathyagrahaashramatthil mahaathmaji etthiyethennu?

ans: 1925 maarcchu  10
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution