ജ്യോതിശാസ്ത്രം ( നക്ഷത്രസമൂഹങ്ങൾ (ഗ്യാലക്സികൾ)സൗരയൂഥം) 3

നക്ഷത്രസമൂഹങ്ങൾ (ഗ്യാലക്സികൾ)


*കോടാനുകോടി നക്ഷത്രങ്ങൾ ഒരു സമൂഹമായി പ്രപഞ്ചത്തിൽ നിലകൊള്ളുന്നതിനെ അറിയപ്പെടുന്നത്?

Ans : ഗ്യാലക്സികൾ (Galaxies)

*ഗ്യാലക്സികൾ കൂട്ടമായി കാണപ്പെടുവാൻ കാരണമായ ആകർഷണബലം?

Ans : ഗുരുത്വാകർഷണബലം

*ഗ്യാലക്സികളിലേക്കുള്ള ദൂരം ആദ്യമായി അളന്നത്?

Ans : സർ. എഡ്വിൻ ഹബിൾ 

*സൗരയൂഥം (സൂര്യനും, സൂര്യനെ ചുറ്റുന്ന ആകാശ വസ്തുക്കളും) ഏത് ഗ്യാലക്സിയിലാണ് നിലകൊള്ളുന്നത്?

Ans : ക്ഷീരപഥം (Milky Way )

*ക്ഷീരപഥ ഗ്യാലക്സിയെ പുരാതന ഭാരതീയർ വിളിച്ചിരുന്നത്?

Ans : ആകാശഗംഗ

*ആകാശ ഗംഗയിലെ നൂറുകോടി നക്ഷത്രങ്ങളുടെ സ്ഥാനവും അകലവും കൃത്യമായി കണക്കാക്കാൻ വേണ്ടി യൂറോപ്യൻ യൂണിയൻ വിക്ഷേപിച്ച പേടകം?

Ans : ഗെയ ഒബ്സർവേറ്ററി

*ഗെയ ഒബ്സർവേറ്ററി വിക്ഷേപിച്ച വിക്ഷേപണ വാഹനം?

Ans : സോയൂസ് (ഫ്രഞ്ച് ഗയാനയിൽ നിന്ന്)

*ക്ഷീരപഥഗ്യാലക്സിയിൽ ഏകദേശം എത്ര നക്ഷത്രങ്ങൾ ഉണ്ട്?

Ans : 20,000 മുതൽ 40,000 കോടി നക്ഷത്രങ്ങൾ

*ക്ഷീരപഥ ഗ്യാലക്സിക്കുളളിൽ സ്ഥിതി ചെയ്യുന്ന ചെറുനക്ഷത്രക്കൂട്ടങ്ങൾ?

Ans : കോൺസ്റ്റലേഷൻസ് (നക്ഷത്രഗണങ്ങൾ) 

*ഒരു മൃഗത്തിന്റേയോ വസ്തുവിന്റെയോ ആകൃതിയിൽ കാണപ്പെടുന്ന നക്ഷത്രകൂട്ടങ്ങൾ?

Ans : കോൺസ്റ്റലേഷനുകൾ

*കോൺസ്റ്റലേഷനുകൾക്ക് ഉദാഹരണം?

Ans : സപ്തർഷികൾ, ചിങ്ങം, കന്നി, തുലാം മുതലായവ

*ക്ഷീരപഥത്തിലെ ഏറ്റവും വലിയ കോൺസ്റ്റലേഷൻ?

Ans : ഹൈഡ്ര

*ഏറ്റവും ചെറിയ കോൺസ്റ്റലേഷൻ?

Ans : ക്രക്ക്സ് 

*ഭാരതീയ സങ്കല്പമനുസരിച്ച് സപ്തർഷികൾ എന്നറിയപ്പെടുന്ന നക്ഷത്രക്കൂട്ടം?

Ans : അഴ്സാമേജർ

*ഗ്യാലക്സികൾ ചേർന്ന കൂട്ടങ്ങൾ അറിയപ്പെടുന്നത്?

Ans : ക്ലസ്റ്ററുകൾ 

*ക്ഷീരപഥം ഏതു ക്ലസ്റ്ററിന്റെ ഭാഗമാണ്?

Ans : ലോക്കൽ ഗുപ്പ്

*മാതൃക്ലസ്റ്ററിന് ലോക്കൽ ഗ്രൂപ്പ് എന്ന നാമകരണം ചെയ്തത്?

Ans : എഡ്വിൻ ഹബിൾ

*മനുഷ്യജീവിതത്തെ സ്വാധീനിക്കുന്നു എന്ന് പറയപ്പെടുന്ന നക്ഷത്രക്കൂട്ടങ്ങൾക്ക് ജ്യോതിഷികൾ നൽകിയ നാമം?

Ans : രാശികൾ (Zodiac signs)

*നമ്മുടെ, ജീവനെ സ്വാധീനിക്കുന്ന എത്ര രാശികൾ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്?

Ans : 12

വിവിധ ഗ്യാലക്സികൾ

 

*ആകൃതിയെ അടിസ്ഥാനമാക്കി ഗ്യാലക്സികളെ മൂന്നായി തിരിക്കാം 
>ചുഴികൃതം (Spiral), >ദീർഘ വൃത്താകൃതം/ നെടിയ അണ്ഡാകൃതം (Elliptical),  >ക്രമരഹിതം (Irregular)
*ആകാശഗംഗയിലെ ഏറ്റവും വലിയ നക്ഷത്രം?

Ans : വൈ കാനിസ് മജോറിസ് 

*ആകാശഗംഗയിലെ ഏറ്റവും പ്രകാശമാനമായ നക്ഷത്രം?

Ans : സിറിയസ്സ്

*പതിമൂന്നാമതായി കണ്ടുപിടിക്കപ്പെട്ട രാശി (നക്ഷത്രഗണം)?

Ans : ഒഫ്യൂക്കസ് (Ophiucus) 

*നക്ഷത്രഗണങ്ങളെ ആദ്യമായി നിരീക്ഷിച്ചത്?

Ans : പുരാതന ബാബിലോണിയക്കാർ 

*ഒരു ന്യൂക്ലിയസ്സും പുറമേ നക്ഷത്രക്കരങ്ങളും ചേർന്ന രൂപഘടനയുള്ള നക്ഷത്രക്കൂട്ടങ്ങൾ?

Ans : സർപ്പിളാകൃത ഗ്യാലക്സികൾ

*ഏറ്റവും വലിയ സർപ്പിളാകൃത ഗ്യാലക്സി?

Ans : ആൻഡ്രോമീഡ

*ആകാശഗംഗ (ക്ഷീരപഥം).ഏതു തരം ഗ്യാലക്സിക്കുദാഹരണമാണ്?

Ans : ചുഴിയാകൃതം (സർപ്പിളാകൃതം) 

*ക്ഷീരപഥത്തോട് അടുത്തു നിൽക്കുന്ന വലിയ ചുഴിയാകൃത ഗ്യാലക്സി?

Ans : ആൻഡ്രോമീഡ 

*നഗ്നനേത്രം കൊണ്ടു കാണുവാൻ കഴിയുന്ന ഏറ്റവും അകലെയുള്ള വസ്തു?

Ans : ആൻഡ്രോമീഡ ഗ്യാലക്സി

*ആൻഡ്രോമീഡയിൽ നിന്നും പ്രകാശം ഭൂമിയിലെത്തുവാൻ വേണ്ട സമയം?

Ans :
2.25 ദശലക്ഷം വർഷങ്ങൾ

*ഭൂമിയുടെ ഉത്തര ധ്രുവത്തിൽ നിന്നും വർഷത്തിലൊരിക്കൽ മാത്രം ദർശനീയമാകുന്ന ഗ്യാലക്സി?

Ans : ആൻഡ്രോമീഡ

*ഭൂമിയുടെ ദക്ഷിണധ്രുവത്തിൽ നിന്നും ദർശനീയമായ ഗ്യാലക്സി?

Ans : ലാർജ് മെഗല്ലാനിക് ക്ലൗഡ് 

*പുതിയ നക്ഷത്രങ്ങൾ രൂപം കൊള്ളുന്നത്?

Ans : ചുഴിയാകൃത നക്ഷത്രസമൂഹത്തിൽ

*പുതിയ നക്ഷത്രങ്ങൾ പിറവിയെടുക്കാത്ത ഗ്യാലക്സികൾ? 

Ans : അണ്ഡാകൃത ഗ്യാലക്സികൾ

*വെള്ളക്കുള്ളന്മാർ,ചുവന്ന ഭീമന്മാർ എന്നിവ കാണപ്പെടുന്നത് ഗ്യാലക്സികൾ?

Ans : അണ്ഡാകൃത ഗ്യാലക്സികൾ

*അന്ത്യഘട്ടമെത്തിയ നക്ഷത്രങ്ങൾ കൂടുതലും കാണപ്പെടുന്നത്?

Ans : ദീർഘവൃത്താകൃത ഗ്യാലക്സികളിൽ

*പൊതുവായ ഘടനയില്ലാത്തതും, പുതിയ നക്ഷത്രങ്ങൾ കൂടുതലായി ഉണ്ടാകുകയും ചെയ്യുന്ന ഗ്യാലക്സികൾ?

Ans : ക്രമരഹിത ഗ്യാലക്സികൾ

*ക്ഷീരപഥ ഗ്യാലക്സിയിൽ എവിടെയാണ് സൗരയൂഥത്തിന്റെ സ്ഥാനം?

Ans : ഏകദേശം വക്കിലായി  (Orion Arm)

ജ്യോതിശാസ്ത്ര അളവുകൾ 


*സൂര്യനും ഗ്രഹങ്ങളും തമ്മിലുള്ള അകലം അളക്കുവാനായി ഉപയോഗിക്കുന്ന യൂണിറ്റ്?

Ans : അസ്ട്രോണമിക്കൽ യൂണിറ്റ് (AU:ജ്യോതിർമാത്ര)

*ഒരു ജ്യോതിർമാത്ര (1 AU) എന്നാൽ എത്രയാണ്?

Ans : സൂര്യനും ഭൂമിയും തമ്മിലുള്ള ഏകദേശ ദൂരം (15 കോടി കി.മീ) 

*നക്ഷത്രങ്ങൾ തമ്മിലുള്ള ദൂരം അളക്കുവാനായി ഉപയോഗിക്കുന്ന യൂണിറ്റ്?

Ans : പ്രകാശവർഷം

*ഗ്രഹങ്ങൾ തമ്മിലുള്ള ദൂരം അളക്കുവാനായി ഉപയോഗിക്കുന്ന യൂണിറ്റ്? 

Ans : പ്രകാശവർഷം

*ഒരു പ്രകാശവർഷം എത്രയാണ്?

Ans :  സെക്കന്റിൽ ശൂന്യതയിലുടെ ഏകദേശം 3 ലക്ഷം കി.മീ സഞ്ചരിക്കുന്ന പ്രകാശം ഒരു വർഷം സഞ്ചരിക്കുന്ന ദൂരം (3,00,000 X 60x60x24x365 കി.മീ)
22.ഗ്യാലക്സികൾ തമ്മിലുള്ള ദൂരം അളക്കുവാനുള്ള യൂണിറ്റ്?

Ans : പാർസെക് (Parsec) 

*ഒരു പാർസെക് എന്നാൽ എത്രയാണ്?

Ans :
3.26  പ്രകാശവർഷം

* ‘ആധുനിക ജ്യോതിശാസ്ത്രത്തിന്റെ പിതാവ്’ എന്നറിയപ്പെടുന്നത്?

Ans : കോപ്പർനിക്കസ് (പോളണ്ട്)

*ടെലിസ്‌കോപ്പ് കണ്ടുപിടിച്ച വ്യക്തി?

Ans : ഹാൻസ് ലിപ്പർഷെ (നെതർലന്റ്)

*പ്രപഞ്ച പഠനങ്ങളുമായി ബന്ധപ്പെട്ട പ്രശസ്തനായ മലയാളി ശാസ്ത്രജ്ഞൻ?

Ans : താണു പത്മനാഭൻ 

*പ്രപഞ്ചം അനുദിനം വികസിക്കുന്നു എന്ന് തെളിയിച്ചത്?

Ans : സർ.എഡ്വിൻ ഹബിൾ 

*‘ഗ്യാലക്സി' എന്ന പദം ആദ്യമായി ഉപയോഗിച്ചത്?

Ans : വില്യം ഹെർഷൽ 

*ആകാശഗംഗയുടെ കേന്ദ്രത്തിൽ എന്താണ്?

Ans : ബ്ലാക്ക് ഹോൾസ് (തമോഗർത്തങ്ങൾ )

*നക്ഷത്രങ്ങളുടെ പിറവിയെക്കുറിച്ച് പഠിക്കുന്നതിനു വേണ്ടിയുള്ള നാസയുടെ വിമാന ടെലിസ്കോപ്പ് സംവിധാനം?

Ans : SOFIA

*SOFIA ഓപ്പറേഷൻ സെന്റർ സ്ഥിതിചെയ്യുന്നത്?

Ans : കാലിഫോർണിയ

*ആകാശഗംഗയുടെ മധ്യത്തിൽനിന്നും എത്ര അകലെയായിട്ടാണ് സൗരയൂഥം സ്ഥിതി ചെയ്യുന്നത്?

Ans : ഏകദേശം 32000 പ്രകാശവർഷങ്ങൾ

*സൗരയൂഥത്തിന്റെ ആരം (സൂര്യൻ മുതൽ നെപ്ട്യൂൺ വരെയുള്ള അകലം)?

Ans : 30 AU

*സൗരയൂഥത്തിന്റെ വ്യാസം(Diameter)?

Ans : 60AU (30 x 2)

*നക്ഷത്രങ്ങളുടെ പ്രധാന ഊർജ്ജ ഉറവിടം?

Ans : ഹൈഡ്രജൻ

സൗരയൂഥം


*സൂര്യൻ, സൂര്യനെ പ്രദക്ഷിണം ചെയ്യുന്ന ഗ്രഹങ്ങൾ, ഉപഗ്രഹങ്ങൾ, ഉൽക്കകൾ, അസംഖ്യം ധൂമകേതുക്കൾ ഛിന്ന ഗ്രഹങ്ങൾ എന്നിവ അടങ്ങുന്നതാണ്?

Ans : സൗരയൂഥം 

*സൗരയൂഥത്തിന്റെ കേന്ദ്രം?

Ans : സൂര്യൻ 

*ക്ഷീരപഥകേന്ദ്രത്തിൽ നിന്നും എത്ര അകലെയാണ് സൂര്യന്റെ സ്ഥാനം?

Ans : 30,000 പ്രകാശ വർഷങ്ങൾ അകലെ 

*സൗരയൂഥത്തിന്റെ വ്യാപ്തി?

Ans : ഒരു പ്രകാശ ദിവസത്തേക്കാൾ അല്പം കുറവ് 

*സൂര്യനിൽ പ്രകാശവും താപവും ഉണ്ടാകുന്നത്?

Ans : അണുസംയോജനത്തിന്റെ ഫലമായി 

*എന്താണ് അണുസംയോജനം (Nuclear Fusion) ?

Ans : അതീവ താപത്തിന്റെയും സമ്മർദ്ദത്തിന്റെയും ഫലമായി നക്ഷത്രങ്ങളിലെ ഹൈഡ്രജൻ ആറ്റങ്ങൾ ഹീലിയമായി മാറുന്ന പ്രക്രിയ,

*ഹൈഡ്രജൻ ബോംബിന്റെ പ്രവർത്തനം?

Ans : അണുസംയോജനം

*സൗരയൂഥത്തിനോട് ഏറ്റവും അടുത്ത നക്ഷത്രം?

Ans : പ്രോക്സിമാ സെന്റൗറി

*ക്ഷീരപഥ ഗ്യാലക്സിക്കു ചുറ്റും എത്ര വേഗതയിലാണ് സൗരയൂഥം സഞ്ചരിക്കുന്നത്?

Ans : ഏകദേശം 250 കി.മീ/ സെക്കന്റ്

*പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം?

Ans : ഹൈഡ്രജൻ 

*പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകം?́

Ans : ഹീലിയം 

*പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂന്നാമത്തെ മൂലകം?

Ans : ഓക്സിജൻ 

*സൗരയൂഥം കടന്ന ആദ്യത്തെ മനുഷ്യനിർമ്മിത പേടകം?

Ans : വൊയേജർ 1

*ഭൂമിയിൽ നിന്നും ഏറ്റവും അകലെയുള്ള മനുഷ്യനിർമ്മിത പേടകം?

Ans : വൊയേജർ 1

*വൊയേജർ 1 സൗരയൂഥം കടന്നതായി നാസ സ്ഥിതീകരിച്ചത്?

Ans :  2013 സെപ്റ്റംബറിൽ 

*വൊയേജർ 1 വിക്ഷേപിച്ച വർഷം?

Ans : 1977 

*വൊയേജർ 1 ൽ ഏത് ഹിന്ദുസ്ഥാനി സംഗീതജ്ഞയുടെ ശബ്ദമാണ് ഫോണോഗ്രാം ഡിസ്കിൽ സൂക്ഷിച്ചിട്ടുള്ളത്?

Ans : കേസർബായി കേർക്കർ

*സൗരയൂഥത്തിലെ ബാഹ്യഗ്രഹങ്ങളായ വ്യാഴം, ശനി, യുറാനസ്, നെപ്റ്റ്യൂൺ എന്നിവയെക്കുറിച്ച് ആദ്യമായി പഠനം നടത്തിയ പേടകം?

Ans : വൊയേജർ

*സൂര്യന് ക്ഷീരപഥത്തിന്റെ കേന്ദ്രത്തെ ഒരു തവണ വലം വെയ്ക്കാൻ വേണ്ട സമയം?

Ans : കോസ്മിക് ഇയർ (ഏകദേശം 250 ദശലക്ഷം വർഷം)

*കോസ്മിക് കിരണങ്ങൾ ഉത്ഭവിക്കുന്നത് എന്തിന്റെ ഫലമായിട്ടാണെന്നാണ് ജ്യോതിശാസ്ത്രജ്ഞർ കണ്ടെത്തിയത്?

Ans : നക്ഷത്രങ്ങളുടെയോ, സൂപ്പർ നോവകളുടെയോ  പൊട്ടിത്തെറിക്കൽ

*ഒരു കോസ്മിക വർഷം എന്നാൽ?

Ans : 25 കോടി വർഷങ്ങൾ 

*പ്രോക്സിമ സെൻ്റ്വറിയിൽ നിന്നും ഭൂമിയിലെത്താൻ വേണ്ട സമയം?

Ans :
4.24 പ്രകാശവർഷങ്ങൾ

*സൂര്യനെക്കുറിച്ച് പഠിക്കാൻ നാസ വിക്ഷേപിച്ച റോക്കറ്റ്?

Ans : അറ്റ്‌ലസ് 

*ഇന്ത്യ നിർമ്മിക്കാൻ പോകുന്ന സൂര്യനെക്കുറിച്ച് പഠിക്കാനുള്ള ലോകത്തിലെ ഏറ്റവും വലിയ ദൂരദർശിനി?

Ans : നാഷണൽ ലാർജ് സോളാർ ടെലസ്കോപ്പ് (NLST)

*സൗരോർജ്ജം മാത്രം ഉപയോഗിച്ച് പറന്ന ആദ്യ വിമാനം?

Ans : സോളാർ ഇംപൾസ്

ഗ്രഹണങ്ങൾ


*ഒരു ആകാശഗോളത്തിന്റെ സാമീപ്യത്താൽ മറ്റൊരു ആകാശവസ്തതു സൂര്യനിൽ നിന്നും മറയ്ക്കപ്പെടുന്നതിനെ പറയുന്നത്?

Ans : ഗ്രഹണം 

*ഗ്രഹണം എങ്ങനെയാണ് സംഭവിക്കുന്നത് ?

Ans : സൂര്യൻ, ചന്ദ്രൻ, ഭൂമി എന്നിവ നേർരേഖയിൽ ഒരു നിശ്ചിത അകലത്തിൽ വരുമ്പോൾ

*പ്രധാനമായും മനുഷ്യജീവിതത്തെ സ്വാധീനിക്കുന്ന എത്രതരം ഗ്രഹണങ്ങൾ ഉണ്ട്?

Ans : 2 ( സൂര്യഗ്രഹണം,ചന്ദ്രഗ്രഹണം)

*ക്ഷീരപഥത്തിൽ സൂര്യൻ സ്ഥിതി ചെയ്യുന്ന പ്രദേശം?

Ans : ഓറിയോൺ ആം  (Orion Arm)

*ഫോട്ടോസ്ഫിയറിൽ കാണപ്പെടുന്ന പ്രകാശമാനമായ പാടുകൾ?

Ans : പ്ലേയ്ജസ് (Plages) 

*സൂര്യനിൽ നിന്നും അകലങ്ങളിലേക്ക് 100 കി./സെക്കന്റ് വേഗതയിൽ എറിയപ്പെടുന്ന അയോണീകരിക്കപ്പെട്ട ചൂടുമേഘങ്ങൾ?

Ans : സോളാർ ഫ്ളെയേർഡ് (Solar Flares) 

*സൂര്യന് ഏറ്റവും അടുത്തുള്ള നക്ഷത്രം?

Ans : പ്രോക്സിമാ സെന്ററി

*ഹാലിയുടെ വാൽനക്ഷത്രത്തെ നിരീക്ഷിക്കാൻ ജപ്പാൻ അയച്ച ബഹിരാകാശ പേടകം?

Ans : സകിഗാക്കെ

*സൂര്യന്റെ ഉപരിതലത്തിലുള്ള വാതകങ്ങൾ കണ്ടുപിടിക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണം?

Ans : സ്പെക്ട്രോഗ്രാഫ് 

*സൂര്യഗ്രഹണത്തെക്കുറിച്ച് ആദ്യമായി പ്രതിപാദിച്ച ശാസ്ത്രജ്ഞൻ?

Ans : ഥേയിൽസ്

ആദിത്യ 


*സൂര്യന്റെ ഉപരിതലത്തിലുള്ള കൊറോണയുടെ വിശദാംശങ്ങൾ പഠിക്കുവാനായി ISRO രൂപകൽപ്പന ചെയ്യുന്ന സൂര്യപര്യവേക്ഷണ ഉപഗ്രഹം?

Ans : ആദിത്യ 

*ആദിത്യയുടെ സുപ്രധാന ലക്ഷ്യം?

Ans : സൗരബാഹ്യാവരണമായ കൊറോണ ചൂടാകുന്നതുകൊണ്ടുള്ള പ്രശ്നങ്ങളെക്കുറിച്ച് പഠിക്കുക.

*100 കി.ഗ്രാം മാത്രം ഭാരമുള്ള ആദിത്യയെ എവിടെയാണ് ഉയർത്തി സ്ഥാപിക്കുവാൻ ഉദ്ദേശിക്കുന്നത്?

Ans : ഭൂമിയുടെ 600 കി.മീ ഉയരമുള്ള പ്രദക്ഷിണ  പഥത്തിൽ

*ആദിത്യയെ വിക്ഷേപിക്കുവാൻ ഉദ്ദേശിക്കുന്ന വിക്ഷേപണ വാഹനം?

Ans : ജി.എസ്.എൽ.വി.

ഗ്രഹ വിശേഷണങ്ങൾ


* തുരുമ്പിച്ച ഗ്രഹം-ചൊവ്വ 

* ചുവന്ന ഗ്രഹം-ചൊവ്വ

*നീലഗ്രഹം - ഭൂമി

* പ്രദോഷ ഗ്രഹം - ശുക്രൻ 

*പ്രഭാത ഗ്രഹം - ശുക്രൻ 

* തിളക്കമുള്ള ഗ്രഹം-ശുക്രൻ

* സൂര്യന്റെ അരുമ -ശുക്രൻ

*ഭൂമിയുടെ ഇരട്ട -ശുക്രൻ

*പച്ച ഗ്രഹം - യുറാനസ് 

* ഉരുളുന്ന ഗ്രഹം - യുറാനസ് 

* കിടക്കുന്ന ഗ്രഹം - യുറാനസ്

* ആകാശപിതാവ്‌ - യുറാനസ്


Manglish Transcribe ↓


nakshathrasamoohangal (gyaalaksikal)


*kodaanukodi nakshathrangal oru samoohamaayi prapanchatthil nilakollunnathine ariyappedunnath?

ans : gyaalaksikal (galaxies)

*gyaalaksikal koottamaayi kaanappeduvaan kaaranamaaya aakarshanabalam?

ans : guruthvaakarshanabalam

*gyaalaksikalilekkulla dooram aadyamaayi alannath?

ans : sar. Edvin habil 

*saurayootham (sooryanum, sooryane chuttunna aakaasha vasthukkalum) ethu gyaalaksiyilaanu nilakollunnath?

ans : ksheerapatham (milky way )

*ksheerapatha gyaalaksiye puraathana bhaaratheeyar vilicchirunnath?

ans : aakaashagamga

*aakaasha gamgayile noorukodi nakshathrangalude sthaanavum akalavum kruthyamaayi kanakkaakkaan vendi yooropyan yooniyan vikshepiccha pedakam?

ans : geya obsarvettari

*geya obsarvettari vikshepiccha vikshepana vaahanam?

ans : soyoosu (phranchu gayaanayil ninnu)

*ksheerapathagyaalaksiyil ekadesham ethra nakshathrangal undu?

ans : 20,000 muthal 40,000 kodi nakshathrangal

*ksheerapatha gyaalaksikkulalil sthithi cheyyunna cherunakshathrakkoottangal?

ans : konsttaleshansu (nakshathraganangal) 

*oru mrugatthinteyo vasthuvinteyo aakruthiyil kaanappedunna nakshathrakoottangal?

ans : konsttaleshanukal

*konsttaleshanukalkku udaaharanam?

ans : saptharshikal, chingam, kanni, thulaam muthalaayava

*ksheerapathatthile ettavum valiya konsttaleshan?

ans : hydra

*ettavum cheriya konsttaleshan?

ans : krakksu 

*bhaaratheeya sankalpamanusaricchu saptharshikal ennariyappedunna nakshathrakkoottam?

ans : azhsaamejar

*gyaalaksikal chernna koottangal ariyappedunnath?

ans : klasttarukal 

*ksheerapatham ethu klasttarinte bhaagamaan?

ans : lokkal guppu

*maathruklasttarinu lokkal grooppu enna naamakaranam cheythath?

ans : edvin habil

*manushyajeevithatthe svaadheenikkunnu ennu parayappedunna nakshathrakkoottangalkku jyothishikal nalkiya naamam?

ans : raashikal (zodiac signs)

*nammude, jeevane svaadheenikkunna ethra raashikal kandupidikkappettittundu?

ans : 12

vividha gyaalaksikal

 

*aakruthiye adisthaanamaakki gyaalaksikale moonnaayi thirikkaam 
>chuzhikrutham (spiral), >deergha vrutthaakrutham/ nediya andaakrutham (elliptical),  >kramarahitham (irregular)
*aakaashagamgayile ettavum valiya nakshathram?

ans : vy kaanisu majorisu 

*aakaashagamgayile ettavum prakaashamaanamaaya nakshathram?

ans : siriyasu

*pathimoonnaamathaayi kandupidikkappetta raashi (nakshathraganam)?

ans : ophyookkasu (ophiucus) 

*nakshathraganangale aadyamaayi nireekshicchath?

ans : puraathana baabiloniyakkaar 

*oru nyookliyasum purame nakshathrakkarangalum chernna roopaghadanayulla nakshathrakkoottangal?

ans : sarppilaakrutha gyaalaksikal

*ettavum valiya sarppilaakrutha gyaalaksi?

ans : aandromeeda

*aakaashagamga (ksheerapatham). Ethu tharam gyaalaksikkudaaharanamaan?

ans : chuzhiyaakrutham (sarppilaakrutham) 

*ksheerapathatthodu adutthu nilkkunna valiya chuzhiyaakrutha gyaalaksi?

ans : aandromeeda 

*nagnanethram kondu kaanuvaan kazhiyunna ettavum akaleyulla vasthu?

ans : aandromeeda gyaalaksi

*aandromeedayil ninnum prakaasham bhoomiyiletthuvaan venda samayam?

ans :
2. 25 dashalaksham varshangal

*bhoomiyude utthara dhruvatthil ninnum varshatthilorikkal maathram darshaneeyamaakunna gyaalaksi?

ans : aandromeeda

*bhoomiyude dakshinadhruvatthil ninnum darshaneeyamaaya gyaalaksi?

ans : laarju megallaaniku klaudu 

*puthiya nakshathrangal roopam kollunnath?

ans : chuzhiyaakrutha nakshathrasamoohatthil

*puthiya nakshathrangal piraviyedukkaattha gyaalaksikal? 

ans : andaakrutha gyaalaksikal

*vellakkullanmaar,chuvanna bheemanmaar enniva kaanappedunnathu gyaalaksikal?

ans : andaakrutha gyaalaksikal

*anthyaghattametthiya nakshathrangal kooduthalum kaanappedunnath?

ans : deerghavrutthaakrutha gyaalaksikalil

*pothuvaaya ghadanayillaatthathum, puthiya nakshathrangal kooduthalaayi undaakukayum cheyyunna gyaalaksikal?

ans : kramarahitha gyaalaksikal

*ksheerapatha gyaalaksiyil evideyaanu saurayoothatthinte sthaanam?

ans : ekadesham vakkilaayi  (orion arm)

jyothishaasthra alavukal 


*sooryanum grahangalum thammilulla akalam alakkuvaanaayi upayogikkunna yoonittu?

ans : asdronamikkal yoonittu (au:jyothirmaathra)

*oru jyothirmaathra (1 au) ennaal ethrayaan?

ans : sooryanum bhoomiyum thammilulla ekadesha dooram (15 kodi ki. Mee) 

*nakshathrangal thammilulla dooram alakkuvaanaayi upayogikkunna yoonittu?

ans : prakaashavarsham

*grahangal thammilulla dooram alakkuvaanaayi upayogikkunna yoonittu? 

ans : prakaashavarsham

*oru prakaashavarsham ethrayaan?

ans :  sekkantil shoonyathayilude ekadesham 3 laksham ki. Mee sancharikkunna prakaasham oru varsham sancharikkunna dooram (3,00,000 x 60x60x24x365 ki. Mee)
22. Gyaalaksikal thammilulla dooram alakkuvaanulla yoonittu?

ans : paarseku (parsec) 

*oru paarseku ennaal ethrayaan?

ans :
3. 26  prakaashavarsham

* ‘aadhunika jyothishaasthratthinte pithaav’ ennariyappedunnath?

ans : kopparnikkasu (polandu)

*deliskoppu kandupidiccha vyakthi?

ans : haansu lipparshe (netharlantu)

*prapancha padtanangalumaayi bandhappetta prashasthanaaya malayaali shaasthrajnjan?

ans : thaanu pathmanaabhan 

*prapancham anudinam vikasikkunnu ennu theliyicchath?

ans : sar. Edvin habil 

*‘gyaalaksi' enna padam aadyamaayi upayogicchath?

ans : vilyam hershal 

*aakaashagamgayude kendratthil enthaan?

ans : blaakku holsu (thamogartthangal )

*nakshathrangalude piraviyekkuricchu padtikkunnathinu vendiyulla naasayude vimaana deliskoppu samvidhaanam?

ans : sofia

*sofia oppareshan sentar sthithicheyyunnath?

ans : kaaliphorniya

*aakaashagamgayude madhyatthilninnum ethra akaleyaayittaanu saurayootham sthithi cheyyunnath?

ans : ekadesham 32000 prakaashavarshangal

*saurayoothatthinte aaram (sooryan muthal nepdyoon vareyulla akalam)?

ans : 30 au

*saurayoothatthinte vyaasam(diameter)?

ans : 60au (30 x 2)

*nakshathrangalude pradhaana oorjja uravidam?

ans : hydrajan

saurayootham


*sooryan, sooryane pradakshinam cheyyunna grahangal, upagrahangal, ulkkakal, asamkhyam dhoomakethukkal chhinna grahangal enniva adangunnathaan?

ans : saurayootham 

*saurayoothatthinte kendram?

ans : sooryan 

*ksheerapathakendratthil ninnum ethra akaleyaanu sooryante sthaanam?

ans : 30,000 prakaasha varshangal akale 

*saurayoothatthinte vyaapthi?

ans : oru prakaasha divasatthekkaal alpam kuravu 

*sooryanil prakaashavum thaapavum undaakunnath?

ans : anusamyojanatthinte phalamaayi 

*enthaanu anusamyojanam (nuclear fusion) ?

ans : atheeva thaapatthinteyum sammarddhatthinteyum phalamaayi nakshathrangalile hydrajan aattangal heeliyamaayi maarunna prakriya,

*hydrajan bombinte pravartthanam?

ans : anusamyojanam

*saurayoothatthinodu ettavum aduttha nakshathram?

ans : proksimaa sentauri

*ksheerapatha gyaalaksikku chuttum ethra vegathayilaanu saurayootham sancharikkunnath?

ans : ekadesham 250 ki. Mee/ sekkantu

*prapanchatthil ettavum kooduthalulla moolakam?

ans : hydrajan 

*prapanchatthil ettavum kooduthalulla randaamatthe moolakam?́

ans : heeliyam 

*prapanchatthil ettavum kooduthalulla moonnaamatthe moolakam?

ans : oksijan 

*saurayootham kadanna aadyatthe manushyanirmmitha pedakam?

ans : voyejar 1

*bhoomiyil ninnum ettavum akaleyulla manushyanirmmitha pedakam?

ans : voyejar 1

*voyejar 1 saurayootham kadannathaayi naasa sthitheekaricchath?

ans :  2013 septtambaril 

*voyejar 1 vikshepiccha varsham?

ans : 1977 

*voyejar 1 l ethu hindusthaani samgeethajnjayude shabdamaanu phonograam diskil sookshicchittullath?

ans : kesarbaayi kerkkar

*saurayoothatthile baahyagrahangalaaya vyaazham, shani, yuraanasu, nepttyoon ennivayekkuricchu aadyamaayi padtanam nadatthiya pedakam?

ans : voyejar

*sooryanu ksheerapathatthinte kendratthe oru thavana valam veykkaan venda samayam?

ans : kosmiku iyar (ekadesham 250 dashalaksham varsham)

*kosmiku kiranangal uthbhavikkunnathu enthinte phalamaayittaanennaanu jyothishaasthrajnjar kandetthiyath?

ans : nakshathrangaludeyo, sooppar novakaludeyo  pottittherikkal

*oru kosmika varsham ennaal?

ans : 25 kodi varshangal 

*proksima sen്rvariyil ninnum bhoomiyiletthaan venda samayam?

ans :
4. 24 prakaashavarshangal

*sooryanekkuricchu padtikkaan naasa vikshepiccha rokkattu?

ans : attlasu 

*inthya nirmmikkaan pokunna sooryanekkuricchu padtikkaanulla lokatthile ettavum valiya dooradarshini?

ans : naashanal laarju solaar delaskoppu (nlst)

*saurorjjam maathram upayogicchu paranna aadya vimaanam?

ans : solaar impalsu

grahanangal


*oru aakaashagolatthinte saameepyatthaal mattoru aakaashavasthathu sooryanil ninnum maraykkappedunnathine parayunnath?

ans : grahanam 

*grahanam enganeyaanu sambhavikkunnathu ?

ans : sooryan, chandran, bhoomi enniva nerrekhayil oru nishchitha akalatthil varumpol

*pradhaanamaayum manushyajeevithatthe svaadheenikkunna ethratharam grahanangal undu?

ans : 2 ( sooryagrahanam,chandragrahanam)

*ksheerapathatthil sooryan sthithi cheyyunna pradesham?

ans : oriyon aam  (orion arm)

*phottosphiyaril kaanappedunna prakaashamaanamaaya paadukal?

ans : pleyjasu (plages) 

*sooryanil ninnum akalangalilekku 100 ki./sekkantu vegathayil eriyappedunna ayoneekarikkappetta choodumeghangal?

ans : solaar phleyerdu (solar flares) 

*sooryanu ettavum adutthulla nakshathram?

ans : proksimaa sentari

*haaliyude vaalnakshathratthe nireekshikkaan jappaan ayaccha bahiraakaasha pedakam?

ans : sakigaakke

*sooryante uparithalatthilulla vaathakangal kandupidikkunnathinu upayogikkunna upakaranam?

ans : spekdrograaphu 

*sooryagrahanatthekkuricchu aadyamaayi prathipaadiccha shaasthrajnjan?

ans : theyilsu

aadithya 


*sooryante uparithalatthilulla koronayude vishadaamshangal padtikkuvaanaayi isro roopakalppana cheyyunna sooryaparyavekshana upagraham?

ans : aadithya 

*aadithyayude supradhaana lakshyam?

ans : saurabaahyaavaranamaaya korona choodaakunnathukondulla prashnangalekkuricchu padtikkuka.

*100 ki. Graam maathram bhaaramulla aadithyaye evideyaanu uyartthi sthaapikkuvaan uddheshikkunnath?

ans : bhoomiyude 600 ki. Mee uyaramulla pradakshina  pathatthil

*aadithyaye vikshepikkuvaan uddheshikkunna vikshepana vaahanam?

ans : ji. Esu. El. Vi.

graha visheshanangal


* thurumpiccha graham-chovva 

* chuvanna graham-chovva

*neelagraham - bhoomi

* pradosha graham - shukran 

*prabhaatha graham - shukran 

* thilakkamulla graham-shukran

* sooryante aruma -shukran

*bhoomiyude iratta -shukran

*paccha graham - yuraanasu 

* urulunna graham - yuraanasu 

* kidakkunna graham - yuraanasu

* aakaashapithaavu - yuraanasu
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution