ജ്യോതിശാസ്ത്രം (സൗരയൂഥം) 4


*സൂര്യഗ്രഹണം നടക്കുന്നത്?

Ans : കറുത്ത വാവ്/ അമാവാസി  (Newmoon)ദിനങ്ങളിൽ 

*ചന്ദ്രഗ്രഹണം നടക്കുന്നത്?

Ans : വെളുത്തവാവ്/ പൗർണ്ണമി (Full moon)ദിനങ്ങളിൽ

*സൂര്യഗ്രഹണം ഏതൊക്കെ വിധത്തിൽ ഭൂമിയിൽ പ്രകടമാകുന്നു?

Ans : പൂർണ്ണ സൂര്യഗ്രഹണം (Total Solar Eclipse),ഭാഗിക ഗ്രഹണം (Partial Eclipse),വലയ ഗ്രഹണം (Annular Eclipse) 

*എപ്പോഴാണ് വലിയ ഗ്രഹണം സംഭവിക്കുന്നത് ? 

Ans : ചന്ദ്രനും ഭൂമിയും തമ്മിലുള്ള അകലം ഏറ്റവും കൂടുതലായിരിക്കുമ്പോൾ

*ഏതു സൗരപാളിയാണ് പൂർണ്ണസൂര്യഗ്രഹണ സമയത്ത് ഭൂമിയിൽ നിന്നും ദൃശ്യമാകുന്നത്?

Ans : കെറോണ (Corona) 

*സൂര്യഗ്രഹണ സമയത്ത് ഭൂമിയിൽ ദൃശ്യമാകുന്ന വിവിധ പ്രതിഭാസങ്ങൾ?

Ans : (Bailey's Beads), ഡയമണ്ട്റിങ് (Diamond Ring)

*പൂർണ്ണ സൂര്യഗ്രഹണം അനുഭവപ്പെടുന്ന ഭൂമിയിലെ പ്രദേശങ്ങൾ അറിയപ്പെടുന്നത്?

Ans : പാത്ത് ഓഫ് ടോട്ടാലിറ്റി  (Path of Totality)

*സൂര്യഗ്രഹണനിഴലുമായി ബന്ധപ്പെട്ട പദങ്ങൾ?

Ans : ഉമ്പ്ര (Umbra),പെനുമ്പ്ര(Penumbra)

ഗ്രഹങ്ങൾ

 

*‘പ്ലാനെറ്റ് (planet) എന്ന ഗ്രീക്ക് പദത്തിനർത്ഥം?

Ans : അലഞ്ഞുതിരിയുന്നവ 

*സൂര്യനെ പ്രദക്ഷിണം ചെയ്യുന്ന എത്ര ഗ്രഹങ്ങൾ ഉണ്ട്?

Ans : 8

11.ഒരു ആകാശവസ്തുവിന് നാമകരണം നടത്തുന്ന അന്താരാഷ്ട്ര സംഘടന?

Ans : ഇന്റർനാഷണൽ അസ്ട്രോണമിക്കൽ യൂണിയൻ (IAU)

*"വാതക ഭീമന്മാർ? എന്നറിയപ്പെടുന്ന ഗ്രഹങ്ങൾ?

Ans : ബാഹ്യഗ്രഹങ്ങൾ

*ബാഹ്യഗ്രഹങ്ങളെ വിളിക്കുന്ന മറ്റൊരു പേര്?

Ans : ജോവിയൻ ഗ്രഹങ്ങൾ

*ഏതിന്റെ അടിസ്ഥാനത്തിലാണ് ഗ്രഹങ്ങളെ അന്തർഗ്രഹങ്ങൾ, ബാഹ്യഗ്രഹങ്ങൾ എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നത്?

Ans : സൂര്യനിൽ നിന്നുള്ള അകലം

*സൂര്യഗ്രഹണം സംഭവിക്കുന്നത്?

Ans : സൂര്യനും ഭൂമിക്കും മധ്യത്തായി ചന്ദ്രൻ വരുമ്പോൾ 

*ചന്ദ്രഗ്രഹണം സംഭവിക്കുന്നത്?

Ans : സൂര്യനും ചന്ദ്രനും മധ്യത്തായി ഭൂമി എത്തുമ്പോൾ


*ഗ്രഹങ്ങൾ സൂര്യനിൽ നിന്നുമുള്ള അകലത്തിന്റെ അടിസ്ഥാനത്തിൽ

(1) ബുധൻ  (2) ശുക്രൻ (3) ഭൂമി (4)ചൊവ്വ (5) വ്യാഴം (6) ശനി (7) യുറാനസ് (8) നെപ്ട്യൂൺ 
*ഗ്രഹങ്ങൾ വലിപ്പത്തിന്റെ അടിസ്ഥാനത്തിൽ അവരോഹണക്രമത്തിൽ (1) വ്യാഴം (2) ശനി(3) യുറാനസ് (4) നെപ്ട്യൂൺ (5) ഭൂമി (6) ശുക്രൻ (7) ചൊവ്വ (8)ബുധൻ

*അന്തർഗ്രഹങ്ങൾ (Inner Planets)

Ans : ബുധൻ, ശുകൻ, ഭൂമി, ചൊവ്വ

*ബാഹ്യഗ്രഹങ്ങൾ (Outer Planets)

Ans : വ്യാഴം,ശനി, യുറാനസ്, നെപ്ട്യൂൺ

ബുധൻ


*ഏറ്റവും ചെറിയ ഗ്രഹം?

Ans : ബുധൻ 

*സൂര്യനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഗ്രഹം?

Ans : ബുധൻ

*റോമാക്കാരുടെ സന്ദേശവാഹകന്റെ (Messenger) പേര് നൽകപ്പെട്ട ഗ്രഹം?

Ans : മെർക്കുറി 

*റോമാക്കാർ ബുധനെ വിളിക്കുന്ന പേരുകൾ?

Ans : പ്രഭാതത്തിൽ “അപ്പോളോ”, എന്നും പ്രദോഷത്തിൽ “ഹെർമിസ്” എന്നും വിളിക്കുന്നു.

*സൂര്യനിൽ നിന്നുമുള്ള അകലം?

Ans :
0.4 അസ്ട്രോണമിക്കൽ യൂണിറ്റ് (AU) 

*അച്ചുതണ്ടിന് ചരിവ് കുറവായതിനാൽ ഭൂമിയുടേതിൽ നിന്നും എന്തു വ്യത്യസ്തയാണ് ബുധനിൽ അനുഭവപ്പെടുന്നത്?

Ans : ഋതുക്കൾ അനുഭവപ്പെടുന്നില്ല 

*പരിക്രമണ വേഗത ഏറ്റവും കൂടിയ ഗ്രഹം?

Ans : ബുധൻ

*ബുധന്റെ പരിക്രമണകാലം?

Ans : 88 ഭൗമദിനങ്ങൾ

*ബുധന്റെ ഭ്രമണകാലം? 

Ans : 58 ഭൗമദിനങ്ങൾ

*ബുധന്റെ വ്യാസം?

Ans : 4879 കി.മീ

*അച്ചുതണ്ടിന് ചരിവ് ഏറ്റവും കുറഞ്ഞ ഗ്രഹം?

Ans : ബുധൻ 

*പലായന പ്രവേഗം ഏറ്റവും കുറഞ്ഞ ഗ്രഹം?

Ans : ബുധൻ

*അന്തരീക്ഷമില്ലാത്ത ഗ്രഹം?

Ans : ബുധൻ

*ബുധനിൽ അന്തരീക്ഷത്തിന്റെ അഭാവത്തിനു കാരണം?

Ans : കുറഞ്ഞ പലായനപ്രവേഗവും അതിതീവ്രമായ താപവും മൂലം

*ഭൂമിയുടേതിന് ഏകദേശം തുല്യമായ സാന്ദ്രതയുള്ള ഗ്രഹം?

Ans : ബുധൻ

*ഭൂമിയുടേതിനു തുല്യമായ കാന്തിക മണ്ഡലമുള്ള ഗ്രഹം?

Ans : ബുധൻ

*ഉപഗ്രഹങ്ങൾ ഇല്ലാത്ത ഗ്രഹങ്ങൾ?

Ans : ബുധൻ,ശുക്രൻ 

*will-o-the-wisp (മറുത)എന്ന് പറയപ്പെടുന്ന ഗ്രഹം?

Ans : ബുധൻ

*ബുധന്റെ അകക്കാമ്പ് നിർമ്മിക്കപ്പെട്ടിരിക്കുന്ന വസ്തു?

Ans : ഇരുമ്പ് 

*ബുധനെ നിരീക്ഷിക്കുവാൻ അമേരിക്ക 1974 -ൽ വിക്ഷേപിച്ച പേടകം?

Ans : മറീനർ 10

*ബുധനെ നിരീക്ഷിക്കുവാൻ 2004 -ൽ അമേരിക്ക വിക്ഷേപിച്ച ബഹിരാകാശ പേടകം? 

Ans : മെസഞ്ചർ

*മെസഞ്ചർ എന്ന പേടകം ബുധന്റെ ഉപരിതലത്തിലിടിച്ച് തകർന്നത്?

Ans : 2015 ഏപ്രിൽ 30

*ചൈന, കൊറിയ, ജപ്പാൻ, വിയറ്റ്നാം എന്നീ രാജ്യങ്ങളിൽ ജലനക്ഷത്രം എന്ന് അറിയപ്പെടുന്ന ഗ്രഹം?

Ans : ബുധൻ

*ഏറ്റവും ദൈർഘ്യം കുറഞ്ഞ വർഷമുള്ള ഗ്രഹം?

Ans : ബുധൻ (88 ദിവസം) 

*ഏറ്റവും വർത്തുള ആകൃതിയിലുള്ള ഭ്രമണപഥമുള്ള ഗ്രഹം?

Ans : ബുധൻ

ശുക്രൻ


*പ്രഭാതനക്ഷത്രം (Morning star), പ്രദോഷ നക്ഷത്രം (Evening star) എന്നീ പേരുകളിൽ അറിയപ്പെടുന്നത്?

Ans : ശുക്രൻ

*പ്രഭാതനക്ഷത്രവും, പ്രദോഷനക്ഷത്രവും ശുക്രനാണെന്നു കണ്ടെത്തിയത്?

Ans : പൈതഗോറസ് 

*റോമാക്കാരുടെ പ്രണയ ദേവതയുടെ (Venus) പേര് നൽകപ്പെട്ട ഗ്രഹം?

Ans : ശുക്രൻ

*ശുക്രന്റെ പരിക്രമണകാലം?

Ans : 224 ദിവസങ്ങൾ

*ശുക്രന്റെ ഭ്രമണകാലം?

Ans : 243 ദിവസങ്ങൾ

*റോമാക്കാരുടെ സൗന്ദര്യ ദേവതയുടെയും, വസന്തദേവതയുടെയും പേര് നൽകപ്പെട്ട ഗ്രഹം?

Ans : ശുക്രൻ

*ഭൂമിയുടെ ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഗ്രഹം?

Ans : ശുക്രൻ 

*സൾഫ്യൂരിക് ആസിഡ് നിറഞ്ഞ മേഘ പാളികളാൽ ആവൃതമായ ഗ്രഹം?

Ans : ശുക്രൻ

*സൂര്യനിൽ നിന്നുള്ള അകലം?

Ans :
0.7AU

*സൂര്യപ്രകാശത്തെ ഏറ്റവും കൂടുതൽ പ്രതിഫലിപ്പിക്കുന്ന ഗ്രഹം?

Ans : ശുക്രൻ

*ശുക്രനിൽ വർഷത്തെക്കാളും ദിവസത്തിനു ദൈർഘ്യം കൂടുതലാണ്.

*ഭൂമിയെ കൂടാതെ ഹരിതഗൃഹപ്രഭാവം അനുഭവപ്പെടുന്ന ഗ്രഹം?

Ans : ശുക്രൻ 

*ശുക്രന്റെ അന്തരീക്ഷത്തിൽ ഏറ്റവും കൂടുതലുള്ള വാതകം?

Ans : കാർബൺ ഡൈ ഓക്സൈഡ് 

*ശുക്രനിൽ സൂര്യൻ പടിഞ്ഞാറുദിച്ച് കിഴക്ക് അസ്തമിക്കുന്നതായി അനുഭവപ്പെടുന്നു

*സൗരയൂഥത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദിനരാത്രങ്ങൾ അനുഭവപ്പെടുന്ന ഗ്രഹം?

Ans : ശുക്രൻ 

*ശുക്രനിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?

Ans : മാക്സ്വെൽ മോണ്ട്സ് 

*ശുക്രനിലെ വിശാലമായ പീഠഭൂമി?

Ans : ലക്ഷ്മിപ്ലാനം 

*ശുക്രനെ നിരീക്ഷിക്കാൻ വിക്ഷേപിക്കപ്പെട്ട ആദ്യ പേടകം?

Ans : മറീനർ -2 (1962,അമേരിക്ക)

*ശുക്രനെ  നിരീക്ഷിക്കാനായി അയയ്ക്കപ്പെട്ട വെനീറ ശ്രേണിയിൽപ്പെട്ട പേടകങ്ങൾ ഏതു രാജ്യത്തിന്റേതാണ്?

Ans : സോവിയറ്റ് യൂണിയൻ 

*ശുക്രനെക്കുറിച്ച് പഠിക്കാനായി സോവിയറ്റ് യൂണിയൻ വിക്ഷേപിച്ച പേടകം?

Ans : വിനേറ-7

*ശുക്രനെ നിരീക്ഷിക്കാനായി ‘വിനീസ് എക്സ്പ്രസ്സ്’ എന്ന പേടകം ബഹിരാകാശത്തേക്ക് വിക്ഷേപിച്ചത്? 

Ans : യൂറോപ്യൻ സ്‌പേസ് ഏജൻസി (ഇ.എസ്.എ)

*ശുകന്റെ അന്തരീക്ഷത്തിൽ ഓസോൺ പാളിയും അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയ പേടകം?

Ans : വിനീസ് എക്സ്പ്രസ്

*കിഴക്കു നിന്നും പടിഞ്ഞാറോട്ട് ഭ്രമണം ചെയ്യുന്ന ഏക ഗ്രഹം?

Ans : ശുക്രൻ 

*പരിക്രമണ ത്തതിനെക്കാളേറെ സമയം ഭ്രമണ ത്തിനെടുക്കുന്ന ഏക ഗ്രഹം?

Ans : ശുക്രൻ

ശുക്രസംതരണം 


* സൂര്യനും ഭൂമിയ്ക്കും ഇടയ്ക്ക് ശുക്രൻ കടന്നു വരുന്ന പ്രതിഭാസമാണ് ശുക്രസംതരണം (Transit of Venus)അവസാന ശുക്രസംതരണം ദൃശ്യമായത് 2012 ജൂൺ 6-നാണ്.ഈ ദിനത്തിൽ ശുക്രൻ ഒരു കറുത്ത പൊട്ടുപോലെ സൂര്യന് മുന്നിലൂടെ കടന്നു പോയി

*'ഭൂമിയുടെ ഇരട്ട' എന്നറിയപ്പെടുന്ന ഗ്രഹം?

Ans : ശുക്രൻ

*‘സൂര്യന്റെ അരുമ (Pet of the sun) എന്നറിയപ്പെടുന്ന  ഗ്രഹം?

Ans : ശുക്രൻ

*ചന്ദ്രൻ കഴിഞ്ഞാൽ രാതിയിൽ ആകാശത്ത് കാണുന്ന ഏറ്റവും തിളക്കമേറിയ വസ്തു?

Ans : ശുക്രൻ

*ഏറ്റവും ചൂടുകൂടിയ ഗ്രഹം?

Ans : ശുക്രൻ (462OC) 

*ലൂസിഫെർ (Lucifer) എന്നറിയപ്പെടുന്ന ഗ്രഹം?

Ans : ശുക്രൻ 

സൗരയൂഥഗ്രഹങ്ങൾ ഒറ്റനോട്ടത്തിൽ 


* ഏറ്റവും വലിയ ഗ്രഹം-വ്യാഴം 

* ഏറ്റവും ചെറിയ ഗ്രഹം - ബുധൻ 

* ഏറ്റവും തണുത്ത ഗ്രഹം-നെപ്റ്റ്യൂൺ

* ഭ്രമണ വേഗത കൂടിയ ഗ്രഹം-ശുക്രൻ 

*പരിക്രമണ വേഗത കൂടിയ ഗ്രഹം-ബുധൻ

* പരിക്രമണ വേഗത കുറഞ്ഞ ഗ്രഹം -നെപ്റ്റ്യൂൺ 

*സൂര്യനിൽ നിന്നും ഏറ്റവും അകന്ന ഗ്രഹം-നെപ്റ്റ്യൂൺ 

* സൂര്യനോട് ഏറ്റവും അടുത്ത ഗ്രഹം -ബുധൻ

* ഭാരം കൂടിയ ഗ്രഹം -വ്യാഴം 

* ഭാരം കുറഞ്ഞ ഗ്രഹം -ശനി 

* അന്തർഗ്രഹങ്ങളിൽ ഏറ്റവും വലിയ ഗ്രഹം-ഭൂമി 

* സാന്ദ്രത ഏറ്റവും കൂടിയ ഗ്രഹം- ഭൂമി 

*സാന്ദ്രത ഏറ്റവും കുറഞ്ഞ  ഗ്രഹം-ശനി  

* ഏറ്റവും ചൂടു കൂടിയ ഗ്രഹം - ശുക്രൻ

*ഏറ്റവും കൂടുതൽ ഗുരുത്വാകർഷണ ബലം അനുഭവപ്പെടുന്ന ഗ്രഹം - വ്യാഴം

*ഏറ്റവും കുറവ് ഗുരുത്വാകർഷണ ബലം അനുഭവപ്പെടുന്ന ഗ്രഹം - ബുധൻ

ഭൂമി


*അഷ്ടഗ്രഹങ്ങളിൽ വലുപ്പത്തിൽ സ്ഥാനമുള്ള ഗ്രഹം?

Ans : ഭൂമി

*അന്തർഗ്രഹങ്ങളിൽ ഏറ്റവും വലുത്?

Ans : ഭൂമി

*ഒരേ ഒരു ഉപഗ്രഹം മാത്രമുള്ള ഗ്രഹം?

Ans : ഭൂമി

*ഭൂമിയുടെ ഏക ഉപഗ്രഹം?

Ans : ചന്ദ്രൻ

*സൗരയൂഥത്തിലെ അഞ്ചാമത്തെ വലിയ ഉപഗ്രഹം?

Ans : ചന്ദ്രൻ

*സൂര്യനു ചുറ്റുമുള്ള പരിക്രമണ വേഗത?

Ans :
29.72 കി.മീ  / സെക്കന്റ്

*ഭൂമിയുടെ ഭ്രമണ വേഗത ഭൂമധ്യരേഖാ പ്രദേശങ്ങളിൽ എത്രയാണ്?

Ans : 1680 കി.മീ/മണിക്കൂർ 

*ഭൂമിയുടെ സാങ്കല്പിക അച്ചുതണ്ടിന്റെ ചരിവ്? 

Ans : 23 1/2O

*ഭൂമിയുടെ ഭൂമധ്യരേഖാ വ്യാസം?

Ans :
12.756 കി.മീ

*ഭൂമിയുടെ ഭൂമധ്യരേഖാ പ്രദേശത്തു കൂടിയുള്ള ചുറ്റളവ്?

Ans : ഏകദേശം 40,091 കി.മീ 

*ഭൂമിയുടെ ധ്രുവീയവ്യാസം? 

Ans : 12,713 കി.മീ (ഭൂമധ്യരേഖാ വ്യാസത്തിൽ നിന്നും 42 കി.മീ കുറവാണ്) 

*ഭൂമിയുടെ പരിക്രമണ കാലം?

Ans : 365 ദിവസം 5 മണിക്കൂർ 48 മിനുട്ട് 

*ഒരു ഭ്രമണം പൂർത്തിയാക്കുവാൻ ഭൂമിക്ക് എത്ര സമയം വേണം? 

Ans : 23 മണിക്കൂർ 56 മിനുട്ട് 4 സെക്കന്റ് 

*ഭൂമിയുടെ പ്രായം?

Ans : ഏകദേശം 460 കോടി വർഷങ്ങൾ  

*ഭൂമിയുടെ ആകൃതിയ്ക്ക് പറയുന്ന പേര്?

Ans : ജിയോയ്ഡ് (ഒബ്ളേറ്റ് സ്ഫിറോയിഡ്)

*സൂര്യനിൽ നിന്നുള്ള അകലം?

Ans : 1 അസ്ട്രോണമിക്കൽ യൂണിറ്റ് /15 കോടി കി.മീ

*'നീലഗ്രഹം’ എന്നറിയപ്പെടുന്നത്?

Ans : ഭൂമി 

*ശാസ്ത്രലോകം അടുത്തിടെ കണ്ടെത്തിയ ഭൂമിയുമായി ഏറെ സാദൃശ്യമുള്ള ഗ്രഹം?

Ans : കെപ്ലർ 78 ബി

*ജീവമണ്ഡലമുള്ള സൗരയൂഥത്തിലെ ഏകഗ്രഹം ?

Ans : ഭൂമി

*'ജലഗ്രഹം’ എന്നറിയപ്പെടുന്നത്?

Ans : ഭൂമി 

*ഭൂമിയുടെ 71% ജലവും 29% കരയുമാണ്. 
പേരിന് റോമൻ /ഗ്രീക്ക് പുരാണങ്ങളുമായി ബന്ധില്ലാത്ത ഗ്രഹം?
Ans : ഭൂമി (എർത്ത്)

*ഫലക ചലനങ്ങൾ (പ്ലേറ്റ് ടെക്സ്റ്റോണിക്സ്) നില നിൽക്കുന്ന ഏക ഗ്രഹം?

Ans : ഭൂമി

*ശൂന്യാകാശത്തിൽ നിന്നും നോക്കുമ്പോൾ ഭൂമി നീല നിറത്തിൽ കാണപ്പെടാൻ കാരണം?

Ans : ജലത്തിന്റെ സാന്നിധ്യം 

*ഭൗമാന്തരീക്ഷത്തിലെ ശരാശരി ഊഷ്മാവ്?

Ans : 14 ഡിഗ്രി സെൽഷ്യസ് 

*ഏകദേശം 25000 കി.മീ ഉയരത്തിൽ വരെ വ്യാപിച്ചിരിക്കുന്ന ഭൂമിയുടെ കാന്തിക വലയത്തെ (Magneto sphere) കണ്ടെത്തിയത്?

Ans : ജയിംസ് വാൻ അലൻ (1958)

*ഭൂമിയുടെ കാന്തിക വലയം ഭൂമിയ്ക്ക് ചുറ്റും തീർക്കുന്ന സുരക്ഷാ കവചം?

Ans : വാൻ അലറ്റ് ബെൽറ്റ്

*ഭൗമാന്തരീക്ഷത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മൂലകം?

Ans : നൈട്രജൻ (78%)

*ഭൗമാന്തരീക്ഷത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന രണ്ടാമത്തെ മൂലകം?

Ans : ഓക്സിജൻ (21%)

*ഭൂമിയോട് ഏറ്റവും അടുത്ത നക്ഷത്രം?

Ans : സൂര്യൻ

*സൂര്യൻ കഴിഞ്ഞാൽ ഭൂമിയോട് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന നക്ഷത്രം?

Ans : Proxima Centaury

*ഭൂമിയോട് ഏറ്റവും അടുത്ത ഗ്രഹം? 

Ans : ശുക്രൻ

*ഭൂമിയോട് ഏറ്റവും അടുത്ത ആകാശ ഗോളം?

Ans : ചന്ദ്രൻ 

*ഗ്രീക്കിൽ ഗൈയ എന്നറിയപ്പെടുന്ന ഗ്രഹം?

Ans : ഭൂമി 

*ലാറ്റിനിൽ ടെറ എന്നറിയപ്പെടുന്ന ഗ്രഹം?

Ans : ഭൂമി

ചൊവ്വ 


*ഭൂമിയുടേതുപോലെ ഋതുഭേദങ്ങൾ അനുഭവപ്പെടുന്ന ഗ്രഹം?

Ans : ചൊവ്വ

*തുരുമ്പിച്ച ഗ്രഹം, ഫോസിൽ ഗ്രഹം, ചുവന്ന ഗ്രഹം എന്നറിയപ്പെടുന്നത്?

Ans : ചൊവ്വ

*സൂര്യനിൽ നിന്നുള്ള അകലം?

Ans :
1.5 അസ്ട്രോണമിക്കൽ യൂണിറ്റ്

*സൗരയൂഥത്തിലെ ഏറ്റവും വലിയ അഗ്നിപർവ്വതമായ "ഒളിമ്പസ് മോൺസ്” (25 കി.മീ. ഉയരം) സ്ഥിതി ചെയ്യുന്നത്?

Ans : ചൊവ്വാഗ്രഹത്തിൽ

*ചൊവ്വയെ ഗ്രീക്കുകാർ എന്തിന്റെ ദേവനായിട്ടാണ് ആരാധിക്കുന്നത്?

Ans : യുദ്ധദേവൻ

*ചൊവ്വയുടെ പരികമണകാലം?

Ans : 687 ദിവസങ്ങൾ 

*ചൊവ്വയുടെ ഭ്രമണകാലം?

Ans : 24 മണിക്കുർ 37 മിനുട്ട് 

*ചൊവ്വയിലെ ചുവപ്പ് നിറത്തിന് കാരണമായ വസ്തു?

Ans : അയൺ ഓക്സൈഡ്

*.ചൊവ്വയുടെ ഉപരിതലത്തിലൂടെ സഞ്ചരിച്ച ആദ്യ റോബോട്ട്?

Ans : സോജോർണർ

ക്യൂരിയോസിറ്റി


*ചൊവ്വയിലെ ജീവന്റെ അംശം തേടി അമേരിക്ക അയച്ച പേടകം?

Ans : ക്യൂരിയോസിറ്റി 

*2011 നവംബർ 26 ന് വിക്ഷേപിച്ച പേടകം 2012, ആഗസ്റ്റ് 6 ന് ചൊവ്വയിലിറങ്ങി.

*ക്യൂരിയോസിറ്റി ചൊവ്വയിലിറങ്ങുന്നതിനു തൊട്ടു മുമ്പുള്ള ഏഴ് അതിനിർണ്ണായക നിമിഷങ്ങൾക്കു നാസ നൽകിയിരിക്കുന്ന പേര്?

Ans : ഏഴ് സംഭ്രമനിമിഷങ്ങൾ (Seven Minutes of Terror)

*പേടകം ചൊവ്വയിലിറക്കാൻ വേണ്ടി നാസ വിഭാവനം ചെയ്ത പുതിയ ലാൻഡിങ് സംവിധാനം?

Ans : ആകാശ ക്രെയിൻ 

*ക്യൂരിയോസിറ്റി ഇറങ്ങിയ ചൊവ്വയിലെ ഗർത്തം അറിയപ്പെടുന്നത്?

Ans : ഗേൽ ക്രേറ്റർ

*ഗേൽ ക്രേറ്ററിൽ സ്ഥിതി ചെയ്യുന്ന പർവ്വതം?

Ans : മൗണ്ട് ഷാർപ്

മംഗൾയാൻ 


*ഇന്ത്യയുടെ ആദ്യ ഗ്രഹാന്തര ദൗത്യം?

Ans : മംഗൾയാൻ 

*ഇന്ത്യൻ ബഹിരാകാശ വകുപ്പിന്റെ ആദ്യ ചൊവ്വ ദൗത്യം?

Ans : മംഗൾയാൻ

*ലോകത്തിലെ ഏറ്റവും ചിലവ് കുറഞ്ഞ ചൊവ്വ ദൗത്യം?

Ans : മംഗൾയാൻ 

*ചൊവ്വ ദൗത്യത്തിന്റെ ആദ്യ ശ്രമത്തിൽ വിജയിച്ച ആദ്യ രാജ്യം?

Ans : ഇന്ത്യ (ആദ്യ ഏഷ്യൻ രാജ്യം) 

*മംഗൾയാൻ പദ്ധതിയുടെ ഔദ്യോഗിക നാമം?

Ans : Mars Orbiter Mission (MOM) 

*മംഗൾയാൻ പേടകം വിക്ഷേപിച്ചത്?

Ans : 2013 നവംബർ 5 ന് (സതീഷ് ധവാൻ സ്പേസ് സെന്റർ (ശ്രീഹരിക്കോട്ട)
25.മംഗൾയാനിനെ ഭ്രമണപഥത്തിലെത്തിച്ച വിക്ഷേപണ വാഹനം?

Ans : PSLV C- 25 

*മംഗൾയാൻ വിക്ഷേപണ സമയത്തെ ഭാരം?

Ans : 1337 കി.ഗ്രാം

*മംഗൾയാൻ ഭ്രമണപഥത്തിലെത്തിയ ദിവസം?

Ans : 2014 സെപ്തംബർ  24

*മംഗൾയാൻ ചൊവ്വയുടെ ഭ്രമണ പഥത്തിലേയ്ക്കുള്ള യാത്രയിൽ സഞ്ചരിച്ച ദൂരം?

Ans :
66.6 കോടി km 

*മംഗൾയാനിലെ പ്രധാന ഉപകരണങ്ങൾ?

Ans : മീഥെയിൻ സെൻസറും, കളർ ക്യാമറയും

*മംഗൾയാൻ ദൗത്യത്തിന്റെ തലവൻ?

Ans : പി.കുഞ്ഞികൃഷ്ണൻ

*മംഗൾയാൻ ദൗത്യത്തിന്റെ പദ്ധതി ചെലവ്?

Ans : 450 കോടി

*മംഗൾയാൻ വിക്ഷേപിച്ച സമയത്തെ ISRO യുടെ ചെയർമാൻ?

Ans : കെ. രാധാകൃഷ്ണൻ

*മംഗൾയാൻ ദൗത്യത്തിന്റെ പ്രോജക്ട് ഡയറക്ടർ?

Ans : എസ്. അരുണൻ

*ചൊവ്വയിലേക്ക് ബഹിരാകാശ പേടകം അയ്ക്കുന്ന ആദ്യ ഏഷ്യൻ രാജ്യം?

Ans : ഇന്ത്യ (ലോകത്തിലെ നാലാമത്തെ ശക്തിയാണ് ഇന്ത്യ)

*.ഇന്ത്യയെ കൂടാതെ ചൊവ്വയിലേക്ക് ബഹിരാകാശ പേടകം അയച്ച മറ്റ് രാജ്യങ്ങൾ? 

Ans : റഷ്യ ,അമേരിക്ക, യൂറോപ്യൻ സ്പേസ് ഏജൻസി 

*ലോകത്താകമാനം ചൊവ്വയിലേയ്ക്ക് ഇതുവരെ നടന്ന ദൗത്യങ്ങൾ?

Ans : 51 (21 എണ്ണം വിജയിച്ചു)

*ചൊവ്വയുടെ ഉപഗ്രഹങ്ങൾ?

Ans : ഫോബോസ്,ഡീമോസ് 

*ചൊവ്വയുടെ ഉപഗ്രഹങ്ങളെ കണ്ടെത്തിയത്?

Ans : അസ്ഫാഹാൾ (1877) 

*സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഉപഗ്രഹം?

Ans : ഡീമോസ്

*ചൊവ്വഗ്രഹത്തിന്റെ ചിത്രം അയച്ചു തന്നെ പേടകം?

Ans : മറീനർ - 4 (1965)

*2014 ഒക്ടോബർ 19 ന് ചൊവ്വാ ഗ്രഹത്തിന് സമീപത്തുകൂടെ കടന്നുപോയ വാൽനക്ഷത്രം?

Ans : സൈഡിങ് സ്പ്രിങ്

*ചൊവ്വയുടെ ഉപരിതലത്തിൽ ഇറങ്ങിയ ആദ്യപേടകം?

Ans : അമേരിക്കയുടെ വൈക്കിംഗ് -1 (1976)

*എന്താണ് “ക്രൈസ് പ്ലാനിറ്റിയ”?

Ans : വൈക്കിംഗ് ഇറങ്ങിയ ചൊവ്വയിലെ സ്ഥലം

*ചൊവ്വയിലേക്ക് 2003 -ൽ അമേരിക്ക് വിക്ഷേപിച്ച സഞ്ചരിക്കുന്ന യന്ത്രമനുഷ്യൻ?

Ans : സ്പിരിറ്റ് (2004 ജനുവരി 15 ന ചൊവ്വയിൽ ഇറങ്ങി) 

*സ്പിരിറ്റ് ഇറങ്ങിയ സ്ഥലം?

Ans : ഗുസേവ് ക്രേറ്റർ (‘കൊളംബിയ മെമ്മോറിയൽ സ്റ്റേഷൻ’ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.)

*സ്പിരിറ്റിന് പിന്നാലെ ചൊവ്വയിലിറങ്ങിയ അമേരിക്കൻ പേടകം?

Ans : ഓപ്പർച്യൂണിറ്റി (2004 ജനുവരി 25)

*2014 -ൽ ചൊവ്വയിൽ പത്ത് വർഷം പൂർത്തിയാക്കിയ നാസയുടെ റോബോട്ടിക് പര്യവേക്ഷണ വാഹനം?

Ans : ഓപ്പർച്യൂണിറ്റി

*”ഓപ്പർച്യൂണിറ്റ്” ഇറങ്ങിയ ചൊവ്വയിലെ സ്ഥലം?

Ans : മെറിഡിയാനി പ്ലാനം

*2013 നവംബറിൽ ചൊവ്വ ഗ്രഹത്തെക്കുറിച്ച് പഠിക്കാൻ നാസ അയച്ച പേടകം?

Ans : MAVEN (Mars Atmosphere and Volatile Evolution)

*ഭൂമിയല്ലാതെ മാറ്റൊരു ഗ്രഹത്തെ പ്രദക്ഷിണം ചെയ്ത ആദ്യപേടകം?

Ans : മറീനർ -9 (ചൊവ്വ) 

*ഏറ്റവും ആഴമേറിയ താഴ്വരയുള്ള ഗ്രഹം?

Ans : ചൊവ്വ (വാല്ലിസ് മരിനെരീസ് എന്ന താഴ്വരയ്ക്ക് ഏകദേശം 4000 കി.മീ. നീളവും.5 കി.മീറ്ററോളം ആഴവും വരും) 

*അറേബ്യൻ ടെറ എന്ന ഗർത്തം കാണപ്പെടുന്നത്?

Ans : ചൊവ്വയിൽ

*ചൊവ്വ ഗ്രഹത്തിന്റെ പഠനം നടത്തിയ ബഹിരാകാശ ദൗത്യം?

Ans : പാത്ത് ഫൈൻഡർ

*കൊളംബിയ മെമോറിയൽ സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന ഗ്രഹം?

Ans : ചൊവ്വ

*കാൾ സാഗൻ സ്മാരകം  (Carl Sagan Memorial Station) സ്ഥിതിചെയ്യുന്ന ഗ്രഹം?

Ans : ചൊവ്വ

*ഏത് ഗ്രഹത്തിന്റെ അന്തരീക്ഷത്തിലാണ് ആണവ ഓക്സിജന്റെ സാന്നിധ്യം കണ്ടെത്തിയത്?

Ans : ചൊവ്വ

മംഗൾയാൻ കൃതികളിലൂടെ 


* മംഗൾയാൻ - ഡോ. ജോർജ് വർഗ്ഗീസ്

* മംഗൾയാൻ ഇന്ത്യയുടെ പ്രഥമ ചൊവ്വ പര്യവേക്ഷണം - ലിജോ ജോർജ്

* മംഗൾയാൻ  ഇന്ത്യയുടെ ചൊവ്വ പര്യവേക്ഷണം - കനക രാഘവൻ


Manglish Transcribe ↓



*sooryagrahanam nadakkunnath?

ans : karuttha vaavu/ amaavaasi  (newmoon)dinangalil 

*chandragrahanam nadakkunnath?

ans : velutthavaavu/ paurnnami (full moon)dinangalil

*sooryagrahanam ethokke vidhatthil bhoomiyil prakadamaakunnu?

ans : poornna sooryagrahanam (total solar eclipse),bhaagika grahanam (partial eclipse),valaya grahanam (annular eclipse) 

*eppozhaanu valiya grahanam sambhavikkunnathu ? 

ans : chandranum bhoomiyum thammilulla akalam ettavum kooduthalaayirikkumpol

*ethu saurapaaliyaanu poornnasooryagrahana samayatthu bhoomiyil ninnum drushyamaakunnath?

ans : kerona (corona) 

*sooryagrahana samayatthu bhoomiyil drushyamaakunna vividha prathibhaasangal?

ans : (bailey's beads), dayamandringu (diamond ring)

*poornna sooryagrahanam anubhavappedunna bhoomiyile pradeshangal ariyappedunnath?

ans : paatthu ophu dottaalitti  (path of totality)

*sooryagrahananizhalumaayi bandhappetta padangal?

ans : umpra (umbra),penumpra(penumbra)

grahangal

 

*‘plaanettu (planet) enna greekku padatthinarththam?

ans : alanjuthiriyunnava 

*sooryane pradakshinam cheyyunna ethra grahangal undu?

ans : 8

11. Oru aakaashavasthuvinu naamakaranam nadatthunna anthaaraashdra samghadana?

ans : intarnaashanal asdreaanamikkal yooniyan (iau)

*"vaathaka bheemanmaar? Ennariyappedunna grahangal?

ans : baahyagrahangal

*baahyagrahangale vilikkunna mattoru per?

ans : joviyan grahangal

*ethinte adisthaanatthilaanu grahangale anthargrahangal, baahyagrahangal enningane tharamthiricchirikkunnath?

ans : sooryanil ninnulla akalam

*sooryagrahanam sambhavikkunnath?

ans : sooryanum bhoomikkum madhyatthaayi chandran varumpol 

*chandragrahanam sambhavikkunnath?

ans : sooryanum chandranum madhyatthaayi bhoomi etthumpol


*grahangal sooryanil ninnumulla akalatthinte adisthaanatthil

(1) budhan  (2) shukran (3) bhoomi (4)chovva (5) vyaazham (6) shani (7) yuraanasu (8) nepdyoon 
*grahangal valippatthinte adisthaanatthil avarohanakramatthil (1) vyaazham (2) shani(3) yuraanasu (4) nepdyoon (5) bhoomi (6) shukran (7) chovva (8)budhan

*anthargrahangal (inner planets)

ans : budhan, shukan, bhoomi, chovva

*baahyagrahangal (outer planets)

ans : vyaazham,shani, yuraanasu, nepdyoon

budhan


*ettavum cheriya graham?

ans : budhan 

*sooryanodu ettavum adutthu sthithi cheyyunna graham?

ans : budhan

*romaakkaarude sandeshavaahakante (messenger) peru nalkappetta graham?

ans : merkkuri 

*romaakkaar budhane vilikkunna perukal?

ans : prabhaathatthil “appolo”, ennum pradoshatthil “hermis” ennum vilikkunnu.

*sooryanil ninnumulla akalam?

ans :
0. 4 asdronamikkal yoonittu (au) 

*acchuthandinu charivu kuravaayathinaal bhoomiyudethil ninnum enthu vyathyasthayaanu budhanil anubhavappedunnath?

ans : ruthukkal anubhavappedunnilla 

*parikramana vegatha ettavum koodiya graham?

ans : budhan

*budhante parikramanakaalam?

ans : 88 bhaumadinangal

*budhante bhramanakaalam? 

ans : 58 bhaumadinangal

*budhante vyaasam?

ans : 4879 ki. Mee

*acchuthandinu charivu ettavum kuranja graham?

ans : budhan 

*palaayana pravegam ettavum kuranja graham?

ans : budhan

*anthareekshamillaattha graham?

ans : budhan

*budhanil anthareekshatthinte abhaavatthinu kaaranam?

ans : kuranja palaayanapravegavum athitheevramaaya thaapavum moolam

*bhoomiyudethinu ekadesham thulyamaaya saandrathayulla graham?

ans : budhan

*bhoomiyudethinu thulyamaaya kaanthika mandalamulla graham?

ans : budhan

*upagrahangal illaattha grahangal?

ans : budhan,shukran 

*will-o-the-wisp (marutha)ennu parayappedunna graham?

ans : budhan

*budhante akakkaampu nirmmikkappettirikkunna vasthu?

ans : irumpu 

*budhane nireekshikkuvaan amerikka 1974 -l vikshepiccha pedakam?

ans : mareenar 10

*budhane nireekshikkuvaan 2004 -l amerikka vikshepiccha bahiraakaasha pedakam? 

ans : mesanchar

*mesanchar enna pedakam budhante uparithalatthilidicchu thakarnnath?

ans : 2015 epril 30

*chyna, koriya, jappaan, viyattnaam ennee raajyangalil jalanakshathram ennu ariyappedunna graham?

ans : budhan

*ettavum dyrghyam kuranja varshamulla graham?

ans : budhan (88 divasam) 

*ettavum vartthula aakruthiyilulla bhramanapathamulla graham?

ans : budhan

shukran


*prabhaathanakshathram (morning star), pradosha nakshathram (evening star) ennee perukalil ariyappedunnath?

ans : shukran

*prabhaathanakshathravum, pradoshanakshathravum shukranaanennu kandetthiyath?

ans : pythagorasu 

*romaakkaarude pranaya devathayude (venus) peru nalkappetta graham?

ans : shukran

*shukrante parikramanakaalam?

ans : 224 divasangal

*shukrante bhramanakaalam?

ans : 243 divasangal

*romaakkaarude saundarya devathayudeyum, vasanthadevathayudeyum peru nalkappetta graham?

ans : shukran

*bhoomiyude ettavum adutthu sthithi cheyyunna graham?

ans : shukran 

*salphyooriku aasidu niranja megha paalikalaal aavruthamaaya graham?

ans : shukran

*sooryanil ninnulla akalam?

ans :
0. 7au

*sooryaprakaashatthe ettavum kooduthal prathiphalippikkunna graham?

ans : shukran

*shukranil varshatthekkaalum divasatthinu dyrghyam kooduthalaanu.

*bhoomiye koodaathe harithagruhaprabhaavam anubhavappedunna graham?

ans : shukran 

*shukrante anthareekshatthil ettavum kooduthalulla vaathakam?

ans : kaarban dy oksydu 

*shukranil sooryan padinjaarudicchu kizhakku asthamikkunnathaayi anubhavappedunnu

*saurayoothatthile ettavum dyrghyameriya dinaraathrangal anubhavappedunna graham?

ans : shukran 

*shukranile ettavum uyaram koodiya kodumudi?

ans : maaksvel mondsu 

*shukranile vishaalamaaya peedtabhoomi?

ans : lakshmiplaanam 

*shukrane nireekshikkaan vikshepikkappetta aadya pedakam?

ans : mareenar -2 (1962,amerikka)

*shukrane  nireekshikkaanaayi ayaykkappetta veneera shreniyilppetta pedakangal ethu raajyatthintethaan?

ans : soviyattu yooniyan 

*shukranekkuricchu padtikkaanaayi soviyattu yooniyan vikshepiccha pedakam?

ans : vinera-7

*shukrane nireekshikkaanaayi ‘vineesu eksprasu’ enna pedakam bahiraakaashatthekku vikshepicchath? 

ans : yooreaapyan spesu ejansi (i. Esu. E)

*shukante anthareekshatthil oson paaliyum adangiyittundennu kandetthiya pedakam?

ans : vineesu eksprasu

*kizhakku ninnum padinjaarottu bhramanam cheyyunna eka graham?

ans : shukran 

*parikramana tthathinekkaalere samayam bhramana tthinedukkunna eka graham?

ans : shukran

shukrasamtharanam 


* sooryanum bhoomiykkum idaykku shukran kadannu varunna prathibhaasamaanu shukrasamtharanam (transit of venus)avasaana shukrasamtharanam drushyamaayathu 2012 joon 6-naanu. Ee dinatthil shukran oru karuttha peaattupole sooryanu munniloode kadannu poyi

*'bhoomiyude iratta' ennariyappedunna graham?

ans : shukran

*‘sooryante aruma (pet of the sun) ennariyappedunna  graham?

ans : shukran

*chandran kazhinjaal raathiyil aakaashatthu kaanunna ettavum thilakkameriya vasthu?

ans : shukran

*ettavum choodukoodiya graham?

ans : shukran (462oc) 

*loosipher (lucifer) ennariyappedunna graham?

ans : shukran 

saurayoothagrahangal ottanottatthil 


* ettavum valiya graham-vyaazham 

* ettavum cheriya graham - budhan 

* ettavum thanuttha graham-nepttyoon

* bhramana vegatha koodiya graham-shukran 

*parikramana vegatha koodiya graham-budhan

* parikramana vegatha kuranja graham -nepttyoon 

*sooryanil ninnum ettavum akanna graham-nepttyoon 

* sooryanodu ettavum aduttha graham -budhan

* bhaaram koodiya graham -vyaazham 

* bhaaram kuranja graham -shani 

* anthargrahangalil ettavum valiya graham-bhoomi 

* saandratha ettavum koodiya graham- bhoomi 

*saandratha ettavum kuranja  graham-shani  

* ettavum choodu koodiya graham - shukran

*ettavum kooduthal guruthvaakarshana balam anubhavappedunna graham - vyaazham

*ettavum kuravu guruthvaakarshana balam anubhavappedunna graham - budhan

bhoomi


*ashdagrahangalil valuppatthil sthaanamulla graham?

ans : bhoomi

*anthargrahangalil ettavum valuth?

ans : bhoomi

*ore oru upagraham maathramulla graham?

ans : bhoomi

*bhoomiyude eka upagraham?

ans : chandran

*saurayoothatthile anchaamatthe valiya upagraham?

ans : chandran

*sooryanu chuttumulla parikramana vegatha?

ans :
29. 72 ki. Mee  / sekkantu

*bhoomiyude bhramana vegatha bhoomadhyarekhaa pradeshangalil ethrayaan?

ans : 1680 ki. Mee/manikkoor 

*bhoomiyude saankalpika acchuthandinte chariv? 

ans : 23 1/2o

*bhoomiyude bhoomadhyarekhaa vyaasam?

ans :
12. 756 ki. Mee

*bhoomiyude bhoomadhyarekhaa pradeshatthu koodiyulla chuttalav?

ans : ekadesham 40,091 ki. Mee 

*bhoomiyude dhruveeyavyaasam? 

ans : 12,713 ki. Mee (bhoomadhyarekhaa vyaasatthil ninnum 42 ki. Mee kuravaanu) 

*bhoomiyude parikramana kaalam?

ans : 365 divasam 5 manikkoor 48 minuttu 

*oru bhramanam poortthiyaakkuvaan bhoomikku ethra samayam venam? 

ans : 23 manikkoor 56 minuttu 4 sekkantu 

*bhoomiyude praayam?

ans : ekadesham 460 kodi varshangal  

*bhoomiyude aakruthiykku parayunna per?

ans : jiyoydu (oblettu sphiroyidu)

*sooryanil ninnulla akalam?

ans : 1 asdronamikkal yoonittu /15 kodi ki. Mee

*'neelagraham’ ennariyappedunnath?

ans : bhoomi 

*shaasthralokam adutthide kandetthiya bhoomiyumaayi ere saadrushyamulla graham?

ans : keplar 78 bi

*jeevamandalamulla saurayoothatthile ekagraham ?

ans : bhoomi

*'jalagraham’ ennariyappedunnath?

ans : bhoomi 

*bhoomiyude 71% jalavum 29% karayumaanu. 
perinu roman /greekku puraanangalumaayi bandhillaattha graham?
ans : bhoomi (ertthu)

*phalaka chalanangal (plettu deksttoniksu) nila nilkkunna eka graham?

ans : bhoomi

*shoonyaakaashatthil ninnum nokkumpol bhoomi neela niratthil kaanappedaan kaaranam?

ans : jalatthinte saannidhyam 

*bhaumaanthareekshatthile sharaashari ooshmaav?

ans : 14 digri selshyasu 

*ekadesham 25000 ki. Mee uyaratthil vare vyaapicchirikkunna bhoomiyude kaanthika valayatthe (magneto sphere) kandetthiyath?

ans : jayimsu vaan alan (1958)

*bhoomiyude kaanthika valayam bhoomiykku chuttum theerkkunna surakshaa kavacham?

ans : vaan alattu belttu

*bhaumaanthareekshatthil ettavum kooduthalaayi kaanappedunna moolakam?

ans : nydrajan (78%)

*bhaumaanthareekshatthil ettavum kooduthalaayi kaanappedunna randaamatthe moolakam?

ans : oksijan (21%)

*bhoomiyodu ettavum aduttha nakshathram?

ans : sooryan

*sooryan kazhinjaal bhoomiyodu ettavum adutthu sthithicheyyunna nakshathram?

ans : proxima centaury

*bhoomiyodu ettavum aduttha graham? 

ans : shukran

*bhoomiyodu ettavum aduttha aakaasha golam?

ans : chandran 

*greekkil gyya ennariyappedunna graham?

ans : bhoomi 

*laattinil dera ennariyappedunna graham?

ans : bhoomi

chovva 


*bhoomiyudethupole ruthubhedangal anubhavappedunna graham?

ans : chovva

*thurumpiccha graham, phosil graham, chuvanna graham ennariyappedunnath?

ans : chovva

*sooryanil ninnulla akalam?

ans :
1. 5 asdronamikkal yoonittu

*saurayoothatthile ettavum valiya agniparvvathamaaya "olimpasu mons” (25 ki. Mee. Uyaram) sthithi cheyyunnath?

ans : chovvaagrahatthil

*chovvaye greekkukaar enthinte devanaayittaanu aaraadhikkunnath?

ans : yuddhadevan

*chovvayude parikamanakaalam?

ans : 687 divasangal 

*chovvayude bhramanakaalam?

ans : 24 manikkur 37 minuttu 

*chovvayile chuvappu niratthinu kaaranamaaya vasthu?

ans : ayan oksydu

*. Chovvayude uparithalatthiloode sanchariccha aadya robottu?

ans : sojornar

kyooriyositti


*chovvayile jeevante amsham thedi amerikka ayaccha pedakam?

ans : kyooriyositti 

*2011 navambar 26 nu vikshepiccha pedakam 2012, aagasttu 6 nu chovvayilirangi.

*kyooriyositti chovvayilirangunnathinu thottu mumpulla ezhu athinirnnaayaka nimishangalkku naasa nalkiyirikkunna per?

ans : ezhu sambhramanimishangal (seven minutes of terror)

*pedakam chovvayilirakkaan vendi naasa vibhaavanam cheytha puthiya laandingu samvidhaanam?

ans : aakaasha kreyin 

*kyooriyositti irangiya chovvayile garttham ariyappedunnath?

ans : gel krettar

*gel krettaril sthithi cheyyunna parvvatham?

ans : maundu shaarpu

mamgalyaan 


*inthyayude aadya grahaanthara dauthyam?

ans : mamgalyaan 

*inthyan bahiraakaasha vakuppinte aadya chovva dauthyam?

ans : mamgalyaan

*lokatthile ettavum chilavu kuranja chovva dauthyam?

ans : mamgalyaan 

*chovva dauthyatthinte aadya shramatthil vijayiccha aadya raajyam?

ans : inthya (aadya eshyan raajyam) 

*mamgalyaan paddhathiyude audyogika naamam?

ans : mars orbiter mission (mom) 

*mamgalyaan pedakam vikshepicchath?

ans : 2013 navambar 5 nu (satheeshu dhavaan spesu sentar (shreeharikkotta)
25. Mamgalyaanine bhramanapathatthiletthiccha vikshepana vaahanam?

ans : pslv c- 25 

*mamgalyaan vikshepana samayatthe bhaaram?

ans : 1337 ki. Graam

*mamgalyaan bhramanapathatthiletthiya divasam?

ans : 2014 septhambar  24

*mamgalyaan chovvayude bhramana pathatthileykkulla yaathrayil sanchariccha dooram?

ans :
66. 6 kodi km 

*mamgalyaanile pradhaana upakaranangal?

ans : meetheyin sensarum, kalar kyaamarayum

*mamgalyaan dauthyatthinte thalavan?

ans : pi. Kunjikrushnan

*mamgalyaan dauthyatthinte paddhathi chelav?

ans : 450 kodi

*mamgalyaan vikshepiccha samayatthe isro yude cheyarmaan?

ans : ke. Raadhaakrushnan

*mamgalyaan dauthyatthinte projakdu dayarakdar?

ans : esu. Arunan

*chovvayilekku bahiraakaasha pedakam aykkunna aadya eshyan raajyam?

ans : inthya (lokatthile naalaamatthe shakthiyaanu inthya)

*. Inthyaye koodaathe chovvayilekku bahiraakaasha pedakam ayaccha mattu raajyangal? 

ans : rashya ,amerikka, yooropyan spesu ejansi 

*lokatthaakamaanam chovvayileykku ithuvare nadanna dauthyangal?

ans : 51 (21 ennam vijayicchu)

*chovvayude upagrahangal?

ans : phobosu,deemosu 

*chovvayude upagrahangale kandetthiyath?

ans : asphaahaal (1877) 

*saurayoothatthile ettavum cheriya upagraham?

ans : deemosu

*chovvagrahatthinte chithram ayacchu thanne pedakam?

ans : mareenar - 4 (1965)

*2014 okdobar 19 nu chovvaa grahatthinu sameepatthukoode kadannupoya vaalnakshathram?

ans : sydingu springu

*chovvayude uparithalatthil irangiya aadyapedakam?

ans : amerikkayude vykkimgu -1 (1976)

*enthaanu “krysu plaanittiya”?

ans : vykkimgu irangiya chovvayile sthalam

*chovvayilekku 2003 -l amerikku vikshepiccha sancharikkunna yanthramanushyan?

ans : spirittu (2004 januvari 15 na chovvayil irangi) 

*spirittu irangiya sthalam?

ans : gusevu krettar (‘kolambiya memmoriyal stteshan’ ennu punarnaamakaranam cheyyappettu.)

*spirittinu pinnaale chovvayilirangiya amerikkan pedakam?

ans : opparchyoonitti (2004 januvari 25)

*2014 -l chovvayil patthu varsham poortthiyaakkiya naasayude robottiku paryavekshana vaahanam?

ans : opparchyoonitti

*”opparchyoonittu” irangiya chovvayile sthalam?

ans : meridiyaani plaanam

*2013 navambaril chovva grahatthekkuricchu padtikkaan naasa ayaccha pedakam?

ans : maven (mars atmosphere and volatile evolution)

*bhoomiyallaathe maatteaaru grahatthe pradakshinam cheytha aadyapedakam?

ans : mareenar -9 (chovva) 

*ettavum aazhameriya thaazhvarayulla graham?

ans : chovva (vaallisu marinereesu enna thaazhvaraykku ekadesham 4000 ki. Mee. Neelavum. 5 ki. Meettarolam aazhavum varum) 

*arebyan dera enna garttham kaanappedunnath?

ans : chovvayil

*chovva grahatthinte padtanam nadatthiya bahiraakaasha dauthyam?

ans : paatthu phyndar

*kolambiya memoriyal stteshan sthithi cheyyunna graham?

ans : chovva

*kaal saagan smaarakam  (carl sagan memorial station) sthithicheyyunna graham?

ans : chovva

*ethu grahatthinte anthareekshatthilaanu aanava oksijante saannidhyam kandetthiyath?

ans : chovva

mamgalyaan kruthikaliloode 


* mamgalyaan - do. Jorju varggeesu

* mamgalyaan inthyayude prathama chovva paryavekshanam - lijo jorju

* mamgalyaan  inthyayude chovva paryavekshanam - kanaka raaghavan
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution