ജ്യോതിശാസ്ത്രം (സൗരയൂഥം) 5

വ്യാഴം 


*ഏറ്റവും വലിയ ഗ്രഹം?

Ans : വ്യാഴം 

*ഭ്രമണ വേഗത കൂടിയ ഗ്രഹം?

Ans : വ്യാഴം

*ഒരു ഭ്രമണം പൂർത്തിയാക്കുവാൻ വ്യാഴത്തിന് ആവശ്യമായ സമയം?

Ans : 9 മണിക്കൂർ 55 മിനുട്ട്

*"ഒരു വ്യാഴവട്ടക്കാലം” എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്?

Ans : വ്യാഴഗ്രഹം സൂര്യനെ ഒരു തവണ പ്രദക്ഷിണം ചെയ്യാൻ എടുക്കുന്നസമയം (ഏകദേശം 12 വർഷം)

*സൂര്യനിൽ നിന്നുള്ള അകലം?

Ans :
5.2 അസ്ട്രോണമിക്കൽ യൂണിറ്റ്

*ഏറ്റവും ദൈർഘ്യം കുറഞ്ഞ ദിനരാത്രങ്ങളുള്ള ഗ്രഹം?

Ans : വ്യാഴം

*വ്യാഴത്തിന്റെ ദിനരാത്രങ്ങളുടെ ദൈർഘ്യം?

Ans : പകൽ 5മണിക്കൂർ രാത്രി 5 മണിക്കൂർ

*പൗരാണിക സങ്കല്പ്പങ്ങളിലെ “ബ്യഹസ്പതി”എന്നറിയപ്പെടുന്ന ഗ്രഹം?

Ans : വ്യാഴം

*ദ്രവഗ്രഹം (Fluidplanet) എന്നറിയപ്പെടുന്നത്?

Ans : വ്യാഴം

*ഏറ്റവും ശക്തമായ കാന്തിക മണ്ഡലങ്ങളുള്ള ഗ്രഹം?

Ans : വ്യാഴം

*ഗുരുത്വാകർഷണം ഏറ്റവും കൂടുതലുള്ള ഗ്രഹം?

Ans : വ്യാഴം

*വസ്തുക്കൾക്ക് ഏറ്റവുമധികം ഭാരം അനുഭവപ്പെടുന്ന ഗ്രഹം?

Ans : വ്യാഴം 

*ഏറ്റവും കൂടുതൽ പലായനപ്രവേഗം (Escape Velocity) ഉള്ള ഗ്രഹം? 

Ans : വ്യാഴം

*വ്യാഴത്തിന്റെ പലായന പ്രവേഗം?

Ans :
59.5 കി.മീ./സെക്കന്റ്

*റേഡിയോ ആക്ടീവ് തരംഗങ്ങൾ പുറപ്പെടുവിക്കുന്ന ഗ്രഹം?

Ans : വ്യാഴം

*ഏറ്റവും കൂടുതൽ ഉപ്രഗ്രഹങ്ങളുള്ള ഗ്രഹം?

Ans : വ്യാഴം

*വലിയ ചുവപ്പടയാളം (Great Red Spot) കാണപ്പെടുന്ന ഗ്രഹം?

Ans : വ്യാഴം

*വ്യാഴത്തിന്റെ എത്ര ഉപഗ്രഹങ്ങളെ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്?

Ans : ഏകദേശം 67 

*വ്യാഴത്തിനെയും വ്യഴത്തിന്റെ ഉപഗ്രഹങ്ങളെയും ചേർത്ത് അറിയപ്പെടുന്നത്?

Ans : ചെറുസൗരയൂഥം (MiniSolar System)

*വ്യാഴത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന വാതകം?

Ans : ഹൈഡ്രജൻ 

*ഗലീലിയൻ ഉപഗ്രഹങ്ങൾ എന്നറിയപ്പെടുന്നത്?

Ans : ഗാനിമീഡ് കലിസ്റ്റോ,അയോ യൂറോപ്പ്

*ഗലീലിയൻ ഉപഗ്രഹങ്ങളെ കണ്ടുപിടിച്ചത്?

Ans : ഗലീലിയോ ഗലീലി (1609-1610)

*സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹം?

Ans : ഗാനിമീഡ്

*സൗരയൂഥത്തിൽ വലിപ്പത്തിൽ മൂന്നാം സ്ഥാനമുള്ള ഉപഗ്രഹം?

Ans : കാലിസ്റ്റോ (വ്യാഴത്തിന്റെ ഉപഗ്രഹം) നാലാം സ്ഥാനം - അയോ

*ഒരു വലിയ സമുദ്രത്തിന്റെ സാമീപ്യം അനുഭവപ്പെടുന്ന വ്യാഴത്തിന്റെ ഉപഗ്രഹം?

Ans : യൂറോപ്പ് 

*വ്യാഴഗ്രഹവുമായി കൂട്ടിമുട്ടി തകർന്ന ധൂമകേതു?

Ans : ഷൂമക്കാർ ലെവി -9

*വ്യാഴത്തെ നിരീക്ഷിക്കാൻ പയനിയർ 10 പേടകം വിക്ഷേപിച്ച രാജ്യം?

Ans : അമേരിക്ക (1972)

*വ്യാഴഗ്രഹത്തെക്കുറിച്ചു പഠിക്കുവാനായി നാസ വിക്ഷേപിച്ച പേടകം?

Ans : ഗലീലിയോ (1989)

*വലിയ കറുത്ത പൊട്ട് (Great Dark spot) കാണപ്പെടുന്ന ഗ്രഹം?

Ans : നെപ്ട്യൂൺ

ബ്ലാക്ക് മൂൺ 


*"കറുത്ത ചന്ദ്രൻ” എന്നറിയപ്പെടുന്നത്?

Ans : ഫോബോസ്

*ചൊവ്വയുടെ ഏറ്റവും വലിയ ഉപഗ്രഹം?

Ans : ഫോബോസ്

*ഗ്രഹത്തിന് ഏറ്റവും അടുത്തുകൂടി പരിക്രമണം ചെയ്യുന്ന ഉപഗ്രഹം?

Ans : ഫോബോസ്

ജൂനോ


*വ്യാഴത്തിന്റെ ഭ്രമണപഥത്തിൽ വിജയകരമായി പ്രവേശിച്ച നാസയുടെ ബഹിരാകാശ പേടകം?

Ans : ജൂനോ

*സൗരോർജ്ജം ഉപയോഗിച്ച് ഏറ്റവും കൂടുതൽ ദൂരം  ഗ്രഹാന്തരയാത്ര നടത്തി റെക്കോർഡ് സൃഷ്ടിച്ച നാസയുടെ ബഹിരാകാശ പേടകം?

Ans : ജൂനോ

ശനി


*സൗരയൂഥത്തിലെ രണ്ടാമത്തെ വലിയ ഗ്രഹം?

Ans : ശനി

*‘ഗോൾഡൻ ജയ്ൻ്റ് (Golden Giant) എന്നറിയപ്പെടുന്ന ഗ്രഹം?

Ans : ശനി

*സൂര്യനിൽ നിന്നുള്ള അകലം?

Ans :
9.5 അസ്ട്രോണമിക്കൽ യൂണിറ്റ്

*നഗ്നനേത്രങ്ങൾ കൊണ്ട് കാണുവാൻ കഴിയുന്ന ഏറ്റവും  അകലെയുള്ള ഗ്രഹം?

Ans : ശനി

*കരിമഴ പെയ്യുന്ന (Black Rain)ഗ്രഹം?

Ans : ശനി

*സൂപ്പർവിൻഡ് എന്ന കൊടുങ്കാറ്റ് വീശുന്ന ഗ്രഹം?

Ans : ശനി

*വലിയ വെളുത്ത പൊട്ട് (Great White Spot) കാണപ്പെടുന്ന ഗ്രഹം?

Ans : ശനി

*ശനിയുടെ ഭ്രമണകാലം?

Ans : 10 മണിക്കൂർ 

*ശനിയുടെ പരിക്രമണകാലം?

Ans : 29 വർഷങ്ങൾ 

*3റോമാക്കാരുടെ കൃഷിയുടെ ദേവന്റെ പേരു നൽകപ്പെട്ട ഗ്രഹം?

Ans : ശനി

*ഏറ്റവുമധികം ഹൈഡ്രജൻ സമ്പുഷ്ടമായ ഗ്രഹം?

Ans : ശനി

*സാന്ദ്രത  കുറഞ്ഞ ഗ്രഹം?

Ans : ശനി

*ജലത്തിന്റെ സാന്ദ്രതയെക്കാളും കുറഞ്ഞ സാന്ദ്രതയുള്ള ഗ്രഹമാണ്?

Ans : ശനി

*ശനിഗ്രഹത്തിന്റെ വലയത്തിനെ കണ്ടുപിടിച്ചത്?

Ans : ഗലീലിയോ ഗലീലി (1610)

*പൊടിപടലങ്ങളാലും മഞ്ഞുക്കട്ടകളാലും നിർമ്മിതമാണ് ശനിയുടെ വലയമെന്ന് നിർവ്വചിച്ചത്?

Ans : വില്യം ഹേർഷൽ

*ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങളുള്ള രണ്ടാമത്തെ ഗ്രഹം?

Ans : ശനി

*ശനിയുടെ ഉപഗ്രഹങ്ങൾക്ക് പേര് നൽകിയിരിക്കുന്നത്?

Ans : ഗ്രീക്കു പുരാണകഥാപാത്രങ്ങളുടെ പേരുകൾ

*ഇതുവരെ ശനിയുടെ എത്ര ഉപഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ട്?

Ans : ഏകദേശം 62ഓളം

*ശനിയുടെ പ്രധാന ഉപഗ്രഹങ്ങൾ?

Ans : ടൈറ്റൻ, പ്രൊമിത്യൂസ്, അറ്റ്ലസ്, ഹെലൻ, പൻഡോറ, മീമാസ്, റിയ, തേത്തീസ്, ഹെപ്പേരിയോൺ

*ടൈറ്റനെ കണ്ടെത്തിയത്?

Ans : ക്രിസ്റ്റ്യൻ ഹൈജൻസ് (1656-ൽ) 

*സൗരയൂഥത്തിലെ രണ്ടാമത്തെ വലിയ ഉപഗ്രഹം?

Ans : ടൈറ്റൻ 

*ശനിയുടെ ഏത് ഉപഗ്രഹ ത്തിലാണ് സമുദ്രത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്?

Ans : ടൈറ്റൻ

*'ഭൂമിയുടെ അപരൻ', 'ഭൂമിയുടെ ഭൂതകാലം' എന്നീ പേരുകളിൽ അറിയപ്പെടുന്ന ഉപ്രഗ്രഹം?

Ans : ടൈറ്റൻ 

*ശനിയെയും അവയുടെ ഉപഗ്രഹങ്ങളെയും കുറിച്ച് പഠിക്കുവാനായി നാസയും(NASA),യൂറോപ്യൻ സ്പോസ് ഏജൻസിയും (ESA)സംയുക്തമായി വിക്ഷേപിച്ച പേടകം?

Ans : കാസ്സിനി ഹ്യൂജൻസ് 

*ശനി ഗ്രഹത്തിന് സമീപം ആദ്യമായി എത്തിയ അമേരിക്കയുടെ ബഹിരാകാശ വാഹനം?

Ans : പയനിയർ 11

യുറാനസ്


*"അരുണൻ”  എന്ന പേരിൽ അറിയപ്പെടുന്ന ഗ്രഹം?

Ans : യുറാനസ്

*യുറാനസിനെ കണ്ടെത്തിയത്?

Ans : വില്യം ഹേർഷൽ (1781-ൽ)

*ടെലിസ്കോപ്പിലൂടെ കണ്ടെത്തപ്പെട്ട ആദ്യ ഗ്രഹം?

Ans : യുറാനസ്

*സൂര്യനിൽ നിന്നുള്ള അകലം?

Ans :
19.6 അസ്ട്രോണമിക്കൽ യൂണിറ്റ്

*'പച്ചഗ്രഹം’ എന്നറിയപ്പെടുന്നത്?

Ans : യുറാനസ് 

*യുറാനസിന്റെ പച്ച നിറത്തിന് കാരണം?

Ans : മീഥൈൻ

*യുറാനസിൽ അടങ്ങിയിരി ക്കുന്ന വിഷവാതകം?

Ans : മീഥൈൻ

*യുറാനസിന്റെ ഭ്രമണകാലം ?

Ans : 17 മണിക്കൂർ

*യുറാനസിന്റെ പരിക്രമണ കാലം?

Ans : 84 വർഷങ്ങൾ 

*നീല ഹരിത വർണ്ണത്തിൽ കാണപ്പെടുന്ന ഗ്രഹം?

Ans : യുറാനസ്

*ഏത് വാതകത്തിന്റെ സാന്നിധ്യത്താലാണ് യുറാനസ് "നീല ഹരിതവർണത്തിൽ " കാണപ്പെടുന്നത്?

Ans : മീഥൈൻ

*‘ഉരുളുന്ന ഗ്രഹം (Rolling Planet) എന്നറിയപ്പെടുന്നത്?

Ans : യുറാനസ്

*കിടക്കുന്ന   ഗ്രഹം (Lying Planet) എന്നറിയപ്പെടുന്നത്?

Ans : യുറാനസ്

*യുറാനസിന്റെ ഏറ്റവും വലിയ ഉപഗ്രഹം?

Ans : ടൈറ്റാനിയ.

*ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹം?

Ans : ടൈറ്റൻ (Titan)

*യുറാനസിന്റെ അച്ചുതണ്ടിന്റെ ചരിവ്?

Ans : 98O

*വലുപ്പത്തിൽ മൂന്നാം സ്ഥാനമുള്ള ഗ്രഹം?

Ans : യുറാനസ് 

*യുറാനസിന്റെ എത്ര ഉപഗ്രഹങ്ങളെ ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്?

Ans : ഏകദേശം 27 ഓളം

*ഉപഗ്രഹങ്ങൾക്ക് ഷേക്സ്പിയർ കഥാപാത്രങ്ങളുടെ പേരുകൾ നൽകിയിരിക്കുന്ന ഗ്രഹം?

Ans : യുറാനസ്

*യുറാനസിന്റെ പ്രധാന ഉപഗ്രഹങ്ങൾ?

Ans : ഏരിയൽ, മിറാൻഡ, കാലിബാൻ, ജൂലിയറ്റ്, ഡെസ്റ്റിമോണ, പ്രോസ്പെറോ

നെപ്ട്യൂൺ


*സമുദ്രത്തിന്റെ ദേവനായ 'വരുണൻ' എന്ന പേരിൽ അറിയപ്പെടുന്ന ഗ്രഹം?

Ans : നെപ്ട്യൂൺ

*നെപ്ട്യണിനെ കണ്ടെത്തിയ വാനനിരീക്ഷകൻ?

Ans : ജോഹാൻ ഗാലി (1846)

*സൂര്യനിൽ നിന്നും ഏറ്റവും അകലെയുള്ള ഗ്രഹം?

Ans : നെപ്ട്യൂൺ 

*സൂര്യനിൽ നിന്നുള്ള അകലം?

Ans : 30 അസ്ക്ട്രോണമിക്കൽ യൂണിറ്റ് 

*നെപ്ട്യൂണിന്റെ പലായനപ്രവേഗം?

Ans :
23.5 കി.മീ/സെക്കന്റ്

*നീലനിറത്തിൽ കാണപ്പെടുന്ന ഗ്രഹം?

Ans : നെപ്ട്യൂൺ

*ഏറ്റവും കൂടുതൽ സമയമെടുത്ത് പരിക്രമണം പൂർത്തിയാക്കുന്ന ഗ്രഹം?

Ans : നെപ്ട്യൂൺ

*നെപ്ട്യൂണിന്റെ പരിക്രമണ വേഗത?

Ans :
5.4  കി.മീ/സെക്കന്റ്

*നെപ്ട്യൂണിന്റെ പരിക്രമണകാലം?

Ans : 165 ഭൗമവർഷങ്ങൾ

*നെപ്ട്യൂണിന്റെ ഭ്രമണകാലം?

Ans : 16 മണിക്കൂർ 

*ശുക്രൻ കഴിഞ്ഞാൽ ഏറ്റവും വൃത്താകൃതിയിലുള്ള ഭ്രമണപഥമുള്ള ഗ്രഹം?

Ans : നെപ്ട്യൂൺ

*ഇതുവരെ നെപ്ട്യൂണിന്റെ എത്ര ഉപഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ട്?

Ans : ഏകദേശം 14 ഓളം 

*നെപ്ട്യൂണിന്റെ ഉപഗ്രഹങ്ങളിൽ ഏറ്റവും വലുത്?

Ans : ട്രൈറ്റൺ (Triton) 

*മാതൃഗ്രഹത്തിന്റെ ഭ്രമണത്തിന്റെ എതിർദിശയിൽ പരിക്രമണം ചെയ്യുന്ന ഉപഗ്രഹം?

Ans : ട്രൈറ്റൺ

*നെപ്ട്യൂണിന്റെ ഏറ്റവും വലിയ ഉപഗ്രഹമായ ട്രൈറ്റണിലാണ് സൗരയൂഥത്തിലെ ഏറ്റവും താഴ്ന്ന ഊഷ്മാവ് രേഖപ്പെടുത്തിയിട്ടുള്ളത്

*നെപ്ട്യൂണിന്റെ പുതുതായി കണ്ടുപിടിച്ച ഉപഗ്രഹം?

Ans : S/2004 N1

*സൗരയൂഥത്തിലെ ഏറ്റവും ശക്തമായ കൊടുങ്കാറ്റ് വീശുന്ന ഗ്രഹം?

Ans : നെപ്ട്യൂൺ 

*നെപ്ട്യൂണിനെ നിരീക്ഷിച്ച പേടകം?

Ans : വൊയേജർ -2 (1977)

*നെപ്ട്യൂണിനെക്കുറിച്ചുള്ള ഗണിത നിർവ്വചനം നൽകിയശാസ്ത്രജ്ഞൻ?

Ans : ഉർബയിൻ ലെ വെരിയർ

*പുതുതായി കണ്ടെത്തിയ മൂന്ന് സൂര്യൻ ഉള്ള ഗ്രഹം?

Ans : HD 131 399 ab

*സ്വാതന്ത്ര്യം, സമത്വം,സാഹോദര്യം (Liberty,Equality, Fraternity) എന്നീ പേരുകളിൽ വലയങ്ങളുള്ള ഗ്രഹം?

Ans : നെപ്ട്യൂൺ

*A B C  എന്നിങ്ങനെ 3 വലയങ്ങൾ കാണപ്പെടുന്ന ഗ്രഹം?

Ans : ശനി

കുള്ളൻഗ്രഹങ്ങൾ 


*സൗരയൂഥത്തിലെ കുള്ളൻഗ്രഹങ്ങൾ?

Ans : പ്ലൂട്ടോ, ഇറിസ്, സിറസ്, ഹൗമിയ, മേക്ക്മേക്ക്

*ഏറ്റവും വലിയ കുള്ളൻ ഗ്രഹം?

Ans : ഇറിസ്

*ഇറിസിനെ ചുറ്റുന്ന ആകാശഗോളം?

Ans : ഡിസ്‌നോമിയ 

*2005-ൽ ഇറിസിനെ കണ്ടുപിടിച്ചത്?

Ans : മൈക്ക് ബ്രൗൺ(Mike Brown)

*‘ക്സെന' (Xena) എന്നറിയപ്പെടുന്ന ആകാശഗോളം?

Ans : ഇറിസ്

*ഏറ്റവും ചെറിയ കുള്ളൻ ഗ്രഹം?

Ans : സിറസ്

കിയ്പ്പർ ബെൽറ്റ് (Kuiper Belt)


*സൂര്യനിൽ നിന്ന് ഏതാണ്ട് 30 മുതൽ 55 അസ്ട്രോണമിക്കൽ യൂണിറ്റ് വരെ വ്യാപിച്ചു കിടക്കുന്ന ഹിമ വസ്തുക്കളുടേയും ധൂളിപടലങ്ങളുടേയും മേഖലയാണ് കിയപ്പർ ബെൽറ്റ്. കിയ്പ്പർ ബെൽറ്റ് ആരംഭിക്കുന്നത് നെപ്ട്യൂണിന്റെ ഭ്രമണപഥം മുതലാണ്. കുള്ളൻ ഗ്രഹങ്ങളായ പ്ലൂട്ടോയും ഇറിസും കിയ്പ്പർ ബെൽറ്റിലാണ് സ്ഥിതിചെയ്യുന്നത്.

*അന്തർ സൗരയൂഥത്തിൽ സ്ഥിതിചെയ്യുന്ന ഏക കുള്ളൻ ഗ്രഹം?

Ans : സിറസ്

*1801-ൽ സിറസിനെ കണ്ടെത്തിയത്?

Ans : ഗൂസെപ്പി പിയാസി (Guciseppe piazzi)

*സിറസിനെ കുള്ളൻ ഗ്രഹമായി പ്രഖ്യാപിച്ച വർഷം?

Ans : 2006

*പ്ലൂട്ടോയെ കണ്ടെത്തിയത്?

Ans : ക്ലൈഡ് ടോംബോ (1930)

*റോമാക്കാരുടെ പാതാളദേവന്റെ പേരിൽ അറിയപ്പെടുന്ന കുള്ളൻ ഗ്രഹം?

Ans : പ്ലൂട്ടോ 

*അന്താരാഷ്ട്ര അസ്ട്രോണമിക്കൽ യൂണിയൻ ഒരു ഗ്രഹത്തിനെക്കുറിച്ചുള്ള നിർവ്വചനത്തിൽ വരുത്തിയ മാറ്റങ്ങൾ?

*ഒരു ആകാശ വസ്തുവിന് ഗോളാകൃതി കൈവരിക്കുവാൻ ആവശ്യമായ ഗുരുത്വാകർഷണം വേണം.

*ആ വസ്തു അതിന്റെ ഭ്രമണപഥത്തിന്റെ പരിസരത്ത് അന്യവസ്തതുക്കളെ പ്രവേശിപ്പിക്കരുത്.

*2008 ജൂൺ 12ന് അന്താരാഷ്ട്ര യൂണിയൻ പ്ലൂട്ടോയെ വീണ്ടും പുനർനിർവ്വചിച്ചു. ഇതിൻ പ്രകാരം പ്ലൂട്ടോ അറിയപ്പെടുന്നത്?

Ans : പ്ലൂട്ടോയിഡ് (Plutoid)

*പ്ലൂട്ടോയിഡുകൾ എന്നറിയപ്പെടുന്ന വസ്തുക്കൾ?

Ans : പ്ലൂട്ടോയും എറിസും 

*പ്ലൂട്ടോയെ ചുറ്റുന്ന ഏറ്റവും വലിയ ഗോളം?

Ans : കെയ്‌റോൺ 

*നിലവിൽ സൗരയൂഥത്തിലെ കുള്ളൻ ഗ്രഹങ്ങളുടെ എണ്ണം?

Ans : 5

*പ്ലൂട്ടോയുടെ പ്രധാന ഉപഗ്രഹങ്ങൾ ?

Ans : ചാരോൺ (charon), ഹൈഡ്ര, നിക്സ്,കെർബെറോസ്, സ്റ്റെക്സ്

*ഷാരോണിനെ കണ്ടെത്തിയത്?

Ans : ജയിംസ് ക്രിസ്റ്റി (1978) 

*വ്യാഴത്തിലെ ചുവന്നപൊട്ട് കണ്ടെത്തിയത്?

Ans : റോബർട്ട് ഹുക്ക് (1664)

*സൗരയൂഥത്തിൽ പലായന പ്രവേഗം കൈവരിച്ച ആദ്യ ബഹിരാകാശ പേടകം?

Ans : പയനിയർ 10

*സൗരയൂഥത്തിൽ അന്തരീക്ഷമുള്ള ഏക ഉപഗ്രഹം?

Ans : ടൈറ്റൻ 

*‘Death star’ എന്നറിയപ്പെടുന്ന ശനിയുടെ ഉപഗ്രഹം?

Ans : മീമാസ്

*ധ്രുവപ്രദേശങ്ങൾ സൂര്യനഭിമുഖമായി വരുന്ന ഗ്രഹം?

Ans : യുറാനസ് 

*‘മാന്ത്രികന്റെ കണ്ണ്’ (Wizard eye) എന്ന ചുഴലികൊടുങ്കാറ്റ് മേഖല ദൃശ്യമാകുന്ന ഗ്രഹം ?

Ans : നെപ്ട്യൂൺ 

*അന്താരാഷ്ട്ര അസ്ട്രോണമിക്കൽ യൂണിയൻ എന്നാണ് പ്ലൂട്ടോയെ കുള്ളൻഗ്രഹമായി (Dwarf Planet)തരം താഴ്ത്തിയത്?

Ans : 2006 ആഗസ്റ്റ് 24ന്

ക്ഷുദ്രഗ്രഹങ്ങൾ 


*ഛിന്ന ഗ്രഹങ്ങൾ എന്ന് അറിയപ്പെടുന്നത്?

Ans : ക്ഷുദ്രഗ്രഹങ്ങൾ 

*എന്താണ് ക്ഷുദ്രഗ്രഹങ്ങൾ?

Ans : ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിൽ സൂര്യനെ പരിക്രമണം ചെയ്തുകൊണ്ടിരിക്കുന്ന കോടിക്കണക്കിനു ഗ്രഹശകലങ്ങൾ

*2022 ൽ ഭൂമിയുമായി കൂട്ടിമുട്ടുമെന്നു കരുതപ്പെടുന്ന ക്ഷുദ്രഗ്രഹം?

Ans : 19 BF 19

*ഈറോസ് (EROS) എന്ന ക്ഷുദ്രഗ്രഹത്തിൽ ഇറങ്ങിയ ബഹിരാകാശ പേടകം (NEAR-2001)

പ്ലൂട്ടോയുടെ അതിഥി


*2015 ജൂലൈയിൽ പ്ലൂട്ടോയിൽ എത്തിച്ചേർന്ന പേടകം?

Ans : ന്യൂ ഹൊറൈസൺ (New Horizon)

*ന്യൂ ഹൊറൈസൺ വിക്ഷേപിച്ചത്?

Ans : നാസ (2006 ജനുവരി 19) 

*പ്ലൂട്ടോയുടെ പര്യവേഷണ വാഹനമായ ന്യൂ ഹൊറൈസണിന്റെ ഊർജ്ജ സ്രോതസ്സ്?

Ans : പ്ലൂട്ടോണിയം

*ജപ്പാൻ വിക്ഷേപിച്ച ഹയബൂസ (2005-ൽ) എന്ന പേടകം ഏതു ഛിന്ന ഗ്രഹത്തിലാണ് ഇറങ്ങിയത്?

Ans : ഇറ്റോക്കാവ 

*ആദ്യമായി കണ്ടെത്തപ്പെട്ട ക്ഷുദ്രഗ്രഹം?

Ans : സിറസ്(Ceres)

*കുള്ളൻ ഗ്രഹ പട്ടികയിൽ ഉൾപ്പെടുത്തിയ ക്ഷുദ്രഗ്രഹം?

Ans : സിറസ്

*ക്ഷുദ്രഗ്രഹങ്ങളായ സിറിസ്, വെസ്റ്റ എന്നിവയെക്കുറിച്ച് പഠിക്കാനായി അയച്ച ദൗത്യം?

Ans : ഡോൺ 

*ഏത് ക്ഷുദ്രഗ്രഹമാണ് ഭൂമിയിലേക്ക് പതിച്ച മനുഷ്യവംശം തുടച്ചുനീക്കപ്പെടാൻ സാധ്യതയുണ്ടെന്ന് അമേരിക്കൻ ടെനിസൻ സർവ്വകലാശാലയിലെ ഗവേഷകർ കണ്ടെത്തിയത്?

Ans : 1950 ഡി.എ.

*‘1950 ഡി.എ ക്ഷുദ്രഗ്രഹം’ ഏത് വർഷമാണ് ഭൂമിയിൽ പതിക്കുവാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയത്?

Ans : 2880 മാർച്ച് 16

ധൂമകേതുക്കൾ


*വളരെ ദീർഘമായ പ്രദക്ഷിണ പഥത്തിലൂടെ സൂര്യനെ വലം വെച്ചുകൊണ്ടിരിക്കുന്ന വസ്തുക്കൾ?

Ans : ധൂമകേതുക്കൾ (വാൽനക്ഷത്രങ്ങൾ) 

*വാൽനക്ഷത്രങ്ങൾ നിർമ്മിക്കപ്പെട്ടിരിക്കുന്നത്?

Ans : മഞ്ഞുകട്ട

*വാൽനക്ഷത്രങ്ങളുടെ വാൽ ദൃശ്യമാകുന്നത്?

Ans : ടിൻഡൽ പ്രഭാവത്താൽ 

*ധൂമകേതുക്കളുടെ വാൽ പ്രത്യക്ഷപ്പെടുന്ന ദിശ?

Ans : സൂര്യന് വിപരീത ദിശയിൽ 

*വാൽനക്ഷത്രങ്ങളുടെ "ശിരസ്സ്” അറിയപ്പെടുന്നത്?

Ans : ന്യൂക്ലിയസ് 

*വാൽനക്ഷത്രങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയപഠനം ആദ്യമായി ആരംഭിച്ചത്?

Ans : സർ എഡ്മണ്ട് ഹാലി

*വാൽനക്ഷത്രത്തിന്റെ ശിരസ്സിലിറങ്ങി പഠനം നടത്തിയ ദൗത്യം?

Ans : റോസറ്റ

*“ഹാലിയുടെ ധൂമകേതു” എത്ര വർഷം കൊണ്ടാണ് സൂര്യനെ പ്രദക്ഷിണം ചെയ്യുന്നത്?

Ans : 76 വർഷങ്ങൾ കൊണ്ട് 

*ഹാലിയുടെ വാൽനക്ഷത്രം അവസാനമായി ഭൂമിയിൽ ദൃശ്യമായത്?

Ans : 1986-ൽ (2062-ൽ വീണ്ടും ദൃശ്യമാകും)

*ഹാലിയുടെ  ധൂമകേതുവിന്റെ പരിക്രമണകാലം കണ്ടുപിടിച്ചത്?

Ans : എഡ്മണ്ട് ഹാലി 

*ഇരുപതാം നൂറ്റാണ്ടിന്റെ വാൽനക്ഷത്രം എന്ന് വിളിക്കപ്പെടുന്നത്?

Ans : ഹേൽബോപ്പ് (1999-ൽ ദൃശ്യമായി)

*വാൽ നക്ഷത്രവുമായി കൂട്ടിയിടിച്ച ആദ്യത്തെ ബഹിരാകാശ ദൗത്യം?

Ans : ഡീപ് ഇംപാക്ട് 

*ഡീപ് ഇംപാക്ടുമായി കൂട്ടിയിടിച്ച വാൽ നക്ഷത്രം?

Ans : ടെംപിൾ-1 (2005 ജൂലായ്) 

*ഒരു വാൽനക്ഷത്രത്തിന്റെ വാലിൽ പ്രവേശിച്ച് ധൂളിപടലങ്ങൾ ശേഖരിച്ച പേടകം?

Ans : സ്റ്റാർഡസ്റ്റ് (അമേരിക്ക) 

*'സ്റ്റാർഡസ്റ്റ്’ ഏത് വാൽനക്ഷത്രത്തിൽ നിന്നാണ് ധൂളികൾ ശേഖരിച്ചത്?

Ans : വിൽറ്റ് -2 (2004 ജനുവരി 2)

*ഏറ്റവും കുറഞ്ഞ പരിക്രമണകാലമുള്ള ധൂമകേതു?

Ans : എൻ.കെ.യുടെ വാൽനക്ഷത്രം (ഏകദേശം 40 മാസത്തിൽ ഒരിക്കൽ)

*പരിക്രമണകാലം ഏറ്റവും കൂടുതൽ ഉള്ളത്?

Ans : കൊഹൗട്ടെക്കിന്റെ ധൂമകേതു (കൃത്യമായ പരിക്രമണകാലം ലഭിച്ചിട്ടില്ല)

*വാൽനക്ഷത്രങ്ങളുടെ ഉത്ഭവമായി കരുതുന്നത്?

Ans : ഊർത് മേഖല (പ്ലൂട്ടോയ്ക്കുമപ്പുറമുള്ള മേഘസദൃശ്യമായ വിശാല പ്രദേശം)

*ഊർത് മേഘങ്ങൾ കണ്ടുപിടിച്ചത്?

Ans : ജാൻ ഊർത്(Jan Oort)

*ആന്തര ഊർത് മേഘങ്ങളിൽ കണ്ടെത്തിയ ആദ്യ ആകാശഗോളം?

Ans : സെഡ്ന (Sedna)

ഉൽക്കകൾ


*ക്ഷുദ്രഗ്രഹങ്ങളും വാൽനക്ഷത്രാവിശിഷ്ടങ്ങളും ദിശ വ്യതിയാനത്തിൽ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടക്കുമ്പോൾ ഘർഷണം മൂലമുള്ള അത്യുഗ്ര ചൂടിൽ കത്തി ഇല്ലാതാവുന്നതാണ് ഉൽക്കകൾ 

*കത്തിത്തീരാതെ ഭൂമിയിൽ പതിക്കുന്ന ഉൽക്കകൾ?

Ans : ഉൽക്കാശിലകൾ 

*ലക്ഷക്കണക്കിന് ഉൽക്കകൾ അന്തരീക്ഷത്തിൽ വച്ച് ഒരുമിച്ച് കത്തുമ്പോൾ ഉണ്ടാകുന്ന ആകാശവിസ്മയമാണ്?

Ans : കൊള്ളിമീനുകൾ  (Shooting Stars)

*'കൊള്ളിയൻ', 'പതിക്കുന്ന താരങ്ങൾ’ എന്നറിയപ്പെടുന്നത്? 

Ans : ഉൽക്കകൾ

*1999-ൽ ഭൂമിയിൽ കാണപ്പെട്ട ഉൽക്കാമഴ?

Ans : ലിയോനിഡ് ഷവർ (Leonid shower)

*ഭൂമിയിൽ ഇന്നേവരെ വീണിട്ടുള്ളതിൽ വച്ച് ഏറ്റവും ഭാരം കൂടിയ ഉൽക്കാശിലയായ (60 ടൺ) ഹോബ വെസ്റ്റ് പതിച്ചത്?

Ans : 1920 -ൽ നമീബിയയിൽ  


Manglish Transcribe ↓


vyaazham 


*ettavum valiya graham?

ans : vyaazham 

*bhramana vegatha koodiya graham?

ans : vyaazham

*oru bhramanam poortthiyaakkuvaan vyaazhatthinu aavashyamaaya samayam?

ans : 9 manikkoor 55 minuttu

*"oru vyaazhavattakkaalam” ennathu kondu uddheshikkunnath?

ans : vyaazhagraham sooryane oru thavana pradakshinam cheyyaan edukkunnasamayam (ekadesham 12 varsham)

*sooryanil ninnulla akalam?

ans :
5. 2 asdronamikkal yoonittu

*ettavum dyrghyam kuranja dinaraathrangalulla graham?

ans : vyaazham

*vyaazhatthinte dinaraathrangalude dyrghyam?

ans : pakal 5manikkoor raathri 5 manikkoor

*pauraanika sankalppangalile “byahaspathi”ennariyappedunna graham?

ans : vyaazham

*dravagraham (fluidplanet) ennariyappedunnath?

ans : vyaazham

*ettavum shakthamaaya kaanthika mandalangalulla graham?

ans : vyaazham

*guruthvaakarshanam ettavum kooduthalulla graham?

ans : vyaazham

*vasthukkalkku ettavumadhikam bhaaram anubhavappedunna graham?

ans : vyaazham 

*ettavum kooduthal palaayanapravegam (escape velocity) ulla graham? 

ans : vyaazham

*vyaazhatthinte palaayana pravegam?

ans :
59. 5 ki. Mee./sekkantu

*rediyo aakdeevu tharamgangal purappeduvikkunna graham?

ans : vyaazham

*ettavum kooduthal upragrahangalulla graham?

ans : vyaazham

*valiya chuvappadayaalam (great red spot) kaanappedunna graham?

ans : vyaazham

*vyaazhatthinte ethra upagrahangale ithuvare kandetthiyittundu?

ans : ekadesham 67 

*vyaazhatthineyum vyazhatthinte upagrahangaleyum chertthu ariyappedunnath?

ans : cherusaurayootham (minisolar system)

*vyaazhatthil ettavum kooduthal kaanappedunna vaathakam?

ans : hydrajan 

*galeeliyan upagrahangal ennariyappedunnath?

ans : gaanimeedu kalistto,ayo yooroppu

*galeeliyan upagrahangale kandupidicchath?

ans : galeeliyo galeeli (1609-1610)

*saurayoothatthile ettavum valiya upagraham?

ans : gaanimeedu

*saurayoothatthil valippatthil moonnaam sthaanamulla upagraham?

ans : kaalistto (vyaazhatthinte upagraham) naalaam sthaanam - ayo

*oru valiya samudratthinte saameepyam anubhavappedunna vyaazhatthinte upagraham?

ans : yooroppu 

*vyaazhagrahavumaayi koottimutti thakarnna dhoomakethu?

ans : shoomakkaar levi -9

*vyaazhatthe nireekshikkaan payaniyar 10 pedakam vikshepiccha raajyam?

ans : amerikka (1972)

*vyaazhagrahatthekkuricchu padtikkuvaanaayi naasa vikshepiccha pedakam?

ans : galeeliyo (1989)

*valiya karuttha pottu (great dark spot) kaanappedunna graham?

ans : nepdyoon

blaakku moon 


*"karuttha chandran” ennariyappedunnath?

ans : phobosu

*chovvayude ettavum valiya upagraham?

ans : phobosu

*grahatthinu ettavum adutthukoodi parikramanam cheyyunna upagraham?

ans : phobosu

joono


*vyaazhatthinte bhramanapathatthil vijayakaramaayi praveshiccha naasayude bahiraakaasha pedakam?

ans : joono

*saurorjjam upayogicchu ettavum kooduthal dooram  grahaantharayaathra nadatthi rekkordu srushdiccha naasayude bahiraakaasha pedakam?

ans : joono

shani


*saurayoothatthile randaamatthe valiya graham?

ans : shani

*‘goldan jayn്ru (golden giant) ennariyappedunna graham?

ans : shani

*sooryanil ninnulla akalam?

ans :
9. 5 asdronamikkal yoonittu

*nagnanethrangal kondu kaanuvaan kazhiyunna ettavum  akaleyulla graham?

ans : shani

*karimazha peyyunna (black rain)graham?

ans : shani

*soopparvindu enna kodunkaattu veeshunna graham?

ans : shani

*valiya veluttha pottu (great white spot) kaanappedunna graham?

ans : shani

*shaniyude bhramanakaalam?

ans : 10 manikkoor 

*shaniyude parikramanakaalam?

ans : 29 varshangal 

*3romaakkaarude krushiyude devante peru nalkappetta graham?

ans : shani

*ettavumadhikam hydrajan sampushdamaaya graham?

ans : shani

*saandratha  kuranja graham?

ans : shani

*jalatthinte saandrathayekkaalum kuranja saandrathayulla grahamaan?

ans : shani

*shanigrahatthinte valayatthine kandupidicchath?

ans : galeeliyo galeeli (1610)

*podipadalangalaalum manjukkattakalaalum nirmmithamaanu shaniyude valayamennu nirvvachicchath?

ans : vilyam hershal

*ettavum kooduthal upagrahangalulla randaamatthe graham?

ans : shani

*shaniyude upagrahangalkku peru nalkiyirikkunnath?

ans : greekku puraanakathaapaathrangalude perukal

*ithuvare shaniyude ethra upagrahangale kandetthiyittundu?

ans : ekadesham 62olam

*shaniyude pradhaana upagrahangal?

ans : dyttan, promithyoosu, attlasu, helan, pandora, meemaasu, riya, thettheesu, hepperiyon

*dyttane kandetthiyath?

ans : kristtyan hyjansu (1656-l) 

*saurayoothatthile randaamatthe valiya upagraham?

ans : dyttan 

*shaniyude ethu upagraha tthilaanu samudratthinte saanniddhyam kandetthiyath?

ans : dyttan

*'bhoomiyude aparan', 'bhoomiyude bhoothakaalam' ennee perukalil ariyappedunna upragraham?

ans : dyttan 

*shaniyeyum avayude upagrahangaleyum kuricchu padtikkuvaanaayi naasayum(nasa),yooropyan sposu ejansiyum (esa)samyukthamaayi vikshepiccha pedakam?

ans : kaasini hyoojansu 

*shani grahatthinu sameepam aadyamaayi etthiya amerikkayude bahiraakaasha vaahanam?

ans : payaniyar 11

yuraanasu


*"arunan”  enna peril ariyappedunna graham?

ans : yuraanasu

*yuraanasine kandetthiyath?

ans : vilyam hershal (1781-l)

*deliskoppiloode kandetthappetta aadya graham?

ans : yuraanasu

*sooryanil ninnulla akalam?

ans :
19. 6 asdronamikkal yoonittu

*'pacchagraham’ ennariyappedunnath?

ans : yuraanasu 

*yuraanasinte paccha niratthinu kaaranam?

ans : meethyn

*yuraanasil adangiyiri kkunna vishavaathakam?

ans : meethyn

*yuraanasinte bhramanakaalam ?

ans : 17 manikkoor

*yuraanasinte parikramana kaalam?

ans : 84 varshangal 

*neela haritha varnnatthil kaanappedunna graham?

ans : yuraanasu

*ethu vaathakatthinte saannidhyatthaalaanu yuraanasu "neela harithavarnatthil " kaanappedunnath?

ans : meethyn

*‘urulunna graham (rolling planet) ennariyappedunnath?

ans : yuraanasu

*kidakkunna   graham (lying planet) ennariyappedunnath?

ans : yuraanasu

*yuraanasinte ettavum valiya upagraham?

ans : dyttaaniya.

*shaniyude ettavum valiya upagraham?

ans : dyttan (titan)

*yuraanasinte acchuthandinte chariv?

ans : 98o

*valuppatthil moonnaam sthaanamulla graham?

ans : yuraanasu 

*yuraanasinte ethra upagrahangale ithuvare kandupidikkappettittundu?

ans : ekadesham 27 olam

*upagrahangalkku shekspiyar kathaapaathrangalude perukal nalkiyirikkunna graham?

ans : yuraanasu

*yuraanasinte pradhaana upagrahangal?

ans : eriyal, miraanda, kaalibaan, jooliyattu, desttimona, prospero

nepdyoon


*samudratthinte devanaaya 'varunan' enna peril ariyappedunna graham?

ans : nepdyoon

*nepdyanine kandetthiya vaananireekshakan?

ans : johaan gaali (1846)

*sooryanil ninnum ettavum akaleyulla graham?

ans : nepdyoon 

*sooryanil ninnulla akalam?

ans : 30 askdronamikkal yoonittu 

*nepdyooninte palaayanapravegam?

ans :
23. 5 ki. Mee/sekkantu

*neelaniratthil kaanappedunna graham?

ans : nepdyoon

*ettavum kooduthal samayamedutthu parikramanam poortthiyaakkunna graham?

ans : nepdyoon

*nepdyooninte parikramana vegatha?

ans :
5. 4  ki. Mee/sekkantu

*nepdyooninte parikramanakaalam?

ans : 165 bhaumavarshangal

*nepdyooninte bhramanakaalam?

ans : 16 manikkoor 

*shukran kazhinjaal ettavum vrutthaakruthiyilulla bhramanapathamulla graham?

ans : nepdyoon

*ithuvare nepdyooninte ethra upagrahangale kandetthiyittundu?

ans : ekadesham 14 olam 

*nepdyooninte upagrahangalil ettavum valuth?

ans : dryttan (triton) 

*maathrugrahatthinte bhramanatthinte ethirdishayil parikramanam cheyyunna upagraham?

ans : dryttan

*nepdyooninte ettavum valiya upagrahamaaya dryttanilaanu saurayoothatthile ettavum thaazhnna ooshmaavu rekhappedutthiyittullathu

*nepdyooninte puthuthaayi kandupidiccha upagraham?

ans : s/2004 n1

*saurayoothatthile ettavum shakthamaaya kodunkaattu veeshunna graham?

ans : nepdyoon 

*nepdyoonine nireekshiccha pedakam?

ans : voyejar -2 (1977)

*nepdyooninekkuricchulla ganitha nirvvachanam nalkiyashaasthrajnjan?

ans : urbayin le veriyar

*puthuthaayi kandetthiya moonnu sooryan ulla graham?

ans : hd 131 399 ab

*svaathanthryam, samathvam,saahodaryam (liberty,equality, fraternity) ennee perukalil valayangalulla graham?

ans : nepdyoon

*a b c  enningane 3 valayangal kaanappedunna graham?

ans : shani

kullangrahangal 


*saurayoothatthile kullangrahangal?

ans : plootto, irisu, sirasu, haumiya, mekkmekku

*ettavum valiya kullan graham?

ans : irisu

*irisine chuttunna aakaashagolam?

ans : disnomiya 

*2005-l irisine kandupidicchath?

ans : mykku braun(mike brown)

*‘ksena' (xena) ennariyappedunna aakaashagolam?

ans : irisu

*ettavum cheriya kullan graham?

ans : sirasu

kiyppar belttu (kuiper belt)


*sooryanil ninnu ethaandu 30 muthal 55 asdronamikkal yoonittu vare vyaapicchu kidakkunna hima vasthukkaludeyum dhoolipadalangaludeyum mekhalayaanu kiyappar belttu. Kiyppar belttu aarambhikkunnathu nepdyooninte bhramanapatham muthalaanu. Kullan grahangalaaya ploottoyum irisum kiyppar belttilaanu sthithicheyyunnathu.

*anthar saurayoothatthil sthithicheyyunna eka kullan graham?

ans : sirasu

*1801-l sirasine kandetthiyath?

ans : gooseppi piyaasi (guciseppe piazzi)

*sirasine kullan grahamaayi prakhyaapiccha varsham?

ans : 2006

*ploottoye kandetthiyath?

ans : klydu dombo (1930)

*romaakkaarude paathaaladevante peril ariyappedunna kullan graham?

ans : plootto 

*anthaaraashdra asdronamikkal yooniyan oru grahatthinekkuricchulla nirvvachanatthil varutthiya maattangal?

*oru aakaasha vasthuvinu golaakruthi kyvarikkuvaan aavashyamaaya guruthvaakarshanam venam.

*aa vasthu athinte bhramanapathatthinte parisaratthu anyavasthathukkale praveshippikkaruthu.

*2008 joon 12nu anthaaraashdra yooniyan ploottoye veendum punarnirvvachicchu. Ithin prakaaram plootto ariyappedunnath?

ans : ploottoyidu (plutoid)

*ploottoyidukal ennariyappedunna vasthukkal?

ans : ploottoyum erisum 

*ploottoye chuttunna ettavum valiya golam?

ans : keyron 

*nilavil saurayoothatthile kullan grahangalude ennam?

ans : 5

*ploottoyude pradhaana upagrahangal ?

ans : chaaron (charon), hydra, niksu,kerberosu, stteksu

*shaaronine kandetthiyath?

ans : jayimsu kristti (1978) 

*vyaazhatthile chuvannapottu kandetthiyath?

ans : robarttu hukku (1664)

*saurayoothatthil palaayana pravegam kyvariccha aadya bahiraakaasha pedakam?

ans : payaniyar 10

*saurayoothatthil anthareekshamulla eka upagraham?

ans : dyttan 

*‘death star’ ennariyappedunna shaniyude upagraham?

ans : meemaasu

*dhruvapradeshangal sooryanabhimukhamaayi varunna graham?

ans : yuraanasu 

*‘maanthrikante kannu’ (wizard eye) enna chuzhalikodunkaattu mekhala drushyamaakunna graham ?

ans : nepdyoon 

*anthaaraashdra asdronamikkal yooniyan ennaanu ploottoye kullangrahamaayi (dwarf planet)tharam thaazhtthiyath?

ans : 2006 aagasttu 24nu

kshudragrahangal 


*chhinna grahangal ennu ariyappedunnath?

ans : kshudragrahangal 

*enthaanu kshudragrahangal?

ans : chovvaykkum vyaazhatthinumidayil sooryane parikramanam cheythukondirikkunna kodikkanakkinu grahashakalangal

*2022 l bhoomiyumaayi koottimuttumennu karuthappedunna kshudragraham?

ans : 19 bf 19

*eerosu (eros) enna kshudragrahatthil irangiya bahiraakaasha pedakam (near-2001)

ploottoyude athithi


*2015 joolyyil ploottoyil etthicchernna pedakam?

ans : nyoo horysan (new horizon)

*nyoo horysan vikshepicchath?

ans : naasa (2006 januvari 19) 

*ploottoyude paryaveshana vaahanamaaya nyoo horysaninte oorjja srothasu?

ans : ploottoniyam

*jappaan vikshepiccha hayaboosa (2005-l) enna pedakam ethu chhinna grahatthilaanu irangiyath?

ans : ittokkaava 

*aadyamaayi kandetthappetta kshudragraham?

ans : sirasu(ceres)

*kullan graha pattikayil ulppedutthiya kshudragraham?

ans : sirasu

*kshudragrahangalaaya sirisu, vestta ennivayekkuricchu padtikkaanaayi ayaccha dauthyam?

ans : don 

*ethu kshudragrahamaanu bhoomiyilekku pathiccha manushyavamsham thudacchuneekkappedaan saadhyathayundennu amerikkan denisan sarvvakalaashaalayile gaveshakar kandetthiyath?

ans : 1950 di. E.

*‘1950 di. E kshudragraham’ ethu varshamaanu bhoomiyil pathikkuvaan saadhyathayundennu kandetthiyath?

ans : 2880 maarcchu 16

dhoomakethukkal


*valare deerghamaaya pradakshina pathatthiloode sooryane valam vecchukondirikkunna vasthukkal?

ans : dhoomakethukkal (vaalnakshathrangal) 

*vaalnakshathrangal nirmmikkappettirikkunnath?

ans : manjukatta

*vaalnakshathrangalude vaal drushyamaakunnath?

ans : dindal prabhaavatthaal 

*dhoomakethukkalude vaal prathyakshappedunna disha?

ans : sooryanu vipareetha dishayil 

*vaalnakshathrangalude "shirasu” ariyappedunnath?

ans : nyookliyasu 

*vaalnakshathrangalekkuricchulla shaasthreeyapadtanam aadyamaayi aarambhicchath?

ans : sar edmandu haali

*vaalnakshathratthinte shirasilirangi padtanam nadatthiya dauthyam?

ans : rosatta

*“haaliyude dhoomakethu” ethra varsham kondaanu sooryane pradakshinam cheyyunnath?

ans : 76 varshangal kondu 

*haaliyude vaalnakshathram avasaanamaayi bhoomiyil drushyamaayath?

ans : 1986-l (2062-l veendum drushyamaakum)

*haaliyude  dhoomakethuvinte parikramanakaalam kandupidicchath?

ans : edmandu haali 

*irupathaam noottaandinte vaalnakshathram ennu vilikkappedunnath?

ans : helboppu (1999-l drushyamaayi)

*vaal nakshathravumaayi koottiyidiccha aadyatthe bahiraakaasha dauthyam?

ans : deepu impaakdu 

*deepu impaakdumaayi koottiyidiccha vaal nakshathram?

ans : dempil-1 (2005 joolaayu) 

*oru vaalnakshathratthinte vaalil praveshicchu dhoolipadalangal shekhariccha pedakam?

ans : sttaardasttu (amerikka) 

*'sttaardasttu’ ethu vaalnakshathratthil ninnaanu dhoolikal shekharicchath?

ans : vilttu -2 (2004 januvari 2)

*ettavum kuranja parikramanakaalamulla dhoomakethu?

ans : en. Ke. Yude vaalnakshathram (ekadesham 40 maasatthil orikkal)

*parikramanakaalam ettavum kooduthal ullath?

ans : kohauttekkinte dhoomakethu (kruthyamaaya parikramanakaalam labhicchittilla)

*vaalnakshathrangalude uthbhavamaayi karuthunnath?

ans : oorthu mekhala (ploottoykkumappuramulla meghasadrushyamaaya vishaala pradesham)

*oorthu meghangal kandupidicchath?

ans : jaan oorthu(jan oort)

*aanthara oorthu meghangalil kandetthiya aadya aakaashagolam?

ans : sedna (sedna)

ulkkakal


*kshudragrahangalum vaalnakshathraavishishdangalum disha vyathiyaanatthil bhoomiyude anthareekshatthilekku kadakkumpol gharshanam moolamulla athyugra choodil katthi illaathaavunnathaanu ulkkakal 

*katthittheeraathe bhoomiyil pathikkunna ulkkakal?

ans : ulkkaashilakal 

*lakshakkanakkinu ulkkakal anthareekshatthil vacchu orumicchu katthumpol undaakunna aakaashavismayamaan?

ans : kollimeenukal  (shooting stars)

*'kolliyan', 'pathikkunna thaarangal’ ennariyappedunnath? 

ans : ulkkakal

*1999-l bhoomiyil kaanappetta ulkkaamazha?

ans : liyonidu shavar (leonid shower)

*bhoomiyil innevare veenittullathil vacchu ettavum bhaaram koodiya ulkkaashilayaaya (60 dan) hoba vesttu pathicchath?

ans : 1920 -l nameebiyayil  
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution