ജ്യോതിശാസ്ത്രം (സൗരയൂഥം) 6

നക്ഷത്രങ്ങൾ - പരിണാമം 


*പ്രപഞ്ചത്തിൽ പദാർത്ഥങ്ങൾ ഏറ്റവുമധികം കാണപ്പെടുന്ന അവസ്ഥ?

Ans : പ്ലാസ്മ 

*സങ്കൽപ്പാതീതമായ ചൂടിൽ ആറ്റത്തിന്റെ ന്യൂക്ലിയസ്സിൽ നിന്നും മോചനം നേടി സ്വതന്ത്ര കണങ്ങളായി പെരുമാറുന്ന അവസ്ഥയാണ്?

Ans : പ്ലാസ്മ 

*ദ്രവ്യത്തിന്റെ നാലാമത്തെ അവസ്ഥ?

Ans : പ്ലാസ്മ 

*പുതിയ നക്ഷത്രങ്ങൾ പിറക്കുന്നത്?

Ans : നെബുലയിൽ നിന്ന് 

*ഗ്യാലക്സികൾക്കിടയിൽ കാണപ്പെടുന്ന പൊടിപടലങ്ങളുടെയും വാതകങ്ങളുടെയും മേഘം?

Ans : നെബുല

*നെബുല എന്നതിന്റെ അർത്ഥം?

Ans : മേഘം

*ഒരു നെബുലയ്ക്ക് അണുസംയോജനം തുടങ്ങുവാൻ കുറഞ്ഞത് എത്ര ദ്രവ്യമാനം ആവശ്യമാണ്?

Ans : സൂര്യന്റെ
0.084 പിണ്ഡം

*നക്ഷത്രങ്ങളുടെ അകക്കാമ്പിൽ  നടക്കുന്ന രാസപ്രവർത്തനം?

Ans : അണുസംയോജനം(ന്യൂക്ലിയർ ഫ്യൂഷൻ)

*ഒരു നക്ഷത്രത്തിന്റെ നിറം സൂചിപ്പിക്കുന്നത്?

Ans : താപനിലയെ 

*അണുസംയോജനം തുടങ്ങുവാൻ ആവശ്യമായ നിശ്ചിത ദ്രവ്യമാനമെത്താതെ പരാജിതരാവുന്ന നെബുലകൾ അറിയപ്പെടുന്നത്?

Ans : തവിട്ടുകുള്ളൻ  (Brown Dwarf) 

*നക്ഷത്രങ്ങളുടെ അന്ത്യം നിർണയിക്കുന്ന ഘടകം?

Ans : പിണ്ഡം 

*നക്ഷത്രങ്ങളുടെ വലുപ്പം കൂടുന്തോറും അവയുടെ ആയുസ്സ്?

Ans : കുറയുന്നു 

*നക്ഷത്രത്തിന് ഗോളാകൃതി കൈവരിക്കുവാനാവശ്യമായ ബലം ലഭിക്കുന്നത്? 

Ans : അകക്കാമ്പിലേക്കുള്ള ഗുരുത്വാകർഷണ വലിവും അണുസംയോജനം മൂല മുള്ള ബാഹ്യതള്ളലും

*നക്ഷത്രങ്ങളുടെ അകക്കാമ്പിലെ  ഇന്ധനം ജ്വലിച്ചു തീരുമ്പോൾ ശേഷിക്കുന്ന അണുസംയോജനം ബാഹ്യ പാളികളിൽ നടക്കുന്നതിനനുസൃതമായി നക്ഷത്രം അവസാനഘട്ടങ്ങളിൽ ഭീമമായ അവസ്ഥ കൈവരിക്കുന്നതിനെ പറയുന്നത്?

Ans : ചുവപ്പ് ഭീമൻ  (Red Giant) 

*ചുവപ്പ് കുള്ളൻ നക്ഷത്രത്തിനുദാഹരണം?

Ans : പ്രോക്സിമാ സെൻ്റൗറി 

*പ്രപഞ്ചത്തിലെ ഏറ്റവും ചെറിയ നക്ഷത്രങ്ങൾ?

Ans : ന്യൂട്രോൺ നക്ഷത്രങ്ങൾ 

*സൂര്യന്റെ അന്ത്യഘട്ടം?

Ans : വെള്ളക്കുള്ളൻ 

*വെള്ളക്കുള്ളൻ നക്ഷത്ര പരിധി നിർണയിച്ച ഇന്ത്യ വംശജനായ അമേരിക്കൻ ശാസ്ത്രജ്ഞൻ?

Ans : സുബ്രമണ്യം ചന്ദ്രശേഖർ ( “ചന്ദ്രശേഖർ പരിധി” എന്നറിയപ്പെടുന്നു) 

*ചന്ദ്രശേഖർ പരിധി വ്യക്തമായി നിർണയിച്ചതിന് സുബ്രഹ്മണ്യം ചന്ദ്രശേഖറിന് നൊബേൽ പുരസ്കാര ലഭിച്ചവർഷം?

Ans : 1983 (ഫിസിക്സിൽ)

*അതിവേഗതയിൽ ഭ്രമണം ചെയ്യുകയും വൻതോതിൽ വൈദ്യുതകാന്തിക വികിരണങ്ങൾ പുറത്തേക്കുവിടുകയും ചെയ്യുന്ന ന്യൂട്രോൺ നക്ഷത്രങ്ങൾ?

Ans : പൾസറുകൾ (Pulsars)

*പൾസറുകളെ ആദ്യമായി നിരീക്ഷിച്ചത്?

Ans : ജോസെലിൻ ബേൽ ബേർണൽ (1967) 

*അതീവ സമ്മർദ്ദത്താൽ നക്ഷത്രത്തിന്റെ ബാഹ്യപാളികൾ പൊട്ടിത്തെറിക്കുന്നതിനെ പറയുന്നത്?

Ans : നോവ (Nova)

*നക്ഷത്രങ്ങൾ അകക്കാമ്പുൾപ്പെടെ പൊട്ടിത്തെറിക്കുന്നതിനെ പറയുന്നത്?

Ans : സൂപ്പർ നോവ (Super Nova)

*പ്രപഞ്ചത്തിന്റെ അതിർത്തിയായി പരിഗണിക്കപ്പെടുന്ന നക്ഷത്ര സമാന പദാർത്ഥങ്ങൾ?

Ans : ക്വാസറുകൾ (Quasars)

കുള്ളന്മാർ 


*നക്ഷത്രങ്ങളിലെ പ്രധാന ഇന്ധനമാകുന്ന ഹൈഡ്രജൻ കത്തിത്തീർന്ന് മൃതാവസ്ഥയിലെത്തിയ നക്ഷത്രങ്ങൾ?

Ans : കറുത്ത കുള്ളൻ (Black Dwarf)

*സൂര്യന്റെ പകുതിയിൽ താഴെമാത്രം ദ്രവ്യമാനമുള്ള ചെറു നക്ഷത്രങ്ങൾ അറിയപ്പെടുന്നത്?

Ans : ചുവപ്പ് കുള്ളൻ (Red Dwarf)

*സൂര്യനെക്കാൾ
1.4 മടങ്ങിൽ താഴെ പിണ്ഡമുള്ള നക്ഷതങ്ങളുടെ അവസാനഘട്ടം അറിയപ്പെടുന്നത്?

Ans : വെള്ളക്കുള്ളൻ (White Dwarf)

തമോഗർത്തങ്ങൾ

 

*സൂര്യനെക്കാളും പിണ്ഡം കൂടിയ നക്ഷത്രങ്ങൾ എരിഞ്ഞടങ്ങുമ്പോൾ ഉണ്ടാകുന്ന അവസ്ഥ?

Ans : തമോഗർത്തങ്ങൾ

*ആപേക്ഷികതാ സിദ്ധാന്തത്തിന്റെ സഹായത്തോടെ തമോഗർത്തങ്ങളെക്കുറിച്ച് ആദ്യമായി ശാസ്ത്രീയ വിശദീകരണം നൽകിയത്?

Ans : റോബർട്ട് ഓപ്പൺ ഹൈമർ (1939)

*തമോഗർത്തങ്ങളെ നിരീക്ഷിക്കുക അസാധ്യമാണ്

*പ്രകാശത്തിനുപോലും ഭീമമായ ഗുരുത്വകർഷണമുള്ള തമോഗർത്തത്തിൽ നിന്നും രക്ഷപ്പെട്ടാനാവില്ല 

*തമോഗർത്തങ്ങളുടെ അതിർത്തിക്കുള്ളിൽ പ്രവേശിക്കുന്ന ഒന്നിനും പിന്നീട് പുറത്തേക്കുവരാനാവില്ല. 

*എല്ലാത്തിനെയും കെണിയിലാക്കുന്ന അതിർത്തിയ്ക്കു പറയുന്ന പേര്?

Ans : സംഭവ്യതാ ചക്രവാളം (Event Horizon)

*ആദ്യമായി "ബ്ലാക്ക് ഹോൾ” എന്ന പദം പ്രയോഗിച്ചത്?

Ans : ജോൺ വീലർ (1969)

*ആദ്യമായി കണ്ടെത്തപ്പെട്ട തമോഗർത്തം?

Ans : സൈഗ്നസ് (Cygnus) 

*ബ്ലാക്ക് ഹോളിനെക്കുറിച്ച് ഏറ്റവും ആധുനികമായി പഠനം നടത്തിക്കൊണ്ടിരിക്കുന്ന വ്യക്തി?

Ans : സ്റ്റീഫൻ ഹോക്കിങ്സ്

*സ്റ്റീഫൻ ഹോക്കിങ്സിന്റെ പ്രസിദ്ധ ഗ്രന്ഥങ്ങൾ?

Ans : “എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം”, "ബ്ലാക്ക് ഹോൾസ് ആന്റ് ബേബി യൂണിവേഴ്സ് ആന്റ് അദർ തിങ്സ്', “ദ യൂണിവേഴ്സ് ഇൻ എ നട്ട്ഷെൽ”. 

*പ്രപഞ്ചത്തിൽ തമോഗർത്തങ്ങൾ ഇല്ലെന്ന് അടുത്തിടെ സ്റ്റീഫൻ ഹോക്കിങ്സ് പ്രസ്താവിച്ചു.

*സ്റ്റീഫൻ ഹോക്കിങ്ങിന്റെ  തമോഗർത്ത സിദ്ധാന്തങ്ങൾക്കെതിരെ  രംഗത്തുവന്ന ഇന്ത്യൻ ശാസ്ത്രജ്ഞനാണ്?

Ans : ആഭാസ്ക മിത്ര 

ചന്ദ്രവിശേഷം


*ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹം?

Ans : ചന്ദ്രൻ 

*വലുപ്പത്തിൽ സൗരയൂഥത്തിലെ ഉപഗ്രഹങ്ങളിൽ എത്രാം സ്ഥാനമാണ് ചന്ദ്രനുള്ളത്?

Ans : അഞ്ചാം സ്ഥാനം 

*ഭൂമിയിൽ നിന്നും എത്ര അകലെയാണ് ചന്ദ്രൻ സ്ഥിതി ചെയ്യുന്നത്?

Ans : 3,84,404 കി.മീ 

*ഭൂമിക്കു ചുറ്റും ഒരു പ്രദക്ഷിണം പൂർത്തിയാക്കുവാൻ ചന്ദ്രന് ആവശ്യമായ സമയം? 

Ans :
27.32ഭൗമദിനങ്ങൾ (27 ദിവസം/മണിക്കുർ 43 മിനുട്ട്) 

*ഭൂമിയിൽ നിന്നും നോക്കുമ്പോൾ ചന്ദ്രന്റെ ഒരു മുഖം മാത്രമേ ദൃശ്യമാകൂ. കാരണം ?

Ans : സ്വയം ഭ്രമണത്തിനും പരിക്രമണത്തിനും ഒരേ സമയം എടുക്കുന്നതിനാൽ

*ചന്ദ്രനിൽ ഒരു സ്ഫോടനമുണ്ടായാൽ ഭൂമിയിലെ ജനങ്ങൾ ആ ശബ്ദം കേൾക്കുന്നില്ല

*ഭൂമിയുടെ ഗുരുത്വാകർഷണ ബലത്തിന്റെ എത്ര ഭാഗമാണ്ചന്ദ്രനുള്ളത്?

Ans : ⅙

*ഭൂമിയിൽ 60 കിലോ ഭാരമുള്ള ഒരാൾക്ക് ചന്ദ്രനിലുള്ള ഭാരം?

Ans : 10 കിലോഗ്രാം

*ചന്ദ്രന്റെ വ്യാസം (Diameter) ?

Ans : - 3, 475 കി.മീ 

*തമോഗർത്തങ്ങളുടെ  ഉള്ളറകൾ തേടാൻ ജപ്പാൻ അടുത്തിടെ വിക്ഷേപിച്ച ഉപഗ്രഹം?

Ans : ASTRO-H

*സൂര്യന്റെ പ്രകാശം ഭൂമിയിലെത്തുവാൻ ആവശ്യമായ സമയം?

Ans : 8 മിനിട്ട് 20 സെക്കന്റ് (500 സെക്കന്റ്)

*ചന്ദ്രനിൽ നിന്നും പ്രകാശം ഭൂമിയിൽ എത്താൻ ആവശ്യമായ സമയം?

Ans :
1.3 സെക്കന്റ് 

*ചന്ദ്രനിൽ ധാരാളമായി കാണപ്പെടുന്ന ലോഹം?

Ans : ടൈറ്റാനിയം 

*ചന്ദ്രനിൽ ധാരാളമായി കാണപ്പെടുന്ന മൂലകം?

Ans : സിലിക്കൺ

*ചന്ദ്രന്റെ എത്ര ശതമാനം ഭാഗം ഭൂമിയിൽ നിന്നും ദൃശ്യമാണ്?

Ans : 59%

*ഭൂമിയിൽ നിന്ന് നോക്കുമ്പോൾ കാണപ്പെടുന്ന  ചന്ദ്രനിലെ കറുത്ത പാടുകൾ? 

Ans : മരിയ

*ചന്ദ്രോപരിതലത്തിലെ തെളിഞ്ഞ ഭാഗങ്ങൾ?

Ans : ടെറേ

*ചന്ദ്രനിലെ ഗർത്തങ്ങളെ ആദ്യമായി നിരീക്ഷിച്ചത്?

Ans : ഗലീലിയോ ഗലീലി  

*ചന്ദ്രനിലെ ഏറ്റവും വലിയ ഗർത്തം?

Ans : ബെയ്ലി ഗർത്തം

*അരിസ്റ്റാർക്കസ് ഗർത്തം കാണപ്പെടുന്നത്?

Ans : ചന്ദ്രനിൽ 

*ചന്ദ്രനിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?

Ans : ലെബിനിറ്റ്സ് (ചന്ദ്രനിൽ ഏകദേശം
1.കി.മീ ഉയരം) 

*ഒരേ മാസത്തിൽ തന്നെ ദർശനീയമാകുന്ന രണ്ടാമത്തെ പൂർണ്ണ ചന്ദ്രൻ?

Ans : നീലചന്ദ്രൻ (Blue Moon)

*ഭൂമിയിൽ നിന്നും നോക്കുമ്പോൾ ചന്ദ്രക്കലകൾ വലുതാവുന്നതിനെ പറയുന്നത്?

Ans : വൃദ്ധി (Waxing)

*ചന്ദ്രൻ ചെറുതാകുന്നതിനെ പറയുന്നത്?

Ans : ക്ഷയം (Waning)

*അമേരിക്കയുടെ ചാന്ദ്രപര്യവേഷണ പരിപാടിക്കു പറയുന്നത്?

Ans : അപ്പോളോ ദൗത്യങ്ങൾ

*ചന്ദ്രനെക്കുറിച്ച് പഠിക്കാനായി 1961-1965 കാലയളവിൽ  അമേരിക്ക വിക്ഷേപിച്ച വാഹനങ്ങൾ?

Ans : റേഞ്ചർ

*ചന്ദ്രനിലിറങ്ങിയ ആദ്യ അമേരിക്കൻ പേടകം?

Ans : റേഞ്ചർ 4

*മനുഷ്യനെയും കൊണ്ട് ആദ്യമായി ചന്ദ്രനെ വലം വെച്ച പേടകം?

Ans : അപ്പോളോ 8

*ചന്ദ്രനിൽ മനുഷ്യനെ വഹിച്ചുകൊണ്ട് എത്തിയ ആദ്യ പേടകം?

Ans : അപ്പോളോ XI (1969 ജൂലൈ 21)

*ചന്ദ്രനിൽ ഇറങ്ങിയ ആദ്യ വ്യക്തികൾ?

Ans : നീൽ ആംസ്ട്രോങ്, എഡ്വിൻ ആൾഡ്രിൻ 

*"ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ഒരു ചെറിയ കാൽവെയ്പ്പ്,മാനവരാശിയെ സംബന്ധിച്ചിടത്തോളം ഒരു  കുതിച്ചു ചാട്ടം” ആരുടെ വാക്കുകളാണിത്?

Ans : നീൽ ആംസ്ട്രോങ്

*ആംസ്ട്രോങ്ങും ആൾഡ്രിനും ചന്ദ്രോപരിതലത്തിൽ ഇറങ്ങിയപ്പോൾ മാത്യപേടകമായ കൊളംബിയയെ നിയന്ത്രിച്ചിരുന്നത്?

Ans : മൈക്കിൾ കോളിൻസ്

*എഡ്വിൻ ആൾഡ്രിൻ എഴുതിയ ആത്മകഥ?

Ans : മാഗ്നിഫിസന്റ് ഡിസൊലേഷൻ (Magnificent Desolation)

*നീൽ ആംസ്ട്രോങ്ങും എഡ്വിൻ ആൾഡ്രിനും ചക്രേന്ദാപരിതലത്തിൽ ഇറങ്ങിയ സ്ഥലം?

Ans : പ്രശാന്തതയുടെ സമുദ്രം  (Sea of Tranquility) 

*158 രാഷ്ട്രത്തലവന്മാരുടെ സന്ദേശങ്ങൾ അടങ്ങിയ ലോഹഫലകമാണ് നീൽ ആംസ്ട്രോങ് ചന്ദ്രനിൽ നിക്ഷേപിച്ചിട്ടുള്ളത് 

*ചന്ദ്രോപരിതലത്തിൽ ഇറങ്ങാൻ ഉപയോഗിച്ച ചെറു വാഹനം?

Ans : ഈഗിൾ 

*മനുഷ്യൻ ഇറങ്ങിയിട്ടുള്ള ഏക ഭൗമേതര ഗോളം?

Ans : ചന്ദ്രൻ 

*മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയ സമയത്തെ അമേരിക്കൻ പ്രസിഡന്റ്?

Ans : റിച്ചാർഡ് നിക്സൺ 

*ചന്ദ്രനിൽ ആദ്യമായി വാഹനം ഓടിച്ച വ്യക്തി?

Ans : ജയിംസ് ഇർവിൻ 

*ചന്ദ്രോപരിതലത്തിൽ ഇറങ്ങി സഞ്ചരിച്ച ആദ്യ യന്ത്ര മനുഷ്യൻ (Rover?

Ans : ലുണോഖോഡ് (ചന്ദ്രനിലെത്തിച്ചത് ലൂണാ -XVII : 1970) 

*ചന്ദ്രനിലൂടെ സഞ്ചരിച്ച ആദ്യ വാഹനം?

Ans : ലൂണാർ റോവർ (1971-ൽ)

ലൂണയുടെ കഥ 


*"ലൂണ”' എന്ന ലാറ്റിൻ പദത്തിനർത്ഥം ?

Ans : ചന്ദ്രൻ 

*ചന്ദ്രനിലോട്ട് ആദ്യമായി ഒരു പേടകം വിക്ഷേപിക്കുന്ന രാജ്യം?

Ans : സോവിയറ്റ് യൂണിയൻ ("ലൂണാ -1”, 1959)

*ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ പേടകം ?

Ans : ലൂണാ II (1959) 

*ഭൗമേതര ലോകത്ത് എത്തിയ ആദ്യപേടകം?

Ans : ലൂണാ II (1959) 

*ചന്ദ്രന്റെ ഇതുവരെ ദർശനീയമല്ലാതിരുന്ന മറുപുറത്തിന്റെ ഫോട്ടോ അയച്ചുതന്ന പേടകം?

Ans : ലൂണാ III (1959) 

*ചന്ദ്രനിൽ സുരക്ഷിതമായി ഇറങ്ങിയ ആദ്യ പേടകം?

Ans : ലൂണാ IX (1966) 

*ചന്ദ്രനിൽ നിന്നും പാറക്കഷണങ്ങൾ, മണ്ണ് ഇവ ശേഖരിച്ചു ഭൂമിയിലെത്തിച്ച പേടകം?

Ans : ലൂണാ xVI (1970)

*1971-ൽ ലൂണാർ റോവറിനെ ചന്ദ്രനിലെത്തിച്ച വാഹനം?

Ans : അപ്പോളോ 15

*ഇതുവരെയായി മനുഷ്യനെ വഹിച്ചുകൊണ്ട് എത്ര ദൗത്യങ്ങൾ നടന്നിട്ടുണ്ട്?
6(അപ്പോളോ XI,XII,XIV,XV,XVI,XVII)
*അപ്പോളോ സീരീസിലെ അവസാന പേടകം?

Ans : അപ്പോളോ-17

*ഇതുവരെ പേരാണ് ചന്ദ്രപ്രതലത്തിൽ ഇറങ്ങിയിട്ടുള്ളത്.

*അവസാനമായി ചന്ദ്രനിൽ ഇറങ്ങിയ വ്യക്തി?

Ans : യൂജിൻ സെർനാൻ (അപ്പോളോ XVII :1972) 

*1990-ൽ മൂസസ് എന്ന പേടകത്തെ ചന്ദ്രനിലേക്ക് അയച്ച രാജ്യം? 

Ans : ജപ്പാൻ

*2007-ൽ ചൈന അയച്ച ചന്ദ്രപേടകം?

Ans : ഷാങ് ഇ-1 

*2007-ൽ ജപ്പാൻ വിക്ഷേപിച്ച ചന്ദ്രപേടകം?

Ans : കഗുയ 

*യൂറോപ്യൻ സ്പേസ് ഏജൻസി (ESA) ചന്ദ്രനെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കാൻ അയച്ച ആദ്യ പേടകം?

Ans : സ്മാർട്ട്  -1 (Smart-1) 

*2009 ഒക്ടോബർ 9ന് ചന്ദ്രനിലെ ജലസാന്നിദ്ധ്യം പഠിക്കാനായി ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇടിച്ചിറക്കിയ നാസയുടെ ദൗത്യം?

Ans : എൽക്രോസ് ഉപഗ്രഹവും സെന്റോർ റോക്കറ്റും

ഇന്ത്യയുടെ ചന്ദ്രയാൻ 


*ഇന്ത്യയുടെ ആദ്യ ചാന്ദ്ര പര്യവേഷണ ദൗത്യം?

Ans : ചന്ദ്രയാൻ  1

*ആന്ധ്രാ പ്രദേശിലെ നെല്ലൂർ ജില്ലയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നുമാണ് ചന്ദ്രയാൻ വിക്ഷേപിച്ചത് 

*ചന്ദ്രയാൻ നിർമ്മിച്ച കേന്ദ്രം?

Ans : ഐ.എസ്.ആർ.ഒ സാറ്റലൈറ്റ്  സെന്റർ ബാഗ്ലൂർ

*ചന്ദ്രയാൻ പേടകത്തെ വഹിച്ചുകൊണ്ടുപോയ റോക്കറ്റ്?

Ans : PSLV C XI

*സൂര്യനിൽ നിന്നാണ് ചന്ദ്രയാൻ പ്രവർത്തങ്ങൾക്കാവശ്യമായ ഊർജ്ജം ലഭിക്കുന്നത്

*സൂര്യപ്രകാശത്തിന്റെ അഭാവത്തിൽ ചന്ദ്രയാന്റെ പ്രവർത്തങ്ങൾക്കാവശ്യമായ ഊർജ്ജം നൽകുന്നത്?

Ans : ലിഥിയം ആയൺ ബാറ്ററി 

*എത്ര ബഹിരാശ പേടകങ്ങളുമായിട്ടാണ്(Payloads) ചന്ദ്രയാൻ യാത്ര തുടങ്ങിയത്?

Ans : പതിനൊന്ന് 

ചന്ദ്രനിലെ ലോഹഫലകം


*നീൽ ആംസ്ട്രോങ് ചന്ദ്രനിൽ സ്ഥാപിച്ച ഫലകത്തിൽ എഴുതിയിരുന്നത്?

Ans : ഞങ്ങൾ ഇവിടെയെത്തിയത് മാനവരാശിക്കാകെ സമാധാനത്തിനു വേണ്ടിയാണ്’ 

*ഇന്ത്യയ്ക്കുവേണ്ടി ചന്ദ്രനിലെ ലോഹഫലകത്തിൽ സന്ദേശം നൽകിയത്? 

Ans : വി.വി. ഗിരി (അന്നത്തെ ആക്ടിംഗ് പ്രസിഡന്റ് ) 

*വി.വി. ഗിരി ചന്ദ്രനിലെ ലോഹഫലകത്തിൽ നൽകിയ സന്ദേശം?

Ans : ‘മനുഷ്യകുലത്തിനു നന്മവരാൻ ചന്ദ്രയാത്രയ്ക്കു കഴിയട്ടെ’

ചൈനീസ് കുതിപ്പ് 


*ചന്ദ്രനിലേക്ക് വിക്ഷേപിച്ച പേടകം തിരികെ എത്തിച്ച് ദൗത്യം വിജയകരമായി പൂർത്തിയാക്കിയ ആദ്യ ഏഷ്യൻ രാജ്യം?

Ans : ചൈന 

*ശാസ്ത്രപരീക്ഷണങ്ങൾക്കും. പ്രകൃതി സർവ്വേകൾക്കും, കാർഷിക ആവശ്യങ്ങൾക്കും മറ്റും  പ്രയോജനപ്പെടുത്താവുന്ന വിദൂര സംവേദനശേഷിയുള്ള ചൈനയുടെ ഉപഗ്രഹം?

Ans : യാവൊഗാൻ 23

*ചൈനയുടെ ബഹിരാകാശ പരീക്ഷണശാലയായ ടിയാൻ-ടോംഗ്-II ൽ നിന്നും അടുത്തിടെ വിക്ഷേപിച്ച മൈക്രോസാറ്റലൈറ്റ്?

Ans : Banxing 2

*മൊബൈൽ ടെലികമ്മ്യൂണിക്കേഷനുവേണ്ടി ചൈന ആദ്യമായി വിക്ഷേപിച്ച കൃതിമ ഉപഗ്രഹം?

Ans : ടിയാൻ -ടോങ് -01

*ചൈന അടുത്തിടെ വിക്ഷേപിച്ച ഹൈ റസലൂഷൻ റഡാർ ഇമേജിംഗ് സാറ്റ്ലൈറ്റ്?

Ans : Gaofen-3

*അടുത്തിടെ 22-ാമത് ന്യൂ ജനറേഷൻ സാറ്റ്ലൈറ്റ് വിക്ഷേപിച്ച രാജ്യം?

Ans : ചൈന

*അടുത്തിടെ ചൈന വിക്ഷേപിച്ച തിരിച്ചിറക്കാൻ കഴിയുന്ന ഉപഗ്രഹം?

Ans : എസ്.ജെ -10

*2016 ൽ അന്തരിച്ച അമേരിക്കൻ ചാന്ദ്രയാത്രികൻ?

Ans : എഡ്ഗർ മിച്ചെൽ (അപ്പോളോ -14 ചാന്ദ്രദൗത്യത്തിൽ ഉൾപ്പെടുകയും ചന്ദ്രനിൽ കാലുകുത്തുകയും ചെയ്തിരുന്നു.)

*ചന്ദ്രയാനിലുണ്ടായിരുന്ന ഇന്ത്യൻ പേ ലോഡുകളുടെ എണ്ണം?

Ans : 5 

*ചന്ദ്രനിലേയ്ക്കുള്ള 68-ാമത്തെ ദൗത്യമാണ് ചന്ദ്രയാൻ

*ഭാരതത്തിന്റെ ത്രിവർണ്ണ പതാകയുമായി ചന്ദ്രോപരിതലത്തിൽ പതിച്ച ചന്ദ്രയാനിലെ പേടകം?

Ans : മൂൺ ഇംപാക്ട് പ്രോബ്

*മൂൺ, ഇംപാക്ട് പ്രോബ് (MIP) ചന്ദ്രനിൽ പതിച്ച സ്ഥലം?

Ans : ഷാക്കിൽട്ടൺ ഗർത്തം

*ചന്ദ്രനിൽ പതാക പാറിക്കുന്ന 4-ാമത്തെ രാജ്യം?

Ans : ഇന്ത്യ

*ചന്ദ്രോപരിതലത്തിൽ ജലാംശത്തെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയ ചന്ദ്രയാൻ 1 -ൽ നാസ ഘടിപ്പിച്ചിരുന്ന പരീക്ഷണ ഉപകരണം?

Ans : മൂൺ മിനറോളജി മാപ്പർ (എംക്യൂബിക്) 

*മൂൺ മിനറോളജി മാപ്പർ നിർമ്മിച്ചത്?

Ans : നാസ

*ചന്ദ്രയാൻ ദൗത്യത്തിന്റെ സയന്റിസ്റ്റ്?

Ans : ജെ. എൻ. ഗോസ്വാമി 

*ചന്ദ്രയാൻ-1 ന്റെ പ്രോജക്ട് ഡയറക്ടർ?

Ans : എം.അണ്ണാദുരൈ 

*ചന്ദ്രനിലേക്കുള്ള ഇന്ത്യയുടെ രണ്ടാമത്തെ വിക്ഷേപണം?

Ans : ചന്ദ്രയാൻ 2 

*ചന്ദ്രയാൻ-2 ന് ഇന്ത്യയുമായി സഹകരിക്കുന്ന രാജ്യം?

Ans : റഷ്യ 

*ചന്ദ്രനിൽ ഇറങ്ങിയ ചൈനയുടെ ആളില്ലാത്ത ബഹിരാകാശ പേടകം?

Ans : ചാങ് 3 

*ചാങ് 3 ഇറങ്ങിയ ചന്ദ്രനിലെ പ്രദേശം?

Ans : മഴവിൽ പ്രദേശം 

*ചാങ് 3 പേടകത്തിൽ ഉണ്ടായിരുന്ന റോബോട്ടിക് വാഹനം?

Ans : Yutu (Jade Rabbit)

*ചന്ദ്രനിൽ റോബോട്ടിക് വാഹനം ഇറക്കുന്ന മൂന്നാമത്തെ രാജ്യം?

Ans : ചൈന 

*ചന്ദ്രനിലെ പൊടിപടലങ്ങളെക്കുറിച്ച് പഠിക്കാൻ നാസ 2013 ൽ വിക്ഷേപിച്ച പേടകം?

Ans : ലാഡി

*ചന്ദ്രനിലിറങ്ങിയ എറ്റവും പ്രായം കൂടിയ  വ്യക്തി?

Ans : അലൻ ഷെപ്പോർഡ്  (47 വയസ്സ്)

*ചന്ദ്രനിലിറങ്ങിയ എറ്റവും പ്രായം കുറഞ്ഞ വ്യക്തി?

Ans : ചാൾസ് ഡ്യൂക്ക് (36 വയസ്സ്)

ചന്ദ്രയാൻ വിവിധ ഘട്ടങ്ങളിലൂടെ 


*ചന്ദ്രനിലോട്ടുള്ള ആദ്യ പര്യവേഷണ പദ്ധതിയായ ചന്ദ്രയാൻ-1 വിക്ഷേപിച്ചത്?

Ans : 2008 ഒക്ടോബർ  22 

*ചന്ദ്രന്റെ പ്രദക്ഷിണപഥത്തിൽ (504 കി.മീ ഉയരത്തിൽ) ചന്ദ്രയാൻ എത്തിയത്?

Ans : 2008 നവംബർ 8

*ഭാരതത്തിന്റെ ത്രിവർണ്ണ പതാകയുമായി മൂൺ ഇംപാക്ട് പ്രോബ് (MIP) ചന്ദ്രന്റെ ഉപരിതലത്തിൽ പതിച്ചത്?

Ans : 2008 നവംബർ 14 (നെഹ്റുവിന്റെ ജന്മദിനത്തിൽ)

*ചന്ദ്രയാന്റെ പ്രവർത്തനം അവസാനിച്ചതായി ഐ. എസ്.ആർ.ഒ. പ്രഖ്യാപിച്ചത്?

Ans : 2009 ആഗസ്റ്റ് 29 

*ചന്ദ്രയാനിലുണ്ടായിരുന്ന നാസയുടെ മൂൺ മിനറോളജി മാപ്പർ (M3) എന്ന പേടകം ചന്ദ്രനിൽ ധാരാളം ജലം ഉണ്ടെന്ന് കണ്ടെത്തിയത്?

Ans : 2009 സെപ്തംബർ 24

*ചന്ദ്രയാൻ-1 എത്ര ദിവസമാണ് പ്രവർത്തന നിരതമായിരുന്നത്?

Ans : 312 ദിവസം

*ചന്ദ്രയാൻ നിർമ്മാണത്തിന്റെ പ്രാരംഭ നടപടികൾ ആരംഭിക്കുമ്പോൾ ISRO ചെയർമാൻ?

Ans : ഡോ.കെ.കസ്തൂരി രംഗൻ

*ചന്ദ്രയാൻ വിക്ഷേപണ  സമയത്തെ ISRO ചെയർമാൻ?

Ans : ഡോ.ജി.മാധവൻനായർ 

*ചന്ദ്രയാന്റെ വിക്ഷേപണ സമയത്ത് വിക്രം സാരാഭായ് സ്പേസ് സെന്ററിന്റെ ഡയറക്ടർ?

Ans : ഡോ.കെ.രാധാകൃഷ്ണൻ

*ചന്ദ്രനിലെ മഞ്ഞുപാളികൾ കണ്ടെത്തിയ ഉപകരണം?

Ans : മിനി സാർ (Miniature Synthetic Aperture Radar)

*മിനി സാർ (Mini SAR)നിർമ്മിച്ചത്?

Ans : നാസ

ബഹിരാകാശ പര്യവേക്ഷണം


*റോക്കറ്റുകൾക്ക് വിവിധ ഘട്ടങ്ങൾ വേണമെന്ന് ആദ്യമായി അഭിപ്രായപ്പെട്ടത്?

Ans : സിയോൾക്കോവ്സ്കി 

*ബഹിരാകാശ യുഗം ആരംഭിച്ചത്?

Ans : 1957 ഒക്ടോബർ 4 ന് 

*ബഹിരാകാശത്ത് ദിവസങ്ങൾ ചിലവഴിച്ച് പരീക്ഷണങ്ങൾ നടത്തുവാനായി വിക്ഷേപിക്കപ്പെട്ടിട്ടുള്ള പേടകങ്ങൾ?

Ans : ബഹിരാകാശ നിലയങ്ങൾ ( Space Stations)

*ഭൗമോപരിതലത്തിൽ നിന്നും 80 കിലോ മീറ്റർ ഉയരത്തിൽ യാത്ര ചെയ്യുന്നവരാണ് AS ബഹിരാകാശ യാത്രികർ. 

*അമേരിക്കയുടെ ആദ്യ ബഹിരാകാശനിലയം?

Ans : സ്കൈലാബ്

*ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ നിലയം?

Ans : അന്താരാഷ്ട്ര ബഹിരാകാശ നിലയം

*അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ആദ്യമായി കാർഗോ സർവ്വീസ് നടത്തിയ സ്വകാര്യ ബഹിരാകാശ പേടകം?

Ans : ഡ്രാഗൺ 

*ഡ്രാഗൺ നിർമ്മിച്ച യു.എസ്.കമ്പനി?

Ans : സ്പേസ്എക്സ്

*അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഇപ്പോൾ എത്ര അംഗരാജ്യങ്ങളുണ്ട്?

Ans : 16 

*രാജ്യാന്തര ബഹിരാകാശ നിലയത്തിൽ മനുഷ്യരുടെ സ്ഥിര സാന്നിധ്യം ആരംഭിച്ച വർഷം?

Ans : 2000 നവംബർ

*അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ISS) എഫ്.എം.റേഡിയോ നിലയം?

Ans : സ്യൂട്ട്സാറ്റ്

*ഭൂമിയെ പ്രദക്ഷിണം ചെയ്ത ആദ്യ റേഡിയോ സ്റ്റേഷൻ?

Ans : സ്യൂട്ട്സാറ്റ് (ബഹിരാകാശ സഞ്ചാരികളുടെ സ്പേസ് സ്യൂട്ട്കൊണ്ടാണ് ഈ നിലയം നിർമ്മിച്ചത്) 

*ബഹിരാകാശത്തെയും ഭൗമാന്തരീക്ഷത്തെയും വേർതിരിക്കുന്ന രേഖ?

Ans : കാർമൻ രേഖ (Karman Line)

*കാർമൻ രേഖ സ്ഥിതി ചെയ്യുന്നത്?

Ans : ഭൗമോപരിതലത്തിൽ നിന്നും 100 കി.മീ മുകളിൽ

*കാർമൻ രേഖ മുറിച്ച് ബഹിരാകാശതെത്തിയ ആദ്യ സ്വകാര്യ പേടകം?

Ans : സ്പേസ് ഷിപ്പ് വൺ (2004)

*2020-ഓടെ മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ പരീക്ഷണ പേടകമാണ്?

Ans : ഓറിയോൺ

*നാസയ്ക്കുശേഷം 2029 -യോടുകൂടി മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള പദ്ധതിയ്ക്ക് രൂപം നൽകിയത്?

Ans : റഷ്യ

ചന്ദ്രന്റെ പ്രധാന പ്രദേശങ്ങൾ അറിയപ്പെടുന്ന പേരുകൾ 


* പ്രശാന്തതയുടെ സമുദ്രം (Sea of Tranquility)

* കൊടുങ്കാറ്റുകളുടെ സമുദ്രം (Ocean of Storms) 

* ശൈത്യക്കടൽ  (Sea of Cold) 

* ആർദ്രതയുടെ കടൽ  (Sea of Moisture)    

* ബാഷ്പക്കടൽ (Sea of Vapours) 

* മഴക്കടൽ (Sea of Rains) 

* മഴവില്ലുകളുടെ ഉൾക്കടൽ (Bay of Rainbows) 

* മോസ്‌ക്കോ കടൽ (Moscow Sea)

* ഉറക്കത്തിന്റെ ചതുപ്പ് (Marsh of sleep) 

* നുരയുന്ന കടൽ (Foaming Sea)

പ്രധാന ബഹിരാകാശ ഏജൻസികൾ

പേര്

                     

പൂർണ്ണരൂപം      

                                       

രാജ്യം

 

*NASA-നാഷണൽ എയ്റോനോട്ടിക്ക് ആന്റ് സ്‌പെയ്‌സ് ഏജൻസി - യു.എസ്.എ

*ESA-യൂറോപ്യൻ സ്‌പെയ്‌സ് ഏജൻസി                                   - യൂറോപ്യൻ യൂണിയൻ 

*CNES-ഫ്രഞ്ച് സ്‌പെയ്‌സ് ഏജൻസി                                           - ഫ്രാൻസ് 

*JAXA-ജപ്പാൻ എയ്റോസ്പെയ്‌സ്  എക്സ് പ്ലൊറേഷൻ ഏജൻസി - ജപ്പാൻ

*DLR-ജർമ്മൻ എയ്റോസ്പെയ്‌സ് സെന്റർ                               - ജർമ്മനി 

*ISRO-ഇന്ത്യൻ സ്‌പെയ്‌സ് റിസർച്ച് ഓർഗനൈസേഷൻ                - ഇന്ത്യ

*CNSA-ചൈന നാഷണൽ സ്‌പെയ്‌സ് അഡ്മിനിസ്ട്രേഷൻ             - ചൈന

*ASI-ഇറ്റാലിയൻ സ്‌പെയ്‌സ് ഏജൻസി                                    - ഇറ്റലി 

*ISA-ഇറാനിയൻ സ്‌പെയ്‌സ് ഏജൻസി                                    - ഇറാൻ

*UKSA-യു.കെ. സ്‌പെയ്‌സ് ഏജൻസി                                       - യു.കെ

*SUPARCO-സ്‌പെയ്‌സ് ആന്റ് അപ്പർ അറ്റ്മോസ്ഫിയർ റിസർച്ച് കമ്മീഷൻ - പാക്കിസ്ഥാൻ


Manglish Transcribe ↓


nakshathrangal - parinaamam 


*prapanchatthil padaarththangal ettavumadhikam kaanappedunna avastha?

ans : plaasma 

*sankalppaatheethamaaya choodil aattatthinte nyookliyasil ninnum mochanam nedi svathanthra kanangalaayi perumaarunna avasthayaan?

ans : plaasma 

*dravyatthinte naalaamatthe avastha?

ans : plaasma 

*puthiya nakshathrangal pirakkunnath?

ans : nebulayil ninnu 

*gyaalaksikalkkidayil kaanappedunna podipadalangaludeyum vaathakangaludeyum megham?

ans : nebula

*nebula ennathinte arththam?

ans : megham

*oru nebulaykku anusamyojanam thudanguvaan kuranjathu ethra dravyamaanam aavashyamaan?

ans : sooryante
0. 084 pindam

*nakshathrangalude akakkaampil  nadakkunna raasapravartthanam?

ans : anusamyojanam(nyookliyar phyooshan)

*oru nakshathratthinte niram soochippikkunnath?

ans : thaapanilaye 

*anusamyojanam thudanguvaan aavashyamaaya nishchitha dravyamaanametthaathe paraajitharaavunna nebulakal ariyappedunnath?

ans : thavittukullan  (brown dwarf) 

*nakshathrangalude anthyam nirnayikkunna ghadakam?

ans : pindam 

*nakshathrangalude valuppam koodunthorum avayude aayusu?

ans : kurayunnu 

*nakshathratthinu golaakruthi kyvarikkuvaanaavashyamaaya balam labhikkunnath? 

ans : akakkaampilekkulla guruthvaakarshana valivum anusamyojanam moola mulla baahyathallalum

*nakshathrangalude akakkaampile  indhanam jvalicchu theerumpol sheshikkunna anusamyojanam baahya paalikalil nadakkunnathinanusruthamaayi nakshathram avasaanaghattangalil bheemamaaya avastha kyvarikkunnathine parayunnath?

ans : chuvappu bheeman  (red giant) 

*chuvappu kullan nakshathratthinudaaharanam?

ans : proksimaa sen്rauri 

*prapanchatthile ettavum cheriya nakshathrangal?

ans : nyoodron nakshathrangal 

*sooryante anthyaghattam?

ans : vellakkullan 

*vellakkullan nakshathra paridhi nirnayiccha inthya vamshajanaaya amerikkan shaasthrajnjan?

ans : subramanyam chandrashekhar ( “chandrashekhar paridhi” ennariyappedunnu) 

*chandrashekhar paridhi vyakthamaayi nirnayicchathinu subrahmanyam chandrashekharinu nobel puraskaara labhicchavarsham?

ans : 1983 (phisiksil)

*athivegathayil bhramanam cheyyukayum vanthothil vydyuthakaanthika vikiranangal puratthekkuvidukayum cheyyunna nyoodron nakshathrangal?

ans : palsarukal (pulsars)

*palsarukale aadyamaayi nireekshicchath?

ans : joselin bel bernal (1967) 

*atheeva sammarddhatthaal nakshathratthinte baahyapaalikal pottittherikkunnathine parayunnath?

ans : nova (nova)

*nakshathrangal akakkaampulppede pottittherikkunnathine parayunnath?

ans : sooppar nova (super nova)

*prapanchatthinte athirtthiyaayi pariganikkappedunna nakshathra samaana padaarththangal?

ans : kvaasarukal (quasars)

kullanmaar 


*nakshathrangalile pradhaana indhanamaakunna hydrajan katthittheernnu mruthaavasthayiletthiya nakshathrangal?

ans : karuttha kullan (black dwarf)

*sooryante pakuthiyil thaazhemaathram dravyamaanamulla cheru nakshathrangal ariyappedunnath?

ans : chuvappu kullan (red dwarf)

*sooryanekkaal
1. 4 madangil thaazhe pindamulla nakshathangalude avasaanaghattam ariyappedunnath?

ans : vellakkullan (white dwarf)

thamogartthangal

 

*sooryanekkaalum pindam koodiya nakshathrangal erinjadangumpol undaakunna avastha?

ans : thamogartthangal

*aapekshikathaa siddhaanthatthinte sahaayatthode thamogartthangalekkuricchu aadyamaayi shaasthreeya vishadeekaranam nalkiyath?

ans : robarttu oppan hymar (1939)

*thamogartthangale nireekshikkuka asaadhyamaanu

*prakaashatthinupolum bheemamaaya guruthvakarshanamulla thamogartthatthil ninnum rakshappettaanaavilla 

*thamogartthangalude athirtthikkullil praveshikkunna onninum pinneedu puratthekkuvaraanaavilla. 

*ellaatthineyum keniyilaakkunna athirtthiykku parayunna per?

ans : sambhavyathaa chakravaalam (event horizon)

*aadyamaayi "blaakku hol” enna padam prayogicchath?

ans : jon veelar (1969)

*aadyamaayi kandetthappetta thamogarttham?

ans : sygnasu (cygnus) 

*blaakku holinekkuricchu ettavum aadhunikamaayi padtanam nadatthikkondirikkunna vyakthi?

ans : stteephan hokkingsu

*stteephan hokkingsinte prasiddha granthangal?

ans : “e breephu histtari ophu dym”, "blaakku holsu aantu bebi yoonivezhsu aantu adar thingsu', “da yoonivezhsu in e nattshel”. 

*prapanchatthil thamogartthangal illennu adutthide stteephan hokkingsu prasthaavicchu.

*stteephan hokkinginte  thamogarttha siddhaanthangalkkethire  ramgatthuvanna inthyan shaasthrajnjanaan?

ans : aabhaaska mithra 

chandravishesham


*bhoomiyude eka svaabhaavika upagraham?

ans : chandran 

*valuppatthil saurayoothatthile upagrahangalil ethraam sthaanamaanu chandranullath?

ans : anchaam sthaanam 

*bhoomiyil ninnum ethra akaleyaanu chandran sthithi cheyyunnath?

ans : 3,84,404 ki. Mee 

*bhoomikku chuttum oru pradakshinam poortthiyaakkuvaan chandranu aavashyamaaya samayam? 

ans :
27. 32bhaumadinangal (27 divasam/manikkur 43 minuttu) 

*bhoomiyil ninnum nokkumpol chandrante oru mukham maathrame drushyamaakoo. Kaaranam ?

ans : svayam bhramanatthinum parikramanatthinum ore samayam edukkunnathinaal

*chandranil oru sphodanamundaayaal bhoomiyile janangal aa shabdam kelkkunnilla

*bhoomiyude guruthvaakarshana balatthinte ethra bhaagamaanchandranullath?

ans : ⅙

*bhoomiyil 60 kilo bhaaramulla oraalkku chandranilulla bhaaram?

ans : 10 kilograam

*chandrante vyaasam (diameter) ?

ans : - 3, 475 ki. Mee 

*thamogartthangalude  ullarakal thedaan jappaan adutthide vikshepiccha upagraham?

ans : astro-h

*sooryante prakaasham bhoomiyiletthuvaan aavashyamaaya samayam?

ans : 8 minittu 20 sekkantu (500 sekkantu)

*chandranil ninnum prakaasham bhoomiyil etthaan aavashyamaaya samayam?

ans :
1. 3 sekkantu 

*chandranil dhaaraalamaayi kaanappedunna loham?

ans : dyttaaniyam 

*chandranil dhaaraalamaayi kaanappedunna moolakam?

ans : silikkan

*chandrante ethra shathamaanam bhaagam bhoomiyil ninnum drushyamaan?

ans : 59%

*bhoomiyil ninnu nokkumpol kaanappedunna  chandranile karuttha paadukal? 

ans : mariya

*chandroparithalatthile thelinja bhaagangal?

ans : dere

*chandranile gartthangale aadyamaayi nireekshicchath?

ans : galeeliyo galeeli  

*chandranile ettavum valiya garttham?

ans : beyli garttham

*aristtaarkkasu garttham kaanappedunnath?

ans : chandranil 

*chandranile ettavum uyaram koodiya kodumudi?

ans : lebinittsu (chandranil ekadesham
1. Ki. Mee uyaram) 

*ore maasatthil thanne darshaneeyamaakunna randaamatthe poornna chandran?

ans : neelachandran (blue moon)

*bhoomiyil ninnum nokkumpol chandrakkalakal valuthaavunnathine parayunnath?

ans : vruddhi (waxing)

*chandran cheruthaakunnathine parayunnath?

ans : kshayam (waning)

*amerikkayude chaandraparyaveshana paripaadikku parayunnath?

ans : appolo dauthyangal

*chandranekkuricchu padtikkaanaayi 1961-1965 kaalayalavil  amerikka vikshepiccha vaahanangal?

ans : renchar

*chandranilirangiya aadya amerikkan pedakam?

ans : renchar 4

*manushyaneyum kondu aadyamaayi chandrane valam veccha pedakam?

ans : appolo 8

*chandranil manushyane vahicchukondu etthiya aadya pedakam?

ans : appolo xi (1969 jooly 21)

*chandranil irangiya aadya vyakthikal?

ans : neel aamsdrongu, edvin aaldrin 

*"oru manushyane sambandhicchidattholam oru cheriya kaalveyppu,maanavaraashiye sambandhicchidattholam oru  kuthicchu chaattam” aarude vaakkukalaanith?

ans : neel aamsdrongu

*aamsdrongum aaldrinum chandroparithalatthil irangiyappol maathyapedakamaaya kolambiyaye niyanthricchirunnath?

ans : mykkil kolinsu

*edvin aaldrin ezhuthiya aathmakatha?

ans : maagniphisantu disoleshan (magnificent desolation)

*neel aamsdrongum edvin aaldrinum chakrendaaparithalatthil irangiya sthalam?

ans : prashaanthathayude samudram  (sea of tranquility) 

*158 raashdratthalavanmaarude sandeshangal adangiya lohaphalakamaanu neel aamsdrongu chandranil nikshepicchittullathu 

*chandroparithalatthil irangaan upayogiccha cheru vaahanam?

ans : eegil 

*manushyan irangiyittulla eka bhaumethara golam?

ans : chandran 

*manushyan chandranil kaalukutthiya samayatthe amerikkan prasidantu?

ans : ricchaardu niksan 

*chandranil aadyamaayi vaahanam odiccha vyakthi?

ans : jayimsu irvin 

*chandroparithalatthil irangi sanchariccha aadya yanthra manushyan (rover?

ans : lunokhodu (chandraniletthicchathu loonaa -xvii : 1970) 

*chandraniloode sanchariccha aadya vaahanam?

ans : loonaar rovar (1971-l)

loonayude katha 


*"loona”' enna laattin padatthinarththam ?

ans : chandran 

*chandranilottu aadyamaayi oru pedakam vikshepikkunna raajyam?

ans : soviyattu yooniyan ("loonaa -1”, 1959)

*aadyamaayi chandranil irangiya pedakam ?

ans : loonaa ii (1959) 

*bhaumethara lokatthu etthiya aadyapedakam?

ans : loonaa ii (1959) 

*chandrante ithuvare darshaneeyamallaathirunna marupuratthinte photto ayacchuthanna pedakam?

ans : loonaa iii (1959) 

*chandranil surakshithamaayi irangiya aadya pedakam?

ans : loonaa ix (1966) 

*chandranil ninnum paarakkashanangal, mannu iva shekharicchu bhoomiyiletthiccha pedakam?

ans : loonaa xvi (1970)

*1971-l loonaar rovarine chandraniletthiccha vaahanam?

ans : appolo 15

*ithuvareyaayi manushyane vahicchukondu ethra dauthyangal nadannittundu?
6(appolo xi,xii,xiv,xv,xvi,xvii)
*appolo seereesile avasaana pedakam?

ans : appolo-17

*ithuvare peraanu chandraprathalatthil irangiyittullathu.

*avasaanamaayi chandranil irangiya vyakthi?

ans : yoojin sernaan (appolo xvii :1972) 

*1990-l moosasu enna pedakatthe chandranilekku ayaccha raajyam? 

ans : jappaan

*2007-l chyna ayaccha chandrapedakam?

ans : shaangu i-1 

*2007-l jappaan vikshepiccha chandrapedakam?

ans : kaguya 

*yooropyan spesu ejansi (esa) chandranekkuricchu vivarangal shekharikkaan ayaccha aadya pedakam?

ans : smaarttu  -1 (smart-1) 

*2009 okdobar 9nu chandranile jalasaanniddhyam padtikkaanaayi chandrante dakshina dhruvatthil idicchirakkiya naasayude dauthyam?

ans : elkrosu upagrahavum sentor rokkattum

inthyayude chandrayaan 


*inthyayude aadya chaandra paryaveshana dauthyam?

ans : chandrayaan  1

*aandhraa pradeshile nelloor jillayile satheeshu dhavaan spesu sentaril ninnumaanu chandrayaan vikshepicchathu 

*chandrayaan nirmmiccha kendram?

ans : ai. Esu. Aar. O saattalyttu  sentar baagloor

*chandrayaan pedakatthe vahicchukondupoya rokkattu?

ans : pslv c xi

*sooryanil ninnaanu chandrayaan pravartthangalkkaavashyamaaya oorjjam labhikkunnathu

*sooryaprakaashatthinte abhaavatthil chandrayaante pravartthangalkkaavashyamaaya oorjjam nalkunnath?

ans : lithiyam aayan baattari 

*ethra bahiraasha pedakangalumaayittaanu(payloads) chandrayaan yaathra thudangiyath?

ans : pathinonnu 

chandranile lohaphalakam


*neel aamsdrongu chandranil sthaapiccha phalakatthil ezhuthiyirunnath?

ans : njangal ivideyetthiyathu maanavaraashikkaake samaadhaanatthinu vendiyaan’ 

*inthyaykkuvendi chandranile lohaphalakatthil sandesham nalkiyath? 

ans : vi. Vi. Giri (annatthe aakdimgu prasidantu ) 

*vi. Vi. Giri chandranile lohaphalakatthil nalkiya sandesham?

ans : ‘manushyakulatthinu nanmavaraan chandrayaathraykku kazhiyatte’

chyneesu kuthippu 


*chandranilekku vikshepiccha pedakam thirike etthicchu dauthyam vijayakaramaayi poortthiyaakkiya aadya eshyan raajyam?

ans : chyna 

*shaasthrapareekshanangalkkum. Prakruthi sarvvekalkkum, kaarshika aavashyangalkkum mattum  prayojanappedutthaavunna vidoora samvedanasheshiyulla chynayude upagraham?

ans : yaavogaan 23

*chynayude bahiraakaasha pareekshanashaalayaaya diyaan-domg-ii l ninnum adutthide vikshepiccha mykrosaattalyttu?

ans : banxing 2

*meaabyl delikammyoonikkeshanuvendi chyna aadyamaayi vikshepiccha kruthima upagraham?

ans : diyaan -dongu -01

*chyna adutthide vikshepiccha hy rasalooshan radaar imejimgu saattlyttu?

ans : gaofen-3

*adutthide 22-aamathu nyoo janareshan saattlyttu vikshepiccha raajyam?

ans : chyna

*adutthide chyna vikshepiccha thiricchirakkaan kazhiyunna upagraham?

ans : esu. Je -10

*2016 l anthariccha amerikkan chaandrayaathrikan?

ans : edgar micchel (appolo -14 chaandradauthyatthil ulppedukayum chandranil kaalukutthukayum cheythirunnu.)

*chandrayaanilundaayirunna inthyan pe lodukalude ennam?

ans : 5 

*chandranileykkulla 68-aamatthe dauthyamaanu chandrayaan

*bhaarathatthinte thrivarnna pathaakayumaayi chandroparithalatthil pathiccha chandrayaanile pedakam?

ans : moon impaakdu probu

*moon, impaakdu probu (mip) chandranil pathiccha sthalam?

ans : shaakkilttan garttham

*chandranil pathaaka paarikkunna 4-aamatthe raajyam?

ans : inthya

*chandroparithalatthil jalaamshatthekkuricchulla vivarangal nalkiya chandrayaan 1 -l naasa ghadippicchirunna pareekshana upakaranam?

ans : moon minarolaji maappar (emkyoobiku) 

*moon minarolaji maappar nirmmicchath?

ans : naasa

*chandrayaan dauthyatthinte sayantisttu?

ans : je. En. Gosvaami 

*chandrayaan-1 nte projakdu dayarakdar?

ans : em. Annaadury 

*chandranilekkulla inthyayude randaamatthe vikshepanam?

ans : chandrayaan 2 

*chandrayaan-2 nu inthyayumaayi sahakarikkunna raajyam?

ans : rashya 

*chandranil irangiya chynayude aalillaattha bahiraakaasha pedakam?

ans : chaangu 3 

*chaangu 3 irangiya chandranile pradesham?

ans : mazhavil pradesham 

*chaangu 3 pedakatthil undaayirunna robottiku vaahanam?

ans : yutu (jade rabbit)

*chandranil robottiku vaahanam irakkunna moonnaamatthe raajyam?

ans : chyna 

*chandranile podipadalangalekkuricchu padtikkaan naasa 2013 l vikshepiccha pedakam?

ans : laadi

*chandranilirangiya ettavum praayam koodiya  vyakthi?

ans : alan sheppordu  (47 vayasu)

*chandranilirangiya ettavum praayam kuranja vyakthi?

ans : chaalsu dyookku (36 vayasu)

chandrayaan vividha ghattangaliloode 


*chandranilottulla aadya paryaveshana paddhathiyaaya chandrayaan-1 vikshepicchath?

ans : 2008 okdobar  22 

*chandrante pradakshinapathatthil (504 ki. Mee uyaratthil) chandrayaan etthiyath?

ans : 2008 navambar 8

*bhaarathatthinte thrivarnna pathaakayumaayi moon impaakdu probu (mip) chandrante uparithalatthil pathicchath?

ans : 2008 navambar 14 (nehruvinte janmadinatthil)

*chandrayaante pravartthanam avasaanicchathaayi ai. Esu. Aar. O. Prakhyaapicchath?

ans : 2009 aagasttu 29 

*chandrayaanilundaayirunna naasayude moon minarolaji maappar (m3) enna pedakam chandranil dhaaraalam jalam undennu kandetthiyath?

ans : 2009 septhambar 24

*chandrayaan-1 ethra divasamaanu pravartthana nirathamaayirunnath?

ans : 312 divasam

*chandrayaan nirmmaanatthinte praarambha nadapadikal aarambhikkumpol isro cheyarmaan?

ans : do. Ke. Kasthoori ramgan

*chandrayaan vikshepana  samayatthe isro cheyarmaan?

ans : do. Ji. Maadhavannaayar 

*chandrayaante vikshepana samayatthu vikram saaraabhaayu spesu sentarinte dayarakdar?

ans : do. Ke. Raadhaakrushnan

*chandranile manjupaalikal kandetthiya upakaranam?

ans : mini saar (miniature synthetic aperture radar)

*mini saar (mini sar)nirmmicchath?

ans : naasa

bahiraakaasha paryavekshanam


*rokkattukalkku vividha ghattangal venamennu aadyamaayi abhipraayappettath?

ans : siyolkkovski 

*bahiraakaasha yugam aarambhicchath?

ans : 1957 okdobar 4 nu 

*bahiraakaashatthu divasangal chilavazhicchu pareekshanangal nadatthuvaanaayi vikshepikkappettittulla pedakangal?

ans : bahiraakaasha nilayangal ( space stations)

*bhaumoparithalatthil ninnum 80 kilo meettar uyaratthil yaathra cheyyunnavaraanu as bahiraakaasha yaathrikar. 

*amerikkayude aadya bahiraakaashanilayam?

ans : skylaabu

*lokatthile ettavum valiya bahiraakaasha nilayam?

ans : anthaaraashdra bahiraakaasha nilayam

*anthaaraashdra bahiraakaasha nilayatthilekku aadyamaayi kaargo sarvveesu nadatthiya svakaarya bahiraakaasha pedakam?

ans : draagan 

*draagan nirmmiccha yu. Esu. Kampani?

ans : speseksu

*anthaaraashdra bahiraakaasha nilayatthil ippol ethra amgaraajyangalundu?

ans : 16 

*raajyaanthara bahiraakaasha nilayatthil manushyarude sthira saannidhyam aarambhiccha varsham?

ans : 2000 navambar

*anthaaraashdra bahiraakaasha nilayatthile (iss) ephu. Em. Rediyo nilayam?

ans : syoottsaattu

*bhoomiye pradakshinam cheytha aadya rediyo stteshan?

ans : syoottsaattu (bahiraakaasha sanchaarikalude spesu syoottkondaanu ee nilayam nirmmicchathu) 

*bahiraakaashattheyum bhaumaanthareekshattheyum verthirikkunna rekha?

ans : kaarman rekha (karman line)

*kaarman rekha sthithi cheyyunnath?

ans : bhaumoparithalatthil ninnum 100 ki. Mee mukalil

*kaarman rekha muricchu bahiraakaashathetthiya aadya svakaarya pedakam?

ans : spesu shippu van (2004)

*2020-ode manushyane chandraniletthikkaanulla naasayude pareekshana pedakamaan?

ans : oriyon

*naasaykkushesham 2029 -yodukoodi manushyane chandraniletthikkaanulla paddhathiykku roopam nalkiyath?

ans : rashya

chandrante pradhaana pradeshangal ariyappedunna perukal 


* prashaanthathayude samudram (sea of tranquility)

* kodunkaattukalude samudram (ocean of storms) 

* shythyakkadal  (sea of cold) 

* aardrathayude kadal  (sea of moisture)    

* baashpakkadal (sea of vapours) 

* mazhakkadal (sea of rains) 

* mazhavillukalude ulkkadal (bay of rainbows) 

* moskko kadal (moscow sea)

* urakkatthinte chathuppu (marsh of sleep) 

* nurayunna kadal (foaming sea)

pradhaana bahiraakaasha ejansikal

peru

                     

poornnaroopam      

                                       

raajyam

 

*nasa-naashanal eyronottikku aantu speysu ejansi - yu. Esu. E

*esa-yooropyan speysu ejansi                                   - yooropyan yooniyan 

*cnes-phranchu speysu ejansi                                           - phraansu 

*jaxa-jappaan eyrospeysu  eksu pleaareshan ejansi - jappaan

*dlr-jarmman eyrospeysu sentar                               - jarmmani 

*isro-inthyan speysu risarcchu organyseshan                - inthya

*cnsa-chyna naashanal speysu adminisdreshan             - chyna

*asi-ittaaliyan speysu ejansi                                    - ittali 

*isa-iraaniyan speysu ejansi                                    - iraan

*uksa-yu. Ke. Speysu ejansi                                       - yu. Ke

*suparco-speysu aantu appar attmosphiyar risarcchu kammeeshan - paakkisthaan
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions