ജ്യോതിശാസ്ത്രം (ബഹിരാകാശം ) 7


*സ്പേസ്ഷിപ്പ് വൺ വാഹനത്തിലെ  ആദ്യ സഞ്ചാരി?

Ans : മൈക്കൽ മെൽവിൻ

*സ്പേസ്ഷിപ്പ് വൺ നിർമ്മിച്ച സ്വകാര്യ കമ്പനി?

Ans : വിർജിൻ ഗാലക്ടിക്  (Virgin Galactic)

*ഭൂമിയുടെ ആന്തരിക റേഡിയേഷൻ ബെൽറ്റ്  കണ്ടു പിടിച്ച ഉപഗ്രഹം?

Ans : എക്സ്പ്ലോറർ -1

*ബഹിരാകാശത്ത് എത്തിയ ആദ്യ ചൈനീസ് സഞ്ചാരി?

Ans : യാങ് ലിവെലി  (Yang Liweli)

*ചൈനയുടെ ആദ്യ അന്താരാഷ്ട്ര ബഹിരാകാശ നിലയം?

Ans : ടിയാ ഹോങ് I

*ലിയു - യാങ് യാത്ര ചെയ്ത ബഹിരാകാശ വാഹനം?

Ans : ഷെൻഷാ - 9

*ചന്ദ്രന്റെ വിശദമായ ചിത്രം പകർത്തിയ ചൈനീസ് ബഹിരാകാശ പേടകം?

Ans : ചാങ് - ഗേ - 2 (Chang'e2)

*ബഹിരാകാശത്തെത്തിയ ആദ്യ ജീവി?

Ans : ലെയ്ക്ക എന്ന നായ (സ്പുട്നിക് II-1957) 

*ബഹിരാകാശത്തേയ്ക്ക് ആദ്യമായി കുരങ്ങനെ അയച്ച രാജ്യം?

Ans : യു.എസ്.എ (1948) 

*2013-ൽ ബഹിരാകാശത്തിലേക്ക് കുരങ്ങനെ അയച്ച രാജ്യം?

Ans : ഇറാൻ 

*ബഹിരാകാശ വാഹനത്തിന്റെ കമാൻഡറായ ആദ്യ വനിത?

Ans : എയ്ലിൻ കൊളീൻസ് (അമേരിക്ക) 

*ലോകത്തിലെ ആദ്യത്തെ കൃതിമോപഗ്രഹം?

Ans : സ്പുട്നിക് I (റഷ്യ) 

*ആദ്യത്തെ അമേരിക്കൻ കൃതിമോപഗ്രഹം?

Ans : എക്സ്പ്ലോറർ 

*ഇന്ത്യയുടെ ആദ്യത്തെ കൃതിമോപഗ്രഹം?

Ans : ആര്യഭട്ട

*ബഹിരാകാശത്ത് ഏറ്റവുമധികം ചെലവഴിച്ച അമേരിക്കൻ ബഹിരാകാശ യാത്രികൻ?

Ans : സ്കോട്ട് കെല്ലി 

*നാല് ദൗത്യങ്ങളിലായി 520  ദിവസം ബഹിരാകാശത്ത് ചെലവഴിച്ച് അമേരിക്കൻ റെക്കോർഡിനുടമയാണ് ?

Ans : സ്കോട്ട് കെല്ലി 

*ഏറ്റവും കൂടുതൽ കാലം തുടർച്ചയായി ബഹിരാകാശത്ത് ചെലവഴിച്ച അമേരിക്കക്കാരനും സ്കോട്ട് കെല്ലിയാണ് (346 ദിവസം)

ഹബിൾ ടെലിസ്‌കോപ്പ് 


*ലോകത്തിലെ ആദ്യത്തെ വിജയകരമായ സ്പേസ് ടെലിസ്കോപ്പ്  (HST)

*ഹബ്ബിൾ ടെലിസ്കോപ്പിന് ആ പേരു നൽകിയത് ഏതു ശാസ്ത്രജ്ഞന്റെ സ്മരണാർത്ഥമാണ്?

Ans : എഡ്വിൻ ഹബ്ബിൾ

*നാസയുടെ ബഹിരാകാശ ടെലിസ്കോപ്പ് പരമ്പരയിലെ ആദ്യ അംഗം?

Ans : ഹബിൾ സ്പേസ് ടെലിസ്കോപ്പ് (1990)

*ലോക ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ്?

Ans : കോൺസ്റ്റൻ്റൈൻ സിയോൾക്കോവ്സ്കി (സോവിയറ്റ് യൂണിയൻ)

*ലോകത്തിലെ ആദ്യ ബഹിരാകാശ നിലയം?

Ans : സല്യൂട്ട്-I (റഷ്യ)

*അമേരിക്ക വിക്ഷേപിച്ച ആദ്യത്തെ കൃതിമ ഉപഗ്രഹം?

Ans : എക്സ്പ്ലോറർ - 1 (1958 ഫെബ്രുവരി 1) 

*'ബഹിരാകാശത്തിലെ കൊളംബസ്’ എന്നറിയപ്പെടുന്നത്? 

Ans : യൂറിഗഗാറിൻ

*ചൈന യുടെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി?

Ans : ലിയു യാങ് (Liu Yang)

*‘ലെയ്ക' എന്ന നായയ്ക്ക് ആദ്യം നൽകിയിരുന്ന പേര്?

Ans : കുഡ്രിയാവ്ക

*ഓക്സിജൻ ലഭ്യത വർദ്ധിപ്പിക്കുന്നതിനായി ബഹിരാകാശ വാഹനങ്ങളിൽ വളർത്തുന്ന സസ്യം?

Ans : ക്ലോറെല്ല

*'ബഹിരാകാശതീരം' (Space coast) എന്നറിയപ്പെടുന്നത്?

Ans : ഫ്ളോറിഡ 

*ലോകത്തിലെ ഏറ്റവും തിരക്കേറിയ ബഹിരാകാശ വിക്ഷേപണ കേന്ദ്രം?

Ans : കൗറു. (ഫ്രഞ്ച്ഗയാന) 

*ക്രയോജനിക്സ് എഞ്ചിനിൽ ഓക്സിഡൈസർ ആയി ഉപയോഗിക്കുന്ന മൂലകം?

Ans : ഓക്സിജൻ

*ഏതു ബഹിരാകാശ ദൗത്യത്തിന്റെ കമാൻഡറായാണ് കൊളിൻസ് പ്രവർത്തിച്ചത്?

Ans : കൊളംബിയ (ജൂലായ്ൽ 1999-ൽ)

*യൂറി ഗഗാറിൻ ബഹിരാകാശത്തെത്തിയ പേടകം?

Ans : വോസ്തതോക്ക്-I

*യൂറി ഗഗാറിൻ ബഹിരാകാശത്തെത്തിയ വർഷം?

Ans : 1961 ഏപ്രിൽ 12

*വാലന്റീന തെരഷ്കോവ ബഹിരാകാശത്ത് എത്തിച്ച വാഹനം ?

Ans : വോസ്‌തോക്ക് 6 (1963 ജൂൺ 16)

*രണ്ടു തവണ ബഹിരാകാശ യാത്ര നടത്തിയ ആദ്യ  വ്യക്തി?

Ans : വെൽജിൻ ട്രസ്സാം (അമേരിക്ക )

*അലക്സി ലിയോനോവ് ബഹിരാകാശത്ത് എത്തിയ വാഹനം?

Ans : വോസ്തോക്ക് 2 (1965 മാർച്ച് 18)]

*ആദ്യമായി ഭൂമിയെ ഭ്രമണം ചെയ്ത അമേരിക്കക്കാരൻ?

Ans : ജോൺ ഗ്ലെൻ (1962 ഫെബ്രുവരി 20)

*പ്രപഞ്ചോത്പത്തിയെക്കുറിച്ച് പഠനം നടത്തുന്ന ബഹിരാകാശ ദൗത്യം?

Ans : ഡബ്ല്യൂ മാപ്പ് 

*സൗരോർജ്ജം കൊണ്ടു പ്രവർത്തിച്ച ആദ്യത്തെ കൃതിമ ഉപഗ്രഹം?

Ans : വാൻഗാർഡ് -1 (അമേരിക്ക)

*അമേരിക്കൻ ബഹിരാകാശ ഏജൻസി? 

Ans : നാസ (NASA; National Aeronautics and space Administration) 

*നാസ (NASA) രൂപം കൊണ്ടത്?

Ans : 1958 ഒക്ടോബർ 1

*സൂര്യനെക്കുറിച്ച് പഠിക്കാനായി നാസ വിക്ഷേപിച്ച റോക്കറ്റ്?

Ans : അറ്റ്ലസ് 

*സൗരധൂളികൾ ശേഖരിക്കാനുള്ള നാസയുടെ ബഹിരാകാശ ദൗത്യം?

Ans : ജെനസിസ്

*ബഹിരാകാശ നിലയത്തിലെ ബഹിരാകാശ യാത്രികരുമായി വാർത്താവിനിമയം നടത്താൻ നാസ വിക്ഷേപിച്ച പുതിയ ഉപഗ്രഹം?

Ans : TDRS (ട്രാക്കിങ്ങ് ആന്റ് ഡാറ്റ റിലേ സാറ്റലൈറ്റ് )

*ബഹിരാകാശത്ത് സ്ഥാപിച്ച് പ്രപഞ്ചത്തിന്റെ ദൂരക്കാഴ്‌ചകൾ കാണുവാനായി വിക്ഷേപിച്ചിട്ടുള്ള പേടകങ്ങൾ?

Ans : സ്‌പേസ് ടെലിസ്‌കോപ്പ് 

*ഭൗമോപരിതലത്തിലെ ഉന്നതികൾ കൃത്യതയോടെ അളക്കുന്നതിലേക്കായി നാസ വിക്ഷേപിച്ചു പേടകം?

Ans : ജാസൺ 3

*എക്സ്റേ കിരണങ്ങളുടെ സഹായത്താൽ പ്രപഞ്ചത്തെ നിരീക്ഷിക്കുവാനായി നാസ അയച്ച ടെലിസ്‌കോപ്പ്?

Ans : ചന്ദ്ര എക്സ്റേ ഒബ്സർവേറ്ററി (1999)

*സുബ്രഹ്മണ്യം ചന്ദ്രശേഖറിന്റെ സ്മരണാർത്ഥം വിക്ഷേപിച്ചിട്ടുള്ള ചന്ദ്ര ബ്സർവേറ്ററിയുടെ പ്രധാന പഠന വിഷയം?

Ans : തമോഗർത്തങ്ങൾ(ബ്ലാക്ക് ഹോൾസ്)

*ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്തുവന്ന ഘട്ടത്തിലാണ് സൂപ്പർമൂൺ
(Supermoon) പ്രതിഭാസം ദൃശ്യമാകുന്നത്. 

ബഹിരാകാശ നോട്ടങ്ങൾ 


*ബഹിരാകാശ യാത്ര നടത്തിയ ആദ്യ വ്യക്തി?

Ans : യൂറി ഗഗാറിൻ (USSR)

*ബഹിരാകാശ യാത്ര നടത്തിയ ആദ്യ വനിത?

Ans : വാലന്റീന തെരഷ്‌കോവ

*ബഹിരാകാശ യാത്ര നടത്തിയ പ്രായം കൂടിയ വ്യക്തി?

Ans : ജോൺ ഗ്ലെൻ

*ബഹിരാകാശത്ത് നടന്ന ആദ്യ വ്യക്തി?

Ans : അലക്സി ലിയോനോവ് (USSR)

*ബഹിരാകാശത്ത് നടന്ന ആദ്യ വനിത?

Ans : സെറ്റ്ലാന.വി. സവിറ്റസ്കായ (1984 ജൂലൈ 17 USSR)

*ബഹിരാകാശ യാത്ര നടത്തിയ ആദ്യ ഇന്ത്യാക്കാരൻ?

Ans : രാകേശ് ശർമ്മ

*ബഹിരാകാശ യാത്ര നടത്തിയ ആദ്യ ഇന്ത്യാക്കാരി?

Ans : കല്പനാ ചൗള

*ബഹിരാകാശ യാത്ര നടത്തിയ രണ്ടാമത്തെ ഇന്ത്യൻ വംശജ ?

Ans : സുനിതാ വില്യംസ്

*ബഹിരാകാശത്തെത്തിയ ആദ്യ അമേരിക്കക്കാരൻ?

Ans : അലൻ ഷെപ്പേർഡ് 

*ബഹിരാകാശത്തെത്തിയ ആദ്യ അമേരിക്കൻ വനിത?

Ans : സാലി.കെ.റൈഡ് 

*ബഹിരാകാശത്ത് നടന്ന അമേരിക്കക്കാരൻ?

Ans : എഡ്വോഡ് വൈറ്റ് III

*ആദ്യത്തെ ഇസ്രയേൽ ബഹിരാകാശസഞ്ചാരി?

Ans : ഇലാൻ റമോൺ

*അമേരിക്കയുടെ ബഹിരാകാശ പരമ്പരയിലെ അവസാനത്തേതും അത്യന്താധുനികവുമായ ബഹിരാകാശ ദൂരദർശിനി?

Ans : SST (2003) (സ്പിറ്റ്സർ സ്പേസ് ടെലിസ്കോപ്പ്)

*വാൽനക്ഷത്രമായ ജെരാസിമെങ്കോയിൽ ഇറങ്ങുവാനായി യൂറോപ്യൻ സ്പെസ് ഏജൻസി 2004-ൽ വിക്ഷേപിച്ച പേടകം?

Ans : റോസറ്റ

*എന്താണ് ക്രയോജനിക സാങ്കേതിക വിദ്യ?

Ans : റോക്കറ്റുകൾക്ക് അധിക തള്ളൽ ലഭിക്കുവാനായി  ശീതീകരിച്ച ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കുന്ന സാങ്കേതികവിദ്യ

*ആദ്യമായി ക്രയോജനിക് സാങ്കേതിക വിദ്യ പരീക്ഷിച്ചത്?

Ans : അറ്റ്ലസ് സെന്റർ റോക്കറ്റിൽ (അമേരിക്ക 1975)

*ക്രയോജനിക് (Cryogenic) സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിച്ച ആദ്യ വിമാനം?

Ans : ഗ്ലോബൽ ഒബ്സെർവർ 

*ഫ്ളോറിഡയിലെ അമേരിക്കൻ റോക്കറ്റ് വിക്ഷേപണ സ്ഥലം  (Launch Pad)?

Ans : കോപ് കനാവെറൽ

*പ്രപഞ്ചത്തിന്റെ മുഴുവൻ ചിത്രവും പകർത്തിയ ആദ്യ അന്താരാഷ്ട്ര ബഹിരാകാശ ഏജൻസി?

Ans : യൂറോപ്യൻ ബഹിരാകാശ ഏജൻസി (ESA) 

*ESA പ്രപഞ്ചത്തിന്റെ ചിത്രം പകർത്താൻ ഉപയോഗിച്ച  ടെലസ്കോപ്പ്?

Ans : പ്ലാംഗ്

*യൂറോപ്യൻ സ്പേസ് ഏജൻസി രൂപീകൃതമായത്?

Ans : 1975 -ൽ (14 രാജ്യങ്ങളുടെ കൂട്ടായ്മ)

*യൂറോപ്യൻ സ്പേസ് ഏജൻസിയുടെ (ESA) വിക്ഷേപണത്തറ?

Ans : തെക്കേ അമേരിക്കയിലെ ഫ്രഞ്ച് ഗയാനയിലുള്ള കൗറു (Kourou) (USA)

*ഇ.എസ്.എ.യുടെ വിക്ഷേപണ വാഹനം?

Ans : ഏരിയാൻ (Airane)റോക്കറ്റ്  

*ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഉപഗ്രഹ  വിക്ഷേപണ കേന്ദ്രം?

Ans : കസാഖിസ്താനിലെ ബെയ്ക്കനോർ കോസ്മോഡ്രോം

*ഭൂമധ്യരേഖയ്ക്ക് തെക്കായി സ്ഥിതിചെയ്യുന്ന ലോകത്തിലെ ഏക വിക്ഷേപണത്തറ?

Ans : സാൻമാർക്കോ (ഫോർമോസ ഉൾക്കടൽ, കെനിയ)

*ചൊവ്വയിൽ മനുഷ്യനെ അയയ്ക്കക്കുവാനുള്ള ഉദ്ദേശത്തോടെ നാസ വിക്ഷേപിച്ച ബഹിരാകാശ പേടകം?

Ans : ഓറിയോൺ

*ഓറിയോൺ വിക്ഷേപിച്ച തീയതി ?

Ans : 2014 ഡിസംബർ 5

പൂർണ്ണരൂപങ്ങൾ

 

* SLV -Satellite Launch Vehicle 

* PSLV -Polar Satellite Launch Vehicle

* GSLV Geo Synchronous Satellite Launch Vehicle

* ASLV -Augmented Satellite Launch Vehicle

* NRSA- National Remote Sensing Agency

* IIRS-Indian Institute of Remote Sensing

* INSAT- Indian National Satellite 

* INCOSPAR-Indian National Committee for Space Research

പ്രധാന ഉപഗ്രഹ വിക്ഷേപണ കേന്ദ്രങ്ങൾ

 

* ശ്രീഹരികോട്ട-ഇന്ത്യ 

* കോപ് കാനവറാൽ-യു.എസ്.എ (ഫ്‌ളോറിഡ)

* വാലോപ്സ് ഐലന്റ് -യു.എസ്.എ (കാലിഫോർണിയ)

* എഡ്വേർഡ് -യു.എസ്.എ (കാലിഫോർണിയ)

* ജിയുക്വാൻ-ചൈന 

* സിയാങ്ക് -ചൈന

* തയ്യുവാൻ-ചൈന

* കഗോഷിമ-ജപ്പാൻ 

* തനേഗാഷിമ -ജപ്പാൻ

* അൽകാൻൻ്റ-ബ്രസീൽ 

* ഹമ്മാഗ്വിർ-ഫ്രാൻസ് 

* പ്ലെസെട്സ്ക്-റഷ്യ 

* വുമേറ-ആസ്‌ട്രേലിയ 

* അന്തോയ-നോർവേ 

* സാൻമാർകോ -ഇറ്റലി 

* പാൽ മാചിം-ഇസ്രയേൽ 

* സ്വോബോഡറി-റഷ്യ 

* കൗറു -ഫ്രഞ്ച് ഗയാന

*റഷ്യയുടെ വിക്ഷേപണ വാഹനം?

Ans : പ്രോട്ടോൺ റോക്കറ്റ് 

*റഷ്യയുടെ ആദ്യ സ്പേസ് ഷട്ടിൽ?

Ans : ബുറാൻ (1988) 

*അമേരിക്കയുടെ വിക്ഷേപണ വാഹനം?

Ans : ഡെൽറ്റ റോക്കറ്റ് 

*"മിർ' എന്ന ബഹിരാകാശനിലയം വിക്ഷേപിച്ച രാജ്യം?

Ans : സോവിയറ്റ് യൂണിയൻ (1986)

*ബഹിരാകാശയാത്രികർക്ക് വീണ്ടും വീണ്ടും ഉപയോഗിക്കാവുന്നതുമായ ബഹിരാകാശ വിമാനങ്ങൾ?

Ans : സ്പേസ്ഷട്ടിലുകൾ

*ലോകത്തിലെ ആദ്യത്തെ സ്പോസ് ഷട്ടിൽ?

Ans : കൊളംബിയ (അമേരിക്ക )

*അമേരിക്കയുടെ ഏത് സ്പേസ്ഷട്ടിൽ പൊട്ടിത്തെറിച്ചാണ് ഇന്ത്യൻ വംശജയായ കൽപ്പനാ ചൗളയടക്കം 7 ബഹിരാകാശയാത്രികർ കൊല്ലപ്പെട്ടത്?

Ans : കൊളംബിയ (2003 ഫെബ്രുവരി 1)

*അമേരിക്കയുടെ കൈവശമുള്ള ഷട്ടിലുകൾ?

Ans : എൻഡവർ, ഡിസ്ക്കവറി. അറ്റ്ലാന്റിസ്

*ക്രയോജനിക് റോക്കറ്റുകളിൽ പ്രധാനമായും ഉപയോഗിക്കുന്ന ഇന്ധനം (പ്രൊപ്പലന്റ്)?

Ans : ഹൈഡ്രജൻ 

*ഹൈഡ്രജൻ ദ്രവാവസ്ഥയിൽ എത്തുവാൻ ആവശ്യമായ താപം?

Ans : മൈനസ് ഇരുന്നൂറ്റി എഴുപത്തി മൂന്ന് ഡിഗ്രി സെൽഷ്യസ്(-273oC)

*ബഹിരാകാശത്ത് സംസാരിച്ച ആദ്യ യന്ത്രമനുഷ്യൻ?

Ans : കിറോബോ 

*കിറോബോ യന്ത്രമനുഷ്യനെ ബഹിരാകാശത്തേയ്ക്ക് അയച്ച രാജ്യം?

Ans : ജപ്പാൻ 

*ബഹിരാകാശത്ത് വച്ച് കിറോബോ സംസാരിച്ച ആദ്യവാചകം?

Ans : "ഭൂമിയിലുള്ള എല്ലാവർക്കും സുപ്രഭാതം, ഞാൻ കിറോബോ”

*അടുത്തിടെ ചൈന വിജയകരമായി വിക്ഷേപിച്ച മാപ്പിംഗ് സാറ്റ്ലൈറ്റ്?

Ans : Tianhui 1C 

*ശനിയുടെ ഉപഗ്രഹമായ എൻസെലാഡസിൽ സമുദ്രമുണ്ടെന്ന് അടുത്തിടെ കണ്ടെത്തിയ നാസയുടെ ബഹിരാകാശ വാഹനം?

Ans : കസീനി

*അടുത്തിടെ ചൈനയിൽ സ്ഥാപിച്ച ലോകത്തിലെ ഏറ്റവും വലിയ റോഡിയോ ടെലസ്കോപ്പ്? 

Ans : FAST (Five hundred meter Aperture Spherical Telescope) 

*ലോകത്തിലെ ഏറ്റവും വലിയ ദൂരദർശിനി സ്ഥാപിതമാകുന്ന നഗരം?

Ans : ലഡാക്ക്

*ബഹിരാകാശത്തെ ഏറ്റവും വലിയ ടെലസ്കോപ്പ്? 

Ans : ഹെർഷൽ

*ലോകത്തിലെ ആദ്യ ക്വാണ്ടം കമ്മ്യൂണിക്കേഷൻ സാറ്റലൈറ്റ് വിക്ഷേപിച്ച രാജ്യം?

Ans : ചൈന 

*ലോകത്തിലെ ആദ്യ സ്കാനിംഗ് ഹീലിയം മൈക്രോസ്കോപ്പ് നിർമ്മിച്ച രാജ്യം?

Ans : ആസ്ട്രേലിയ

*ലോകത്തിലെ ആദ്യ സാറ്റലൈറ്റ് എയർ കണ്ടീഷണർ?

Ans : ആര്യബോട്ട്(വീഡിയോകോൺ)

എക്‌സോമാർസ്


*ചൊവ്വയിലെ ജീവന്റെ സാന്നിദ്ധ്യത്തെക്കുറിച്ച് പഠിക്കുന്നതിനായി യൂറോപ്യൻ സ്പേസ് ഏജൻസിയും റഷ്യൻ സ്പേസ് ഏജൻസിയും
സംയുക്തമായി രൂപം നൽകിയ പദ്ധതി ?
Ans : എക്‌സോമാർസ് 2016

*എക്‌സോമാർസ് പ്രോജക്ടിനായി ഉപയോഗിക്കുന്ന വിക്ഷേപണ വാഹനം?

Ans : ഷിയാപറേലി 

*വിക്ഷേപണ സ്ഥലം?

Ans : ബൈക്കനൂർ കോസ് മോഡ്രോം(കസാഖ്സ്ഥാൻ)

*വിക്ഷേപണ വാഹനം?

Ans : പ്രോട്ടോൺ റോക്കറ്റ് 

*എക്‌സോമാർസ് 2016 ന്റെ ആദ്യപടിയായി TGO ( ട്രേസ് ഗ്യാസ് ഓർബിറ്റർ) എന്ന പേടകം വിക്ഷേപിച്ചത്?

Ans : 2016 മാർച്ച് 14

*ഭൂമിയുടെ ഗുരുത്വകർഷണ ഫലമായി ചന്ദ്രൻ ചുരുങ്ങുകയാണെന്ന് കണ്ടെത്തിയ നാസയുടെ പേടകം?

Ans : ലൂണാർ റെക്കനൈസൻസ് ഓർബിറ്റൽ (LRO)(2009 June 18)

*സൂപ്പർ മൂണും ചന്ദ്രഗ്രഹണവും ഒരുമിച്ചുണ്ടായത്?

Ans : 2015 സെപ്റ്റംബർ 27

*അടുത്തിടെ റഷ്യ വിജയകരമായി വിക്ഷേപിച്ച പ്രതിരോധ ഉപഗ്രഹം?

Ans : EKS kosmas-2510

*പ്രകൃതി ദുരന്തങ്ങളെക്കുറിച്ച മുന്നറിയിപ്പ് നൽകാനായി ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ വിക്ഷേപിക്കപ്പെടുന്ന ഉപഗ്രഹത്തിന്റെ പേര്?

Ans : UN Kalam GlobalSat 

*ഇതുവരെ കണ്ടെത്തിയതിൽ ഭൂമിയോട് ഏറ്റവും സാദൃശ്യമുള്ള ഗ്രഹം?

Ans : കെപ്ലർ 452 ബി

*പ്ലൂട്ടോയുടെ ഉപഗ്രഹമായ കെയ്റണിൽ മലകളും ഗർത്തങ്ങളുമാണുള്ളതെന്ന് കണ്ടെത്തിയ നാസയുടെ പേടകം?

Ans : ന്യൂഹൊറൈസൺസ്(New Horizons)

*അടുത്തിടെ ചൈന വിക്ഷേപിച്ച വാർത്താവിനിമയഉപഗ്രഹം?

Ans : APSTAR-9

*സ്പെയ്സ്- X വിക്ഷേപിച്ച ജപ്പാന്റെ വാർത്താവിനിമയ ഉപഗ്രഹം?

Ans : JCSAT -14

*സൂര്യനുമായുള്ള ഇടപഴകലാണ് ചൊവ്വയുടെ അന്തരീക്ഷ നഷ്ടത്തിന് മുഖ്യകാരണമെന്ന് അടുത്തിടെ കണ്ടെത്തിയ നാസയുടെ പേടകം?

Ans : മാവൻ

*അടുത്തിടെ ഐ.എസ്.ആർ.ഒ വിക്ഷേപിച്ച വാർത്താവിനിമയ ഉപഗ്രഹം?

Ans : GSAT 6

*അടുത്തിടെ ചൈന വിക്ഷേപിച്ച് റിമോട്ട് സെൻസിംഗ് സാറ്റലൈറ്റ്?

Ans : Yaogan-30

*അടുത്തിടെ കാനഡയുടെ വാർത്താവിനിമയ ഉപഗ്രഹമായ Telstar 12V വിക്ഷേപിച്ച രാജ്യം?

Ans : ജപ്പാൻ

*അടുത്തിടെ മൂന്ന് യാത്രികരുമായി ബഹിരാകാശനിലയത്തിലേക്ക് പുറപ്പെട്ട റഷ്യയുടെ ബഹിരാകാശ വാഹനം?

Ans : സോയൂസ്

*സോയൂസിന്റെ വിക്ഷേപണ കേന്ദ്രം?

Ans : ബയ്ക്കന്നൂർ യൂറി ഗഗാറിൻ വിക്ഷേപണ കേന്ദ്രം (കസാഖിസ്ഥാൻ)

*സോയൂസിലെ യാത്രികർ?

Ans : സെർജി വൊൽക്കോവ്, എയ്ദിയാൻ എയിമ്പറ്റോവ്, ആൻഡേഴ്സ് മോഗൺസെൻ


Manglish Transcribe ↓



*spesshippu van vaahanatthile  aadya sanchaari?

ans : mykkal melvin

*spesshippu van nirmmiccha svakaarya kampani?

ans : virjin gaalakdiku  (virgin galactic)

*bhoomiyude aantharika rediyeshan belttu  kandu pidiccha upagraham?

ans : eksplorar -1

*bahiraakaashatthu etthiya aadya chyneesu sanchaari?

ans : yaangu liveli  (yang liweli)

*chynayude aadya anthaaraashdra bahiraakaasha nilayam?

ans : diyaa hongu i

*liyu - yaangu yaathra cheytha bahiraakaasha vaahanam?

ans : shenshaa - 9

*chandrante vishadamaaya chithram pakartthiya chyneesu bahiraakaasha pedakam?

ans : chaangu - ge - 2 (chang'e2)

*bahiraakaashatthetthiya aadya jeevi?

ans : leykka enna naaya (spudniku ii-1957) 

*bahiraakaashattheykku aadyamaayi kurangane ayaccha raajyam?

ans : yu. Esu. E (1948) 

*2013-l bahiraakaashatthilekku kurangane ayaccha raajyam?

ans : iraan 

*bahiraakaasha vaahanatthinte kamaandaraaya aadya vanitha?

ans : eylin koleensu (amerikka) 

*lokatthile aadyatthe kruthimopagraham?

ans : spudniku i (rashya) 

*aadyatthe amerikkan kruthimopagraham?

ans : eksplorar 

*inthyayude aadyatthe kruthimopagraham?

ans : aaryabhatta

*bahiraakaashatthu ettavumadhikam chelavazhiccha amerikkan bahiraakaasha yaathrikan?

ans : skottu kelli 

*naalu dauthyangalilaayi 520  divasam bahiraakaashatthu chelavazhicchu amerikkan rekkordinudamayaanu ?

ans : skottu kelli 

*ettavum kooduthal kaalam thudarcchayaayi bahiraakaashatthu chelavazhiccha amerikkakkaaranum skottu kelliyaanu (346 divasam)

habil deliskoppu 


*lokatthile aadyatthe vijayakaramaaya spesu deliskoppu  (hst)

*habbil deliskoppinu aa peru nalkiyathu ethu shaasthrajnjante smaranaarththamaan?

ans : edvin habbil

*naasayude bahiraakaasha deliskoppu paramparayile aadya amgam?

ans : habil spesu deliskoppu (1990)

*loka bahiraakaasha shaasthratthinte pithaav?

ans : konsttan്ryn siyolkkovski (soviyattu yooniyan)

*lokatthile aadya bahiraakaasha nilayam?

ans : salyoottu-i (rashya)

*amerikka vikshepiccha aadyatthe kruthima upagraham?

ans : eksplorar - 1 (1958 phebruvari 1) 

*'bahiraakaashatthile kolambas’ ennariyappedunnath? 

ans : yoorigagaarin

*chyna yude aadya vanithaa bahiraakaasha sanchaari?

ans : liyu yaangu (liu yang)

*‘leyka' enna naayaykku aadyam nalkiyirunna per?

ans : kudriyaavka

*oksijan labhyatha varddhippikkunnathinaayi bahiraakaasha vaahanangalil valartthunna sasyam?

ans : klorella

*'bahiraakaashatheeram' (space coast) ennariyappedunnath?

ans : phlorida 

*lokatthile ettavum thirakkeriya bahiraakaasha vikshepana kendram?

ans : kauru. (phranchgayaana) 

*krayojaniksu enchinil oksidysar aayi upayogikkunna moolakam?

ans : oksijan

*ethu bahiraakaasha dauthyatthinte kamaandaraayaanu kolinsu pravartthicchath?

ans : kolambiya (joolaayl 1999-l)

*yoori gagaarin bahiraakaashatthetthiya pedakam?

ans : vosthathokku-i

*yoori gagaarin bahiraakaashatthetthiya varsham?

ans : 1961 epril 12

*vaalanteena therashkova bahiraakaashatthu etthiccha vaahanam ?

ans : vosthokku 6 (1963 joon 16)

*randu thavana bahiraakaasha yaathra nadatthiya aadya  vyakthi?

ans : veljin drasaam (amerikka )

*alaksi liyonovu bahiraakaashatthu etthiya vaahanam?

ans : vosthokku 2 (1965 maarcchu 18)]

*aadyamaayi bhoomiye bhramanam cheytha amerikkakkaaran?

ans : jon glen (1962 phebruvari 20)

*prapanchothpatthiyekkuricchu padtanam nadatthunna bahiraakaasha dauthyam?

ans : dablyoo maappu 

*saurorjjam kondu pravartthiccha aadyatthe kruthima upagraham?

ans : vaangaardu -1 (amerikka)

*amerikkan bahiraakaasha ejansi? 

ans : naasa (nasa; national aeronautics and space administration) 

*naasa (nasa) roopam kondath?

ans : 1958 okdobar 1

*sooryanekkuricchu padtikkaanaayi naasa vikshepiccha rokkattu?

ans : attlasu 

*sauradhoolikal shekharikkaanulla naasayude bahiraakaasha dauthyam?

ans : jenasisu

*bahiraakaasha nilayatthile bahiraakaasha yaathrikarumaayi vaartthaavinimayam nadatthaan naasa vikshepiccha puthiya upagraham?

ans : tdrs (draakkingu aantu daatta rile saattalyttu )

*bahiraakaashatthu sthaapicchu prapanchatthinte doorakkaazhchakal kaanuvaanaayi vikshepicchittulla pedakangal?

ans : spesu deliskoppu 

*bhaumoparithalatthile unnathikal kruthyathayode alakkunnathilekkaayi naasa vikshepicchu pedakam?

ans : jaasan 3

*eksre kiranangalude sahaayatthaal prapanchatthe nireekshikkuvaanaayi naasa ayaccha deliskoppu?

ans : chandra eksre obsarvettari (1999)

*subrahmanyam chandrashekharinte smaranaarththam vikshepicchittulla chandra bsarvettariyude pradhaana padtana vishayam?

ans : thamogartthangal(blaakku holsu)

*chandran bhoomiyodu ettavum adutthuvanna ghattatthilaanu soopparmoon
(supermoon) prathibhaasam drushyamaakunnathu. 

bahiraakaasha nottangal 


*bahiraakaasha yaathra nadatthiya aadya vyakthi?

ans : yoori gagaarin (ussr)

*bahiraakaasha yaathra nadatthiya aadya vanitha?

ans : vaalanteena therashkova

*bahiraakaasha yaathra nadatthiya praayam koodiya vyakthi?

ans : jon glen

*bahiraakaashatthu nadanna aadya vyakthi?

ans : alaksi liyonovu (ussr)

*bahiraakaashatthu nadanna aadya vanitha?

ans : settlaana. Vi. Savittaskaaya (1984 jooly 17 ussr)

*bahiraakaasha yaathra nadatthiya aadya inthyaakkaaran?

ans : raakeshu sharmma

*bahiraakaasha yaathra nadatthiya aadya inthyaakkaari?

ans : kalpanaa chaula

*bahiraakaasha yaathra nadatthiya randaamatthe inthyan vamshaja ?

ans : sunithaa vilyamsu

*bahiraakaashatthetthiya aadya amerikkakkaaran?

ans : alan shepperdu 

*bahiraakaashatthetthiya aadya amerikkan vanitha?

ans : saali. Ke. Rydu 

*bahiraakaashatthu nadanna amerikkakkaaran?

ans : edvodu vyttu iii

*aadyatthe israyel bahiraakaashasanchaari?

ans : ilaan ramon

*amerikkayude bahiraakaasha paramparayile avasaanatthethum athyanthaadhunikavumaaya bahiraakaasha dooradarshini?

ans : sst (2003) (spittsar spesu deliskoppu)

*vaalnakshathramaaya jeraasimenkoyil iranguvaanaayi yooropyan spesu ejansi 2004-l vikshepiccha pedakam?

ans : rosatta

*enthaanu krayojanika saankethika vidya?

ans : rokkattukalkku adhika thallal labhikkuvaanaayi  sheetheekariccha hydrajan indhanamaayi upayogikkunna saankethikavidya

*aadyamaayi krayojaniku saankethika vidya pareekshicchath?

ans : attlasu sentar rokkattil (amerikka 1975)

*krayojaniku (cryogenic) saankethika vidya upayogicchu nirmmiccha aadya vimaanam?

ans : global observar 

*phloridayile amerikkan rokkattu vikshepana sthalam  (launch pad)?

ans : kopu kanaaveral

*prapanchatthinte muzhuvan chithravum pakartthiya aadya anthaaraashdra bahiraakaasha ejansi?

ans : yooropyan bahiraakaasha ejansi (esa) 

*esa prapanchatthinte chithram pakartthaan upayogiccha  delaskoppu?

ans : plaamgu

*yooropyan spesu ejansi roopeekruthamaayath?

ans : 1975 -l (14 raajyangalude koottaayma)

*yooropyan spesu ejansiyude (esa) vikshepanatthara?

ans : thekke amerikkayile phranchu gayaanayilulla kauru (kourou) (usa)

*i. Esu. E. Yude vikshepana vaahanam?

ans : eriyaan (airane)rokkattu  

*lokatthile ettavum pazhakkamulla upagraha  vikshepana kendram?

ans : kasaakhisthaanile beykkanor kosmodrom

*bhoomadhyarekhaykku thekkaayi sthithicheyyunna lokatthile eka vikshepanatthara?

ans : saanmaarkko (phormosa ulkkadal, keniya)

*chovvayil manushyane ayaykkakkuvaanulla uddheshatthode naasa vikshepiccha bahiraakaasha pedakam?

ans : oriyon

*oriyon vikshepiccha theeyathi ?

ans : 2014 disambar 5

poornnaroopangal

 

* slv -satellite launch vehicle 

* pslv -polar satellite launch vehicle

* gslv geo synchronous satellite launch vehicle

* aslv -augmented satellite launch vehicle

* nrsa- national remote sensing agency

* iirs-indian institute of remote sensing

* insat- indian national satellite 

* incospar-indian national committee for space research

pradhaana upagraha vikshepana kendrangal

 

* shreeharikotta-inthya 

* kopu kaanavaraal-yu. Esu. E (phlorida)

* vaalopsu ailantu -yu. Esu. E (kaaliphorniya)

* edverdu -yu. Esu. E (kaaliphorniya)

* jiyukvaan-chyna 

* siyaanku -chyna

* thayyuvaan-chyna

* kagoshima-jappaan 

* thanegaashima -jappaan

* alkaann്ra-braseel 

* hammaagvir-phraansu 

* plesedsk-rashya 

* vumera-aasdreliya 

* anthoya-norve 

* saanmaarko -ittali 

* paal maachim-israyel 

* svobodari-rashya 

* kauru -phranchu gayaana

*rashyayude vikshepana vaahanam?

ans : protton rokkattu 

*rashyayude aadya spesu shattil?

ans : buraan (1988) 

*amerikkayude vikshepana vaahanam?

ans : deltta rokkattu 

*"mir' enna bahiraakaashanilayam vikshepiccha raajyam?

ans : soviyattu yooniyan (1986)

*bahiraakaashayaathrikarkku veendum veendum upayogikkaavunnathumaaya bahiraakaasha vimaanangal?

ans : spesshattilukal

*lokatthile aadyatthe sposu shattil?

ans : kolambiya (amerikka )

*amerikkayude ethu spesshattil pottitthericchaanu inthyan vamshajayaaya kalppanaa chaulayadakkam 7 bahiraakaashayaathrikar kollappettath?

ans : kolambiya (2003 phebruvari 1)

*amerikkayude kyvashamulla shattilukal?

ans : endavar, diskkavari. Attlaantisu

*krayojaniku rokkattukalil pradhaanamaayum upayogikkunna indhanam (proppalantu)?

ans : hydrajan 

*hydrajan dravaavasthayil etthuvaan aavashyamaaya thaapam?

ans : mynasu irunnootti ezhupatthi moonnu digri selshyasu(-273oc)

*bahiraakaashatthu samsaariccha aadya yanthramanushyan?

ans : kirobo 

*kirobo yanthramanushyane bahiraakaashattheykku ayaccha raajyam?

ans : jappaan 

*bahiraakaashatthu vacchu kirobo samsaariccha aadyavaachakam?

ans : "bhoomiyilulla ellaavarkkum suprabhaatham, njaan kirobo”

*adutthide chyna vijayakaramaayi vikshepiccha maappimgu saattlyttu?

ans : tianhui 1c 

*shaniyude upagrahamaaya enselaadasil samudramundennu adutthide kandetthiya naasayude bahiraakaasha vaahanam?

ans : kaseeni

*adutthide chynayil sthaapiccha lokatthile ettavum valiya rodiyo delaskoppu? 

ans : fast (five hundred meter aperture spherical telescope) 

*lokatthile ettavum valiya dooradarshini sthaapithamaakunna nagaram?

ans : ladaakku

*bahiraakaashatthe ettavum valiya delaskoppu? 

ans : hershal

*lokatthile aadya kvaandam kammyoonikkeshan saattalyttu vikshepiccha raajyam?

ans : chyna 

*lokatthile aadya skaanimgu heeliyam mykroskoppu nirmmiccha raajyam?

ans : aasdreliya

*lokatthile aadya saattalyttu eyar kandeeshanar?

ans : aaryabottu(veediyokon)

eksomaarsu


*chovvayile jeevante saanniddhyatthekkuricchu padtikkunnathinaayi yooropyan spesu ejansiyum rashyan spesu ejansiyum
samyukthamaayi roopam nalkiya paddhathi ?
ans : eksomaarsu 2016

*eksomaarsu projakdinaayi upayogikkunna vikshepana vaahanam?

ans : shiyaapareli 

*vikshepana sthalam?

ans : bykkanoor kosu modrom(kasaakhsthaan)

*vikshepana vaahanam?

ans : protton rokkattu 

*eksomaarsu 2016 nte aadyapadiyaayi tgo ( dresu gyaasu orbittar) enna pedakam vikshepicchath?

ans : 2016 maarcchu 14

*bhoomiyude guruthvakarshana phalamaayi chandran churungukayaanennu kandetthiya naasayude pedakam?

ans : loonaar rekkanysansu orbittal (lro)(2009 june 18)

*sooppar moonum chandragrahanavum orumicchundaayath?

ans : 2015 septtambar 27

*adutthide rashya vijayakaramaayi vikshepiccha prathirodha upagraham?

ans : eks kosmas-2510

*prakruthi duranthangalekkuriccha munnariyippu nalkaanaayi aikyaraashdrasabhayude aabhimukhyatthil vikshepikkappedunna upagrahatthinte per?

ans : un kalam globalsat 

*ithuvare kandetthiyathil bhoomiyodu ettavum saadrushyamulla graham?

ans : keplar 452 bi

*ploottoyude upagrahamaaya keyranil malakalum gartthangalumaanullathennu kandetthiya naasayude pedakam?

ans : nyooheaarysansu(new horizons)

*adutthide chyna vikshepiccha vaartthaavinimayaupagraham?

ans : apstar-9

*speys- x vikshepiccha jappaante vaartthaavinimaya upagraham?

ans : jcsat -14

*sooryanumaayulla idapazhakalaanu chovvayude anthareeksha nashdatthinu mukhyakaaranamennu adutthide kandetthiya naasayude pedakam?

ans : maavan

*adutthide ai. Esu. Aar. O vikshepiccha vaartthaavinimaya upagraham?

ans : gsat 6

*adutthide chyna vikshepicchu rimottu sensimgu saattalyttu?

ans : yaogan-30

*adutthide kaanadayude vaartthaavinimaya upagrahamaaya telstar 12v vikshepiccha raajyam?

ans : jappaan

*adutthide moonnu yaathrikarumaayi bahiraakaashanilayatthilekku purappetta rashyayude bahiraakaasha vaahanam?

ans : soyoosu

*soyoosinte vikshepana kendram?

ans : baykkannoor yoori gagaarin vikshepana kendram (kasaakhisthaan)

*soyoosile yaathrikar?

ans : serji volkkovu, eydiyaan eyimpattovu, aandezhsu mogansen
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution