ഇൻഫർമേഷൻ ടെക്‌നോളജി ( ഇന്റർനെറ്റ് ) 2

ഇന്റർനെറ്റ്


*ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള കമ്പ്യൂട്ടറുകളെ പരസ്പരം ബന്ധിപ്പിക്കുന്ന സംവിധാനം?

Ans : ഇന്റർനെറ്റ്

*ഇന്റർനെറ്റ് പ്രോട്ടോക്കോൾ നിലവിൽ വന്ന വർഷം?

Ans : 1982

*കമ്പ്യൂട്ടർ ലോകത്തിലെ ഏറ്റവും വലിയ കമ്പ്യൂട്ടർ ശൃംഖല?

Ans : ഇന്റർനെറ്റ്

*ഏറ്റവും വലിയ WAN?

Ans : ഇന്റർനെറ്റ്

*ഇന്റർനെറ്റിന്റെ ഉപജ്ഞാതാവ്?

Ans : വിന്റ് സർഫ് 

*ഇന്റർനെറ്റിന്റെ ആദ്യകാല രൂപം?

Ans : ARPANET (Advanced Research Project Agency Network)

*ARPANET നു രൂപം നൽകിയത്?

Ans : American Department of Defence (1969)

*ഇന്റർനെറ്റിന് സമാനമായ നെറ്റ്വർക്ക്?

Ans : ഇൻട്രാനെറ്റ് 

*ഇന്ത്യയിൽ ഇന്റർനെറ്റ് നിലവിൽ വന്ന വർഷം?

Ans : 1995 ആഗസ്റ്റ് 15

*'ഇന്റർനാഷണൽ നെറ്റ്വർക്ക്’ എന്നറിയപ്പെടുന്നത്?

Ans : ഇന്റർനെറ്റ്

*‘നെറ്റ്വർക്കുകളുടെ നെറ്റ്വർക്ക്’ എന്നറിയപ്പെടുന്നത്?

Ans : ഇന്റർനെറ്റ്

*ഇന്ത്യയിൽ ആദ്യമായി ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കിയ സ്ഥാപനം?

Ans : VSNL (Videsh Sanchar Nigam Limited) 

*ഇന്റർനെറ്റിലേക്ക് വീഡിയോ അപ്ലോഡ് ചെയ്യാവുന്ന വെബ്സൈറ്റുകൾ?

Ans : യുട്യൂബ്, യാഹു വീഡിയോ, മൈ വീഡിയോ, ഡെയ്ലി മോഷൻ 

*കമ്പനികൾ ഇന്റർനെറ്റ് വഴി നൽകുന്ന ഇ - മെയിൽ സൗകര്യം?

Ans : വെബ് മെയിൽ

*ഇന്റർനെറ്റിന്റെ സഹായത്തോടെ നടത്തുന്ന ഇലക്ട്രോണിക് ആശയവിനിമയ സംവിധാനം?

Ans : ഇ-മെയിൽ

*ഇ-മെയിലിന്റെ കൂടെ ശബ്ദവും അറ്റാച്ചമെന്റ് ആയി അയയ്ക്കുന്ന സംവിധാനം?

Ans : വോയ്സ് മെയിൽ

*ഇ- മെയിൽ ചെയ്യുവാൻ സഹായിക്കുന്ന സോഫ്റ്റ്വെയർ?

Ans : ഇ-മെയിൽ ക്ലൈയ്ന്റ്

*ഇ-മെയിൽ ക്ലൈയ്ൻ്റിന് ഉദാഹരണം?

Ans : മോസില തണ്ടർ ബേർഡ്,ഔട്ട്ലുക്ക് എക്സ്പ്രസ്  

*കമ്പ്യൂട്ടർ പ്രോഗ്രാമുകളിൽ വരുന്ന തെറ്റുകൾ?

Ans : ബഗ് 

*കമ്പ്യൂട്ടർ പ്രോഗ്രാമുകളിൽ  വരുന്ന തെറ്റുകളെ നീക്കം ചെയ്യുന്ന പ്രക്രിയ?

Ans : ഡീബഗ്ഗിംഗ്

*Y2K എന്നറിയപ്പെടുന്നത്?

Ans : കമ്പ്യൂട്ടർ ബഗ്

*മില്ലേനിയം ബഗ് എന്നറിയപ്പെടുന്നത്?

Ans : Y2K 

ക്ലൈൻ്റും സെർവ്വറും


*വിവിധ പേഴ്‌സണൽ കമ്പ്യൂട്ടറുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു നെറ്റ്വർക്കിലെ ഏറ്റവും പ്രധാനമായ കമ്പ്യൂട്ടർ?

Ans : സെർവർ (server)

*നെറ്റ്വർക്കിലെ  എല്ലാ കമ്പ്യൂട്ടറുകളും സെർവറുമായി ബന്ധപ്പെട്ടിരിക്കുന്നു 

*സെർവറുമായി ബന്ധിപ്പിച്ചിരിക്കുന്ന  കമ്പ്യൂട്ടർ?

Ans : Client

കമ്പ്യൂട്ടർ നെറ്റ്വർക്കുകൾ 


*ഒന്നിലധികം കമ്പ്യൂട്ടറുകളെ  പരസ്പരം ബന്ധിപ്പിച്ച് വിവരങ്ങൾ കൈമാറാനായി ഉപയോഗിക്കുന്ന സംവിധാനം?

Ans : കമ്പ്യൂട്ടർ നെറ്റ്വർക്ക്

*കമ്പ്യൂട്ടർ നെറ്റ്വർക്ക് വ്യാപിച്ചു കിടക്കുന്ന geographical area യുടെ അടിസ്ഥാനത്തിൽ 3 ആയി തരം തിരിച്ചിരിക്കുന്നു 

>Local Area Network( LAN)


*വളരെ ചെറിയ മേഖലയിൽ മാത്രമായി വ്യാപിച്ചു കിടക്കുന്ന കമ്പ്യൂട്ടർ നെറ്റ്വർക്ക്?

Ans : LAN

*ഒരു കെട്ടിടത്തിലോ, ഓഫീസിലോ S ഉപയോഗിക്കുന്ന നെറ്റ്വർക്കുകൾ?

Ans : LAN

>metropolitan area Network (MAN)


*ഒരു നഗരത്തിലെയോ,കുറച്ച് വലിയ മേഖലകളിലെയോ കമ്പ്യൂട്ടറുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന നെറ്റ്വർക്ക്?

Ans : MAN

*കേബിൾ ടി.വി. നെറ്റ്വർക്കിനായി ഉപയോഗിക്കുന്ന നെറ്റ്വർക്ക് സംവിധാനം?

Ans : MAN

>Wide Area Network (WAN)


*അതിവിശാലമായ മേഖലകളിലായി വ്യാപിച്ചു കിടക്കുന്ന കമ്പ്യൂട്ടർ നെറ്റ്വർക്ക്?

Ans : WAN

*വിവിധ രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന നെറ്റ്വർക്ക്?

Ans : WAN

*വളരെ വേഗത്തിലും കൃത്യതയോടും കൂടി ചെലവ് കുറഞ്ഞ രീതിയിൽ ബ്രങ്ങൾ കൈമാറാൻ ഉപയോഗിക്കുന്ന നെറ്റ്വർക്ക്?

Ans : WAN

>Personal Area Network (PAN)


*ഒരു വ്യക്തിയുടെ കൈവശമുള്ള ഉപകരണങ്ങൾ തമ്മിൽ ബന്ധിപ്പിച്ച് ആശയവിനിമയം സാധ്യമാക്കുന്ന  നെറ്റ്വർക്ക്?

Ans : PAN

*ബ്രോഡ്ബാന്റ് കണക്ഷനുവേണ്ടി ഉപയോഗിക്കുന്ന വിനിമയ മാധ്യമം?

Ans : ഒപ്റ്റിക്കൽ ഫൈബർ

ഐ.പി. അഡ്രസ്സ്


*ഇന്റർനെറ്റിൽ കണക്റ്റ് ചെയ്തിരിക്കുന്ന ഓരോ കമ്പ്യൂട്ടറിനുമുള്ള  Unique Address?

Ans : ഐ.പി. അഡ്രസ്സ്

*ഐ.പി. അഡ്രസ്സ് 32 ബിറ്റ് അഡ്രസ്സാണ്. 

*കമ്പ്യൂട്ടറിന്റെ കൃത്യമായ ലൊക്കേഷൻ അറിയാൻ സഹായിക്കുന്ന അഡ്രസ്സ്?

Ans : ഐ.പി. അഡ്രസ്സ്

*ഐ.പി. അഡ്രസ്സ് മാനേജ് ചെയ്യുവാനും ഡൊമെയ്ൻ നിർദ്ദേശിക്കുവാനും വേണ്ടി പ്രവർത്തിക്കുന്ന സംഘടന?

Ans : ഐ.സി.എ.എൻ.എൻ (ICANN)

വേൾഡ് വൈഡ് വെബ് (WWW)


*www സെന്റെ ഉപജ്ഞാതാവ്?

Ans : ടിം ബർണേഴ്സ്ലീ

*ഇന്റർനെറ്റിൽ നിന്നും വിവരങ്ങൾ ലഭ്യമാക്കുന്നതിനായുള്ള ഉപാധി?

Ans : വേൾഡ് വൈഡ് വെബ്

*വേൾഡ് വൈഡ് വെബിന്റെ ആസ്ഥാനം?

Ans : ജനീവ 

*WWWൽ വിവരങ്ങൾ ലഭ്യമാക്കാനായി തയ്യാറാക്കിയ പ്രത്യേക പേജുകൾ?

Ans : വെബ് പേജ്

*ഒരു വെബ് പേജിലെ പ്രധാന പേജ് അറിയപ്പെടുന്നത്?

Ans : ഹോം പേജ്

*വിവിധ വെബ് പേജുകളെ സൂചിപ്പിക്കുന്ന പ്രത്യേക വെബ് അഡ്രസ്സുകൾ?

Ans : URL11

*ഒരു വെബ് പേജിൽ നിന്നും മറ്റു വെബ്പേജുകളിലേക്ക് കണക്റ്റ് ചെയ്യുന്ന text, image എന്നിവ അറിയപ്പെടുന്നത്?

Ans : ഹൈപ്പർലിങ്ക്

സെർച്ച് എഞ്ചിൻ


*User ന് ആവശ്യമുള്ള വിവരങ്ങൾ www ൽ നിന്ന് അന്വേഷിച്ച് കണ്ടെത്താൻ സഹായിക്കുന്ന വെബ്സൈറ്റുകൾ?

Ans : സെർച്ച് എഞ്ചിൻ

*പ്രധാന സെർച്ച് എഞ്ചിനുകൾ?

Ans : ഗൂഗിൾ, യാഹൂ, ബിങ്ങ്, ആൾട്ടാ വിസ്താ,ആസ്‌ക്,കോം (Ask.com)

*വാൻഡെക്സ് സെർച്ച് എഞ്ചിൻ നിർമ്മിച്ച വ്യക്തി?

Ans : മാത്യു ഗ്രേ

*‘ബിങ്ങ് (www.bing.com) ‘ സെർച്ച് എഞ്ചിൻ വികസിപ്പിച്ചെടുത്ത കമ്പനി?

Ans : മൈക്രോസോഫ്റ്റ്

*ടെലിഫോൺ ലൈനുകളോ മൊബൈൽ കണക്ടിവിറ്റിയോ ഇല്ലാത്ത വിദൂര പ്രദേശങ്ങളിൽ ഇന്റർനെറ്റ് കണക്ഷൻ സാധ്യമാക്കാൻ ഗൂഗിൾ നടത്തിയ പരീക്ഷണം?

Ans : പ്രോജക്ട് ലൂൺ

*TRAI യുടെ നിർദ്ദേശപ്രകാരം ഇനി മുതൽ ഇന്ത്യയിലെ മിനിമം ഇന്റർനെറ്റ് സ്പീഡ്?

Ans : 512 kbps

*ഇന്ത്യയിലെ ആദ്യ ഇന്റഗ്രേറ്റഡ് വെബ് പോർട്ടൽ?

Ans : www.nzeb.in

*ഇന്റർനെറ്റ് വേഗത കണക്കാക്കുന്നതിലേക്കായി TRAI വികസിപ്പിച്ചെടുത്ത മൊബൈൽ ആപ്ലിക്കേഷൻ?

Ans : മൈ സ്പീഡ് 

*സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് ഇന്ത്യയിലെ ജനങ്ങൾക്ക് വിവരം നൽകുന്നതിനായി ഗൂഗിൾ ആരംഭിക്കാൻ പോകുന്ന വെബ്സൈറ്റ്?

Ans : ഭാരത് സേവ്സ്

W3C


*ലോകവ്യാപകമായി software standard നിർമ്മിച്ച് ലഭ്യമാക്കുന്ന സ്ഥാപനം?

Ans : W3C  (world wide Web Consortium)

*W3C യുടെ സ്ഥാപകൻ?

Ans : ടിം  ബർണേഴ്‌സ്‌ലീ 

*W3C സ്ഥാപിച്ച വർഷം?

Ans : 1994

ബ്രൗസർ (Browser)


*ഒരു ഡേറ്റാബേസിൽ നിന്നോ നെറ്റ്വർക്കിൽ നിന്നോ ഡേറ്റ സെർച്ച് ചെയ്യുന്ന പ്രക്രിയ?

Ans : ബ്രൗസ് (Browse)

*ഒരു വെബ് പേജിൽ നിന്നും വിവരങ്ങൾ കമ്പ്യൂട്ടറിലേക്ക് ലഭ്യമാക്കിത്തരുന്ന സോഫ്റ്റ്വെയർ?

Ans : വെബ് ബ്രൗസർ

*പ്രധാനപ്പെട്ട വെബ് ബ്രൗസറുകൾ?

Ans : ഇന്റർനെറ്റ് എക്സ്പ്ലോറർ, മോസില്ലാ ഫയർഫോക്സ്, ഒപ്പേറ, ഗൂഗിൾ ക്രോം, സഫാരി, എപിക് 

*ഇന്റർനെറ്റ് എക്സ്പ്ലോറർ വികസിപ്പിച്ചെടുത്ത കമ്പനി? 

Ans : മൈക്രോസോഫ്റ്റ് 

*ഇന്റർനെറ്റ് എക്സ്പ്ലോറർ നിലവിൽ വന്ന വർഷം?  

Ans : 1995 

*ഏറ്റവും വേഗതയേറിയ വെബ് ബ്രൗസർ?

Ans : സഫാരി

*സഫാരി വികസിപ്പിച്ചെടുത്ത കമ്പനി?

Ans : ആപ്പിൾ 

*പ്രധാനപ്പെട്ട മൊബൈൽ ബ്രൗസറുകൾ?

Ans : ആൻഡ്രോയിഡ് ബ്രൗസർ, ബ്ലാക്ക്ബെറി ബ്രൗസർ, ബ്ലാസർ ബ്രൗസർ, ഡോൾഫിൻ ബ്രൗസർ,യു.സി.ബ്രൗസർ

*ഗൂഗിൾ എന്ന വാക്ക് ഉണ്ടായത് ഏത് പദത്തിൽ നിന്നാണ്?

Ans : ഗൂഗോൾ 

*ഗൂഗോളിന്റെ മൂല്യം?

Ans : 10100

*ഗൂഗിളിന്റെ വെബ് ബ്രൗസർ?

Ans : ഗൂഗിൾ ക്രോം

*ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന വെബ് ബ്രൗസർ?

Ans : ഗൂഗിൾ ക്രോം

*ലോകത്തിലെ ആദ്യ സെർച്ച് എഞ്ചിൻ?

Ans : ആർച്ചി

*ഇന്ത്യ വികസിപ്പിച്ച സെർച്ച് എഞ്ചിൻ?

Ans : ഗുരുജി 

*ടൂറിസവുമായി ബന്ധപ്പെട്ട വിവരങ്ങൾ ചെയ്യുന്നതിനുവേണ്ടി ഡിപ്പാർട്ട്മെന്റ് ഓഫ് ഇലക്സ്ട്രോണിക്സ് ആന്റ് ഇൻഫർമേഷൻ 
ടെക്സനോളജി പുറത്തിക്കിയ സെർച്ച് എൻജിൻ?
Ans : സൻന്താൻ


Manglish Transcribe ↓


intarnettu


*lokatthinte vividha bhaagangalil ulla kampyoottarukale parasparam bandhippikkunna samvidhaanam?

ans : intarnettu

*intarnettu prottokkol nilavil vanna varsham?

ans : 1982

*kampyoottar lokatthile ettavum valiya kampyoottar shrumkhala?

ans : intarnettu

*ettavum valiya wan?

ans : intarnettu

*intarnettinte upajnjaathaav?

ans : vintu sarphu 

*intarnettinte aadyakaala roopam?

ans : arpanet (advanced research project agency network)

*arpanet nu roopam nalkiyath?

ans : american department of defence (1969)

*intarnettinu samaanamaaya nettvarkku?

ans : indraanettu 

*inthyayil intarnettu nilavil vanna varsham?

ans : 1995 aagasttu 15

*'intarnaashanal nettvarkku’ ennariyappedunnath?

ans : intarnettu

*‘nettvarkkukalude nettvarkku’ ennariyappedunnath?

ans : intarnettu

*inthyayil aadyamaayi intarnettu kanakshan labhyamaakkiya sthaapanam?

ans : vsnl (videsh sanchar nigam limited) 

*intarnettilekku veediyo aplodu cheyyaavunna vebsyttukal?

ans : yudyoobu, yaahu veediyo, my veediyo, deyli moshan 

*kampanikal intarnettu vazhi nalkunna i - meyil saukaryam?

ans : vebu meyil

*intarnettinte sahaayatthode nadatthunna ilakdroniku aashayavinimaya samvidhaanam?

ans : i-meyil

*i-meyilinte koode shabdavum attaacchamentu aayi ayaykkunna samvidhaanam?

ans : voysu meyil

*i- meyil cheyyuvaan sahaayikkunna sophttveyar?

ans : i-meyil klyyntu

*i-meyil klyyn്rinu udaaharanam?

ans : mosila thandar berdu,auttlukku eksprasu  

*kampyoottar prograamukalil varunna thettukal?

ans : bagu 

*kampyoottar prograamukalil  varunna thettukale neekkam cheyyunna prakriya?

ans : deebaggimgu

*y2k ennariyappedunnath?

ans : kampyoottar bagu

*milleniyam bagu ennariyappedunnath?

ans : y2k 

klyn്rum servvarum


*vividha pezhsanal kampyoottarukale thammil bandhippikkunna oru nettvarkkile ettavum pradhaanamaaya kampyoottar?

ans : servar (server)

*nettvarkkile  ellaa kampyoottarukalum servarumaayi bandhappettirikkunnu 

*servarumaayi bandhippicchirikkunna  kampyoottar?

ans : client

kampyoottar nettvarkkukal 


*onniladhikam kampyoottarukale  parasparam bandhippicchu vivarangal kymaaraanaayi upayogikkunna samvidhaanam?

ans : kampyoottar nettvarkku

*kampyoottar nettvarkku vyaapicchu kidakkunna geographical area yude adisthaanatthil 3 aayi tharam thiricchirikkunnu 

>local area network( lan)


*valare cheriya mekhalayil maathramaayi vyaapicchu kidakkunna kampyoottar nettvarkku?

ans : lan

*oru kettidatthilo, opheesilo s upayogikkunna nettvarkkukal?

ans : lan

>metropolitan area network (man)


*oru nagaratthileyo,kuracchu valiya mekhalakalileyo kampyoottarukale thammil bandhippikkunna nettvarkku?

ans : man

*kebil di. Vi. Nettvarkkinaayi upayogikkunna nettvarkku samvidhaanam?

ans : man

>wide area network (wan)


*athivishaalamaaya mekhalakalilaayi vyaapicchu kidakkunna kampyoottar nettvarkku?

ans : wan

*vividha raajyangale thammil bandhippikkunna nettvarkku?

ans : wan

*valare vegatthilum kruthyathayodum koodi chelavu kuranja reethiyil brangal kymaaraan upayogikkunna nettvarkku?

ans : wan

>personal area network (pan)


*oru vyakthiyude kyvashamulla upakaranangal thammil bandhippicchu aashayavinimayam saadhyamaakkunna  nettvarkku?

ans : pan

*brodbaantu kanakshanuvendi upayogikkunna vinimaya maadhyamam?

ans : opttikkal phybar

ai. Pi. Adrasu


*intarnettil kanakttu cheythirikkunna oro kampyoottarinumulla  unique address?

ans : ai. Pi. Adrasu

*ai. Pi. Adrasu 32 bittu adrasaanu. 

*kampyoottarinte kruthyamaaya lokkeshan ariyaan sahaayikkunna adrasu?

ans : ai. Pi. Adrasu

*ai. Pi. Adrasu maaneju cheyyuvaanum domeyn nirddheshikkuvaanum vendi pravartthikkunna samghadana?

ans : ai. Si. E. En. En (icann)

veldu vydu vebu (www)


*www sente upajnjaathaav?

ans : dim barnezhslee

*intarnettil ninnum vivarangal labhyamaakkunnathinaayulla upaadhi?

ans : veldu vydu vebu

*veldu vydu vebinte aasthaanam?

ans : janeeva 

*wwwl vivarangal labhyamaakkaanaayi thayyaaraakkiya prathyeka pejukal?

ans : vebu peju

*oru vebu pejile pradhaana peju ariyappedunnath?

ans : hom peju

*vividha vebu pejukale soochippikkunna prathyeka vebu adrasukal?

ans : url11

*oru vebu pejil ninnum mattu vebpejukalilekku kanakttu cheyyunna text, image enniva ariyappedunnath?

ans : hypparlinku

sercchu enchin


*user nu aavashyamulla vivarangal www l ninnu anveshicchu kandetthaan sahaayikkunna vebsyttukal?

ans : sercchu enchin

*pradhaana sercchu enchinukal?

ans : googil, yaahoo, bingu, aalttaa visthaa,aasku,keaam (ask. Com)

*vaandeksu sercchu enchin nirmmiccha vyakthi?

ans : maathyu gre

*‘bingu (www. Bing. Com) ‘ sercchu enchin vikasippiccheduttha kampani?

ans : mykrosophttu

*deliphon lynukalo mobyl kanakdivittiyo illaattha vidoora pradeshangalil intarnettu kanakshan saadhyamaakkaan googil nadatthiya pareekshanam?

ans : projakdu loon

*trai yude nirddheshaprakaaram ini muthal inthyayile minimam intarnettu speed?

ans : 512 kbps

*inthyayile aadya intagrettadu vebu porttal?

ans : www. Nzeb. In

*intarnettu vegatha kanakkaakkunnathilekkaayi trai vikasippiccheduttha mobyl aaplikkeshan?

ans : my speedu 

*saampatthika kaaryangalekkuricchu inthyayile janangalkku vivaram nalkunnathinaayi googil aarambhikkaan pokunna vebsyttu?

ans : bhaarathu sevsu

w3c


*lokavyaapakamaayi software standard nirmmicchu labhyamaakkunna sthaapanam?

ans : w3c  (world wide web consortium)

*w3c yude sthaapakan?

ans : dim  barnezhslee 

*w3c sthaapiccha varsham?

ans : 1994

brausar (browser)


*oru dettaabesil ninno nettvarkkil ninno detta sercchu cheyyunna prakriya?

ans : brausu (browse)

*oru vebu pejil ninnum vivarangal kampyoottarilekku labhyamaakkittharunna sophttveyar?

ans : vebu brausar

*pradhaanappetta vebu brausarukal?

ans : intarnettu eksplorar, mosillaa phayarphoksu, oppera, googil krom, saphaari, epiku 

*intarnettu eksplorar vikasippiccheduttha kampani? 

ans : mykrosophttu 

*intarnettu eksplorar nilavil vanna varsham?  

ans : 1995 

*ettavum vegathayeriya vebu brausar?

ans : saphaari

*saphaari vikasippiccheduttha kampani?

ans : aappil 

*pradhaanappetta mobyl brausarukal?

ans : aandroyidu brausar, blaakkberi brausar, blaasar brausar, dolphin brausar,yu. Si. Brausar

*googil enna vaakku undaayathu ethu padatthil ninnaan?

ans : googol 

*googolinte moolyam?

ans : 10100

*googilinte vebu brausar?

ans : googil krom

*ettavum kooduthal per upayogikkunna vebu brausar?

ans : googil krom

*lokatthile aadya sercchu enchin?

ans : aarcchi

*inthya vikasippiccha sercchu enchin?

ans : guruji 

*doorisavumaayi bandhappetta vivarangal cheyyunnathinuvendi dippaarttmentu ophu ilaksdroniksu aantu inpharmeshan 
deksanolaji puratthikkiya sercchu enjin?
ans : sannthaan
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution