ഇൻഫർമേഷൻ ടെക്‌നോളജി ( ഇന്റർനെറ്റ്- സോഷ്യൽ നെറ്റ്വർക്കുകൾ) 3
ഇൻഫർമേഷൻ ടെക്‌നോളജി ( ഇന്റർനെറ്റ്- സോഷ്യൽ നെറ്റ്‌വർക്കുകൾ) 3
സോഷ്യൽ നെറ്റ്‌വർക്കുകൾ
*ഏറ്റവും കൂടുതൽ അംഗങ്ങളുള്ള ഇന്റർനെറ്റിലെ സൗഹൃദ കൂട്ടായ്മ?
Ans : ഫേസ്ബുക്ക്
*ഫേസ്ബുക്കിന്റെ സ്ഥാപകൻ?
Ans : മാർക്ക് സക്കർബർഗ്
*ട്വിറ്ററിൽ പോസ്റ്റ് ചെയ്യുന്ന മെസേജുകളാണ്?
Ans : ട്വീറ്റസ്
*ഗൂഗിളിന്റെ ഇ-മെയിൽ സേവനം?
Ans : ജി -മെയിൽ
*മൈക്രോസോഫ്റ്റിന്റെ ഇ-മെയിൽ സേവനം?
Ans : ഹോട്ട്മെയിൽ
ഇന്ത്യയുടെ എപ്പിക്
*ഇന്ത്യയുടെ ആദ്യത്തെ വെബ് ബ്രൗസർ?
Ans : എപ്പിക്
*എപിക് നിലവിൽ വന്നത്?
Ans : 2010 ജൂലൈ 15
*എപിക് വികസിപ്പിച്ചെടുത്ത കമ്പനി?
Ans : ഹിഡൻ റിഫ്ളെക്സ് (ബംഗളൂരു)
*13 ഇന്ത്യൻ ഭാഷകളിലും അറബിക്,ചൈനീസ്,പേർഷ്യൻ,ഗ്രീക്ക് തുടങ്ങിയ വിദേശ ഭാഷകളിലും എ പി കിന്റെ സേവനം ലഭ്യമാണ്
*ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള സൗഹൃദ കൂട്ടായ്മ?
Ans : ഓർക്കുട്ട്
*ഇന്റർനെറ്റിലെ ഓസ്കാർ എന്നറിയപ്പെടുന്ന അവാർഡ്?
Ans : വെബി അവാർഡ്
*ഗൂഗിളിനു കീഴിലായിരുന്ന കമ്പനികളെ ഏകീകരിക്കുന്നതിനായി രൂപം നൽകിയ പുതിയ കമ്പനി?
Ans : ആൽഫബെറ്റ് ഇൻകോർപ്പറേറ്റഡ്
*ആൾഫബെറ്റ് ഇൻകോപ്പറേറ്റഡിന്റെ സി.ഇ.ഒ.?
Ans : ലാറി പേജ്
*ഗൂഗിളിന്റെ പുതിയ സി.ഇ.ഒ ആയി നിയമിതനായ ഇന്ത്യക്കാരൻ?
Ans : സുന്ദർ പിച്ചെ (തമിഴ്നാട്)
*ഗൂഗിളിന്റെ ഉടമസ്ഥതയിൽ ഇന്ത്യയിലെ ആദ്യ ഐ.ടി ക്യാംപസ് നിർമ്മിക്കുന്നത്?
Ans : ഹൈദരാബാദ്
*അടുത്തിടെ ഗൂഗിൾ പുറത്തിറക്കിയ പുതിയ മെസേജ് ആപ്ലിക്കേഷൻ?
Ans : അലോ
*ഗാരി കാസ്പറോവിനെ ചെസ്സിൽ പരാജയപ്പെടുത്തിയ കമ്പ്യൂട്ടർ?
Ans : ഡീപ് ബ്ലൂ
*ഡീപ് ബ്ലൂ കമ്പ്യൂട്ടറിന്റെ ഏറ്റവും പുതിയ പതിപ്പ്?
Ans : ഡീപർ ബ്ലൂ
*കമ്പ്യൂട്ടർ ഉപയോഗിച്ച് ഡിസൈനുകൾ ചെയ്യുന്നസാങ്കേതിക വിദ്യ?
Ans : ഓട്ടോകാഡ്
*കമ്പ്യൂട്ടറിന്റെ സഹായത്തോടെയുള്ള നിർമ്മാണ രീതി ?
Ans : സി.എ.എം (CAM)
*ഏറ്റവും കൂടുതൽ റോബോട്ടുകൾ നിർമ്മിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന രാജ്യം?
Ans : ജപ്പാൻ
*കൊളറാഡോ സർവകലാശാലയിലെ ഒരു സംഘം ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത സയൻസ് സിമുലേഷനുകളുടെ ശേഖരം?
Ans : ഫെറ്റ് (PhET)
ബ്ലോഗ്
*സ്വന്തം രചനകൾ വെബ് പേജുകളായി പ്രസിദ്ധീകരിക്കാൻ സഹായിക്കുന്ന ഇന്റർനെറ്റ് സംവിധാനം?
Ans : ബ്ലോഗ്
*ബ്ലോഗുകൾ ആദ്യകാലങ്ങളിൽ അറിയപ്പെട്ടിരുന്നത്?
Ans : Web Log
*‘Web Log’ എന്ന പദം ആദ്യമായി ഉപയോഗിച്ചത്?
Ans : ജോൺ ബാർഗർ (1977)
*'Blog’ എന്ന പദം ആദ്യമായി ഉപയോഗിച്ചത്?
Ans : പീറ്റർ മെർഹോൾസ് (1999)
*'Blog' ലെ ഓരോ അധ്യായങ്ങളും അറിയപ്പെടുന്നത്?
Ans : പോസ്റ്റ്
*'Blog' ലെ പോസ്റ്ററുകളിൽ അഭിപ്രായം രേഖപ്പെടുത്തുന്ന പ്രക്രിയ?
Ans : കമന്റ്സ് (Comments)
*ഫോട്ടോകൾ ധാരാളം ഉപയോഗിച്ച് വികസിപ്പിച്ചെടുക്കുന്ന ബ്ലോഗുകൾ?
Ans : ഫോട്ടോ ബ്ലോഗ്
സ്ഥാപകർ
*ഇഥർനൈറ്റ് - റോബർട്ട് മെറ്റ്കാഫ്
* ഗൂഗിൾ - ലാറി പേജ്,സെർജി ബ്രിൻ
* ഇ-മെയിൽ - റേയ് ടോംലിൻസൺ
*ഫേയ്സ്ബുക്ക് - മാർക്ക് സക്കർബർഗ്
*ഹോട്ട്മെയിൽ - സബീർ ഭാട്ടിയ
*ഓർക്കുട്ട് - ഓർക്കുട്ട് ബെയ്ക്കുട്ടൻ
*വിക്കിപീഡിയ - ജിമ്മി വെയ്ൽസ്, ലാറി സാങർ
*യു ടൂബ് - സ്റ്റീവ് ചെൻ, ചോഡ് ഹർലി, ജവദ് കരീം
* ട്വിറ്റർ-ജാക്ക് ഡോർസി
* സ്കൈപ്പ് - അഹ്തി ഹിൻല, ജാനസ് ഫ്രിസ്, നിക്ലസ് സെൻസ്ട്രോം
*വിക്കി ലീക്സ് - ജൂലിയൻ ആസാഞ്ച്
* യാഹു - ഡേവിഡ് ഫിലോ, ജെറി യാങ്
*ആപ്പിൾ - സ്റ്റീവ് ജോബ്സ്
*വാട്ട്സ്ആപ്പ് - ജാൻകോം, ബ്രിയാൻ ആക്ടൺ
*വയർലസ് സംവിധാനം ഉപയോഗിച്ച് 20 Gbps വേഗതയിൽ ഡാറ്റാ ട്രാൻസ്മിഷൻ നടത്തിയ സോഷ്യൽ നെറ്റ്വർക്കിംഗ് സർവ്വീസ്?
Ans : ഫെയ്സ്ബുക്ക്
പ്രധാന സോഷ്യൽ നെറ്റ്‌വർക്കിംഗ് സർവ്വീസുകൾ
* ഫേയ്സ്ബുക്ക്
* ട്വിറ്റർ
* ഓർക്കുട്ട്
* ഗൂഗിൾ പ്ലസ്
* ലിങ്ക്ഡിൻ
* മൈ സ്പേസ്
* ബഡു
* മീറ്റ് മി
* സ്‌കൈപ്
* ടാഗ്‌ട്
*കേന്ദ്ര മാനവവിഭവശേഷി വകുപ്പിന്റെ പദ്ധതിക്ക് വേണ്ടി സോഫ്റ്റ്‌വെയർ നിർമ്മിക്കാനായി തിരഞ്ഞെടുത്ത കമ്പനി?
Ans : മൈക്രോസോഫ്റ്റ്
*മനുഷ്യരെപോലെതന്നെ കമ്പ്യൂട്ടറുകൾ തമ്മിലും പരസ്പരം ഭാഷാവിനിമയം നടത്താവുന്ന സാങ്കേതിക വിദ്യയായ Speech Recognition System ആദ്യമായി വികസിപ്പിച്ച കമ്പനി?
Ans : മൈക്രോസോഫ്റ്റ്
*ഇന്ത്യയിൽ Cyber Security Engagement Centre (CSEC) ആരംഭിച്ച ഐ.റ്റി കമ്പനി?
Ans : മൈക്രോസോഫ്റ്റ്
വിക്കിപീഡിയ
*വായനക്കാരന് വിവരങ്ങൾ കൂട്ടിച്ചേർക്കാനും തിരുത്താനും ഒഴിവാക്കാനുമൊക്കെ സ്വതന്ത്ര്യം നൽകുന്ന വെബ് പേജുകൾ?
Ans : വിക്കി
*266 ഭാഷകളിലായി 130 ലക്ഷം ലേഖനങ്ങൾ ഉള്ളതും ദിനംപ്രതി വികസിച്ചു കൊണ്ടിരിക്കുന്നതുമായ വിജ്ഞാനകോശം?
Ans : വിക്കിപീഡിയ
*വിക്കിപീഡിയ നിലവിൽ വന്നത്?
Ans : 2001 ജനുവരി 15
*‘വിക്കിയുടെ പിതാവ്’ എന്നറിയപ്പെടുന്നത്?
Ans : വാർഡ് കന്നിങ്ഹാം
*വിക്കി സോഫ്റ്റ്വെയർ ഉപയോഗിച്ച് വിക്കിപീഡിയക്ക് രൂപം നൽകിയത്?
Ans : ജിമ്മി വെയ്ൽസ്, ലാറി സാങർ
Wi-Fi
*റേഡിയോ തരംഗങ്ങൾ ഉപയോഗിച്ച് കമ്പ്യൂട്ടർ നെറ്റ്വർക്ക് വഴി ഡേറ്റാ വിനിമയം ചെയ്യുവാൻ ഉപയോഗിക്കുന്ന സംങ്കേതിക വിദ്യ
*wi-Fi യുടെ പൂർണ്ണ രൂപം?
Ans : Wireless Fidelity
*ഒരു ‘Wireless Local Area Network ‘ ആണിത്
*കമ്പ്യൂട്ടർ,സ്മാർട്ട് ഫോൺ,എന്നിവ Wi-Fi സംങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്നു
നെറ്റ്വർക്ക് ഉപകരണങ്ങൾ
*ടെലിഫോൺ ലൈനിലൂടെ വിവരങ്ങൾ കൈമാറാൻ സഹായിക്കുന്ന ഉപകരണം?
Ans : മോഡം (MODEM)
*മോഡത്തിന്റെ പൂർണ്ണ രൂപം?
Ans : Modulator Demodulater
*ടെലിഫോൺ കമ്പനികൾ നൽകുന്ന ഡിജിറ്റൽ ഫോൺലൈൻ സംവിധാനം?
Ans : ഇന്റഗ്രേറ്റഡ് സർവീസസ് ഡിജിറ്റൽ നെറ്റ്വർക്ക് (ISDN)
*ISDN ഉപയോഗിച്ച് ഇന്റർനെറ്റ് ലഭ്യമാക്കുന്ന മോഡം?
Ans : ISDN മോഡം
*കൂടുതൽ കമ്പ്യൂട്ടറുകൾ ഒന്നിച്ച് ബന്ധിപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന ഉപകരണം?
Ans : ഹബ് (Hub)
*Concentrator എന്നറിയപ്പെടുന്ന ഉപകരണം?
Ans : ഹബ്
*ഒരു നെറ്റ്വർക്കിനെ പല സബ്നെറ്റ്വർക്കായി വിഭജിക്കാൻ ഉപയോഗിക്കുന്ന ഉപകരണം?
Ans : സ്വിച്ച്
*നെറ്റ്വർക്കിലെ സിഗ്നൽ ആംപ്ലിഫൈ ചെയ്ത് വീണ്ടും ട്രാൻസ്മിറ്റ് ചെയ്യുവാനുള്ള ഉപകരണം?
Ans : റിപ്പീറ്റർ
*ഐ.പി. അഡ്രസ്സ് അടിസ്ഥാനപ്പെടുത്തി ഒന്നിൽ കൂടുതൽ നെറ്റ്വർക്കുകൾ പരസ്പരം ബന്ധിപ്പിക്കാൻ ഉപയോഗിക്കുന്ന ഉപകരണം?
Ans : റൂട്ടർ (Router)
*വ്യത്യസ്ത രീതിയിലുള്ള നെറ്റ്വർക്കുകൾ പരസ്പരം ബന്ധിപ്പിക്കുവാൻ ഉപയോഗിക്കുന്ന ഉപകരണം?
Ans : ഗേറ്റ് വേ
*ഒരു LAN ന്റെ രണ്ടു segment നെ പരസ്പരം ബന്ധിപ്പിക്കുന്നതിനോ രണ്ടു LAN നുകളെ പരസ്പരം ബന്ധിപ്പിക്കുന്നതിനോ ഉപയോഗിക്കുന്ന ഉപകരണം?
Ans : ബ്രിഡ്ജ്
Manglish Transcribe ↓
soshyal nettvarkkukal
*ettavum kooduthal amgangalulla intarnettile sauhruda koottaayma?
ans : phesbukku
*phesbukkinte sthaapakan?
ans : maarkku sakkarbargu
*dvittaril posttu cheyyunna mesejukalaan?
ans : dveettasu
*googilinte i-meyil sevanam?
ans : ji -meyil
*mykrosophttinte i-meyil sevanam?
ans : hottmeyil
inthyayude eppiku
*inthyayude aadyatthe vebu brausar?
ans : eppiku
*epiku nilavil vannath?
ans : 2010 jooly 15
*epiku vikasippiccheduttha kampani?
ans : hidan riphleksu (bamgalooru)
*13 inthyan bhaashakalilum arabiku,chyneesu,pershyan,greekku thudangiya videsha bhaashakalilum e pi kinte sevanam labhyamaanu
*googilinte udamasthathayilulla sauhruda koottaayma?
ans : orkkuttu
*intarnettile oskaar ennariyappedunna avaard?
ans : vebi avaardu
*googilinu keezhilaayirunna kampanikale ekeekarikkunnathinaayi roopam nalkiya puthiya kampani?
ans : aalphabettu inkorpparettadu
*aalphabettu inkopparettadinte si. I. O.?
ans : laari peju
*googilinte puthiya si. I. O aayi niyamithanaaya inthyakkaaran?
ans : sundar picche (thamizhnaadu)
*googilinte udamasthathayil inthyayile aadya ai. Di kyaampasu nirmmikkunnath?
ans : hydaraabaadu
*adutthide googil puratthirakkiya puthiya meseju aaplikkeshan?
ans : alo
*gaari kaasparovine chesil paraajayappedutthiya kampyoottar?
ans : deepu bloo
*deepu bloo kampyoottarinte ettavum puthiya pathippu?
ans : deepar bloo
*kampyoottar upayogicchu disynukal cheyyunnasaankethika vidya?
ans : ottokaadu
*kampyoottarinte sahaayatthodeyulla nirmmaana reethi ?
ans : si. E. Em (cam)
*ettavum kooduthal robottukal nirmmikkukayum upayogikkukayum cheyyunna raajyam?
ans : jappaan
*kolaraado sarvakalaashaalayile oru samgham shaasthrajnjar vikasippiccheduttha sayansu simuleshanukalude shekharam?
ans : phettu (phet)
blogu
*svantham rachanakal vebu pejukalaayi prasiddheekarikkaan sahaayikkunna intarnettu samvidhaanam?
ans : blogu
*blogukal aadyakaalangalil ariyappettirunnath?
ans : web log
*‘web log’ enna padam aadyamaayi upayogicchath?
ans : jon baargar (1977)
*'blog’ enna padam aadyamaayi upayogicchath?
ans : peettar merholsu (1999)
*'blog' le oro adhyaayangalum ariyappedunnath?
ans : posttu
*'blog' le posttarukalil abhipraayam rekhappedutthunna prakriya?
ans : kamantsu (comments)
*phottokal dhaaraalam upayogicchu vikasippicchedukkunna blogukal?
ans : photto blogu