ഇൻഫർമേഷൻ ടെക്‌നോളജി ( ഇന്റർനെറ്റ് ) 4

പ്രോട്ടോകോൾ


*നെറ്റ്വർക്കുമായി ബന്ധപ്പെട്ടിരിക്കുന്ന ഓരോ കമ്പ്യൂട്ടറും പാലിക്കേണ്ട ചില നിയമങ്ങളും നിർദ്ദേശങ്ങളുമാണ്?

Ans : പ്രോട്ടോകോൾ

*മൊബൈൽ ഫോണുകൾ പോലുള്ള വയർലെസ് ഉപകരണങ്ങളിൽ ഇന്റർനെറ്റ് എത്തിക്കുന്നതിനുള്ള പ്രോട്ടോകോൾ?

Ans : WAP  (Wireless Application Protocol)

*നെറ്റ്വർക്കിൽ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന പ്രോട്ടോകോൾ?

Ans : TCP/IP (Transmission Control Protocol/ Internet Protocol)

*ഫയലുകളെ ഒരു സ്ഥലത്തുനിന്നും മറ്റു സ്ഥലത്തേക്കു മാറ്റുന്നതിനായി നെറ്റ്വർക്കിൽ ഉപയോഗിക്കുന്ന പ്രോട്ടോകോൾ?

Ans : FTP (File Transfer Protocol) 

*DHCP എന്നാൽ?

Ans : Dynamic Host Configuration Protocol

*ഇ-മെയിൽ സന്ദേശം അയക്കാൻ സഹായിക്കുന്ന പ്രോട്ടോകോൾ?

Ans : Simple Mail Transfer Protocol

*ഇ-മെയിൽ സന്ദേശം സ്വീകരിക്കാൻ സഹായിക്കുന്ന പ്രോട്ടോകോൾ?

Ans : POP3

*സൈബർ നിയമങ്ങൾ എന്ന വിഷമം ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്?

Ans : അവശിഷ്ട അധികാരങ്ങളിൽ (Residual Powers)

*എല്ലാ ജില്ലകളിലും സൈബർ പോലീസ് സ്റ്റേഷനുകൾ സ്ഥാപിച്ച ആദ്യ സംസ്ഥാനം?

Ans : മഹാരാഷ്ട്ര

*സൈബർ കുറ്റകൃത്യങ്ങൾ തടയാനായി ഇന്ത്യയിലെ ആദ്യ ക്രൈം ക്രിമിനൽ ട്രാക്കിംങ് നെറ്റ്വർക്ക് സിസ്റ്റം(CCTNS) ആരംഭിച്ച സംസ്ഥാനം?

Ans : മഹാരാഷ്ട്ര

സൈബർ ലോ

 

*ഇന്ത്യയിൽ ആദ്യമായി നിലവിൽ വന്ന സൈബർ നിയമം?

Ans : ഐ.ടി. ആക്ട് 2000

*ഇന്ത്യയിൽ ഐ.ടി. ആക്ട് പാസായത്?

Ans : 2000 ജൂൺ 9

*ഐ.ടി. ആക്ട് 2000 നിലവിൽ വന്നത്?

Ans : 2000 ഒക്ടോബർ 17

*ഐ.ടി ആക്ട് ഭേദഗതി ചെയ്ത വർഷം?

Ans : 2008

*സൈബർ നിയമം നിലവിൽ വന്ന ആദ്യ ഏഷ്യൻ രാജ്യം?

Ans : സിംഗപ്പൂർ

*സൈബർ നിയമം പ്രാബല്യത്തിൽ വന്ന ആദ്യ ദക്ഷിണേഷ്യൻ രാജ്യം?

Ans : ഇന്ത്യ

*സൈബർ സുരക്ഷയ്ക്ക് വേണ്ടി കേന്ദ്ര സർക്കാർ രൂപം നൽകിയിരിക്കുന്ന പ്രത്യേക ടീം?

Ans : ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (CERT-IN)

ബൂട്ടിംഗ്


*ഇന്റർനെറ്റ് വഴി ഫയലുകൾ കമ്പ്യൂട്ടറിൽ നിന്നും user ന്റെ കമ്പ്യൂട്ടറിലേക്ക് കോപ്പി ചെയ്ത് സൂക്ഷിക്കുന്ന പ്രക്രിയ?

Ans : ഡൗൺ ലോഡിംഗ്

*User ന്റെ കമ്പ്യൂട്ടറിൽ നിന്നും മറ്റു കമ്പ്യൂട്ടറിലേക്ക് ഫയലുകൾ കോപ്പി ചെയ്യുന്ന പ്രക്രിയ?

Ans : അപ്ലോഡിംഗ്

*കമ്പ്യൂട്ടർ സ്വിച്ച് ഓൺ ചെയ്ത് പ്രവർത്തനസജ്ജമാക്കുന്ന പ്രക്രിയ?

Ans : ബൂട്ടിംഗ്

വൈറസ്


*കമ്പ്യൂട്ടർ പ്രവർത്തനങ്ങളെ താറുമാറാക്കുവാൻ കഴിവുള്ള കമ്പ്യൂട്ടർ പ്രോഗ്രാമുകൾ?

Ans : കമ്പ്യൂട്ടർ  വൈറസ് (VIRUS -Vital Information Resource Under Siege)

*വൈറസ് എന്ന പദം ആദ്യമായി ഉപയോഗിച്ചത്?

Ans : Fred Cohen (1983)

*.ആദ്യ കമ്പ്യൂട്ടർ  വൈറസ്?

Ans : ബ്രയിൻ (PSC യുടെ ഉത്തരം ക്രീപർ എന്നാണ്)

*ഇന്റർനെറ്റിന്റെ ആദ്യ രൂപമായ ARPANET ൽ ബാധിച്ച ആദ്യ വൈറസ് ആണ് ക്രീപർ (Creeper)

*ബ്രയിൻ വൈറസ് വികസിപ്പിച്ചെടുത്തത്?

Ans : Basit Farooq Alvi, Amjad Faroog Alvi

*ആദ്യ മൈക്രോ കമ്പ്യൂട്ടർ വൈറസ്?

Ans : എൽക്ക ക്ലോണർ 

*ആദ്യ വൈറസ് ബാധിച്ച പേഴ്സണൽ കമ്പ്യൂട്ടർ?

Ans : ആപ്പിൾ 

*ആദ്യ മൊബൈൽ വൈറസ്?

Ans : Cabir 

*ഏറ്റവും  അപകടകാരിയാ കമ്പ്യൂട്ടർ വൈറസ്?

Ans : ഫ്ളെയിം

*വൈറസ് പ്രോഗ്രാം എഴുതുന്ന വ്യക്തികൾ ?

Ans : വിക്സർ

*വൈറസുകളെ നശിപ്പിക്കുന്ന പ്രോഗ്രാം?

Ans : ആന്റി വൈറസ്

*പ്രധാന ആന്റി വൈറസ്?

Ans : അവാസ്സ്, AVG ,കാസ്പെറസ്കി, അവിറ,നോർട്ടൺ,ബിറ്റ് ഡിഫന്റർ,ക്യുക്ക് ഹീൽ,മക്ക ഫേ,F-secure,ട്രെൻ്റ് മൈക്രോ 

പ്രധാന കമ്പ്യൂട്ടർ വൈറസുകൾ 


*എ.റ്റി. & റ്റി വൈറസ് 

*ബ്ലാസ്റ്റർ

*വി.ഒ.എം 

*ഐ ലൗ യു 

*നിമ്‌ഡ

*ഗപ്പി 

* സ്ലാമർ 

* ടെക്സസ് വൈറസ് 

* മെലിസ

പുസ്തകങ്ങളും എഴുത്തുകാരും 


* ‘The Google Story’-ഡേവിഡ് എ.വൈസ് &മാർക് മാൽഡീഡ്

* കമ്പ്യൂട്ടർ ലിബറേഷൻ ആന്റ് ഡ്രീം മെഷീൻ -ടെഡ് നെൽസൺ 

* പാസേജ് ഫ്രം ലൈഫ് ഓഫ് എ ഫിലോസഫർ -ചാൾസ് ബാബേജ്

* ബിസിനസ്സ് @ ദി സ്പീഡ് ഓഫ് തോട്ട്-ബിൽഗേറ്റ്സ് 

* ഇമാജിനിങ് ഇന്ത്യ -നന്ദൻ നിലോക്കനി 

* വൺ നൈറ്റ് @ കോൾസെന്റർ -ചേതൻ ഭഗത്

* വിഷൻ, വാല്യൂസ് ആന്റ് വെലോസിറ്റി -സാം പിത്രോഡ 

* എ ബെറ്റർ ഇന്ത്യ,എ ബെറ്റർ വേൾഡ് -എൻ.ആർ. നാരായണമൂർത്തി 

* ഡ്രീമിംഗ് ബിഗ്: മൈ ജേർണി ടു കണക്ട് ഇന്ത്യ- സാം പിത്രോഡ

നെറ്റ്വർക്കിങ്ങിലെ കള്ളന്മാർ

 

*രാജ്യത്തിന്റെ ഏകത, പരമാധികാരം, സുരക്ഷ ഇവക്കെതിരെ സൈബർ സങ്കേതങ്ങളിലൂടെ നടത്തുന്ന പ്രവർത്തനം?

Ans : സൈബർ ടെറ്റിസം

*കമ്പ്യൂട്ടർ, ഇന്റർനെറ്റ്, മൊബൈൽഫോൺ എന്നീ വിവരവിനിമയ സാങ്കേതിക ഉപകരണങ്ങളുമായി ബന്ധപ്പെട്ട് നടത്തുന്ന കുറ്റകൃത്യങ്ങൾ?

Ans : സൈബർ കുറ്റ കൃത്യങ്ങൾ 

*Authorized user തന്നെ അതീവരഹസ്യമുള്ള  data access ചെയ്യുന്ന രീതി?

Ans : Intrusion problem (Access Attack) 

*ഒരു കമ്പ്യൂട്ടറിലെയോ, നെറ്റ്വർക്കിലെയോ സുരക്ഷ ഭേദിച്ച് അതിലെ വിവരങ്ങൾ കണ്ടുപിടിക്കുന്ന പ്രക്രിയ?

Ans : ഹാക്കിംഗ് 

*ഹാക്കിംഗ് ചെയ്യുന്ന വ്യക്തികൾ അറിയപ്പെടുന്നത്?

Ans : ഹാക്കർ 

*അതീവ സുരക്ഷാ വ്യക്തിഗത വിവരങ്ങളായ പാസ്വേഡ്, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ എന്നിവ വ്യാജമാർഗ്ഗങ്ങളിലൂടെ ചോർത്തിയെടുക്കുന്ന പ്രവൃത്തി?

Ans : ഫിഷിംഗ് (Phishing)

*ഇലക്സ്ട്രോണിക് റെക്കോഡുകളെ സുരക്ഷിതമാക്കാനായി ഉപയോഗിക്കുന്ന പ്രക്രിയ?

Ans : എൻക്രിപ്‌ഷൻ (Encryption)

*ഔദ്യോഗികമോ  ആധികാരികമോ ആയ വെബ്‌സൈറ്റുകൾ എന്നു തെറ്റിദ്ധരിപ്പിച്ച് വ്യാജ വെബ് സൈറ്റുകളും വിലാസങ്ങളും തയ്യാറാക്കുന്ന പ്രവൃത്തി ?

Ans : സൈബർ സ്ക്വാട്ടിംഗ്

*കമ്പ്യൂട്ടറിലേക്ക് വിവരങ്ങൾ (data) നൽകുമ്പോഴോ,നൽകുന്നതിനു മുൻപോ മനഃപൂർവ്വം അതിലെ data, മാറ്റം വരുത്തുന്ന കുറ്റകൃത്യം?

Ans : Data Diddling

*അശ്ശീല ചിത്രങ്ങൾ പ്രദർശിപ്പിക്കുക , പ്രചരിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ അറിയപ്പെടുന്നത്?

Ans : പോർണോഗ്രാഫി 

*മറ്റു user ന്റെ ഫയലുകളും ഡേറ്റയും അവരറിയാതെ വായിക്കുന്ന പ്രക്രിയ?

Ans : Snooping

*ഒരു ഇന്റർനെറ്റുമായി ബന്ധപ്പെട്ടിരിക്കുന്ന വ്യക്തികളെയോ ഉപകരണങ്ങളെയോ തിരിച്ചറിയാനായി ഉപയോഗിക്കുന്ന ഇലക്ട്രോണിക്സ് ഫയലുകൾ?

Ans : ഡിജിറ്റൽ സിഗ്നേച്ചർ 

*ഇന്റർനെറ്റിലൂടെ ഡേറ്റ അയയ്ക്കുന്ന വ്യക്തിയുടെ വിശ്വസ്ഥത ഉറപ്പു വരുത്തുന്ന സംവിധാനം?

Ans : ഡിജിറ്റൽ സിഗ്നേച്ചർ 

*ഒരു User ന്റെ  UserName, Password എന്നിവ  Login സമയത്ത് റെക്കോർഡ് ചെയ്യുന്ന പ്രോഗ്രാമുകൾ?

Ans : Password Sniffer

ബിറ്റ് കോയിൻ 


*ഇന്റർനെറ്റ് വ്യാപാരത്തിനുള്ള ഡിജിറ്റൽ കറൻസി അറിയപ്പെടുന്ന പേര്?

Ans : ബിറ്റ് കോയിൻ

*ബിറ്റ് കോയിന്റെ ഉപജ്ഞാതാവ്? 

Ans : സതോഷി നാകാമോട്ടോ

*ലോകത്തിലെ ആദ്യ ബിറ്റ് കോയിൻ എ.ടി.എം ആരംഭിച്ചത്?

Ans : വാൻകൂവർ (കാനഡ)

Section of IT Act 2000


*Section 4-Authentication of electronic records,legal sanctity to E-FIR

*Section 5-Legal recognition of digital signatures

*Section 6-Use of electronic records and digital signatures in Government and its agencies

*Section 7-Retenction of electronic records

*Section 8-Publication of rule. regulation etc in Electronic Gazette

*Section 4 to 10-Electronic Governance 

*Section 11-Attribution of electronic records

* Section 12 -Acknowledgement of receipt

*Section 13 - Time and place of despatch and receipt of electronic records. 

*Section 17 -Appointment of Controller and other Officers

*Section 18 -Functions of Controller

*Section 19 -Recognition of foreign Certifying Authorities

*Section 21-The Licence to issue Digital Signature Certificates 

*Section 44 -Penalty for failure to furnish information, return etc.

*Section 62- Appeal to High Court

*Section 65-Tampering with Computer System Document

*Section 66-Hacking

*Section 66B-Receiving Stolen Computer or communication device 

*Section 66C-Identity theft

*Section 66D-Cheating by personation by using computer resource

*Section 66E-Violation of privacy

*Section 66 F-Cyber terroism

*Section 67 A-publishing images containing sexually explicit act (pornography)

*Section 67B-Child pornography

*Section 73-Penalty for publishing false digital signature
ഇനി ഓർമ്മ 
*Section 66 A-Punishment for sending offensive message through. electronic means (This Section was scrapped recently by the Supreme Court)

National e-governance plan (NeGP)


*ഗവൺമെന്റിന്റെ എല്ലാ സേവനങ്ങളും ഇന്ത്യൻ പൗരന്മാർക്ക് ഇലക്ട്രോണിക് മീഡിയ വഴി ലഭ്യമാക്കുന്ന സംരംഭം?

Ans : നാഷണൽ ഇ-ഗവർണൻസ് പ്ലാൻ

*പ്ലാൻ ആരംഭിച്ച വർഷം?

Ans : 2006

*National e-governance Plan ന് രൂപം നൽകിയത്?

Ans : Deity (Department of Electronics and Information Technology),DARPG (Department of Administrative Reforms and Public Grievances) 

കേന്ദ്ര സർക്കാരിന്റെ ഇ-ഗവർണൻസ് പദ്ധതികൾ 


*Gyandoot 

*e-Dhara 

*Warana 

*e-Samadhan

*RajNidhi

*Lokvani

*Bhoomi

*Card

ഇ-കൊമേഴ്സ്


*സാധനങ്ങളും സേവനങ്ങളും ഇലക്ട്രോണിക് മീഡിയത്തിലൂടെ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നതാണ്?

Ans : ഇ-കൊമേഴ്സ് 

*പ്രധാന ഇ-കൊമേഴ്സ് കമ്പനികൾ?

Ans : Flipkart, Snapdeal, Alibaba,Amazon, ebay, Myntra,Jabong etc
പ്രധാന വസ്തുതകൾ 
*ഇന്ത്യൻ വിവര സാങ്കേതിക വിദ്യയുടെ പിതാവ്?

Ans : രാജീവ് ഗാന്ധി 

*IT@school പദ്ധതി കേരളത്തിൽ ആരംഭിച്ച വർഷം?

Ans : 2001

*ഇന്ത്യയിലെ കമ്പ്യൂട്ടർ ഗവേഷണ രംഗത്തെ പ്രശസ്ത സ്ഥാപനങ്ങൾ?

Ans : C-DAC, C-DIT

*കാർഷിക മേഖലയെ സഹായിക്കാൻ കേരള സർക്കാർ രൂപീകരിച്ച വെബ് പോർട്ടൽ?

Ans : ഇ -കൃഷി 

*സംസ്ഥാനത്തെ തദ്ദേശഭരണ സ്ഥാപനങ്ങളിൽ ഇ-ഗവണേഴ്സ്  പദ്ധതി നടപ്പിലാക്കുന്ന സ്ഥാപനം?

Ans : ഇൻഫർമേഷൻ കേരളമിഷൻ 

*ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി. കമ്പനി?

Ans : റ്റാറ്റാ കൺസൾട്ടൻസി സർവ്വീസസ് 

*നൂറ്കോടി ഡോളർ വരുമാനമുള്ള ഇന്ത്യയിലെ ആദ്യത്തെ ഐ.ടി. കമ്പനി?

Ans : ഇൻഫോസിസ് 

*ഇന്ത്യയിൽ ആദ്യമായി റോബോട്ടിനെ ഉപയോഗിച്ച് ശസ്ത്രക്രിയ നടത്തിയ ആശുപ്രതി?

Ans : AIMS

*ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി സ്ഥിതിചെയ്യുന്നത്?

Ans : ബാംഗ്ലൂർ

*മന്ത്രിമാർക്കെല്ലാം സ്വന്തമായി വെബ് സൈറ്റുകളുള്ള ആദ്യ സംസ്ഥാനം?

Ans : കേരളം 

*സ്വന്തമായി വെബ്സൈറ്റുള്ള ഇന്ത്യയിലെ ആദ്യ ഗ്രാമം?

Ans : Hansdehar (Haryana) 

*ഇന്ത്യയിലെ ആദ്യ ഇന്റർനെറ്റ് പത്രം?

Ans : ഫിനാൻഷ്യൽ എക്സ്പ്രസ് 

*ഇന്റർനെറ്റ് എഡിഷൻ ആരംഭിച്ച ആദ്യ മലയാള പത്രം?

Ans : ദീപിക 

*മലയാളത്തിലെ ആദ്യ ഇന്റർനെറ്റ് മാഗസിൻ?

Ans : പുഴ , കോം (puzha.com) 

*ഇന്റർനെറ്റിലൂടെ ഓൺലൈൻ ലോട്ടറി ആരംഭിച്ച ആദ്യ സംസ്ഥാനം?

Ans : സിക്കിം 

*ഇന്റർനെറ്റ് വഴി കോഴ്സുകൾ ആരംഭിച്ച ആദ്യ ഇന്ത്യൻ സർവകലാശാല?

Ans : ആന്ധ്രാ സർവ്വകലാശാല 

*ഓൺലൈൻ ബാങ്കിംഗ് സംവിധാനം ഏർപ്പെടുത്തിയ ആദ്യ  ബാങ്ക്?

Ans : എച്ച്.ഡി.എഫ്.സി 

*ആദ്യമായി മലയാളം വെബ്സൈറ്റ് തുടങ്ങിയ  ബാങ്ക്?

Ans : എസ്.ബി.റ്റി  (SBT)

*എല്ലാ പഞ്ചായത്തുകളും കമ്പ്യൂട്ടർവത്ക്കരിച്ച ആദ്യ സംസ്ഥാനം?

Ans : തമിഴ്നാട്

*മുഴുവൻ വോട്ടർപ്പട്ടികയും കമ്പ്യൂട്ടർവൽക്കരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം?

Ans : ഹരിയാന 

*ഗവൺമെന്റ് ഓഫീസുകളിൽ ഇ-മെയിൽ സംവിധാനം  ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?

Ans : ഗോവ 

*ഇന്ത്യയിലെ ആദ്യ ഇ- സംസ്ഥാനം?

Ans : പഞ്ചാബ്

GPS V/S IRNSS


*വ്യക്തിയുടെയോ വസ്തുവിന്റെയോ സ്ഥാനം മനസ്സിലാക്കാൻ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ?

Ans : ജി.പി.എസ് (Global Positioning System)

*G.P.S വികസിപ്പിച്ചെടുത്ത രാജ്യം?

Ans : അമേരിക്ക 

*ജി.പി.എസിന് ബദലായ ഇന്ത്യയുടെ പദ്ധതി?

Ans : IRNSS (Indian Regional Navigational Satellite System)

*സർക്കാർ ഓഫീസുകളിലെ ഫയൽ ട്രാക്കിങ്ങിനുള്ള സംവിധാനം? 

Ans : IDEAS (Information & Data Exchange Advanced System) 

*ഇന്ത്യയിലെ ഏറ്റവും വലിയ ഇ - ഗവണേഴ്സ് പദ്ധതി?

Ans : പാസ്പോർട്ട് സേവ 

*ഇന്ത്യയിലെ ആദ്യ ഐ.ടി പാർക്ക്?

Ans : ടെക്നോപാർക്ക് (തിരുവനന്തപുരം, 1990) 

*ടെക്നോപാർക്കിന്റെ ആദ്യ ചെയർമാൻ?

Ans : കെ.പി.പി. നമ്പ്യാർ 

*ഇൻഫോപാർക്ക് സ്ഥിതി ചെയ്യുന്നത്?

Ans : കൊച്ചി (2004)

അക്ഷയ 


*കേരളത്തിൽ നടപ്പാക്കി വരുന്ന കമ്പ്യൂട്ടർ സാക്ഷരതാ പദ്ധതി?

Ans : അക്ഷയ (Akshaya)

*അക്ഷയ പദ്ധതി ആദ്യമായി നടപ്പിലാക്കിയ ജില്ല?

Ans : മലപ്പുറം

*അക്ഷയ പ്രോജക്റ്റിന്റെ ബാന്റെ അംബാസിഡർ?

Ans : മമ്മൂട്ടി

*അക്ഷയ പദ്ധതി കേരളത്തിലെ എല്ലാ ജില്ലകളിലും വ്യാപിപ്പിച്ച വർഷം?

Ans : 2008

*വ്യത്യസ്ഥ ശേഷിയുള്ള കുട്ടികൾക്ക് അക്ഷയ കേന്ദ്രങ്ങൾ വഴി കമ്പ്യൂട്ടർ പരിശീലനം നൽകുന്ന പദ്ധതി?

Ans : ഇൻസൈറ്റ്

*ആദ്യ വിവര സാങ്കേതിക വിദ്യാഭ്യാസ ജില്ല? 

Ans : പാലക്കാട് 

*ഇന്ത്യയിലെ കടലാസ് രഹിത ഓഫീസ്?

Ans : ഐ.ടി. മിഷൻ

*സ്കൂൾ തലത്തിൽ നടപ്പാക്കി വരുന്ന കമ്പ്യൂട്ടർവത്കരണ പരിപാടി?
 
Ans : വിദ്യാവാഹിനി 

FRIENDS


*കേരള സർക്കാരിന്റെ ഇ-ഗവണേഴ്സ് പദ്ധതി?

Ans : FRIENDS (ബില്ലുകൾ , നികുതികൾ,ഫീസുകൾ മുതലായവ അടയ്ക്കാനുള്ള ഏകജാലക സംവിധാനമാണിത്)

*FRIENDS-Fast Reliable Instant Efficient Network for Disburse of Services

*ഫ്രണ്ട്സ് പദ്ധതി ഉദ്ഘാടനം ചെയ്ത വർഷം?

Ans : 2000 (തിരുവനന്തപുരം)

*കേരളസർക്കാരിന്റെ മറ്റു ഇ-ഗവണേഴ്സ് പദ്ധതികൾ?

* AKSHAYA

* IDEAS

* SWAN 

* MESSAGE

* SWEET 

* AASTHI

* SPARK
 

കേരള സർക്കാർ നെറ്റ്വർക്ക് 


*കേരളസർക്കാരിന്റെ ഏറ്റവും വലിയ കാമ്പസ്?

Ans : സെക്വാൻ 

*14 ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കേരള സർക്കാർ നെറ്റ്വർക്ക്?

Ans : കേരളാ സ്റ്റേറ്റ് വൈഡ് ഏരിയ നെറ്റ്വർക്ക്

*കേരളത്തിലെ സർക്കാർ ജീവനക്കാരുടെ സമ്പൂർണ്ണ ഡേറ്റാബേസ്?

Ans : സ്പാർക്ക് (Service and Payroll Administrative Repository for Kerala)

*കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ബില്ലിംഗ് സോഫ്റ്റ്വെയർ?

Ans : ഒരുമ 

*ഔദ്യോഗിക ഭാഷാ വകുപ്പിന് വേണ്ടി സി. ഡിറ്റ് വികസിപ്പിച്ചെടുത്ത മലയാള സ്വതന്ത്ര സോഫ്റ്റ്വെയർ?

Ans : കാവേരി

സൈബർ ലോകത്തിൽ ആദ്യം 


*കേരളത്തിൽ ആദ്യ സൈബർ  പോലീസ് സ്റ്റേഷൻ?

Ans : പട്ടം (തിരുവനന്തപുരം) 

*ഇന്ത്യയിലെ ആദ്യ സൈബർ പോസ്റ്റ് ഓഫീസ്?

Ans : ചെന്നൈ 

*ഇന്ത്യയിലെ ആദ്യ  സൈബർ ഫോറൻസിക് ലബോറട്ടറി?

Ans : ത്രിപുര 

*ഇന്ത്യയിലെ ആദ്യ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ?

Ans : ബാംഗ്ലൂർ 

*ഇന്ത്യയിലെ  ആദ്യ സൈബർ കുറ്റവാളി?

Ans : ആസിഫ് അസിം 

*ഇന്ത്യയിലെ ആദ്യ സൈബർ കേസ് വാദിച്ച വക്കീൽ?

Ans : പവൻ ഡുഗ്ഗൾ

*രജിസ്റ്റർ ചെയ്തിട്ടുള്ള ആദ്യ സൈബർ ക്രൈം ആരുടെ പേരിലാണ്?

Ans : ജോസഫ് മേരി ജാക്വഡ് 

ഇന്ത്യയിൽ ആദ്യം


*ഇന്ത്യയിലെ ആദ്യ കമ്പ്യൂട്ടർ സാക്ഷരതാ ജില്ല?

Ans : മലപ്പുറം 

*ആദ്യ കമ്പ്യൂട്ടർ സാക്ഷരതാ ഗ്രാമപഞ്ചായത്ത്?

Ans : ചമ്രവട്ടം 

*ഇന്ത്യയിലെ ആദ്യത്തെ ഇ-പേയ്ക്കുമെന്റ് ഗ്രാമപഞ്ചായത്ത്?

Ans : മഞ്ചേശ്വരം 

*കേരളത്തിലെ ആദ്യ കമ്പ്യൂട്ടർവൽകൃത പഞ്ചായത്ത്?

Ans : വെള്ളനാട്

ആപ്തവാക്യങ്ങൾ

 

* ഗൂഗിളിന്റെ ആപ്തവാക്യം - Don’t be evil

* ഇൻഫോസിസിന്റെ ആപ്തവാക്യം - powered by intellect, driven by values

* മൈക്രോസോഫ്റ്റിന്റെ ആപ്തവാക്യം - Be what's next

* മൈക്രോസോഫ്റ്റിന്റെ പഴയ ആപ്തവാക്യം - Your potential, our passion 

* വിപ്രോയുടെ ആപ്തവാക്യം - Applying Thoughts 

*WikiLeaks-ന്റെ ആപ്തവാക്യം - we open Governments

ആകാശ്

 

*ഇന്ത്യ നിർമ്മിച്ച ടാബ്ലെറ്റ് ആൻഡ്രോയിഡ് കമ്പ്യൂട്ടർ?

Ans : ആകാശ് (Aakash)

*ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ ടാബ്ലെറ്റ് കമ്പ്യൂട്ടർ?

Ans : ആകാശ് 

*ആകാശിന്റെ പുതിയ പതിപ്പ്?

Ans : ആകാശ് -2

*ജി.പി.എസും മറ്റ് സിഗ്നലുകളും ഉപയോഗിക്കാതെ മൊബൈലിന്റെ പൊസിഷൻ കണ്ടെത്താനായി ഗൂഗിൾ ആരംഭിച്ച സാങ്കേതികവിദ്യ

മനുഷ്യ കമ്പ്യൂട്ടർ


*'മനുഷ്യ കമ്പ്യൂട്ടർ' എന്നറിയപ്പെടുന്നത്?

Ans : ശകുന്തളാദേവി

*1977-ൽ 188138517 എന്ന സംഖ്യയുടെ ഘന മൂല്യം കണ്ടുപിടിക്കുന്നതിൽ കമ്പ്യൂട്ടറിനെ തോൽപ്പിച്ചതോടെയാണ് മനുഷ്യ കമ്പ്യൂട്ടർ എന്നറിയപ്പെടാൻ തുടങ്ങിയത്.

*ശകുന്തളാദേവിയുടെ പ്രശസ്തമായ പുസ്തകങ്ങൾ?

Ans : Puzzles to Puzzle You, Book of Numbers,In the Wonderland of Numbers, Figuring: The joy of numbers

*കമ്പ്യൂട്ടറിൽ ഇൻപുട്ട് നൽകുന്നത് മനുഷ്യനാണോ മെഷീനാണോ എന്ന് തിരിച്ചറിയുന്നതിനായി തയ്യാറാക്കിയിട്ടുള്ള പ്രോഗ്രാം?

Ans : CAPTCHA (Completely Automated Public Turing Test To Tell Computers and Humans Apart)

*പേർസണൽ കമ്പ്യൂട്ടറിനെക്കുറിച്ചുള്ള ആദ്യ പുസ്തകം?

Ans : കമ്പ്യൂട്ടർ ലിബറേഷൻ ആന്റ് ഡ്രീം മെഷീൻ

*കമ്പ്യൂട്ടർ ലിബറേഷൻ ആന്റ് ഡ്രീം മെഷീൻ രചിച്ചത്?

Ans : ടെഡ് നെൽസൺ

*ഗൂഗിൾ എർത്തിനു സമാനമായി ഐ.എസ്.ആർ.ഒ വികസിപ്പിച്ചെടുത്ത സോഫ്റ്റ്‌വെയർ?

Ans : ഭുവാൻ  (Bhuvan, 2009 ആഗസ്റ്റ് 19)

*ആദ്യ കമ്പ്യൂട്ടർ ഗെയിം?

Ans : Space war 

*ആദ്യ അനിമേറ്റഡ് ന്യൂസ് റീഡർ?

Ans : അനാനോവാ

*UGC യുടെ കീഴിലുള്ള ഇന്റർ യൂണിവേർസിറ്റി സെന്ററിന്റെ നെറ്റ്വർക്ക്?

Ans : INFLIBNET (Information and Library Network)

*മൈക്രോസോഫ്റ്റിന്റെ മേധാവിയാകുന്ന ആദ്യ ഇന്ത്യാക്കാരൻ?

Ans : സത്യ നദേല്ല

*Whatsapp- യിലൂടെ റിലീസ് ചെയ്യപ്പെട്ട ആദ്യ മലയാള ചലച്ചിത്ര ഗാനം?

Ans : കൂട്ടുതേടി എന്ന ഗാനം (ചിത്രം - വർഷം)

*അടുത്തിടെ പുതിയ സൈബർ സുരക്ഷാ നിയമം പാസ്സാക്കിയ രാജ്യം?

Ans : ചൈന 

*3-ാമത് ലോക ഇന്റർനെറ്റ് സമ്മേളനത്തിന് (2016)വേദിയായത്?

Ans : Wuzhen (ചൈന )

*തുടർച്ചയായ എട്ടാം തവണയും ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പർ കമ്പ്യൂട്ടർ ഉള്ള രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്തെത്തിയത്?

Ans : ചൈന 

*ലോകത്തിലെ ഏറ്റവും നീളം കൂടിയ സെക്യൂർ ടെലികമ്മ്യൂണിക്കേഷൻ നെറ്റ്വർക്ക്  (712 കി.മീ) ആരംഭിച്ച രാജ്യം?

Ans : ചൈന  

5G MODEM


*അടുത്തിടെ വികസിപ്പിച്ചെടുത്ത ലോകത്തിലെ ആദ്യ 5 G മോഡം?

Ans : Snapdragon X 50

*മോഡത്തിന്റെ നിർമ്മാതാക്കൾ?

Ans : Qualcomm

3G&4G


*ഇന്ത്യയിലാദ്യമായി 4 G സംവിധാനം നിലവിൽ വന്ന നഗരം?

Ans : കൊൽക്കത്ത 

*ഇന്ത്യയിലാദ്യമായി 4 G സേവനം ലഭ്യമാക്കിയ ടെലികോം കമ്പനി?

Ans : എയർടെൽ

*കേരളത്തിലാദ്യമായി 3 G സംവിധാനം നിലവിൽ വന്ന നഗരം?

Ans : കൊച്ചി (ആരംഭിച്ച കമ്പനി-എയർടെൽ)

*ഇന്ത്യയിലാദ്യമായി 3G സംവിധാനം നിലവിൽ വന്ന നഗരം?

Ans : ന്യൂഡൽഹി

*ഇന്ത്യയിലാദ്യമായി 3G സംവിധാനം ലഭ്യമാക്കിയ ടെലികോം കമ്പനി?

Ans : MTNL

*കേരളത്തിലാദ്യമായി 3G സംവിധാനം നിലവിൽ വന്ന നഗരം?

Ans : കോഴിക്കോട് (ആരംഭിച്ച കമ്പനി-എയർടെൽ)

പൂർണ്ണ രൂപങ്ങൾ 


*ANSI-അമേരിക്കൻ നാഷണൽ  സ്റ്റാൻഡേർഡ് ഇൻസ്റ്റിറ്റ്യൂട്ട്

*ASCII-അമേരിക്കൻ സ്റ്റാൻഡേർഡ് കോഡ് ഫോർ ഇൻഫർമേഷൻ ഇന്റർചേഞ്ച്

*ATM-ആട്ടോമാറ്റഡ് ടെല്ലർ മെഷീൻ . 

*BCR-ബാർകോഡ് റീഡർ 

*BIOS-ബേസിക്സ് ഇൻപുട്ട് ഔട്ട്പുട്ട് സിസ്റ്റം 

*CAM-കമ്പ്യൂട്ടർ എയ്ഡഡ് മാനുഫാക്ച്ചറിംഗ്

*CAE-കമ്പ്യൂട്ടർ എയ്തഡഡ് എഞ്ചിനിയറിംഗ് 

*C-DAC- സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗ്

*OGA-കളർ ഗ്രാഫിക്സ് അഡാപ്റ്റർ 

*COBOL-കോമൺ ബിസിനസ്സ് ഓറിയന്റഡ് ലാംഗ്വേജ്

*CRT-കാഥോഡ് റേ ട്യൂബ്  

*CAD-കമ്പ്യൂട്ടർ എയ്ഡഡ് ഡിസൈൻ 

*CMOS-കോംപ്ലിമെന്ററി മെറ്റൽ ഓക്സൈഡ് സെമി കണ്ടക്ടർ 

*DDL-ഡേറ്റ ഡെഫനിഷൻ ലാംഗ്വേജ്

*DML- ഡേറ്റ മാനിപുലേഷൻ ലാംഗ്വേജ്

*DVD-ഡിജിറ്റൽ വെർസ്റ്റൈൽ ഡിസ്ക്  

*ENIAC-ഇലക്ട്രോണിക് ന്യൂമറിക്കൽ ഇന്റഗ്രേറ്റർ ആന്റ് കാൽക്കുലേറ്റർ

*EDVAC-ഇലക്ട്രോണിക് ഡിസ്ക്രീറ്റ് വേരിയബിൾ ആട്ടോമാറ്റിക്സ് കമ്പ്യൂട്ടർ

*EDSAC-ഇലക്ട്രോണിക് ഡിലേ സ്റ്റോറേജ് ആട്ടോമാറ്റിക് കാൽക്കുലേറ്റർ

*E-mail-ഇലക്ട്രോണിക് മെയിൽ

*EPROM-ഇറേസബിൾ പ്രോഗ്രാമബിൾ റീഡ് ഒൺലി മെമ്മറി

*EEPROM- ഇലക്ട്രികലി ഇറേസബിൾ പ്രോഗ്രാമബിൾ റീഡ് ഒൺലി മെമ്മറി

*FMS- ഫയൽ മാനേജ്മെന്റ് സിസ്റ്റം

*FSF- ഫ്രീ സോഫ്റ്റ്വെയർ ഫൗണ്ടേഷൻസ്

*GPRS- ജെനറൽ പാക്കറ്റ് റേഡിയോ സർവ്വീസ്

*GUI-ഗ്രാഫിക്കൽ യൂസർ ഇന്റർഫേസ് 

*HTML-ഹൈപ്പർ ടെക്സ്റ്റ് മാർക്കപ്പ് ലാംഗ്വേജ്

*HTTP -ഹൈപ്പർ ടെക്സ്റ്റ് ട്രാൻസ്ഫർ പ്രോട്ടോകോൾ 

*IBM -ഇന്റർനാഷണൽ ബിസിനസ്സ് മെഷീൻ

*ICANN - ഇന്റർനാഷണൽ കോർപറേഷൻ ഫോർ അസൈൻഡ് നേംസ് ആന്റ് നമ്പർ 

*IDN -ഇന്റഗ്രേറ്റഡ് ഡിജിറ്റൽ നെറ്റ്വർക്ക് 

*IP - ഇന്റർനെറ്റ് പ്രോട്ടോകോൾ 

*ISO - ഇന്റർനാഷണൽ സ്റ്റാൻഡേർഡ് ഓർഗനൈസേഷൻ 

*ISP - ഇന്റർനെറ്റ് സർവ്വീസ് പ്രൊവൈഡർ 

*ITU - ഇന്റർനാഷണൽ ടെലികമ്യൂണിക്കേഷൻ യൂണിയൻ 

*LCD - ലിക്വിഡ് ക്രിസ്റ്റൽ ഡിസ്പ്ലേ 

*LED - ലൈറ്റ് എമിറ്റിങ് ഡയോഡ്  

*LSI - ലാർജ് സ്കെയിൽ ഇന്റഗ്രേഷൻ 

*MISI - മീഡിയം സ്കെയിൽ ഇന്റഗ്രേഷൻ 

*MIPS - മില്ല്യൻസ് ഇൻസ്ട്രക്ഷൻ പെർ സെക്കന്റ് 

*OOP - ഒബ്ജെക്റ്റ് ഓറിയന്റഡ് പ്രോഗ്രാമിംഗ്

*OOD - ഒബ്ജെക്റ്റ് ഓറിയന്റഡ് ഡിസൈൻ

*PDF - പോർട്ടബിൾ ഡോക്യുമെന്റ് ഫോർമാറ്റ് 

*POP - പോസ്റ്റ് ഓഫീസ് പ്രോട്ടോക്കോൾ 

*PROM - പ്രോഗ്രാമബിൾ റീഡ് ഒൺലി മെമ്മറി 

*SSI - സ്മാൾ സ്കെയിൽ ഇന്റഗ്രേഷൻ 

*SMS - ഷോർട്ട് മെസേജ് സർവ്വീസ് 

*UNIVAC - യൂണിവേഴ്സൽ ആട്ടോമാറ്റിക് കമ്പ്യൂട്ടർ 

*URL - യൂണിഫോം റിസോഴ്സ് ലൊക്കേറ്റർ 

*USB - യൂണിവേഴ്സൽ സീരിയൽ ബസ് 

*VAN - വാല്യൂ ആഡഡ് നെറ്റ്വർക്ക്

*VSNL - വിദേശ് സഞ്ചാർ നിഗം ലിമിറ്റഡ് 

*VIRUS - വൈറ്റൽ ഇൻഫർമേഷൻ റിസോഴ്സ് അണ്ടർ സീഗ് 

*VDU -വിഷ്വൽ ഡിസ്പ്ലേ യൂണിറ്റ്

*VLSI - വെരി ലാർജ് സ്കെയിൽ ഇന്റഗ്രേഷൻ


Manglish Transcribe ↓


prottokol


*nettvarkkumaayi bandhappettirikkunna oro kampyoottarum paalikkenda chila niyamangalum nirddheshangalumaan?

ans : prottokol

*mobyl phonukal polulla vayarlesu upakaranangalil intarnettu etthikkunnathinulla prottokol?

ans : wap  (wireless application protocol)

*nettvarkkil ettavum kooduthalaayi upayogikkunna prottokol?

ans : tcp/ip (transmission control protocol/ internet protocol)

*phayalukale oru sthalatthuninnum mattu sthalatthekku maattunnathinaayi nettvarkkil upayogikkunna prottokol?

ans : ftp (file transfer protocol) 

*dhcp ennaal?

ans : dynamic host configuration protocol

*i-meyil sandesham ayakkaan sahaayikkunna prottokol?

ans : simple mail transfer protocol

*i-meyil sandesham sveekarikkaan sahaayikkunna prottokol?

ans : pop3

*sybar niyamangal enna vishamam inthyan bharanaghadanayil ulppedutthiyirikkunnath?

ans : avashishda adhikaarangalil (residual powers)

*ellaa jillakalilum sybar poleesu stteshanukal sthaapiccha aadya samsthaanam?

ans : mahaaraashdra

*sybar kuttakruthyangal thadayaanaayi inthyayile aadya krym kriminal draakkimngu nettvarkku sisttam(cctns) aarambhiccha samsthaanam?

ans : mahaaraashdra

sybar lo

 

*inthyayil aadyamaayi nilavil vanna sybar niyamam?

ans : ai. Di. Aakdu 2000

*inthyayil ai. Di. Aakdu paasaayath?

ans : 2000 joon 9

*ai. Di. Aakdu 2000 nilavil vannath?

ans : 2000 okdobar 17

*ai. Di aakdu bhedagathi cheytha varsham?

ans : 2008

*sybar niyamam nilavil vanna aadya eshyan raajyam?

ans : simgappoor

*sybar niyamam praabalyatthil vanna aadya dakshineshyan raajyam?

ans : inthya

*sybar surakshaykku vendi kendra sarkkaar roopam nalkiyirikkunna prathyeka deem?

ans : inthyan kampyoottar emarjansi responsu deem (cert-in)

boottimgu


*intarnettu vazhi phayalukal kampyoottaril ninnum user nte kampyoottarilekku koppi cheythu sookshikkunna prakriya?

ans : daun lodimgu

*user nte kampyoottaril ninnum mattu kampyoottarilekku phayalukal koppi cheyyunna prakriya?

ans : aplodimgu

*kampyoottar svicchu on cheythu pravartthanasajjamaakkunna prakriya?

ans : boottimgu

vyrasu


*kampyoottar pravartthanangale thaarumaaraakkuvaan kazhivulla kampyoottar prograamukal?

ans : kampyoottar  vyrasu (virus -vital information resource under siege)

*vyrasu enna padam aadyamaayi upayogicchath?

ans : fred cohen (1983)

*. Aadya kampyoottar  vyras?

ans : brayin (psc yude uttharam kreepar ennaanu)

*intarnettinte aadya roopamaaya arpanet l baadhiccha aadya vyrasu aanu kreepar (creeper)

*brayin vyrasu vikasippicchedutthath?

ans : basit farooq alvi, amjad faroog alvi

*aadya mykro kampyoottar vyras?

ans : elkka klonar 

*aadya vyrasu baadhiccha pezhsanal kampyoottar?

ans : aappil 

*aadya mobyl vyras?

ans : cabir 

*ettavum  apakadakaariyaa kampyoottar vyras?

ans : phleyim

*vyrasu prograam ezhuthunna vyakthikal ?

ans : viksar

*vyrasukale nashippikkunna prograam?

ans : aanti vyrasu

*pradhaana aanti vyras?

ans : avaasu, avg ,kaasperaski, avira,norttan,bittu diphantar,kyukku heel,makka phe,f-secure,dren്ru mykro 

pradhaana kampyoottar vyrasukal 


*e. Tti. & tti vyrasu 

*blaasttar

*vi. O. Em 

*ai lau yu 

*nimda

*gappi 

* slaamar 

* deksasu vyrasu 

* melisa

pusthakangalum ezhutthukaarum 


* ‘the google story’-devidu e. Vysu &maarku maaldeedu

* kampyoottar libareshan aantu dreem mesheen -dedu nelsan 

* paaseju phram lyphu ophu e philosaphar -chaalsu baabeju

* bisinasu @ di speedu ophu thottu-bilgettsu 

* imaajiningu inthya -nandan nilokkani 

* van nyttu @ kolsentar -chethan bhagathu

* vishan, vaalyoosu aantu velositti -saam pithroda 

* e bettar inthya,e bettar veldu -en. Aar. Naaraayanamoortthi 

* dreemimgu big: my jerni du kanakdu inthya- saam pithroda

nettvarkkingile kallanmaar

 

*raajyatthinte ekatha, paramaadhikaaram, suraksha ivakkethire sybar sankethangaliloode nadatthunna pravartthanam?

ans : sybar dettisam

*kampyoottar, intarnettu, mobylphon ennee vivaravinimaya saankethika upakaranangalumaayi bandhappettu nadatthunna kuttakruthyangal?

ans : sybar kutta kruthyangal 

*authorized user thanne atheevarahasyamulla  data access cheyyunna reethi?

ans : intrusion problem (access attack) 

*oru kampyoottarileyo, nettvarkkileyo suraksha bhedicchu athile vivarangal kandupidikkunna prakriya?

ans : haakkimgu 

*haakkimgu cheyyunna vyakthikal ariyappedunnath?

ans : haakkar 

*atheeva surakshaa vyakthigatha vivarangalaaya paasvedu, kredittu kaardu vivarangal enniva vyaajamaarggangaliloode chortthiyedukkunna pravrutthi?

ans : phishimgu (phishing)

*ilaksdroniku rekkodukale surakshithamaakkaanaayi upayogikkunna prakriya?

ans : enkripshan (encryption)

*audyogikamo  aadhikaarikamo aaya vebsyttukal ennu thettiddharippicchu vyaaja vebu syttukalum vilaasangalum thayyaaraakkunna pravrutthi ?

ans : sybar skvaattimgu

*kampyoottarilekku vivarangal (data) nalkumpozho,nalkunnathinu munpo manapoorvvam athile data, maattam varutthunna kuttakruthyam?

ans : data diddling

*asheela chithrangal pradarshippikkuka , pracharippikkuka thudangiya pravartthanangal ariyappedunnath?

ans : pornograaphi 

*mattu user nte phayalukalum dettayum avarariyaathe vaayikkunna prakriya?

ans : snooping

*oru intarnettumaayi bandhappettirikkunna vyakthikaleyo upakaranangaleyo thiricchariyaanaayi upayogikkunna ilakdroniksu phayalukal?

ans : dijittal signecchar 

*intarnettiloode detta ayaykkunna vyakthiyude vishvasthatha urappu varutthunna samvidhaanam?

ans : dijittal signecchar 

*oru user nte  username, password enniva  login samayatthu rekkordu cheyyunna prograamukal?

ans : password sniffer

bittu koyin 


*intarnettu vyaapaaratthinulla dijittal karansi ariyappedunna per?

ans : bittu koyin

*bittu koyinte upajnjaathaav? 

ans : sathoshi naakaamotto

*lokatthile aadya bittu koyin e. Di. Em aarambhicchath?

ans : vaankoovar (kaanada)

section of it act 2000


*section 4-authentication of electronic records,legal sanctity to e-fir

*section 5-legal recognition of digital signatures

*section 6-use of electronic records and digital signatures in government and its agencies

*section 7-retenction of electronic records

*section 8-publication of rule. Regulation etc in electronic gazette

*section 4 to 10-electronic governance 

*section 11-attribution of electronic records

* section 12 -acknowledgement of receipt

*section 13 - time and place of despatch and receipt of electronic records. 

*section 17 -appointment of controller and other officers

*section 18 -functions of controller

*section 19 -recognition of foreign certifying authorities

*section 21-the licence to issue digital signature certificates 

*section 44 -penalty for failure to furnish information, return etc.

*section 62- appeal to high court

*section 65-tampering with computer system document

*section 66-hacking

*section 66b-receiving stolen computer or communication device 

*section 66c-identity theft

*section 66d-cheating by personation by using computer resource

*section 66e-violation of privacy

*section 66 f-cyber terroism

*section 67 a-publishing images containing sexually explicit act (pornography)

*section 67b-child pornography

*section 73-penalty for publishing false digital signature
ini ormma 
*section 66 a-punishment for sending offensive message through. Electronic means (this section was scrapped recently by the supreme court)

national e-governance plan (negp)


*gavanmentinte ellaa sevanangalum inthyan pauranmaarkku ilakdroniku meediya vazhi labhyamaakkunna samrambham?

ans : naashanal i-gavarnansu plaan

*plaan aarambhiccha varsham?

ans : 2006

*national e-governance plan nu roopam nalkiyath?

ans : deity (department of electronics and information technology),darpg (department of administrative reforms and public grievances) 

kendra sarkkaarinte i-gavarnansu paddhathikal 


*gyandoot 

*e-dhara 

*warana 

*e-samadhan

*rajnidhi

*lokvani

*bhoomi

*card

i-komezhsu


*saadhanangalum sevanangalum ilakdroniku meediyatthiloode vaangukayum vilkkukayum cheyyunnathaan?

ans : i-komezhsu 

*pradhaana i-komezhsu kampanikal?

ans : flipkart, snapdeal, alibaba,amazon, ebay, myntra,jabong etc
pradhaana vasthuthakal 
*inthyan vivara saankethika vidyayude pithaav?

ans : raajeevu gaandhi 

*it@school paddhathi keralatthil aarambhiccha varsham?

ans : 2001

*inthyayile kampyoottar gaveshana ramgatthe prashastha sthaapanangal?

ans : c-dac, c-dit

*kaarshika mekhalaye sahaayikkaan kerala sarkkaar roopeekariccha vebu porttal?

ans : i -krushi 

*samsthaanatthe thaddheshabharana sthaapanangalil i-gavanezhsu  paddhathi nadappilaakkunna sthaapanam?

ans : inpharmeshan keralamishan 

*inthyayile ettavum valiya ai. Di. Kampani?

ans : ttaattaa kansalttansi sarvveesasu 

*noorkodi dolar varumaanamulla inthyayile aadyatthe ai. Di. Kampani?

ans : inphosisu 

*inthyayil aadyamaayi robottine upayogicchu shasthrakriya nadatthiya aashuprathi?

ans : aims

*intarnaashanal insttittyoottu ophu inpharmeshan deknolaji sthithicheyyunnath?

ans : baamgloor

*manthrimaarkkellaam svanthamaayi vebu syttukalulla aadya samsthaanam?

ans : keralam 

*svanthamaayi vebsyttulla inthyayile aadya graamam?

ans : hansdehar (haryana) 

*inthyayile aadya intarnettu pathram?

ans : phinaanshyal eksprasu 

*intarnettu edishan aarambhiccha aadya malayaala pathram?

ans : deepika 

*malayaalatthile aadya intarnettu maagasin?

ans : puzha , kom (puzha. Com) 

*intarnettiloode onlyn lottari aarambhiccha aadya samsthaanam?

ans : sikkim 

*intarnettu vazhi kozhsukal aarambhiccha aadya inthyan sarvakalaashaala?

ans : aandhraa sarvvakalaashaala 

*onlyn baankimgu samvidhaanam erppedutthiya aadya  baanku?

ans : ecchu. Di. Ephu. Si 

*aadyamaayi malayaalam vebsyttu thudangiya  baanku?

ans : esu. Bi. Tti  (sbt)

*ellaa panchaayatthukalum kampyoottarvathkkariccha aadya samsthaanam?

ans : thamizhnaadu

*muzhuvan vottarppattikayum kampyoottarvalkkariccha inthyayile aadya samsthaanam?

ans : hariyaana 

*gavanmentu opheesukalil i-meyil samvidhaanam  erppedutthiya aadya inthyan samsthaanam?

ans : gova 

*inthyayile aadya i- samsthaanam?

ans : panchaabu

gps v/s irnss


*vyakthiyudeyo vasthuvinteyo sthaanam manasilaakkaan upayogikkunna saankethikavidya?

ans : ji. Pi. Esu (global positioning system)

*g. P. S vikasippiccheduttha raajyam?

ans : amerikka 

*ji. Pi. Esinu badalaaya inthyayude paddhathi?

ans : irnss (indian regional navigational satellite system)

*sarkkaar opheesukalile phayal draakkinginulla samvidhaanam? 

ans : ideas (information & data exchange advanced system) 

*inthyayile ettavum valiya i - gavanezhsu paddhathi?

ans : paasporttu seva 

*inthyayile aadya ai. Di paarkku?

ans : deknopaarkku (thiruvananthapuram, 1990) 

*deknopaarkkinte aadya cheyarmaan?

ans : ke. Pi. Pi. Nampyaar 

*inphopaarkku sthithi cheyyunnath?

ans : kocchi (2004)

akshaya 


*keralatthil nadappaakki varunna kampyoottar saaksharathaa paddhathi?

ans : akshaya (akshaya)

*akshaya paddhathi aadyamaayi nadappilaakkiya jilla?

ans : malappuram

*akshaya projakttinte baante ambaasidar?

ans : mammootti

*akshaya paddhathi keralatthile ellaa jillakalilum vyaapippiccha varsham?

ans : 2008

*vyathyastha sheshiyulla kuttikalkku akshaya kendrangal vazhi kampyoottar parisheelanam nalkunna paddhathi?

ans : insyttu

*aadya vivara saankethika vidyaabhyaasa jilla? 

ans : paalakkaadu 

*inthyayile kadalaasu rahitha ophees?

ans : ai. Di. Mishan

*skool thalatthil nadappaakki varunna kampyoottarvathkarana paripaadi?
 
ans : vidyaavaahini 

friends


*kerala sarkkaarinte i-gavanezhsu paddhathi?

ans : friends (billukal , nikuthikal,pheesukal muthalaayava adaykkaanulla ekajaalaka samvidhaanamaanithu)

*friends-fast reliable instant efficient network for disburse of services

*phrandsu paddhathi udghaadanam cheytha varsham?

ans : 2000 (thiruvananthapuram)

*keralasarkkaarinte mattu i-gavanezhsu paddhathikal?

* akshaya

* ideas

* swan 

* message

* sweet 

* aasthi

* spark
 

kerala sarkkaar nettvarkku 


*keralasarkkaarinte ettavum valiya kaampas?

ans : sekvaan 

*14 jillakale thammil bandhippikkunna kerala sarkkaar nettvarkku?

ans : keralaa sttettu vydu eriya nettvarkku

*keralatthile sarkkaar jeevanakkaarude sampoornna dettaabes?

ans : spaarkku (service and payroll administrative repository for kerala)

*kerala sttettu ilakdrisitti bordil linaksu opparettimgu sisttam upayogicchu pravartthikkunna billimgu sophttveyar?

ans : oruma 

*audyogika bhaashaa vakuppinu vendi si. Dittu vikasippiccheduttha malayaala svathanthra sophttveyar?

ans : kaaveri

sybar lokatthil aadyam 


*keralatthil aadya sybar  poleesu stteshan?

ans : pattam (thiruvananthapuram) 

*inthyayile aadya sybar posttu ophees?

ans : chenny 

*inthyayile aadya  sybar phoransiku laborattari?

ans : thripura 

*inthyayile aadya sybar krym poleesu stteshan?

ans : baamgloor 

*inthyayile  aadya sybar kuttavaali?

ans : aasiphu asim 

*inthyayile aadya sybar kesu vaadiccha vakkeel?

ans : pavan duggal

*rajisttar cheythittulla aadya sybar krym aarude perilaan?

ans : josaphu meri jaakvadu 

inthyayil aadyam


*inthyayile aadya kampyoottar saaksharathaa jilla?

ans : malappuram 

*aadya kampyoottar saaksharathaa graamapanchaayatthu?

ans : chamravattam 

*inthyayile aadyatthe i-peykkumentu graamapanchaayatthu?

ans : mancheshvaram 

*keralatthile aadya kampyoottarvalkrutha panchaayatthu?

ans : vellanaadu

aapthavaakyangal

 

* googilinte aapthavaakyam - don’t be evil

* inphosisinte aapthavaakyam - powered by intellect, driven by values

* mykrosophttinte aapthavaakyam - be what's next

* mykrosophttinte pazhaya aapthavaakyam - your potential, our passion 

* viproyude aapthavaakyam - applying thoughts 

*wikileaks-nte aapthavaakyam - we open governments

aakaashu

 

*inthya nirmmiccha daablettu aandroyidu kampyoottar?

ans : aakaashu (aakash)

*lokatthile ettavum vilakuranja daablettu kampyoottar?

ans : aakaashu 

*aakaashinte puthiya pathippu?

ans : aakaashu -2

*ji. Pi. Esum mattu signalukalum upayogikkaathe mobylinte posishan kandetthaanaayi googil aarambhiccha saankethikavidya

manushya kampyoottar


*'manushya kampyoottar' ennariyappedunnath?

ans : shakunthalaadevi

*1977-l 188138517 enna samkhyayude ghana moolyam kandupidikkunnathil kampyoottarine tholppicchathodeyaanu manushya kampyoottar ennariyappedaan thudangiyathu.

*shakunthalaadeviyude prashasthamaaya pusthakangal?

ans : puzzles to puzzle you, book of numbers,in the wonderland of numbers, figuring: the joy of numbers

*kampyoottaril inputtu nalkunnathu manushyanaano mesheenaano ennu thiricchariyunnathinaayi thayyaaraakkiyittulla prograam?

ans : captcha (completely automated public turing test to tell computers and humans apart)

*persanal kampyoottarinekkuricchulla aadya pusthakam?

ans : kampyoottar libareshan aantu dreem mesheen

*kampyoottar libareshan aantu dreem mesheen rachicchath?

ans : dedu nelsan

*googil ertthinu samaanamaayi ai. Esu. Aar. O vikasippiccheduttha sophttveyar?

ans : bhuvaan  (bhuvan, 2009 aagasttu 19)

*aadya kampyoottar geyim?

ans : space war 

*aadya animettadu nyoosu reedar?

ans : anaanovaa

*ugc yude keezhilulla intar yooniversitti sentarinte nettvarkku?

ans : inflibnet (information and library network)

*mykrosophttinte medhaaviyaakunna aadya inthyaakkaaran?

ans : sathya nadella

*whatsapp- yiloode rileesu cheyyappetta aadya malayaala chalacchithra gaanam?

ans : koottuthedi enna gaanam (chithram - varsham)

*adutthide puthiya sybar surakshaa niyamam paasaakkiya raajyam?

ans : chyna 

*3-aamathu loka intarnettu sammelanatthinu (2016)vediyaayath?

ans : wuzhen (chyna )

*thudarcchayaaya ettaam thavanayum lokatthile ettavum vegathayeriya sooppar kampyoottar ulla raajyangalil onnaam sthaanatthetthiyath?

ans : chyna 

*lokatthile ettavum neelam koodiya sekyoor delikammyoonikkeshan nettvarkku  (712 ki. Mee) aarambhiccha raajyam?

ans : chyna  

5g modem


*adutthide vikasippiccheduttha lokatthile aadya 5 g modam?

ans : snapdragon x 50

*modatthinte nirmmaathaakkal?

ans : qualcomm

3g&4g


*inthyayilaadyamaayi 4 g samvidhaanam nilavil vanna nagaram?

ans : kolkkattha 

*inthyayilaadyamaayi 4 g sevanam labhyamaakkiya delikom kampani?

ans : eyardel

*keralatthilaadyamaayi 3 g samvidhaanam nilavil vanna nagaram?

ans : kocchi (aarambhiccha kampani-eyardel)

*inthyayilaadyamaayi 3g samvidhaanam nilavil vanna nagaram?

ans : nyoodalhi

*inthyayilaadyamaayi 3g samvidhaanam labhyamaakkiya delikom kampani?

ans : mtnl

*keralatthilaadyamaayi 3g samvidhaanam nilavil vanna nagaram?

ans : kozhikkodu (aarambhiccha kampani-eyardel)

poornna roopangal 


*ansi-amerikkan naashanal  sttaanderdu insttittyoottu

*ascii-amerikkan sttaanderdu kodu phor inpharmeshan intarchenchu

*atm-aattomaattadu dellar mesheen . 

*bcr-baarkodu reedar 

*bios-besiksu inputtu auttputtu sisttam 

*cam-kampyoottar eydadu maanuphaakccharimgu

*cae-kampyoottar eythadadu enchiniyarimgu 

*c-dac- sentar phor devalapmentu ophu advaansdu kampyoottimgu

*oga-kalar graaphiksu adaapttar 

*cobol-koman bisinasu oriyantadu laamgveju

*crt-kaathodu re dyoobu  

*cad-kampyoottar eydadu disyn 

*cmos-komplimentari mettal oksydu semi kandakdar 

*ddl-detta dephanishan laamgveju

*dml- detta maanipuleshan laamgveju

*dvd-dijittal versttyl disku  

*eniac-ilakdroniku nyoomarikkal intagrettar aantu kaalkkulettar

*edvac-ilakdroniku diskreettu veriyabil aattomaattiksu kampyoottar

*edsac-ilakdroniku dile sttoreju aattomaattiku kaalkkulettar

*e-mail-ilakdroniku meyil

*eprom-iresabil prograamabil reedu onli memmari

*eeprom- ilakdrikali iresabil prograamabil reedu onli memmari

*fms- phayal maanejmentu sisttam

*fsf- phree sophttveyar phaundeshansu

*gprs- jenaral paakkattu rediyo sarvveesu

*gui-graaphikkal yoosar intarphesu 

*html-hyppar deksttu maarkkappu laamgveju

*http -hyppar deksttu draansphar prottokol 

*ibm -intarnaashanal bisinasu mesheen

*icann - intarnaashanal korpareshan phor asyndu nemsu aantu nampar 

*idn -intagrettadu dijittal nettvarkku 

*ip - intarnettu prottokol 

*iso - intarnaashanal sttaanderdu organyseshan 

*isp - intarnettu sarvveesu provydar 

*itu - intarnaashanal delikamyoonikkeshan yooniyan 

*lcd - likvidu kristtal disple 

*led - lyttu emittingu dayodu  

*lsi - laarju skeyil intagreshan 

*misi - meediyam skeyil intagreshan 

*mips - millyansu insdrakshan per sekkantu 

*oop - objekttu oriyantadu prograamimgu

*ood - objekttu oriyantadu disyn

*pdf - porttabil dokyumentu phormaattu 

*pop - posttu opheesu prottokkol 

*prom - prograamabil reedu onli memmari 

*ssi - smaal skeyil intagreshan 

*sms - shorttu meseju sarvveesu 

*univac - yoonivezhsal aattomaattiku kampyoottar 

*url - yooniphom risozhsu lokkettar 

*usb - yoonivezhsal seeriyal basu 

*van - vaalyoo aadadu nettvarkku

*vsnl - videshu sanchaar nigam limittadu 

*virus - vyttal inpharmeshan risozhsu andar seegu 

*vdu -vishval disple yoonittu

*vlsi - veri laarju skeyil intagreshan
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution