രണ്ടോ അതിലധികോ സംഖ്യകളുടെ തുകയെ ആ സംഖ്യകളുടെ എണ്ണം കൊണ്ടു ഹരിച്ചാൽ കിട്ടുന്ന ഹരണ ഫലമാണ് ആ സംഖ്യകളുടെ ശരാശരി.
*ശരാശരി = തുക / എണ്ണം
* തുക = ശരാശരി
* എണ്ണം
*എണ്ണം = തുക /ശരാശരി
മാതൃകാചോദ്യങ്ങൾ
1.
ഒരു കുട്ടിക്കു 12 വിഷയങ്ങൾക്ക് കിട്ടിയ മാർക്ക് 486 ആയാൽ കുട്ടിയുടെ ശരാശരി മാർക്ക് എത്ര?(a) 40 (b) 128 (c )
42.5 (d)
40.5 ഉത്തരം :(d) 486/12 =
40.5
2.
ഒരു ക്ലാസ്സിലെ 30 കുട്ടികളുടെ ശരാശരി വയസ്സ്
9. ടീച്ചറിനെയും കൂടി ഉൾപ്പെടുത്തിയാൽ ശരാശരി ഒന്നു കൂടും എങ്കിൽ ടീച്ചറിന്റെ വയസ്സ് എത്ര ?(a) 31 (b) 40 (c ) 30 (d) 44 ഉത്തരം (b) 30 കുട്ടികളുടെ ആകെ വയസ്സ് = 30
*9 = 270ടീച്ചർ അടക്കം 31 പേരുടെ ആകെ വയസ്സ് = 31 x 10 = 310 ടീച്ചറിന്റെ വയസ്സ് =310ー270=40പുതിയ ആൾ വരുമ്പോൾ , പുതിയ ആളിന്റെ വയസ്സ് /ഭാരം / മാർക്ക് = പഴയ ശരാശരിയിലെ വ്യത്യാസം പുതിയ ശരാശരി.ശരാശരി കൂടിയാൽ വ്യത്യാസം 've’ കുറവന്നെങ്കിൽ വ്യത്യാസം ‘- ve’30
*110 = 40
3.
3സംഖ്യകളുടെ ശരാശരി 7, 7 സംഖ്യകളുടെ ശരാശരി
3.എങ്കിൽ ആകെ 10 സംഖ്യകളുടെ ശരാശരി എത്ര ?(a)10 (b)14 (c )
4.2 (d)
4.4ഉത്തരം (c ) 3 സംഖ്യകളുടെ തുക = 3
*7 = 21 7 സംഖ്യകളുടെ തുക = 7
*3 = 21 10 സംഖ്യകളുടെ തുക = 42ശരാശരി = 42/10 =
4.2
4.
ഒരു ക്ലാസ്സിലെ കുട്ടികളുടെ ശരാശരി മാർക്ക് 88 ആണ് 100 മാർക്ക് കിട്ടിയ ഒരു കുട്ടി പോയി പകരം മറ്റൊരു കുട്ടി വന്നപ്പോൾ ശരാശരി മാർക്ക് കുറഞ്ഞു . പുതിയ കുട്ടി വന്നപ്പോൾ ശരാശരി മാർക്ക് കുറഞ്ഞു. പുതിയ കുട്ടിയുടെ മാർക്ക് എത്ര?(a)90 (b)86 (c )98 (d)92ഉത്തരം (a) കുട്ടികളുടെ ആകെ മാർക്ക് = 5
*88 = 440പുതിയ കുട്ടികളുടെ മാർക്ക് = x340x/5 = 86 = 340 x = 430X = 90Short cut methodഒരാൾ പോയി പുതിയ ആൾ വന്നാൽ,പുതിയ ആളിന്റെ മാർക്ക് /വയസ്സ് / ഭാരം = ആകെ ആൾക്കാ ടെ എണ്ണം
* ശരാശരി യിലെ വ്യത്യാസം പോയ ആളിന്റെ മാർക്ക് /വയസ്സ് /ഭാരം 5
*-2100 = -10 100 = 90
5.
തുടർച്ചയായ 5 ഒറ്റസംഖ്യകളുടെ ശരാശരി 7 ആയാൽ ആദ്യ സംഖ്യ ഏത് ?(a) 7 (b) 3 (c ) 9 (d) 5 ഉത്തരം (b)മധ്യഭാഗത്തു വരുന്ന സംഖ്യ = 7 ആദ്യ സംഖ്യ =7ー4 = 3
6
.
11 സംഖ്യകളുടെ ശരാശരി 21, എല്ലാ സംഖ്യകളോടും 4 കൂട്ടിയാൽ പുതിയ ശരാശരി എത്ര? (a) 25 (b) 21 (c ) 17 (d)22 ഉത്തരം (a) ശരാശരി 4 കൂടും. പുതിയ ശരാശരി = 21 4 = 25
*ഒരാൾ ‘A’ യിൽ നിന്ന് ‘B’ലേക്ക് 20 km/hr.വേഗത്തിലും സഞ്ചരിച്ചു. ആകെ യാത്രയിൽ അയാളുടെ ശരാശരിവേഗത എത്ര ?(a) 20 (b) 24 (c ) 25 (d) 30 ഉത്തരം (b)ശരാശരി വേഗത = 2xy/x y = 2
*20
*30/50 = 24kmhr.
8.
ഒരാൾ ‘A’ ൽ നിന്ന് ‘B’ ലേക്ക് 10 km/hr.വേഗത്തിലും തിരിച്ച് ‘A’യിലേക്ക് 12km/hr വേഗത്തിലും,വീണ്ടും 'B' ലേയ്ക്ക് 15 km/hr .വേഗത്തിലും സഞ്ചരിച്ചാൽ ആകെ യാത്രയിൽ അയാളുടെ ശരാശരി വേഗത എത്ര ?(a) 12km/hr (b) 40 km/hr(c) 48km/hr (d) 52 km/hrഉത്തരം (a)ശരാശരി വേഗത = 3xyz/xyyzxz= 3
*10
*12
*15/120180150 = 3
*10
*12
*15/450 = 12 km/hr
9.
ഒരു കുട്ടി 10 സംഖ്യകളുടെ ശരാശരി എടുത്തപ്പോൾ 79 കിട്ടി. പിന്നീട് ശ്രദ്ധിച്ചപ്പോൾ 47 നു പകരം 97 എന്നും, 82 നു പകരം 32 എന്നും എഴുതി കൂട്ടിയതായി കണ്ടു. എങ്കിൽ യഥാർത്ഥ ശരാശരി എത്ര ? (a) 82 (b) 72 (c ) 79 (d) 97 ഉത്തരം (c ) 47 നു പകരം 97 എഴുതുമ്പോൾ ആകെ തുക 50 കൂടുന്നു 82 നു പകരം 32 എഴുതുമ്പോൾ ആകെ തുക 50 കുറയുന്നു , … ആകെ തുകയിൽ മാറ്റമില്ല. ശരാശരി = 79
10.
ശരാശരി ഒരു ദിവസം 8 മണിക്കൂർ ഉറങ്ങുന്ന ഒരാൾ 84 വയസ്സിനുള്ളിൽ എത്ര വർഷം ഉറങ്ങാനായി എടുത്തു കാണും ?(a) 14 (b) 20 (c )28 (d)30ഉത്തരം (c)ഒരു ദിവസം ഉറങ്ങുന്ന സമയം 8 hrs = 8/24 = 1/384 വർഷം ഉറങ്ങാൻ എടുക്കുന്ന സമയം = 84
*⅓ = 28 വർഷം
പരിശീലന പ്രശ്നങ്ങൾ
1.
ആദ്യത്തെ 50 ഇരട്ട സംഖ്യകളുടെ ശരാശരി എന്ത്? (а) 61 (b) 51 (c ) 2500 (d) 2550
2.
കൃഷ്ണയ്ക്ക് 8 വിഷയങ്ങളുടെ ശരാശരി മാർക്ക് 35 ലഭിച്ചുവെങ്കിൽ അവളുടെ ആകെ മാർക്ക് എന്ത്?(a) 200 (b) 250 (c ) 280 (d) 250
3.
a, b, c, d, e എന്നിവ തുടർച്ചയായ 5 ഒറ്റ സംഖ്യകളായാൽ അവയുടെ ശരാശരി(a) 5 (a4) (b) abcde/5(c )5(a bc a e) (d)abcde / 5
4.
മൂന്ന് സംഖ്യകളിൽ, രണ്ടാമത്തെ സംഖ്യ ഒന്നാമത്തെ സംഖ്യയുടെ രണ്ടിരട്ടിയും മൂന്നാമത്തെ സംഖ്യയുടെ മൂന്നിരട്ടിയും ആയാൽ വലിയ സംഖ്യ ഏത്?(a) 24 (b) 36 (c ) 72 (d) 108
5.
വർഷങ്ങൾക്ക് മുമ്പ്, P യുടെയും Qവിന്റെയും ശരാശരി വയസ് 15 ആയിരുന്നു. ഇപ്പോൾ P, Q, Rഇവയുടെ ശരാശരി വയസ് 20 വയസായാൽ 10 വർഷത്തിനു ശേഷം R ന്റെ വയസ് എത്രയായിരിക്കും? (a) 35 വയസ് (b) 40 വയസ്(c ) 30 വയസ് (d) 50 വയസ്
6.
50 സംഖ്യകളുടെ ശരാശരി 38 ആണ്. 45, 55 എന്നീ സംഖ്യകളെ ഇതിൽ നിന്നും ഒഴിവാക്കിയാൽ ബാക്കി സംഖ്യകളുടെ ശരാശരി എന്ത്?(a)
36. 5 (b)
37.5 (c ) 37 (d)
37.52
7.
5 വർഷങ്ങൾക്ക് മുമ്പ് A,B,C,D എന്നിവരുടെ ശരാശരി വയസ് 45 ആയിരുന്നു. E യും കൂടി ഇവരോട് ചേർന്നപ്പോൾ ശരാശരി വയസ് 49 ആയെങ്കിൽ E യുടെ വയസ് എത്ര?(a) 25 (b) 64 (c ) 40 (d) 45
8.
1^2,2^2,3^2,4^2,5^2,6^2,7^2 എന്നിവയുടെ ശരാശരി എന്ത്? (a) 20 (b) 40 (c ) 30 (d) 10
9.
ഒരു ക്രിക്കറ്റ് കളിക്കാരന്റെ 9 ഇന്നിങ്സിൽ നിന്നുമുള്ള ശരാശരി സ്കോർ ഒരു നിശ്ചിത റൺസായിരുന്നു. പത്താമത്തെ ഇന്നിങ്ങ്സിൽ 100 റൺസ് ലഭിച്ചതിലൂടെ അയാളുടെ ശരാശരി സ്കോർ 8 റൺസ് വർദ്ധിച്ചുവെങ്കിൽ അയാളുടെ പുതിയ ശരാശരി എന്ത്? (a), 20 റൺസ് (b) 24 റൺസ് (c ) 28 റൺസ് (d) 32 റൺസ്
10.
ഒരു ക്ലാസിലെ 9 പേരുടെ ശരാശരി പൊക്കം 160 സെ. മീ. ആണ്. പുതിയതായി ഒരാൾ കൂടി ക്ലാസിൽ ചേർന്നപ്പോൾ ശരാശരിയിൽ 5 സെന്റീ മീറ്ററിന്റെ കുറവുണ്ടായി എങ്കിൽ പുതിയതായി വന്ന ആളുകളുടെ ഉയരം എത്ര?(a)100 cm (b) 110 cm (c ) 140 cm (d) 160 cm
11.
15 പേരുടെ ശരാശരി വയസ്സ് 24, ഒരു വ്യക്തിയുടെകൂടി വയസ്സ് കൂട്ടിയപ്പോൾ ശരാശരി 23 എങ്കിൽ ആ വ്യക്തിയുടെ വയസ്സ് എത്ര ?(a) 10 (b) 9 (c ) 8 (d) 15