(i)ലാഭം (Profit) = വിറ്റവില (selling Price) - വാങ്ങിയവില (Cost Price)(ii)നഷ്ടം = വാങ്ങിയവില - വിറ്റവില(iii)ലാഭം % = ലാഭം
*100/വാങ്ങിയവില(iv)നഷ്ടം % = നഷ്ടം
*100/വാങ്ങിയവില(v)വിറ്റവില = (100ലാഭം %
* വാങ്ങിയവില)/100)(vi)വിറ്റവില = (100 -നഷ്ടം%)/100)
* വാങ്ങിയവില(vii)വാങ്ങിയവില = (100/)100 ലാഭം %)
* വിറ്റവില(viii)വാങ്ങിയവില =(100)/100 - നഷ്ടം%)
*വിറ്റവില(ix) പരസ്യ വില = വിറ്റവില ഡിസ്‌കൗണ്ട് (x)ഒരു കച്ചവടത്തിൽ x% ലാഭവും y% നഷടവും ആയാൽ മൊത്തത്തിലുള്ള ലാഭം / നഷ്ട ശതമാനം X - y - xy/100 % ആയിരിക്കും.(xi) ഒരു കച്ചടത്തതിൽ x% ലാഭവും x% നഷ്ടവുമായാൽ മൊത്തത്തിലുള്ള നഷ്ട ശതമാനം x^2/100 % ആയിരിക്കും
മാതൃകാ ചോദ്യങ്ങൾ
1.
1500 രൂപ വിലയുള്ള ഒരു സാധനം 10% ലാഭം കിട്ടണമെങ്കിൽ എന്തു വിലയ്ക്ക് വിൽക്കണം ?(a)1600 (b)1650 (c )1700 (d)1750ഉത്തരം (b)SP = CP
*(100 ലാഭം %)/100)= 1500
* (100 10)/100) = 1500
*(110/100) = 1650
2.
ഒരാൾ 400 രൂപയ്ക്ക് ഒരു പുസ്തകം വാങ്ങി 20% ലാഭത്തിൽ മറ്റൊരാൾക്ക് വിൽക്കുന്നുവെങ്കിൽ വിറ്റുവില എന്ത് ?(a)500 (b)520 (c )405 (d)480ഉത്തരം (d)SP = CP
* (10020)/100) = 400
*120/100 = 480
3.
150 രൂപയക്ക് ഒരു ജോഡി ചെരുപ്പുകൾ വിറ്റപ്പോൾ ഒരു വ്യാപാരിക്ക് 25% നഷ്ടം സംഭവിച്ചുവെങ്കിൽ ആ ചെരുപ്പുകളുടെ വാങ്ങിയ വില എന്ത്?(a)250 രൂപ (b)180 രൂപ (c )210 രൂപ (d)200 രൂപഉത്തരം (d)വിറ്റവില (SP) = 150CP = SP
* (100/(100-25%) = 150
*100/75 = 200രൂപ
4.
ഒരാൾ മാങ്ങകൾ വിറ്റപ്പോൾ 110 മാങ്ങകളുടെ വാങ്ങിയ വില ലാഭമായി ലഭിച്ചെങ്കിൽ അയാളുടെ ലാഭശതമാനമെത്ര ?(a)20% (b)10% (c )25% (d)15%ഉത്തരം (b)100 മാങ്ങകളുടെ SP = 100 മാങ്ങകളുടെ CP = 100 SP = 110CPCP/SP =100/110 = CP = 100 ഉം SP = 100ലാഭം = 110 - 100 = 10ലാഭശതമാനം = 10/100
*100% = 10%
5.
ഒരാൾ 1140 രൂപയ്ക്ക് ഒരു ബാഗ് വിറ്റപ്പോൾ അയാൾക്ക് 5% നഷ്‌ടം സംഭവിച്ചു. 5% ലാഭം കിട്ടാനായി അയാൾ എത്ര രൂപയ്ക്ക് വിൽക്കണമായിരുന്നു =?(a)1600 രൂപ (b)1260 രൂപ (c )1380 രൂപ (d)1410രൂപ ഉത്തരം (b)s1,S2 എന്നിവ വിറ്റിവിലകളും x1,x2എന്നിവ ലാഭമോ നഷ്‌ടമോ ആയാൽ.S1/100 x1 = S2/100x21140/100-5 = s2/10051140/95 = S2/10051140/95 = S2/1051140
*105 = 95
*S2S2 = 1140
* 105/95 = 1140
*21/19 = 60
*21 = 12605% ലാഭം കിട്ടാൻ അയാൾ ബാഗ് 1260 രൂപയ്ക്ക് വിൽക്കണം
6.
രവി, കിലോയ്ക്ക് 5 രൂപ വിലയുള്ള 20 കിലോഗ്രാം പഞ്ചസാരയും കിലോയ്ക്ക് 6 രൂപ വിലയുള്ള 30 കിലോഗ്രം പഞ്ചസാരയും വാങ്ങി കൂട്ടി ചേർക്കുന്നു. ഈ മിശ്രിതം കിലോഗ്രാമിന് 7 രൂപ നിരക്കിൽ വിറ്റാൽ എത്ര ശതമാനംലാഭം കിട്ടും? (a)30% (b) 20% (c ) 25% (d) 15% ഉത്തരം (c ) പഞ്ചസാരയുടെ വാങ്ങിയ വില = (20x5)(30 x 6)=100180=280 50 കി. ഗ്രാമുള്ള (3020) മിശ്രിതത്തിന്റെ വിറ്റവില=50
*7 = 350 രൂപ ലാഭം = 350 - 280/280
* 100%= 70/280
* 100% = ¼
*100% = 25%
7.
വിറ്റവില ഇരട്ടിയായാൽ ലാഭം 3 ഇരട്ടി ആകുന്നുവെങ്കിൽലാഭശതമാനമെന്ത്?(a)66 ⅔% (b)100% (c )105 ⅓% (d)120%ഉത്തരം (b)CP = x SP =y ഉം ആയാൽ 3(y-x) = 2(y-x)3y - 3x = 2y - 2xy = 2xലാഭം =y - x = 2x - x = xലാഭശതമാനം = x/x
* 100% = 100%
8.
ഒരു കച്ചവടക്കാരൻ താൻ വാങ്ങിയ വിലയ്ക്ക് തന്നെ വിൽക്കുകയാണെന്ന് തെറ്റിദ്ധരിപ്പിച്ച് കൊണ്ട് 1 കിലോഗ്രാം തൂക്കക്കട്ടിയ്ക്ക് പകരം 960 ഗ്രാം തൂക്കക്കട്ടി ഉപയോഗിക്കുന്നു. അയാളുടെ ലാഭശതമാനം എന്ത് ?(a)5 ⅙% (b)7 ⅙% (c )6 ⅕% (d)4 ⅙%ഉത്തരം (d)ലാഭശതമാനം = തൂക്കത്തിൽ വരുന്ന വ്യത്യാസം / യഥാർത്ഥ തൂക്കം - വ്യത്യാസം
*100%= 40/960
*100%= (100/24)% = (25/6)% = 4 ⅙%
9.
ജോസഫ് രണ്ട് ബുക്കുകൾ ഒരേ വിലയ്ക്ക് വിൽക്കുന്നു. ഓരോന്നിനും 140 രൂപയാണ് വില. ഇവയിൽ ഒന്നിന് 20% ലാഭവും മറ്റേതിന് 20% നഷ്ടവും ഉണ്ടായ ആ കച്ചവടത്തിൽ അദ്ദേഹത്തിന് നഷ്ടമാണോ ലാഭമാണോ ഉണ്ടായത് (a) നഷ്ടമോ ലാഭമോ ഇല്ല (b) 4% ലാഭം(c ) 4% നഷ്ടം (d) 1 % ലാഭംഉത്തരം (c )ലാഭം/നഷ്ട ശതമാനം = (x^2/100) % നഷ്ടം = (20)^2/100 % = 400/100% = 4% നഷ്‌ടം
10.
ഒരാൾ ഒരു സൈക്കിൾ 10% ലാഭത്തിനു വിറ്റു. വിറ്റവിലയെക്കാൾ 1200 രൂപ കൂടുതൽ കിട്ടിയിരുന്നുവെങ്കിൽഅയാളുടെ ലാഭം 30% ആകുമായിരുന്നു. എങ്കിൽ അയാൾ എത്ര രൂപയ്ക്കാണ് ആ സൈക്കിൾ വാങ്ങിയത്?(a)6000 രൂപ (b)5000 രൂപ(c )5500 രൂപ (d)5200 രൂപഉത്തരം (a)വാങ്ങിയ വിലയുടെ 130% - വാങ്ങിയ വിലയുടെ 110% = 1200 രൂപവാങ്ങിയ വിലയുടെ 20% =1200 വാങ്ങിയ വില = 1200x100/20= 6000 രൂപ
പരിശീലന പ്രശ്നങ്ങൾ
1.
ഒരാൾ ഒരു ബുക്ക് 50 രൂപയ്ക്ക് വാങ്ങിയിട്ട് 55 രൂപയ്ക്ക് വിൽക്കുകയാണെങ്കിൽ ലാഭശതമാനമെന്ത്? (a) 10% (b) 5 % (c )15% (d)5 ⅕%
2.ഒരു കമ്പ്യൂട്ടർ 20% നഷ്ടത്തോടെ 14500 രൂപയ്ക്ക് വിറ്റു വെങ്കിൽ എന്താണ് കമ്പ്യൂട്ടറിന്റെ വാങ്ങിയവില?(a) Rs. 17400 (b) Rs. 15225 (c ) Rs. 18125 (d) Rs. 16800
3.
റാണി 5 മാങ്ങ 3 രൂപ നിരക്കിൽ വാങ്ങി ഓരോ മാങ്ങയ്ക്കക്കും ഒരു രൂപ വെച്ച് വിൽക്കുന്നുവെങ്കിൽ ലാഭ ശതമാനം എന്താണ്?(a) 50% (b) 66% (c ) 45% (d) 55%
4.
10 സാധനങ്ങളുടെ വിറ്റ വില 8 സാധനങ്ങളുടെ വാങ്ങിയ വിലയ്ക്ക് തുല്യമാണെങ്കിൽ ലാഭ/നഷ്ട% എന്ത്? (a) 10% (b) 20 % ലാഭം (c ) 10% നഷ്ടം (d) 20% നഷ്ടം
5.
ഒരു ഫ്രിഡ്ജ് 7544 രൂപയ്ക്ക് വിറ്റപ്പോൾ 8% നഷ്ടം വന്നു. 5% ലാഭം കിട്ടാൻ അത് എത്ര രൂപയ്ക്ക് വിൽക്കണം? (a) 8520 (b)
84.80 (c ) 8610 (d) 8240
6.
ഒരു സാധനം അതിന്റെ വാങ്ങിയ വിലയെക്കാൾ 5 രൂപ കൂട്ടി വിറ്റപ്പോൾ 4% ലാഭം കിട്ടി. എങ്കിൽ അതിന്റെ വാങ്ങിയ വില എത്ര? (а) 80 രൂപ (b)100 രൂപ (c )120 രൂപ (d)125രൂപ
7.
ഒരു സാരി 170 രൂപയ്ക്ക് വിൽക്കണം. അതിന് 15%ഡിസ്കൗണ്ട് അനുവദിക്കാൻ ഉദേശിക്കുന്നുവെങ്കിൽഅതിന്റെ വില എത രൂപയായി പരസ്യപ്പെടുത്തണം? (a ) 180 രൂപ (b) 190 രൂപ (c ) 200 രൂപ (d) 270 രൂപ
8.
ഒരു കച്ചവടക്കാരൻ രണ്ടു വാച്ചുകൾ 500 രൂപ നിരക്കിൽ വിറ്റു. ഒന്നാമത്തെ വാച്ചിൽ നിന്നും അയാൾക്ക് 10% ലാഭം കിട്ടി. രണ്ടാമത്തേതിൽ 10% നഷ്ടം വന്നു. എങ്കിൽ മൊത്തം കച്ചവടത്തിൽ (a)1% നഷ്ടം (b)1% ലാഭം (c )2% ലാഭം (d)4% നഷ്ടം
9.
കിലോഗ്രാമിന് 55 രൂപ വിലയുള്ള 4 കിലോഗ്രാം ചായ പ്പൊടിയും കിലോഗ്രാമിന് 45 രൂപ വിലയുള്ള 10 കിലോ, ഗ്രാം ചായപ്പൊടിയും കൂട്ടി കലർത്തി കിലോഗ്രാമിന് 50 രൂപ എന്ന നിരക്കിൽ വിൽക്കുന്നു. ലാഭശതമാനം എത്ര?(a)450%/65 (b)300%/67 (c )540%/45 (d)700%/67
10.
ഒരു പഴക്കച്ചവടക്കാരൻ 20 കിലോഗ്രാം പഴം വാങ്ങി, കുറച്ച് കേടായത് കാരണം വിറ്റപ്പോൾ 15 കിലോ ഗ്രാമിന്റെ മുടക്കുമുതലേ ഈടായുള്ളൂവെങ്കിൽ അയാളുടെ നഷ്ടം എത്ര ശതമാനം?(a) 20% (b)30% (c ) 25% (d)
37.5%
ഉത്തരങ്ങൾ
1 (a) 2(c ) 3 (b) 4 (d) 5(c ) 6 (d) 7(c ) 8 (a) 9(b) 10(c ) സമാന്തര ശ്രേണി (Arithmetic Progression)
*ഒരു സംഖ്യാ ശ്രേണിയിൽ തൊട്ട് പുറകിലുള്ള പദങ്ങൾ കുറച്ചാൽ ഒരു പൊതുസംഖ്യ ലഭിക്കുമെങ്കിൽ അത്തരം സംഖ്യാശ്രേണിയെ സമാന്തര പ്രോഗ്രഷനുകൾ എന്നു പറയുന്നു. ഈ പൊതു സംഖ്യയെ സംഖ്യാശ്രേണിയുടെ പൊതു വ്യത്യാസം എന്നു പറയുന്നു.
*ഒരു സമാന്തര ശ്രേണിയുടെ ഒന്നാം പദം a യും പൊതുവ്യത്യാസം d യും ആയാൽ, a - d, a, ad എന്നത് ഒരു സമാന്തര പ്രോഗ്രഷന്റെ തുടർച്ചയായ മൂന്ന് പദങ്ങളുടെ പൊതുരൂപമാണ് .
*ഒരു സമാന്തര പ്രോഗ്ഷന്റെ ഒന്നാം പദത്തെ t1 എന്നും രണ്ടാം പദത്തെ t2 എന്നും സൂചിപ്പിച്ചാൽ, പൊതുവ്യത്യാസം d = t2 - t
1.
*തുടർച്ചയായ മൂന്ന് എണ്ണൽ സംഖ്യകളുടെ പൊതു രൂപം a - 1,a,a 1 ആയാൽ ഇവയുടെ തുക 3a ആണ്.
*a - 2, a,a2 ഇവ തുടർച്ചയായ മൂന്ന് ഇരട്ട സംഖ്യകളുടെയും ഒറ്റ സംഖ്യകളുടെയും പൊതു രൂപമാണ്. ഇവയുടെ തുക 3a ആയിരിക്കും.
*ഒരു സമാന്തര പ്രോഗ്ഷന്റെ ഒന്നാം പദത്തെ ‘a’എന്നും പൊതു വ്യത്യാസത്തെ ‘d’എന്നും പദങ്ങളുടെ എണ്ണത്തെ ‘n’ എന്നും സൂചിപ്പിച്ചാൽ n -ാം പദം: tn = a(n-1)d
*a, b, c ഇവ ഒരു സമാന്തര പ്രോഗ്രഷന്റെ തുടർച്ചയായ മൂന്ന് പദങ്ങൾ ആയാൽ b= ac/2
*ഒരു സമാന്തര പ്രോഗ്രഷന്റെ ഒന്നാം പദത്തെ t1 എന്നും അവസാനത്തെ പദത്തെ tn എന്നും പൊതു വ്യത്യാസത്തെ എന്നും പൊതു വ്യത്യാസത്തെ ‘d’ എന്നും സൂചിപ്പിച്ചാൽ,തുക (Sn) = n/2 (t1tn)
*ഒരു സമാന്തര പ്രോഗഷന്റെ ഒന്നാം പദത്തെ ‘a’എന്നും പൊതുവ്യത്യാസത്തെ ‘d’ എന്നും പദങ്ങളുടെ എണ്ണത്തെ ‘n’ എന്നും സൂചിപ്പിച്ചാൽ തുക (Sn) = n/2 [2a (n-1)d]
മാതൃകാ ചോദ്യങ്ങൾ
1.
തുടർച്ചയായ മൂന്ന് നിസർഗ്ഗസംഖ്യകളുടെ തുക ആയാൽ ചെറിയ സംഖ്യ എത്ര ?(a)10 (b)8 (c )9 (d)11ഉത്തരം (c )തുടർച്ചയായ 3 നിസർഗ്ഗസംഖ്യകൾ n,n1,n2,ആയാൽ nn1n2 = 303n 3= 303n = 27n = 27/3 = 9സംഖ്യകൾ = 9,10,11 ചെറിയ സംഖ്യ = 9
2.
തുടർച്ചയായ5 ഇരട്ട സംഖ്യകൾ n,n2,n4,n6,n8 ആയാൽ nn2n4n6n8 = 2005n 20 = 2005n = 180n = 180/5 = 36സംഖ്യകൾ = 36,38,40,42,44വലിയ സംഖ്യ = 44
3.
തുടർച്ചയായ 6 പൂർണ്ണ സംഖ്യകളുടെ തുക 195 ആയാൽ വലിയ സംഖ്യ എത്ര ?(a)30 (b)36 (c )33 (d)35ഉത്തരം : (d)ചെറിയ സംഖ്യ = n.'. സംഖ്യകൾ = n, n1,n2,n3,n4,n5nn1n2n3n4n5 = 195 6n 15 = 195= n 5 വലിയ സംഖ്യ 6n = 195 -15 = 3056n = 180 = 35n = 180/6n = 30
4.
ഒരു സമാന്തര ശ്രേണിയുടെ ഒന്നാം പദം 5 ഉം പൊതു വ്യത്യാസം 3 ഉം ആയാൽ 51-ാം പദം എത്ര?(a) 150 (b) 155 (c ) 145 (d) 151 ഉത്തരം: (b) tn = a (n-1)d a = 5t51= 5 (51-1)3 d = 3 = 5 50 x 3 n = 51 = 5 150 = 15551-ാം പദം =58
5.
ഒരു സമാന്തര ശ്രേണിയിലെ n-ാം പദം 5n-2 ആയാൽ 12-ാം പദം ഏത് ?(a)58 (b)60 (c )62 (d)45ഉത്തരം (a) tn = 5n-2 n = 12 t12 = 5
*12-2 = 60 - 212-ാം പദം = 58
6.
ഒരു സമാന്തര ശ്രേണിയിലെ n-ാം പദം 3-5n ആയാൽ പൊതു വ്യത്യാസം എത്ര ?പൊതു വ്യത്യാസം = -5Note : n-ാം പദം തന്നാൽ ന്റെ ഗുണോത്തരം ആയിരിക്കും പൊതുവ്യത്യാസം
7.
20, b, 30 ഒരു സമാന്തര ശ്രേണിയിലെ തുടർച്ചയായ മൂന്ന് പദങ്ങൾ ആയാൽ b യുടെ വില എത്ര ?(a)20 (b)28 (c )25 (d)27ഉത്തരം (c )b = 2030/2 = 50/2 = 25
8.
3,6,9…...99എന്ന സമാന്തര ശ്രേണിയിലെ പദങ്ങളുടെ എണ്ണം എത്ര ?(a)300 (b)332 (c )331 (d)333ഉത്തരം (d) n = tn -t1/d 1 = 999 - 3/3 1 = 996/3 1 = 332 1പദങ്ങളുടെ എണ്ണം = 333
9.
300 നും 500 നും ഇടയ്ക്ക് 7 കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന എത്ര സംഖ്യകൾ ഉണ്ട് ?(a)28 (b)30 (c )29 (d)27ഉത്തരം (c )പദങ്ങളുടെ എണ്ണം , n =( tn - t1)/d 1= 497 - 301/7 1 t1 = 301 tn = 497196/71 = 281 = 29