*നിക്ഷേപിച്ച പണം തിരിച്ചെടുക്കുമ്പോഴോ കടം വാങ്ങിയ തുക തിരിച്ചുടുക്കുമ്പോഴോ പണത്തിനു പ്രതിഫലമായി നൽകപ്പെടുന്ന അധിക തുകയാണ് പലിശ
മുതൽ (Principal)
ഒരു നിശ്ചിത കാലത്തേയ്ക്ക് കടം കൊടുക്കുകയോ കടം വാങ്ങുകയോ ചെയ്ത തുകയാണ് മുതൽ
പലിശ നിരക്ക്.
100 രൂപയ്ക്ക് ഒരു വർഷത്തേയ്ക്ക് ഈടാക്കുന്ന പലിശയാണ് പലിശ നിരക്ക്. പലിശനിരക്ക് സാധാരണയായി ശതമാനത്തിലാണ് പറയുന്നത് .ഒരു ബാങ്കിലെ പലിശ നിരക്ക് 13% ആണ് എന്ന് പറഞ്ഞാൽ അർത്ഥമാക്കുന്നത്, ആ ബാങ്കിൽ 100 രൂപയ്ക്ക് 1 വർഷത്തെ പലിശ 13 രൂപ എന്നാണ്.ഉദാ:- ഒരു രൂപയ്ക്ക് ഒരു മാസത്തെ പലിശ 1 പൈസ ആയാൽ പലിശ നിരക്ക് എത്ര?1 രൂപയ്ക്ക് 1 മാസത്തെ പലിശ = 1 പൈസഅപ്പോൾ 100 രൂപയ്ക്ക് 1മാസത്തെ പലിശ = 100 പൈസ (1 രൂപ )അപ്പോൾ 100 രൂപയ്ക്ക് 12 മാസത്തെ പലിശ = 12 രൂപ അപ്പോൾ 100 രൂപയ്ക്ക് 12 മാസത്തെ പലിശ നിരക്ക് = 50
*12 = 600 പൈസ ( 6 രൂപ )പലിശ നിരക്ക് = 12%പൊതുവെ പലിശ വിധത്തിൽ കണക്കാക്കാറുണ്ട്
1.സാധാരണ പലിശ (Simple Interest)
2.കൂട്ടു പലിശ (Compound Interest)
സാധാരണ പലിശ
സാധാരണ പലിശയെ സംബന്ധിച്ചടത്തോളം ഒരു തുകയ്ക്ക് എല്ലാവർഷവും ഒരേ പലിശ തന്നെ ആയിരിക്കും.സാധാരണ പലിശയെ കണക്കാക്കുന്നതിനുള്ളസൂത്രവാക്യം I = PNR/100ഇവിടെ I - പലിശയെയും P മുതലിനെയും N വർഷത്തെയും പലിശ R-പലിശ നിരക്കിനെയും സൂചിപ്പിക്കുന്നു. ഇവയിൽ ഏതെങ്കിലും മൂന്ന് എണ്ണം തന്നിരുന്നാൽ നാലാമത്തേത് കണക്കാക്കാം. I = PNR/100 N =I
*100/PRP= I
*100/NR R = I
*100/PNഉദാ:-
(1)
ഒരാൾ 8000 രൂപ 9% പലിശ നിരക്കിൽ നിക്ഷേപിച്ചാൽ 5 വർഷം കഴിയുമ്പോൾ പലിശയിനത്തിൽ എത്ര രൂപ കിട്ടും?(a) 3500 രൂപ (b)3600 രൂപ (c ) 3000രൂപ (d)3200രൂപ (c ) 3000 coolഉത്തരം (b) I = PNR /100 = 8000 x 5x 9 /100 = 80×5×9= 3600 രൂപ
(2)
ഒരാൾ 3000 രൂപ 12% പലിശ നിരക്കിൽ ഒരു ബാങ്കിൽ നിക്ഷേപിക്കുന്നു. എങ്കിൽ 2 വർഷം കഴിഞ്ഞ് അയാൾക്ക് കിട്ടുന്ന തുകയെന്ത്? (a) 3500 (b) 3560 (c ) 3720 (d)3524ഉത്തരം (c ) I= PNR/100 = 3000
*2
*12 /100 = 30
*2
* 12 = 720 രൂപ(തിരിച്ചു ലഭിക്കുന്നത് മുതലും പലിശയുംചേർത്താണ്)തിരിച്ചു ലഭിക്കുന്ന തുക (A) = 3000 720 = 3720 രൂപ
(3)
12,500 രൂപ സാധാരണ പലിശ നിരക്കിൽ 4 വർഷം കൊണ്ട് 15,500 രൂപ ആകുന്നുവെങ്കിൽ പലിശ നിരക്ക് എത്ര? (a) 2% (b) 4% (c ) 6% (d) 8% ഉത്തരം (c ) പലിശ = 15,500 - 12,500 = 3000 രൂപ R = Ix 100/ PN 3000 x 100/12500 x 4 = 6%
36,500 രൂപയ്ക്ക് 10% പലിശനിരക്കിൽ 2013 ഫെബ്രുവരി 9 മുതൽ ഏപ്രിൽ 23 വരെയുള്ള സാധാരണ പലിശ ?(a) 730 (b) 750 (c ) 800 (d) 830 ഉത്തരം : (a)ഫെബ്രുവരി - 28 - 8 = 20 ദിവസം മാർച്ച് - 31 ദിവസം ഏപ്രിൽ - 22 ദിവസംആകെ ദിവസങ്ങൾ - 73 ദിവസങ്ങൾ … N = 73/365 വർഷംI = PNR/100 = 36,500
*73
*10/365
*100 = 730 രൂപ
(6)
ഒരു നിശ്ചിത തുക 3 വർഷം കൊണ്ട് 2600 രൂപയും 4 വർഷം കൊണ്ട് 2800 രൂപയും ആയാൽ മുതൽ എത്ര ?(a)2500 (b)2400 (c )2000 (d) 2600ഉത്തരം : (c )മൂന്ന് വർഷത്തെ മുതലും പലിശയും ചേർന്ന തുകയാണ്
2600.അതിനോടൊപ്പം നാലാമത്തെ വർഷത്തെ പലിശയുംകൂടി കൂട്ടിയ തുകയാണ്
2800.അതുകൊണ്ട് ഇവ തമ്മിൽ കുറച്ചാൽ ഒരു വർഷത്തെ പലിശ കിട്ടും .41വർഷത്തെ പലിശ = 2800 - 2600 = 200 = 200
*3 = 6003 വർഷത്തെ പലിശ മുതൽ = 2600മുതൽ = 2600 - 600 = 2000 രൂപ
(7)
ഒരു നിശ്ചിത തുക 2 വർഷം കൊണ്ട് 702 രൂപയും 3 വർഷം കൊണ്ട് 783 രൂപയും ആയാൽ പലിശ നിരക്ക് എത്ര ?1 വർഷത്തെ പലിശ = 783 - 702 = 812 വർഷത്തെ പലിശ = 81
*2 = 162 മുതൽ = 702 - 162 = 540R = I
* 100 / PN= 81
*100/540
*1 = 15%
*ഒരു നിശ്ചിത തുക N വർഷം കൊണ്ട് ഇരട്ടി യാകുന്നുവെങ്കിൽ പലിശ നിരക്ക് (R ) = 100/N
*ഒരു നിശ്ചിത തുക R % പലിശ നിരക്കിൽ ഇരട്ടിയാകാൻ എടുക്കുന്ന വർഷം = (N) = 100/R
(8)
സാധാരണ പലിശ നിരക്കിൽ രൂപ ആകുന്നു. പലിശ നിരക്ക് കൂടി വർദ്ധിപ്പിച്ചിരുന്നുവെങ്കിൽ തുക എന്താകുമായിരുന്നു?(a) 1000 (b)1406 (c )1016 (d )1500ഉത്തരം (c )മൂന്ന് വർഷത്തെ പലിശ = 920 - 800 = 120ഒരു വർഷത്തെ പലിശ = 120/3 = 40പലിശ നിരക്ക് (R ) = I
*100/PN = 40
* 100 /800
*1 = 5%
* പലിശ നിരക്ക് 4% കൂടി വർദ്ധിപ്പിച്ചാൽ പുതിയ പലിശ നിരക്ക് = 5% 4% = 9%9% നിരക്കിൽ 3 വർഷത്തെ പലിശ തുക = 800 216 = 1016 രൂപ
(9)
ഒരു നിശ്ചിത തുക 5 വർഷം കൊണ്ട് ഇരട്ടി ആകുന്നുവെങ്കിൽ പലിശ നിരക്ക് എന്ത് ?(a) 20% (b) 10% (c ) 5% (d) 7%ഉത്തരം (a)R = 100/N = 100/5 = 20പലിശ നിരക്കിൽ = 20 %
(10)
3875 രൂപ സാധാരണ പലിശ നിരക്കിൽ ഇരട്ടിയാകാൻ എത്ര വർഷം വേണ്ടിവരും?(a)15 (b)12 (c )20 (d)10ഉത്തരം (d )N = 100 /R = 100/10 = 10 വർഷം ഒരു തുക ഇരട്ടിയാകുന്നതിന് N = 100/R R = 100/Nഒരു തുക നാലു മടങ്ങാകുന്നതിന്N = 200/R R = 200/Nഒരു തുക നാലു മടങ്ങാകുന്നതിന് N = 300/R R = 300/NNote: ഒരു നിശ്ചിത തുകയ്ക്ക് x5 പലിശ നിരക്കിൽ y വർഷത്തേയ്ക്കക്കുള്ള പലിശയും അതേ തുകയ്ക്ക y% പലിശ നിരക്കിൽ x വർഷത്തേയ്ക്കക്കുള്ള പലിശയുംതുല്യമായിരിക്കും.ഉദാ:- ഒരു നിശ്ചിത തുകയ്ക്ക് 5% പലിശ നിരക്കിൽ 4 വർഷത്തേയ്ക്ക് പലിശ 48 രൂപ ആയാൽ 5 വർഷത്തേയ്ക്ക് 4% പലിശ നിരക്കിലുള്ള പലിശ കാണുക?5 % നിരക്കിൽ വർഷത്തെ പലിശ = 4% നിരക്കിൽ 5 വർഷത്തെ പലിശ പലിശ = 48 രൂപ
കൂട്ടുപലിശ (Compound Interest )
സാധാരണ പലിശയിൽ മുതലിന് മാറ്റം വരുന്നില്ല. എന്നാൽ കൂട്ടു പലിശയിൽ ഓരോ വർഷവും മുതലിനോടൊപ്പം പലിശയും കൂടി കൂട്ടിച്ചേർത്ത് അടുത്ത വർഷത്തെ മുതലായി കണക്കാക്കുന്നു.കൂട്ടു പലിശ കണക്കാക്കാൻ À = P ( 1 R/100)^N എന്ന സൂത്രവാക്യം ഉപയോഗിക്കാം.ഇവിടെ 'A' എന്നത് മുതലും കൂട്ടുപലിശയും കൂടി ചേർന്ന തുകയാണ്. കൂട്ടുപലിശ മാത്രമാണ് കണ്ടുപിടിക്കേണ്ടതെങ്കിൽ ആകെ തുക (A) യിൽ നിന്നും മുതൽ കുറച്ചാൽ മതി. അതായത്, കൂട്ടുപലിശ (C.l.) = A-P
മാതൃകാചോദ്യങ്ങൾ
1.
ഒരാൾ 6000 രൂപ 10% കൂട്ടു പലിശ നൽകുന്ന ബാങ്കിൽ നിക്ഷേപിക്കുന്നു. 3 വർഷം കഴിയുമ്പോൾ എത്ര രൂപ തിരികെ കിട്ടും?(a) 7986 (b) 7566 (c )7500 (d)7698ഉത്തരം (a)A = P ( 1 R/100)^N= 6000 (1 10/100)^3= 6000 (110/100 )^3= 6000
*110/100
* 110/100
*110/100= 6
*11
*11
*11 = 7986 രൂപ
2.
ഒരാൾ 5% കൂട്ടുപലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ 8000 രൂപ നിക്ഷേപിക്കുന്നു. എങ്കിൽ 2 വർഷം കഴിഞ്ഞ് അയാൾക്ക് കൂട്ടുപലിശയിനത്തിൽ ലഭിക്കുന്ന തുകയെന്ത്(a) 1000 (b) 820 (c )960 (d)800 ഉത്തരം (b)A = P (1 R/100)^N= 8000 (1 5/100)^2= 8000
*(105/100)
*(105/100) = 8820 രൂപ പലിശയിനത്തിൽ കിട്ടുന്ന തുക = A - P = 8820 - 8000 = 820 രൂപകൂട്ടുപലിശ സാധാരണയായി വാർഷികമായാണ് കണക്കാക്കുന്നത്. എന്നാൽ ചില സന്ദർഭങ്ങളിൽ കൂട്ടു പലിശ അർദ്ധ വാർഷികമായും (6 മാസം കൂടുമ്പോൾ)പാദ വാർഷികമായും (3 മാസം കൂടുമ്പോൾ) കണക്കാ ക്കാറുണ്ട്.അർദ്ധവാർഷികമായി (Half yearly) കൂട്ടുപലിശ കണക്കാക്കുന്നതിനുള്ള സൂത്രവാക്യംA = P (1 R/ 200)^2Nപാദ വാർഷികമായി (Quarterly) കൂട്ടുപലിശ കണ ക്കാക്കുന്നതിനുള്ള സൂത്രവാക്യംA = P (1 R/ 400)^4N
3.
ഒരാൾ 10000 രൂപ 10% നിരക്കിൽ അർദ്ധ വാർഷികമായി കൂട്ടുപലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ നിക്ഷേപിക്കുന്നു. ഒരു വർഷം കഴിഞ്ഞ് അയാൾക്ക് എത്ര രൂപ തിരികെ കിട്ടും? (a) 15000 (b) 11000 (c ) 11500 (d) 11025ഉത്തരം (d) A = ( 1 – R / 200)^2N= 10000 ( 1 10/200)^2 [... N = 1]= 10000 (210/200)^2= 10000
*( 210 /200)
* (210/200)= 105
* 105= 11025 രൂപ
4.
ഒരാൾ 10000 രൂപ 12% നിരക്കിൽ പാദ വാർഷികമായി കൂട്ടുപലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ നിക്ഷേപിക്കന്നു. ഒരു വർഷം കഴിഞ്ഞ് അയാൾക്ക് എത്ര രൂപ തിരികെ കിട്ടും? (a) 11000 (b)10000 (c )11255 (d)12500ഉത്തരം (c )A = P (1 R/400)^4N= 10000 (1 12/400 )^4 [... N = 1]= 10000 (412/400)^4= 10000
*412/400
*412/400
*412/400
*412/400= 103
*103
*103/100
*103/100 = 11255 രൂപ
5.
400 രൂപ കൂട്ടുപലിശ രീതിയിൽ 2വർഷം കൊണ്ട് 441 രൂപ ആയാൽ പലിശ നിരക്ക് എത്ര ശതമാനം?(a) 10% (b) 6% (c ) 8% (d)5%ഉത്തരം (d)A = P (1 R/100)^N400(1R/100)^N = 441400(100R/100)^2= 441((100/R)/100)^2 = 441(100 R)^2/100
* 100 = 441/400[100 R / 100]^2 = [21/20]^2100 R/100 = 21/20 = 2000 20R = 210020R = 100R = 5 പലിശ നിരക്ക് = 5%
*ഒരു തുകയ്ക്ക് 2 വർഷ കാലയളവിൽ സാധാരണ പലിശയും കൂട്ടുപലിശയും തമ്മിലുള്ള വ്യത്യാസം .P
* (R/100)^2 ആയിരിക്കും.ഉദാ : - (1) 8000 രൂപയ്ക്ക് 10 % പലിശ നിരക്കിൽ 2 വർഷത്തേയ്ക്ക് സാധാരണ പലിശയും കൂട്ടുപലിശയും തമ്മിലുള്ള വ്യത്യാസം എന്ത് ?(a)80 (b)60 (c )100 (d)90ഉത്തരം (a)വ്യത്യാസം = P
*(R/100)^2 = 8000
*(10/100)^2 = 8000
*10/100
* 10/100 = 80രൂപ
*ഒരു തുകയ്ക്ക് 3 വർഷ കാലയളവിൽ സാധാരണ പലിശയും കൂട്ടുപലിശയും തമ്മിലുള്ള വ്യത്യാസം ?PR^2/100^2(3R/100)ആയിരിക്കും (2 )4500 രൂപയ്ക്ക് 2 വർഷത്തേയ്ക്ക് 5% പലിശ നിരക്കിൽ സാധാരണ പലിശയും കൂട്ടുപലിശയും തമ്മിലുള്ള വ്യത്യാസം എന്ത് ?(a)
11.50 (b)
10.25 (c )
11.25 (d)
12.50വ്യത്യാസം = P
* (R/100)^2 = 4500
* (5/100)^2 = 4500
*5/100
*5/100 =
11.25 രൂപ
പരിശീലന പ്രശ്നങ്ങൾ
1.
ഒരാൾ 27000 രൂപ 12% സാധാരണ പലിശ നിരക്കിൽ ബാങ്കിൽ നിക്ഷേപിച്ചു .2 വർഷത്തിനുശേഷം എത്ര രൂപ തിരികെ ലഭിക്കും?(a)34480 (b)33480 (c )36480 (d)34000
2.
ഒരാൾ ബാങ്കിൽ നിന്ന് 11% സാധാരണ പലിശ നിരക്കിൽ 4200 രൂപ കടമെടുത്തു. 2 വർഷം കഴിഞ്ഞ് 1000 രൂപ തിരിച്ചടച്ചു. എത്ര രൂപ കൂടി ഉണ്ടായിരുന്നുവെങ്കിൽ വായ്പ പൂർണമായും അടച്ചുതീർക്കാമായിരുന്നു?(a) 4124 (b) 14124 (c ) 5124 (d ) 43414
3.സാധാരണ പലിശ നിരക്കിൽ ഒരു തുക 16 വർഷം കൊണ്ട് 2 മടങ്ങാകുന്നുവെങ്കിൽ പലിശ നിരക്ക് എത്ര?(a) 10% (b)
6.25% (c ) 8% (d) 16%
4.
സാധാരണ പലിശ നിരക്കിൽ ബാങ്കിൽ നിക്ഷേപിച്ച ഒരു തുക 25 വർഷം കൊണ്ട് മൂന്ന് മടങ്ങാകുന്നുവെങ്കിൽ പലിശ നിരക്ക് എത്ര ?(a)
25.5% (b) 8% (c ) 25% (d) 15%
5.
ഒരു നിശ്ചിത തുകയ്ക്ക് 10 വർഷത്തെ സാധാരണ പലിശ തുകയുടെ 2/5 ഭാഗമായാൽ പലിശ നിരക്ക് എന്ത്?(a)3% (b) 4% (c ) 5% (d) 6%
6.
ഒരാൾ ഒരു നിശ്ചിത തുക ആദ്യത്തെ 3 വർഷത്തേയ്ക്ക് 6% നിരക്കിലും പിന്നീടുള്ള 5 വർഷത്തേയ്ക്ക് 9% നിരക്കിലും അതിനുശേഷമുള്ള കാലായളവിലേക്ക് 13% നിരക്കിലും കടമെടുത്തു. 11 വർഷങ്ങൾക്കു ശേഷം അയാൾ 8160 രൂപ പലിശയായി നൽകേണ്ടി വന്നുവെ ങ്കിൽ കടമെടുത്ത തുക എത്ര? (a) 16000 (b) 8000 (c )24000 (d) 12000
saadhaarana palishaye sambandhicchadattholam oru thukaykku ellaavarshavum ore palisha thanne aayirikkum.saadhaarana palishaye kanakkaakkunnathinullasoothravaakyam i = pnr/100ivide i - palishayeyum p muthalineyum n varshattheyum palisha r-palisha nirakkineyum soochippikkunnu. Ivayil ethenkilum moonnu ennam thannirunnaal naalaamatthethu kanakkaakkaam. i = pnr/100 n =i
*100/prp= i
*100/nr r = i
*100/pnudaa:-