രസതന്ത്രം ചോദ്യോത്തരങ്ങൾ


*ഓർഗാനിക് സംയുക്തങ്ങളുടെ പൊതുഘടകം 

Ans :  കാർബൺ

*പദാർത്ഥങ്ങൾ വായുവിൽ കത്തുന്ന പ്രക്രിയ 

Ans : ജ്വലനം (Combustion)

*കൃത്രിമമായി നിർമ്മിച്ച ആദ്യ ഓർഗാനിക് സംയുക്തം 

Ans : യൂറിയ

*ശരീരത്തിൽ ഊർജ്ജോല്പാദനത്തിന് സഹായിക്കുന്ന ഓർഗാനിക് സംയുക്തം 

Ans : ധാന്യകം (കാർബോഹൈഡ്രേറ്റ്)

*മെഴുക് ലയിക്കുന്ന ദ്രാവകം 

Ans : ബെൻസീൻ

*ചതുപ്പ് വാതകം (മാർഷ് ഗ്യാസ്) എന്നറിയപ്പെടുന്നത് 

Ans : മീഥേൻ

*സ്പിരിറ്റിൻറെ രാസവാക്യം 

Ans : ഈതൈൽ ആൽക്കഹോൾ (എഥനോൾ)

*ഏറ്റവും ലഘുവായ ആൽക്കഹോൾ 

Ans : മീതൈൽ ആൽക്കഹോൾ (മെഥനോൾ)

*അഴിമതിക്കാരെ പിടികൂടാൻ കറൻസി നോട്ടുകളിൽ ഉപയോഗിക്കുന്ന രാസവസ്തു 

Ans : ഫിനോൾഫ്ത്തലീൻ

*ആദ്യത്തെ ആന്റിസെപ്റ്റിക് 

Ans : ഫിനോൾ

*ആൽക്കലിയിൽ ഫിനോൾഫ്ത്തലിൻറെ നിറം 

Ans : പിങ്ക്

*ആസിഡിൽ ഫിനോൾഫ്ത്തലിൻറെ നിറം 

Ans : നിറമില്ല

*മദ്യത്തിൽ അടങ്ങിയിരിക്കുന്ന ആൽക്കഹോൾ 

Ans : എഥനോൾ

*പഞ്ചസാരലായനിയുടെ ഫെർമെൻറെഷൻ മൂലം ലഭിക്കുന്ന ആൽക്കഹോൾ 

Ans : എഥനോൾ

*മദ്യദുരന്തങ്ങൾക്ക് കാരണം 

Ans :  മെഥനോൾ (മീതൈൽ ആൽക്കഹോൾ)

*സ്പിരിറ്റിലെ ആൽക്കഹോളിൻറെ അളവ് 

Ans :  95%

*ഏറ്റവും കൂടുതൽ ആൽക്കഹോൾ അടങ്ങിയ മദ്യം 

Ans : വിസ്‌കി (60%)

*ബാർലിയിൽ നിന്ന് ഉൽപാദിപ്പിക്കുന്ന മദ്യം 

Ans : വിസ്‌കി

*ഏറ്റവും കുറഞ്ഞ അളവിൽ ആൽക്കഹോൾ അടങ്ങിയ മദ്യം 

Ans : ബിയർ (6-9%)

*മുന്തിരിയിൽ നിന്ന് ഉൽപാദിപ്പിക്കുന്ന മദ്യം 

Ans :  ബ്രാൻഡി

*പഞ്ചസാര വ്യവസായത്തിന്റെ ഉപോൽപ്പന്നമായ മൊളാസസ്സിൽ നിന്നും ഉൽപ്പാദിപ്പിക്കുന്ന മദ്യം 

Ans :  റം

*കശുമാങ്ങയിൽ നിന്നും തയ്യാറാക്കുന്ന മദ്യം 

Ans : ഫെനി

*വോഡ്ക്കയുടെ ജന്മദേശമായി കരുതപ്പെടുന്ന രാജ്യം 

Ans : റഷ്യ

*വൈനുകളെ കുറിച്ചുള്ള പഠനം 

Ans : ഈനോളജി

*ആൽക്കഹോളും ആസിഡും പ്രവർത്തിച്ചുണ്ടാകുന്ന ഉൽപ്പന്നങ്ങൾ 

Ans : എസ്റ്ററുകൾ

*പ്രകൃതിയിൽ ഏറ്റവും കൂടുതലുള്ള ഓർഗാനിക് സംയുക്തം 

Ans : സെല്ലുലോസ്

*കടലാസ് രാസപരമായി 

Ans : സെല്ലുലോസ്

*സസ്യജന്യമായ പോളിമറുകൾ നിർമ്മിച്ചിരിക്കുന്ന പദാർത്ഥം 

Ans : സെല്ലുലോസ്

*ജന്തുജന്യമായ പോളിമറുകൾ നിർമ്മിച്ചിരിക്കുന്ന പദാർത്ഥം 

Ans : പ്രോട്ടീൻ

*കൃത്രിമമായി നിർമ്മിച്ചിരിക്കുന്ന പോളിമറുകൾക്ക് ഉദാഹരണം 

Ans : റയോൺ

*പോളിമറുകൾ നിർമ്മിക്കുന്ന ജീവികൾക്ക് ഉദാഹരണം 

Ans : ചിലന്തി, പട്ടുനൂൽ പുഴു

*പ്രകൃതിയിൽ നിന്നും ലഭിക്കുന്ന ഇലാസ്തികതയുള്ള പോളിമർ 

Ans :  റബർ

*റബറിനെ ലയിപ്പിക്കുന്ന ദ്രാവകം 
 
Ans : ടർപന്റയിൻ

*സൾഫർ ചേർത്ത് റബറിനെ ചൂടാക്കുന്ന പ്രക്രിയ 
 
Ans : വൾക്കനൈസേഷൻ

*ആദ്യത്തെ കൃത്രിമ റബർ 

Ans :  നിയോപ്രീൻ

*റബർ പാലിൽ അടങ്ങിയിട്ടുള്ള അടിസ്ഥാന ഘടകം 

Ans :  ഐസോപ്രീൻ

*റബറിൻറെ കാഠിന്യം കൂട്ടാൻ ചേർക്കുന്ന രാസവസ്തു 

Ans :  സൾഫർ

*ഹോസുകൾ, ലായകങ്ങൾ സൂക്ഷിക്കുന്ന ടാങ്ക്, സീൽ എന്നിവ  ഉണ്ടാക്കാൻ ഉപയോഗിക്കുന്ന കൃത്രിമ റബർ 

Ans :  തയോക്കോൾ

*കൃത്രിമനാരുകൾ, പ്ലാസ്റ്റിക്ക് എന്നിവയെക്കുറിച്ചുള്ള പഠനം  

Ans :  പോളിമർ കെമിസ്ട്രി

*ആദ്യത്തെ കൃത്രിമ പ്ലാസ്റ്റിക്ക് 

Ans :  ബേക്കലൈറ്റ്

*വൈദ്യുതോപകരണങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക്  

Ans :  ബേക്കലൈറ്റ്

*പ്ലാസ്റ്റിക്ക് ലയിക്കുന്ന പദാർത്ഥം 

Ans :  ക്ലോറോഫോം

*പ്ലാസ്റ്റിക്ക് കത്തുമ്പോൾ ഉണ്ടാകുന്ന ക്യാൻസറിന് കാരണമാകുന്ന വിഷവാതകം 

Ans :  ഡയോക്സിൻ

*ഏറ്റവും അധികം ഉൽപാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന പ്ലാസ്റ്റിക്ക് 

Ans :  പോളിത്തീൻ (പോളി എഥിലീൻ)

*വസ്തുക്കൾ പൊതിയുന്നതിന് ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് 

Ans :  പോളിത്തീൻ

*ചൂടാക്കുമ്പോൾ രാസമാറ്റം സംഭവിക്കുന്ന പ്ലാസ്റ്റിക്ക് 

Ans :  തെർമോ സെറ്റിങ് പ്ലാസ്റ്റിക്ക്

*ചൂടാക്കുമ്പോൾ ഭൗതികമാറ്റം സംഭവിക്കുന്ന പ്ലാസ്റ്റിക്ക് 

Ans :  തെർമോ പ്ലാസ്റ്റിക്ക്

*വീണ്ടും ഉപയോഗിക്കാൻ സാധിക്കുന്ന പ്ലാസ്റ്റിക്ക് 

Ans :  തെർമോ പ്ലാസ്റ്റിക്ക്

*തെർമോ പ്ലാസ്റ്റിക്കിന് ഉദാഹരണം 

Ans :  പോളിത്തീൻ, നൈലോൺ, പിവിസി(പൊളി വിനൈൽ ക്ലോറൈഡ്)

*തെർമോ സെറ്റിങ് പ്ലാസ്റ്റിക്കിന് ഉദാഹരണം 

Ans :  ബേക്കലൈറ്റ്, പോളിയെസ്റ്റർ

*പൈപ്പ്, ഹെൽമെറ്റ്, റെയിൻകോട്ട്, രാസവസ്തുക്കൾ സൂക്ഷിക്കുന്ന ടാങ്കുകൾ എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് 

Ans :  പി വി സി

*മൽസ്യബന്ധന വലകൾ, പാരച്യൂട്ടുകൾ, ചരടുകൾ എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന തിളക്കമുള്ള പ്ലാസ്റ്റിക് 
 
Ans : നൈലോൺ

*കൃത്രിമമായി ഹൃദയവാൽവ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് 

Ans :  ടെഫ്‌ലോൺ

*വീര്യം കൂടിയ ആസിഡുകൾ സൂക്ഷിക്കുന്ന സംഭരണികൾ  നിർമ്മിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് 
 
Ans : ടെഫ്‌ലോൺ

*പൂർണ്ണമായും പ്ലാസ്റ്റിക്കിലുള്ള കറൻസി പുറത്തിറക്കിയ ആദ്യ രാജ്യം  

Ans : ആസ്‌ട്രേലിയ

*ആദ്യത്തെ കൃത്രിമനാര് 

Ans :  റയോൺ

*സൂപ്പർ ലിക്വിഡ് എന്നറിയപ്പെടുന്ന പദാർത്ഥം 

Ans : ഹീലിയം ദ്രാവകം

*മുറിവുകളും സിറിഞ്ചുകളും അണു വിമുക്തമാക്കാൻ ഉപയോഗിക്കുന്ന ആൽക്കഹോൾ  

Ans :  എഥനോൾ

*വെൽഡിങ്ങിന് ഉപയോഗിക്കുന്ന വാതകം 

Ans : അസറ്റിലിൻ

*സ്വേദനപ്രക്രിയയിലൂടെ ഏറ്റവും കൂടുതൽ ശുദ്ധജലം വേർതിരിച്ചെടുക്കുന്ന രാജ്യം   

Ans : സൗദി അറേബ്യ

*ഓക്ക്, മഹാഗണി എന്നീ വൃക്ഷങ്ങളുടെ തൊലിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് 

Ans : ടാനിക്ക് ആസിഡ്

*പാറ്റ ഗുളികയായി ഉപയോഗിക്കുന്ന രാസവസ്തു  

Ans : നാഫ്തത്തലിൻ

*ബുള്ളറ്റ് പ്രൂഫ് വസ്ത്രനിർമ്മാണത്തിന് ഉപയോഗിക്കുന്ന പദാർത്ഥം  

Ans : കെവ്‌ലാർ

*ഏറ്റവും സാന്ദ്രത കൂടിയ അലോഹം 

Ans : അയഡിൻ

*ഏറ്റവും സാന്ദ്രത കുറഞ്ഞ അലോഹം 

Ans : ഹൈഡ്രജൻ

*ദ്രാവകാവസ്ഥയിലുള്ള അലോഹം 

Ans : ബ്രോമിൻ

*ജീവൻറെ അടിസ്ഥാന മൂലകം എന്നറിയപ്പെടുന്നത് 

Ans : കാർബൺ

*ഒരു മൂലകം തന്നെ പ്രകൃതിയിൽ വിവിധ രൂപത്തിൽ കാണപ്പെടുന്ന പ്രതിഭാസമാണ് 

Ans : രൂപാന്തരത്വം (Allotropy)

*കാർബണിന്റെ ഏറ്റവും സ്ഥിരമായ രൂപം 

Ans : ഗ്രാഫൈറ്റ്

*ലെഡ് പെൻസിൽ നിർമ്മിക്കാൻ ഉപയോഗിക്കുന്ന കാർബണിന്റെ രൂപം 

Ans : ഗ്രാഫൈറ്റ്

*വൈദ്യുതിയെ കടത്തിവിടുന്ന കാർബണിന്റെ രൂപം 

Ans : ഗ്രാഫൈറ്റ്

*കാർബണിന്റെ ഏറ്റവും ശുദ്ധമായ ക്രിസ്റ്റൽ രൂപം 

Ans : വജ്രം

*പ്രകൃതിയിലെ ഏറ്റവും കാഠിന്യമേറിയ വസ്തു 

Ans : വജ്രം

*വാതകങ്ങൾ വലിച്ചെടുക്കാൻ കഴിവുള്ള കാർബണിന്റെ രൂപം 

Ans : കരി

*ഒരു പദാർത്ഥത്തിന്റെ പ്രതലത്തിൽ മാത്രമായി ധാരാളം വാതകങ്ങൾ ആഗിരണം ചെയ്യപ്പെടുന്ന പ്രതിഭാസം 

Ans : അധിശോഷണം (Adsorption)

*കൽക്കരിയെ വായുവിൻറെ സാന്നിധ്യമില്ലാതെ ചൂടാക്കുമ്പോൾ കിട്ടുന്നതാണ് 

Ans : കോക്ക് (Coke)

*പെട്രോളിയത്തിലെ മലിനവാതകങ്ങളെ നീക്കം ചെയ്യാൻ ഉപയോഗിക്കുന്നത് 

Ans : ചാർക്കോൾ

*പഞ്ചസാര ശുദ്ധീകരണത്തിന് ഉപയോഗിക്കുന്ന കാർബൺ 

Ans : ചാർക്കോൾ

*വജ്രം, രത്‌നം എന്നിവയുടെ ഭാരം രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന യുണിറ്റ് 

Ans : കാരറ്റ്

*വസ്തുക്കളുടെ ഭാഗിക ജ്വലനം മൂലമുണ്ടാകുന്ന വാതകം 

Ans : കാർബൺ മോണോക്‌സൈഡ്

*ഗ്ലാസ് മുറിക്കാനുപയോഗിക്കുന്ന പദാർത്ഥം 

Ans : വജ്രം

*100 കാരറ്റിന് മുകളിലുള്ള വജ്രമാണ് 

Ans : പാരഗൺ

*വജ്രത്തിൻറെ ശുദ്ധത തിരിച്ചറിയാൻ സഹായിക്കുന്ന കിരണം 

Ans : അൾട്രാ വയലറ്റ്

*കോഹിനൂർ രത്‌നം ലഭിച്ച സ്ഥലം  

Ans : ഗോൽക്കൊണ്ട ഖനി, ആന്ധ്ര പ്രദേശ്

*കോഹിനൂർ എന്ന വാക്കിൻറെ അർത്ഥം 

Ans : പ്രകാശത്തിൻറെ പർവതം

*ഇതുവരെ ലഭിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ വജ്രം 

Ans : കുള്ളിനൻ (ദക്ഷിണാഫ്രിക്ക)

*റേഡിയോ ആക്റ്റീവ് ഐസോട്ടോപ്പുകൾ ഇല്ലാത്ത മൂലകം 

Ans : സൾഫർ

*സൾഫർ വായുവിൽ കത്തിക്കുമ്പോൾ ഉള്ള നിറം 

Ans : നീല

*കോപ്പറിൻറെ ശത്രു എന്നറിയപ്പെടുന്നത് 

Ans : സൾഫർ

*വെടിമരുന്ന് പൊട്ടിക്കുമ്പോളും തീപ്പെട്ടി ഉരയ്ക്കുമ്പോളും ഉള്ള മണത്തിന് കാരണം 

Ans : സൾഫർ ഡയോക്‌സൈഡ്

*താജ് മഹലിൻറെ നിറം മങ്ങുന്നതിന് കാരണമായ വാതകം 

Ans : സൾഫർ ഡയോക്‌സൈഡ്

*ഗന്ധകം എന്നറിയപ്പെടുന്നത് 

Ans : സൾഫർ

*നാകം എന്നറിയപ്പെടുന്നത് 

Ans : സിങ്ക്

*കറുത്തീയം എന്നറിയപ്പെടുന്നത് 

Ans : ലെഡ്

*വെളുത്തീയം എന്നറിയപ്പെടുന്നത് 

Ans : ടിൻ

*ഓക്സിജൻ കണ്ടുപിടിച്ചത് 

Ans : ജോസഫ് പ്രീസ്റ്റ്‌ലി

*ഹൈഡ്രജൻ കണ്ടുപിടിച്ചത് 

Ans : ഹെൻറി കാവൻഡിഷ് 

*നൈട്രജൻ കണ്ടുപിടിച്ചത് 

Ans : റൂഥർഫോർഡ് 

*റേഡിയം കണ്ടുപിടിച്ചത് 

Ans : മേരി ക്യൂറി 

*ഫോസ്‌ഫറസ്‌ എന്ന വാക്കിൻറെ അർഥം 

Ans : ഞാൻ  പ്രകാശം വഹിക്കുന്നു 

*ജലത്തിൽ സൂക്ഷിക്കുന്ന മൂലകം 

Ans : ഫോസ്‌ഫറസ്‌ 

*തീപ്പെട്ടി നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഫോസ്‌ഫറസ്‌ 

Ans : ചുവന്ന ഫോസ്‌ഫറസ്‌ 

*ഇരുട്ടത്ത് തിളങ്ങാൻകഴിവുള്ള ഫോസ്‌ഫറസ്‌ 

Ans : വെളുത്ത ഫോസ്‌ഫറസ്‌

*സാധാരണ ഊഷ്മാവിൽ ഏറ്റവും സ്ഥിരതയുള്ള ഫോസ്‌ഫറസ്‌ 

Ans : ചുവന്ന ഫോസ്‌ഫറസ്‌

*ജീവികളുടെ DNA യിലും RNA യിലും കാണപ്പെടുന്ന മൂലകം 

Ans : ഫോസ്‌ഫറസ്‌

*രക്താർബുദ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഐസോട്ടോപ് 

Ans : ഫോസ്‌ഫറസ്‌ 32 

*ഹാലൊജൻ എന്ന വാക്കിൻറെ അർത്ഥം 

Ans : ഞാൻ ലാവണം ഉത്പാദിപ്പിക്കുന്നു 

*ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള ഹാലൊജൻ 

Ans : ഫ്ലൂറിൻ 

*ദ്രാവകാവസ്ഥയിലുള്ള ഹാലൊജൻ 

Ans : ബ്രോമിൻ 

*ഏറ്റവും അപൂർവ്വമായി കാണപ്പെടുന്ന ഹാലൊജൻ 

Ans : അസ്റ്റാറ്റിൻ 

*റേഡിയോ ആക്റ്റിവിറ്റി പ്രകടിപ്പിക്കുന്ന ഹാലൊജൻ 
                  അസ്റ്റാറ്റിൻ 
*ഏറ്റവും അപൂർവ്വമായി കാണപ്പെടുന്ന ഹാലൊജൻ 

Ans : അസ്റ്റാറ്റിൻ 

*ഫ്ലൂറിൻറെ ആധിക്യം മൂലം ഉണ്ടാകുന്ന രോഗം 

Ans : ഫ്ലൂറോസിസ് 

*ജലം ശുദ്ധീകരിക്കാൻ ഉപയോഗിക്കുന്ന വാതക മൂലകം 

Ans : ക്ലോറിൻ 

*നിർജ്ജല കുമ്മായത്തിലൂടെ ക്ലോറിൻ കടത്തിവിട്ട് ഉണ്ടാക്കുന്ന ഉത്പന്നം 

Ans : ബ്ലീച്ചിങ് പൌഡർ 

*ക്ലോറിൻ വാതകത്തിന്റെ നിറം 

Ans : മഞ്ഞകലർന്ന പച്ച

*ക്ലോറിൻ വിഷബാധയ്ക്ക് പ്രതിവിധിയായി നൽകുന്ന വാതകം 

Ans : അമോണിയ 

*പ്ലാസ്റ്റിക്കിൽ ഉപയോഗിക്കുന്ന ക്ലോറിൻ സംയുക്തം 

Ans : പൊളി വിനൈൽ ക്ലോറൈഡ് (പിവിസി)

*കണ്ണീർ വാതകമായി ഉപയോഗിക്കുന്ന ക്ലോറിൻ സംയുക്തം 

Ans : ബെൻസൈൽ ക്ലോറൈഡ് 

*സമുദ്രജലത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന മൂലകം 

Ans : ക്ലോറിൻ 

*കടൽ പായലിൽ സമൃദ്ധമായി കാണപ്പെടുന്ന മൂലകം 

Ans : അയഡിൻ 

*തൈറോയിഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന മൂലകം 

Ans : അയഡിൻ 

*അന്നജ പരിശോധനയ്ക്ക് ഉപയോഗിക്കുന്ന പദാർത്ഥം 

Ans : അയഡിൻ ലായനി 

*ഫ്ലൂറിൻറെ നിറം 

Ans : മഞ്ഞ 

*അയഡിന്റെ നിറം 

Ans : വയലറ്റ് 

*ജ്വലനത്തെ സഹായിക്കുന്ന വാതകം 

Ans : നൈട്രജൻ

*അന്തരീക്ഷവായുവിലെ നൈട്രജൻറെ അളവ് 

Ans : 78 % (ഏറ്റവും കൂടുതൽ ഉള്ള വാതകം)

*പ്രോട്ടീനുകളുടെ മുഖ്യ ഘടകം 

Ans : നൈട്രജൻ 

*ഇടിമിന്നലുണ്ടാകുമ്പോൾ അന്തരീക്ഷത്തിൽ ഉണ്ടാകുന്ന സംയുക്തം  

Ans : നൈട്രസ് ഓക്സൈഡ് 

*ചിരിപ്പിക്കുന്ന വാതകം   

Ans : നൈട്രസ് ഓക്സൈഡ് 

*ഏറ്റവും കൂടുതൽ നൈട്രജൻ അടങ്ങിയ രാസവളം 

Ans : യൂറിയ 

*പാത്രങ്ങൾ വൃത്തിയാക്കുന്ന നവസാരത്തിൻറെ രാസനാമം 

Ans : അമോണിയം ക്ലോറൈഡ് 

*ഡൈനാമിറ്റിൻറെ രാസനാമം 

Ans : നൈട്രോ ഗ്ലിസറിൻ 

*നൈട്രേറ്റുകളുടെ സാന്നിദ്ധ്യം മനസിലാക്കാൻ ഉള്ള ടെസ്റ്റ്  

Ans : ബ്രൗൺ റിങ് ടെസ്റ്റ് 

*ഡ്രൈ ഐസിന്റെ രാസനാമം 

Ans : സോളിഡ് കാർബൺ ഡൈ ഓക്സൈഡ്

*ഇടിമിന്നലുണ്ടാകുമ്പോൾ അന്തരീക്ഷത്തിൽ ഉണ്ടാകുന്ന സംയുക്തം  

Ans : നൈട്രസ് ഓക്സൈഡ്

*വാതകങ്ങളുടെ വ്യാപ്തവും അതിലടങ്ങിയിരിക്കുന്ന മോളുകളുടെ എണ്ണവും തമ്മിലുള്ള ബന്ധത്തെ കാണിക്കുന്ന നിയമം   

Ans : അവോഗാഡ്രോ നിയമം

*വാതകങ്ങളുടെ വ്യാപ്തവും ഊഷ്മാവും തമ്മിലുള്ള ബന്ധത്തെ കാണിക്കുന്ന നിയമം   

Ans : ചാൾസ് നിയമം

*ജലത്തിൽ ഏറ്റവും നന്നായി ലയിക്കുന്ന വാതകം 

Ans : അമോണിയ

*ഐസ് പ്ലാന്റുകളിൽ ഉപയോഗിക്കുന്ന വാതകം 

Ans : അമോണിയ

*അമോണിയയിൽ അടങ്ങിയിരിക്കുന്ന വാതകങ്ങൾ 

Ans : നൈട്രജൻ, ഹൈഡ്രജൻ

*അമോണിയ വ്യാവസായികമായി നിർമ്മിക്കുന്ന പ്രക്രിയ 

Ans : ഹേബർ പ്രക്രിയ

*റെഫ്രിജറേറ്ററുകളിൽ കൂളന്റ് ആയി ഉപയോഗിക്കുന്ന വാതകം 

Ans : അമോണിയ

*അന്തരീക്ഷ വായുവിനേക്കാൾ ഭാരം കുറഞ്ഞ വാതകം 

Ans : അമോണിയ

*ക്ഷാര സ്വഭാവമുള്ള ഏക വാതകം 

Ans : അമോണിയ

*ചുണ്ണാമ്പ് വെള്ളത്തെ പാൽ നിറമാക്കുന്ന വാതകം 

Ans : കാർബൺ ഡൈ ഓക്സൈഡ്

*അന്തരീക്ഷ വായുവിൽ കാർബൺ ഡൈ ഓക്സൈഡിൻറെ അളവ് 

Ans :
0.03%

*കാർബൺ ഡൈ ഓക്സൈഡ് കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ 

Ans : ജോസഫ് ബ്ലാക്ക്

*മാവ് പുളിക്കുമ്പോൾ പുറത്തേക്ക് വരുന്ന വാതകം 

Ans : കാർബൺ ഡൈ ഓക്സൈഡ്

*തീ അണയ്ക്കാൻ ഉപയോഗിക്കുന്ന വാതകം 

Ans : കാർബൺ ഡൈ ഓക്സൈഡ്

*അലസ വാതകങ്ങളെ കണ്ടെത്തിയത് 

Ans : വില്യം റാംസെ

*അലസ വാതകങ്ങളുടെ സംയോജകത 

Ans : പൂജ്യം

*അലസൻ എന്നർത്ഥം വരുന്ന വാതകം 

Ans : ആർഗൺ

*ബൾബിനുള്ളിൽ നിറയ്ക്കുന്ന വാതകം 

Ans : ആർഗൺ

*ഏറ്റവും സാന്ദ്രത കൂടിയ അലസവാതകം 

Ans : റാഡോൺ

*റേഡിയോ ആക്റ്റീവ് ആയ ഏക അലസവാതകം  

Ans : റാഡോൺ

*അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന അലസവാതകം 

Ans : ആർഗൺ

*കാലാവസ്ഥ നിരീക്ഷണത്തിനുള്ള ബലൂണുകളിൽ നിറയ്ക്കുന്ന വാതകം 

Ans : ഹീലിയം

*വിഷങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത് 

Ans : ആഴ്‌സനിക്ക്

*ആഴ്‌സനിക്കിന്റെ സാന്നിധ്യമറിയാനുള്ള ടെസ്റ്റ് 

Ans : മാർഷ് ടെസ്റ്റ്

*വജ്രത്തിന് സമാനമായ ക്രിസ്റ്റൽ ഘടനയുള്ള മൂലകം  

Ans : ജെർമേനിയം

*സാധാരണ ഊഷ്മാവിൽ പോലും പൂർണ്ണമായി ബാഷ്പീകരിച്ചു പോകുന്ന മൂലകം 

Ans : പൊളോണിയം

*ഐ ലോഷൻ ആയി ഉപയോഗിക്കുന്ന രാസവസ്തു 

Ans : ബോറിക്ക് ആസിഡ്

*കാരം ബോർഡിലെ പോളിഷ് ആയി ഉപയോഗിക്കുന്ന രാസവസ്തു 

Ans : ബോറിക്ക് ആസിഡ്

*ബോറോണിൻറെ അയിര് 

Ans : ബോറോക്സ്

*കാപ്പിയിൽ അടങ്ങിയിരിക്കുന്ന രാസവസ്തു 

Ans : കഫീൻ

*തേയിലയിൽ അടങ്ങിയിരിക്കുന്ന രാസവസ്തു 

Ans : തേയീൻ

*കുരുമുളകിൽ അടങ്ങിയിരിക്കുന്ന രാസവസ്തു 

Ans : പെപ്പറിൻ

*ഇഞ്ചിയിൽ അടങ്ങിയിരിക്കുന്ന രാസവസ്തു 

Ans : ജിഞ്ചറിൻ

*പച്ചമുളകിൽ അടങ്ങിയിരിക്കുന്ന രാസവസ്തു 

Ans : കാപ്സിൻ

*മഞ്ഞളിൽ അടങ്ങിയിരിക്കുന്ന രാസവസ്തു 

Ans : കുർക്കുമിൻ

*കോളയിൽ അടങ്ങിയിരിക്കുന്ന രാസവസ്തു 

Ans : കഫീൻ

*ഓക്സിജൻ കഴിഞ്ഞാൽ ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതൽ ഉള്ള മൂലകം 

Ans : സിലിക്കൺ

*ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ ഉള്ള ഉപലോഹം 

Ans : സിലിക്കൺ

*ട്രാൻസിസ്റ്റർ, സൗരസെൽ എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന മൂലകങ്ങൾ  

Ans : സിലിക്കൺ, ജർമേനിയം

*മണൽ, ക്വർട്ടസ് എന്നിവ രാസപരമായി അറിയപ്പെടുന്നത് 

Ans : സിലിക്കൺ ഡൈ ഓക്സൈഡ്

*ഗ്ലാസ് നിർമ്മാണത്തിലെ പ്രധാന അസംസ്കൃത വസ്തു 

Ans : സിലിക്ക

*സൂപ്പർ കൂൾഡ് ലിക്വിഡ് എന്നറിയപ്പെടുന്നത് 

Ans : ഗ്ലാസ്

*സിലിക്കേറ്റുകളുടെ മിശ്രിതമാണ് 

Ans : ഗ്ലാസ്

*ഗ്ലാസ് ലയിക്കുന്ന ആസിഡ് 

Ans : ഹൈഡ്രോ ഫ്ളൂറിക്ക് ആസിഡ്

*ജലത്തിൽ ലയിക്കുന്ന ഗ്ലാസ് 

Ans : വാട്ടർ ഗ്ലാസ്

*സാധാരണ ഗ്ലാസ് (സോഡാ ഗ്ലാസ്)ഏതൊക്കെ സിലിക്കേറ്റുകളുടെ മിശ്രിതമാണ് 

Ans : സോഡിയത്തിൻറെയും കാൽസ്യത്തിന്റേയും

*ഹാർഡ് ഗ്ലാസ് എന്നറിയപ്പെടുന്നത്  

Ans : പൊട്ടാഷ് ഗ്ലാസ് (സോഡിയത്തിന് പകരം പൊട്ടാസ്യം)

*ലബോറട്ടറി ഉപകരണങ്ങൾ, തെർമോമീറ്റർ എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ് 

Ans : പൈറക്‌സ് ഗ്ലാസ്

*ഇലക്ട്രിക് ബൾബ്, ലെൻസ്, പ്രിസം എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ് 

Ans : ഫ്ലിൻറ് ഗ്ലാസ്

*ബോട്ടുകൾ, ഹെൽമറ്റുകൾ എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ് 

Ans : ഫൈബർ ഗ്ലാസ്

*വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഗ്ലാസ് 

Ans : സേഫ്റ്റി ഗ്ലാസ്

*ബുള്ളറ്റ് പ്രൂഫ് സ്ക്രീൻ, വിൻഡ് ഷീൽഡ് എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ് 

Ans : സേഫ്റ്റി ഗ്ലാസ്

*ഗ്ലാസിന് നീലനിറം നൽകാൻ ചേർക്കുന്ന മൂലകം 

Ans : കൊബാൾട്ട്

*ഗ്ലാസിന് പച്ച നിറം നൽകാൻ ചേർക്കുന്ന മൂലകം 

Ans : ഫെറസ് ലവണം

*ഗ്ലാസിന് ചുവപ്പ് നിറം നൽകാൻ ചേർക്കുന്ന മൂലകം 

Ans : നിക്കൽ സാൾട്ട്, കുപ്രിക്ക് ഓക്സൈഡ്

*ഗ്ലാസിന് വെള്ള നിറം നൽകാൻ ചേർക്കുന്ന മൂലകം 

Ans : ക്രയോലൈറ്റ്


Manglish Transcribe ↓*orgaaniku samyukthangalude pothughadakam 

ans :  kaarban

*padaarththangal vaayuvil katthunna prakriya 

ans : jvalanam (combustion)

*kruthrimamaayi nirmmiccha aadya orgaaniku samyuktham 

ans : yooriya

*shareeratthil oorjjolpaadanatthinu sahaayikkunna orgaaniku samyuktham 

ans : dhaanyakam (kaarbohydrettu)

*mezhuku layikkunna draavakam 

ans : benseen

*chathuppu vaathakam (maarshu gyaasu) ennariyappedunnathu 

ans : meethen

*spirittinre raasavaakyam 

ans : eethyl aalkkahol (ethanol)

*ettavum laghuvaaya aalkkahol 

ans : meethyl aalkkahol (methanol)

*azhimathikkaare pidikoodaan karansi nottukalil upayogikkunna raasavasthu 

ans : phinolphtthaleen

*aadyatthe aantisepttiku 

ans : phinol

*aalkkaliyil phinolphtthalinre niram 

ans : pinku

*aasidil phinolphtthalinre niram 

ans : niramilla

*madyatthil adangiyirikkunna aalkkahol 

ans : ethanol

*panchasaaralaayaniyude phermenreshan moolam labhikkunna aalkkahol 

ans : ethanol

*madyaduranthangalkku kaaranam 

ans :  methanol (meethyl aalkkahol)

*spirittile aalkkaholinre alavu 

ans :  95%

*ettavum kooduthal aalkkahol adangiya madyam 

ans : viski (60%)

*baarliyil ninnu ulpaadippikkunna madyam 

ans : viski

*ettavum kuranja alavil aalkkahol adangiya madyam 

ans : biyar (6-9%)

*munthiriyil ninnu ulpaadippikkunna madyam 

ans :  braandi

*panchasaara vyavasaayatthinte upolppannamaaya molaasasil ninnum ulppaadippikkunna madyam 

ans :  ram

*kashumaangayil ninnum thayyaaraakkunna madyam 

ans : pheni

*vodkkayude janmadeshamaayi karuthappedunna raajyam 

ans : rashya

*vynukale kuricchulla padtanam 

ans : eenolaji

*aalkkaholum aasidum pravartthicchundaakunna ulppannangal 

ans : esttarukal

*prakruthiyil ettavum kooduthalulla orgaaniku samyuktham 

ans : sellulosu

*kadalaasu raasaparamaayi 

ans : sellulosu

*sasyajanyamaaya polimarukal nirmmicchirikkunna padaarththam 

ans : sellulosu

*janthujanyamaaya polimarukal nirmmicchirikkunna padaarththam 

ans : protteen

*kruthrimamaayi nirmmicchirikkunna polimarukalkku udaaharanam 

ans : rayon

*polimarukal nirmmikkunna jeevikalkku udaaharanam 

ans : chilanthi, pattunool puzhu

*prakruthiyil ninnum labhikkunna ilaasthikathayulla polimar 

ans :  rabar

*rabarine layippikkunna draavakam 
 
ans : darpantayin

*salphar chertthu rabarine choodaakkunna prakriya 
 
ans : valkkanyseshan

*aadyatthe kruthrima rabar 

ans :  niyopreen

*rabar paalil adangiyittulla adisthaana ghadakam 

ans :  aisopreen

*rabarinre kaadtinyam koottaan cherkkunna raasavasthu 

ans :  salphar

*hosukal, laayakangal sookshikkunna daanku, seel enniva  undaakkaan upayogikkunna kruthrima rabar 

ans :  thayokkol

*kruthrimanaarukal, plaasttikku ennivayekkuricchulla padtanam  

ans :  polimar kemisdri

*aadyatthe kruthrima plaasttikku 

ans :  bekkalyttu

*vydyuthopakaranangal nirmmikkaan upayogikkunna plaasttikku  

ans :  bekkalyttu

*plaasttikku layikkunna padaarththam 

ans :  klorophom

*plaasttikku katthumpol undaakunna kyaansarinu kaaranamaakunna vishavaathakam 

ans :  dayoksin

*ettavum adhikam ulpaadippikkukayum upayogikkukayum cheyyunna plaasttikku 

ans :  polittheen (poli ethileen)

*vasthukkal pothiyunnathinu upayogikkunna plaasttikku 

ans :  polittheen

*choodaakkumpol raasamaattam sambhavikkunna plaasttikku 

ans :  thermo settingu plaasttikku

*choodaakkumpol bhauthikamaattam sambhavikkunna plaasttikku 

ans :  thermo plaasttikku

*veendum upayogikkaan saadhikkunna plaasttikku 

ans :  thermo plaasttikku

*thermo plaasttikkinu udaaharanam 

ans :  polittheen, nylon, pivisi(poli vinyl klorydu)

*thermo settingu plaasttikkinu udaaharanam 

ans :  bekkalyttu, poliyesttar

*pyppu, helmettu, reyinkottu, raasavasthukkal sookshikkunna daankukal enniva nirmmikkaan upayogikkunna plaasttikku 

ans :  pi vi si

*malsyabandhana valakal, paarachyoottukal, charadukal enniva nirmmikkaan upayogikkunna thilakkamulla plaasttiku 
 
ans : nylon

*kruthrimamaayi hrudayavaalvu nirmmikkaan upayogikkunna plaasttiku 

ans :  dephlon

*veeryam koodiya aasidukal sookshikkunna sambharanikal  nirmmikkaan upayogikkunna plaasttiku 
 
ans : dephlon

*poornnamaayum plaasttikkilulla karansi puratthirakkiya aadya raajyam  

ans : aasdreliya

*aadyatthe kruthrimanaaru 

ans :  rayon

*sooppar likvidu ennariyappedunna padaarththam 

ans : heeliyam draavakam

*murivukalum sirinchukalum anu vimukthamaakkaan upayogikkunna aalkkahol  

ans :  ethanol

*veldinginu upayogikkunna vaathakam 

ans : asattilin

*svedanaprakriyayiloode ettavum kooduthal shuddhajalam verthiricchedukkunna raajyam   

ans : saudi arebya

*okku, mahaagani ennee vrukshangalude tholiyil adangiyirikkunna aasidu 

ans : daanikku aasidu

*paatta gulikayaayi upayogikkunna raasavasthu  

ans : naaphthatthalin

*bullattu proophu vasthranirmmaanatthinu upayogikkunna padaarththam  

ans : kevlaar

*ettavum saandratha koodiya aloham 

ans : ayadin

*ettavum saandratha kuranja aloham 

ans : hydrajan

*draavakaavasthayilulla aloham 

ans : bromin

*jeevanre adisthaana moolakam ennariyappedunnathu 

ans : kaarban

*oru moolakam thanne prakruthiyil vividha roopatthil kaanappedunna prathibhaasamaanu 

ans : roopaantharathvam (allotropy)

*kaarbaninte ettavum sthiramaaya roopam 

ans : graaphyttu

*ledu pensil nirmmikkaan upayogikkunna kaarbaninte roopam 

ans : graaphyttu

*vydyuthiye kadatthividunna kaarbaninte roopam 

ans : graaphyttu

*kaarbaninte ettavum shuddhamaaya kristtal roopam 

ans : vajram

*prakruthiyile ettavum kaadtinyameriya vasthu 

ans : vajram

*vaathakangal valicchedukkaan kazhivulla kaarbaninte roopam 

ans : kari

*oru padaarththatthinte prathalatthil maathramaayi dhaaraalam vaathakangal aagiranam cheyyappedunna prathibhaasam 

ans : adhishoshanam (adsorption)

*kalkkariye vaayuvinre saannidhyamillaathe choodaakkumpol kittunnathaanu 

ans : kokku (coke)

*pedroliyatthile malinavaathakangale neekkam cheyyaan upayogikkunnathu 

ans : chaarkkol

*panchasaara shuddheekaranatthinu upayogikkunna kaarban 

ans : chaarkkol

*vajram, rathnam ennivayude bhaaram rekhappedutthaan upayogikkunna yunittu 

ans : kaarattu

*vasthukkalude bhaagika jvalanam moolamundaakunna vaathakam 

ans : kaarban monoksydu

*glaasu murikkaanupayogikkunna padaarththam 

ans : vajram

*100 kaarattinu mukalilulla vajramaanu 

ans : paaragan

*vajratthinre shuddhatha thiricchariyaan sahaayikkunna kiranam 

ans : aldraa vayalattu

*kohinoor rathnam labhiccha sthalam  

ans : golkkonda khani, aandhra pradeshu

*kohinoor enna vaakkinre arththam 

ans : prakaashatthinre parvatham

*ithuvare labhicchittullathil vecchu ettavum valiya vajram 

ans : kullinan (dakshinaaphrikka)

*rediyo aaktteevu aisottoppukal illaattha moolakam 

ans : salphar

*salphar vaayuvil katthikkumpol ulla niram 

ans : neela

*kopparinre shathru ennariyappedunnathu 

ans : salphar

*vedimarunnu pottikkumpolum theeppetti uraykkumpolum ulla manatthinu kaaranam 

ans : salphar dayoksydu

*thaaju mahalinre niram mangunnathinu kaaranamaaya vaathakam 

ans : salphar dayoksydu

*gandhakam ennariyappedunnathu 

ans : salphar

*naakam ennariyappedunnathu 

ans : sinku

*karuttheeyam ennariyappedunnathu 

ans : ledu

*veluttheeyam ennariyappedunnathu 

ans : din

*oksijan kandupidicchathu 

ans : josaphu preesttli

*hydrajan kandupidicchathu 

ans : henri kaavandishu 

*nydrajan kandupidicchathu 

ans : rootharphordu 

*rediyam kandupidicchathu 

ans : meri kyoori 

*phospharasu enna vaakkinre artham 

ans : njaan  prakaasham vahikkunnu 

*jalatthil sookshikkunna moolakam 

ans : phospharasu 

*theeppetti nirmmaanatthinu upayogikkunna phospharasu 

ans : chuvanna phospharasu 

*iruttatthu thilangaankazhivulla phospharasu 

ans : veluttha phospharasu

*saadhaarana ooshmaavil ettavum sthirathayulla phospharasu 

ans : chuvanna phospharasu

*jeevikalude dna yilum rna yilum kaanappedunna moolakam 

ans : phospharasu

*rakthaarbuda chikithsaykku upayogikkunna aisottopu 

ans : phospharasu 32 

*haalojan enna vaakkinre arththam 

ans : njaan laavanam uthpaadippikkunnu 

*bhoovalkkatthil ettavum kooduthalulla haalojan 

ans : phloorin 

*draavakaavasthayilulla haalojan 

ans : bromin 

*ettavum apoorvvamaayi kaanappedunna haalojan 

ans : asttaattin 

*rediyo aakttivitti prakadippikkunna haalojan 
                  asttaattin 
*ettavum apoorvvamaayi kaanappedunna haalojan 

ans : asttaattin 

*phloorinre aadhikyam moolam undaakunna rogam 

ans : phloorosisu 

*jalam shuddheekarikkaan upayogikkunna vaathaka moolakam 

ans : klorin 

*nirjjala kummaayatthiloode klorin kadatthivittu undaakkunna uthpannam 

ans : bleecchingu poudar 

*klorin vaathakatthinte niram 

ans : manjakalarnna paccha

*klorin vishabaadhaykku prathividhiyaayi nalkunna vaathakam 

ans : amoniya 

*plaasttikkil upayogikkunna klorin samyuktham 

ans : poli vinyl klorydu (pivisi)

*kanneer vaathakamaayi upayogikkunna klorin samyuktham 

ans : bensyl klorydu 

*samudrajalatthil ettavum kooduthal adangiyirikkunna moolakam 

ans : klorin 

*kadal paayalil samruddhamaayi kaanappedunna moolakam 

ans : ayadin 

*thyroyidu granthiyude pravartthanatthe niyanthrikkunna moolakam 

ans : ayadin 

*annaja parishodhanaykku upayogikkunna padaarththam 

ans : ayadin laayani 

*phloorinre niram 

ans : manja 

*ayadinte niram 

ans : vayalattu 

*jvalanatthe sahaayikkunna vaathakam 

ans : nydrajan

*anthareekshavaayuvile nydrajanre alavu 

ans : 78 % (ettavum kooduthal ulla vaathakam)

*protteenukalude mukhya ghadakam 

ans : nydrajan 

*idiminnalundaakumpol anthareekshatthil undaakunna samyuktham  

ans : nydrasu oksydu 

*chirippikkunna vaathakam   

ans : nydrasu oksydu 

*ettavum kooduthal nydrajan adangiya raasavalam 

ans : yooriya 

*paathrangal vrutthiyaakkunna navasaaratthinre raasanaamam 

ans : amoniyam klorydu 

*dynaamittinre raasanaamam 

ans : nydro glisarin 

*nydrettukalude saanniddhyam manasilaakkaan ulla desttu  

ans : braun ringu desttu 

*dry aisinte raasanaamam 

ans : solidu kaarban dy oksydu

*idiminnalundaakumpol anthareekshatthil undaakunna samyuktham  

ans : nydrasu oksydu

*vaathakangalude vyaapthavum athiladangiyirikkunna molukalude ennavum thammilulla bandhatthe kaanikkunna niyamam   

ans : avogaadro niyamam

*vaathakangalude vyaapthavum ooshmaavum thammilulla bandhatthe kaanikkunna niyamam   

ans : chaalsu niyamam

*jalatthil ettavum nannaayi layikkunna vaathakam 

ans : amoniya

*aisu plaantukalil upayogikkunna vaathakam 

ans : amoniya

*amoniyayil adangiyirikkunna vaathakangal 

ans : nydrajan, hydrajan

*amoniya vyaavasaayikamaayi nirmmikkunna prakriya 

ans : hebar prakriya

*rephrijarettarukalil koolantu aayi upayogikkunna vaathakam 

ans : amoniya

*anthareeksha vaayuvinekkaal bhaaram kuranja vaathakam 

ans : amoniya

*kshaara svabhaavamulla eka vaathakam 

ans : amoniya

*chunnaampu vellatthe paal niramaakkunna vaathakam 

ans : kaarban dy oksydu

*anthareeksha vaayuvil kaarban dy oksydinre alavu 

ans :
0. 03%

*kaarban dy oksydu kandupidiccha shaasthrajnjan 

ans : josaphu blaakku

*maavu pulikkumpol puratthekku varunna vaathakam 

ans : kaarban dy oksydu

*thee anaykkaan upayogikkunna vaathakam 

ans : kaarban dy oksydu

*alasa vaathakangale kandetthiyathu 

ans : vilyam raamse

*alasa vaathakangalude samyojakatha 

ans : poojyam

*alasan ennarththam varunna vaathakam 

ans : aargan

*balbinullil niraykkunna vaathakam 

ans : aargan

*ettavum saandratha koodiya alasavaathakam 

ans : raadon

*rediyo aaktteevu aaya eka alasavaathakam  

ans : raadon

*anthareekshatthil ettavum kooduthal kaanappedunna alasavaathakam 

ans : aargan

*kaalaavastha nireekshanatthinulla baloonukalil niraykkunna vaathakam 

ans : heeliyam

*vishangalude raajaavu ennariyappedunnathu 

ans : aazhsanikku

*aazhsanikkinte saannidhyamariyaanulla desttu 

ans : maarshu desttu

*vajratthinu samaanamaaya kristtal ghadanayulla moolakam  

ans : jermeniyam

*saadhaarana ooshmaavil polum poornnamaayi baashpeekaricchu pokunna moolakam 

ans : poloniyam

*ai loshan aayi upayogikkunna raasavasthu 

ans : borikku aasidu

*kaaram bordile polishu aayi upayogikkunna raasavasthu 

ans : borikku aasidu

*boroninre ayiru 

ans : boroksu

*kaappiyil adangiyirikkunna raasavasthu 

ans : kapheen

*theyilayil adangiyirikkunna raasavasthu 

ans : theyeen

*kurumulakil adangiyirikkunna raasavasthu 

ans : pepparin

*inchiyil adangiyirikkunna raasavasthu 

ans : jincharin

*pacchamulakil adangiyirikkunna raasavasthu 

ans : kaapsin

*manjalil adangiyirikkunna raasavasthu 

ans : kurkkumin

*kolayil adangiyirikkunna raasavasthu 

ans : kapheen

*oksijan kazhinjaal bhaumoparithalatthil ettavum kooduthal ulla moolakam 

ans : silikkan

*bhoovalkkatthil ettavum kooduthal ulla upaloham 

ans : silikkan

*draansisttar, saurasel enniva nirmmikkaan upayogikkunna moolakangal  

ans : silikkan, jarmeniyam

*manal, kvarttasu enniva raasaparamaayi ariyappedunnathu 

ans : silikkan dy oksydu

*glaasu nirmmaanatthile pradhaana asamskrutha vasthu 

ans : silikka

*sooppar kooldu likvidu ennariyappedunnathu 

ans : glaasu

*silikkettukalude mishrithamaanu 

ans : glaasu

*glaasu layikkunna aasidu 

ans : hydro phloorikku aasidu

*jalatthil layikkunna glaasu 

ans : vaattar glaasu

*saadhaarana glaasu (sodaa glaasu)ethokke silikkettukalude mishrithamaanu 

ans : sodiyatthinreyum kaalsyatthinteyum

*haardu glaasu ennariyappedunnathu  

ans : pottaashu glaasu (sodiyatthinu pakaram pottaasyam)

*laborattari upakaranangal, thermomeettar enniva nirmmikkaan upayogikkunna glaasu 

ans : pyraksu glaasu

*ilakdriku balbu, lensu, prisam enniva nirmmikkaan upayogikkunna glaasu 

ans : phlinru glaasu

*bottukal, helmattukal enniva nirmmikkaan upayogikkunna glaasu 

ans : phybar glaasu

*vaahanangalil upayogikkunna glaasu 

ans : sephtti glaasu

*bullattu proophu skreen, vindu sheeldu enniva nirmmikkaan upayogikkunna glaasu 

ans : sephtti glaasu

*glaasinu neelaniram nalkaan cherkkunna moolakam 

ans : kobaalttu

*glaasinu paccha niram nalkaan cherkkunna moolakam 

ans : pherasu lavanam

*glaasinu chuvappu niram nalkaan cherkkunna moolakam 

ans : nikkal saalttu, kuprikku oksydu

*glaasinu vella niram nalkaan cherkkunna moolakam 

ans : krayolyttu
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions