*രസതന്ത്രത്തിൻറെ പിതാവ്
Ans : റോബർട്ട് ബോയിൽ
*ആധുനിക രസതന്ത്രത്തിൻറെ പിതാവ്
Ans : ലാവോസിയ
*ഒരു പദാർത്ഥത്തിന്റെ രാസപരമായ ഏറ്റവും ചെറിയ കണിക
Ans : ആറ്റം
*ആറ്റം കണ്ടുപിടിച്ചത്
Ans : ജോൺ ഡാൾട്ടൺ
*ആറ്റം മാതൃക ആദ്യമായി അവതരിപ്പിച്ചത്
Ans : നീൽസ് ബോർ
*ആറ്റത്തിലെ ഭാരം കൂടിയ കണം
Ans : ന്യൂട്രോൺ
*ആറ്റത്തിലെ ചാർജ് ഇല്ലാത്ത കണം
Ans : ന്യൂട്രോൺ
*ആറ്റത്തിലെ ഭാരം കുറഞ്ഞ കണം
Ans : ഇലക്ട്രോൺ
*ഒരു ആറ്റത്തിലെ പ്രോട്ടോണുകളുടെ എണ്ണം അറിയപ്പെടുന്നത്
Ans : അറ്റോമിക് നമ്പർ (Z)
*അന്താരാഷ്ട്ര മോൾ ദിനം (
6.023x10^23)
Ans : ഒക്ടോബർ 23
*പ്രോട്ടോൺ\ന്യൂക്ലിയസ് കണ്ടുപിടിച്ചത്
Ans : ഏണസ്റ്റ് റുഥർഫോർഡ്
*ഇലക്ട്രോൺ കണ്ടുപിടിച്ചത്
Ans : ജെ ജെ തോംസൺ
*ന്യൂട്രോൺ കണ്ടുപിടിച്ചത്
Ans : ജെയിംസ് ചാഡ്‌വിക്ക്
*ആറ്റത്തിൻറെ സൗരയൂഥ മാതൃക കണ്ടുപിടിച്ചത്
Ans : ഏണസ്റ്റ് റുഥർഫോർഡ്
*ആറ്റത്തിൻറെ പ്ലം പുഡ്ഡിംഗ് മാതൃക കണ്ടുപിടിച്ചത്
Ans : ജെ ജെ തോംസൺ
*ആറ്റത്തിൻറെ വേവ് മെക്കാനിക്സ് മാതൃക കണ്ടുപിടിച്ചത്
Ans : മാക്സ് പ്ലാങ്ക്
*ഒരു പദാർത്ഥത്തിന്റെ ഭൗതിക പരമായ ഏറ്റവും ചെറിയ കണിക
Ans : തന്മാത്ര
*തന്മാത്ര എന്ന പദം ആദ്യമായി ഉപയോഗിച്ചത്
Ans : അവോഗാഡ്രോ
*ആറ്റത്തിൻറെ ഭാരം അളക്കുന്ന യൂണിറ്റ്
Ans : അറ്റോമിക് മാസ്സ് യൂണിറ്റ് (amu)
*ആറ്റത്തിൻറെ ആപേക്ഷിക ഭാരം അളക്കുന്നത്തിന് ഉപയോഗിക്കുന്ന ഐസോട്ടോപ്
Ans : കാർബൺ 12
*മൂലകങ്ങളെ ലോഹങ്ങളെന്നും അലോഹങ്ങളെന്നും വേർതിരിച്ച ശാസ്ത്രജ്ഞൻ
Ans : ലാവോസിയെ
*ഹൈഡ്രജനും ഓക്സിജനും പേരുകൾ നൽകിയ ശാസ്ത്രജ്ഞൻ
Ans : ലാവോസിയെ
*അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം
Ans : നൈട്രജൻ (78%)
*അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന രണ്ടാമത്തെ മൂലകം
Ans : ഓക്സിജൻ (21%)
*അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂന്നാമത്തെ മൂലകം
Ans : ആർഗൺ (
0.9 %)
*ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം
Ans : ഓക്സിജൻ (
46.6 %)
*ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന രണ്ടാമത്തെ മൂലകം
Ans : സിലിക്കൺ
*ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂന്നാമത്തെ മൂലകം
Ans : അലൂമിനിയം
*ആവർത്തന പട്ടികയുടെ പിതാവ്
Ans : ഡിമിട്രി മെൻഡലിയേഫ്
*ആധുനിക ആവർത്തന പട്ടികയുടെ പിതാവ്
Ans : ഹെൻട്രി മോസ്‌ലി
*ആവർത്തന പട്ടികയിലെ പീരിയഡുകളുടെ എണ്ണം
Ans : ഏഴ്
*ആവർത്തന പട്ടികയിലെ ഗ്രൂപ്പുകളുടെ എണ്ണം
Ans : 18
*ഇന്നുവരെ കണ്ടുപിടിച്ചിട്ടുള്ള ആകെ മൂലകങ്ങളുടെ എണ്ണം
Ans : 118
*ഇന്നുവരെ കണ്ടുപിടിച്ചിട്ടുള്ള സ്വാഭാവിക മൂലകങ്ങളുടെ എണ്ണം
Ans : 92
*ആൽക്കലി ലോഹങ്ങൾ എന്നറിയപ്പെടുന്ന ഗ്രൂപ്പ്
Ans : ഒന്നാം ഗ്രൂപ്പ്
*ആൽക്കലൈൻ എർത്ത് ലോഹങ്ങൾ എന്നറിയപ്പെടുന്ന ഗ്രൂപ്പ്
Ans : രണ്ടാം ഗ്രൂപ്പ്
*ആവർത്തന പട്ടികയിൽ അവസാനത്തെ സ്വാഭാവിക മൂലകം
Ans : യുറേനിയം
*ആദ്യത്തെ കൃത്രിമ മൂലകം
Ans : ടെക്‌നീഷ്യം (അറ്റോമിക നമ്പർ 43 )
*മെൻഡലീയാഫിനോടുള്ള ആദരസൂചകമായി നാമകരണം ചെയ്യപ്പെട്ട മൂലകം
Ans : മെൻഡലീവിയം (അറ്റോമിക നമ്പർ 101)
*ആൽബർട്ട് ഐൻസ്റ്റീനോടുള്ള ആദരസൂചകമായി നാമകരണം ചെയ്യപ്പെട്ട മൂലകം
Ans : ഐൻസ്റ്റീനിയം (അറ്റോമിക നമ്പർ 99)
*വനിതകളുടെ സ്മരണാർത്ഥം നാമകരണം ചെയ്യപ്പെട്ട മൂലകങ്ങൾ
Ans : ക്യൂറിയം, മേയ്റ്റ്നേറിയം
*ഭൂമി എന്നർത്ഥം വരുന്ന മൂലകം
Ans : ടെലിയൂറിയം
*ചന്ദ്രൻ എന്നർത്ഥം വരുന്ന മൂലകം
Ans : സെലീനിയം
*അറ്റോമിക നമ്പർ 100 വരുന്ന മൂലകം
Ans : ഫെർമിയം
*ഗ്രീക്ക് പുരാണങ്ങളിൽ നിന്നും പേരുലഭിച്ച മൂലകങ്ങൾ
Ans : ടൈറ്റാനിയം, പ്രോമിത്തിയം
*ഒരേ അറ്റോമിക നമ്പരും വ്യത്യസ്ഥ മാസ്സ് നമ്പരും ഉള്ള ഒരേ മുലകത്തിന്റെ ആറ്റങ്ങൾ
Ans : ഐസോട്ടോപ്പുകൾ
*ഒരേ മാസ്സ് നമ്പരും വ്യത്യസ്ഥ അറ്റോമിക നമ്പരും ഉള്ള ഒരേ മുലകത്തിന്റെ ആറ്റങ്ങൾ
Ans : ഐസോബാറുകൾ
*തുല്യ എണ്ണം ന്യൂട്രോണുകളും വ്യത്യസ്ത എണ്ണം പ്രോട്ടോണുകളും ഉള്ള ആറ്റങ്ങൾ
Ans : ഐസോടോണുകൾ
*ഒരേ രാസവാക്യവും വ്യത്യസ്ഥ ഘടനയും ഉള്ള സംയുക്തങ്ങളാണ്
Ans : ഐസോമറുകൾ
*രാസ പ്രവർത്തനത്തിൽ ഇലക്ട്രോൺ വിട്ടുകൊടുക്കുന്ന പ്രവർത്തനം
Ans : ഓക്സീകരണം
*ഇലക്ട്രോൺ സ്വീകരിക്കുന്ന (നിരോക്സീകരണം സംഭവിക്കുന്ന) ഇലക്ട്രോഡ്
Ans : കാഥോഡ്
*പൊട്ടൻഷ്യൽ വ്യത്യാസം കണ്ടുപിടിക്കാൻ ഉപയോഗിക്കുന്ന ഉപകരണം
Ans : വോൾട്ട് മീറ്റർ
*ഒരു ഇലക്ട്രോലൈറ്റിലൂടെ വൈദ്യുതി കടത്തി വിടുമ്പോൾ അയോണുകൾ വേർതിരിക്കുന്ന അവസ്ഥ
Ans : വൈദ്യുത വിശ്ലേഷണം (ഇലക്ട്രോലിസിസ്)
*രാസോർജ്ജത്തെ വൈദ്യുതോർജ്ജമാക്കി മാറ്റുന്ന ഉപകരണം
Ans : ഗാൽവനിക്ക് സെൽ
*വൈദ്യുതോർജ്ജത്തെ രാസോർജ്ജമാക്കി മാറ്റുന്ന ഉപകരണം
Ans : ഇലട്രോളിറ്റിക് സെൽ
*ഇരുമ്പ് തുരുമ്പിക്കാതിരിക്കാൻ ഇരുമ്പിന്മേൽ സിങ്ക് പൂശുന്ന പ്രക്രിയ
Ans : ഗാൽവനൈസേഷൻ
*വൈദ്യുത വിശ്ലേഷണത്തിലൂടെ ഒരു ലോഹത്തിൽ മറ്റൊരു ലോഹം പൂശുന്ന പ്രക്രിയ
Ans : ഇലക്ട്രോപ്ളേറ്റിങ്
*വൈദ്യുതോർജ്ജം രാസോർജ്ജമാക്കുന്ന ഉപകരണം
Ans : ഇലക്ട്രോളിറ്റിക് സെൽ
*ഭൗതിക ഗുണങ്ങളിൽ മാത്രം മാറ്റം വരുന്ന താൽക്കാലികമായ മാറ്റം
Ans : ഭൗതിക മാറ്റം
*സ്ഥിരമായതും പുതിയ പദാർത്ഥങ്ങൾ ഉണ്ടാകുന്നതുമായ മാറ്റം
Ans : രാസ മാറ്റം
*ഖര വസ്തുക്കൾ ദ്രാവകമാകാതെ നേരിട്ട് വാതകമാകുന്ന പ്രക്രിയ
Ans : ഉത്പതനം (Sublimation)
*ഉത്പതനത്തിന് വിധേയമാകുന്ന പദാർത്ഥങ്ങൾക്ക് ഉദാഹരണം
Ans : കർപ്പൂരം, പാറ്റാഗുളിക (നാഫ്ത്തലിൻ)
*ഏറ്റവും ലഘുവായ ആറ്റം
Ans : ഹൈഡ്രജൻ
*ഏറ്റവും ചെറിയ ആറ്റം
Ans : ഹീലിയം
*ഏറ്റവും വലിയ ആറ്റം
Ans : ഫ്രാൻസിയം
*ഏറ്റവും ചെറിയ ആറ്റമുള്ള ലോഹം
Ans : ബെറിലിയം
*ഏറ്റവും വലിയ ആറ്റമുള്ള ലോഹം
Ans : റഡോൺ
*മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം
Ans : ഓക്സിജൻ
*ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം
Ans : ഓക്സിജൻ
*പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം
Ans : ഹൈഡ്രജൻ
*അന്തരീക്ഷ വായുവിൽ ഏറ്റവും കൂടുതലുള്ള മൂലകം
Ans : നൈട്രജൻ
*ഇലക്ട്രോ പോസിറ്റിവിറ്റി ഏറ്റവും കൂടിയ മൂലകം
Ans : ലിഥിയം
*ഇലക്ട്രോ നെഗറ്റിവിറ്റി ഏറ്റവും കൂടിയ മൂലകം
Ans : ഫ്ലൂറിൻ
*റേഡിയോ ആക്റ്റീവ് ദ്രാവക മൂലകം
Ans : ഫ്രാൻസിയം
*റേഡിയോ ആക്റ്റീവ് വാതക മൂലകം
Ans : റഡോൺ
*ഏറ്റവും സ്ഥിരത കൂടിയ മൂലകം
Ans : ലെഡ്
*ഏറ്റവും ക്രിയാശീലം കൂടിയ മൂലകം
Ans : ഫ്ലൂറിൻ
*ഇലക്ട്രോ നെഗറ്റിവിറ്റി ഏറ്റവും കുറഞ്ഞ മൂലകങ്ങൾ
Ans : ഫ്രാൻസിയം, സീസിയം
*ഏറ്റവും കൂടുതൽ സംയുക്തങ്ങളുണ്ടാക്കുന്ന മൂലകങ്ങൾ
Ans : കാർബൺ, ഹൈഡ്രജൻ
*ഏറ്റവും കൂടുതൽ ഐസോട്ടോപ്പുകൾ ഉള്ള മൂലകം
Ans : ടിൻ (10 ഐസോട്ടോപ്പുകൾ)
*ഏറ്റവും കുറവ് ഐസോട്ടോപ്പുകൾ ഉള്ള മൂലകം
Ans : ഹൈഡ്രജൻ (3 ഐസോട്ടോപ്പുകൾ)
*രക്തത്തിൽ കലർന്ന മരുന്നുകൾ വേർതിരിച്ചറിയാൻ ഉപയോഗിക്കുന്ന മാർഗം
Ans : ക്രൊമാറ്റോഗ്രഫി
*ചായത്തിൽ നിന്നും ഘടകങ്ങൾ വേർതിരിക്കാൻ ഉപയോഗിക്കുന്ന മാർഗം
Ans : ക്രൊമാറ്റോഗ്രഫി
*രക്തത്തിൽ കലർന്ന മരുന്നുകൾ വേർതിരിച്ചറിയാൻ ഉപയോഗിക്കുന്ന മാർഗം
Ans : ക്രൊമാറ്റോഗ്രഫി
*തിളനിലയുടെ വ്യത്യാസത്തിന്റെ അടിസ്ഥാനത്തിൽ തമ്മിൽ കലർന്ന രണ്ടു ദ്രാവകങ്ങളെ വേർതിരിക്കുന്ന മാർഗം
Ans : അംശിക സ്വേദനം
*ഘടകങ്ങളുടെ ഭാരവ്യത്യാസത്തിൻറെ അടിസ്ഥാനത്തിൽ മിശ്രിതങ്ങൾ വേർതിരിക്കുന്ന ഉപകരണം
Ans : സെൻട്രിഫ്യുജ്
*ഗ്യാസ് മാസ്‌ക്കുകളിൽ വിഷവാതകങ്ങളെ നീക്കാൻ ഉപയോഗിക്കുന്ന മൂലകം
Ans : കാർബൺ
*ഗ്യാസ് മാസ്‌ക്കുകളിൽ വിഷവാതകങ്ങളെ നീക്കാൻ കാർബൺ തരികൾ ഉപയോഗിക്കുന്ന പ്രതിഭാസം
Ans : അധിശോഷണം
*ചില പദാർത്ഥങ്ങൾ മറ്റുപദാർത്ഥ കണികകളെ ഉപരിതലത്തിൽ മാത്രം പിടിച്ചു നിർത്തുന്ന പ്രതിഭാസം
Ans : അധിശോഷണം
*വാട്ടർ ഫിൽട്ടറുകളിൽ ശുദ്ധീകരിക്കാൻ ചാർക്കോൾ ഉപയോഗിക്കുന്ന പ്രതിഭാസം
Ans : അധിശോഷണം
*ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം
Ans : അലൂമിനിയം
*ഏറ്റവും അപൂർവ്വമായി ഭൂവൽക്കത്തിൽ കാണപ്പെടുന്ന ലോഹം
Ans : അസ്റ്റാറ്റിൻ
*മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹം
Ans : ചെമ്പ്
*ഏറ്റവും സാന്ദ്രത കൂടിയ ലോഹം
Ans : ഓസ്മിയം
*ഏറ്റവും സാന്ദ്രത കുറഞ്ഞ ലോഹം
Ans : ലിഥിയം
*ഏറ്റവും കാഠിന്യം കൂടിയ ലോഹം
Ans : ക്രോമിയം
*സാധാരണ ഊഷ്മാവിൽ ദ്രാവകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന ലോഹങ്ങൾ
Ans : മെർക്കുറി, ഫ്രാൻസിയം, സീസിയം, ഗാലിയം
*ദ്രാവകാവസ്ഥയിലുള്ള അലോഹം
Ans : ബ്രോമിൻ
*കൃത്രിമമായി നിർമ്മിക്കപ്പെട്ട ആദ്യ ലോഹം
Ans : ടെക്‌നീഷ്യം
*ഏറ്റവും വിലപിടിപ്പുള്ള ലോഹങ്ങൾ
Ans : റോഡിയം, പ്ലാറ്റിനം
*ലോഹങ്ങളെ പറ്റിയുള്ള പഠനം
Ans : മെറ്റലർജി
*മൂലകങ്ങളുടെ ചാലകത നിർണ്ണയിക്കുന്ന ഘടകം
Ans : സംയോജക ഇലക്ട്രോൺ (പുറത്തെ സെല്ലിൽ ഉള്ള ഇലക്ട്രോൺ)
*ഭൂവൽക്കത്തിൽ ലോഹസംയുക്തങ്ങൾ കാണപ്പെടുന്ന രൂപം
Ans : ധാതുക്കൾ
*വ്യാവസായികമായി ലോഹങ്ങൾ ഉൽപ്പാദിപ്പിക്കാൻ ഉപയോഗിക്കുന്ന ലോഹധാതു
Ans : അയിര്
*അയിരിലെ മാലിന്യം
Ans : ഗാങ്
*ഗാങിനെ നീക്കം ചെയ്യാൻ ചേർക്കുന്ന പദാർത്ഥം
Ans : ഫ്ളക്സ്
*ഗാങ്, ഫ്ളക്സുമായി ചേരുമ്പോൾ ലഭിക്കുന്ന പദാർത്ഥം
Ans : സ്ളാഗ്
*പെട്ടെന്ന് ബാഷ്പമാകുന്ന ലോഹങ്ങളെ ചൂടാക്കി മാലിന്യങ്ങളിൽ നിന്നും വേർതിരിക്കുന്ന പ്രക്രിയ
Ans : സ്വേദനം
*സ്വേദനത്തിലൂടെ വേർതിരിക്കാൻ കഴിയുന്ന ലോഹങ്ങൾ
Ans : സിങ്ക്, മെർക്കുറി
*അയിരിൽ നിന്നും മാലിന്യങ്ങൾ നീക്കം ചെയ്യുന്ന പ്രക്രിയ
Ans : സാന്ദ്രണം
*സാന്ദ്രണത്തിന് ഉദാഹരണങ്ങൾ
Ans : പ്ലവന പ്രക്രിയ, കാന്തിക വിഭജനം, ലീച്ചിങ്, റോസ്റ്റിംഗ്,സ്വേദനം, കാൽസിനേഷൻ, ഫ്രോത്ത് ഫ്ളോട്ടേഷൻ
*സൾഫൈഡ് ആയിരുകളുടെ സാന്ദ്രണ രീതി
Ans : ഫ്രോത്ത് ഫ്ളോട്ടേഷൻ
*അയിരിനെക്കാൾ സാന്ദ്രത കുറഞ്ഞ മാലിന്യങ്ങൾ നീക്കം ചെയ്യുന്ന സാന്ദ്രണ രീതി
Ans : ജലത്തിൽ കഴുകൽ
*മാലിന്യത്തെക്കാൾ സാന്ദ്രത കുറഞ്ഞ അയിരിന്റെ സാന്ദ്രണ രീതി
Ans : പ്ലവന പ്രക്രിയ
*മാലിന്യങ്ങൾ ലയിക്കാത്ത ലായകത്തിൽ അയിരിനെ ലയിപ്പിക്കുന്ന സാന്ദ്രണ രീതി
Ans : ലീച്ചിങ്
*ബാഷ്പശീലമുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുന്ന സാന്ദ്രണ രീതി
Ans : കാൽസിനേഷൻ
*ഏറ്റവും ഉയർന്ന തിളനിലയുള്ള മൂലകം
Ans : റിനിയം
*ഏറ്റവും താഴ്ന്ന തിളനിലയുള്ള മൂലകം
Ans : ഹീലിയം
*ഏറ്റവും ഉയർന്ന ദ്രവണാങ്കമുള്ള മൂലകം
Ans : കാർബൺ (3550 ഡിഗ്രി C)
*ഏറ്റവും ഉയർന്ന ദ്രവണാങ്കമുള്ള ലോഹം
Ans : ടങ്സ്റ്റൺ (3410 ഡിഗ്രി C)
*ഏറ്റവും താഴ്ന്ന ദ്രവണാങ്കമുള്ള മൂലകം
Ans : ഹീലിയം
*ഏറ്റവും താഴ്ന്ന തിളനിലയും ദ്രവണാങ്കമുള്ള രണ്ടാമത്തെ മൂലകം
Ans : ഹൈഡ്രജൻ
*ആവർത്തനപ്പട്ടികയിലെ ആദ്യത്തെ മൂലകം
Ans : ഹൈഡ്രജൻ
*ഹൈഡ്രജൻറെ അറ്റോമിക സംഖ്യ
Ans : ഒന്ന്
*എല്ലാ ആസിഡുകളുടെയും പൊതുഘടകം
Ans : ഹൈഡ്രജൻ
*ഹൈഡ്രജൻ എന്ന വാക്കിൻറെ അർത്ഥം
Ans : ജലം ഉൽപ്പാദിപ്പിക്കുന്ന
*ഒരു ഇലക്ട്രോൺ മാത്രമുള്ള ആറ്റം (ഏറ്റവും ലഘുവായ ആറ്റം)
Ans : ഹൈഡ്രജൻ ആറ്റം
*പ്രപഞ്ചത്തിലെ മൊത്തം ദ്രവ്യത്തിൻറെ മുക്കാൽ ഭാഗവും അടങ്ങിയിരിക്കുന്ന മൂലകം (ഏറ്റവും കൂടുതലുള്ള)
Ans : ഹൈഡ്രജൻ
*ലോഹഗുണം പ്രകടിപ്പിക്കുന്ന അലോഹ മൂലകം
Ans : ഹൈഡ്രജൻ
*ഏറ്റവും ഭാരം കുറഞ്ഞ മൂലകം
Ans : ഹൈഡ്രജൻ
*ഒരു ഗ്രൂപ്പിലും ഉൾപ്പെടാത്ത മൂലകം
Ans : ഹൈഡ്രജൻ
*ഹൈഡ്രജൻറെ ഐസോടോപ്പുകൾ
Ans : പ്രോട്ടിയം, ഡ്യൂട്ടീരിയം, ട്രിഷിയം
*ഹൈഡ്രജൻറെ റേഡിയോ ആക്റ്റീവ് ഐസോടോപ്പ്
Ans : ട്രിഷിയം
*ട്രിഷ്യത്തിൻറെ അർദ്ധായുസ്
Ans :
12.35 വർഷങ്ങൾ
*ഹൈഡ്രജൻ ബോംബിൻറെ നിർമ്മാണത്തിനുപയോഗിക്കുന്ന ഐസോടോപ്പുകൾ
Ans : ഡ്യൂട്ടീരിയം, ട്രിഷിയം
*ഹൈഡ്രജൻറെ സാധാരണ രൂപം (സുലഭമായി കാണപ്പെടുന്ന രൂപം)
Ans : പ്രോട്ടിയം
*ആണവറിയാക്ടറുകളിൽ മോഡറേറ്റർ ആയി ഉപയോഗിക്കുന്നത്
Ans : ഘനജലം (ഡ്യൂട്ടീരിയം ഓക്‌സൈഡ്)
*സൂപ്പർ ഹെവി വാട്ടർ എന്നറിയപ്പെടുന്നത്
Ans : ട്രിഷിയം ഓക്‌സൈഡ്
*ന്യൂട്രോണുകൾ ഇല്ലാത്ത ഹൈഡ്രജൻറെ ഐസോടോപ്പ്
Ans : പ്രോട്ടിയം
*ഒരു ന്യൂട്രോൺ മാത്രമുള്ള ഹൈഡ്രജൻറെ ഐസോടോപ്പ്
Ans : ഡ്യൂട്ടീരിയം
*രണ്ട് ന്യൂട്രോണുകൾ ഉള്ള ഹൈഡ്രജൻറെ ഐസോടോപ്പ്
Ans : ട്രിഷിയം
*ചീമുട്ടയുടെ ഗന്ധമുള്ള വാതകം
Ans : ഹൈഡ്രജൻ സൾഫൈഡ്
*ഹൈഡ്രജൻറെ രൂപാന്തരങ്ങൾ കണ്ടുപിടിച്ചത്
Ans : ഹെയ്‌സൻബർഗ്
*ബ്ലീച്ചിങ് ഏജൻറ് ആയി ഉപയോഗിക്കുന്ന ഹൈഡ്രജൻറെ സംയുക്തം
Ans : ഹൈഡ്രജൻ പെറോക്‌സൈഡ്
*ആസിഡുകൾ, ലോഹവുമായി പ്രവർത്തിക്കുമ്പോൾ ലഭിക്കുന്ന വാതകം
Ans : ഹൈഡ്രജൻ
*വനസ്പതി നിർമ്മാണത്തിന് ഉപയോഗിക്കുന്ന വാതകം
Ans : ഹൈഡ്രജൻ
*ഹൈഡ്രജനെ ഗാർഹിക ഇന്ധനമായി കണക്കാക്കാതിരിക്കാനുള്ള കാരണം
Ans : സ്ഫോടന സാധ്യത
*ജീവ വായു എന്നറിയപ്പെടുന്നത്
Ans : ഓക്സിജൻ
*മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന മൂലകം
Ans : ഓക്സിജൻ
*ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന മൂലകം
Ans : ഓക്സിജൻ
*കത്താൻ സഹായിക്കുന്ന വാതകം
Ans : ഓക്സിജൻ
*ഒരു പദാർത്ഥം ഓക്സിജനുമായി പ്രവർത്തിക്കുന്ന പ്രതിഭാസം
Ans : ജ്വലനം
*ഓക്സിജന്റെ രൂപാന്തരണം
Ans : ഓസോൺ
*ഓസോൺ കവചം ഉൾക്കൊള്ളുന്ന അന്തരീക്ഷ പാളി
Ans : സ്ട്രാറ്റോസ്ഫിയർ
*ഒരു ഓസോൺ തന്മാത്രയിലെ ആറ്റങ്ങൾ
Ans : മൂന്ന്
*ഓസോൺ എന്ന ഗ്രീക്ക് പദത്തിനർത്ഥം
Ans : ഞാൻ മണക്കുന്നു
*ഓക്സിജൻറെ ഐസോട്ടോപ്പുകൾ
Ans : ഓക്സിജൻ 16, ഓക്സിജൻ 17, ഓക്സിജൻ 18
*ഖര : ദ്രവ ഓക്സിജൻ, ഓസോൺ എന്നിവയുടെ നിറം
Ans : ഇളം നീല
*മിനറൽ വാട്ടർ അണുവിമുക്തമാക്കാൻ ഉപയോഗിക്കുന്നത്
Ans : ഓസോൺ, അൾട്രാവയലറ്റ് കിരണങ്ങൾ എന്നിവ
*നിറം, മണം, രുചി, എന്നിവയില്ലാത്ത വാതകം
Ans : ഓക്സിജൻ
*ശുദ്ധജലത്തിൽ ഓക്സിജൻറെ അളവ്
Ans : 89%
*മുങ്ങൽ വിദഗ്ദ്ധരുടെ ഗ്യാസ് സിലിണ്ടറുകളിൽ ഉപയോഗിക്കുന്ന വാതകം
Ans : ഓക്സിജൻറെയും ഹീലിയത്തിന്റെയും മിശ്രിതം
*ലോഹങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്
Ans : സ്വർണ്ണം (അറ്റോമിക നമ്പർ: 79)
*കുലീന ലോഹങ്ങൾ എന്നറിയപ്പെടുന്നത്
Ans : സ്വർണ്ണം, വെള്ളി, പ്ലാറ്റിനം
*പ്രകൃതിയിൽ സ്വാതന്ത്രാവസ്ഥയിൽ കാണപ്പെടുന്ന ലോഹങ്ങൾ
Ans : സ്വർണ്ണം, വെള്ളി, പ്ലാറ്റിനം
*സ്വർണ്ണത്തിന്റെ ശുദ്ധത രേഖപ്പെടുത്തുന്ന യുണിറ്റ്
Ans : കാരറ്റ്
*ആഭരണങ്ങൾ നിർമ്മിക്കാൻ സാധാരണ ഉപയോഗിക്കുന്ന സ്വർണ്ണം
Ans : 22 കാരറ്റ് (916 ഗോൾഡ്)
*ഒരു പവൻ
Ans : 8 ഗ്രാം (ഒരു കിലോ 125 പവൻ)
*ലോഹങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്
Ans : സ്വർണ്ണം
*ശുദ്ധമായ സ്വർണ്ണം
Ans : 24 കാരറ്റ്
*വജ്രാഭരണങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന വജ്രത്തിൻറെ ശുദ്ധത
Ans : 18 കാരറ്റ്
*സ്വർണ്ണം, വെള്ളി തുടങ്ങിയ വിലയേറിയ ലോഹങ്ങളുടെ അളവ് രേഖപ്പെടുത്തുന്ന യുണിറ്റ്
Ans : ട്രോയ് ഔൺസ് (ഒരു ട്രോയ് ഔൺസ് =
31.1 ഗ്രാം)
*ആഭരണങ്ങൾ ഉണ്ടാക്കാൻ സ്വർണ്ണത്തിനൊപ്പം ചേർക്കുന്ന ലോഹം
Ans : ചെമ്പ്
*സ്വർണ്ണവും പ്ലാറ്റിനവും അലിയുന്ന ദ്രാവകം
Ans : അക്വറീജിയ (രാജകീയ ദ്രാവകം)
*സ്വർണ്ണം വേർതിരിച്ചെടുക്കുന്ന പ്രക്രിയ
Ans : സയനൈഡ് പ്രക്രിയ
*ഇലക്ട്രം എന്ന ലോഹസങ്കരത്തിൽ അടങ്ങിയിരിക്കുന്ന ലോഹങ്ങൾ
Ans : സ്വർണ്ണം, വെള്ളി
*സ്വർണ്ണം, വെള്ളി തുടങ്ങിയവയുടെ ഗുണനിലവാരത്തിന് നൽകുന്ന മുദ്ര
Ans : ഹാൾ മാർക്ക്
*ഏറ്റവും നല്ല താപചാലകവും വൈദ്യുത ചാലകവുമായ ലോഹം
Ans : വെള്ളി
*ഫോട്ടോഗ്രാഫിയിൽ ഉപയോഗിക്കുന്ന സിൽവർ സംയുക്തം
Ans : സിൽവർ ബ്രോമൈഡ്
*കൃത്രിമ മഴ പെയ്യിക്കാൻ ഉപയോഗിക്കുന്ന സിൽവർ സംയുക്തം
Ans : സിൽവർ അയഡൈഡ്
*ഹൈഡ്രജൻ ജ്വാലയുടെ നിറം
Ans : നീല
*മഗ്നീഷ്യം ജ്വാലയുടെ നിറം
Ans : വെള്ള
*സൾഫർ ജ്വാലയുടെ നിറം
Ans : നീല
*ബേരിയം ജ്വാലയുടെ നിറം
Ans : പച്ച
*സ്‌ട്രോൺഷ്യം ജ്വാലയുടെ നിറം
Ans : ചുവപ്പ്
*മാണിക്യത്തിൻറെ നിറം
Ans : ചുവപ്പ്
*മരതകത്തിൻറെ നിറം
Ans : പച്ച
*വജ്രത്തിൻറെ നിറം
Ans : വെള്ള
*ഇന്ദ്രനീലത്തിൻറെ നിറം
Ans : നീല
*പുഷ്യരാഗത്തിൻറെ നിറം
Ans : മഞ്ഞ
*ഗോമേതാകത്തിൻറെ നിറം
Ans : ബ്രൗൺ
*മുത്തിൻറെ നിറം
Ans : വെള്ള
*പഞ്ചലോഹങ്ങൾ ഏതെല്ലാം
Ans : സ്വർണ്ണം, വെള്ളി, ഇരുമ്പ്, ചെമ്പ്, ഈയം
*റോൾഡ് ഗോൾഡിൽ അടങ്ങിയിരിക്കുന്ന ലോഹങ്ങൾ
Ans : അലൂമിനിയം (95%), ചെമ്പ്
*പഞ്ചലോഹവിഗ്രഹങ്ങളിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്നത്
Ans : ചെമ്പ്
*താപപ്രസരണം ഏറ്റവും കൂടുതലുള്ള ലോഹം
Ans : ചെമ്പ്
*ഒരു ലോഹത്തെ വലിച്ചുനീട്ടി നേർത്ത കമ്പിയാക്കാൻ സാധിക്കുന്ന പ്രത്യേകത
Ans : ഡക്റ്റിലിറ്റി
*ഒരു ലോഹത്തെ അടിച്ചുപരത്തി ഷീറ്റുകളാക്കാൻ സാധിക്കുന്ന പ്രത്യേകത
Ans : മാലിയബിലിറ്റി
*റെസിസ്റ്റിവിറ്റി ഏറ്റവും കൂടിയ ശുദ്ധലോഹം
Ans : ടങ്സ്റ്റൺ
*ബൾബുകളിൽ ഫിലമെൻറ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹം
Ans : ടങ്സ്റ്റൺ
*ട്യൂബ് ലൈറ്റിൻറെ ഫിലമെൻറ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹം
Ans : മോളിബ്ഡിനം
*ലോകത്ത് ഏറ്റവും കൂടുതൽ സ്വർണ്ണം ഉപയോഗിക്കുന്ന രാജ്യം
Ans : ഇന്ത്യ (ഉൽപ്പാദനം: ചൈന)
*ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വർണ്ണ നിക്ഷേപം കാണപ്പെടുന്നത്
Ans : കർണ്ണാടക
*കേരളത്തിൽ സ്വർണ്ണ നിക്ഷേപം കാണപ്പെടുന്നത്
Ans : നിലമ്പൂർ
*പ്രതീക്ഷയുടെ ലോഹം എന്നറിയപ്പെടുന്നത്
Ans : യുറേനിയം
*അറ്റോമിക ഭാരം ഏറ്റവും കൂടുതലുള്ള സ്വാഭാവിക മൂലകം
Ans : യുറേനിയം (അറ്റോമിക നമ്പർ : 92)
*ഏറ്റവും സങ്കീർണ്ണമായ സ്വാഭാവിക മൂലകം
Ans : യുറേനിയം
*യുറേനിയത്തിൻറെ ഓക്‌സൈഡ് അറിയപ്പെടുന്നത്
Ans : യെല്ലോ കേക്ക്
*ന്യൂക്ലിയാർ റിയാക്റ്ററുകളിൽ ഇന്ധനമായി ഉപയോഗിക്കുന്ന ലോഹങ്ങൾ
Ans : യുറേനിയം, തോറിയം, പ്ലൂട്ടോണിയം
*കേരളത്തിലെ കരിമണലിൽ കാണപ്പെടുന്ന മോണോസൈറ്റിൽ നിന്നും വേർതിരിച്ചെടുക്കുന്ന ലോഹം
Ans : തോറിയം
*യുറേനിയം ഉൽപ്പാദനത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം
Ans : ജാർഖണ്ഡ്
*യുറേനിയം നിക്ഷേപത്തിന് പ്രസിദ്ധമായ ഖനി
Ans : ജാദുഗുഡ് (ജാർഖണ്ഡ്)
*അണുബോംബ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന സ്വാഭാവിക യുറേനിയം (സമ്പുഷ്ട യുറേനിയം)
Ans : യുറേനിയം 235
*മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹസങ്കരം
Ans : ഓട് (ബ്രോൺസ്)
*വിമാന നിർമ്മാണത്തിന് ഉപയോഗിക്കുന്ന ലോഹസങ്കരം
Ans : ഡ്യുറാലുമിൻ
*യന്ത്ര ഭാഗങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം
Ans : സിലുമിൻ
*സ്പ്രിങ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന ലോഹസങ്കരം
Ans : ക്രോം സ്റ്റീൽ
*ഓസ്കാർ ശിൽപ്പം നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്ന ലോഹസങ്കരം
Ans : ബ്രിട്ടാനിയം
*കാന്തം നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം
Ans : അൽനിക്കോ
*സോൾഡറിങ് വയർ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹങ്ങൾ
Ans : ടിൻ, ലെഡ്
*പെൻഡുലം നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം
Ans : ഇൻവാർ
*ഹീറ്റിങ് എലമെൻറ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം
Ans : നിക്രോം
*തോക്കിൻറെ ബാരൽ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം
Ans : ഗൺ മെറ്റൽ
*വെള്ളി നാണയങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം
Ans : സ്റ്റെർലിങ് സിൽവർ
*പിച്ചള (ബ്രാസ്) യിൽ അടങ്ങിരിക്കുന്ന ലോഹങ്ങൾ
Ans : കോപ്പർ, സിങ്ക്
*ഓട് (ബ്രോൺസ്) ൽ അടങ്ങിരിക്കുന്ന ലോഹങ്ങൾ
Ans : കോപ്പർ, ടിൻ
*ഡ്യുറാലുമിനിൽ അടങ്ങിരിക്കുന്ന ലോഹങ്ങൾ
Ans : കോപ്പർ, അലൂമിനിയം, മഗ്നീഷ്യം, മാംഗനീസ്
*സ്റ്റെർലിങ് സിൽവറിൽ (നാണയ സിൽവർ) അടങ്ങിരിക്കുന്ന ലോഹങ്ങൾ
Ans : കോപ്പർ, സിൽവർ
*ഗൺ മെറ്റലിൽ അടങ്ങിരിക്കുന്ന ലോഹങ്ങൾ
Ans : കോപ്പർ, ടിൻ, സിങ്ക്
*നിക്രോമിൽ അടങ്ങിരിക്കുന്ന ലോഹങ്ങൾ
Ans : നിക്കൽ, ഇരുമ്പ്, ക്രോമിയം
*ഫ്യൂസ് വയറിൽ അടങ്ങിരിക്കുന്ന ലോഹങ്ങൾ
Ans : ടിൻ, ലെഡ്
*ബെൽ മെറ്റലിൽ അടങ്ങിരിക്കുന്ന ലോഹങ്ങൾ
Ans : കോപ്പർ, ടിൻ
*ഏറ്റവും സാന്ദ്രത കൂടിയ അലോഹം
Ans : അയഡിൻ
*ഏറ്റവും സാന്ദ്രത കുറഞ്ഞ അലോഹം
Ans : ഹൈഡ്രജൻ
*സൂര്യൻറെ പേരിൽ നിന്നും ഉത്ഭവിച്ച മൂലകനാമം
Ans : ഹീലിയം
*ബുധന്റെ പേരിൽ നിന്നും ഉത്ഭവിച്ച മൂലകനാമം
Ans : മെർക്കുറി
Manglish Transcribe ↓
*rasathanthratthinre pithaavu
ans : robarttu boyil
*aadhunika rasathanthratthinre pithaavu
ans : laavosiya
*oru padaarththatthinte raasaparamaaya ettavum cheriya kanika
ans : aattam
*aattam kandupidicchathu
ans : jon daalttan
*aattam maathruka aadyamaayi avatharippicchathu
ans : neelsu bor
*aattatthile bhaaram koodiya kanam
ans : nyoodron
*aattatthile chaarju illaattha kanam
ans : nyoodron
*aattatthile bhaaram kuranja kanam
ans : ilakdron
*oru aattatthile prottonukalude ennam ariyappedunnathu
ans : attomiku nampar (z)
*anthaaraashdra mol dinam (
6. 023x10^23)
ans : okdobar 23
*protton\nyookliyasu kandupidicchathu
ans : enasttu rutharphordu
*ilakdron kandupidicchathu
ans : je je thomsan
*nyoodron kandupidicchathu
ans : jeyimsu chaadvikku
*aattatthinre saurayootha maathruka kandupidicchathu
ans : enasttu rutharphordu
*aattatthinre plam puddimgu maathruka kandupidicchathu
ans : je je thomsan
*aattatthinre vevu mekkaaniksu maathruka kandupidicchathu
ans : maaksu plaanku
*oru padaarththatthinte bhauthika paramaaya ettavum cheriya kanika
ans : thanmaathra
*thanmaathra enna padam aadyamaayi upayogicchathu
ans : avogaadro
*aattatthinre bhaaram alakkunna yoonittu
ans : attomiku maasu yoonittu (amu)
*aattatthinre aapekshika bhaaram alakkunnatthinu upayogikkunna aisottopu
ans : kaarban 12
*moolakangale lohangalennum alohangalennum verthiriccha shaasthrajnjan
ans : laavosiye
*hydrajanum oksijanum perukal nalkiya shaasthrajnjan
ans : laavosiye
*anthareekshatthil ettavum kooduthal kaanappedunna moolakam
ans : nydrajan (78%)
*anthareekshatthil ettavum kooduthal kaanappedunna randaamatthe moolakam
ans : oksijan (21%)
*anthareekshatthil ettavum kooduthal kaanappedunna moonnaamatthe moolakam
ans : aargan (
0. 9 %)
*bhoovalkkatthil ettavum kooduthal kaanappedunna moolakam
ans : oksijan (
46. 6 %)
*bhoovalkkatthil ettavum kooduthal kaanappedunna randaamatthe moolakam
ans : silikkan
*bhoovalkkatthil ettavum kooduthal kaanappedunna moonnaamatthe moolakam
ans : aloominiyam
*aavartthana pattikayude pithaavu
ans : dimidri mendaliyephu
*aadhunika aavartthana pattikayude pithaavu
ans : hendri mosli
*aavartthana pattikayile peeriyadukalude ennam
ans : ezhu
*aavartthana pattikayile grooppukalude ennam
ans : 18
*innuvare kandupidicchittulla aake moolakangalude ennam
ans : 118
*innuvare kandupidicchittulla svaabhaavika moolakangalude ennam
ans : 92
*aalkkali lohangal ennariyappedunna grooppu
ans : onnaam grooppu
*aalkkalyn ertthu lohangal ennariyappedunna grooppu
ans : randaam grooppu
*aavartthana pattikayil avasaanatthe svaabhaavika moolakam
ans : yureniyam
*aadyatthe kruthrima moolakam
ans : dekneeshyam (attomika nampar 43 )
*mendaleeyaaphinodulla aadarasoochakamaayi naamakaranam cheyyappetta moolakam
ans : mendaleeviyam (attomika nampar 101)
*aalbarttu ainstteenodulla aadarasoochakamaayi naamakaranam cheyyappetta moolakam
ans : ainstteeniyam (attomika nampar 99)
*vanithakalude smaranaarththam naamakaranam cheyyappetta moolakangal
ans : kyooriyam, meyttneriyam
*bhoomi ennarththam varunna moolakam
ans : deliyooriyam
*chandran ennarththam varunna moolakam
ans : seleeniyam
*attomika nampar 100 varunna moolakam
ans : phermiyam
*greekku puraanangalil ninnum perulabhiccha moolakangal
ans : dyttaaniyam, promitthiyam
*ore attomika namparum vyathyastha maasu namparum ulla ore mulakatthinte aattangal
ans : aisottoppukal
*ore maasu namparum vyathyastha attomika namparum ulla ore mulakatthinte aattangal
ans : aisobaarukal
*thulya ennam nyoodronukalum vyathyastha ennam prottonukalum ulla aattangal
ans : aisodonukal
*ore raasavaakyavum vyathyastha ghadanayum ulla samyukthangalaanu
ans : aisomarukal
*raasa pravartthanatthil ilakdron vittukodukkunna pravartthanam
ans : okseekaranam
*ilakdron sveekarikkunna (nirokseekaranam sambhavikkunna) ilakdrodu
ans : kaathodu
*pottanshyal vyathyaasam kandupidikkaan upayogikkunna upakaranam
ans : volttu meettar
*oru ilakdrolyttiloode vydyuthi kadatthi vidumpol ayonukal verthirikkunna avastha
ans : vydyutha vishleshanam (ilakdrolisisu)
*raasorjjatthe vydyuthorjjamaakki maattunna upakaranam
ans : gaalvanikku sel
*vydyuthorjjatthe raasorjjamaakki maattunna upakaranam
ans : iladrolittiku sel
*irumpu thurumpikkaathirikkaan irumpinmel sinku pooshunna prakriya
ans : gaalvanyseshan
*vydyutha vishleshanatthiloode oru lohatthil mattoru loham pooshunna prakriya
ans : ilakdroplettingu
*vydyuthorjjam raasorjjamaakkunna upakaranam
ans : ilakdrolittiku sel
*bhauthika gunangalil maathram maattam varunna thaalkkaalikamaaya maattam
ans : bhauthika maattam
*sthiramaayathum puthiya padaarththangal undaakunnathumaaya maattam
ans : raasa maattam
*khara vasthukkal draavakamaakaathe nerittu vaathakamaakunna prakriya
ans : uthpathanam (sublimation)
*uthpathanatthinu vidheyamaakunna padaarththangalkku udaaharanam
ans : karppooram, paattaagulika (naaphtthalin)
*ettavum laghuvaaya aattam
ans : hydrajan
*ettavum cheriya aattam
ans : heeliyam
*ettavum valiya aattam
ans : phraansiyam
*ettavum cheriya aattamulla loham
ans : beriliyam
*ettavum valiya aattamulla loham
ans : radon
*manushyashareeratthil ettavum kooduthalulla moolakam
ans : oksijan
*bhaumoparithalatthil ettavum kooduthalulla moolakam
ans : oksijan
*prapanchatthil ettavum kooduthalulla moolakam
ans : hydrajan
*anthareeksha vaayuvil ettavum kooduthalulla moolakam
ans : nydrajan
*ilakdro posittivitti ettavum koodiya moolakam
ans : lithiyam
*ilakdro negattivitti ettavum koodiya moolakam
ans : phloorin
*rediyo aaktteevu draavaka moolakam
ans : phraansiyam
*rediyo aaktteevu vaathaka moolakam
ans : radon
*ettavum sthiratha koodiya moolakam
ans : ledu
*ettavum kriyaasheelam koodiya moolakam
ans : phloorin
*ilakdro negattivitti ettavum kuranja moolakangal
ans : phraansiyam, seesiyam
*ettavum kooduthal samyukthangalundaakkunna moolakangal
ans : kaarban, hydrajan
*ettavum kooduthal aisottoppukal ulla moolakam
ans : din (10 aisottoppukal)
*ettavum kuravu aisottoppukal ulla moolakam
ans : hydrajan (3 aisottoppukal)
*rakthatthil kalarnna marunnukal verthiricchariyaan upayogikkunna maargam
ans : kromaattographi
*chaayatthil ninnum ghadakangal verthirikkaan upayogikkunna maargam
ans : kromaattographi
*rakthatthil kalarnna marunnukal verthiricchariyaan upayogikkunna maargam
ans : kromaattographi
*thilanilayude vyathyaasatthinte adisthaanatthil thammil kalarnna randu draavakangale verthirikkunna maargam
ans : amshika svedanam
*ghadakangalude bhaaravyathyaasatthinre adisthaanatthil mishrithangal verthirikkunna upakaranam
ans : sendriphyuju
*gyaasu maaskkukalil vishavaathakangale neekkaan upayogikkunna moolakam
ans : kaarban
*gyaasu maaskkukalil vishavaathakangale neekkaan kaarban tharikal upayogikkunna prathibhaasam
ans : adhishoshanam
*chila padaarththangal mattupadaarththa kanikakale uparithalatthil maathram pidicchu nirtthunna prathibhaasam
ans : adhishoshanam
*vaattar philttarukalil shuddheekarikkaan chaarkkol upayogikkunna prathibhaasam
ans : adhishoshanam
*bhaumoparithalatthil ettavum kooduthalulla loham
ans : aloominiyam
*ettavum apoorvvamaayi bhoovalkkatthil kaanappedunna loham
ans : asttaattin
*manushyan aadyamaayi upayogiccha loham
ans : chempu
*ettavum saandratha koodiya loham
ans : osmiyam
*ettavum saandratha kuranja loham
ans : lithiyam
*ettavum kaadtinyam koodiya loham
ans : kromiyam
*saadhaarana ooshmaavil draavakaavasthayil sthithi cheyyunna lohangal
ans : merkkuri, phraansiyam, seesiyam, gaaliyam
*draavakaavasthayilulla aloham
ans : bromin
*kruthrimamaayi nirmmikkappetta aadya loham
ans : dekneeshyam
*ettavum vilapidippulla lohangal
ans : rodiyam, plaattinam
*lohangale pattiyulla padtanam
ans : mettalarji
*moolakangalude chaalakatha nirnnayikkunna ghadakam
ans : samyojaka ilakdron (puratthe sellil ulla ilakdron)
*bhoovalkkatthil lohasamyukthangal kaanappedunna roopam
ans : dhaathukkal
*vyaavasaayikamaayi lohangal ulppaadippikkaan upayogikkunna lohadhaathu
ans : ayiru
*ayirile maalinyam
ans : gaangu
*gaangine neekkam cheyyaan cherkkunna padaarththam
ans : phlaksu
*gaangu, phlaksumaayi cherumpol labhikkunna padaarththam
ans : slaagu
*pettennu baashpamaakunna lohangale choodaakki maalinyangalil ninnum verthirikkunna prakriya
ans : svedanam
*svedanatthiloode verthirikkaan kazhiyunna lohangal
ans : sinku, merkkuri
*ayiril ninnum maalinyangal neekkam cheyyunna prakriya
ans : saandranam
*saandranatthinu udaaharanangal
ans : plavana prakriya, kaanthika vibhajanam, leecchingu, rosttimgu,svedanam, kaalsineshan, phrotthu phlotteshan
*salphydu aayirukalude saandrana reethi
ans : phrotthu phlotteshan
*ayirinekkaal saandratha kuranja maalinyangal neekkam cheyyunna saandrana reethi
ans : jalatthil kazhukal
*maalinyatthekkaal saandratha kuranja ayirinte saandrana reethi
ans : plavana prakriya
*maalinyangal layikkaattha laayakatthil ayirine layippikkunna saandrana reethi
ans : leecchingu
*baashpasheelamulla maalinyangal neekkam cheyyunna saandrana reethi
ans : kaalsineshan
*ettavum uyarnna thilanilayulla moolakam
ans : riniyam
*ettavum thaazhnna thilanilayulla moolakam
ans : heeliyam
*ettavum uyarnna dravanaankamulla moolakam
ans : kaarban (3550 digri c)
*ettavum uyarnna dravanaankamulla loham
ans : dangsttan (3410 digri c)
*ettavum thaazhnna dravanaankamulla moolakam
ans : heeliyam
*ettavum thaazhnna thilanilayum dravanaankamulla randaamatthe moolakam
ans : hydrajan
*aavartthanappattikayile aadyatthe moolakam
ans : hydrajan
*hydrajanre attomika samkhya
ans : onnu
*ellaa aasidukaludeyum pothughadakam
ans : hydrajan
*hydrajan enna vaakkinre arththam
ans : jalam ulppaadippikkunna
*oru ilakdron maathramulla aattam (ettavum laghuvaaya aattam)
ans : hydrajan aattam
*prapanchatthile mottham dravyatthinre mukkaal bhaagavum adangiyirikkunna moolakam (ettavum kooduthalulla)
ans : hydrajan
*lohagunam prakadippikkunna aloha moolakam
ans : hydrajan
*ettavum bhaaram kuranja moolakam
ans : hydrajan
*oru grooppilum ulppedaattha moolakam
ans : hydrajan
*hydrajanre aisodoppukal
ans : prottiyam, dyootteeriyam, drishiyam
*hydrajanre rediyo aaktteevu aisodoppu
ans : drishiyam
*drishyatthinre arddhaayusu
ans :
12. 35 varshangal
*hydrajan bombinre nirmmaanatthinupayogikkunna aisodoppukal
ans : dyootteeriyam, drishiyam
*hydrajanre saadhaarana roopam (sulabhamaayi kaanappedunna roopam)
ans : prottiyam
*aanavariyaakdarukalil modarettar aayi upayogikkunnathu
ans : ghanajalam (dyootteeriyam oksydu)
*sooppar hevi vaattar ennariyappedunnathu
ans : drishiyam oksydu
*nyoodronukal illaattha hydrajanre aisodoppu
ans : prottiyam
*oru nyoodron maathramulla hydrajanre aisodoppu
ans : dyootteeriyam
*randu nyoodronukal ulla hydrajanre aisodoppu
ans : drishiyam
*cheemuttayude gandhamulla vaathakam
ans : hydrajan salphydu
*hydrajanre roopaantharangal kandupidicchathu
ans : heysanbargu
*bleecchingu ejanru aayi upayogikkunna hydrajanre samyuktham
ans : hydrajan peroksydu
*aasidukal, lohavumaayi pravartthikkumpol labhikkunna vaathakam
ans : hydrajan
*vanaspathi nirmmaanatthinu upayogikkunna vaathakam
ans : hydrajan
*hydrajane gaarhika indhanamaayi kanakkaakkaathirikkaanulla kaaranam
ans : sphodana saadhyatha
*jeeva vaayu ennariyappedunnathu
ans : oksijan
*manushyashareeratthil ettavum kooduthal adangiyirikkunna moolakam
ans : oksijan
*bhaumoparithalatthil ettavum kooduthal adangiyirikkunna moolakam
ans : oksijan
*katthaan sahaayikkunna vaathakam
ans : oksijan
*oru padaarththam oksijanumaayi pravartthikkunna prathibhaasam
ans : jvalanam
*oksijante roopaantharanam
ans : oson
*oson kavacham ulkkollunna anthareeksha paali
ans : sdraattosphiyar
*oru oson thanmaathrayile aattangal
ans : moonnu
*oson enna greekku padatthinarththam
ans : njaan manakkunnu
*oksijanre aisottoppukal
ans : oksijan 16, oksijan 17, oksijan 18
*khara : drava oksijan, oson ennivayude niram
ans : ilam neela
*minaral vaattar anuvimukthamaakkaan upayogikkunnathu
ans : oson, aldraavayalattu kiranangal enniva
*niram, manam, ruchi, ennivayillaattha vaathakam
ans : oksijan
*shuddhajalatthil oksijanre alavu
ans : 89%
*mungal vidagddharude gyaasu silindarukalil upayogikkunna vaathakam
ans : oksijanreyum heeliyatthinteyum mishritham
*lohangalude raajaavu ennariyappedunnathu
ans : svarnnam (attomika nampar: 79)
*kuleena lohangal ennariyappedunnathu
ans : svarnnam, velli, plaattinam
*prakruthiyil svaathanthraavasthayil kaanappedunna lohangal
ans : svarnnam, velli, plaattinam
*svarnnatthinte shuddhatha rekhappedutthunna yunittu
ans : kaarattu
*aabharanangal nirmmikkaan saadhaarana upayogikkunna svarnnam
ans : 22 kaarattu (916 goldu)
*oru pavan
ans : 8 graam (oru kilo 125 pavan)
*lohangalude raajaavu ennariyappedunnathu
ans : svarnnam
*shuddhamaaya svarnnam
ans : 24 kaarattu
*vajraabharanangal nirmmikkaan upayogikkunna vajratthinre shuddhatha
ans : 18 kaarattu
*svarnnam, velli thudangiya vilayeriya lohangalude alavu rekhappedutthunna yunittu
ans : droyu aunsu (oru droyu aunsu =
31. 1 graam)
*aabharanangal undaakkaan svarnnatthinoppam cherkkunna loham
ans : chempu
*svarnnavum plaattinavum aliyunna draavakam
ans : akvareejiya (raajakeeya draavakam)
*svarnnam verthiricchedukkunna prakriya
ans : sayanydu prakriya
*ilakdram enna lohasankaratthil adangiyirikkunna lohangal
ans : svarnnam, velli
*svarnnam, velli thudangiyavayude gunanilavaaratthinu nalkunna mudra
ans : haal maarkku
*ettavum nalla thaapachaalakavum vydyutha chaalakavumaaya loham
ans : velli
*phottograaphiyil upayogikkunna silvar samyuktham
ans : silvar bromydu
*kruthrima mazha peyyikkaan upayogikkunna silvar samyuktham
ans : silvar ayadydu
*hydrajan jvaalayude niram
ans : neela
*magneeshyam jvaalayude niram
ans : vella
*salphar jvaalayude niram
ans : neela
*beriyam jvaalayude niram
ans : paccha
*sdronshyam jvaalayude niram
ans : chuvappu
*maanikyatthinre niram
ans : chuvappu
*marathakatthinre niram
ans : paccha
*vajratthinre niram
ans : vella
*indraneelatthinre niram
ans : neela
*pushyaraagatthinre niram
ans : manja
*gomethaakatthinre niram
ans : braun
*mutthinre niram
ans : vella
*panchalohangal ethellaam
ans : svarnnam, velli, irumpu, chempu, eeyam
*roldu goldil adangiyirikkunna lohangal
ans : aloominiyam (95%), chempu
*panchalohavigrahangalil ettavum kooduthal adangiyirikkunnathu
ans : chempu
*thaapaprasaranam ettavum kooduthalulla loham
ans : chempu
*oru lohatthe valicchuneetti nerttha kampiyaakkaan saadhikkunna prathyekatha
ans : dakttilitti
*oru lohatthe adicchuparatthi sheettukalaakkaan saadhikkunna prathyekatha
ans : maaliyabilitti
*resisttivitti ettavum koodiya shuddhaloham
ans : dangsttan
*balbukalil philamenru nirmmikkaan upayogikkunna loham
ans : dangsttan
*dyoobu lyttinre philamenru nirmmikkaan upayogikkunna loham
ans : molibdinam
*lokatthu ettavum kooduthal svarnnam upayogikkunna raajyam
ans : inthya (ulppaadanam: chyna)
*inthyayil ettavum kooduthal svarnna nikshepam kaanappedunnathu
ans : karnnaadaka
*keralatthil svarnna nikshepam kaanappedunnathu
ans : nilampoor
*pratheekshayude loham ennariyappedunnathu
ans : yureniyam
*attomika bhaaram ettavum kooduthalulla svaabhaavika moolakam
ans : yureniyam (attomika nampar : 92)
*ettavum sankeernnamaaya svaabhaavika moolakam
ans : yureniyam
*yureniyatthinre oksydu ariyappedunnathu
ans : yello kekku
*nyookliyaar riyaakttarukalil indhanamaayi upayogikkunna lohangal
ans : yureniyam, thoriyam, ploottoniyam
*keralatthile karimanalil kaanappedunna monosyttil ninnum verthiricchedukkunna loham
ans : thoriyam
*yureniyam ulppaadanatthil munnil nilkkunna samsthaanam
ans : jaarkhandu
*yureniyam nikshepatthinu prasiddhamaaya khani
ans : jaadugudu (jaarkhandu)
*anubombu nirmmaanatthinu upayogikkunna svaabhaavika yureniyam (sampushda yureniyam)
ans : yureniyam 235
*manushyan aadyamaayi upayogiccha lohasankaram
ans : odu (bronsu)
*vimaana nirmmaanatthinu upayogikkunna lohasankaram
ans : dyuraalumin
*yanthra bhaagangal nirmmikkaan upayogikkunna lohasankaram
ans : silumin
*springu nirmmaanatthinu upayogikkunna lohasankaram
ans : krom stteel
*oskaar shilppam nirmmikkunnathinu upayogikkunna lohasankaram
ans : brittaaniyam
*kaantham nirmmikkaan upayogikkunna lohasankaram
ans : alnikko
*soldaringu vayar nirmmikkaan upayogikkunna lohangal
ans : din, ledu
*pendulam nirmmikkaan upayogikkunna lohasankaram
ans : invaar
*heettingu elamenru nirmmikkaan upayogikkunna lohasankaram
ans : nikrom
*thokkinre baaral nirmmikkaan upayogikkunna lohasankaram
ans : gan mettal
*velli naanayangal nirmmikkaan upayogikkunna lohasankaram
ans : stterlingu silvar
*picchala (braasu) yil adangirikkunna lohangal
ans : koppar, sinku
*odu (bronsu) l adangirikkunna lohangal
ans : koppar, din
*dyuraaluminil adangirikkunna lohangal
ans : koppar, aloominiyam, magneeshyam, maamganeesu
*stterlingu silvaril (naanaya silvar) adangirikkunna lohangal
ans : koppar, silvar
*gan mettalil adangirikkunna lohangal
ans : koppar, din, sinku
*nikromil adangirikkunna lohangal
ans : nikkal, irumpu, kromiyam
*phyoosu vayaril adangirikkunna lohangal
ans : din, ledu
*bel mettalil adangirikkunna lohangal
ans : koppar, din
*ettavum saandratha koodiya aloham
ans : ayadin
*ettavum saandratha kuranja aloham
ans : hydrajan
*sooryanre peril ninnum uthbhaviccha moolakanaamam
ans : heeliyam
*budhante peril ninnum uthbhaviccha moolakanaamam
ans : merkkuri