ഭൗതിക ശാസ്ത്രം ചോദ്യോത്തരങ്ങൾ


*പ്രപഞ്ചത്തിൽ ദ്രവ്യം ഏറ്റവും കൂടുതൽ കാണപ്പെടുന്ന അവസ്ഥ 

Ans : പ്ലാസ്മ

*ദ്രവ്യത്തിൻറെ കണ്ടുപിടിക്കപ്പെട്ടിട്ടുള്ള അവസ്ഥകൾ  

Ans : ഏഴ്

*ദ്രവ്യത്തിൻറെ ഏഴാമത്തെ അവസ്ഥ 

Ans : സൂപ്പർ കൂൾഡ്‌ ഫെർമി ഗ്യാസ്

*ദ്രവ്യത്തിൻറെ ആറാമത്തെ അവസ്ഥ 

Ans : ഫെർമിയോണിക് കണ്ടൻസേറ്റ്

*ദ്രവ്യത്തിൻറെ അഞ്ചാമത്തെ അവസ്ഥ 

Ans : ബോസ് ഐൻസ്റ്റീൻ കണ്ടൻസേറ്റ് 

*ദ്രവ്യത്തിൻറെ നാലാമത്തെ അവസ്ഥ 

Ans : പ്ലാസ്മ

*സൂര്യനിലും നക്ഷത്രങ്ങളിലും ദ്രവ്യം കാണപ്പെടുന്ന അവസ്ഥ 

Ans : പ്ലാസ്മ

*തന്മാത്രകൾ ഏറ്റവും ക്രമരഹിതമായി കാണപ്പെടുന്ന അവസ്ഥ 

Ans : പ്ലാസ്മ

*എല്ലാ പദാർത്ഥങ്ങളിലും കാണപ്പെടുന്ന അടിസ്ഥാന പ്രാഥമിക കണം  

Ans : ക്വാർക്ക്

*ദ്രവ്യത്തിന് പിണ്ഡം നൽകുന്ന കണം  

Ans : ഹിഗ്ഗ്സ് ബോസോൺ

*ദൈവകണം എന്ന് അറിയപ്പെടുന്നത് 

Ans : ഹിഗ്ഗ്സ് ബോസോൺ

*ഹിഗ്ഗ്സ് ബോസോണിന് ആ പേര് നൽകിയത് ഏതൊക്കെ  ശാസ്ത്രജ്ഞരുടെ ബഹുമാനാർത്ഥമാണ്   

Ans : സത്യേന്ദ്രനാഥ ബോസ്, പീറ്റർ ഹിഗ്ഗ്സ്

*ബോസ് ഐൻസ്റ്റീൻ കണ്ടൻസേറ്റ് കണ്ടുപിടിച്ച ശാസ്ത്രജ്ഞർ    

Ans : സത്യേന്ദ്രനാഥ ബോസ്, ആൽബർട്ട് ഐൻസ്റ്റീൻ

*SI യൂണിറ്റ് സമ്പ്രദായത്തിലെ അടിസ്ഥാന അളവുകളുടെ എണ്ണം  

Ans : ഏഴ്

*ഊഷ്മാവ്  : കെൽ‌വിൻ

*പ്രകാശ തീവ്രത  : കാന്റല

*വൈദ്യുത പ്രവാഹം : ആമ്പിയർ

*പദാർത്ഥത്തിന്റെ അളവ് : മോൾ

*ഊർജ്ജം : ജൂൾ 

*സദിശ അളവുകൾക്ക് ഉദാഹരണം   

Ans : ബലം, പ്രവേഗം, സ്ഥാനാന്തരം, ത്വരണം

*പ്രവൃത്തി ചെയ്യാനുള്ള കഴിവ്    

Ans : ഊർജ്ജം

*ഊർജ്ജത്തിൻറെ CGS യൂണിറ്റ്     

Ans : എർഗ് (1 ജൂൾ =10^7 എർഗ്)

*ഊർജ്ജ സംരക്ഷണ നിയമത്തിൻറെ ഉപജ്ഞാതാവ്
Ans :  ആൽബർട്ട് ഐൻസ്റ്റീൻ

*ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തുവിൻറെ പ്രവേഗം ഇരട്ടിച്ചാൽ അതിൻറെ ഗതികോർജ്ജം 

Ans : നാലിരട്ടി ആകും

*പുനഃസ്ഥാപിക്കാവുന്ന ഊർജ്ജ സ്രോതസുകൾക്ക് ഉദാഹരണം   

Ans : സൗരോർജ്ജം,ജലശക്തി, ബയോഗ്യാസ്, ജൈവ പിണ്ഡം,പുനഃസ്ഥാപിക്കാൻ സാധിക്കാത്ത ഊർജ്ജ സ്രോതസുകൾക്ക് ഉദാഹരണം   

Ans : കൽക്കരി, പെട്രോളിയം, പ്രകൃതിവാതകം

*ശൂന്യതയിൽ സഞ്ചരിക്കാൻ സാധിക്കാത്ത ഊർജ്ജ രൂപം 

Ans : ശബ്ദോർജ്ജം

*ഐൻസ്റ്റീൻ, വിശിഷ്ട ആപേക്ഷിക സിദ്ധാന്തം (E =mc^2 ) ആവിഷ്കരിച്ച വർഷം    

Ans : 1905

*ഭൗതിക ശാസ്ത്ര വർഷമായി ആചരിച്ചത് 

Ans : 2005 (ആപേക്ഷിക സിദ്ധാന്തം 100 വർഷം)

*ബഹിരാകാശ വാഹനങ്ങളിലെയും കൃത്രിമോപഗ്രഹങ്ങളിലെയും  പ്രധാന ഊർജ്ജ സ്രോതസ്    

Ans : സൗരോർജ്ജം (സോളാർ സെൽ)

*ഗ്യാസ് സ്ററൗവ്വിലും മെഴുകുതിരിയിലും നടക്കുന്ന ഊർജ്ജ മാറ്റം    

Ans : രാസോർജ്ജം, താപോർജ്ജവും പ്രകാശോർജ്ജവുമായി മാറുന്നു

*പ്രകാശത്തെക്കുറിച്ചുള്ള പഠനം 

Ans : ഒപ്റ്റിക്സ്

*സൂര്യപ്രകാശം ഭൂമിയിൽ എത്താനെടുക്കുന്ന സമയം  

Ans :
8 .2 മിനിറ്റ് (500 സെക്കന്റ്‌)

*ചന്ദ്രനിൽ നിന്നുള്ള പ്രകാശം ഭൂമിയിൽ എത്താനെടുക്കുന്ന സമയം  

Ans :
1.3  സെക്കന്റ്‌

*പ്രകാശത്തിന് ഏറ്റവും വേഗതയുള്ള മാധ്യമം 

Ans : ശൂന്യത

*പ്രകാശത്തിന് ഏറ്റവും വേഗത കുറഞ്ഞ മാധ്യമം 

Ans : വജ്രം

*പ്രകാശ സാന്ദ്രത ഏറ്റവും കുറഞ്ഞ മാധ്യമം 

Ans : ശൂന്യത 

*പ്രകാശ സാന്ദ്രത ഏറ്റവും കൂടിയ മാധ്യമം 

Ans : വജ്രം

*പ്രകാശത്തിൻറെ അടിസ്ഥാന കണം അറിയപ്പെടുന്നത് 

Ans : ഫോട്ടോൺ

*ഒരു പാർ സെക്കന്റ് എന്നത് 

Ans :
3.26 പ്രകാശ വർഷം (ദൂരം)

*പ്രകാശത്തിൻറെ തരംഗദൈർഘ്യത്തിന്റെ യൂണിറ്റ്  

Ans : ആംസ്ട്രോങ്

*കണ്ണിനു ഏറ്റവും സുഖകരമായ നിറം 

Ans : മഞ്ഞ

*സയന്റിഫിക് ലബോറട്ടറികളിൽ അപകടത്തെ  സൂചിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന നിറം 
മഞ്ഞ പ്രാഥമിക വർണ്ണങ്ങൾ  
Ans : പച്ച, നീല, ചുവപ്പ്

*ടെലിവിഷൻ സംപ്രേഷണത്തിൻറെ അടിസ്ഥാന വർണ്ണങ്ങൾ  

Ans : പച്ച, നീല, ചുവപ്പ്

*പ്രാഥമിക വർണ്ണങ്ങൾ  മൂന്നും ചേരുമ്പോൾ ഉണ്ടാകുന്ന വർണ്ണം 

Ans : വെളുപ്പ്

*പച്ച  ചുവപ്പ് =മഞ്ഞ  (പ ചെ മ)

*നീല  ചുവപ്പ് =മജന്ത (ചു നി മജ )

*പച്ച  നീല = സിയാൻ (പനി സിയൻ )

*തരംഗ ദൈർഘ്യം കുറവും ആവൃത്തി കൂടുതലുമായ വർണ്ണം 

Ans : വയലറ്റ്

*തരംഗ ദൈർഘ്യം കൂടുതലും ആവൃത്തി കുറവുമായ വർണ്ണം 

Ans : ചുവപ്പ് 

*എല്ലാ നിറങ്ങളെയും പ്രതിഫലിപ്പിക്കുന്ന വർണ്ണം 

Ans : വെള്ള 

*എല്ലാ നിറങ്ങളെയും ആഗിരണം ചെയ്യുന്ന വർണ്ണം 

Ans : കറുപ്പ് 

*പ്രകാശം ഏറ്റവും വേഗതയിൽ സഞ്ചരിക്കുന്നത് ശൂന്യതയിൽ ആണെന്ന് കണ്ടെത്തിയത്  

Ans : ലിയോൺ ഫുക്കൾട്ട് 

*പ്രകാശത്തിൻറെ കണികാ സിദ്ധാന്തം ആവിഷ്ക്കരിച്ചത്  

Ans : ഐസക്ക് ന്യൂട്ടൻ

*പ്രകാശത്തിൻറെ തരംഗ സിദ്ധാന്തം ആവിഷ്ക്കരിച്ചത്  

Ans : ക്രിസ്റ്റിൻ ഹൈജൻസ്

*പ്രകാശത്തിൻറെ വൈദ്യുത കാന്തിക സിദ്ധാന്തം ആവിഷ്ക്കരിച്ചത്  

Ans : ജെയിംസ് ക്ലാർക്ക് മാക്‌സ്‌വെൽ

*പ്രകാശത്തിൻറെ ക്വാണ്ടം സിദ്ധാന്തം ആവിഷ്ക്കരിച്ചത്  

Ans : മാക്സ് പ്ലാങ്ക്

*ഘടകവർണ്ണങ്ങൾ ചേർന്നാൽ സമന്വിത പ്രകാശം ലഭിക്കുമെന്ന് കണ്ടെത്തിയത്  

Ans : ഐസക്ക് ന്യൂട്ടൻ

*സൂര്യ പ്രകാശത്തിന് ഏഴ് നിറങ്ങളുണ്ടെന്ന് തെളിയിച്ചത്  

Ans : ഐസക്ക് ന്യൂട്ടൻ

*പ്രകാശം അനുപ്രസ്ഥ തരംഗങ്ങളാണെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ  

Ans : അഗസ്റ്റിൻ ഫ്രണൽ

*പ്രകാശം വൈദ്യുത കാന്തിക തരംഗങ്ങളാണെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ  

Ans : ഹെന്റിച്ച് ഹെർട്സ്

*പ്രകാശത്തെക്കാൾ വേഗതയിൽ സഞ്ചരിക്കുന്ന ടാക്കിയോണുകൾ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ  

Ans : ഇ സി ജി സുദർശൻ

*ഒരു വസ്തുവിന്റെ ദൃശ്യാനുഭവം കണ്ണിൽ തങ്ങി നിൽക്കുന്ന അവസ്ഥ 
 
Ans : വീക്ഷണ സ്ഥിരത (പെർസിസ്റ്റൻസ് ഓഫ് വിഷൻ)

*ഒരു വസ്തുവിന്റെ ദൃശ്യാനുഭവം കണ്ണിൽ തങ്ങി നിൽക്കുന്ന സമയം  
 
Ans :  1/ 16 സെക്കൻറ്

*വർണ്ണാന്ധത (ഡാൾട്ടണിസം) ബാധിച്ചവർക്ക് തിരിച്ചറിയാൻ സാധിക്കാത്ത നിറങ്ങൾ 
 
Ans : ചുവപ്പ്, പച്ച

*ഒരു ചുവന്ന പൂവ് നീല പ്രകാശത്തിൽ\നീല ഗ്ളാസ്സിൽ കാണപ്പെടുന്ന നിറം 
 
Ans : കറുപ്പ്

*ചുവന്ന പ്രകാശത്തിൽ മഞ്ഞപ്പൂവിൻറെ നിറം 
 
Ans : പച്ച 

*മഞ്ഞപ്പൂവിനെ പച്ച ഗ്ളാസ്സിലൂടെ നോക്കുമ്പോൾ കാണുന്ന നിറം 
 
Ans :  പച്ച

*പച്ച വസ്തുവിനെ മഞ്ഞ ഗ്ളാസ്സിലൂടെ നോക്കുമ്പോൾ കാണുന്ന നിറം 
   
Ans : പച്ച 

*സാന്ദ്രത വ്യത്യാസമുള്ള മാധ്യമങ്ങൾക്കിടയിലൂടെ പ്രകാശം സഞ്ചരിക്കുമ്പോൾ ഉണ്ടാകുന്ന വ്യതിയാനം  
 
Ans :  അപവർത്തനം (Refraction)

*നക്ഷത്രങ്ങൾ മിന്നിത്തിളങ്ങാൻ കാരണമായ പ്രതിഭാസം 
 
Ans : അപവർത്തനം

*മരുഭൂമികളിൽ മരീചിക ഉണ്ടാകുവാൻ കാരണമായ പ്രതിഭാസം 
 
Ans :  അപവർത്തനം

*നക്ഷത്രങ്ങൾ മിന്നിത്തിളങ്ങാൻ കാരണമായ പ്രതിഭാസം 
 
Ans :  അപവർത്തനം

*ജലത്തിൽ താഴ്ത്തി വെച്ചിരിക്കുന്ന കമ്പ് വളഞ്ഞതായി തോന്നിപ്പിക്കുന്ന പ്രതിഭാസം 
   
Ans : അപവർത്തനം

*നക്ഷത്രങ്ങളുടെ നിറം സൂചിപ്പിക്കുന്നത് 
 
Ans :  അവയുടെ താപനില

*സൂക്ഷ്മങ്ങളായ അതാര്യ വസ്തുക്കളെ ചുറ്റി പ്രകാശം വളയുകയോ വ്യാപിക്കുകയോ ചെയ്യുന്ന പ്രതിഭാസം 
   
Ans : ഡിഫ്രാക്ഷൻ (Diffraction)

*നിഴലുകൾ ക്രമരഹിതമായി കാണപ്പെടുന്നത്, സൂര്യന് ചുറ്റുമുള്ള വലയം, സിഡിയിൽ കാണുന്ന വർണ്ണരാജി എന്നിവയ്ക്ക് കാരണം 
   
Ans : ഡിഫ്രാക്ഷൻ

*ഒന്നിലേറെ പ്രകാശതരംഗങ്ങൾ ഒരേ സ്ഥലത്തെത്തുമ്പോൾ അവയുടെ ഫലങ്ങൾ കൂടിച്ചേരുന്ന പ്രതിഭാസം 
   
Ans : ഇന്റർഫെറൻസ് (Interference)

*സോപ്പുകുമിളയിലും എണ്ണ പാളികളിലും കാണുന്ന വർണ്ണരാജിക്ക് കാരണം 
 
Ans :  ഇന്റർഫെറൻസ്

*പ്രകാശം അന്തരീക്ഷത്തിലെ പൊടിപടലങ്ങളിൽ തട്ടി ഉണ്ടാകുന്ന ഭാഗിക പ്രതിഫലനമാണ് 
   
Ans : വിസരണം (Scattering)

*ആകാശം നീല നിറത്തിൽ കാണപ്പെടുന്നതിന്റെ കാരണം  
 
Ans :  വിസരണം

*അന്തരീക്ഷത്തിൻറെ അഭാവത്തിൽ ആകാശത്തിൻറെ നിറം\ ചന്ദ്രനിലെ ആകാശത്തിൻറെ നിറം 
 
Ans :  കറുപ്പ്

*ആകാശത്തിൻറെയും, കടലിൻറെയും നീല നിറം വിശദീകരിച്ച ശാസ്ത്രജ്ഞൻ 
   
Ans : സി വി രാമൻ

*ഏറ്റവും കൂടുതൽ വിസരണത്തിന് വിധേയമാകുന്ന നിറം
 
Ans :  വയലറ്റ്

*ഏറ്റവും കുറവ് വിസരണത്തിന് വിധേയമാകുന്ന നിറം
   
Ans : ചുവപ്പ്

*ഏറ്റവും കൂടുതൽ താപം ആഗിരണം ചെയ്യുന്ന നിറം
 
Ans :  കറുപ്പ്

*ഏറ്റവും കുറവ് താപം ആഗിരണം ചെയ്യുന്ന നിറം
   
Ans : വെള്ള

*വജ്രത്തിൻറെ തിളക്കത്തിന് കാരണമായ പ്രകാശത്തിൻറെ പ്രതിഭാസം 
 
Ans : പൂർണ്ണ ആന്തരിക പ്രതിഫലനം

*ഒപ്റ്റിക്കൽ ഫൈബറുകളുടെയും, ആന്തര അവയവ പരിശോധനയ്ക്ക് ഉപയോഗിക്കുന്ന എൻഡോസ്‌കോപ്പിയുടെയും  പ്രവർത്തന തത്വം 
   
Ans : പൂർണ്ണ ആന്തരിക പ്രതിഫലനം 

*ഫോട്ടോ ഇലക്ട്രിക് പ്രഭാവം ആവിഷ്ക്കരിച്ചത് 
   
Ans :  ഹെൻട്രിച്ച് ഹെർട്സ്  

*ഫോട്ടോ ഇലക്ട്രിക് പ്രഭാവം വിശദീകരിച്ചത് 
 
Ans :   ആൽബർട്ട് ഐൻസ്റ്റീൻ 

*പൊട്ടാസ്യം, സോഡിയം തുടങ്ങിയ ലോഹങ്ങളിൽ പ്രകാശരശ്മി പതിക്കുമ്പോൾ ഇലക്ട്രോണുകൾ ഉത്സർജ്ജിക്കുന്ന പ്രതിഭാസം 
 
Ans :   ഫോട്ടോ ഇലക്ട്രിക് പ്രഭാവം

*പ്രകാശം അതിൻറെ ഘടകവർണ്ണങ്ങളായി പിരിയുന്ന പ്രതിഭാസം 

Ans :  പ്രകീർണ്ണനം (Dispersion)

*മഴവില്ല് ഉണ്ടാകാൻ കാരണമായ പ്രതിഭാസം 

Ans :  പ്രകീർണ്ണനം

*മഴവില്ലിൻറെ ഏറ്റവും മുകളിലായി കാണപ്പെടുന്ന നിറം 
 
Ans : ചുവപ്പ് (താഴെ വയലറ്റ്)

*മഴവില്ലിൽ വയലറ്റ് കാണുന്ന കോൺ  

Ans : 
40.8 ഡിഗ്രി

*മഴവില്ലിൽ ചുവപ്പ് കാണുന്ന കോൺ  

Ans :
42.8 ഡിഗ്രി

*കിഴക്ക് ഭാഗത്ത് സൂര്യനുള്ളപ്പോൾ മഴവില്ല് രൂപപ്പെടുന്നത്  

Ans : പടിഞ്ഞാറ് (സൂര്യൻറെ എതിർ ദിശയിൽ)

*സൂര്യപ്രകാശത്തിലെ താപ കിരണങ്ങൾ  

Ans : ഇൻഫ്രാറെഡ് 

*വിദൂര വസ്തുക്കളുടെ ഫോട്ടോ എടുക്കാൻ ഉപയോഗിക്കുന്ന  കിരണങ്ങൾ  

Ans : ഇൻഫ്രാറെഡ്

*ടിവി റിമോട്ടിൽ ഉപയോഗിക്കുന്ന കിരണങ്ങൾ  

Ans : ഇൻഫ്രാറെഡ്

*സൂര്യാഘാതം ഉണ്ടാകാൻ കാരണമായ കിരണങ്ങൾ  

Ans : അൾട്രാവയലറ്റ്

*കള്ളനോട്ട് തിരിച്ചറിയാൻ ഉപയോഗിക്കുന്ന കിരണങ്ങൾ  

Ans : അൾട്രാവയലറ്റ്

*നെയ്യിലെ മായം തിരിച്ചറിയാനും ശാസ്ത്രകിയ ഉപകരണങ്ങൾ അണു വിമുക്തമാക്കാനും ഉപയോഗിക്കുന്ന കിരണം  

Ans : അൾട്രാവയലറ്റ്

*സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് കിരണങ്ങൾ ആഗിരണം ചെയ്യുന്ന അന്തരീക്ഷ വായുവിലെ പാളി  

Ans : ഓസോൺ പാളി

*ഓസോണിൻറെ നിറം  

Ans : ഇളം നീല

*ട്യൂബ് ലൈറ്റിനുള്ളിലെ പ്രകാശ കിരണങ്ങൾ  

Ans : അൾട്രാവയലറ്റ്

*ശരീരത്തിൽ വിറ്റാമിൻ ഡി ഉൽപ്പാദിപ്പിക്കുന്ന കിരണങ്ങൾ  

Ans : അൾട്രാവയലറ്റ്

*ആന്തരിക അവയവങ്ങളുടെ ഫോട്ടോ എടുക്കാൻ ഉപയോഗിക്കുന്ന കിരണം  

Ans : സോഫ്റ്റ്  എക്സ്റേ

*റേഡിയോ, ടി വി പ്രക്ഷേപണത്തിനായി ഉപയോഗിക്കുന്ന കിരണം

Ans :  റേഡിയോ തരംഗം

*റേഡിയേഷനും ക്യാൻസർ ചികിത്സയ്ക്കും ഉപയോഗിക്കുന്ന വികിരണം 

Ans : ഹാർഡ് എക്സ്റേ

*തരംഗ ദൈർഘ്യം കൂടിയതും ഊർജ്ജം കുറഞ്ഞതുമായ എക്സ്റേ 

Ans : സോഫ്റ്റ്  എക്സ്റേ

*കണ്ണാടിയിൽ പ്രതിബിംബം ഇടംവലം തിരിഞ്ഞു വരാൻ കാരണമായ പ്രതിഭാസം 

Ans : പാർശിക വിപര്യയം

*ലെൻസിൻറെ പവർ അളക്കുന്ന യൂണിറ്റ്  

Ans : ഡയോപ്റ്റർ

*മൈക്രോസ്കോപ്പ്, ടെലിസ്കോപ്പ് എന്നിവയിൽ ഉപയോഗിക്കുന്ന ലെൻസ്

Ans : കോൺവെക്സ് ലെൻസ് (സംവ്രജന ലെൻസ് )

*മധ്യഭാഗം ഇടുങ്ങിയതും വശങ്ങൾ കട്ടികൂടിയതുമായ ലെൻസ്  

Ans : കോൺകേവ് ലെൻസ് (വിവ്രജന ലെൻസ്)

*ഒപ്റ്റിക്കൽ ഗ്ലാസ് ആയി ഉപയോഗിക്കുന്നത് 

Ans : ഫ്ലിൻറ് ഗ്ലാസ്

*ഹ്രസ്വ ദൃഷ്ടിയും ദീർഘ ദൃഷ്ടിയും ഒരുമിച്ച് പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ്  

Ans :  ബൈഫോക്കൽ ലെൻസ്
 
*കോൺവെക്സ് ലെൻസിൽ ഉണ്ടാകുന്ന പ്രതിബിംബം  

Ans : യഥാർത്ഥവും തലകീഴായതും 
 
*കോൺകേവ് ലെൻസിൽ ഉണ്ടാകുന്ന പ്രതിബിംബം  

Ans : നിവർന്നതും വലുതായതും മിഥ്യ ആയതും (Virtual and Erect)
 
*സോളാർ കുക്കറിൽ ഉപയോഗിക്കുന്ന ദർപ്പണം 

Ans : കോൺകേവ് മിറർ
 
*സൂത്രക്കണ്ണാടി (Trick mirror) ആയി ഉപയോഗിക്കുന്ന ദർപ്പണം 

Ans : സ്ഫെറിക്കൽ മിറർ 
 
*ഷേവിങ് മിറർ ആയി ഉപയോഗിക്കുന്ന ദർപ്പണം 

Ans :  കോൺകേവ് മിറർ

*വാഹനങ്ങളിൽ റിയർവ്യൂ ആയി ഉപയോഗിക്കുന്ന ദർപ്പണം 

Ans :  കോൺവെക്സ് മിറർ

*ലേസർ കണ്ടുപിടിച്ചത്  

Ans :  തിയോഡർ മെയ്‌മാൻ

*ശബ്ദത്തെക്കുറിച്ചുള്ള പഠനം 

Ans : അക്കൗസ്റ്റിക്സ്

*മനുഷ്യൻറെ ശ്രവണപരിധി  

Ans : 20Hz മുതൽ 20,000Hz വരെ

*ശബ്ദത്തിന് സാധാരണ താപനിലയിൽ വായുവിലുള്ള വേഗത 

Ans : 340 മീ\സെക്കൻറ്

*ശബ്ദമുണ്ടാകാൻ കാരണം 

Ans : കമ്പനം

*ഒരു സെക്കന്റിൽ ഉണ്ടാകുന്ന കമ്പനങ്ങളുടെ എണ്ണം 

Ans : ആവൃത്തി

*ശബ്ദം ഏത് തരം തരംഗമാണ് 

Ans : അനുദൈർഘ്യ തരംഗത്തിന് (Longitudinal Waves)

*ശബ്ദത്തിന് ഏറ്റവും വേഗത ഉള്ള മാധ്യമം  

Ans : ഖരം

*ശബ്ദത്തിന് ഏറ്റവും വേഗത കുറഞ്ഞ മാധ്യമം  

Ans : ശൂന്യത

*ശബ്ദത്തിന് സ്റ്റീലിൽ ഉള്ള വേഗത  

Ans : 5000 മീ\സെക്കൻറ്

*ശബ്ദത്തിന് ജലത്തിൽ ഉള്ള വേഗത  

Ans : 1453 മീ\സെക്കൻറ്

*ശബ്ദത്തിൻറെ ഉച്ചതയുടെ (Loudness) യൂണിറ്റ് 

Ans : ഡെസിബെൽ (db)

*ശബ്ദമലിനീകരണം അളക്കുന്ന യൂണിറ്റ് 

Ans : ഡെസിബെൽ (db)

*പാർപ്പിട മേഖലയിൽ അനുവദനീയമായ ശബ്ദപരിധി 

Ans : പകൽ 50db, രാത്രി 40db

*ശബ്ദത്തിൻറെ തീവ്രത അളക്കുന്ന ഉപകരണം  

Ans : ഓഡിയോ മീറ്റർ

*ശബ്ദത്തിൻറെ ആവൃത്തിയുടെ യൂണിറ്റ് 

Ans : ഹെർട്സ് (Hz)

*ആവൃത്തി ശബ്ദത്തിൻറെ ഏതു സവിശേഷതയുമായി ബന്ധപ്പെട്ടിരിക്കുന്നു

Ans : കൂർമത (Pitch)

*മനുഷ്യനിൽ ശബ്ദമുണ്ടാകുന്നതിന് കാരണമായ ഭാഗം  

Ans : സ്വനതന്തുക്കൾ (Larynx)

*നാം കേൾക്കുന്ന ശബ്ദം ചെവിയിൽ തന്നെ തങ്ങി നിൽക്കുന്ന പ്രതിഭാസം 

Ans : ശ്രവണസ്ഥിരത

*മനുഷ്യൻറെ ശ്രവണസ്ഥിരത 

Ans : 1\10 സെക്കൻറ്

*ഡോപ്ലർ എഫക്ട് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു 

Ans : ശബ്ദം

*പ്രതിധ്വനി ഉണ്ടാകാനാവശ്യമായ ദൂരപരിധി 

Ans : 17 മീറ്റർ

*ശബ്ദം വിവിധ വസ്തുക്കളിൽ തട്ടി ആവർത്തിച്ചുണ്ടാകുന്ന പ്രതിഫലനമാണ്

Ans : അനുരണനം (Reverberation)

*ചാട്ടവാർ വായുവിൽ ചുഴറ്റിയാൽ ഉണ്ടാകുന്ന ശബ്ദത്തിന് കാരണം 

Ans : സോണിക് ബൂം

*ശബ്ദത്തിൻറെ പകുതിവേഗത്തെ സൂചിപ്പിക്കുന്നത് 

Ans : സബ്‌സോണിക്

*ശബ്ദത്തിൻറെ രണ്ടിരട്ടി വേഗത്തെ സൂചിപ്പിക്കുന്നത് 

Ans : സൂപ്പർ സോണിക്

*ശബ്ദത്തിൻറെ അഞ്ചിരട്ടി വേഗത്തെ സൂചിപ്പിക്കുന്നത് 

Ans : ഹൈപ്പർ സോണിക്

*20 ഹെർട്സിൽ കുറവുള്ള ശബ്ദതരംഗം 

Ans : ഇൻഫ്രാ സോണിക്

*20 കിലോ ഹെർട്സിൽ കൂടുതലുള്ള ശബ്ദതരംഗം 

Ans : അൾട്രാ സോണിക്

*വിമാനത്തിൻറെ വേഗത അളക്കുന്ന ഉപകരണം  

Ans : ടാക്കോമീറ്റർ

*സൂപ്പർസോണിക് വിമാനങ്ങളുടെ വേഗം രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന യുണിറ്റ് 

Ans : മാക് നമ്പർ (1 Mach = 340m/s)

*ഫോട്ടോ ഫിലിം നിർമ്മിക്കാനും,ആന്തരിക അവയവങ്ങളുടെ സ്‌കാനിങ്ങിനും ഉപയോഗിക്കുന്ന തരംഗം 

Ans : അൾട്രാ സോണിക്

*ആന, തിമിംഗലം എന്നിവ ഉണ്ടാക്കുന്നതും, ഭൂകമ്പം, അഗ്നിപർവ്വത സ്ഫോടനം എന്നിവ ഉണ്ടാകുമ്പോൾ പുറപ്പെടുന്നതുമായ തരംഗങ്ങൾ 

Ans : ഇൻഫ്രാസോണിക്

*പാലിൻറെ ആപേക്ഷിക സാന്ദ്രത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം 

Ans : ലാക്ടോമീറ്റർ

*ജലത്തിൻറെ സാന്ദ്രത

Ans : 1000 Kg/m³ 

*ഇരുമ്പാണി മെർക്കുറിയിൽ പൊങ്ങിക്കിടക്കാൻ കാരണം  

Ans : ഇരുമ്പിന് മെർകുറിയേക്കാൾ സാന്ദ്രത കുറവായത് കൊണ്ട്

*ഐസ് ആൽക്കഹോളിൽ താണുപോകാൻ കാരണം  

Ans : ഐസിൻറെ സാന്ദ്രത ആൽക്കഹോളിനേക്കാൾ കൂടുതലായതിനാൽ

*അന്തരീക്ഷ വായുവിലുള്ള നീരാവിയുടെ അളവാണ്  

Ans : ആർദ്രത (Humidity)

*ആപേക്ഷിക ആർദ്രത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം 

Ans : ഹൈഗ്രോമീറ്റർ

*ചലനത്തെ കുറിച്ചുള്ള പഠനം  
 
Ans : ഡൈനാമിക്‌സ് 

*നിശ്ചലാവസ്ഥയിലുള്ള വസ്തുക്കളെ കുറിച്ചുള്ള പഠനം  
 
Ans : സ്റ്റാറ്റിക്സ്

*ഒരു കല്ലിൽ ചരടുകെട്ടി കറക്കുമ്പോൾ കല്ലിന്റെ ചലനം  

Ans :  വർത്തുള ചലനം

*ക്രമാവർത്തന ചലനത്തിന് ഉദാഹരണം   

Ans :  ഭൂമിയുടെ ഭ്രമണം, പെന്ഡുലത്തിൻറെ ചലനം

*അനുപ്രസ്ഥ തരംഗത്തിന് ഉദാഹരണം  

Ans :  പ്രകാശം

*അനുദൈർഘ്യ തരംഗത്തിന് ഉദാഹരണം  

Ans :  ശബ്ദം

*സമയം അളക്കുന്ന ശാസ്ത്രം, ക്ലോക്ക് നിർമ്മാണ കല അറിയപ്പെടുന്നത്   

Ans :  ഹോറോളജി

*കറങ്ങുന്ന വസ്തുവിൻറെ അക്ഷം വസ്തുവിനുള്ളിൽ തന്നെ വരുന്ന ചലനം  

Ans :  ഭ്രമണം (Rotation)

*കറങ്ങുന്ന വസ്തുവിൻറെ അക്ഷം വസ്തുവിന് പുറത്ത് വരുന്ന ചലനം  

Ans :  പരിക്രമണം (Revolution)

*ജഡത്വ നിയമം ആവിഷ്കരിച്ചത്  
 
Ans : ഗലീലിയോ

*ഒരു വസ്തു നിശ്ചലാവസ്ഥയിലോ നേർ രേഖാ പാതയിലുള്ള സമാന ചലനത്തിലോ തുടരാനുള്ള പ്രവണത   

Ans :  ജഡത്വം (Inertia)

*മാസ് കൂടുതലുള്ള വസ്തുക്കൾക്ക് ജഡത്വം   
 
Ans : കൂടുതലായിരിക്കും

*ഒരു പ്രത്യേക ദിശയിലേക്ക് വസ്തുവിനുണ്ടാകുന്ന സ്ഥാനമാറ്റമാണ്   
 
Ans : സ്ഥാനാന്തരം (Displacement)

*യുണിറ്റ് സമയത്തിൽ ഒരു പ്രത്യേക ദിശയിലേക്ക് വസ്തുവിനുണ്ടാകുന്ന സ്ഥാനാന്തരമാണ്    
 
Ans : പ്രവേഗം (Velocity)

*ചലിക്കുന്ന ഒരു വസ്തുവിനുണ്ടാകുന്ന പ്രവേഗത്തിൻറെ നിരക്കാണ്   
 
Ans : ത്വരണം (Acceleration)

*ഒരു പ്രൊജക്ടൈലിന് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിക്കാൻ സാധിക്കുന്ന കോണളവ്    
 
Ans : 45 ഡിഗ്രി

*ചലനനിയമങ്ങൾ ആവിഷ്കരിച്ചത്  

Ans :  ഐസക് ന്യൂട്ടൻ

*ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തു മറ്റൊരു വസ്തുവിലുണ്ടാക്കുന്ന ആഘാതം  

Ans :  ആക്കം (Momentum) (ആക്കം=മാസ് x പ്രവേഗം)

*ജഡത്വം ഏത് ചലനനിയമവുമായി ബന്ധപ്പെട്ടിരിക്കുന്നു    
 
Ans : ഒന്നാം ചലനനിയമം

*റോക്കറ്റുകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട ചലനനിയമം 

Ans :  മൂന്നാം ചലനനിയമം

*ബലത്തിൻറെ യുണിറ്റ് 
 
Ans : ന്യൂട്ടൻ (CGS യുണിറ്റ് ഡൈൻ)

*ബലം പ്രയോഗിക്കപ്പെട്ട ദിശയിൽ ഉണ്ടാകുന്ന സ്ഥാനചലനമാണ്    
 
Ans : പ്രവൃത്തി (ബലം x സ്ഥാനാന്തരം)

*ഒരു സെക്കന്റിൽ ചെയ്ത പ്രവൃത്തിയുടെ അളവാണ്    

Ans :  പവർ

*പ്രവൃത്തിയുടെ യുണിറ്റ്     
 
Ans : ജൂൾ (J)

*പവറിൻറെ യുണിറ്റ്     
 
Ans : വാട്ട് or ജൂൾ/സെക്കൻഡ്‌ (1 വാട്ട് = 1 ജൂൾ/സെക്കൻറ്)

*ഒരു കുതിരശക്തി എത്ര വാട്ട്    
 
Ans : 746 വാട്ട്

*പ്രകൃതിയിലെ ഏറ്റവും ശക്തമായ ബലം    

Ans :  ന്യൂക്ലിയർ ബലം

*പ്രകൃതിയിലെ ഏറ്റവും ദുർബലമായ ബലം    
 
Ans : ഭൂഗുരുത്വാകർഷണ ബലം

*വ്യത്യസ്തയിനം തന്മാത്രകൾ തമ്മിലുള്ള ആകർഷണ ബലം    

Ans :  അഡ്ഹിഷൻ

*ഒരേയിനം തന്മാത്രകൾ തമ്മിലുള്ള ആകർഷണ ബലം    

Ans :  കൊഹിഷൻ

*ജലത്തുള്ളിയിലെ തന്മാത്രകളെ തമ്മിൽ ആകർഷിച്ച് നിർത്തുന്ന ബലം   

Ans :  കൊഹിഷൻ

*ജലത്തുള്ളികളെ  ഗ്ലാസിൽ ഒട്ടിച്ചു നിർത്തുന്ന ബലം   

Ans :  അഡ്ഹിഷൻ

*ഗുരുത്വാകർഷണ നിയമം ആവിഷ്കരിച്ചത് 

Ans : ഐസക്ക് ന്യൂട്ടൻ

*ഭൂകേന്ദ്രത്തിൽ ഒരു വസ്തുവിൻറെ ഭാരം 

Ans : പൂജ്യം
 
*ഭൂമിയുടെ ഭാരവുമായി താരതമ്യം ചെയ്യുമ്പോൾ ഒരു വസ്തുവിൻറെ ചന്ദ്രനിലെ ഭാരം   

Ans : 1\6

*ഗുരുത്വാകർഷണത്തിൻറെ മൂല്യം 

Ans :
9.8 m\s²

*നിർബാധം പതിക്കുന്ന ഒരു വസ്തുവിൻറെ ഭാരം 

Ans : പൂജ്യം

*ഘർഷണം കുറയ്ക്കുന്നതിനായി ഉപയോഗിക്കുന്ന ഖര സ്നേഹകം 

Ans : ഗ്രാഫൈറ്റ്

*ഉത്തോലകത്തിൻറെ ഉപജ്ഞാതാവ് 

Ans : ആർക്കിമിഡീസ്

*യത്നത്തിനും രോധത്തിനും ഇടയിൽ ധാരം വരുന്ന ഉത്തോലകം 

Ans : ഒന്നാം വർഗ്ഗ ഉത്തോലകം

*ഒന്നാം വർഗ്ഗ ഉത്തോലകങ്ങൾക്ക് ഉദാഹരണം 

Ans : ത്രാസ്, കത്രിക, കപ്പി, സീസോ,നെയിൽപുള്ളർ, പ്ലയെർസ്

*യത്നത്തിനും ധാരത്തിനും ഇടയിൽ രോധം വരുന്ന ഉത്തോലകം 

Ans : രണ്ടാം വർഗ്ഗ ഉത്തോലകം

*രണ്ടാം വർഗ്ഗ ഉത്തോലകങ്ങൾക്ക് ഉദാഹരണം 

Ans : നാരങ്ങാ ഞെക്കി, പാക്കുവെട്ടി, ബോട്ടിൽ ഓപ്പണർ, വീൽ ചെയർ

*ധാരത്തിനും രോധത്തിനും ഇടയിൽ യത്നം വരുന്ന ഉത്തോലകം 

Ans : മൂന്നാം വർഗ്ഗ ഉത്തോലകം

*മൂന്നാം വർഗ്ഗ ഉത്തോലകങ്ങൾക്ക് ഉദാഹരണം 

Ans : ചവണ, ചൂണ്ട, ഐസ് ടോങ്സ്

*സൂക്ഷ്മ സുഷിരങ്ങളിലൂടെ ഭൂഗുരുത്വാകർഷണ ബലത്തെ മറി കടന്ന് ദ്രാവകങ്ങൾക്ക് ഉയരാനുള്ള കഴിവാണ് 

Ans : കേശികത്വം

*കേശിക താഴ്ച്ച കാണിക്കുന്ന ദ്രാവകം 

Ans : മെർക്കുറി

*ഒരു കല്ല് ചരടിൽ കെട്ടി കറക്കുമ്പോൾ കല്ലിന് മേൽ കൈ പ്രയോഗിക്കുന്ന ബലം  

Ans : അഭികേന്ദ്ര ബലം

*ഒരു കല്ല് ചരടിൽ കെട്ടി കറക്കുമ്പോൾ കല്ല് കയ്യിൽ പ്രയോഗിക്കുന്ന ബലം  

Ans : അപകേന്ദ്ര ബലം

*കപ്പൽ ജലത്തിൽ പൊങ്ങിക്കിടക്കാൻ കാരണമായ ബലം 

Ans : പ്ലവക്ഷമ ബലം

*താഴെ പറയുന്ന വസ്തുക്കൾ ഇലാസ്തികതയുടെ ഓർഡറിൽ (കൂടുതൽ മുതൽ കുറവ് വരെ)  

Ans : ഗ്ലാസ് > സ്റ്റീൽ > റബർ

*ആണി ചുറ്റികകൊണ്ട് അടിച്ചുകയറ്റുമ്പോൾ പ്രയോഗിക്കുന്ന ബലം 

Ans : ആവേഗ ബലം

*വൈദ്യുതിയുടെ പിതാവ്  

Ans : മൈക്കൽ ഫാരഡെ

*വൈദ്യുതിയുടെ ഏറ്റവും നല്ല ചാലകം 

Ans : വെള്ളി

*വൈദ്യുതി ചാർജ്‌ജിന്റെ യുണിറ്റ് 

Ans : കൂളോം

*വൈദ്യുതിയുടെ വ്യാവസായിക യുണിറ്റ് 

Ans : കിലോ വാട്ട് അവർ

*വൈദ്യുത പ്രവാഹത്തിൻറെ യുണിറ്റ് 

Ans : ആമ്പിയർ

*വൈദ്യുതിയുടെ സാന്നിധ്യവും ദിശയും മനസിലാക്കാൻ ഉപയോഗിക്കുന്ന ഉപകരണം 

Ans : ഗാൽവനോമീറ്റർ

*ഇലക്ട്രിക് ഓസിലേഷൻ കണ്ടുപിടിച്ചത് 

Ans : ഹെൻറിച്ച് ഹേർട്സ്

*വൈദ്യുത കാന്തിക തരംഗ സിദ്ധാന്തം ആവിഷ്കരിച്ചത്  

Ans : ജെയിംസ് ക്ലാർക്ക് മാക്‌സ്‌വെൽ

*വൈദ്യുത കാന്തികത്വം കണ്ടുപിടിച്ചത് 

Ans : ഹാൻസ് ഈഴ്സ്റ്റഡ്

*വൈദ്യുത വിശ്ലേഷണ തത്വം ആവിഷ്കരിച്ചത് 

Ans : മൈക്കൽ ഫാരഡെ

*ഡൈനാമോ കണ്ടുപിടിച്ചത് 

Ans : മൈക്കൽ ഫാരഡെ

*വാച്ച്, കാൽക്കുലേറ്റർ, റിമോട്ട്, ക്യാമറ എന്നിവയിൽ ഉപയോഗിക്കുന്ന സെൽ 

Ans : മെർക്കുറി സെൽ (
1.35 V)

*വാഹനങ്ങൾ, ഇൻവെർട്ടർ, UPS എന്നിവയിൽ ഉപയോഗിക്കുന്ന ബാറ്ററി 

Ans : ലെഡ് സ്റ്റോറേജ് സെൽ

*സെൽ ഫോണിൽ ഉപയോഗിക്കുന്ന ബാറ്ററി 

Ans : ലിഥിയം അയോൺ ബാറ്ററി

*സെൽ ഫോണിൽ ഉപയോഗിക്കുന്ന ബാറ്ററിയുടെ വോൾട്ടത  

Ans :
3.7 വോൾട്ട്

*വൈദ്യുത രാസ സെൽ നിർമ്മിച്ചത്  

Ans : അലക്‌സാൻഡ്രോ വോൾട്ട

*ഡ്രൈ സെല്ലിൻറെ വോൾട്ടത  

Ans :
1.5 വോൾട്ട്

*വോൾട്ടായിക്ക് സെല്ലിൻറെ വോൾട്ടത  

Ans : 1 വോൾട്ട്

*മിന്നൽ രക്ഷാ കവചം കണ്ടുപിടിച്ചത്  

Ans : ബെഞ്ചമിൻ ഫ്രാങ്ക്‌ളിൻ

*തൈര് കടയുമ്പോൾ നെയ്യ് ലഭിക്കുന്നതിന് കാരണമായ ബലം 

Ans :  അപകേന്ദ്രബലം

*ഒരു ദ്രാവകത്തിൽ പൂർണ്ണമായോ ഭാഗികമായോ മുങ്ങിയ വസ്തുവിൽ ദ്രാവകം മുകളിലേക്ക് പ്രയോഗിക്കുന്ന ബലം  

Ans :  പ്ലവക്ഷമബലം

*ആർക്കിമിഡീസ് തത്വം ഏത് ബലവുമായി ബന്ധപ്പെട്ടിരിക്കുന്നു. 

Ans :  പ്ലവക്ഷമബലം

*ഒരു വസ്തുവിൽ ബലം പ്രയോഗിക്കുമ്പോൾ അതിനെതിരായി ആ വസ്തുവിൽ ഉണ്ടാകുന്ന ആന്തരിക ബലം 

Ans :  ഇലാസ്തികത

*കുറഞ്ഞ സമയം കൊണ്ട് പ്രയോഗിക്കപ്പെടുന്ന വലിയ ബലം 

Ans :  ആവേഗബലം

*ഇലക്ട്രോണുകളുടെ പ്രവാഹമാണ് 

Ans :  വൈദ്യുതി

*വൈദ്യുതി ഭാഗികമായി കടത്തിവിടുന്ന വസ്തുക്കൾ 

Ans :  അർധചാലകങ്ങൾ

*അർധചാലകങ്ങൾക്ക് ഉദാഹരണം 

Ans :  ജർമ്മേനിയം, സിലിക്കൺ, കാർബൺ

*മെൻലോ പാർക്കിലെ മാന്ത്രികൻ എന്നറിയപ്പെടുന്നത് 

Ans :  തോമസ് ആൽവാ എഡിസൺ

*ഒരു ഗ്ലാസ് ദണ്ഡ് സിൽക്കുമായി ഉരസുമ്പോൾ ഗ്ലാസിന് ലഭിക്കുന്ന ചാർജ് 

Ans :  പോസിറ്റീവ് ചാർജ്

*വൈദ്യുതിയെ കടത്തിവിടുന്നതും എന്നാൽ വൈദ്യുതവിശ്ലേഷണത്തിന് വിധേയമാകാത്തതുമായ പദാർത്ഥം 

Ans :  മെർക്കുറി

*ഇരുമ്പിൽ ചെമ്പ് പൂശുന്ന പ്രക്രിയ  

Ans :  ഗാൽവനൈസേഷൻ

*യാന്ത്രികോർജ്ജം വൈദ്യുതോർജ്ജം ആക്കി മാറ്റുന്ന ഉപകരണം 

Ans :  ഡൈനാമോ

*രാസോർജ്ജം വൈദ്യുതോർജ്ജം ആക്കി മാറ്റുന്ന ഉപകരണം 

Ans : ബാറ്ററി

*സൗരോർജ്ജം വൈദ്യുതോർജ്ജം ആക്കി മാറ്റുന്ന ഉപകരണം 

Ans : സോളാർ സെൽ

*ഒരു സർക്ക്യൂട്ടിലെ വൈദ്യുതപ്രവാഹം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം 

Ans :  അമ്മീറ്റർ

*പൊട്ടൻഷ്യൽ വ്യത്യാസം അളക്കുന്നതിനുള്ള ഉപകരണം 

Ans :  വോൾട്ട് മീറ്റർ

*വൈദ്യുത സിഗ്നലുകളുടെ ശക്തി വർദ്ധിപ്പിക്കുന്ന ഉപകരണം 

Ans : ആംപ്ലിഫയർ

*വോൾട്ടത കൂട്ടാനും കുറയ്ക്കാനും ഉപയോഗിക്കുന്ന ഉപകരണം 

Ans : ട്രാൻസ്‌ഫോർമർ

*AC യെ DC ആക്കി മാറ്റുന്ന ഉപകരണം 

Ans : റക്റ്റിഫയർ

*DC യെ AC ആക്കി മാറ്റുന്ന ഉപകരണം 

Ans : ഇൻവെർട്ടർ

*AC യെ DC ആക്കി മാറ്റുന്ന ഉപകരണം 

Ans : റക്റ്റിഫയർ

*ഇന്ത്യയിൽ വിതരണം ചെയ്യുന്ന വൈദ്യുതിയുടെ ആവൃത്തി 

Ans : 50 ഹേർട്സ്

*ഗാർഹികാവശ്യങ്ങൾക്കുള്ള വൈദ്യുതിയുടെ അളവ് 

Ans : 220-230 വോൾട്ട്

*പവർ സ്റ്റേഷനിൽ ഉപയോഗിക്കുന്ന വൈദ്യുതിയുടെ വോൾട്ടേജ് 

Ans : 11 KV

*ചെറിയ അളവിൽ വൈദ്യുതിയെ സംഭരിക്കുന്ന ഉപകരണം 

Ans : കപ്പാസിറ്റർ

*ഫിലമെൻറ് ലാമ്പിൽ നിറയ്ക്കുന്ന വാതകം 

Ans : ആർഗോൺ

*CFL എന്നതിൻറെ പൂർണ്ണരൂപം  

Ans : Compact Fluorescent Lamp

*പരസ്യവിളക്കുകളിൽ ഉപയോഗിക്കുന്നത് 

Ans : നിയോൺ ലാമ്പുകൾ

*പച്ചനിറം ലഭിക്കുന്നതിന് നിറയ്ക്കുന്ന വാതകം 

Ans : ക്ലോറിൻ

*ചുവപ്പ്നിറം ലഭിക്കുന്നതിന് നിറയ്ക്കുന്ന വാതകം 

Ans : നൈട്രജൻ

*നീല നിറം ലഭിക്കുന്നതിന് നിറയ്ക്കുന്ന വാതകം 

Ans : ഹൈഡ്രജൻ

*മഞ്ഞ നിറം ലഭിക്കുന്നതിന് നിറയ്ക്കുന്ന വാതകം 

Ans : സോഡിയം

*ഓറഞ്ചുനിറം ലഭിക്കുന്നതിന് നിറയ്ക്കുന്ന വാതകം 

Ans : നിയോൺ

*വെള്ള നിറം ലഭിക്കുന്നതിന് നിറയ്ക്കുന്ന വാതകം 

Ans : മെർക്കുറി


Manglish Transcribe ↓*prapanchatthil dravyam ettavum kooduthal kaanappedunna avastha 

ans : plaasma

*dravyatthinre kandupidikkappettittulla avasthakal  

ans : ezhu

*dravyatthinre ezhaamatthe avastha 

ans : sooppar kooldu phermi gyaasu

*dravyatthinre aaraamatthe avastha 

ans : phermiyoniku kandansettu

*dravyatthinre anchaamatthe avastha 

ans : bosu ainstteen kandansettu 

*dravyatthinre naalaamatthe avastha 

ans : plaasma

*sooryanilum nakshathrangalilum dravyam kaanappedunna avastha 

ans : plaasma

*thanmaathrakal ettavum kramarahithamaayi kaanappedunna avastha 

ans : plaasma

*ellaa padaarththangalilum kaanappedunna adisthaana praathamika kanam  

ans : kvaarkku

*dravyatthinu pindam nalkunna kanam  

ans : higgsu boson

*dyvakanam ennu ariyappedunnathu 

ans : higgsu boson

*higgsu bosoninu aa peru nalkiyathu ethokke  shaasthrajnjarude bahumaanaarththamaanu   

ans : sathyendranaatha bosu, peettar higgsu

*bosu ainstteen kandansettu kandupidiccha shaasthrajnjar    

ans : sathyendranaatha bosu, aalbarttu ainstteen

*si yoonittu sampradaayatthile adisthaana alavukalude ennam  

ans : ezhu

*ooshmaavu  : kelvin

*prakaasha theevratha  : kaantala

*vydyutha pravaaham : aampiyar

*padaarththatthinte alavu : mol

*oorjjam : jool 

*sadisha alavukalkku udaaharanam   

ans : balam, pravegam, sthaanaantharam, thvaranam

*pravrutthi cheyyaanulla kazhivu    

ans : oorjjam

*oorjjatthinre cgs yoonittu     

ans : ergu (1 jool =10^7 ergu)

*oorjja samrakshana niyamatthinre upajnjaathaavu
ans :  aalbarttu ainstteen

*chalicchukondirikkunna oru vasthuvinre pravegam iratticchaal athinre gathikorjjam 

ans : naaliratti aakum

*punasthaapikkaavunna oorjja srothasukalkku udaaharanam   

ans : saurorjjam,jalashakthi, bayogyaasu, jyva pindam,punasthaapikkaan saadhikkaattha oorjja srothasukalkku udaaharanam   

ans : kalkkari, pedroliyam, prakruthivaathakam

*shoonyathayil sancharikkaan saadhikkaattha oorjja roopam 

ans : shabdorjjam

*ainstteen, vishishda aapekshika siddhaantham (e =mc^2 ) aavishkariccha varsham    

ans : 1905

*bhauthika shaasthra varshamaayi aacharicchathu 

ans : 2005 (aapekshika siddhaantham 100 varsham)

*bahiraakaasha vaahanangalileyum kruthrimopagrahangalileyum  pradhaana oorjja srothasu    

ans : saurorjjam (solaar sel)

*gyaasu srarauvvilum mezhukuthiriyilum nadakkunna oorjja maattam    

ans : raasorjjam, thaaporjjavum prakaashorjjavumaayi maarunnu

*prakaashatthekkuricchulla padtanam 

ans : opttiksu

*sooryaprakaasham bhoomiyil etthaanedukkunna samayam  

ans :
8 . 2 minittu (500 sekkantu)

*chandranil ninnulla prakaasham bhoomiyil etthaanedukkunna samayam  

ans :
1. 3  sekkantu

*prakaashatthinu ettavum vegathayulla maadhyamam 

ans : shoonyatha

*prakaashatthinu ettavum vegatha kuranja maadhyamam 

ans : vajram

*prakaasha saandratha ettavum kuranja maadhyamam 

ans : shoonyatha 

*prakaasha saandratha ettavum koodiya maadhyamam 

ans : vajram

*prakaashatthinre adisthaana kanam ariyappedunnathu 

ans : photton

*oru paar sekkantu ennathu 

ans :
3. 26 prakaasha varsham (dooram)

*prakaashatthinre tharamgadyrghyatthinte yoonittu  

ans : aamsdrongu

*kanninu ettavum sukhakaramaaya niram 

ans : manja

*sayantiphiku laborattarikalil apakadatthe  soochippikkunnathinu upayogikkunna niram 
manja praathamika varnnangal  
ans : paccha, neela, chuvappu

*delivishan sampreshanatthinre adisthaana varnnangal  

ans : paccha, neela, chuvappu

*praathamika varnnangal  moonnum cherumpol undaakunna varnnam 

ans : veluppu

*paccha  chuvappu =manja  (pa che ma)

*neela  chuvappu =majantha (chu ni maja )

*paccha  neela = siyaan (pani siyan )

*tharamga dyrghyam kuravum aavrutthi kooduthalumaaya varnnam 

ans : vayalattu

*tharamga dyrghyam kooduthalum aavrutthi kuravumaaya varnnam 

ans : chuvappu 

*ellaa nirangaleyum prathiphalippikkunna varnnam 

ans : vella 

*ellaa nirangaleyum aagiranam cheyyunna varnnam 

ans : karuppu 

*prakaasham ettavum vegathayil sancharikkunnathu shoonyathayil aanennu kandetthiyathu  

ans : liyon phukkalttu 

*prakaashatthinre kanikaa siddhaantham aavishkkaricchathu  

ans : aisakku nyoottan

*prakaashatthinre tharamga siddhaantham aavishkkaricchathu  

ans : kristtin hyjansu

*prakaashatthinre vydyutha kaanthika siddhaantham aavishkkaricchathu  

ans : jeyimsu klaarkku maaksvel

*prakaashatthinre kvaandam siddhaantham aavishkkaricchathu  

ans : maaksu plaanku

*ghadakavarnnangal chernnaal samanvitha prakaasham labhikkumennu kandetthiyathu  

ans : aisakku nyoottan

*soorya prakaashatthinu ezhu nirangalundennu theliyicchathu  

ans : aisakku nyoottan

*prakaasham anuprastha tharamgangalaanennu theliyiccha shaasthrajnjan  

ans : agasttin phranal

*prakaasham vydyutha kaanthika tharamgangalaanennu theliyiccha shaasthrajnjan  

ans : henticchu herdsu

*prakaashatthekkaal vegathayil sancharikkunna daakkiyonukal kandupidiccha shaasthrajnjan  

ans : i si ji sudarshan

*oru vasthuvinte drushyaanubhavam kannil thangi nilkkunna avastha 
 
ans : veekshana sthiratha (persisttansu ophu vishan)

*oru vasthuvinte drushyaanubhavam kannil thangi nilkkunna samayam  
 
ans :  1/ 16 sekkanru

*varnnaandhatha (daalttanisam) baadhicchavarkku thiricchariyaan saadhikkaattha nirangal 
 
ans : chuvappu, paccha

*oru chuvanna poovu neela prakaashatthil\neela glaasil kaanappedunna niram 
 
ans : karuppu

*chuvanna prakaashatthil manjappoovinre niram 
 
ans : paccha 

*manjappoovine paccha glaasiloode nokkumpol kaanunna niram 
 
ans :  paccha

*paccha vasthuvine manja glaasiloode nokkumpol kaanunna niram 
   
ans : paccha 

*saandratha vyathyaasamulla maadhyamangalkkidayiloode prakaasham sancharikkumpol undaakunna vyathiyaanam  
 
ans :  apavartthanam (refraction)

*nakshathrangal minnitthilangaan kaaranamaaya prathibhaasam 
 
ans : apavartthanam

*marubhoomikalil mareechika undaakuvaan kaaranamaaya prathibhaasam 
 
ans :  apavartthanam

*nakshathrangal minnitthilangaan kaaranamaaya prathibhaasam 
 
ans :  apavartthanam

*jalatthil thaazhtthi vecchirikkunna kampu valanjathaayi thonnippikkunna prathibhaasam 
   
ans : apavartthanam

*nakshathrangalude niram soochippikkunnathu 
 
ans :  avayude thaapanila

*sookshmangalaaya athaarya vasthukkale chutti prakaasham valayukayo vyaapikkukayo cheyyunna prathibhaasam 
   
ans : diphraakshan (diffraction)

*nizhalukal kramarahithamaayi kaanappedunnathu, sooryanu chuttumulla valayam, sidiyil kaanunna varnnaraaji ennivaykku kaaranam 
   
ans : diphraakshan

*onnilere prakaashatharamgangal ore sthalatthetthumpol avayude phalangal koodiccherunna prathibhaasam 
   
ans : intarpheransu (interference)

*soppukumilayilum enna paalikalilum kaanunna varnnaraajikku kaaranam 
 
ans :  intarpheransu

*prakaasham anthareekshatthile podipadalangalil thatti undaakunna bhaagika prathiphalanamaanu 
   
ans : visaranam (scattering)

*aakaasham neela niratthil kaanappedunnathinte kaaranam  
 
ans :  visaranam

*anthareekshatthinre abhaavatthil aakaashatthinre niram\ chandranile aakaashatthinre niram 
 
ans :  karuppu

*aakaashatthinreyum, kadalinreyum neela niram vishadeekariccha shaasthrajnjan 
   
ans : si vi raaman

*ettavum kooduthal visaranatthinu vidheyamaakunna niram
 
ans :  vayalattu

*ettavum kuravu visaranatthinu vidheyamaakunna niram
   
ans : chuvappu

*ettavum kooduthal thaapam aagiranam cheyyunna niram
 
ans :  karuppu

*ettavum kuravu thaapam aagiranam cheyyunna niram
   
ans : vella

*vajratthinre thilakkatthinu kaaranamaaya prakaashatthinre prathibhaasam 
 
ans : poornna aantharika prathiphalanam

*opttikkal phybarukaludeyum, aanthara avayava parishodhanaykku upayogikkunna endoskoppiyudeyum  pravartthana thathvam 
   
ans : poornna aantharika prathiphalanam 

*photto ilakdriku prabhaavam aavishkkaricchathu 
   
ans :  hendricchu herdsu  

*photto ilakdriku prabhaavam vishadeekaricchathu 
 
ans :   aalbarttu ainstteen 

*pottaasyam, sodiyam thudangiya lohangalil prakaasharashmi pathikkumpol ilakdronukal uthsarjjikkunna prathibhaasam 
 
ans :   photto ilakdriku prabhaavam

*prakaasham athinre ghadakavarnnangalaayi piriyunna prathibhaasam 

ans :  prakeernnanam (dispersion)

*mazhavillu undaakaan kaaranamaaya prathibhaasam 

ans :  prakeernnanam

*mazhavillinre ettavum mukalilaayi kaanappedunna niram 
 
ans : chuvappu (thaazhe vayalattu)

*mazhavillil vayalattu kaanunna kon  

ans : 
40. 8 digri

*mazhavillil chuvappu kaanunna kon  

ans :
42. 8 digri

*kizhakku bhaagatthu sooryanullappol mazhavillu roopappedunnathu  

ans : padinjaaru (sooryanre ethir dishayil)

*sooryaprakaashatthile thaapa kiranangal  

ans : inphraaredu 

*vidoora vasthukkalude photto edukkaan upayogikkunna  kiranangal  

ans : inphraaredu

*divi rimottil upayogikkunna kiranangal  

ans : inphraaredu

*sooryaaghaatham undaakaan kaaranamaaya kiranangal  

ans : aldraavayalattu

*kallanottu thiricchariyaan upayogikkunna kiranangal  

ans : aldraavayalattu

*neyyile maayam thiricchariyaanum shaasthrakiya upakaranangal anu vimukthamaakkaanum upayogikkunna kiranam  

ans : aldraavayalattu

*sooryanil ninnulla aldraavayalattu kiranangal aagiranam cheyyunna anthareeksha vaayuvile paali  

ans : oson paali

*osoninre niram  

ans : ilam neela

*dyoobu lyttinullile prakaasha kiranangal  

ans : aldraavayalattu

*shareeratthil vittaamin di ulppaadippikkunna kiranangal  

ans : aldraavayalattu

*aantharika avayavangalude photto edukkaan upayogikkunna kiranam  

ans : sophttu  eksre

*rediyo, di vi prakshepanatthinaayi upayogikkunna kiranam

ans :  rediyo tharamgam

*rediyeshanum kyaansar chikithsaykkum upayogikkunna vikiranam 

ans : haardu eksre

*tharamga dyrghyam koodiyathum oorjjam kuranjathumaaya eksre 

ans : sophttu  eksre

*kannaadiyil prathibimbam idamvalam thirinju varaan kaaranamaaya prathibhaasam 

ans : paarshika viparyayam

*lensinre pavar alakkunna yoonittu  

ans : dayopttar

*mykroskoppu, deliskoppu ennivayil upayogikkunna lensu

ans : konveksu lensu (samvrajana lensu )

*madhyabhaagam idungiyathum vashangal kattikoodiyathumaaya lensu  

ans : konkevu lensu (vivrajana lensu)

*opttikkal glaasu aayi upayogikkunnathu 

ans : phlinru glaasu

*hrasva drushdiyum deergha drushdiyum orumicchu pariharikkaan upayogikkunna lensu  

ans :  byphokkal lensu
 
*konveksu lensil undaakunna prathibimbam  

ans : yathaarththavum thalakeezhaayathum 
 
*konkevu lensil undaakunna prathibimbam  

ans : nivarnnathum valuthaayathum mithya aayathum (virtual and erect)
 
*solaar kukkaril upayogikkunna darppanam 

ans : konkevu mirar
 
*soothrakkannaadi (trick mirror) aayi upayogikkunna darppanam 

ans : spherikkal mirar 
 
*shevingu mirar aayi upayogikkunna darppanam 

ans :  konkevu mirar

*vaahanangalil riyarvyoo aayi upayogikkunna darppanam 

ans :  konveksu mirar

*lesar kandupidicchathu  

ans :  thiyodar meymaan

*shabdatthekkuricchulla padtanam 

ans : akkausttiksu

*manushyanre shravanaparidhi  

ans : 20hz muthal 20,000hz vare

*shabdatthinu saadhaarana thaapanilayil vaayuvilulla vegatha 

ans : 340 mee\sekkanru

*shabdamundaakaan kaaranam 

ans : kampanam

*oru sekkantil undaakunna kampanangalude ennam 

ans : aavrutthi

*shabdam ethu tharam tharamgamaanu 

ans : anudyrghya tharamgatthinu (longitudinal waves)

*shabdatthinu ettavum vegatha ulla maadhyamam  

ans : kharam

*shabdatthinu ettavum vegatha kuranja maadhyamam  

ans : shoonyatha

*shabdatthinu stteelil ulla vegatha  

ans : 5000 mee\sekkanru

*shabdatthinu jalatthil ulla vegatha  

ans : 1453 mee\sekkanru

*shabdatthinre ucchathayude (loudness) yoonittu 

ans : desibel (db)

*shabdamalineekaranam alakkunna yoonittu 

ans : desibel (db)

*paarppida mekhalayil anuvadaneeyamaaya shabdaparidhi 

ans : pakal 50db, raathri 40db

*shabdatthinre theevratha alakkunna upakaranam  

ans : odiyo meettar

*shabdatthinre aavrutthiyude yoonittu 

ans : herdsu (hz)

*aavrutthi shabdatthinre ethu savisheshathayumaayi bandhappettirikkunnu

ans : koormatha (pitch)

*manushyanil shabdamundaakunnathinu kaaranamaaya bhaagam  

ans : svanathanthukkal (larynx)

*naam kelkkunna shabdam cheviyil thanne thangi nilkkunna prathibhaasam 

ans : shravanasthiratha

*manushyanre shravanasthiratha 

ans : 1\10 sekkanru

*doplar ephakdu enthumaayi bandhappettirikkunnu 

ans : shabdam

*prathidhvani undaakaanaavashyamaaya dooraparidhi 

ans : 17 meettar

*shabdam vividha vasthukkalil thatti aavartthicchundaakunna prathiphalanamaanu

ans : anurananam (reverberation)

*chaattavaar vaayuvil chuzhattiyaal undaakunna shabdatthinu kaaranam 

ans : soniku boom

*shabdatthinre pakuthivegatthe soochippikkunnathu 

ans : sabsoniku

*shabdatthinre randiratti vegatthe soochippikkunnathu 

ans : sooppar soniku

*shabdatthinre anchiratti vegatthe soochippikkunnathu 

ans : hyppar soniku

*20 herdsil kuravulla shabdatharamgam 

ans : inphraa soniku

*20 kilo herdsil kooduthalulla shabdatharamgam 

ans : aldraa soniku

*vimaanatthinre vegatha alakkunna upakaranam  

ans : daakkomeettar

*soopparsoniku vimaanangalude vegam rekhappedutthaan upayogikkunna yunittu 

ans : maaku nampar (1 mach = 340m/s)

*photto philim nirmmikkaanum,aantharika avayavangalude skaaninginum upayogikkunna tharamgam 

ans : aldraa soniku

*aana, thimimgalam enniva undaakkunnathum, bhookampam, agniparvvatha sphodanam enniva undaakumpol purappedunnathumaaya tharamgangal 

ans : inphraasoniku

*paalinre aapekshika saandratha alakkaan upayogikkunna upakaranam 

ans : laakdomeettar

*jalatthinre saandratha

ans : 1000 kg/m³ 

*irumpaani merkkuriyil pongikkidakkaan kaaranam  

ans : irumpinu merkuriyekkaal saandratha kuravaayathu kondu

*aisu aalkkaholil thaanupokaan kaaranam  

ans : aisinre saandratha aalkkaholinekkaal kooduthalaayathinaal

*anthareeksha vaayuvilulla neeraaviyude alavaanu  

ans : aardratha (humidity)

*aapekshika aardratha alakkaan upayogikkunna upakaranam 

ans : hygromeettar

*chalanatthe kuricchulla padtanam  
 
ans : dynaamiksu 

*nishchalaavasthayilulla vasthukkale kuricchulla padtanam  
 
ans : sttaattiksu

*oru kallil charaduketti karakkumpol kallinte chalanam  

ans :  vartthula chalanam

*kramaavartthana chalanatthinu udaaharanam   

ans :  bhoomiyude bhramanam, pendulatthinre chalanam

*anuprastha tharamgatthinu udaaharanam  

ans :  prakaasham

*anudyrghya tharamgatthinu udaaharanam  

ans :  shabdam

*samayam alakkunna shaasthram, klokku nirmmaana kala ariyappedunnathu   

ans :  horolaji

*karangunna vasthuvinre aksham vasthuvinullil thanne varunna chalanam  

ans :  bhramanam (rotation)

*karangunna vasthuvinre aksham vasthuvinu puratthu varunna chalanam  

ans :  parikramanam (revolution)

*jadathva niyamam aavishkaricchathu  
 
ans : galeeliyo

*oru vasthu nishchalaavasthayilo ner rekhaa paathayilulla samaana chalanatthilo thudaraanulla pravanatha   

ans :  jadathvam (inertia)

*maasu kooduthalulla vasthukkalkku jadathvam   
 
ans : kooduthalaayirikkum

*oru prathyeka dishayilekku vasthuvinundaakunna sthaanamaattamaanu   
 
ans : sthaanaantharam (displacement)

*yunittu samayatthil oru prathyeka dishayilekku vasthuvinundaakunna sthaanaantharamaanu    
 
ans : pravegam (velocity)

*chalikkunna oru vasthuvinundaakunna pravegatthinre nirakkaanu   
 
ans : thvaranam (acceleration)

*oru projakdylinu ettavum kooduthal dooram sancharikkaan saadhikkunna konalavu    
 
ans : 45 digri

*chalananiyamangal aavishkaricchathu  

ans :  aisaku nyoottan

*chalicchukondirikkunna oru vasthu mattoru vasthuvilundaakkunna aaghaatham  

ans :  aakkam (momentum) (aakkam=maasu x pravegam)

*jadathvam ethu chalananiyamavumaayi bandhappettirikkunnu    
 
ans : onnaam chalananiyamam

*rokkattukalude pravartthanavumaayi bandhappetta chalananiyamam 

ans :  moonnaam chalananiyamam

*balatthinre yunittu 
 
ans : nyoottan (cgs yunittu dyn)

*balam prayogikkappetta dishayil undaakunna sthaanachalanamaanu    
 
ans : pravrutthi (balam x sthaanaantharam)

*oru sekkantil cheytha pravrutthiyude alavaanu    

ans :  pavar

*pravrutthiyude yunittu     
 
ans : jool (j)

*pavarinre yunittu     
 
ans : vaattu or jool/sekkandu (1 vaattu = 1 jool/sekkanru)

*oru kuthirashakthi ethra vaattu    
 
ans : 746 vaattu

*prakruthiyile ettavum shakthamaaya balam    

ans :  nyookliyar balam

*prakruthiyile ettavum durbalamaaya balam    
 
ans : bhooguruthvaakarshana balam

*vyathyasthayinam thanmaathrakal thammilulla aakarshana balam    

ans :  adhishan

*oreyinam thanmaathrakal thammilulla aakarshana balam    

ans :  kohishan

*jalatthulliyile thanmaathrakale thammil aakarshicchu nirtthunna balam   

ans :  kohishan

*jalatthullikale  glaasil otticchu nirtthunna balam   

ans :  adhishan

*guruthvaakarshana niyamam aavishkaricchathu 

ans : aisakku nyoottan

*bhookendratthil oru vasthuvinre bhaaram 

ans : poojyam
 
*bhoomiyude bhaaravumaayi thaarathamyam cheyyumpol oru vasthuvinre chandranile bhaaram   

ans : 1\6

*guruthvaakarshanatthinre moolyam 

ans :
9. 8 m\s²

*nirbaadham pathikkunna oru vasthuvinre bhaaram 

ans : poojyam

*gharshanam kuraykkunnathinaayi upayogikkunna khara snehakam 

ans : graaphyttu

*uttholakatthinre upajnjaathaavu 

ans : aarkkimideesu

*yathnatthinum rodhatthinum idayil dhaaram varunna uttholakam 

ans : onnaam vargga uttholakam

*onnaam vargga uttholakangalkku udaaharanam 

ans : thraasu, kathrika, kappi, seeso,neyilpullar, playersu

*yathnatthinum dhaaratthinum idayil rodham varunna uttholakam 

ans : randaam vargga uttholakam

*randaam vargga uttholakangalkku udaaharanam 

ans : naarangaa njekki, paakkuvetti, bottil oppanar, veel cheyar

*dhaaratthinum rodhatthinum idayil yathnam varunna uttholakam 

ans : moonnaam vargga uttholakam

*moonnaam vargga uttholakangalkku udaaharanam 

ans : chavana, choonda, aisu dongsu

*sookshma sushirangaliloode bhooguruthvaakarshana balatthe mari kadannu draavakangalkku uyaraanulla kazhivaanu 

ans : keshikathvam

*keshika thaazhccha kaanikkunna draavakam 

ans : merkkuri

*oru kallu charadil ketti karakkumpol kallinu mel ky prayogikkunna balam  

ans : abhikendra balam

*oru kallu charadil ketti karakkumpol kallu kayyil prayogikkunna balam  

ans : apakendra balam

*kappal jalatthil pongikkidakkaan kaaranamaaya balam 

ans : plavakshama balam

*thaazhe parayunna vasthukkal ilaasthikathayude ordaril (kooduthal muthal kuravu vare)  

ans : glaasu > stteel > rabar

*aani chuttikakondu adicchukayattumpol prayogikkunna balam 

ans : aavega balam

*vydyuthiyude pithaavu  

ans : mykkal phaarade

*vydyuthiyude ettavum nalla chaalakam 

ans : velli

*vydyuthi chaarjjinte yunittu 

ans : koolom

*vydyuthiyude vyaavasaayika yunittu 

ans : kilo vaattu avar

*vydyutha pravaahatthinre yunittu 

ans : aampiyar

*vydyuthiyude saannidhyavum dishayum manasilaakkaan upayogikkunna upakaranam 

ans : gaalvanomeettar

*ilakdriku osileshan kandupidicchathu 

ans : henricchu herdsu

*vydyutha kaanthika tharamga siddhaantham aavishkaricchathu  

ans : jeyimsu klaarkku maaksvel

*vydyutha kaanthikathvam kandupidicchathu 

ans : haansu eezhsttadu

*vydyutha vishleshana thathvam aavishkaricchathu 

ans : mykkal phaarade

*dynaamo kandupidicchathu 

ans : mykkal phaarade

*vaacchu, kaalkkulettar, rimottu, kyaamara ennivayil upayogikkunna sel 

ans : merkkuri sel (
1. 35 v)

*vaahanangal, inverttar, ups ennivayil upayogikkunna baattari 

ans : ledu sttoreju sel

*sel phonil upayogikkunna baattari 

ans : lithiyam ayon baattari

*sel phonil upayogikkunna baattariyude volttatha  

ans :
3. 7 volttu

*vydyutha raasa sel nirmmicchathu  

ans : alaksaandro voltta

*dry sellinre volttatha  

ans :
1. 5 volttu

*volttaayikku sellinre volttatha  

ans : 1 volttu

*minnal rakshaa kavacham kandupidicchathu  

ans : benchamin phraanklin

*thyru kadayumpol neyyu labhikkunnathinu kaaranamaaya balam 

ans :  apakendrabalam

*oru draavakatthil poornnamaayo bhaagikamaayo mungiya vasthuvil draavakam mukalilekku prayogikkunna balam  

ans :  plavakshamabalam

*aarkkimideesu thathvam ethu balavumaayi bandhappettirikkunnu. 

ans :  plavakshamabalam

*oru vasthuvil balam prayogikkumpol athinethiraayi aa vasthuvil undaakunna aantharika balam 

ans :  ilaasthikatha

*kuranja samayam kondu prayogikkappedunna valiya balam 

ans :  aavegabalam

*ilakdronukalude pravaahamaanu 

ans :  vydyuthi

*vydyuthi bhaagikamaayi kadatthividunna vasthukkal 

ans :  ardhachaalakangal

*ardhachaalakangalkku udaaharanam 

ans :  jarmmeniyam, silikkan, kaarban

*menlo paarkkile maanthrikan ennariyappedunnathu 

ans :  thomasu aalvaa edisan

*oru glaasu dandu silkkumaayi urasumpol glaasinu labhikkunna chaarju 

ans :  positteevu chaarju

*vydyuthiye kadatthividunnathum ennaal vydyuthavishleshanatthinu vidheyamaakaatthathumaaya padaarththam 

ans :  merkkuri

*irumpil chempu pooshunna prakriya  

ans :  gaalvanyseshan

*yaanthrikorjjam vydyuthorjjam aakki maattunna upakaranam 

ans :  dynaamo

*raasorjjam vydyuthorjjam aakki maattunna upakaranam 

ans : baattari

*saurorjjam vydyuthorjjam aakki maattunna upakaranam 

ans : solaar sel

*oru sarkkyoottile vydyuthapravaaham alakkaan upayogikkunna upakaranam 

ans :  ammeettar

*pottanshyal vyathyaasam alakkunnathinulla upakaranam 

ans :  volttu meettar

*vydyutha signalukalude shakthi varddhippikkunna upakaranam 

ans : aampliphayar

*volttatha koottaanum kuraykkaanum upayogikkunna upakaranam 

ans : draansphormar

*ac ye dc aakki maattunna upakaranam 

ans : rakttiphayar

*dc ye ac aakki maattunna upakaranam 

ans : inverttar

*ac ye dc aakki maattunna upakaranam 

ans : rakttiphayar

*inthyayil vitharanam cheyyunna vydyuthiyude aavrutthi 

ans : 50 herdsu

*gaarhikaavashyangalkkulla vydyuthiyude alavu 

ans : 220-230 volttu

*pavar stteshanil upayogikkunna vydyuthiyude voltteju 

ans : 11 kv

*cheriya alavil vydyuthiye sambharikkunna upakaranam 

ans : kappaasittar

*philamenru laampil niraykkunna vaathakam 

ans : aargon

*cfl ennathinre poornnaroopam  

ans : compact fluorescent lamp

*parasyavilakkukalil upayogikkunnathu 

ans : niyon laampukal

*pacchaniram labhikkunnathinu niraykkunna vaathakam 

ans : klorin

*chuvappniram labhikkunnathinu niraykkunna vaathakam 

ans : nydrajan

*neela niram labhikkunnathinu niraykkunna vaathakam 

ans : hydrajan

*manja niram labhikkunnathinu niraykkunna vaathakam 

ans : sodiyam

*oranchuniram labhikkunnathinu niraykkunna vaathakam 

ans : niyon

*vella niram labhikkunnathinu niraykkunna vaathakam 

ans : merkkuri
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions