സമയവും ദൂരവും

സമയവും ദൂരവും 
*വേഗത = ദൂരം/സമയം

*സമയം = ദൂരം/വേഗത

*ദൂരം = വേഗത x സമയം

*km/hr നെ m/sec ആക്കാൻ 5/18 കൊണ്ട് ഗുണിക്കണം

*m/sec നെ km/hr ആക്കാൻ 18/5 കൊണ്ട് ഗുണിക്കണം

*m/min നെ km/hr ആക്കാൻ 3/50 കൊണ്ട് ഗുണിക്കണം

*km/hr നെ m/min ആക്കാൻ 50/3 കൊണ്ട് ഗുണിക്കണം

*m/min നെ m/sec ആക്കാൻ 1/60 കൊണ്ട് ഗുണിക്കണം

*m/sec നെ m/min ആക്കാൻ 60 കൊണ്ട് ഗുണിക്കണം

*ഒരേ ദൂരം രണ്ട് വ്യത്യസ്തവേഗതയിൽ സഞ്ചരിച്ചു കഴിയുമ്പോഴുള്ള ശരാശരി വേഗത = 2ab/(ab)

*ഒരേ ദൂരം മൂന്ന് വ്യത്യസ്തവേഗതയിൽ സഞ്ചരിച്ചു കഴിയുമ്പോഴുള്ള ശരാശരി വേഗത = 3abca/(abbcac)

*ഒരു തീവണ്ടി ഒരു ഇലക്ട്രിക് പോസ്റ്റ് കടന്നുപോകാൻ എടുക്കുന്ന സമയം  = തീവണ്ടിയുടെ നീളം/വേഗത

*ഒരു തീവണ്ടി ഒരു പാലം/പ്ലാറ്റ്‌ഫോം കടന്നുപോകാൻ എടുക്കുന്ന സമയം   = (തീവണ്ടിയുടെ നീളംപാലത്തിൻറെ നീളം)/വേഗത

*ഒരേ ദൂരം രണ്ട് വ്യത്യസ്തവേഗതയിൽ സഞ്ചരിച്ചു കഴിയുമ്പോഴുള്ള സമയവ്യത്യാസം തന്നിരുന്നാൽ സഞ്ചരിച്ച ദൂരം
                                = (S1 x S2)/(S1 - S2) x സമയവ്യത്യാസം                                     S1 - ഒന്നാമത്തെ വേഗത   S2 - രണ്ടാമത്തെ വേഗത
*ഒരേ ദിശയിൽ സമാന്തരമായി സഞ്ചരിക്കുന്ന രണ്ട് തീവണ്ടികൾ ഒന്ന് മറ്റൊന്നിനെ കടന്നുപോകാനെടുക്കുന്ന സമയം = (L1L2)/(S1 - S2)

*വ്യത്യസ്ത ദിശയിൽ സമാന്തരമായി സഞ്ചരിക്കുന്ന രണ്ട് തീവണ്ടികൾ ഒന്ന് മറ്റൊന്നിനെ കടന്നുപോകാനെടുക്കുന്ന സമയം = (L1L2)/(S1  S2)
ഉദാ: 1) 100 കി മീ ദൂരം 4 മണിക്കൂർ കൊണ്ട് യാത്ര ചെയ്യുന്ന ഒരു കാറിൻറെ വേഗത? a) 25 km/hr   b) 40 km/hr   c) 20 km/hr   d) 30 km/hr   (LDC Kottayam 2014) വേഗത = ദൂരം/സമയം                 = 100/4 = 25 km/hr (a) 2) ഒരു കാർ ആദ്യത്തെ 2 മണിക്കൂറിൽ ഒരു മണിക്കൂറിൽ 30 കി മീ എന്ന വേഗതയിലും അതിനുശേഷം മണിക്കൂറിൽ 40 കി മീ എന്ന വേഗതയിൽ അടുത്ത 2 മണിക്കൂറും സഞ്ചരിച്ചാൽ ആ കാർ ആകെ യാത്ര ചെയ്ത ദൂരമെത്ര a) 70   b) 100   c) 140   d) 343     (LDC Idukki 2014) ആദ്യ രണ്ടു മണിക്കൂറിൽ യാത്ര ചെയ്ത ദൂരം = 30 x 2 = 60 km അടുത്ത രണ്ടു മണിക്കൂർ യാത്ര ചെയ്ത ദൂരം = 40 x 2 = 80 km ആകെ സഞ്ചരിച്ച ദൂരം = 6080 = 140 km (c) 3) ആനന്ദിന് 100 മീ ഓടുന്നതിന്
11.5 സെക്കൻറ് വേണം. അജിത്തിന്
12.5 സെക്കന്റും വേണം. ആനന്ദ് ഫിനിഷ് ചെയ്യുമ്പോൾ അജിത്ത് എത്ര പിന്നിലായിരിക്കും? (LDC Malappuram 2014)
a) 1 m   b) 8 m   c) 4 m    d) 5 m ആനന്ദ്
11.5 സെക്കൻറ് കൊണ്ട് ഫിനിഷ് ചെയ്യും. അപ്പോൾ അജിത്ത്
11.5 സെക്കൻറ് കൊണ്ട് എത്ര ദൂരം ഓടുന്നു എന്ന് നോക്കണം
അജിത്തിന്റെ വേഗത = 100 മീ /
12.5 സെ = 1000/125 =8 m/s

11.5 സെക്കൻറ് കൊണ്ട് അജിത്ത്
11.5 x 8 = 92 മീറ്റർ ഓടും. അതായത് ആനന്ദ് ഫിനിഷ് ചെയ്യുമ്പോൾ അജിത്ത് 8 മീ പിന്നിലായിരിക്കും
(b)4) മണിക്കൂറിൽ 72 കി മീ വേഗത്തിൽ ഓടുന്ന 240 മീ നീളമുള്ള ഒരു തീവണ്ടി ഒരു ടെലഫോൺ പോസ്റ്റ് കടന്നുപോകാൻ എത്ര സമയം എടുക്കും (LDC Wayanad 2014) a) 12 s   b) 10 s   c) 8 s   d) 15 s ട്രെയിനിൻറെ വേഗത = 72 km/hr                                              = 72 x 5/18 = 20 m/s ദൂരം  = 240 മീ സമയം = 240/20 = 12 s (a)

Manglish Transcribe ↓


samayavum dooravum 
*vegatha = dooram/samayam

*samayam = dooram/vegatha

*dooram = vegatha x samayam

*km/hr ne m/sec aakkaan 5/18 kondu gunikkanam

*m/sec ne km/hr aakkaan 18/5 kondu gunikkanam

*m/min ne km/hr aakkaan 3/50 kondu gunikkanam

*km/hr ne m/min aakkaan 50/3 kondu gunikkanam

*m/min ne m/sec aakkaan 1/60 kondu gunikkanam

*m/sec ne m/min aakkaan 60 kondu gunikkanam

*ore dooram randu vyathyasthavegathayil sancharicchu kazhiyumpozhulla sharaashari vegatha = 2ab/(ab)

*ore dooram moonnu vyathyasthavegathayil sancharicchu kazhiyumpozhulla sharaashari vegatha = 3abca/(abbcac)

*oru theevandi oru ilakdriku posttu kadannupokaan edukkunna samayam  = theevandiyude neelam/vegatha

*oru theevandi oru paalam/plaattphom kadannupokaan edukkunna samayam   = (theevandiyude neelampaalatthinre neelam)/vegatha

*ore dooram randu vyathyasthavegathayil sancharicchu kazhiyumpozhulla samayavyathyaasam thannirunnaal sanchariccha dooram
                                = (s1 x s2)/(s1 - s2) x samayavyathyaasam                                     s1 - onnaamatthe vegatha   s2 - randaamatthe vegatha
*ore dishayil samaantharamaayi sancharikkunna randu theevandikal onnu mattonnine kadannupokaanedukkunna samayam = (l1l2)/(s1 - s2)

*vyathyastha dishayil samaantharamaayi sancharikkunna randu theevandikal onnu mattonnine kadannupokaanedukkunna samayam = (l1l2)/(s1  s2)
udaa: 1) 100 ki mee dooram 4 manikkoor kondu yaathra cheyyunna oru kaarinre vegatha? a) 25 km/hr   b) 40 km/hr   c) 20 km/hr   d) 30 km/hr   (ldc kottayam 2014) vegatha = dooram/samayam                 = 100/4 = 25 km/hr (a) 2) oru kaar aadyatthe 2 manikkooril oru manikkooril 30 ki mee enna vegathayilum athinushesham manikkooril 40 ki mee enna vegathayil aduttha 2 manikkoorum sancharicchaal aa kaar aake yaathra cheytha dooramethra a) 70   b) 100   c) 140   d) 343     (ldc idukki 2014) aadya randu manikkooril yaathra cheytha dooram = 30 x 2 = 60 km aduttha randu manikkoor yaathra cheytha dooram = 40 x 2 = 80 km aake sanchariccha dooram = 6080 = 140 km (c) 3) aanandinu 100 mee odunnathinu
11. 5 sekkanru venam. Ajitthinu
12. 5 sekkantum venam. Aanandu phinishu cheyyumpol ajitthu ethra pinnilaayirikkum? (ldc malappuram 2014)
a) 1 m   b) 8 m   c) 4 m    d) 5 m aanandu
11. 5 sekkanru kondu phinishu cheyyum. Appol ajitthu
11. 5 sekkanru kondu ethra dooram odunnu ennu nokkanam
ajitthinte vegatha = 100 mee /
12. 5 se = 1000/125 =8 m/s

11. 5 sekkanru kondu ajitthu
11. 5 x 8 = 92 meettar odum. Athaayathu aanandu phinishu cheyyumpol ajitthu 8 mee pinnilaayirikkum
(b)4) manikkooril 72 ki mee vegatthil odunna 240 mee neelamulla oru theevandi oru delaphon posttu kadannupokaan ethra samayam edukkum (ldc wayanad 2014) a) 12 s   b) 10 s   c) 8 s   d) 15 s dreyininre vegatha = 72 km/hr                                              = 72 x 5/18 = 20 m/s dooram  = 240 mee samayam = 240/20 = 12 s (a)
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution