സൗരയുഥം ചോദ്യോത്തരങ്ങൾ


*സൂര്യൻറെ ഭ്രമണകാലം 

Ans : 27 ദിവസങ്ങൾ

*സൂര്യനിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം 

Ans : ഹൈഡ്രജൻ (71% രണ്ടാമത് ഹീലിയം)

*ഒരു ഗോളത്തിൻറെ ഗുരുത്വാകർഷണ വലയത്തിൽ നിന്ന് മുന്നോട്ട് പോകാൻ ആ വസ്തുവിന് വേണ്ട കുറഞ്ഞ പ്രവേഗം 

Ans : പാലായന പ്രവേഗം

*ഭൂമിയുടെ പാലായന പ്രവേഗം  

Ans :
11.2 കി മി/സെക്കൻറ്

*ചന്ദ്രൻറെ പാലായന പ്രവേഗം  

Ans :
2.4 കി മി/സെക്കൻറ്

*സൂര്യൻറെ പാലായന പ്രവേഗം  

Ans : 618 കി മി/സെക്കൻറ്

*സൗരയൂഥത്തിൻറെ പുറത്തുകടക്കാൻ ആവശ്യമായ പാലായന പ്രവേഗം  

Ans :
13.6 കി മി/സെക്കൻറ്

*സൂര്യൻറെ ഉപരിതലത്തിലെ ശരാശരി താപനില  

Ans : 5500 ഡിഗ്രി സെൽഷ്യസ്

*ഭൂമിയിൽ നിന്നും ദൃശ്യമാകുന്ന സൂര്യൻറെ പാളി  

Ans : ഫോട്ടോസ്ഫിയർ (പ്രഭാമണ്ഡലം)

*സൂര്യൻറെ ഏറ്റവും പുറമെയുള്ള ഭാഗം  

Ans : കൊറോണ

*പ്ലാനെറ്റ് എന്ന വാക്കിൻറെ അർത്ഥം  

Ans : അലഞ്ഞു തിരിയുന്നവ

*സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ എണ്ണം 

Ans : 8 (ബുധൻ, ശുക്രൻ, ഭൂമി, ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപ്റ്റ്യൂൺ- വ്യാഴം മുതലുള്ളവ ബാഹ്യ ഗ്രഹങ്ങൾ എന്നറിയപ്പെടുന്നു)

*വാതക ഭീമന്മാർ, ജോവിയൻ ഗ്രഹങ്ങൾ എന്നൊക്കെ വിളിക്കപ്പെടുന്ന ഗ്രഹങ്ങൾ  

Ans : ബാഹ്യ ഗ്രഹങ്ങൾ

*റോമാക്കാരുടെ സന്ദേശ വാഹകൻറെ പേര് നൽകപ്പെട്ട ഗ്രഹം 

Ans : ബുധൻ (മെർക്കുറി)

*അച്ചുതണ്ടിന്‌ ചരിവ് കുറവായതിനാൽ ഋതുക്കൾ ഇല്ലാത്ത ഗ്രഹം   

Ans : ബുധൻ 

*അന്തരീക്ഷമില്ലാത്ത ഗ്രഹം\ പാലായന പ്രവേഗം ഏറ്റവും കുറഞ്ഞ ഗ്രഹം  

Ans : ബുധൻ

*ബുധന്റെ പരിക്രമണ കാലം   

Ans : 88 ദിവസം (ഭ്രമണകാലം : 58 ദിവസങ്ങൾ)

*ഭൂമിയുടെ ഏകദേശം തുല്യമായ സാന്ദ്രതയും കാന്തിക മണ്ഡലവും ഉള്ള ഗ്രഹം  

Ans : ബുധൻ

*ഉപഗ്രഹങ്ങൾ ഇല്ലാത്ത ഗ്രഹങ്ങൾ  

Ans : ബുധൻ, ശുക്രൻ

*will-o-the-wisp (മറുത) എന്നറിയപ്പെടുന്ന ഗ്രഹം   
ബുധൻ
*ബുധന്റെ അകക്കാമ്പ് നിർമ്മിക്കപ്പെട്ടിരിക്കുന്ന വസ്തു  

Ans : ഇരുമ്പ്

*അമേരിക്കയുടെ മെസ്സഞ്ചർ, മറീനർ 10 ബഹിരാകാശപേടകങ്ങൾ ഏത് ഗ്രഹത്തെ കുറിച്ചാണ് പഠിച്ചത് 

Ans : ബുധൻ

*മെസ്സഞ്ചർ പേടകം ബുധന്റെ ഉപരിതലത്തിൽ തകർന്നു വീണതെന്ന്  

Ans : 2015 ഏപ്രിൽ 30

*പ്രഭാത നക്ഷത്രവും പ്രദോഷ നക്ഷത്രവും ശുക്രനാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ   

Ans : പൈതഗോറസ്

*റോമൻ പ്രണയ\സൗന്ദര്യ\വസന്ത ദേവതയുടെ പേര് നൽകപ്പെട്ടിരിക്കുന്ന ഗ്രഹം 

Ans : ശുക്രൻ (വീനസ്)

*സ്ത്രീ നാമം ഉള്ള ഏക ഗ്രഹം 

Ans : വീനസ്

*സൾഫ്യൂരിക് ആസിഡ് നിറഞ്ഞ മേഘപാളികളാൽ ആവൃതമായ ഗ്രഹം 

Ans : ശുക്രൻ

*സൂര്യപ്രകാശത്തെ ഏറ്റവും കൂടുതൽ പ്രതിഫലിപ്പിക്കുന്ന ഗ്രഹം  

Ans : ശുക്രൻ

*ശുക്രൻറെ പരിക്രമണകാലം 

Ans : 224 ദിവസങ്ങൾ (ഭ്രമണകാലം അതിലും കൂടുതലുള്ള ഏക ഗ്രഹം 243 ദിവസങ്ങൾ )

*ഭൂമിയെ കൂടാതെ ഹരിതഗൃഹപ്രഭാവം അനുഭവപ്പെടുന്ന ഗ്രഹം   

Ans : ശുക്രൻ

*ശുക്രൻറെ അന്തരീക്ഷത്തിൽ ഏറ്റവും കൂടുതലുള്ള വാതകം   

Ans : കാർബൺ ഡൈ ഓക്‌സൈഡ്

*സൗരയൂഥത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദിനരാത്രങ്ങൾ അനുഭവപ്പെടുന്ന ഗ്രഹം   

Ans : ശുക്രൻ

*മാക്‌സ്‌വെൽ കൊടുമുടി, ലക്ഷ്മിപ്ലാനം പീഠഭൂമി എന്നിവ കാണപ്പെടുന്ന ഗ്രഹം   

Ans : ശുക്രൻ

*ശുക്രനെക്കുറിച്ച് പഠിക്കാൻ അയക്കപ്പെട്ട പ്രധാന പേടകങ്ങൾ 

Ans : മറീനർ 2 (അമേരിക്ക), വെനീറ (സോവിയറ്റ് യൂണിയൻ), വീനസ് എക്സ്പ്രസ് (യൂറോപ്യൻ യൂണിയൻ)

*ശുക്രൻറെ അന്തരീക്ഷത്തിൽ ഓസോൺ പാളി കണ്ടെത്തിയ പേടകം   

Ans : വീനസ് എക്സ്പ്രസ്

*സൗരയൂഥത്തിൻറെ കേന്ദ്രം 
Ans : സൂര്യൻ
*സൂര്യനിൽ പ്രകാശവും താപവും ഉണ്ടാകുന്ന രീതി  

Ans : അണുസംയോജനം മൂലം (ഹൈഡ്രജൻ, ഹീലിയമായി മാറുന്നു)

*സൗരയൂഥത്തോട് ഏറ്റവും അടുത്ത നക്ഷത്രം 

Ans : പ്രോക്സിമ സെഞ്ചുറി

*പ്രപഞ്ചത്തിൽ ഹൈഡ്രജന് ശേഷം കൂടുതലായി കാണപ്പെടുന്ന മൂലകം  

Ans : ഹീലിയം

*പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മൂന്നാമത്തെ മൂലകം  

Ans : ഓക്സിജൻ

*സൂര്യനും ഭൂമിയും തമ്മിലുള്ള അകലം ഏറ്റവും കൂടുതലുള്ള ദിവസം   

Ans : ജൂലൈ 4 (Aphelion)

*സൂര്യനും ഭൂമിയും തമ്മിലുള്ള അകലം ഏറ്റവും കുറഞ്ഞ ദിവസം   

Ans : ജനുവരി 3 (Perihelion)

*തുരുമ്പിച്ച ഗ്രഹം\ചുവന്ന ഗ്രഹം എന്നൊക്കെ അറിയപ്പെടുന്നത് 

Ans : ചൊവ്വ

*നീല ഗ്രഹം എന്നറിയപ്പെടുന്നത്   

Ans : ഭൂമി

*പ്രഭാത നക്ഷത്രം, പ്രദോഷ നക്ഷത്രം എന്നൊക്കെ അറിയപ്പെടുന്ന ഗ്രഹം  

Ans : ശുക്രൻ

*സൂര്യൻറെ അരുമ, ഭൂമിയുടെ ഇരട്ട എന്നൊക്കെ അറിയപ്പെടുന്ന ഗ്രഹം  

Ans : ശുക്രൻ

*സൗരയൂഥത്തിലെ ഏറ്റവും തിളക്കമുള്ള ഗ്രഹം  

Ans : ശുക്രൻ

*പച്ച ഗ്രഹം എന്ന് അറിയപ്പെടുന്ന ഗ്രഹം  

Ans : യുറാനസ്

*യുറാനസിൻറെ പച്ചനിറത്തിന് കാരണമായ വിഷവാതകം   

Ans : മീഥയിൻ

*ഉരുളുന്ന ഗ്രഹം, കിടക്കുന്ന ഗ്രഹം എന്നൊക്കെ അറിയപ്പെടുന്ന ഗ്രഹം  

Ans : യുറാനസ്

*ആകാശപിതാവ് എന്ന് വിളിക്കപ്പെടുന്ന ഗ്രഹം  

Ans : യുറാനസ്

*സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം  

Ans : വ്യാഴം

*സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹം  

Ans : ബുധൻ

*സൗരയൂഥത്തിലെ ഏറ്റവും തണുത്ത ഗ്രഹം  

Ans : നെപ്റ്റ്യൂൺ

*സൗരയൂഥത്തിലെ ഏറ്റവും ചൂട് കൂടിയ ഗ്രഹം  

Ans : ശുക്രൻ

*സൗരയൂഥത്തിലെ ഏറ്റവും പരിക്രമണ വേഗത കുറഞ്ഞ ഗ്രഹം  

Ans : നെപ്റ്റ്യൂൺ

*സൗരയൂഥത്തിലെ ഏറ്റവും പരിക്രമണ വേഗത കൂടിയ ഗ്രഹം  

Ans : ബുധൻ

*സൗരയൂഥത്തിലെ ഏറ്റവും ശക്തമായ കൊടുങ്കാറ്റ് വീശുന്ന ഗ്രഹം  

Ans : നെപ്റ്റ്യൂൺ

*സൂര്യനിൽ നിന്നും ഏറ്റവും അകലത്തിൽ സ്ഥിതി ചെയ്യുന്ന ഗ്രഹം  

Ans : നെപ്റ്റ്യൂൺ

*സൂര്യനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഗ്രഹം  

Ans : ബുധൻ

*ഏറ്റവും ഭാരം കൂടിയ ഗ്രഹം  

Ans : വ്യാഴം

*ഏറ്റവും ഭാരം കുറഞ്ഞ ഗ്രഹം  

Ans : ശനി

*സാന്ദ്രത കൂടിയ ഗ്രഹം  

Ans : ഭൂമി

*സാന്ദ്രത കുറഞ്ഞ ഗ്രഹം  

Ans : ശനി

*അന്തർ ഗ്രഹങ്ങളിൽ ഏറ്റവും വലുത് 

Ans : ഭൂമി

*ഏറ്റവും കൂടിയ ഗുരുത്വാകർഷണ ബലം അനുഭവപ്പെടുന്ന ഗ്രഹം  

Ans : വ്യാഴം 

*ഏറ്റവും കുറഞ്ഞ ഗുരുത്വാകർഷണ ബലം അനുഭവപ്പെടുന്ന ഗ്രഹം  

Ans : ബുധൻ

*കിഴക്കുനിന്നും പടിഞ്ഞാറോട്ട് ഭ്രമണം ചെയ്യുന്ന ഏക ഗ്രഹം  

Ans : ശുക്രൻ

*പരിക്രമണത്തെക്കാളേറെ സമയം ഭ്രമണത്തിനെടുക്കുന്ന ഏക ഗ്രഹം  

Ans : ശുക്രൻ

*സൂര്യൻ കഴിഞ്ഞാൽ ഭൂമിയോട് ഏറ്റവും അടുത്ത നക്ഷത്രം   

Ans : പ്രോക്സിമ സെഞ്ചുറി

*ഭൂമിയോട് ഏറ്റവും അടുത്ത ഗ്രഹം  

Ans : ശുക്രൻ 

*ഭൂമിയോട് ഏറ്റവും അടുത്ത ആകാശഗോളം 

Ans : ചന്ദ്രൻ   


Manglish Transcribe ↓*sooryanre bhramanakaalam 

ans : 27 divasangal

*sooryanil ettavum kooduthal kaanappedunna moolakam 

ans : hydrajan (71% randaamathu heeliyam)

*oru golatthinre guruthvaakarshana valayatthil ninnu munnottu pokaan aa vasthuvinu venda kuranja pravegam 

ans : paalaayana pravegam

*bhoomiyude paalaayana pravegam  

ans :
11. 2 ki mi/sekkanru

*chandranre paalaayana pravegam  

ans :
2. 4 ki mi/sekkanru

*sooryanre paalaayana pravegam  

ans : 618 ki mi/sekkanru

*saurayoothatthinre puratthukadakkaan aavashyamaaya paalaayana pravegam  

ans :
13. 6 ki mi/sekkanru

*sooryanre uparithalatthile sharaashari thaapanila  

ans : 5500 digri selshyasu

*bhoomiyil ninnum drushyamaakunna sooryanre paali  

ans : phottosphiyar (prabhaamandalam)

*sooryanre ettavum purameyulla bhaagam  

ans : korona

*plaanettu enna vaakkinre arththam  

ans : alanju thiriyunnava

*saurayoothatthile grahangalude ennam 

ans : 8 (budhan, shukran, bhoomi, chovva, vyaazham, shani, yuraanasu, nepttyoon- vyaazham muthalullava baahya grahangal ennariyappedunnu)

*vaathaka bheemanmaar, joviyan grahangal ennokke vilikkappedunna grahangal  

ans : baahya grahangal

*romaakkaarude sandesha vaahakanre peru nalkappetta graham 

ans : budhan (merkkuri)

*acchuthandinu charivu kuravaayathinaal ruthukkal illaattha graham   

ans : budhan 

*anthareekshamillaattha graham\ paalaayana pravegam ettavum kuranja graham  

ans : budhan

*budhante parikramana kaalam   

ans : 88 divasam (bhramanakaalam : 58 divasangal)

*bhoomiyude ekadesham thulyamaaya saandrathayum kaanthika mandalavum ulla graham  

ans : budhan

*upagrahangal illaattha grahangal  

ans : budhan, shukran

*will-o-the-wisp (marutha) ennariyappedunna graham   
budhan
*budhante akakkaampu nirmmikkappettirikkunna vasthu  

ans : irumpu

*amerikkayude mesanchar, mareenar 10 bahiraakaashapedakangal ethu grahatthe kuricchaanu padticchathu 

ans : budhan

*mesanchar pedakam budhante uparithalatthil thakarnnu veenathennu  

ans : 2015 epril 30

*prabhaatha nakshathravum pradosha nakshathravum shukranaanennu kandetthiya shaasthrajnjan   

ans : pythagorasu

*roman pranaya\saundarya\vasantha devathayude peru nalkappettirikkunna graham 

ans : shukran (veenasu)

*sthree naamam ulla eka graham 

ans : veenasu

*salphyooriku aasidu niranja meghapaalikalaal aavruthamaaya graham 

ans : shukran

*sooryaprakaashatthe ettavum kooduthal prathiphalippikkunna graham  

ans : shukran

*shukranre parikramanakaalam 

ans : 224 divasangal (bhramanakaalam athilum kooduthalulla eka graham 243 divasangal )

*bhoomiye koodaathe harithagruhaprabhaavam anubhavappedunna graham   

ans : shukran

*shukranre anthareekshatthil ettavum kooduthalulla vaathakam   

ans : kaarban dy oksydu

*saurayoothatthile ettavum dyrghyameriya dinaraathrangal anubhavappedunna graham   

ans : shukran

*maaksvel kodumudi, lakshmiplaanam peedtabhoomi enniva kaanappedunna graham   

ans : shukran

*shukranekkuricchu padtikkaan ayakkappetta pradhaana pedakangal 

ans : mareenar 2 (amerikka), veneera (soviyattu yooniyan), veenasu eksprasu (yooropyan yooniyan)

*shukranre anthareekshatthil oson paali kandetthiya pedakam   

ans : veenasu eksprasu

*saurayoothatthinre kendram 
ans : sooryan
*sooryanil prakaashavum thaapavum undaakunna reethi  

ans : anusamyojanam moolam (hydrajan, heeliyamaayi maarunnu)

*saurayoothatthodu ettavum aduttha nakshathram 

ans : proksima senchuri

*prapanchatthil hydrajanu shesham kooduthalaayi kaanappedunna moolakam  

ans : heeliyam

*prapanchatthil ettavum kooduthalaayi kaanappedunna moonnaamatthe moolakam  

ans : oksijan

*sooryanum bhoomiyum thammilulla akalam ettavum kooduthalulla divasam   

ans : jooly 4 (aphelion)

*sooryanum bhoomiyum thammilulla akalam ettavum kuranja divasam   

ans : januvari 3 (perihelion)

*thurumpiccha graham\chuvanna graham ennokke ariyappedunnathu 

ans : chovva

*neela graham ennariyappedunnathu   

ans : bhoomi

*prabhaatha nakshathram, pradosha nakshathram ennokke ariyappedunna graham  

ans : shukran

*sooryanre aruma, bhoomiyude iratta ennokke ariyappedunna graham  

ans : shukran

*saurayoothatthile ettavum thilakkamulla graham  

ans : shukran

*paccha graham ennu ariyappedunna graham  

ans : yuraanasu

*yuraanasinre pacchaniratthinu kaaranamaaya vishavaathakam   

ans : meethayin

*urulunna graham, kidakkunna graham ennokke ariyappedunna graham  

ans : yuraanasu

*aakaashapithaavu ennu vilikkappedunna graham  

ans : yuraanasu

*saurayoothatthile ettavum valiya graham  

ans : vyaazham

*saurayoothatthile ettavum cheriya graham  

ans : budhan

*saurayoothatthile ettavum thanuttha graham  

ans : nepttyoon

*saurayoothatthile ettavum choodu koodiya graham  

ans : shukran

*saurayoothatthile ettavum parikramana vegatha kuranja graham  

ans : nepttyoon

*saurayoothatthile ettavum parikramana vegatha koodiya graham  

ans : budhan

*saurayoothatthile ettavum shakthamaaya kodunkaattu veeshunna graham  

ans : nepttyoon

*sooryanil ninnum ettavum akalatthil sthithi cheyyunna graham  

ans : nepttyoon

*sooryanodu ettavum adutthu sthithi cheyyunna graham  

ans : budhan

*ettavum bhaaram koodiya graham  

ans : vyaazham

*ettavum bhaaram kuranja graham  

ans : shani

*saandratha koodiya graham  

ans : bhoomi

*saandratha kuranja graham  

ans : shani

*anthar grahangalil ettavum valuthu 

ans : bhoomi

*ettavum koodiya guruthvaakarshana balam anubhavappedunna graham  

ans : vyaazham 

*ettavum kuranja guruthvaakarshana balam anubhavappedunna graham  

ans : budhan

*kizhakkuninnum padinjaarottu bhramanam cheyyunna eka graham  

ans : shukran

*parikramanatthekkaalere samayam bhramanatthinedukkunna eka graham  

ans : shukran

*sooryan kazhinjaal bhoomiyodu ettavum aduttha nakshathram   

ans : proksima senchuri

*bhoomiyodu ettavum aduttha graham  

ans : shukran 

*bhoomiyodu ettavum aduttha aakaashagolam 

ans : chandran   
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions