രസതന്ത്രം ചോദ്യോത്തരങ്ങൾ 2


*ജീവകങ്ങൾ കണ്ടെത്തിയത് 

Ans : ലുനിൻ

*ജീവകത്തിന് ആ പേര് നൽകിയത് 

Ans : കാസിമർ ഫങ്ക് 

*ആകെയുള്ള ജീവകങ്ങളുടെ എണ്ണം 

Ans : 13 (ഇതിൽ 8 എണ്ണം ജീവകം ബി കോംപ്ലക്സിൽ ഉൾപ്പെടുന്നു)

*കോ-എൻസൈം എന്നറിയപ്പെടുന്ന ആഹാരഘടകം 

Ans : ജീവകം (Vitamin)

*കൊഴുപ്പിൽ ലയിക്കുന്ന ജീവകങ്ങൾ

Ans : A, D, E, K

*ജലത്തിൽ ലയിക്കുന്ന ജീവകങ്ങൾ

Ans : B, C

*കണ്ണിൻറെ ആരോഗ്യത്തിന് വേണ്ട ഏറ്റവും പ്രധാനപ്പെട്ട ജീവകം 

Ans : ജീവകം A

*ഇലക്കറികളിൽ നിന്നും ധാരാളമായി ലഭിക്കുന്ന ജീവകം 

Ans : ജീവകം A

*ജീവകം A യുടെ  അപര്യാപ്തതയിൽ ഉണ്ടാകുന്ന രോഗം  

Ans : നിശാന്ധത, സീറോഫ്താൽമിയ 

*പ്രൊ വൈറ്റമിൻ A എന്നറിയപ്പെടുന്ന വർണ്ണവസ്തു  

Ans : ബീറ്റാ കരോട്ടിൻ 

*പാലിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന ജീവകം 

Ans : ജീവകം A

*തവിടിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന ജീവകം 

Ans : ജീവകം ബി1 (തയാമിൻ)

*ജീവകം ബി1 ൻറെ  അപര്യാപ്തതയിൽ ഉണ്ടാകുന്ന രോഗം  

Ans : ബെറിബെറി (പേശികളിൽ വേദന, ക്ഷീണം, നീർവീക്കം), വെർണിക്ക്സ് എൻസെഫലോപ്പതി 

*പാലിന് മഞ്ഞനിറം നൽകുന്ന ഘടകം 

Ans : ജീവകം ബി2 (റൈബോഫ്ലാവിൻ)

*ജീവകം ബി2 ൻറെ  അപര്യാപ്തതയിൽ ഉണ്ടാകുന്ന രോഗം  

Ans : കീലോസിസ്(വായുടെ വശങ്ങൾ വിണ്ടുകീറുന്ന അവസ്ഥ)

*നേരിട്ടുള്ള സൂര്യപ്രകാശത്തിൽ നശിക്കുന്ന പാലിലെ ഘടകം  

Ans : റൈബോഫ്ലാവിൻ

*ജീവകം ബി3 (നിയാസിൻ\നിക്കോട്ടിക് ആസിഡ്)ൻറെ  അപര്യാപ്തതയിൽ ഉണ്ടാകുന്ന രോഗം  

Ans : പെല്ലഗ്ര (പ്രകാശമേൽക്കുന്ന ഭാഗങ്ങൾ പരുക്കാനാവുന്നത്)

*ജീവകം ബി5 (പാന്റോതെനിക് ആസിഡ്)ൻറെ  അപര്യാപ്തതയിൽ ഉണ്ടാകുന്ന രോഗം  

Ans : പാരസ്‌തേഷ്യാ

*ജീവകം ബി6 (പിരിഡോക്സിൻ)ൻറെ  അപര്യാപ്തതയിൽ ഉണ്ടാകുന്ന രോഗം  

Ans : ഡെർമട്ടൈറ്റിസ്, വയറിളക്കം, അനീമിയ 

*ജീവകം H എന്നറിയപ്പെടുന്നത്   

Ans : ജീവകം ബി7 (ബയോട്ടിൻ)

*ജീവകം ബി7 ൻറെ അപര്യാപ്തതയിൽ ഉണ്ടാകുന്ന രോഗം  

Ans : വളർച്ച മന്ദീഭവിക്കൽ, പേശീപ്രവർത്തനം നിയന്ത്രണാതീതമാകൽ, മുടികൊഴിച്ചിൽ 

*ബാക്‌ടീരിയകളുടെ പ്രവർത്തനത്താൽ ചെറുകുടലിൽ നിർമ്മിക്കപ്പെടുന്ന ജീവകങ്ങൾ  

Ans : ജീവകം ബി7, ജീവകം ബി5, ജീവകം K

*ജീവകം ബി9 (ഫോളിക്ക് ആസിഡ്)ൻറെ അപര്യാപ്തതയിൽ ഉണ്ടാകുന്ന രോഗം  

Ans : വിളർച്ച (അനീമിയ)

*കൊബാൾട്ടിൽ അടങ്ങിയിരിക്കുന്ന ജീവകം  

Ans : ജീവകം ബി12 (കൊബാലമിൻ)

*ജീവകം ബി12 ൻറെ മനുഷ്യനിർമ്മിത രൂപമാണ്   

Ans : സയാനോകൊബാലമീൻ 

*മനുഷ്യശരീരത്തിൽ കൊബാൾട്ടിൻറെ പ്രധാന ധർമ്മം  

Ans : ഇരുമ്പിനെ ആഗിരണം ചെയ്യുക

*ജീവകം ബി12ൻറെ അപര്യാപ്തതയിൽ ഉണ്ടാകുന്ന രോഗം  

Ans : പെർനിഷ്യസ് അനീമിയ  

*കൃത്രിമമായി നിർമ്മിച്ച ആദ്യ ജീവകം  

Ans : ജീവകം സി

*ആഹാരപദാർത്ഥങ്ങൾ ചൂടാക്കുമ്പോൾ നഷ്ടപ്പെടുന്ന ജീവകം   

Ans : ജീവകം സി (അസ്‌കോർബിക് ആസിഡ്)

*ഓറഞ്ച്, നെല്ലിക്ക, നാരങ്ങ ഇവയിലൊക്കെ കാണപ്പെടുന്ന ജീവകം   

Ans : ജീവകം സി

*മൂത്രത്തിലൂടെ നഷ്ടപ്പെടുന്ന ജീവകം   

Ans : ജീവകം സി

*ജലദോഷത്തിനുള്ള ഔഷധമായി കണക്കാക്കപ്പെടുന്ന ജീവകം   

Ans : ജീവകം സി

*മുറിവുണങ്ങാൻ കാലതാമസമെടുക്കുന്നത് ഏത് ജീവകത്തിൻറെ അഭാവം മൂലമാണ്    

Ans : ജീവകം സി

*രോഗപ്രതിരോധത്തിന് ആവശ്യമായ ജീവകം   

Ans : ജീവകം സി

*മോണയിലെ രക്തസ്രാവം ഏത് ജീവകത്തിൻറെ അഭാവം മൂലമാണ്  

Ans : ജീവകം സി യുടെ

*ശരീരത്തിൽ ഇരുമ്പിൻറെ ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന ജീവകം   

Ans : ജീവകം സി

*ജീവകം സിയുടെ അഭാവത്തിൽ നാവികരിൽ കാണപ്പെടുന്ന രോഗം 

Ans : സ്കർവി

*സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികളുടെ സഹായത്തോടെ ത്വക്കിൽ നിർമ്മിക്കപ്പെടുന്ന ജീവകം   

Ans : ജീവകം D (കാൽസിഫെറോൾ)

*ശരീരത്തിൽ കാത്സ്യത്തിന്റെ ആഗിരണത്തെ ഉത്തേജിപ്പിക്കുകയും എല്ലിൻറെയും പല്ലിന്റെയും വളർച്ചയ്ക്ക് ആവശ്യമായതുമായ
Ans : ജീവകം   
ജീവകം D
*ജീവകം D യുടെ രണ്ടു രൂപങ്ങളാണ്  

Ans : ജീവകം D3 (കോൾകാൽസിഫെറോൾ), ജീവകം D2 (എർഗോസ്റ്റിറോൾ)

*ജീവകം D യുടെ അപര്യാപ്തതയിൽ ഉണ്ടാകുന്ന രോഗം  

Ans : കുട്ടികളിൽ കണ (റിക്കറ്റ്സ്), മുതിർന്നവരിൽ ഓസ്റ്റിയോ മലേഷ്യ

*ഒരു ഹോർമോണായി കണക്കാക്കപ്പെടുന്ന ജീവകം   

Ans : ജീവകം E (ടോക്കോഫെറോൾ)

*വന്ധ്യത ഉണ്ടാകുന്നതിന് കാരണമായ ജീവകം   

Ans : ജീവകം E യുടെ അഭാവം

*ബ്യൂട്ടി വൈറ്റമിൻ എന്നറിയപ്പെടുന്ന ജീവകം / നിരോക്സീകാരി കൂടെയായ വൈറ്റമിൻ  

Ans : ജീവകം E

*രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന ജീവകം   

Ans : ജീവകം K (ഫൈലോക്വിനോൻ)

*രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന പ്രോട്ടീൻ   

Ans : പ്രോത്രോംബിൻ

*ഹൃദയത്തെ സംരക്ഷിക്കുന്ന ജീവകം   

Ans : ജീവകം K

*ജീവകം K യുടെ അപര്യാപ്തതയിൽ ഉണ്ടാകുന്ന രോഗം  

Ans : രക്തസ്രാവം (ഹെമറേജ്)

*വൈറ്റമിനുകളുടെ ആധിക്യം മൂലം ശരീരത്തിനുണ്ടാകുന്ന അവസ്ഥ  

Ans : ജീവകാധിക്യം (ഹൈപ്പർ  വിറ്റാമിനോസിസ്)

*pH സ്കെയിൽ കണ്ടുപിടിച്ചത് 

Ans : സൊറൻ സൊറൻസൺ

*pH മൂല്യം 7 ന് മുകളിൽ വരുന്ന പദാർത്ഥങ്ങൾ 

Ans : ആൽക്കലികൾ

*pH മൂല്യം 7 ന് താഴെ വരുന്ന പദാർത്ഥങ്ങൾ 

Ans : ആസിഡുകൾ

*ആസിഡ്, ബേസ്‌ എന്നിവയുടെ സാന്നിധ്യം അറിയാൻ ഉപയോഗിക്കുന്നത് 

Ans : ലിറ്റ്മസ് പേപ്പറുകൾ

*നീല ലിറ്റ്മസിനെ ചുവപ്പാക്കുന്നത് 

Ans : ആസിഡ്

*ചുമന്ന ലിറ്റ്മസിനെ നീലയാക്കുന്നത് 

Ans : ആൽക്കലികൾ

*ജലത്തിൻറെ\നിർവീര്യ വസ്തുവിൻറെ pH മൂല്യം 

Ans : 7

*പാലിൻറെ pH മൂല്യം 

Ans :
6.6

*എല്ലാ ആസിഡുകളിലും പൊതുവായി കാണപ്പെടുന്ന മൂലകം 

Ans : ഹൈഡ്രജൻ

*സ്റ്റോറേജ് ബാറ്ററികളിൽ ഉപയോഗിക്കുന്ന ആസിഡ് 

Ans : സൾഫ്യൂരിക് ആസിഡ്

*ഡൈനാമിറ്റ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന ആസിഡ് 

Ans : സൾഫ്യൂരിക് ആസിഡ്

*സൾഫ്യൂരിക് ആസിഡിൻറെ നിർമ്മാണപ്രക്രിയ 

Ans : സമ്പർക്ക പ്രക്രിയ

*സൾഫ്യൂരിക് ആസിഡിൻറെ നിർമ്മാണത്തിൽ ഉൽപ്രേരകമായി ഉപയോഗിക്കുന്നത് 

Ans : വനേഡിയം പെന്റോക്‌സൈഡ്

*രാസവസ്തുക്കളുടെ രാജാവ് 

Ans : സൾഫ്യൂരിക് ആസിഡ്

*ഓയിൽ ഓഫ് വിട്രിയോൾ എന്നറിയപ്പെടുന്നത് 

Ans : സൾഫ്യൂരിക് ആസിഡ്

*സ്പിരിറ്റ് ഓഫ് സാൾട്ട് എന്നറിയപ്പെടുന്നത് 

Ans : ഹൈഡ്രോക്ലോറിക് ആസിഡ് 

*സ്പിരിറ്റ് ഓഫ് നൈറ്റർ എന്നറിയപ്പെടുന്നത് 

Ans : നൈട്രിക് ആസിഡ്

*വിറ്റാമിൻ B9 ഇൽ അടങ്ങിയിരിക്കുന്ന ആസിഡ് 

Ans : ഫോളിക്ക് ആസിഡ്

*വിറ്റാമിൻ B5 ഇൽ അടങ്ങിയിരിക്കുന്ന ആസിഡ് 

Ans : പാന്റോതെനിക് ആസിഡ്

*വിറ്റാമിൻ B3 ഇൽ അടങ്ങിയിരിക്കുന്ന ആസിഡ് 

Ans : നിക്കോട്ടിനിക് ആസിഡ്

*100% ശുദ്ധ സൾഫ്യൂരിക് ആസിഡിനെക്കാൾ വീര്യമുള്ള ആസിഡ് 

Ans : സൂപ്പർ ആസിഡ്

*ഓക്സിജൻ ഇല്ലാത്ത ആസിഡ് 

Ans : ഹൈഡ്രോക്ലോറിക് ആസിഡ്

*മനുഷ്യൻറെ ആമാശയത്തിലുള്ള ആസിഡ് 

Ans : ഹൈഡ്രോക്ലോറിക് ആസിഡ്

*ദഹനത്തിന് സഹായിക്കുന്ന ആസിഡ് 

Ans : ഹൈഡ്രോക്ലോറിക് ആസിഡ്

*ഗാഢ നൈട്രിക് ആസിഡിൻറെയും ഹൈഡ്രോക്ലോറിക് ആസിഡിന്റെയും മിശ്രിതം  

Ans : അക്വാറീജിയ (1:3 അനുപാതം)

*രാജകീയ ദ്രവം എന്നറിയപ്പെടുന്നത്   

Ans : അക്വാറീജിയ

*മനുഷ്യൻറെ പേശികളിലുള്ള ആസിഡ് 

Ans : ലാക്ടിക് ആസിഡ്

*റബർ പാൽ ഖരീഭവിക്കാൻ ഉപയോഗിക്കുന്ന ആസിഡ് 

Ans : ഫോമിക്ക് ആസിഡ്

*ഹിപ്നോട്ടിസത്തിന് ഉപയോഗിക്കുന്ന ആസിഡ് 

Ans : ബാർബിട്യൂറിക് ആസിഡ്

*ഇല, പഴം എന്നിവ പൊഴിയാൻ കാരണമാകുന്ന ആസിഡ് 

Ans : അബിസിസിക് ആസിഡ്

*ഏറ്റവും മധുരമുള്ള ആസിഡ് 

Ans : സുക്രോണിക് ആസിഡ്

*ഏറ്റവും വീര്യമുള്ള ആസിഡ് 

Ans : ഫ്ലൂറോആന്റിമണിക് ആസിഡ്

*പ്രോട്ടീൻറെ സാന്നിധ്യമറിയാൻ ഉപയോഗിക്കുന്ന ആസിഡ് 

Ans :  നൈട്രിക് ആസിഡ്

*സ്വർണ്ണത്തിന്റെ ശുദ്ധത പരിശോധിക്കാൻ ഉപയോഗിക്കുന്ന ആസിഡ് 

Ans :  നൈട്രിക് ആസിഡ്

*എണ്ണ ശുദ്ധീകരണത്തിനും മലിനജല സംസ്കരണത്തിനും  ഉപയോഗിക്കുന്ന ആസിഡ് 

Ans :  സൾഫ്യൂരിക് ആസിഡ്

*ഏറ്റവും ആദ്യം കണ്ടുപിടിക്കപ്പെട്ട ആസിഡ് 

Ans :  അസെറ്റിക് ആസിഡ്

*വായുവിൽ പുകയുന്ന ആസിഡ് 

Ans :  നൈട്രിക് ആസിഡ്

*ഏറ്റവും ക്രിയാശീലം കൂടിയ ആസിഡ് 

Ans :  പെർക്ലോറിക് ആസിഡ്

*ഏറ്റവും ക്രിയാശീലം കുറഞ്ഞ ആസിഡ് 

Ans : ഹൈഡ്രോ സയാനിക് ആസിഡ്

*മ്യുറിയാറ്റിക് ആസിഡ് എന്നറിയപ്പെടുന്നത് 

Ans : ഹൈഡ്രോക്ലോറിക് ആസിഡ്

*എഥനോയിക്  ആസിഡ് എന്നറിയപ്പെടുന്നത് 

Ans : അസെറ്റിക് ആസിഡ്

*ആസ്പിരിൻറെ രാസനാമം 

Ans : അസറ്റൈൽ സാലിസിലിക്കാസിഡ്

*ഫോമിക് ആസിഡ് എന്നറിയപ്പെടുന്നത് 

Ans : മെഥനോയിക് ആസിഡ്

*സോഡാ വെള്ളത്തിൻറെ രാസനാമം 

Ans : കാർബോണിക് ആസിഡ്

*മരച്ചീനിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് 

Ans : ഹൈഡ്രോസയാനിക് ആസിഡ്

*പ്രൂസിക് ആസിഡ് എന്നറിയപ്പെടുന്നത് 

Ans : ഹൈഡ്രോസയാനിക് ആസിഡ് (ഹൈഡ്രജൻ സയനൈഡ്)

*ഏറ്റവും ലഘുവായ അമിനോ ആസിഡ് 

Ans : ഗ്ലൈസിൻ

*ആസിഡ് ആൽക്കലിയുമായി ചേരുന്ന പ്രവർത്തനം 

Ans : ന്യൂട്രലൈസേഷൻ

*ആസിഡ് ആൽക്കലിയുമായി ചേരുമ്പോൾ ഉണ്ടാകുന്നത് 

Ans : ജലവും ലവണങ്ങളും

*റോക്കറ്റുകളിൽ ഓക്സിലേറ്ററുകളായി ഉപയോഗിക്കുന്ന ആസിഡ് 

Ans : നൈട്രിക് ആസിഡ്

*ഫീനോളിൽ അടങ്ങിയിരിക്കുന്ന ആസിഡ് 

Ans : കാർബോളിക് ആസിഡ്

*മലിനീകരണം ഉണ്ടാക്കാത്ത ഇന്ധനം 

Ans : ഹൈഡ്രജൻ

*ഭാവിയുടെ ഇന്ധനം എന്നറിയപ്പെടുന്നത് 

Ans : ഹൈഡ്രജൻ

*റോക്കറ്റുകളിൽ ഉപയോഗിക്കുന്ന ഇന്ധനം 

Ans : ലിക്യുഡ് ഹൈഡ്രജൻ

*വാതകാവസ്ഥയിൽ സ്ഥിതിചെയ്യുന്ന മൂലക ഇന്ധനം 

Ans : ഹൈഡ്രജൻ

*മോണോസൈറ്റിൽ അടങ്ങിയ ന്യൂക്ലിയാർ ഇന്ധനം 

Ans : തോറിയം

*ഇന്ധനമായി ഉപയോഗിക്കുന്ന ഹൈഡ്രജൻ സംയുക്തങ്ങൾ 

Ans : ഹൈഡ്രോകാർബണുകൾ

*ഭൂമിക്കടിയിൽ പുരാതന ജൈവാവശിഷ്ടങ്ങളിൽ നിന്നും രൂപം കൊണ്ട ഇന്ധനങ്ങൾ 

Ans : ഫോസിൽ ഇന്ധനങ്ങൾ

*ശിലാ തൈലം (Rock oil), മിനറൽ ഓയിൽ എന്നൊക്കെ അറിയപ്പെടുന്നത് 

Ans : പെട്രോളിയം

*കറുത്ത സ്വർണ്ണം എന്ന് അറിയപ്പെടുന്നത് 

Ans : പെട്രോളിയം

*ഖനനം ചെയ്‌തെടുക്കുന്ന ശുദ്ധീകരിക്കാത്ത അറിയപ്പെടുന്നത് 

Ans : ക്രൂഡ് ഓയിൽ

*പെട്രോളിയത്തിൽ നിന്ന് വിവിധ ഘടകങ്ങൾ വേർതിരിച്ചെടുക്കുന്ന പ്രക്രിയ  

Ans : അംശിക സ്വേദനം (Fractional distillation)

*പെട്രോളിയം കത്തുമ്പോൾ പ്രധാനമായും പുറന്തള്ളപ്പെടുന്ന വാതകം  

Ans : കാർബൺ ഡയോക്സൈഡ്

*ഗ്യാസോലിൻ അറിയപ്പെടുന്നത് 

Ans : പെട്രോൾ 

*പെട്രോളിൻറെ ഗുണം പ്രസ്താവിക്കുന്ന യൂണിറ്റ് 

Ans : ഒക്ടേൻ  നമ്പർ

*കുറഞ്ഞ ഒക്ടേൻ നമ്പറുള്ള പെട്രോൾ ഉപയോഗിക്കുന്ന മൂലം എഞ്ചിനിൽ ഉണ്ടാകുന്ന അസ്വാഭാവിക ശബ്ദം 

Ans : നോക്കിങ്

*ആന്റി നോക്കിങ് ഏജൻറ് ആയി പെട്രോളിൽ ചേർക്കുന്നത് 

Ans : ടെട്രാ ഈതൈൽ ലെഡ്

*പെട്രോളിൻറെ അളവ് രേഖപ്പെടുത്തുന്ന യൂണിറ്റ് 

Ans : ബാരൽ

*ഒരു ബാരൽ എത്ര ലിറ്റർ 

Ans : 159 ലിറ്റർ

*ജെറ്റ് വിമാനങ്ങളിൽ ഉപയോഗിക്കുന്ന ഇന്ധനം 

Ans : പാരഫിൻ

*കറുത്ത വജ്രം എന്നറിയപ്പെടുന്നത് 

Ans : കൽക്കരി

*താപോർജ്ജ നിലയങ്ങളിലെ പ്രധാന ഇന്ധനം  

Ans : കൽക്കരി

*കൽക്കരി ഏതിനം ശിലയ്ക്ക് ഉദാഹരണമാണ് 

Ans : അവസാദ ശിലയ്ക്ക്

*കൽക്കരി ആദ്യമായി ഉപയോഗിച്ച രാജ്യം 

Ans : ചൈന

*ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന കൽക്കരി 

Ans : ബിറ്റുമിനസ് കോൾ

*ലോകത്ത് ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കപ്പെടുന്ന കൽക്കരി 

Ans : ബിറ്റുമിനസ് കോൾ

*ഏറ്റവും കൂടുതൽ കാർബൺ അടങ്ങിയിരിക്കുന്ന കൽക്കരി 

Ans : ആന്ത്രസൈറ്റ് (
94.98%)

*കായാന്തരിത ശിലയായി കരുതപ്പെടുന്ന കൽക്കരി 

Ans : ആന്ത്രസൈറ്റ്

*ഏറ്റവും കുറവ് കാർബൺ അടങ്ങിയിരിക്കുന്ന കൽക്കരി 

Ans :  പീറ്റ്
*കൽക്കരി രൂപവൽക്കരണത്തിലെ ആദ്യ ഘട്ടം 

Ans :  പീറ്റ്
*ലിഗ്നൈറ്റിൻറെ ഖനനത്തിന് പ്രശസ്തമായ തമിഴ്‌നാട്ടിലെ പ്രദേശം  

Ans :  നെയ്‌വേലി
*ലിഗ്നൈറ്റിൽ  അടങ്ങിയിരിക്കുന്ന കാർബണിന്റെ അളവ് 
 
Ans : 28-30%

*ബിറ്റുമിനസ് കോളിൽ അടങ്ങിയിരിക്കുന്ന കാർബണിന്റെ അളവ് 

Ans :  78-86%
*തീരപ്രദേശങ്ങൾ, ചതുപ്പ് എന്നിവിടങ്ങളിൽ കൂടുതലായി കാണപ്പെടുന്ന കൽക്കരി 

Ans :  പീറ്റ്
*ഏറ്റവും ഗുണനിലവാരം കൂടിയ\ഏറ്റവും കടുപ്പം കൂടിയ കൽക്കരി 

Ans : ആന്ത്രസൈറ്റ്

*ഹാർഡ് കോൾ എന്നറിയപ്പെടുന്നത് 

Ans : ആന്ത്രസൈറ്റ്

*ബ്രൗൺ കോൾ എന്നറിയപ്പെടുന്നത് 

Ans :  ലിഗ്നൈറ്റ്
*വൈറ്റ് ടാർ എന്നറിയപ്പെടുന്നത് 

Ans : നാഫ്ത്തലിൻ

*സോഫ്റ്റ് കോൾ എന്നറിയപ്പെടുന്നത് 

Ans :  ബിറ്റുമിനസ് കോൾ
*പാരഫിൻ ഓയിൽ എന്നറിയപ്പെടുന്നത് 
 
Ans : മണ്ണെണ്ണ

*കൽക്കരിയുടെ ഹൈഡ്രോജനേഷനിലൂടെ ഉൽപാദിപ്പിക്കപ്പെടുന്ന ഇന്ധനം 

Ans :  ഡീസൽ
*ഡീസലിൻറെ ഗുണനിലവാരം പ്രസ്താവിക്കുന്ന യൂണിറ്റ് 

Ans : സീറ്റെൻ നമ്പർ

*കൽക്കരി കത്തുമ്പോൾ ഉള്ള പുകയിൽ അടങ്ങിയിരിക്കുന്ന വിഷവാതകം 

Ans :  കാർബൺ മോണോക്സൈഡ്
*പെട്രോളിയത്തിൻറെ വാതകരൂപം 

Ans : പ്രകൃതി വാതകം

*പ്രകൃതി വാതകത്തിലെ പ്രധാനഘടകം 

Ans : മീഥെയ്ൻ (95%)

*ഉയർന്ന മർദ്ദത്തിൽ ദ്രാവകരൂപത്തിലാക്കിയ പ്രകൃതിവാതകം 

Ans : CNG (Compressed Natural Gas)

*പാചകവാതകം എന്നറിയപ്പെടുന്നത് 

Ans : LPG (Liquefied Petroleum Gas)

*പാചക വാതകത്തിലെ പ്രധാനഘടകം 

Ans :  പ്രോപ്പെയ്ൻ, ബ്യുട്ടേൻ
*പാചക വാതകം ഉൽപാദിപ്പിക്കുന്നത് 

Ans : ബ്യുട്ടേൻ ദ്രവീകരിച്ച്

*പാചക വാതകത്തിൻറെ ചോർച്ച അറിയാനായി ചേർക്കുന്ന വാതകം 

Ans :  ഈതെയ്ൽ മെർകാപ്റ്റൻ (എഥനെഥിയോൾ)
*സിഗരറ്റ് ലാമ്പിൽ ഉപയോഗിക്കുന്ന വാതകം  

Ans :  ബ്യുട്ടേൻ 
*ഗോബർ ഗ്യാസിലെ (ബയോഗ്യാസ്) പ്രധാനഘടകം 

Ans :  മീഥേൻ

Manglish Transcribe ↓*jeevakangal kandetthiyathu 

ans : lunin

*jeevakatthinu aa peru nalkiyathu 

ans : kaasimar phanku 

*aakeyulla jeevakangalude ennam 

ans : 13 (ithil 8 ennam jeevakam bi komplaksil ulppedunnu)

*ko-ensym ennariyappedunna aahaaraghadakam 

ans : jeevakam (vitamin)

*kozhuppil layikkunna jeevakangal

ans : a, d, e, k

*jalatthil layikkunna jeevakangal

ans : b, c

*kanninre aarogyatthinu venda ettavum pradhaanappetta jeevakam 

ans : jeevakam a

*ilakkarikalil ninnum dhaaraalamaayi labhikkunna jeevakam 

ans : jeevakam a

*jeevakam a yude  aparyaapthathayil undaakunna rogam  

ans : nishaandhatha, seerophthaalmiya 

*pro vyttamin a ennariyappedunna varnnavasthu  

ans : beettaa karottin 

*paalil ettavum kooduthal adangiyirikkunna jeevakam 

ans : jeevakam a

*thavidil ettavum kooduthal adangiyirikkunna jeevakam 

ans : jeevakam bi1 (thayaamin)

*jeevakam bi1 nre  aparyaapthathayil undaakunna rogam  

ans : beriberi (peshikalil vedana, ksheenam, neerveekkam), vernikksu ensephaloppathi 

*paalinu manjaniram nalkunna ghadakam 

ans : jeevakam bi2 (rybophlaavin)

*jeevakam bi2 nre  aparyaapthathayil undaakunna rogam  

ans : keelosisu(vaayude vashangal vindukeerunna avastha)

*nerittulla sooryaprakaashatthil nashikkunna paalile ghadakam  

ans : rybophlaavin

*jeevakam bi3 (niyaasin\nikkottiku aasidu)nre  aparyaapthathayil undaakunna rogam  

ans : pellagra (prakaashamelkkunna bhaagangal parukkaanaavunnathu)

*jeevakam bi5 (paantotheniku aasidu)nre  aparyaapthathayil undaakunna rogam  

ans : paarastheshyaa

*jeevakam bi6 (piridoksin)nre  aparyaapthathayil undaakunna rogam  

ans : dermattyttisu, vayarilakkam, aneemiya 

*jeevakam h ennariyappedunnathu   

ans : jeevakam bi7 (bayottin)

*jeevakam bi7 nre aparyaapthathayil undaakunna rogam  

ans : valarccha mandeebhavikkal, pesheepravartthanam niyanthranaatheethamaakal, mudikozhicchil 

*baakdeeriyakalude pravartthanatthaal cherukudalil nirmmikkappedunna jeevakangal  

ans : jeevakam bi7, jeevakam bi5, jeevakam k

*jeevakam bi9 (pholikku aasidu)nre aparyaapthathayil undaakunna rogam  

ans : vilarccha (aneemiya)

*kobaalttil adangiyirikkunna jeevakam  

ans : jeevakam bi12 (kobaalamin)

*jeevakam bi12 nre manushyanirmmitha roopamaanu   

ans : sayaanokobaalameen 

*manushyashareeratthil kobaalttinre pradhaana dharmmam  

ans : irumpine aagiranam cheyyuka

*jeevakam bi12nre aparyaapthathayil undaakunna rogam  

ans : pernishyasu aneemiya  

*kruthrimamaayi nirmmiccha aadya jeevakam  

ans : jeevakam si

*aahaarapadaarththangal choodaakkumpol nashdappedunna jeevakam   

ans : jeevakam si (askorbiku aasidu)

*oranchu, nellikka, naaranga ivayilokke kaanappedunna jeevakam   

ans : jeevakam si

*moothratthiloode nashdappedunna jeevakam   

ans : jeevakam si

*jaladoshatthinulla aushadhamaayi kanakkaakkappedunna jeevakam   

ans : jeevakam si

*murivunangaan kaalathaamasamedukkunnathu ethu jeevakatthinre abhaavam moolamaanu    

ans : jeevakam si

*rogaprathirodhatthinu aavashyamaaya jeevakam   

ans : jeevakam si

*monayile rakthasraavam ethu jeevakatthinre abhaavam moolamaanu  

ans : jeevakam si yude

*shareeratthil irumpinre aagiranatthe utthejippikkunna jeevakam   

ans : jeevakam si

*jeevakam siyude abhaavatthil naavikaril kaanappedunna rogam 

ans : skarvi

*sooryaprakaashatthile aldraavayalattu rashmikalude sahaayatthode thvakkil nirmmikkappedunna jeevakam   

ans : jeevakam d (kaalsipherol)

*shareeratthil kaathsyatthinte aagiranatthe utthejippikkukayum ellinreyum pallinteyum valarcchaykku aavashyamaayathumaaya
ans : jeevakam   
jeevakam d
*jeevakam d yude randu roopangalaanu  

ans : jeevakam d3 (kolkaalsipherol), jeevakam d2 (ergosttirol)

*jeevakam d yude aparyaapthathayil undaakunna rogam  

ans : kuttikalil kana (rikkattsu), muthirnnavaril osttiyo maleshya

*oru hormonaayi kanakkaakkappedunna jeevakam   

ans : jeevakam e (dokkopherol)

*vandhyatha undaakunnathinu kaaranamaaya jeevakam   

ans : jeevakam e yude abhaavam

*byootti vyttamin ennariyappedunna jeevakam / nirokseekaari koodeyaaya vyttamin  

ans : jeevakam e

*raktham kattapidikkunnathinu sahaayikkunna jeevakam   

ans : jeevakam k (phylokvinon)

*raktham kattapidikkunnathinu sahaayikkunna protteen   

ans : prothrombin

*hrudayatthe samrakshikkunna jeevakam   

ans : jeevakam k

*jeevakam k yude aparyaapthathayil undaakunna rogam  

ans : rakthasraavam (hemareju)

*vyttaminukalude aadhikyam moolam shareeratthinundaakunna avastha  

ans : jeevakaadhikyam (hyppar  vittaaminosisu)

*ph skeyil kandupidicchathu 

ans : soran soransan

*ph moolyam 7 nu mukalil varunna padaarththangal 

ans : aalkkalikal

*ph moolyam 7 nu thaazhe varunna padaarththangal 

ans : aasidukal

*aasidu, besu ennivayude saannidhyam ariyaan upayogikkunnathu 

ans : littmasu pepparukal

*neela littmasine chuvappaakkunnathu 

ans : aasidu

*chumanna littmasine neelayaakkunnathu 

ans : aalkkalikal

*jalatthinre\nirveerya vasthuvinre ph moolyam 

ans : 7

*paalinre ph moolyam 

ans :
6. 6

*ellaa aasidukalilum pothuvaayi kaanappedunna moolakam 

ans : hydrajan

*sttoreju baattarikalil upayogikkunna aasidu 

ans : salphyooriku aasidu

*dynaamittu nirmmaanatthinu upayogikkunna aasidu 

ans : salphyooriku aasidu

*salphyooriku aasidinre nirmmaanaprakriya 

ans : samparkka prakriya

*salphyooriku aasidinre nirmmaanatthil ulprerakamaayi upayogikkunnathu 

ans : vanediyam pentoksydu

*raasavasthukkalude raajaavu 

ans : salphyooriku aasidu

*oyil ophu vidriyol ennariyappedunnathu 

ans : salphyooriku aasidu

*spirittu ophu saalttu ennariyappedunnathu 

ans : hydrokloriku aasidu 

*spirittu ophu nyttar ennariyappedunnathu 

ans : nydriku aasidu

*vittaamin b9 il adangiyirikkunna aasidu 

ans : pholikku aasidu

*vittaamin b5 il adangiyirikkunna aasidu 

ans : paantotheniku aasidu

*vittaamin b3 il adangiyirikkunna aasidu 

ans : nikkottiniku aasidu

*100% shuddha salphyooriku aasidinekkaal veeryamulla aasidu 

ans : sooppar aasidu

*oksijan illaattha aasidu 

ans : hydrokloriku aasidu

*manushyanre aamaashayatthilulla aasidu 

ans : hydrokloriku aasidu

*dahanatthinu sahaayikkunna aasidu 

ans : hydrokloriku aasidu

*gaadda nydriku aasidinreyum hydrokloriku aasidinteyum mishritham  

ans : akvaareejiya (1:3 anupaatham)

*raajakeeya dravam ennariyappedunnathu   

ans : akvaareejiya

*manushyanre peshikalilulla aasidu 

ans : laakdiku aasidu

*rabar paal khareebhavikkaan upayogikkunna aasidu 

ans : phomikku aasidu

*hipnottisatthinu upayogikkunna aasidu 

ans : baarbidyooriku aasidu

*ila, pazham enniva pozhiyaan kaaranamaakunna aasidu 

ans : abisisiku aasidu

*ettavum madhuramulla aasidu 

ans : sukroniku aasidu

*ettavum veeryamulla aasidu 

ans : phlooroaantimaniku aasidu

*protteenre saannidhyamariyaan upayogikkunna aasidu 

ans :  nydriku aasidu

*svarnnatthinte shuddhatha parishodhikkaan upayogikkunna aasidu 

ans :  nydriku aasidu

*enna shuddheekaranatthinum malinajala samskaranatthinum  upayogikkunna aasidu 

ans :  salphyooriku aasidu

*ettavum aadyam kandupidikkappetta aasidu 

ans :  asettiku aasidu

*vaayuvil pukayunna aasidu 

ans :  nydriku aasidu

*ettavum kriyaasheelam koodiya aasidu 

ans :  perkloriku aasidu

*ettavum kriyaasheelam kuranja aasidu 

ans : hydro sayaaniku aasidu

*myuriyaattiku aasidu ennariyappedunnathu 

ans : hydrokloriku aasidu

*ethanoyiku  aasidu ennariyappedunnathu 

ans : asettiku aasidu

*aaspirinre raasanaamam 

ans : asattyl saalisilikkaasidu

*phomiku aasidu ennariyappedunnathu 

ans : methanoyiku aasidu

*sodaa vellatthinre raasanaamam 

ans : kaarboniku aasidu

*maraccheeniyil adangiyirikkunna aasidu 

ans : hydrosayaaniku aasidu

*proosiku aasidu ennariyappedunnathu 

ans : hydrosayaaniku aasidu (hydrajan sayanydu)

*ettavum laghuvaaya amino aasidu 

ans : glysin

*aasidu aalkkaliyumaayi cherunna pravartthanam 

ans : nyoodralyseshan

*aasidu aalkkaliyumaayi cherumpol undaakunnathu 

ans : jalavum lavanangalum

*rokkattukalil oksilettarukalaayi upayogikkunna aasidu 

ans : nydriku aasidu

*pheenolil adangiyirikkunna aasidu 

ans : kaarboliku aasidu

*malineekaranam undaakkaattha indhanam 

ans : hydrajan

*bhaaviyude indhanam ennariyappedunnathu 

ans : hydrajan

*rokkattukalil upayogikkunna indhanam 

ans : likyudu hydrajan

*vaathakaavasthayil sthithicheyyunna moolaka indhanam 

ans : hydrajan

*monosyttil adangiya nyookliyaar indhanam 

ans : thoriyam

*indhanamaayi upayogikkunna hydrajan samyukthangal 

ans : hydrokaarbanukal

*bhoomikkadiyil puraathana jyvaavashishdangalil ninnum roopam konda indhanangal 

ans : phosil indhanangal

*shilaa thylam (rock oil), minaral oyil ennokke ariyappedunnathu 

ans : pedroliyam

*karuttha svarnnam ennu ariyappedunnathu 

ans : pedroliyam

*khananam cheythedukkunna shuddheekarikkaattha ariyappedunnathu 

ans : kroodu oyil

*pedroliyatthil ninnu vividha ghadakangal verthiricchedukkunna prakriya  

ans : amshika svedanam (fractional distillation)

*pedroliyam katthumpol pradhaanamaayum puranthallappedunna vaathakam  

ans : kaarban dayoksydu

*gyaasolin ariyappedunnathu 

ans : pedrol 

*pedrolinre gunam prasthaavikkunna yoonittu 

ans : okden  nampar

*kuranja okden namparulla pedrol upayogikkunna moolam enchinil undaakunna asvaabhaavika shabdam 

ans : nokkingu

*aanti nokkingu ejanru aayi pedrolil cherkkunnathu 

ans : dedraa eethyl ledu

*pedrolinre alavu rekhappedutthunna yoonittu 

ans : baaral

*oru baaral ethra littar 

ans : 159 littar

*jettu vimaanangalil upayogikkunna indhanam 

ans : paaraphin

*karuttha vajram ennariyappedunnathu 

ans : kalkkari

*thaaporjja nilayangalile pradhaana indhanam  

ans : kalkkari

*kalkkari ethinam shilaykku udaaharanamaanu 

ans : avasaada shilaykku

*kalkkari aadyamaayi upayogiccha raajyam 

ans : chyna

*lokatthu ettavum kooduthal upayogikkunna kalkkari 

ans : bittuminasu kol

*lokatthu ettavum kooduthal ulpaadippikkappedunna kalkkari 

ans : bittuminasu kol

*ettavum kooduthal kaarban adangiyirikkunna kalkkari 

ans : aanthrasyttu (
94. 98%)

*kaayaantharitha shilayaayi karuthappedunna kalkkari 

ans : aanthrasyttu

*ettavum kuravu kaarban adangiyirikkunna kalkkari 

ans :  peettu
*kalkkari roopavalkkaranatthile aadya ghattam 

ans :  peettu
*lignyttinre khananatthinu prashasthamaaya thamizhnaattile pradesham  

ans :  neyveli
*lignyttil  adangiyirikkunna kaarbaninte alavu 
 
ans : 28-30%

*bittuminasu kolil adangiyirikkunna kaarbaninte alavu 

ans :  78-86%
*theerapradeshangal, chathuppu ennividangalil kooduthalaayi kaanappedunna kalkkari 

ans :  peettu
*ettavum gunanilavaaram koodiya\ettavum kaduppam koodiya kalkkari 

ans : aanthrasyttu

*haardu kol ennariyappedunnathu 

ans : aanthrasyttu

*braun kol ennariyappedunnathu 

ans :  lignyttu
*vyttu daar ennariyappedunnathu 

ans : naaphtthalin

*sophttu kol ennariyappedunnathu 

ans :  bittuminasu kol
*paaraphin oyil ennariyappedunnathu 
 
ans : mannenna

*kalkkariyude hydrojaneshaniloode ulpaadippikkappedunna indhanam 

ans :  deesal
*deesalinre gunanilavaaram prasthaavikkunna yoonittu 

ans : seetten nampar

*kalkkari katthumpol ulla pukayil adangiyirikkunna vishavaathakam 

ans :  kaarban monoksydu
*pedroliyatthinre vaathakaroopam 

ans : prakruthi vaathakam

*prakruthi vaathakatthile pradhaanaghadakam 

ans : meetheyn (95%)

*uyarnna marddhatthil draavakaroopatthilaakkiya prakruthivaathakam 

ans : cng (compressed natural gas)

*paachakavaathakam ennariyappedunnathu 

ans : lpg (liquefied petroleum gas)

*paachaka vaathakatthile pradhaanaghadakam 

ans :  proppeyn, byutten
*paachaka vaathakam ulpaadippikkunnathu 

ans : byutten draveekaricchu

*paachaka vaathakatthinre chorccha ariyaanaayi cherkkunna vaathakam 

ans :  eetheyl merkaapttan (ethanethiyol)
*sigarattu laampil upayogikkunna vaathakam  

ans :  byutten 
*gobar gyaasile (bayogyaasu) pradhaanaghadakam 

ans :  meethen
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution