പലിശ സാധാരണ പലിശ കണക്കാക്കുന്നതിനുള്ള സൂത്രവാക്ക്യം I = PNRഇവിടെ 'I' പലിശയെയും 'P' മുതലിനെയും 'N' വർഷത്തെയും 'R' പലിശ നിരക്കിനെയും കാണിക്കുന്നു. ശതമാനത്തിൽ തന്നിരിക്കുന്ന നിരക്കിനെ /100 ചേർത്ത് കണക്കാക്കേണ്ടതാണ്ഇവയിൽ ഏതെങ്കിലും മൂന്നെണ്ണം തന്നിരുന്നാൽ നാലാമത്തേത് കണ്ടുപിടിക്കാംഒരു തുക N വർഷം കൊണ്ട് ഇരട്ടിയാകുന്നുവെങ്കിൽ പലിശനിരക്ക്(R) = 100/Nഒരു തുക R% പലിശനിരക്കിൽ ഇരട്ടിയാകാൻ എടുക്കുന്ന വർഷം (N) = 100/Rഒരു തുക മൂന്ന് മടങ്ങാകുന്നതിന് N = 200/R R = 200/Nഒരു തുക നാല് മടങ്ങാകുന്നതിന് N = 300/R R = 300/Nഒരു തുകയ്ക്ക് x% പലിശനിരക്കിൽ y വർഷത്തേക്കുള്ള പലിശയും അതേ തുകയ്ക്ക് y% പലിശനിരക്കിൽ x വർഷത്തേക്കുള്ള പലിശയും തുല്യം ആയിരിക്കും കൂട്ടുപലിശ കണക്കാക്കാൻ A = P(1R/100)Nഇവിടെ A, പലിശയും കൂട്ടുപലിശയും കൂടിച്ചേർന്ന തുകയാണ്. കൂട്ടുപലിശ മാത്രം കണക്കാക്കാൻ മുതൽ (P) കുറച്ചാൽ മതി .കൂട്ടുപലിശ അർദ്ധവാർഷികമായി (ആറ് മാസം കൂടുമ്പോൾ) കണക്കാക്കാൻ A = P(1R/200)2Nകൂട്ടുപലിശ പാദവാർഷികമായി (മൂന്ന് മാസം കൂടുമ്പോൾ) കണക്കാക്കാൻ A = P(1R/400)4Nഒരു തുകയ്ക്ക് രണ്ടു വർഷ കാലയളവിൽ സാധാരണ പലിശയും കൂട്ട് പലിശയും തമ്മിലുള്ള വ്യത്യാസം P x (R/100)2 ആയിരിക്കും.ഒരു തുകയ്ക്ക് മൂന്ന് വർഷ കാലയളവിൽ സാധാരണ പലിശയും കൂട്ട് പലിശയും തമ്മിലുള്ള വ്യത്യാസം PR2 x ((300R)/1003) ആയിരിക്കും.ഉദാ:1) 20% കൂട്ടുപലിശ ക്രമത്തിൽ എന്ത് തുക നിക്ഷേപിച്ചാൽ രണ്ടു വർഷം കഴിഞ്ഞ് 1440 രൂപ കിട്ടും? (LDC 2014, Kollam)a) 1200 b) 1000 c) 1152 d) 1300A = P(1R/100)N1440 = P (120/100)21440 = P (6/5)2P = 1440 x 25/36 = 1000 (
Ans : b)2) സ്വർണ്ണത്തിന് വർഷം തോറും 10% നിരക്കിൽ വില വർദ്ധിക്കുന്നു. ഇപ്പോളത്തെ വില 20000 രൂപ ആണെങ്കിൽ രണ്ട് വർഷത്തിന് ശേഷം എത്ര രൂപ ആകും? ( LDC 2014, Pathanamthitta)a) 24000 b) 24020 c) 24200 d) 22000ഇവിടെ വില വർദ്ധന കാണാൻ കൂട്ടുപലിശ കണ്ടാൽ മതിA = P(1R/100)N = 20000 (1 10/100)2 = 20000 x (11/10)2 = 20000 x 121/100 = 24200 (
Ans : c)3) 2500 രൂപ 12% സാധാരണ പലിശ കിട്ടുന്ന ബാങ്കിൽ മൂന്ന് വർഷത്തേക്ക് നിക്ഷേപിച്ചാൽ കിട്ടുന്ന പലിശ എത്ര (LDC 2014, Alappuzha)a) 900 b) 750 c) 600 d) 950I = PNR= 2500 x 3 x 12/100= 900 (
Ans : 900)4) രമയും ലീലയും ഒരേ തുക 2 വർഷത്തേക്ക് ബാങ്കിലിട്ടു.രമ 10% സാധാരണ പലിശയ്ക്കും ലീല കൂട്ടുപലിശയ്ക്കും. ലീലയ്ക്ക് 100 രൂപ കൂടുതൽ കിട്ടിയെങ്കിൽ അവർ നിക്ഷേപിച്ച തുക എത്ര (LDC 2014, Thrissur)a) 1000 b) 5000 c) 10000 d) 15000തുക x ആയാൽ കൂട്ടുപലിശ = X x (110/100)2 -X = 21X/100സാധാരണ പലിശ = X x 10/100 x 2 = X/5കൂട്ടുപലിശ-സാധാരണപലിശ = 21X/100-X/5 = X/100 = 100 X = 10000 (
Ans : C)ലാഭവും നഷ്ടവും ലാഭം = വിറ്റ വില - വാങ്ങിയ വിലനഷ്ടം = വാങ്ങിയ വില - വിറ്റ വിലലാഭശതമാനം = (ലാഭം x 100)/വാങ്ങിയ വിലനഷ്ടശതമാനം = (നഷ്ടം x 100)/വാങ്ങിയ വിലവിറ്റ വില = (100ലാഭശതമാനം x വാങ്ങിയ വില)/100വാങ്ങിയ വില = (100/(100ലാഭശതമാനം)) x വിറ്റ വിലവാങ്ങിയ വില = (100/(100നഷ്ടശതമാനം)) x വിറ്റ വിലപരസ്യവില = വിറ്റ വില ഡിസ്കൗണ്ട്ഒരു കച്ചവടത്തിൽ x% ലാഭവും y% നഷ്ടവും ആയാൽ മൊത്തത്തിലുള്ള ലാഭം\നഷ്ട ശതമാനം x-y-(xy/100)% ആയിരിക്കും (ഉത്തരം നെഗറ്റിവ് ആയാൽ നഷ്ടം പോസിറ്റീവ് ആയാൽ ലാഭം)കച്ചവടത്തിൽ x% ലാഭവും x% നഷ്ടവുമായാൽ മൊത്തത്തിലുള്ള നഷ്ടശതമാനം x2/ 100 % ആയിരിക്കുംഉദാ:1) ഒരു വസ്തുവിൻറെ വാങ്ങിയവില 60 രൂപയും വിറ്റവില 66 രൂപയുമായാൽ ലാഭ ശതമാനം എത്ര (LDC 2014, Kottayam 2014)a) 6% b) 10% c) 12% d) 20%ലാഭശതമാനം = (ലാഭം x 100)/വാങ്ങിയ വില = (66-60)/60 x 100 = 6/60 x 100 =10% (
Ans : b)2) ഒരു മേശ 720 രൂപയ്ക്ക് വിറ്റപ്പോൾ 25% നഷ്ടം ഉണ്ടാകുന്നു. മേശയുടെ വാങ്ങിയ വില എത്ര (LDC 2014, Kollam)a) 600 b)960 c) 860 d) 900വാങ്ങിയ വില = വിറ്റ വില \(100-നഷ്ട%) x 100 = 720 x 100 / (100-25) = 72000\75 = 960 (
Ans : b)3) 180 രൂപയ്ക്ക് ഒരു സാധനം വിറ്റപ്പോൾ 10% നഷ്ടം വന്നു, 10% ലാഭം കിട്ടണമെങ്കിൽ ആ സാധനം എത്ര രൂപയ്ക്ക് വിൽക്കണംa) 200 b) 198 c) 220 d) 240 (LDC 2014, Pathanamthitta)180 രൂപയ്ക്ക് വിറ്റപ്പോൾ 10% നഷ്ടം വന്നു. യഥാർത്ഥ വില x ആയാൽ അതിൻറെ 90% ആണ് 180അതായത് X x (90\100) = 180 X = 180x100\90 = 200200 രൂപയുടെ സാധനത്തിനു 10% ലാഭം ലഭിക്കാൻ 200 x 10/100 = 20220 രൂപയ്ക്ക് വിൽക്കണം (
Ans : c)
Manglish Transcribe ↓
palisha saadhaarana palisha kanakkaakkunnathinulla soothravaakkyam i = pnrivide 'i' palishayeyum 'p' muthalineyum 'n' varshattheyum 'r' palisha nirakkineyum kaanikkunnu. Shathamaanatthil thannirikkunna nirakkine /100 chertthu kanakkaakkendathaanuivayil ethenkilum moonnennam thannirunnaal naalaamatthethu kandupidikkaamoru thuka n varsham kondu irattiyaakunnuvenkil palishanirakku(r) = 100/noru thuka r% palishanirakkil irattiyaakaan edukkunna varsham (n) = 100/roru thuka moonnu madangaakunnathinu n = 200/r r = 200/noru thuka naalu madangaakunnathinu n = 300/r r = 300/noru thukaykku x% palishanirakkil y varshatthekkulla palishayum athe thukaykku y% palishanirakkil x varshatthekkulla palishayum thulyam aayirikkum koottupalisha kanakkaakkaan a = p(1r/100)nivide a, palishayum koottupalishayum koodicchernna thukayaanu. Koottupalisha maathram kanakkaakkaan muthal (p) kuracchaal mathi .koottupalisha arddhavaarshikamaayi (aaru maasam koodumpol) kanakkaakkaan a = p(1r/200)2nkoottupalisha paadavaarshikamaayi (moonnu maasam koodumpol) kanakkaakkaan a = p(1r/400)4noru thukaykku randu varsha kaalayalavil saadhaarana palishayum koottu palishayum thammilulla vyathyaasam p x (r/100)2 aayirikkum.oru thukaykku moonnu varsha kaalayalavil saadhaarana palishayum koottu palishayum thammilulla vyathyaasam pr2 x ((300r)/1003) aayirikkum.udaa:1) 20% koottupalisha kramatthil enthu thuka nikshepicchaal randu varsham kazhinju 1440 roopa kittum? (ldc 2014, kollam)a) 1200 b) 1000 c) 1152 d) 1300a = p(1r/100)n1440 = p (120/100)21440 = p (6/5)2p = 1440 x 25/36 = 1000 (
ans : b)2) svarnnatthinu varsham thorum 10% nirakkil vila varddhikkunnu. Ippolatthe vila 20000 roopa aanenkil randu varshatthinu shesham ethra roopa aakum? ( ldc 2014, pathanamthitta)a) 24000 b) 24020 c) 24200 d) 22000ivide vila varddhana kaanaan koottupalisha kandaal mathia = p(1r/100)n = 20000 (1 10/100)2 = 20000 x (11/10)2 = 20000 x 121/100 = 24200 (
ans : c)3) 2500 roopa 12% saadhaarana palisha kittunna baankil moonnu varshatthekku nikshepicchaal kittunna palisha ethra (ldc 2014, alappuzha)a) 900 b) 750 c) 600 d) 950i = pnr= 2500 x 3 x 12/100= 900 (
ans : 900)4) ramayum leelayum ore thuka 2 varshatthekku baankilittu. Rama 10% saadhaarana palishaykkum leela koottupalishaykkum. Leelaykku 100 roopa kooduthal kittiyenkil avar nikshepiccha thuka ethra (ldc 2014, thrissur)a) 1000 b) 5000 c) 10000 d) 15000thuka x aayaal koottupalisha = x x (110/100)2 -x = 21x/100saadhaarana palisha = x x 10/100 x 2 = x/5koottupalisha-saadhaaranapalisha = 21x/100-x/5 = x/100 = 100 x = 10000 (
ans : c)laabhavum nashdavum laabham = vitta vila - vaangiya vilanashdam = vaangiya vila - vitta vilalaabhashathamaanam = (laabham x 100)/vaangiya vilanashdashathamaanam = (nashdam x 100)/vaangiya vilavitta vila = (100laabhashathamaanam x vaangiya vila)/100vaangiya vila = (100/(100laabhashathamaanam)) x vitta vilavaangiya vila = (100/(100nashdashathamaanam)) x vitta vilaparasyavila = vitta vila diskaunduoru kacchavadatthil x% laabhavum y% nashdavum aayaal motthatthilulla laabham\nashda shathamaanam x-y-(xy/100)% aayirikkum (uttharam negattivu aayaal nashdam positteevu aayaal laabham)kacchavadatthil x% laabhavum x% nashdavumaayaal motthatthilulla nashdashathamaanam x2/ 100 % aayirikkumudaa:1) oru vasthuvinre vaangiyavila 60 roopayum vittavila 66 roopayumaayaal laabha shathamaanam ethra (ldc 2014, kottayam 2014)a) 6% b) 10% c) 12% d) 20%laabhashathamaanam = (laabham x 100)/vaangiya vila = (66-60)/60 x 100 = 6/60 x 100 =10% (
ans : b)2) oru mesha 720 roopaykku vittappol 25% nashdam undaakunnu. Meshayude vaangiya vila ethra (ldc 2014, kollam)a) 600 b)960 c) 860 d) 900vaangiya vila = vitta vila \(100-nashda%) x 100 = 720 x 100 / (100-25) = 72000\75 = 960 (
ans : b)3) 180 roopaykku oru saadhanam vittappol 10% nashdam vannu, 10% laabham kittanamenkil aa saadhanam ethra roopaykku vilkkanama) 200 b) 198 c) 220 d) 240 (ldc 2014, pathanamthitta)180 roopaykku vittappol 10% nashdam vannu. Yathaarththa vila x aayaal athinre 90% aanu 180athaayathu x x (90\100) = 180 x = 180x100\90 = 200200 roopayude saadhanatthinu 10% laabham labhikkaan 200 x 10/100 = 20220 roopaykku vilkkanam (
ans : c)