Next =>>
You Are On Question Answer Bank SET 0

1. നാടകങ്ങളല്ലാതെ വില്യം ഷേക്സ്പിയർ കഴിവ് തെളിയിച്ച മറ്റൊരു മേഖല ? [Naadakangalallaathe vilyam shekspiyar kazhivu theliyiccha matteaaru mekhala ?]

Answer: ഗീതകങ്ങൾ [Geethakangal]

2. ബാഷ്പാഞ്ജലി എന്ന വിലാപകാവ്യമെഴുതിയത്? [Baashpaanjjali enna vilaapakaavyamezhuthiyath?]

Answer: കെ.കെ. രാജ [Ke. Ke. Raaja]

3. മലയാള സിനിമാ കാലാകാരന്മാരുടെ സംഘടനയായ "അമ്മ" രൂപീകരിച്ച വർഷം? [Malayaala sinimaa kaalaakaaranmaarude samghadanayaaya "amma" roopeekariccha varsham?]

Answer: 1994

4. ഐസ്‌ലന്‍റ്ന്റിന്‍റെ നാണയം? [Aislan‍rntin‍re naanayam?]

Answer: ഐസ്ലാൻഡിക് ക്രോണ [Aislaandiku krona]

5. യുനസ്‌കോ അംഗീകാരം ലഭിച്ച കേരളത്തിലെ കലാരൂപം? [Yunasko amgeekaaram labhiccha keralatthile kalaaroopam?]

Answer: കൂടിയാട്ടം [Koodiyaattam]

6. രണ്ടും മൂന്നും വട്ടമേശ സമ്മേളന സമയത്തെ ഇന്ത്യൻ വൈസ്രോയി? [Randum moonnum vattamesha sammelana samayatthe inthyan vysroyi?]

Answer: ലോർഡ് വെല്ലിങ്ടൺ [Lordu vellingdan]

7. സാത്താന്റെ വചനങ്ങൾ ആരുടെ കൃതിയാണ്? [Saatthaante vachanangal aarude kruthiyaan?]

Answer: സൽമാൻ റുഷ്‌ദി [Salmaan rushdi]

8. 1961 ൽ രൂപം കൊണ്ട ചേരിചേരാ പ്രസ്ഥാനം ( Non Aligned movement) ത്തിന്‍റെ അനുബന്ധ കമ്മിറ്റി? [1961 l roopam konda chericheraa prasthaanam ( non aligned movement) tthin‍re anubandha kammitti?]

Answer: ആഫ്രിക്ക ഫണ്ട് (AFRICA Fund -The Action for Resisting Invasion Colonisation and Apartheid ) [Aaphrikka phandu (africa fund -the action for resisting invasion colonisation and apartheid )]

9. ഹൈദരാലിക്ക് മുമ്പ് മൈസൂർ ഭരിച്ചിരുന്ന ഭരണാധികാരി? [Hydaraalikku mumpu mysoor bharicchirunna bharanaadhikaari?]

Answer: കൃഷ്ണ രാജവോടയർ [Krushna raajavodayar]

10. ഇന്ത്യയിൽ അടിമത്തം നിയമ വിരുദ്ധമാക്കിയ ഗവർണ്ണർ ജനറൽ? [Inthyayil adimattham niyama viruddhamaakkiya gavarnnar janaral?]

Answer: എല്ലൻ ബെറോ പ്രഭു (1843) [Ellan bero prabhu (1843)]

11. ഡൽഹി ഭരിച്ച ഏക വനിതാ ഭരണാധികാരി? [Dalhi bhariccha eka vanithaa bharanaadhikaari?]

Answer: റസിയ സുൽത്താന [Rasiya sultthaana]

12. ആദ്യമായി മലയാളം അച്ചടിച്ചത് എവിടെവച്ച്? [Aadyamaayi malayaalam acchadicchathu evidevacchu?]

Answer: ആംസ്റ്റർഡാം [Aamsttardaam]

13. ലൈബ്രറി എന്ന വാക്ക് ലത്തീൻ ഭാഷയിലെ ലൈബർ എന്ന പദത്തിൽ നിന്നാണ് ഉത്ഭവിച്ചത്ഈ പദത്തിന്റെ അർത്ഥം? [Lybrari enna vaakku lattheen bhaashayile lybar enna padatthil ninnaanu uthbhavicchathee padatthinte arththam?]

Answer: മരത്തൊലി [Marattheaali]

14. സ്റ്റാലിൻഗ്രാഡിന്‍റെ പുതിയപേര്? [Sttaalingraadin‍re puthiyaper?]

Answer: വോൾഗ ഗ്രാഡ് [Volga graadu]

15. "എന്തരോ മഹാനുഭാവലു" എന്നാരംഭിക്കുന്ന ഗാനം രചിച്ചതാര് ? ["entharo mahaanubhaavalu" ennaarambhikkunna gaanam rachicchathaaru ?]

Answer: ത്യാഗരാജസ്വാമികൾ [Thyaagaraajasvaamikal]

16. സംഗീതത്തിന്റെ മേഖലയിൽ നിന്നും ഭാരതരത്നം ആദ്യമായി നേടിയത് ? [Samgeethatthinte mekhalayil ninnum bhaaratharathnam aadyamaayi nediyathu ?]

Answer: എം.എസ്. സുബ്ബലക്ഷ്മി [Em. Esu. Subbalakshmi]

17. ഇന്ത്യയുടെ പ്രഥമ വനിതാ പ്രധാനമന്ത്രി? [Inthyayude prathama vanithaa pradhaanamanthri?]

Answer: ഇന്ദിരാഗാന്ധി [Indiraagaandhi]

18. ആദ്യത്തെ സംസാരിക്കുന്ന ചലച്ചിത്രം? [Aadyatthe samsaarikkunna chalacchithram?]

Answer: ദി ജാസ് സിംഗർ [Di jaasu simgar]

19. ലോക പ്രശസ്ത ശില്പി മൈക്കലാഞ്ചലോയുടെ ഒപ്പ് രേഖപ്പെടുത്തിയിട്ടുള്ള ഏക ശില്പം ? [Loka prashastha shilpi mykkalaanchaloyude oppu rekhappedutthiyittulla eka shilpam ?]

Answer: പിയാത്ത [Piyaattha]

20. വെട്ടത്തു നാട്ടിൽ ചാലിയം കോട്ട നിർമ്മിച്ചത്? [Vettatthu naattil chaaliyam kotta nirmmicchath?]

Answer: പോrച്ചുഗീസുകാർ [Porcchugeesukaar]

21. X ray പതിയാതിരിക്കാൻ ഉപയോഗിക്കുന്ന രക്ഷാകവച ലോഹം ഏത് ? [X ray pathiyaathirikkaan upayogikkunna rakshaakavacha loham ethu ?]

Answer: ലെഡ് [Ledu]

22. ജോൺ മിൽട്ടൺ എഴുതിയ ലിസിഡസ് എന്ന കവിത ഏതു കവിതാശാഖയിൽപ്പെടുന്നു? [Jon milttan ezhuthiya lisidasu enna kavitha ethu kavithaashaakhayilppedunnu?]

Answer: വിലപാകാവ്യം [Vilapaakaavyam]

23. കുസുമപുരം എന്നറിയപ്പെട്ടിരുന്ന സ്ഥലം? [Kusumapuram ennariyappettirunna sthalam?]

Answer: പാറ്റ്ന (ബീഹാർ) [Paattna (beehaar)]

24. ഫ്രാൻസിന്റ കോളനി വാഴ്ചയിൽ നിന്നും ലിബിയയെ വിമോചിപ്പിച്ച പോരാളി ആര് ? [Phraansinta kolani vaazhchayil ninnum libiyaye vimochippiccha poraali aaru ?]

Answer: കിംഗ് ഇദ്‌രീസ് ലിബിയ [Kimgu idreesu libiya]

25. കണ്ണുനീരില്ലാത്ത അവസ്ഥയുടെ പേര് എന്താണ് ? [Kannuneerillaattha avasthayude peru enthaanu ?]

Answer: സീറോതാല്‍മിയ [Seereaathaal‍miya]

26. ഇന്ത്യയിൽ പൊതുമരാമത്ത് വകുപ്പ് ആരംഭിച്ചത് ആര് ? [Inthyayil pothumaraamatthu vakuppu aarambhicchathu aaru ?]

Answer: ഡൽഹൗസി പ്രഭു [Dalhausi prabhu]

27. പവലിയൻ തകർന്നു വീണു മരിച്ച തുഗ്ലക് ഭരണാധികാരി? [Pavaliyan thakarnnu veenu mariccha thuglaku bharanaadhikaari?]

Answer: ഗിയാസ്സുദ്ദീൻ തുഗ്ലക് [Giyaasuddheen thuglaku]

28. തലയോട്ടിയിലെ അസ്ഥികളുടെ എണ്ണം [Thalayottiyile asthikalude ennam]

Answer: 22

29. വാരിയെല്ലില്‍ അസ്ഥികളുടെ എണ്ണം [Vaariyellil‍ asthikalude ennam]

Answer: 24

30. നട്ടെല്ലില്‍ അസ്ഥികളുടെ എണ്ണം [Nattellil‍ asthikalude ennam]

Answer: 33

31. ആരുടെ മരണസമയത്താണ് ലോകപ്രശസ്ത നാടകകൃത്ത് ജോർജ് ബെർണാഡ് ഷാ "കൂടുതൽ നല്ലവനായിരിക്കുന്നത് ആപൽക്കരമാണ്" എന്ന് പ്രസ്താവിച്ചത് ? [Aarude maranasamayatthaanu lokaprashastha naadakakrutthu jorju bernaadu shaa "kooduthal nallavanaayirikkunnathu aapalkkaramaanu" ennu prasthaavicchathu ?]

Answer: മഹാത്മാഗാന്ധി [Mahaathmaagaandhi]

32. ലോകസഭാ എം.പിയായ ആദ്യ മലയാള സിനിമ താരം? [Lokasabhaa em. Piyaaya aadya malayaala sinima thaaram?]

Answer: ഇന്നസെന്‍റ് [Innasen‍ru]

33. ഒരു ബിൽ പാസ്സാക്കുന്നതിനു ആ ബിൽ എത്ര തവണ പാർലമെന്റിൽ വായിക്കണം ? [Oru bil paasaakkunnathinu aa bil ethra thavana paarlamentil vaayikkanam ?]

Answer: മൂന്നുതവണ [Moonnuthavana]

34. മാറെല്ലില്‍ അസ്ഥികളുടെ എണ്ണം [Maarellil‍ asthikalude ennam]

Answer: 1

35. കപാലത്തിലെ അസ്ഥികളുടെ എണ്ണം എത്ര ? [Kapaalatthile asthikalude ennam ethra ?]

Answer: 8

36. ‘ഒറ്റയടിപ്പാത’ എന്ന കൃതിയുടെ രചയിതാവ്? [‘ottayadippaatha’ enna kruthiyude rachayithaav?]

Answer: മാധവിക്കുട്ടി [Maadhavikkutti]

37. അസ്ഥികളുടെ എണ്ണം(മുഖത്ത്) [Asthikalude ennam(mukhatthu)]

Answer: 14

38. ‘മോക്ഷപ്രദീപം’ എന്ന കൃതി രചിച്ചത്? [‘mokshapradeepam’ enna kruthi rachicchath?]

Answer: ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi]

39. കേരളത്തിലെ ആദ്യത്തെ ഗ്രാമ ഹരിതസംഘം രൂപീകരിച്ചത് എവിടെ ? [Keralatthile aadyatthe graama harithasamgham roopeekaricchathu evide ?]

Answer: മരുതിമല - കൊല്ലം [Maruthimala - kollam]

40. പീപ്പിൾസ് പ്ലാൻ അവതരിപ്പിച്ചതാര്? [Peeppilsu plaan avatharippicchathaar?]

Answer: എം.എൻ. റോയ് [Em. En. Royu]

41. അസ്ഥികളുടെ എണ്ണം(ചെവിയില്‍) [Asthikalude ennam(cheviyil‍)]

Answer: 3

42. അസ്ഥികളുടെ എണ്ണം(ഹെയ്ഡ്) [Asthikalude ennam(heydu)]

Answer: 1

43. ലോകത്തിലാദ്യമായി GST നടപ്പിൽ വരുത്തിയ രാജ്യം? [Lokatthilaadyamaayi gst nadappil varutthiya raajyam?]

Answer: ഫ്രാൻസ് -1954 ൽ [Phraansu -1954 l]

44. സുപ്രീം കോടതിയുടെ പിൻ കോഡ്? [Supreem kodathiyude pin kod?]

Answer: 110201

45. നട്ടെല്ലിന്റെ ആദ്യത്തെ എല്ല് [Nattellinte aadyatthe ellu]

Answer: അറ്റ് ലസ് (തലയില്‍) [Attu lasu (thalayil‍)]

46. നട്ടെല്ലിന്റെ അവസാനത്തെ എല്ല് [Nattellinte avasaanatthe ellu]

Answer: കോക്ലെക്സ് (coccyx) [Keaakleksu (coccyx)]

47. കേരള ചരിത്രത്തിലെ സുവർണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത്? [Kerala charithratthile suvarnna kaalaghattam ennariyappedunnath?]

Answer: കുലശേഖരൻമാരുടെ ഭരണകാലം [Kulashekharanmaarude bharanakaalam]

48. ശരീരത്തിലെ എറ്റവും വലിയ എല്ല് ? [Shareeratthile ettavum valiya ellu ?]

Answer: ഫീമര്‍ [Pheemar‍]

49. രവി നദിയുടെ പൗരാണിക നാമം? [Ravi nadiyude pauraanika naamam?]

Answer: പരുഷ്നി [Parushni]
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution