<<= Back Next =>>
You Are On Question Answer Bank SET 1

51. ശരീരത്തിലെ ഏറ്റവും ചെറിയ എല്ല് ? [Shareeratthile ettavum cheriya ellu ?]

Answer: സ്റ്റേഫിസ് [Sttephisu]

52. ശരീരത്തിലെ എറ്റവും നീളം കൂടിയ എല്ല് ഏതാണ് ? [Shareeratthile ettavum neelam koodiya ellu ethaanu ?]

Answer: ഫീമര്‍ [Pheemar‍]

53. ശരീരത്തിലെ ഏറ്റവും ഉറപ്പുള്ള എല്ല് ഏതാണ് ? [Shareeratthile ettavum urappulla ellu ethaanu ?]

Answer: ഫീമർ (femur) [Pheemar (femur)]

54. ശുക്രനെ നിരീക്ഷിക്കാൻ വിക്ഷേപിക്കപ്പെട്ട ആദ്യ പേടകം ? [Shukrane nireekshikkaan vikshepikkappetta aadya pedakam ?]

Answer: മറീനർ - 2 (1962; അമേരിക്ക) [Mareenar - 2 (1962; amerikka)]

55. പ്രാചീന ഗ്രീക്ക് തത്വചിന്തകനായ സോക്രട്ടീസിന് നല്കിയ വിഷ സസ്യം? [Praacheena greekku thathvachinthakanaaya sokratteesinu nalkiya visha sasyam?]

Answer: ഹെംലോക്ക് [Hemlokku]

56. എല്ലുകളെ ബാധിക്കുന്ന അസുഖങ്ങള്‍ എതെല്ലാമാണ് ? [Ellukale baadhikkunna asukhangal‍ ethellaamaanu ?]

Answer: റുമാറ്റിസം,ആര്‍ത്രൈറ്റിസ്,ഓസ്റ്റിയോ പൈറോസിസ്,ഓസ്റ്റിയോ മലേഷ്യ,റിക്കറ്റ്സ് (കണ) [Rumaattisam,aar‍thryttisu,osttiyeaa pyreaasisu,osttiyeaa maleshya,rikkattsu (kana)]

57. എത്യോപ്യയുടെ നാണയം? [Ethyopyayude naanayam?]

Answer: ബിർ [Bir]

58. രണ്ട് എല്ലുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന നാര് പോലെയുള്ള ഭാഗത്തിനെ വിളിക്കുന്ന പേര് എന്താണ് ? [Randu ellukale thammil‍ bandhippikkunna naaru peaaleyulla bhaagatthine vilikkunna peru enthaanu ?]

Answer: ലിഗ്മെന്റ്സ് (സ്നായുക്കള്‍) [Ligmentsu (snaayukkal‍)]

59. സ്വദേശാഭിമാനി പത്രം തിരുവനന്തപുരത്തു നിന്നും പ്രസിദ്ധീകരണം ആരംഭിച്ച വർഷം? [Svadeshaabhimaani pathram thiruvananthapuratthu ninnum prasiddheekaranam aarambhiccha varsham?]

Answer: 1907

60. ശരീരത്തിലെ ഏറ്റവും ഉറപ്പുള്ളതും സ്ഥിരതയാര്‍ന്നതുമായ സന്ധിയാണ് ? [Shareeratthile ettavum urappullathum sthirathayaar‍nnathumaaya sandhiyaanu ?]

Answer: കാല്‍മുട്ട് ( പാറ്റല്ല) [Kaal‍muttu ( paattalla)]

61. വസൂരി അവസാനമായി ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്? [Vasoori avasaanamaayi inthyayil ripporttu cheythath?]

Answer: 1975 മെയ് 17 (ബീഹാറിൽ) [1975 meyu 17 (beehaaril)]

62. ‘ എന്‍റെ മൃഗയാ സ്മരണകൾ’ ആരുടെ ആത്മകഥയാണ്? [‘ en‍re mrugayaa smaranakal’ aarude aathmakathayaan?]

Answer: കേരളവർമ്മ [Keralavarmma]

63. സന്ധികളില്‍വിജാഗിരി സന്ധികള്‍ ഏതാണ് ? [Sandhikalil‍vijaagiri sandhikal‍ ethaanu ?]

Answer: കൈമുട്ട്, കാല്‍മുട്ടും [Kymuttu, kaal‍muttum]

64. ഇന്ത്യയിൽ ആദ്യമായി ഇംപീച്ച്മെന്‍റ് നടപടി നേരിട്ട ജഡ്ജി? [Inthyayil aadyamaayi impeecchmen‍ru nadapadi neritta jadji?]

Answer: ജസ്റ്റിസ് വി.രാമസ്വാമി [Jasttisu vi. Raamasvaami]

65. ‘വർത്തമാനപ്പുസ്തകം’ എന്ന യാത്രാവിവരണം എഴുതിയത്? [‘vartthamaanappusthakam’ enna yaathraavivaranam ezhuthiyath?]

Answer: പാറേമ്മാക്കൽ തോമ്മാ കത്തനാർ [Paaremmaakkal thommaa katthanaar]

66. ഗോളരസ സന്ധികള്‍ ഏതാണ് ? [Geaalarasa sandhikal‍ ethaanu ?]

Answer: തോളെല്ല്, ഇടുപ്പെല്ല് [Theaalellu, iduppellu]

67. പൊതുമാപ്പ് നല്കുന്നതിനുള്ള ഗവർണ്ണറുടെ അധികാരത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? [Pothumaappu nalkunnathinulla gavarnnarude adhikaaratthe kuricchu prathipaadikkunna bharanaghadanaa vakuppu?]

Answer: ആർട്ടിക്കിൾ 161 [Aarttikkil 161]

68. തെന്നി നീങ്ങുന്ന സന്ധികള്‍ ഏതാണ് ? [Thenni neengunna sandhikal‍ ethaanu ?]

Answer: കൈക്കുഴ, കാല്‍കുഴ [Kykkuzha, kaal‍kuzha]

69. റെഡിമർ ബോട്ടപകടം നടന്ന ജലാശയം? [Redimar bottapakadam nadanna jalaashayam?]

Answer: പല്ലനയാർ [Pallanayaar]

70. ജയ് പൂര്‍ കാലുകളുടെ പിതാവ് എന്നറിയപ്പെടുന്നത് ? [Jayu poor‍ kaalukalude pithaavu ennariyappedunnathu ?]

Answer: പ്രമോദ് കരണ്‍ സേഠി [Prameaadu karan‍ sedti]

71. അസ്ഥികളുടെ എണ്ണം(കൈ) [Asthikalude ennam(ky)]

Answer: 60

72. മലബാർ സർക്കസ് സ്ഥാപിച്ചത്? [Malabaar sarkkasu sthaapicchath?]

Answer: കീലേരി കുഞ്ഞിക്കണ്ണൻ [Keeleri kunjikkannan]

73. മലയാളത്തിലെ ആദ്യത്തെ റിയലിസ്റ്റിക് ചിത്രമായി വാഴ്ത്തപ്പെടുന്ന സിനിമ? [Malayaalatthile aadyatthe riyalisttiku chithramaayi vaazhtthappedunna sinima?]

Answer: ' ന്യൂസ്‌പേപ്പര്‍ ബോയ്‌' (കഥാരചനയും സംവിധാനവും : പി.രാംദാസ്‌) [' nyoospeppar‍ boyu' (kathaarachanayum samvidhaanavum : pi. Raamdaasu)]

74. അസ്ഥികളുടെ എണ്ണം(കാല്‍) [Asthikalude ennam(kaal‍)]

Answer: 60

75. ജാഗീർ സമ്പ്രദായം നിർത്തലാക്കിയ ഭരണാധികാരി? [Jaageer sampradaayam nirtthalaakkiya bharanaadhikaari?]

Answer: ഷേർഷാ സൂരി [Shershaa soori]

76. അസ്ഥികളുടെ എണ്ണം(തോളെല്ല്) [Asthikalude ennam(theaalellu)]

Answer: 4

77. അസ്ഥികളുടെ എണ്ണം(ഇടുപ്പെല്ല്) [Asthikalude ennam(iduppellu)]

Answer: 2

78. പേശികളില്‍ വലുത് ഏത് ? [Peshikalil‍ valuthu ethu ?]

Answer: ഗ്ലോട്ടിയസ് മാക്സിമസ് [Gleaattiyasu maaksimasu]

79. ഇന്റർനെറ്റ് ട്രെയിൻ റിസർവേഷൻ ആരംഭിച്ച വർഷം? [Intarnettu dreyin risarveshan aarambhiccha varsham?]

Answer: 2002

80. പേശികളില്‍ ചെറുത് ഏത് ? [Peshikalil‍ cheruthu ethu ?]

Answer: സ്റ്റേപ്പിഡിയസ് [Stteppidiyasu]

81. പരമവീരചക്ര രൂപകൽപ്പന ചെയ്തത് ആര്? [Paramaveerachakra roopakalppana cheythathu aar?]

Answer: സാവിത്രി ഖനോൽക്കർ [Saavithri khanolkkar]

82. പേശികളില്‍ നീളം കൂടിയത് ഏത് ? [Peshikalil‍ neelam koodiyathu ethu ?]

Answer: സാര്‍ട്ടോറിയസ് (തുടയില്‍) [Saar‍tteaariyasu (thudayil‍)]

83. ‘ദാർശനിക കവി’ എന്നറിയപ്പെടുന്നത്? [‘daarshanika kavi’ ennariyappedunnath?]

Answer: ജി ശങ്കരക്കുറുപ്പ്‌ [Ji shankarakkuruppu]

84. ഇന്ത്യയിലെ നെയ്ത്തു പട്ടണം എന്നറിയപ്പെടുന്നത് ഏത് സ്ഥലം? [Inthyayile neytthu pattanam ennariyappedunnathu ethu sthalam?]

Answer: പാനിപ്പട്ട് (ഹരിയാന) [Paanippattu (hariyaana)]

85. പേശികളില്‍ ഉറപ്പുള്ളത് ഏത് ? [Peshikalil‍ urappullathu ethu ?]

Answer: യൂട്ടിയസ് മാസിമ (ഗര്‍ഭാശയ പേശി) [Yoottiyasu maasima (gar‍bhaashaya peshi)]

86. ഹ്യൂമെര്സ് ഏത് അവയവത്തിലെ എല്ലാണ് ? [Hyoomersu ethu avayavatthile ellaanu ?]

Answer: കൈയില്‍ [Kyyil‍]

87. സസ്യചലനദിശ ഉദ്ദീപനത്തിന്‍റെ ദിശയാൽ നിർണയിക്കപ്പെടുന്ന ചലനം? [Sasyachalanadisha uddheepanatthin‍re dishayaal nirnayikkappedunna chalanam?]

Answer: ട്രോപ്പിക ചലനം [Droppika chalanam]

88. അള്‍ന ഏത് അവയവത്തിലെ എല്ലാണ് ? [Al‍na ethu avayavatthile ellaanu ?]

Answer: കൈയില്‍ [Kyyil‍]

89. ഒരു ചുവന്ന പൂവ് നീല പ്രകാശത്തിൽ കാണപ്പെടുന്നത്? [Oru chuvanna poovu neela prakaashatthil kaanappedunnath?]

Answer: കറുത്ത നിറത്തിൽ [Karuttha niratthil]

90. കേരള സംസ്ഥാനം നിലവിൽ വന്ന വർഷം? [Kerala samsthaanam nilavil vanna varsham?]

Answer: 1956 നവംബർ 1 [1956 navambar 1]

91. മഹാവിഷ്ണുവിന്റെ അവതാരങ്ങളുടെ എണ്ണം? [Mahaavishnuvinte avathaarangalude ennam?]

Answer: 10

92. റേഡിയസ് ഏത് അവയവത്തിലെ എല്ലാണ് ? [Rediyasu ethu avayavatthile ellaanu ?]

Answer: കൈയില്‍ [Kyyil‍]

93. ഫീമര്‍ ഏത് അവയവത്തിലെ എല്ലാണ് ? [Pheemar‍ ethu avayavatthile ellaanu ?]

Answer: കാലില്‍ [Kaalil‍]

94. റ്റിബിയ ഏത് അവയവത്തിലെ എല്ലാണ് ? [Ttibiya ethu avayavatthile ellaanu ?]

Answer: കാലില്‍ [Kaalil‍]

95. ജസിയ നിര്‍ത്തലാക്കിയതാര്? [Jasiya nir‍tthalaakkiyathaar?]

Answer: അക്ബര്‍ [Akbar‍]

96. ഫിബുല ഏത് അവയവത്തിലെ എല്ലാണ് ? [Phibula ethu avayavatthile ellaanu ?]

Answer: കാലില്‍ [Kaalil‍]

97. ഇന്ത്യയുടെ ആദ്യ ബഹിരാകാശ യാത്രികൻ ആര് [Inthyayude aadya bahiraakaasha yaathrikan aaru]

Answer: രാകേഷ് ശർമ്മ [Raakeshu sharmma]

98. മാലിയസ് ഏത് അവയവത്തിലെ എല്ലാണ് ? [Maaliyasu ethu avayavatthile ellaanu ?]

Answer: ചെവിയില്‍ [Cheviyil‍]

99. ചന്ദ്രനിലേക്കുള്ള ആദ്യത്തെ സ്വകാര്യ പര്യവേക്ഷണ പദ്ധതി ഏത്? [Chandranilekkulla aadyatthe svakaarya paryavekshana paddhathi eth?]

Answer: മൂൺ എക്സ്പ്രസ് 2017 [Moon eksprasu 2017]

100. ആദ്യത്തെ വനിതാ കമ്പ്യൂട്ടര്‍ പ്രോഗ്രാമർ? [Aadyatthe vanithaa kampyoottar‍ prograamar?]

Answer: അഡാ ലാലേസ് [Adaa laalesu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution