<<= Back Next =>>
You Are On Question Answer Bank SET 2

101. യുണൈറ്റഡ് നേഷൻസ് എന്ന പേര് നിർദ്ദേശിച്ചത്? [Yunyttadu neshansu enna peru nirddheshicchath?]

Answer: ഫ്രാങ്ക്ളിൻ റൂസ്‌വെൽറ്റ് [Phraanklin roosvelttu]

102. ഇന്‍കസ് ഏത് അവയവത്തിലെ എല്ലാണ് ? [In‍kasu ethu avayavatthile ellaanu ?]

Answer: ചെവിയില്‍ [Cheviyil‍]

103. സ്റ്റേഫിസ് ഏത് അവയവത്തിലെ എല്ലാണ് ? [Sttephisu ethu avayavatthile ellaanu ?]

Answer: ചെവിയില്‍ [Cheviyil‍]

104. പേർഷ്യൻ ഭാഷക്ക് പകരം ഇന്ത്യയുടെ ഔദ്യോഗിക ഭാഷ ഇംഗ്ലീഷ് ആക്കിയ വർഷം ? [Pershyan bhaashakku pakaram inthyayude audyogika bhaasha imgleeshu aakkiya varsham ?]

Answer: 1832

105. ഹാജർ എന്ന പദം ഏത് ഭാഷയിൽ നിന്നാണ് ? [Haajar enna padam ethu bhaashayil ninnaanu ?]

Answer:

106. ശരീര പേശികളുടെ (Muscles) എണ്ണം എത്ര ? [Shareera peshikalude (muscles) ennam ethra ?]

Answer: 639 എണ്ണം [639 ennam]

107. ലെസോത്തൊയുടെ നാണയം? [Lesotthoyude naanayam?]

Answer: ലോട്ടി [Lotti]

108. ജപ്പാനിലെ പ്രസിദ്ധമായ പുഷ്പാലങ്കാര ശൈലി? [Jappaanile prasiddhamaaya pushpaalankaara shyli?]

Answer: ഇക്ബാന [Ikbaana]

109. ഏറ്റവും കൂടുതൽ നികുതി നിരക്കുള്ള രാജ്യം? [Ettavum kooduthal nikuthi nirakkulla raajyam?]

Answer: ബൽജിയം [Baljiyam]

110. ശരീരത്തിലെ ഏറ്റവും വലിയ അവയവം ഏതാണ് ? [Shareeratthile ettavum valiya avayavam ethaanu ?]

Answer: ത്വക്ക് [Thvakku]

111. എന്‍റെ കഴിഞ്ഞകാല സ്മരണകൾ ആരുടെ ആത്മകഥയാണ്? [En‍re kazhinjakaala smaranakal aarude aathmakathayaan?]

Answer: കുമ്പളത്ത് ശങ്കുപിള്ള [Kumpalatthu shankupilla]

112. ‘നേപ്പോൾ ഡയറി’ എന്ന യാത്രാവിവരണം എഴുതിയത്? [‘neppol dayari’ enna yaathraavivaranam ezhuthiyath?]

Answer: ഒ. ക്രിഷ്ണൻ [O. Krishnan]

113. ത്വക്കിനെ കുറിച്ചുള്ള പഠന ശാഖയുടെ പേര് എന്താണ് ? [Thvakkine kuricchulla padtana shaakhayude peru enthaanu ?]

Answer: ഡെർമറ്റോളജി [Dermattolaji]

114. ത്വക്ക് പരിപാലനത്തിന് വിളിക്കുന്ന പേര് എന്താണ് ? [Thvakku paripaalanatthinu vilikkunna peru enthaanu ?]

Answer: കോസ്‌മെറ്റിക് [Kosmettiku]

115. ത്വക്കിന് നിറം നല്‍കുന്ന വസ്തു ? [Thvakkinu niram nal‍kunna vasthu ?]

Answer: മെലാനിന്‍ [Melaanin‍]

116. ഒരേ ഒരു ഉപഗ്രഹം മാത്രമുള്ള ഗ്രഹം? [Ore oru upagraham maathramulla graham?]

Answer: ഭൂമി [Bhoomi]

117. ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ആഫ്രിക്കൻ രാജ്യം? [Aagasttu 15 nu svaathanthrya dinam aaghoshikkunna aaphrikkan raajyam?]

Answer: റിപ്പബ്ലിക്ക് ഓഫ് കോംഗോ [Rippablikku ophu komgo]

118. മെലാനിന്റെ അളവ് കൂടുതല്‍ കണപ്പെടുന്നത് ? [Melaaninte alavu kooduthal‍ kanappedunnathu ?]

Answer: നീഗ്രോ വംശജരില്‍ [Neegreaa vamshajaril‍]

119. മസ്തിഷ്ക്കത്തെ ബാഹ്യക്ഷതങ്ങളിൽ നിന്നും സംരക്ഷിക്കുന്ന ദ്രവം? [Masthishkkatthe baahyakshathangalil ninnum samrakshikkunna dravam?]

Answer: സെറിബ്രോസ്പൈനൽ ദ്രവം [Seribrospynal dravam]

120. മെലാനിന്റെ കുറവ് എന്തിന് കാരണമാകുന്നു ? [Melaaninte kuravu enthinu kaaranamaakunnu ?]

Answer: പാണ്ഡ് [Paandu]

121. ജ്ഞാനപീഠ പുരസ്കാരം നേടിയ ആദ്യ കേരളീയന്‍? [Jnjaanapeedta puraskaaram nediya aadya keraleeyan‍?]

Answer: ജി.ശങ്കര കുറുപ്പ് [Ji. Shankara kuruppu]

122. സസ്തനികളുടെ കഴുത്തിലെ കശേരുക്കള്? [Sasthanikalude kazhutthile kasherukkal?]

Answer: 7

123. ത്വക്കിനെ ബാധിക്കുന്ന അസുഖങ്ങള്‍ [Thvakkine baadhikkunna asukhangal‍]

Answer: ഡര്‍മെന്റൈറ്റിസ്,സൊറിയാബിസ്,അരിബാറ,പാണ്ഡ്,എക്സിമ [Dar‍mentyttisu,seaariyaabisu,aribaara,paandu,eksima]

124. ഏറ്റവും കട്ടിയുള്ള തൊലിയുള്ള ജീവി ഏതാണ് ? [Ettavum kattiyulla theaaliyulla jeevi ethaanu ?]

Answer: സ്രാവ് [Sraavu]

125. തുലന അവസ്ഥയുമായി ബന്ധപ്പെട്ട അവയവം ഏതാണ് ? [Thulana avasthayumaayi bandhappetta avayavam ethaanu ?]

Answer: ചെവി [Chevi]

126. ബാഹ്യ കര്‍ണ്ണത്തിന്റെ ഭാഗങ്ങള്‍ എതെല്ലാം ? [Baahya kar‍nnatthinte bhaagangal‍ ethellaam ?]

Answer: ചെവികുട,കര്‍ണ്ണനാളം, കര്‍ണ്ണപടം [Chevikuda,kar‍nnanaalam, kar‍nnapadam]

127. മനുഷ്യന്റെ ശ്രവണ സ്ഥിരത എത്രയാണ് ? [Manushyante shravana sthiratha ethrayaanu ?]

Answer: 1/10 സെക്കന്റ് [1/10 sekkantu]

128. മദ്ധകര്‍ണ്ണത്തിലെ അസ്ഥകള്‍ എതെല്ലാം ? [Maddhakar‍nnatthile asthakal‍ ethellaam ?]

Answer: മാലിയസ്, ഇന്‍കസ്, സ്റ്റേഫിസ് [Maaliyasu, in‍kasu, sttephisu]

129. ചോക്കൂർ ശാസനം പുറപ്പെടുവിച്ചത്? [Chokkoor shaasanam purappeduvicchath?]

Answer: ഗോദ രവിവർമ്മ [Goda ravivarmma]

130. ഏതുമതത്തിലെ പ്രബോധകൻമാരാണ് 'തീർത്ഥ ങ്കരൻമാർ' എന്നറിയപ്പെടുന്നത്? [Ethumathatthile prabodhakanmaaraanu 'theerththa nkaranmaar' ennariyappedunnath?]

Answer: ജൈനമതം [Jynamatham]

131. 2010 ൽ ബരക് ഒബാമ സന്ദർശിച്ച ഗാന്ധിജിയുടെ മുംബൈയിലെ വസതി? [2010 l baraku obaama sandarshiccha gaandhijiyude mumbyyile vasathi?]

Answer: മണി ഭവൻ [Mani bhavan]

132. ആന്തരിക കര്‍ണ്ണത്തിന്റെ ഭാഗത്തിന്റെ പേര് എന്താണ് ? [Aantharika kar‍nnatthinte bhaagatthinte peru enthaanu ?]

Answer: കോക്ലിയ [Keaakliya]

133. എയർ ഇന്ത്യയുടെ പഴയ ഭാഗ്യ ചിഹ്നം(Mascot) എന്ത് ? [Eyar inthyayude pazhaya bhaagya chihnam(mascot) enthu ?]

Answer: മഹാരാജാ [Mahaaraajaa]

134. ചെവി വേദനയ്ക് പറയുന്ന മറ്റെരു പേര് എന്താണ് ? [Chevi vedanayku parayunna matteru peru enthaanu ?]

Answer: ഓറ്റാല്‍ജിയ [Ottaal‍jiya]

135. വെന്നി യുദ്ധത്തിൽ ഉദിയൻ ചേരലാതനെ പരാജയപ്പെടുത്തിയ ചോള രാജാവ്? [Venni yuddhatthil udiyan cheralaathane paraajayappedutthiya chola raajaav?]

Answer: കരികാല ചോളൻ [Karikaala cholan]

136. കണ്ണിന്റെ ഏറ്റവും പുറമെയുള്ള പാളിയുടെ പേര് എന്ത് ? [Kanninte ettavum purameyulla paaliyude peru enthu ?]

Answer: ദൃഢപടലം [Druddapadalam]

137. ഓക്സിടോസിൻ; വാസോപ്രസിൻ എന്നീ ഹോർമോണുകൾ ഉൽപ്പാദിപ്പിക്കുന്ന മസ്തിഷ്ക ഭാഗം? [Oksidosin; vaasoprasin ennee hormonukal ulppaadippikkunna masthishka bhaagam?]

Answer: ഹൈപ്പോതലാമസ് [Hyppothalaamasu]

138. രക്തഘടകങ്ങളുടെ സാധാരണ സ്ഥിതി നിലനിർത്തുന്നതിന് സഹായിക്കുന്ന മസ്തിഷ്ക ഭാഗം? [Rakthaghadakangalude saadhaarana sthithi nilanirtthunnathinu sahaayikkunna masthishka bhaagam?]

Answer: ഹൈപ്പോതലാമസ് [Hyppothalaamasu]

139. കണ്ണിന്റെ രണ്ടാമത്തെപാളി [Kanninte randaamatthepaali]

Answer: രക്തപടലം [Rakthapadalam]

140. കണ്ണിന്റെ മുന്നാമത്തെ പാളി [Kanninte munnaamatthe paali]

Answer: ദൃഷ്ടി പടലം [Drushdi padalam]

141. 2005-ൽ ഇറിസിനെ കണ്ടു പിടിച്ചത്? [2005-l irisine kandu pidicchath?]

Answer: മൈക്ക് ബ്രൗൺ (Mike Brown ) [Mykku braun (mike brown )]

142. കണ്ണിന് നിറം നല്‍കുന്ന വസ്തു [Kanninu niram nal‍kunna vasthu]

Answer: മെലാനിന്‍ [Melaanin‍]

143. ‘ആൻ ആർഗുമെന്റേറ്റീവ് ഇന്ത്യൻ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്? [‘aan aargumentetteevu inthyan’ enna saampatthika shaasathra grantham rachicchath?]

Answer: അമർത്യാസെൻ [Amarthyaasen]

144. കണ്ണിന്റെ വീക്ഷണ സ്ഥിരത [Kanninte veekshana sthiratha]

Answer: 1/16 സെക്കന്റ് ആണ് [1/16 sekkantu aanu]

145. കേരളത്തിലെ ഏറ്റവും പഴക്കമുള്ള നാണയം ഏത് ? [Keralatthile ettavum pazhakkamulla naanayam ethu ?]

Answer: പരശുരാമൻ പണം [Parashuraaman panam]

146. ഇന്ത്യയിലെ റെയിൽവേ സോണുകളുടെ എണ്ണം? [Inthyayile reyilve sonukalude ennam?]

Answer: 17

147. വ്യക്തമായ കാഴ്ചയുള്ള ഏറ്റവും കുറഞ്ഞ ദൂരം [Vyakthamaaya kaazhchayulla ettavum kuranja dooram]

Answer: 25 സെ മീ [25 se mee]

148. ശ്രവണം ; ഗന്ധം; രുചി ഇവയെക്കുറിച്ചുള്ള പഠനം? [Shravanam ; gandham; ruchi ivayekkuricchulla padtanam?]

Answer: ഓട്ടോലാരിങ്കോളജി [Ottolaarinkolaji]

149. ‘വിട’ എന്ന കൃതിയുടെ രചയിതാവ്? [‘vida’ enna kruthiyude rachayithaav?]

Answer: വൈലോപ്പള്ളി ശ്രീധരമേനോൻ [Vyloppalli shreedharamenon]

150. ജനിച്ച് എത്ര ആഴ്ച പിന്നിടുമ്പോള്‍ ആണ് കണ്ണുനീര്‍ ഉണ്ടാവുക ? [Janicchu ethra aazhcha pinnidumpeaal‍ aanu kannuneer‍ undaavuka ?]

Answer: രണ്ട ആഴ്ച [Randa aazhcha]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution