<<= Back
Next =>>
You Are On Question Answer Bank SET 3
151. കാഴ്ച ശക്തി ഏറ്റവും കൂടുതലുള്ള കണ്ണിന്റെ ഭാഗം ആണ് ? [Kaazhcha shakthi ettavum kooduthalulla kanninte bhaagam aanu ?]
Answer: പീത ബന്ദു Yellow Spot [Peetha bandu yellow spot]
152. ആവർത്തനപ്പട്ടികയിലെ ആദ്യത്തെ മൂലകം? [Aavartthanappattikayile aadyatthe moolakam?]
Answer: ഹൈഡ്രജൻ [Hydrajan]
153. കാഴ്ച ശക്തി ഏറ്റവും കുറവുള്ള ഭാഗം ആണ് ? [Kaazhcha shakthi ettavum kuravulla bhaagam aanu ?]
Answer: അന്ധ ബിന്ദു. [Andha bindu.]
154. പന്തിഭോജനം നടത്തി അയിത്ത വ്യവസ്ഥയെ വെല്ലുവിളിച്ച നവോത്ഥാന നായകൻ? [Panthibhojanam nadatthi ayittha vyavasthaye velluviliccha navoththaana naayakan?]
Answer: വൈകുണ്ഠ സ്വാമികൾ [Vykundta svaamikal]
155. വസ്തുക്കളെ കറുപ്പും വെളുപ്പും ആയി കണാന്‍ സഹായിക്കുന്ന കോശങ്ങള്‍ ? [Vasthukkale karuppum veluppum aayi kanaan sahaayikkunna keaashangal ?]
Answer: റോഡ് കോശങ്ങള്‍ [Reaadu keaashangal]
156. മങ്ങിയ വെളിച്ചത്തില്‍ കാഴ്ച സാധ്യമാക്കുന്ന കോശങ്ങള്‍ ? [Mangiya velicchatthil kaazhcha saadhyamaakkunna keaashangal ?]
Answer: റോഡ് കോശങ്ങള്‍ [Reaadu keaashangal]
157. രാത്രി കണ്ണ് കാണാന്‍ പറ്റാത്ത അവസ്ഥയാണ് ? [Raathri kannu kaanaan pattaattha avasthayaanu ?]
Answer: നിശാന്തത Night Blindness. [Nishaanthatha night blindness.]
158. തീവ്ര പ്രകാശത്തില്‍ കാഴ്ച സാധ്യമാക്കുന്ന കോശങ്ങള്‍ ? [Theevra prakaashatthil kaazhcha saadhyamaakkunna keaashangal ?]
Answer: കോണ്‍ കോശങ്ങള്‍ [Keaan keaashangal]
159. മലബാർ സിമൻറ് ഫാക്ടറി സ്ഥിതിചെയ്യുന്നത്? [Malabaar simanru phaakdari sthithicheyyunnath?]
Answer: വാളയാർ (പാലക്കാട്) [Vaalayaar (paalakkaadu)]
160. ‘മോഹൻ ദാസ് ഗാന്ധി’ എന്ന കൃതി രചിച്ചത്? [‘mohan daasu gaandhi’ enna kruthi rachicchath?]
Answer: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള [Svadeshaabhimaani raamakrushnapilla]
161. പ്രാഥമിക വര്‍ണ്ണങ്ങള്‍ തരിച്ചറിയാന്‍ സാധിക്കുന്ന കോശങ്ങള്‍ ? [Praathamika varnnangal tharicchariyaan saadhikkunna keaashangal ?]
Answer: കോണ്‍ കോശങ്ങള്‍ [Keaan keaashangal]
162. ചെക്ക് റിപ്പബ്ലിക്കിന്‍റെ തലസ്ഥാനം? [Chekku rippablikkinre thalasthaanam?]
Answer: പ്രാഗ് [Praagu]
163. ലോക കാലാവസ്ഥാ സംഘടന (WMO) യുടെ മുൻഗാമി? [Loka kaalaavasthaa samghadana (wmo) yude mungaami?]
Answer: lMO - International Meteorological Organization (സ്ഥാപിതം: 1873) [Lmo - international meteorological organization (sthaapitham: 1873)]
164. നിറങ്ങള്‍ തരിച്ചറിയാന്‍ പറ്റാത്ത അവസ്ഥ ? [Nirangal tharicchariyaan pattaattha avastha ?]
Answer: വര്‍ണ്ണാന്ധത Daltanism [Varnnaandhatha daltanism]
165. കണ്ണിന്റെ ലെന്‍സിന്റെ ഇലാസ്തികത കുറഞ്ഞ് വരുന്ന അവസ്ഥയുടെ പേര് ? [Kanninte lensinte ilaasthikatha kuranju varunna avasthayude peru ?]
Answer: പ്രസ് ബയോപ്പിയ [Prasu bayeaappiya]
166. കണ്ണിന്റെ ലെന്‍സ് അതാര്യമാകുന്ന അവസ്ഥയുടെ പേര് എന്താണ് ? [Kanninte lensu athaaryamaakunna avasthayude peru enthaanu ?]
Answer: തിമിരം [Thimiram]
167. ഏതൊക്കെ വാതകങ്ങളുടെ മിശ്രിതമാണ് അമോണിയ? [Etheaakke vaathakangalude mishrithamaanu ameaaniya?]
Answer: നൈട്രജന്‍ ആന്‍റ് ഹൈഡ്രജന്‍ [Nydrajan aanru hydrajan]
168. കണ്ണില്‍ അസാധാരണമായ മര്‍ദ്ദം ഉള്ളവാക്കുന്ന അവസ്ഥ ? [Kannil asaadhaaranamaaya marddham ullavaakkunna avastha ?]
Answer: ഗ്ലോക്കോമ [Gleaakkeaama]
169. ‘ലങ്കാലക്ഷ്മി’ എന്ന നാടകം രചിച്ചത്? [‘lankaalakshmi’ enna naadakam rachicchath?]
Answer: ശ്രീകണ്ഠൻ നായർ [Shreekandtan naayar]
170. ലോകസഭയുടെ ആദ്യത്തെ സ മേളനം നടന്നതെന്ന്? [Lokasabhayude aadyatthe sa melanam nadannathennu?]
Answer: 1952 മെയ് 13 [1952 meyu 13]
171. കൂടിയാട്ടത്തിലെ ഹസ്തമുദ്രകൾക്ക് അവലംബമാക്കിയിട്ടുള്ള ഗ്രന്ഥം? [Koodiyaattatthile hasthamudrakalkku avalambamaakkiyittulla grantham?]
Answer: ഹസ്തലക്ഷണദീപിക [Hasthalakshanadeepika]
172. UNESCO യുടെ ലോക പൈതൃകപട്ടികയില്‍ ഇടം നേടിയ "അജന്തഗുഹകള്‍" നില കൊള്ളുന്ന സംസ്ഥാനവും പ്രഖ്യാപിച്ച വര്‍ഷങ്ങളും? [Unesco yude loka pythrukapattikayil idam nediya "ajanthaguhakal" nila kollunna samsthaanavum prakhyaapiccha varshangalum?]
Answer: മഹാരാഷ്ട്ര-1983 [Mahaaraashdra-1983]
173. UNESCO യുടെ ലോക പൈതൃകപട്ടികയില്‍ ഇടം നേടിയ "എല്ലോറഗുഹകള്‍" നില കൊള്ളുന്ന സംസ്ഥാനവും പ്രഖ്യാപിച്ച വര്‍ഷങ്ങളും? [Unesco yude loka pythrukapattikayil idam nediya "elloraguhakal" nila kollunna samsthaanavum prakhyaapiccha varshangalum?]
Answer: മഹാരാഷ്ട്ര -1983 [Mahaaraashdra -1983]
174. UNESCO യുടെ ലോക പൈതൃകപട്ടികയില്‍ ഇടം നേടിയ "ആഗ്രകോട്ട" നില കൊള്ളുന്ന സംസ്ഥാനവും പ്രഖ്യാപിച്ച വര്‍ഷങ്ങളും? [Unesco yude loka pythrukapattikayil idam nediya "aagrakotta" nila kollunna samsthaanavum prakhyaapiccha varshangalum?]
Answer: ഉത്തര്‍പ്രദേശ് -1983 [Uttharpradeshu -1983]
175. പ്രസിദ്ധവും പൗരാണിക സപ്താത്ഭുതങ്ങളിൽ ഒന്നുമായ മായൻ നഗരം? [Prasiddhavum pauraanika sapthaathbhuthangalil onnumaaya maayan nagaram?]
Answer: ചിച്ചൻ ഇറ്റ്സ [Chicchan ittsa]
176. സെറട്ടോണിൻ; മെലട്ടോണിൻ എന്നീ ഹോർമോണുകൾ ഉത്പാദിപ്പിക്കുന്ന ഗ്രന്ധി? [Serattonin; melattonin ennee hormonukal uthpaadippikkunna grandhi?]
Answer: പീനിയൽ ഗ്രന്ധി [Peeniyal grandhi]
177. അമേരിക്ക; കാനഡ എന്നീ രാജ്യങ്ങളിൽ വീശുന്ന അതിശൈത്യമേറിയ കാറ്റ്? [Amerikka; kaanada ennee raajyangalil veeshunna athishythyameriya kaattu?]
Answer: ബ്ലിസാർഡ് [Blisaardu]
178. ‘ആയിഷ’ എന്ന കൃതിയുടെ രചയിതാവ്? [‘aayisha’ enna kruthiyude rachayithaav?]
Answer: വയലാർ രാമവർമ്മ [Vayalaar raamavarmma]
179. സംസ്ഥാന രൂപീകരണം മുതൽ മദ്യനിരോധനം നടപ്പിലാക്കിയ ഇന്ത്യയിലെ ഏക സംസ്ഥാനം ഏത്? [Samsthaana roopeekaranam muthal madyanirodhanam nadappilaakkiya inthyayile eka samsthaanam eth?]
Answer: ഗുജറാത്ത് [Gujaraatthu ]
180. EEG യുടെ പൂർണ്ണരൂപം? [Eeg yude poornnaroopam?]
Answer: ഇലക്ട്രോ എൻസഫലോ ഗ്രാം [Ilakdro ensaphalo graam]
181. UNESCO യുടെ ലോക പൈതൃകപട്ടികയില്‍ ഇടം നേടിയ "താജ്മഹല്‍" നില കൊള്ളുന്ന സംസ്ഥാനവും പ്രഖ്യാപിച്ച വര്‍ഷങ്ങളും? [Unesco yude loka pythrukapattikayil idam nediya "thaajmahal" nila kollunna samsthaanavum prakhyaapiccha varshangalum?]
Answer: ഉത്തര്‍പ്രദേശ് -1983 [Uttharpradeshu -1983]
182. ന്യൂറോണിൽ നിന്നും ആവേഗങ്ങൾ വഹിച്ചുകൊണ്ടു പോകുന്നത്? [Nyooronil ninnum aavegangal vahicchukondu pokunnath?]
Answer: ആക്സോൺ [Aakson]
183. UNESCO യുടെ ലോക പൈതൃകപട്ടികയില്‍ ഇടം നേടിയ "മഹാബലിപുര സ്മാരകങ്ങള്‍" നില കൊള്ളുന്ന സംസ്ഥാനവും പ്രഖ്യാപിച്ച വര്‍ഷങ്ങളും? [Unesco yude loka pythrukapattikayil idam nediya "mahaabalipura smaarakangal" nila kollunna samsthaanavum prakhyaapiccha varshangalum?]
Answer: തമിഴ്നാട് -1984 [Thamizhnaadu -1984]
184. UNESCO യുടെ ലോക പൈതൃകപട്ടികയില്‍ ഇടം നേടിയ "കൊണാര്‍ക്ക് സൂര്യക്ഷേത്രം" നില കൊള്ളുന്ന സംസ്ഥാനവും പ്രഖ്യാപിച്ച വര്‍ഷങ്ങളും? [Unesco yude loka pythrukapattikayil idam nediya "konaarkku sooryakshethram" nila kollunna samsthaanavum prakhyaapiccha varshangalum?]
Answer: ഒഡീഷ -1984 [Odeesha -1984]
185. UNESCO യുടെ ലോക പൈതൃകപട്ടികയില്‍ ഇടം നേടിയ "കേവലദേവ് ദേശിയോദ്യാനം" നില കൊള്ളുന്ന സംസ്ഥാനവും പ്രഖ്യാപിച്ച വര്‍ഷങ്ങളും? [Unesco yude loka pythrukapattikayil idam nediya "kevaladevu deshiyodyaanam" nila kollunna samsthaanavum prakhyaapiccha varshangalum?]
Answer: രാജസ്ഥാന്‍ -1985 [Raajasthaan -1985]
186. UNESCO യുടെ ലോക പൈതൃകപട്ടികയില്‍ ഇടം നേടിയ "കാസിരംഗ ദേശീയോദ്യാനം" നില കൊള്ളുന്ന സംസ്ഥാനവും പ്രഖ്യാപിച്ച വര്‍ഷങ്ങളും? [Unesco yude loka pythrukapattikayil idam nediya "kaasiramga desheeyodyaanam" nila kollunna samsthaanavum prakhyaapiccha varshangalum?]
Answer: അസം -1985 [Asam -1985]
187. ഹൃദയമിടിപ്പ് പരിശോധിക്കാൻ ഉപയോഗിക്കുന്ന ഉപകരണം? [Hrudayamidippu parishodhikkaan upayogikkunna upakaranam?]
Answer: സ്റ്റെതസ്കോപ്പ് [Sttethaskoppu]
188. ഇൽത്തുമിഷ് ഇറക്കിയ നാണയങ്ങൾ? [Iltthumishu irakkiya naanayangal?]
Answer: ജിത്താൾ (ചെമ്പ്) ; തങ്ക (വെള്ളി) [Jitthaal (chempu) ; thanka (velli)]
189. പത്രപ്രവർത്തകരുടെ ബൈബിൾ എന്നറിയപ്പെടുന്ന സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ കുതി? [Pathrapravartthakarude bybil ennariyappedunna svadeshaabhimaani raamakrushnapillayude kuthi?]
Answer: വൃത്താന്തപത്രപ്രവർത്തനം [Vrutthaanthapathrapravartthanam]
190. 'ഇന്ത്യയിൽ ആദ്യമായി നടത്തിയ ആഭ്യന്തിര വിമാന സർവീസ്? ['inthyayil aadyamaayi nadatthiya aabhyanthira vimaana sarvees?]
Answer: കറാച്ചി - ഡെൽഹി [Karaacchi - delhi]
191. UNESCO യുടെ ലോക പൈതൃകപട്ടികയില്‍ ഇടം നേടിയ "മാനസ് വന്യജീവിസങ്കേതം" നില കൊള്ളുന്ന സംസ്ഥാനവും പ്രഖ്യാപിച്ച വര്‍ഷങ്ങളും? [Unesco yude loka pythrukapattikayil idam nediya "maanasu vanyajeevisanketham" nila kollunna samsthaanavum prakhyaapiccha varshangalum?]
Answer: അസം-1985 [Asam-1985]
192. UNESCO യുടെ ലോക പൈതൃകപട്ടികയില്‍ ഇടം നേടിയ "ഫത്തേപ്പൂര്‍ സിക്രി" നില കൊള്ളുന്ന സംസ്ഥാനവും പ്രഖ്യാപിച്ച വര്‍ഷങ്ങളും? [Unesco yude loka pythrukapattikayil idam nediya "phattheppoor sikri" nila kollunna samsthaanavum prakhyaapiccha varshangalum?]
Answer: ഉത്തര്‍പ്രദേശ് -1986 [Uttharpradeshu -1986]
193. അന്തർഗ്രഹങ്ങളിൽ ഏറ്റവും വലിയ ഗ്രഹം ? [Anthargrahangalil ettavum valiya graham ?]
Answer: ഭൂമി [Bhoomi]
194. ശ്രീബുദ്ധന്റെ വളർത്തമ്മ? [Shreebuddhante valartthamma?]
Answer: പ്രജാപതി ഗൗതമി [Prajaapathi gauthami]
195. ചൈന അംഗമായപ്പോൾ ഐക്യരാഷ്ട്രസഭയുടെ സെക്യൂരിറ്റി കൗൺസിലിൽ നിന്നും പുറത്തായ രാജ്യം? [Chyna amgamaayappol aikyaraashdrasabhayude sekyooritti kaunsilil ninnum puratthaaya raajyam?]
Answer: തായ്വാൻ [Thaayvaan]
196. ഭരണഘടനാപരമായ പ്രതിവിധിക്കുള്ള അവകാശത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? [Bharanaghadanaaparamaaya prathividhikkulla avakaashatthe kuricchu prathipaadikkunna bharanaghadanaa vakuppu?]
Answer: ആർട്ടിക്കിൾ 32 [Aarttikkil 32]
197. UNESCO യുടെ ലോക പൈതൃകപട്ടികയില്‍ ഇടം നേടിയ "ഹംപി" നില കൊള്ളുന്ന സംസ്ഥാനവും പ്രഖ്യാപിച്ച വര്‍ഷങ്ങളും? [Unesco yude loka pythrukapattikayil idam nediya "hampi" nila kollunna samsthaanavum prakhyaapiccha varshangalum?]
Answer: കര്‍ണാടക -1986 [Karnaadaka -1986]
198. ശ്വാസകോശത്തെ ആവരണം ചെയ്തിരിക്കുന്ന ഇരട്ട സ്തരം? [Shvaasakoshatthe aavaranam cheythirikkunna iratta stharam?]
Answer: പ്ലൂറ [Ploora ]
199. കേരളം എത്ര തവണ പ്രസിഡൻറ് ഭരണത്തിൻ കീഴിലായിട്ടുണ്ട്? [Keralam ethra thavana prasidanru bharanatthin keezhilaayittundu?]
Answer: 7 തവണ [7 thavana]
200. അംഗീകാരം ലഭിച്ച ആദ്യത്തെ കൃത്രിമ രക്തം? [Amgeekaaram labhiccha aadyatthe kruthrima raktham?]
Answer: ഹീമോ പ്യുവർ - ദക്ഷിണാഫ്രിക്ക [Heemo pyuvar - dakshinaaphrikka]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution