1. പന്തിഭോജനം നടത്തി അയിത്ത വ്യവസ്ഥയെ വെല്ലുവിളിച്ച നവോത്ഥാന നായകൻ? [Panthibhojanam nadatthi ayittha vyavasthaye velluviliccha navoththaana naayakan?]
Answer: വൈകുണ്ഠ സ്വാമികൾ [Vykundta svaamikal]
Reply
Comments
By: remshad on 18 May 2018 01.30 am
1830- കളില്‍ അയ്യാ വൈകുണ്ടൻ എന്ന വൈകുണ്ഠസ്വാമിയെ കുറിച്ചുള്ള ചില ആഖ്യാനങ്ങളിലാണ്. ശുചീന്ദ്രം തേരോട്ടത്തില്‍ പങ്കെടുത്ത ചിലരെ ഉൾപ്പെടുത്തി അദ്ദേഹം മിശ്രഭോജനം നടത്തിയിരുന്നതായി പറയപ്പെടുന്നു. പക്ഷേ ഇതിൽ സവര്‍ണ്ണരാരും പങ്കെടുത്തില്ല