1. പന്തിഭോജനം നടത്തി അയിത്ത വ്യവസ്ഥയെ വെല്ലുവിളിച്ച നവോത്ഥാന നായകൻ ? [Panthibhojanam nadatthi ayittha vyavasthaye velluviliccha navoththaana naayakan ?]
Answer: വൈകുണ്ഠ സ്വാമികൾ [Vykundta svaamikal]
Reply
Comments
By: remshad on 15 Dec 2017 07.44 pm
1917-ൽ സഹോദരൻ അയ്യപ്പന്റെ നേതൃത്വത്തിൽ ചെറായിയിൽ നടന്ന പന്തിഭോജനത്തിനു മുൻപ് മലയാളത്തിൽ പന്തിഭോജനത്തിനെ കുറിച്ചുള്ള ആദ്യ സൂചനയുണ്ടാവുന്നത്
1830- കളില്‍ അയ്യാ വൈകുണ്ടൻ എന്ന വൈകുണ്ഠസ്വാമിയെ കുറിച്ചുള്ള ചില ആഖ്യാനങ്ങളിലാണ്. ശുചീന്ദ്രം തേരോട്ടത്തില്‍ പങ്കെടുത്ത ചിലരെ ഉൾപ്പെടുത്തി അദ്ദേഹം മിശ്രഭോജനം നടത്തിയിരുന്നതായി പറയപ്പെടുന്നു. പക്ഷേ ഇതിൽ സവര്‍ണ്ണരാരും പങ്കെടുത്തില്ല
പിന്നീട് 1880-കളിൽ വൈകുണ്ഠസ്വാമികളുടെ സമകാലീനനായിരുന്ന അയ്യാസ്വാമികൾ പന്തിഭോജനം നടത്തിയിരുന്നതായി ചരിത്രരേഖകൾ പറയുന്നു