<<= Back
Next =>>
You Are On Question Answer Bank SET 4
201. UNESCO യുടെ ലോക പൈതൃകപട്ടികയില്‍ ഇടം നേടിയ "ഗോവ ദേവാലയങ്ങളും കോണ്‍വെന്റുകളും" നില കൊള്ളുന്ന സംസ്ഥാനവും പ്രഖ്യാപിച്ച വര്‍ഷങ്ങളും? [Unesco yude loka pythrukapattikayil idam nediya "gova devaalayangalum konventukalum" nila kollunna samsthaanavum prakhyaapiccha varshangalum?]
Answer: ഗോവ -1986 [Gova -1986]
202. UNESCO യുടെ ലോക പൈതൃകപട്ടികയില്‍ ഇടം നേടിയ "ഖജൂരാഹോ ശില്പങ്ങള്‍" നില കൊള്ളുന്ന സംസ്ഥാനവും പ്രഖ്യാപിച്ച വര്‍ഷങ്ങളും? [Unesco yude loka pythrukapattikayil idam nediya "khajooraaho shilpangal" nila kollunna samsthaanavum prakhyaapiccha varshangalum?]
Answer: മധ്യപ്രദേശ് -1986 [Madhyapradeshu -1986]
203. UNESCO യുടെ ലോക പൈതൃകപട്ടികയില്‍ ഇടം നേടിയ "സുന്ദര്‍ബന്‍" നില കൊള്ളുന്ന സംസ്ഥാനവും പ്രഖ്യാപിച്ച വര്‍ഷങ്ങളും? [Unesco yude loka pythrukapattikayil idam nediya "sundarban" nila kollunna samsthaanavum prakhyaapiccha varshangalum?]
Answer: പശ്ചിമബംഗാള്‍ -1987 [Pashchimabamgaal -1987]
204. പസഫിക്കിന്‍റെ കവാടം എന്നറിയപ്പെടുന്നത്? [Pasaphikkinre kavaadam ennariyappedunnath?]
Answer: പനാമാ കനാൽ [Panaamaa kanaal]
205. ചേരന്മാരുടെ തലസ്ഥാനം? [Cheranmaarude thalasthaanam?]
Answer: വാഞ്ചി [Vaanchi]
206. പലായനപ്ര വേഗം ഏറ്റവും കുറഞ്ഞ ഗ്രഹം? [Palaayanapra vegam ettavum kuranja graham?]
Answer: ബുധൻ (Mercury) [Budhan (mercury)]
207. UNESCO യുടെ ലോക പൈതൃകപട്ടികയില്‍ ഇടം നേടിയ "ചോളക്ഷേത്രങ്ങള്‍" നില കൊള്ളുന്ന സംസ്ഥാനവും പ്രഖ്യാപിച്ച വര്‍ഷങ്ങളും? [Unesco yude loka pythrukapattikayil idam nediya "cholakshethrangal" nila kollunna samsthaanavum prakhyaapiccha varshangalum?]
Answer: തമിഴ്നാട് -1987 [Thamizhnaadu -1987]
208. UNESCO യുടെ ലോക പൈതൃകപട്ടികയില്‍ ഇടം നേടിയ "പട്ടടയ്ക്കല്‍ സ്മാരകങ്ങള്‍" നില കൊള്ളുന്ന സംസ്ഥാനവും പ്രഖ്യാപിച്ച വര്‍ഷങ്ങളും? [Unesco yude loka pythrukapattikayil idam nediya "pattadaykkal smaarakangal" nila kollunna samsthaanavum prakhyaapiccha varshangalum?]
Answer: കര്‍ണാടക-1987 [Karnaadaka-1987]
209. UNESCO യുടെ ലോക പൈതൃകപട്ടികയില്‍ ഇടം നേടിയ "എലഫന്റാ ഗുഹകള്‍" നില കൊള്ളുന്ന സംസ്ഥാനവും പ്രഖ്യാപിച്ച വര്‍ഷങ്ങളും? [Unesco yude loka pythrukapattikayil idam nediya "elaphantaa guhakal" nila kollunna samsthaanavum prakhyaapiccha varshangalum?]
Answer: മഹാരാഷ്ട്ര -1987 [Mahaaraashdra -1987]
210. ഋഷിനാഗകുളംത്തിന്‍റെ പുതിയപേര്? [Rushinaagakulamtthinre puthiyaper?]
Answer: എർണാകുളം [Ernaakulam]
211. മാധവ് ഗാഡ്‌ഗിൽ റിപ്പോർട്ടിലെ അപാകതകൾ നികത്തി പുതിയ റിപ്പോർട്ട് തയ്യാറാക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച കമ്മിറ്റി? [Maadhavu gaadgil ripporttile apaakathakal nikatthi puthiya ripporttu thayyaaraakkaan kendra sarkkaar niyogiccha kammitti? ]
Answer: കസ്തൂരിരംഗൻ കമ്മിറ്റി [Kasthooriramgan kammitti ]
212. UNESCO യുടെ ലോക പൈതൃകപട്ടികയില്‍ ഇടം നേടിയ "നന്ദാദേവി ദേശീയോദ്ദ്യാനം" നില കൊള്ളുന്ന സംസ്ഥാനവും പ്രഖ്യാപിച്ച വര്‍ഷങ്ങളും? [Unesco yude loka pythrukapattikayil idam nediya "nandaadevi desheeyoddhyaanam" nila kollunna samsthaanavum prakhyaapiccha varshangalum?]
Answer: ഉത്തരാഖണ്ഡ് -1988 [Uttharaakhandu -1988]
213. ഇസ്രായേലിന്‍റെ നാണയം? [Israayelinre naanayam?]
Answer: ഷെക്കൽ [Shekkal]
214. ജനിതക ശാസ്ത്ര അന്തരീക്ഷ പാളികളിൽ ഏറ്റവും സാന്ദ്രത കൂടിയ ഭാഗം? [Janithaka shaasthra anthareeksha paalikalil ettavum saandratha koodiya bhaagam?]
Answer: ട്രോപോസ്ഫിയർ [Droposphiyar]
215. UNESCO യുടെ ലോക പൈതൃകപട്ടികയില്‍ ഇടം നേടിയ "സാഞ്ചയിലെ ബുദ്ധ നിര്‍മ്മിതികള്‍" നില കൊള്ളുന്ന സംസ്ഥാനവും പ്രഖ്യാപിച്ച വര്‍ഷങ്ങളും? [Unesco yude loka pythrukapattikayil idam nediya "saanchayile buddha nirmmithikal" nila kollunna samsthaanavum prakhyaapiccha varshangalum?]
Answer: മധ്യപ്രദേശ് -1989 [Madhyapradeshu -1989]
216. മയ്യഴിപ്പുഴയുടെ ഉത്ഭവസ്ഥാനം? [Mayyazhippuzhayude uthbhavasthaanam?]
Answer: വയനാട് [Vayanaadu]
217. മംഗൽപാണ്ഡെ അംഗമായിരുന്ന പട്ടാള യൂണിറ്റ്? [Mamgalpaande amgamaayirunna pattaala yoonittu?]
Answer: 34 th ബംഗാൾ ഇൻഫന്ററി [34 th bamgaal inphantari]
218. മെഡിറ്ററേനിയൻ കടലിനേയു ചെങ്കടലിനേയും ബന്ധിപ്പിക്കുന്ന കനാൽ? [Medittareniyan kadalineyu chenkadalineyum bandhippikkunna kanaal?]
Answer: സൂയസ് കനാൽ (നീളം: 163 കി.മീ) [Sooyasu kanaal (neelam: 163 ki. Mee)]
219. UNESCO യുടെ ലോക പൈതൃകപട്ടികയില്‍ ഇടം നേടിയ "കുത്തബ് മിനാര്‍" നില കൊള്ളുന്ന സംസ്ഥാനവും പ്രഖ്യാപിച്ച വര്‍ഷങ്ങളും? [Unesco yude loka pythrukapattikayil idam nediya "kutthabu minaar" nila kollunna samsthaanavum prakhyaapiccha varshangalum?]
Answer: ഡല്‍ഹി -1993 [Dalhi -1993]
220. ഹരിത സ്വർണം എന്നറിയപ്പെടുന്നത്? [Haritha svarnam ennariyappedunnath?]
Answer: മുള [Mula]
221. UNESCO യുടെ ലോക പൈതൃകപട്ടികയില്‍ ഇടം നേടിയ "ഹ്യൂമയൂണിന്റെ ശവകുടീരം" നില കൊള്ളുന്ന സംസ്ഥാനവും പ്രഖ്യാപിച്ച വര്‍ഷങ്ങളും? [Unesco yude loka pythrukapattikayil idam nediya "hyoomayooninte shavakudeeram" nila kollunna samsthaanavum prakhyaapiccha varshangalum?]
Answer: ഡല്‍ഹി -1993 [Dalhi -1993]
222. UNESCO യുടെ ലോക പൈതൃകപട്ടികയില്‍ ഇടം നേടിയ "മലയോര തീവണ്ടിപ്പാതകള്‍" നില കൊള്ളുന്ന സംസ്ഥാനവും പ്രഖ്യാപിച്ച വര്‍ഷങ്ങളും? [Unesco yude loka pythrukapattikayil idam nediya "malayora theevandippaathakal" nila kollunna samsthaanavum prakhyaapiccha varshangalum?]
Answer: ഡാര്‍ജിലിങ്(Darjeeling),ooty (തമിഴ്നാട്),Shimla(ഹിമാചല്‍പ്രദേശ്)-1999 [Daarjilingu(darjeeling),ooty (thamizhnaadu),shimla(himaachalpradeshu)-1999]
223. വാത്മീകിയുടെ ആദ്യ പേര്? [Vaathmeekiyude aadya per?]
Answer: രത്നാകരൻ [Rathnaakaran]
224. 'ബൊട്ടാണിസ്റ്റുകളുടെ പറുദീസ' എന്നറിയപ്പെ ടുന്ന വടക്കു-കിഴക്കൻ സംസ്ഥാനമേത്? ['bottaanisttukalude parudeesa' ennariyappe dunna vadakku-kizhakkan samsthaanameth?]
Answer: അരുണാചൽപ്രദേശ് [Arunaachalpradeshu]
225. മലയാളത്തിൽ ആദ്യമായി പട്ടാളക്കഥകൾ എഴുതിയത് ആര്? [Malayaalatthil aadyamaayi pattaalakkathakal ezhuthiyathu aar?]
Answer: വെട്ടൂർ രാമൻനായർ [Vettoor raamannaayar]
226. ജപ്പാനിലെ ദേശീയ കായിക വിനോദം? [Jappaanile desheeya kaayika vinodam?]
Answer: സുമോ ഗുസ്തി [Sumo gusthi]
227. UNESCO യുടെ ലോക പൈതൃകപട്ടികയില്‍ ഇടം നേടിയ "ബുദ്ധഗയയിലെ മഹാ ബോധിക്ഷേത്രം" നില കൊള്ളുന്ന സംസ്ഥാനവും പ്രഖ്യാപിച്ച വര്‍ഷങ്ങളും? [Unesco yude loka pythrukapattikayil idam nediya "buddhagayayile mahaa bodhikshethram" nila kollunna samsthaanavum prakhyaapiccha varshangalum?]
Answer: ബീഹാര്‍ -2002 [Beehaar -2002]
228. ഗാഡ്‌ഗിൽ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചത്? [Gaadgil kammitti ripporttu samarppicchath? ]
Answer: 2011 ആഗസ്റ്റ് 31ന് [2011 aagasttu 31nu ]
229. പശ്ചിമഘട്ട മലനിരയുടെ നീളം? [Pashchimaghatta malanirayude neelam? ]
Answer: 1600 കി.മീ. [1600 ki. Mee. ]
230. ഇന്ത്യയിലെ ആദ്യ വനിതാ സുപ്രീംകോടതി ജഡ്ജി? [Inthyayile aadya vanithaa supreemkodathi jadji?]
Answer: ഫാത്തിമാബീവി [Phaatthimaabeevi]
231. സെന്‍റ് തോമസ് വധിക്കപ്പെട്ട വർഷം? [Senru thomasu vadhikkappetta varsham?]
Answer: AD 72 ( സ്ഥലം: മദ്രാസിലെ മൈലാപ്പൂർ) [Ad 72 ( sthalam: madraasile mylaappoor)]
232. UNESCO യുടെ ലോക പൈതൃകപട്ടികയില്‍ ഇടം നേടിയ "ഭീംബട്കയിലെ ശിലാഗൃഹങ്ങള്‍" നില കൊള്ളുന്ന സംസ്ഥാനവും പ്രഖ്യാപിച്ച വര്‍ഷങ്ങളും? [Unesco yude loka pythrukapattikayil idam nediya "bheembadkayile shilaagruhangal" nila kollunna samsthaanavum prakhyaapiccha varshangalum?]
Answer: മധ്യപ്രദേശ്-2003 [Madhyapradesh-2003]
233. അനിശ്ചിതത്വ സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ്? [Anishchithathva siddhaanthatthinre upajnjaathaav?]
Answer: ഹൈസൻബർഗ്ല് [Hysanbarglu]
234. UNESCO യുടെ ലോക പൈതൃകപട്ടികയില്‍ ഇടം നേടിയ "മുംബൈ ഛത്രപതി ശിവാജി ടെര്‍മിനല്‍സ്" നില കൊള്ളുന്ന സംസ്ഥാനവും പ്രഖ്യാപിച്ച വര്‍ഷങ്ങളും? [Unesco yude loka pythrukapattikayil idam nediya "mumby chhathrapathi shivaaji derminalsu" nila kollunna samsthaanavum prakhyaapiccha varshangalum?]
Answer: മഹാരാഷ്ട്ര -2004 [Mahaaraashdra -2004]
235. UNESCO യുടെ ലോക പൈതൃകപട്ടികയില്‍ ഇടം നേടിയ "ചമ്പാനീര്‍ പാവഗഡ് പുരാവസ്തു പാര്‍ക്ക്" നില കൊള്ളുന്ന സംസ്ഥാനവും പ്രഖ്യാപിച്ച വര്‍ഷങ്ങളും? [Unesco yude loka pythrukapattikayil idam nediya "champaaneer paavagadu puraavasthu paarkku" nila kollunna samsthaanavum prakhyaapiccha varshangalum?]
Answer: ഗുജറാത്ത് -2004 [Gujaraatthu -2004]
236. UNESCO യുടെ ലോക പൈതൃകപട്ടികയില്‍ ഇടം നേടിയ "റെഡ് ഫോര്‍ട്ട്" നില കൊള്ളുന്ന സംസ്ഥാനവും പ്രഖ്യാപിച്ച വര്‍ഷങ്ങളും? [Unesco yude loka pythrukapattikayil idam nediya "redu phorttu" nila kollunna samsthaanavum prakhyaapiccha varshangalum?]
Answer: ഡല്‍ഹി -2007 [Dalhi -2007]
237. ശീതസമരകാലത്ത് മോസ് കോയും വാഷിംങ്ടണും തമ്മിൽ നിലനിന്നിരുന്ന ടെലിക്കമ്മ്യൂണിക്കേഷൻ സംവിധാനം അറിയിപ്പട്ടിരുന്നത്? [Sheethasamarakaalatthu mosu koyum vaashimngdanum thammil nilaninnirunna delikkammyoonikkeshan samvidhaanam ariyippattirunnath?]
Answer: ഹോട്ട്ലൈൻ [Hottlyn]
238. ജൂലിയസ് സീസർ എന്ന പ്രസിദ്ധമായ നാടകത്തിന്‍റെ രചയിതാവ്? [Jooliyasu seesar enna prasiddhamaaya naadakatthinre rachayithaav?]
Answer: ഷേക്സ്പിയർ [Shekspiyar]
239. ബോസ്നിയ കടലിടുക്ക് ഏത് സമുദ്രത്തിലാണ്? [Bosniya kadalidukku ethu samudratthilaan?]
Answer: ബാൾട്ടിക് കടൽ [Baalttiku kadal]
240. UNESCO യുടെ ലോക പൈതൃകപട്ടികയില്‍ ഇടം നേടിയ "ജന്ദര്‍ മന്ദിര്‍" നില കൊള്ളുന്ന സംസ്ഥാനവും പ്രഖ്യാപിച്ച വര്‍ഷങ്ങളും? [Unesco yude loka pythrukapattikayil idam nediya "jandar mandir" nila kollunna samsthaanavum prakhyaapiccha varshangalum?]
Answer: രാജസ്ഥാന്‍ -2010 [Raajasthaan -2010]
241. UNESCO യുടെ ലോക പൈതൃകപട്ടികയില്‍ ഇടം നേടിയ "പശ്ചിമഘട്ടം" നില കൊള്ളുന്ന സംസ്ഥാനവും പ്രഖ്യാപിച്ച വര്‍ഷങ്ങളും? [Unesco yude loka pythrukapattikayil idam nediya "pashchimaghattam" nila kollunna samsthaanavum prakhyaapiccha varshangalum?]
Answer: കേരളം,ഗുജറാത്ത് -2012 [Keralam,gujaraatthu -2012]
242. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണത്തിന് ഇന്ത്യയെ സഹായിച്ച രാജ്യം? [Idukki jalavydyutha paddhathiyude nirmmaanatthinu inthyaye sahaayiccha raajyam?]
Answer: കാനഡ [Kaanada]
243. UNESCO യുടെ ലോക പൈതൃകപട്ടികയില്‍ ഇടം നേടിയ "ആരവല്ലികുന്നുകളിലെ കോട്ടകള്‍" നില കൊള്ളുന്ന സംസ്ഥാനവും പ്രഖ്യാപിച്ച വര്‍ഷങ്ങളും? [Unesco yude loka pythrukapattikayil idam nediya "aaravallikunnukalile kottakal" nila kollunna samsthaanavum prakhyaapiccha varshangalum?]
Answer: രാജസ്ഥാന്‍ -2013 [Raajasthaan -2013]
244. ഏഴ് എമിറേറ്റുകൾ ചേർന്ന് രൂപീകൃതമായ രാജ്യം? [Ezhu emirettukal chernnu roopeekruthamaaya raajyam?]
Answer: UAE (United Arab Emirates )
245. സിംല കരാർ ഒപ്പുവച്ച വ്യക്തികൾ? [Simla karaar oppuvaccha vyakthikal?]
Answer: ഇന്ദിരാഗാന്ധി; സുൽഫിക്കർ അലി ഭൂട്ടോ [Indiraagaandhi; sulphikkar ali bhootto]
246. പശ്ചിമഘട്ട മലനിരയുടെ ശരാശരി ഉയരം? [Pashchimaghatta malanirayude sharaashari uyaram? ]
Answer: 1200 മീ. [1200 mee. ]
247. ആംനസ്റ്റി ഇന്റർനാഷണലിന്‍റെ സ്ഥാപകൻ? [Aamnastti intarnaashanalinre sthaapakan?]
Answer: പീറ്റർ ബെനൻസൺ 1961 ൽ [Peettar benansan 1961 l]
248. UNESCO യുടെ ലോക പൈതൃകപട്ടികയില്‍ ഇടം നേടിയ "റാണി കി വാവ്" നില കൊള്ളുന്ന സംസ്ഥാനവും പ്രഖ്യാപിച്ച വര്‍ഷങ്ങളും? [Unesco yude loka pythrukapattikayil idam nediya "raani ki vaavu" nila kollunna samsthaanavum prakhyaapiccha varshangalum?]
Answer: ഗുജറാത്ത് -2014 [Gujaraatthu -2014]
249. അംഗാസ് എഴുതി തയ്യാറാക്കിയത്? [Amgaasu ezhuthi thayyaaraakkiyath?]
Answer: ഭദ്രബാഹു (BC 296) [Bhadrabaahu (bc 296)]
250. പശ്ചിമ ഘട്ടത്തിലെ എത്ര കേന്ദ്രങ്ങളെയാണ് പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്? [Pashchima ghattatthile ethra kendrangaleyaanu pythruka pattikayil ulppedutthiyirikkunnath? ]
Answer: 39 കേന്ദ്രങ്ങൾ [39 kendrangal ]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution