<<= Back Next =>>
You Are On Question Answer Bank SET 5

251. UNESCO യുടെ ലോക പൈതൃകപട്ടികയില്‍ ഇടം നേടിയ "ഗ്രേറ്റ ഹിമാലയന്‍ ദേശീയോദ്യാനം" നില കൊള്ളുന്ന സംസ്ഥാനവും പ്രഖ്യാപിച്ച വര്‍ഷങ്ങളും? [Unesco yude loka pythrukapattikayil‍ idam nediya "gretta himaalayan‍ desheeyodyaanam" nila kollunna samsthaanavum prakhyaapiccha var‍shangalum?]

Answer: ഹിമാചല്‍പ്രദേശ് -2014 [Himaachal‍pradeshu -2014]

252. അമ്മയോടും തന്റെ കാമുകിയോടുമുള്ള അടുപ്പത്തിലെ സംഘർഷങ്ങൾ പ്രതിപാദിച്ചുകൊണ്ട് പ്രശസ്ത നോവലിസ്റ്റ് ഡിഎച്ച് ലോറൻസ് എഴുതിയ നോവൽ? [Ammayodum thante kaamukiyodumulla aduppatthile samgharshangal prathipaadicchukeaandu prashastha novalisttu diecchu loransu ezhuthiya noval?]

Answer: സൺസ് ആൻഡ് ലവേഴ്സ് [Sansu aandu lavezhsu]

253. കലാമണ്ഡലം രാമൻകുട്ടിനായരെക്കുറിച്ച് ഡോക്യുമെന്ററി സംവിധാനം ചെയ്ത വിഖ്യാത ചലച്ചിത്രകാരൻ ? [Kalaamandalam raamankuttinaayarekkuricchu dokyumentari samvidhaanam cheytha vikhyaatha chalacchithrakaaran ?]

Answer: അടൂർ ഗോപാലകൃഷ്ണൻ [Adoor gopaalakrushnan]

254. ദേശീയ മനുഷ്യാവകാശ കമ്മിഷന്‍റെ ചെയർമാന്റേയും അംഗങ്ങളുടേയും കാലാവധി? [Desheeya manushyaavakaasha kammishan‍re cheyarmaanteyum amgangaludeyum kaalaavadhi?]

Answer: 5 വർഷം അല്ലെങ്കിൽ 70 വയസ്സ് [5 varsham allenkil 70 vayasu]

255. UNESCO യുടെ ലോക പൈതൃകപട്ടികയില്‍ ഇടം നേടിയ "നാളന്ദ" നില കൊള്ളുന്ന സംസ്ഥാനവും പ്രഖ്യാപിച്ച വര്‍ഷങ്ങളും? [Unesco yude loka pythrukapattikayil‍ idam nediya "naalanda" nila kollunna samsthaanavum prakhyaapiccha var‍shangalum?]

Answer: ബീഹാര്‍ -2016 [Beehaar‍ -2016]

256. UNESCO യുടെ ലോക പൈതൃകപട്ടികയില്‍ ഇടം നേടിയ "ക്യാപിറ്റോള്‍ കോംപ്ലക്സ്" നില കൊള്ളുന്ന സംസ്ഥാനവും പ്രഖ്യാപിച്ച വര്‍ഷങ്ങളും? [Unesco yude loka pythrukapattikayil‍ idam nediya "kyaapittol‍ komplaksu" nila kollunna samsthaanavum prakhyaapiccha var‍shangalum?]

Answer: ചണ്ഡീഗഡ് -2016 [Chandeegadu -2016]

257. UNESCO യുടെ ലോക പൈതൃകപട്ടികയില്‍ ഇടം നേടിയ "കാഞ്ചന്‍ ജംഗ" നില കൊള്ളുന്ന സംസ്ഥാനവും പ്രഖ്യാപിച്ച വര്‍ഷങ്ങളും? [Unesco yude loka pythrukapattikayil‍ idam nediya "kaanchan‍ jamga" nila kollunna samsthaanavum prakhyaapiccha var‍shangalum?]

Answer: സിക്കിം -2016⁠⁠⁠⁠ [Sikkim -2016⁠⁠⁠⁠]

258. മാമ്പള്ളിശാസനം പുറപ്പെടുവിച്ച? [Maampallishaasanam purappeduviccha?]

Answer: ശ്രീവല്ലഭൻ കോത AD 974 [Shreevallabhan kotha ad 974]

259. അം​ഗീ​കാ​രം ല​ഭി​ച്ച ആ​ദ്യ കൃ​ത്രിമ ര​ക്തം? [Am​gee​kaa​ram la​bhi​ccha aa​dya kru​thrima ra​ktham?]

Answer: ഹീ​മോ പ്യു​വർ [Hee​mo pyu​var]

260. ഇന്ത്യയിൽ ഹരിതവിപ്ളവത്തിന് തുടക്കം കുറിച്ച പഞ്ചവത്സര പദ്ധതി? [Inthyayil harithaviplavatthinu thudakkam kuriccha panchavathsara paddhathi?]

Answer: മൂന്നാം പഞ്ചവത്സര പദ്ധതി [Moonnaam panchavathsara paddhathi]

261. "ഹിസ് മാസ്റ്റേഴ്സ് വോയിസ്" എന്ന പ്രശസ്തമായ ചിത്രം വരച്ച ഇംഗ്ളീഷ് ആർട്ടിസ്റ്റ് ? ["hisu maasttezhsu voyisu" enna prashasthamaaya chithram varaccha imgleeshu aarttisttu ?]

Answer: ഫ്രാൻസിസ് ബറൗഡ് [Phraansisu baraudu]

262. ജാതിനാശിനി സഭ രൂപീകരിച്ചത്? [Jaathinaashini sabha roopeekaricchath?]

Answer: ആനന്ദ തീർത്ഥൻ (1933 ൽ) [Aananda theerththan (1933 l)]

263. ശബ്ദത്തെ വൈദ്യുത അംഗങ്ങളാക്കി മാറ്റുന്നതിന് ഉപയോഗിക്കുന്ന ഉപകരണം? [Shabdatthe vydyutha amgangalaakki maattunnathinu upayogikkunna upakaranam?]

Answer: മൈക്രോഫോൺ [Mykrophon]

264. പ്രശസ്ത ശാസ്ത്രജ്ഞൻ ഗലീലിയോ ഇറ്റലിയിൽ ബന്ധനസ്ഥനായി കഴിഞ്ഞിരുന്ന കാലഘട്ടത്തിൽ അദ്ദേഹത്തെ സന്ദർശിച്ച ആംഗലേയ കവി? [Prashastha shaasthrajnjan galeeliyo ittaliyil bandhanasthanaayi kazhinjirunna kaalaghattatthil addhehatthe sandarshiccha aamgaleya kavi?]

Answer: ജോൺ മിൽട്ടൺ [Jon milttan]

265. അരുന്ധതി റോയിയുടെ പ്രശസ്തമായ നോവൽ "കുഞ്ഞുകാര്യങ്ങളുടെ ഒടേയത്തമ്പുരാൻ" എന്ന പേരിൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത എഴുത്തുകാരി? [Arundhathi royiyude prashasthamaaya noval "kunjukaaryangalude odeyatthampuraan" enna peril malayaalatthilekku vivartthanam cheytha ezhutthukaari?]

Answer: പ്രിയ എ.എസ്. [Priya e. Esu.]

266. ലെസോത്തോയുടെ നാണയം? [Lesotthoyude naanayam?]

Answer: ലോട്ടി [Lotti]

267. അശ്വഘോഷന്റെ ബുദ്ധചരിതത്തോട് സാദൃശ്യമുള്ള കുമാരനാശാന്റെ കൃതി? [Ashvaghoshante buddhacharithatthodu saadrushyamulla kumaaranaashaante kruthi?]

Answer: ശ്രീബുദ്ധചരിതം. [Shreebuddhacharitham.]

268. അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന രണ്ടാമത്തെ വാതകം? [Anthareekshatthil ettavum kooduthal kaanappedunna randaamatthe vaathakam?]

Answer: ഓക്സിജൻ (21.94%) [Oksijan (21. 94%)]

269. ജെ.സി.ഡാനിയേൽ അവാർഡ് നേടിയ ആദ്യ വനിത? [Je. Si. Daaniyel avaardu nediya aadya vanitha?]

Answer: ആറന്മുള്ള പൊന്നമ്മ [Aaranmulla ponnamma]

270. റഷ്യയുടെ സഹായത്തോടെ തമിഴ്‌നാട്ടിൽ നിർമിച്ച ആണവനിലയം? [Rashyayude sahaayatthode thamizhnaattil nirmiccha aanavanilayam?]

Answer: കൂടംകുളം [Koodamkulam]

271. ആദ്യ വനിത വിദേശകാര്യ സെക്രട്ടറി? [Aadya vanitha videshakaarya sekrattari?]

Answer: ചൊക്കില അയ്യർ [Chokkila ayyar]

272. ‘പ്രേമസംഗീതം’ എന്ന കൃതിയുടെ രചയിതാവ്? [‘premasamgeetham’ enna kruthiyude rachayithaav?]

Answer: ഉള്ളൂർ [Ulloor]

273. കോൺഗ്രസ് രൂപവത്‌കരണ സമ്മേളനത്തിൽ പങ്കെടുത്ത മലയാളി? [Kongrasu roopavathkarana sammelanatthil pankeduttha malayaali?]

Answer: ബാരിസ്റ്റർ ജി.പി. പിള്ള [Baaristtar ji. Pi. Pilla]

274. ഗാന്ധിജിയുടെ ആത്മകഥ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ആര്? [Gaandhijiyude aathmakatha malayaalatthilekku paribhaashappedutthiyathu aar?]

Answer: ജോർജ് ഇരുമ്പയം [Jorju irumpayam]

275. കവിതയ്ക്കുള്ള കബീർ സമ്മാനം നൽകുന്ന സംസ്ഥാനം? [Kavithaykkulla kabeer sammaanam nalkunna samsthaanam?]

Answer: മധ്യ പ്രദേശ് [Madhya pradeshu]

276. സാലിസ്ബറിയുടെ പുതിയ പേര്? [Saalisbariyude puthiya per?]

Answer: ഹരാരെ [Haraare]

277. ഇന്ത്യയിലെ ആദ്യ ഫാസ്റ്റ് ബ്രീഡർ റിയാക്ടറായ കാമിനി സ്ഥാപിച്ചിരിക്കുന്നത്? [Inthyayile aadya phaasttu breedar riyaakdaraaya kaamini sthaapicchirikkunnath?]

Answer: കൽപ്പാക്കം ആണവനിലയം [Kalppaakkam aanavanilayam]

278. മലയാളത്തിലെ ആദ്യ പുരാണ സിനിമ? [Malayaalatthile aadya puraana sinima?]

Answer: പ്രഹ്ളാദ [Prahlaada]

279. ആദ്യത്തെ ട്രെയിൻ സർവീസ് ആരംഭിച്ച വർഷം? [Aadyatthe dreyin sarveesu aarambhiccha varsham?]

Answer: 1861 തിരൂർ - ബേപ്പൂർ [1861 thiroor - beppoor]

280. എസ്.കെ.പൊറ്റക്കാടിന്‍റെ ശരിയായ പേര്? [Esu. Ke. Pottakkaadin‍re shariyaaya per?]

Answer: ശങ്കരന്‍കുട്ടി [Shankaran‍kutti]

281. International Red Cross and Red Cresent മ്യൂസിയം സ്ഥിതി ചെയ്യുന്നത്? [International red cross and red cresent myoosiyam sthithi cheyyunnath?]

Answer: ജനീവ [Janeeva]

282. കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ കമ്പ്യൂട്ടർവത്കരന്ന പഞ്ചായത്ത്? [Keralatthile aadyatthe sampoornna kampyoottarvathkaranna panchaayatthu?]

Answer: വെള്ളനാട് (തിരുവനന്തപുരം) [Vellanaadu (thiruvananthapuram)]

283. മലയാളത്തിലെ ആദ്യ സിനിമാസ്‌കോപ് ചിത്രം? [Malayaalatthile aadya sinimaaskopu chithram?]

Answer: തച്ചോളി അമ്പു [Thaccholi ampu]

284. നിർമ്മാല്യം എന്ന ചിത്രത്തിലൂടെ മലയാളത്തിലെ ആദ്യ ഭരത് അവാർഡ് ജേതാവായ നടൻ ? [Nirmmaalyam enna chithratthiloode malayaalatthile aadya bharathu avaardu jethaavaaya nadan ?]

Answer: പി.ജെ. ആന്റണി [Pi. Je. Aantani]

285. കമ്മട്ടിപ്പാടം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള പുരസ്കാരം നേടിയ നടൻ? [Kammattippaadam enna chithratthile abhinayatthiloode mikaccha nadanulla puraskaaram nediya nadan?]

Answer: വിനായകൻ [Vinaayakan]

286. ഗ്രാമീണ മേഖലയിൽ ചികിത്സാ സഹായം എത്തിക്കുന്നതിനുള്ള ട്രെയിൻ സർവീസ്? [Graameena mekhalayil chikithsaa sahaayam etthikkunnathinulla dreyin sarvees?]

Answer: ലൈഫ് ലൈൻ എക്സ്പ്രസ് (1991 ജൂലൈ 16 ) [Lyphu lyn eksprasu (1991 jooly 16 )]

287. ആന്റീ ഗണി; ഇലക്ട്ര എന്നിദുരന്ത നാടകങ്ങളുടെ കർത്താവ്? [Aantee gani; ilakdra ennidurantha naadakangalude kartthaav?]

Answer: സോഫോക്ലീസ് [Sophokleesu]

288. കേളത്തിൽ ഏറ്റവും കൂടുതൽ നാളികേരം ഉത്പാദിപ്പിക്കുന്ന ജില്ല? [Kelatthil ettavum kooduthal naalikeram uthpaadippikkunna jilla?]

Answer: കോഴിക്കോട് [Kozhikkodu]

289. നീല രക്തമുള്ള ജീവികൾ? [Neela rakthamulla jeevikal?]

Answer: മൊളസ്കുകൾ [Molaskukal]

290. യൂറിയ കൃത്രിമമായിനിർമ്മിച്ച ശാസ്ത്രജ്ഞൻ? [Yooriya kruthrimamaayinirmmiccha shaasthrajnjan?]

Answer: ഫ്രെഡറിക് വൂളർ [Phredariku voolar]

291. ഇന്ത്യക്കാരനായ ആദ്യ റിസർവ് ബാങ്ക് ഗവർണർ?  [Inthyakkaaranaaya aadya risarvu baanku gavarnar? ]

Answer: സി.ഡി.ദേശ്‌മുഖ്  [Si. Di. Deshmukhu ]

292. ഷാജിഎൻകരുണിന്റെ പിറവി എന്ന ചിത്രത്തിലൂടെ 1989 ലെ ദേശീയ പുരസ്കാരം കരസ്ഥമാക്കിയ നടൻ? [Shaajienkaruninte piravi enna chithratthiloode 1989 le desheeya puraskaaram karasthamaakkiya nadan?]

Answer: പ്രേംജി [Premji]

293. ജൈനമതത്തിന്റെ അടിസ്ഥാന പ്രമാണം? [Jynamathatthinte adisthaana pramaanam?]

Answer: അഹിംസ പരമോധർമ്മ [Ahimsa paramodharmma]

294. മസ്തിഷ്കത്തിലേയ്ക്കുള്ള രക്തകുഴലുകൾ പൊട്ടുന്നതിന്‍റെ ഫലമായുണ്ടാകുന്ന രക്തപ്രവാഹം? [Masthishkatthileykkulla rakthakuzhalukal pottunnathin‍re phalamaayundaakunna rakthapravaaham?]

Answer: സെറിബ്രൽ ഹെമറേജ് [Seribral hemareju]

295. ഇന്ത്യയിൽ ഉൾനാടൻ ജലഗതാഗതത്തിന്‍റെ മേൽനോട്ടം വഹിക്കുന്നത്? [Inthyayil ulnaadan jalagathaagathatthin‍re melnottam vahikkunnath?]

Answer: ഇൻലാൻഡ് വാട്ടർവേയ്സ് അതോറിറ്റി ഓഫ് ഇന്ത്യ IWAI [Inlaandu vaattarveysu athoritti ophu inthya iwai]

296. ‘എന്‍റെ കുതിപ്പും കിതപ്പും’ ആരുടെ ആത്മകഥയാണ്? [‘en‍re kuthippum kithappum’ aarude aathmakathayaan?]

Answer: ഫാ.വടക്കൻ [Phaa. Vadakkan]

297. അരവിന്ദൻ സംവിധാനം ചെയ്ത ചിദംബരത്തിലെ നായികയായ പ്രശസ്ത നടി? [Aravindan samvidhaanam cheytha chidambaratthile naayikayaaya prashastha nadi?]

Answer: സ്മിതാ പാട്ടീൽ [Smithaa paatteel]

298. ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ അവാർഡ് നേടിയ മലയാള സിനിമ? [Britteeshu philim insttittyoottinte avaardu nediya malayaala sinima?]

Answer: എലിപ്പത്തായം [Elippatthaayam]

299. മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയ സമയത്തെ അമേരിക്കൻ പ്രസിഡന്‍റ് ? [Manushyan chandranil kaalukutthiya samayatthe amerikkan prasidan‍ru ?]

Answer: റിച്ചാർഡ് നിക്സൺ [Ricchaardu niksan]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution