<<= Back Next =>>
You Are On Question Answer Bank SET 6

301. ഏറ്റവും കൂടുതൽ സ്വർണ്ണം ഉപയോഗിക്കുന്ന രാജ്യം? [Ettavum kooduthal svarnnam upayogikkunna raajyam?]

Answer: ഇന്ത്യ [Inthya]

302. ‘ഖസാക്കിന്‍റെ ഇതിഹാസം’ എന്ന കൃതിയുടെ രചയിതാവ്? [‘khasaakkin‍re ithihaasam’ enna kruthiyude rachayithaav?]

Answer: ഒവി വിജയൻ [Ovi vijayan]

303. വൃക്കയിലെ കല്ലിന്‍റെ അനക്കം മൂലം മൂത്രപഥത്തിലുണ്ടാകുന്ന വേദന? [Vrukkayile kallin‍re anakkam moolam moothrapathatthilundaakunna vedana?]

Answer: റീനൽ കോളിക് [Reenal koliku]

304. ദണ്ഡിയാത്രയുടെ വാർഷികത്തിൽ രണ്ടാം ഭണ്ഡിയാത്ര നടത്തിയത്? [Dandiyaathrayude vaarshikatthil randaam bhandiyaathra nadatthiyath?]

Answer: തുഷാർ ഗാന്ധി (2005) [Thushaar gaandhi (2005)]

305. ‘അത്മോപദേശ ശതകം’ രചിച്ചത്? [‘athmopadesha shathakam’ rachicchath?]

Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]

306. കബ്രാളിന് സഹായം നൽകിയ പോർച്ചുഗീസ് രാജാവ്? [Kabraalinu sahaayam nalkiya porcchugeesu raajaav?]

Answer: മാനുവൽ ഒന്നാമൻ [Maanuval onnaaman]

307. ഇന്ത്യയിലൂടെ കടന്ന് പോകുന്ന ഭൂമിശാസ്ത്ര രേഖ.? [Inthyayiloode kadannu pokunna bhoomishaasthra rekha.?]

Answer: ഉത്തരായന രേഖ ( 231/2° N ) [Uttharaayana rekha ( 231/2° n )]

308. ഇന്ത്യയിൽ ദേശസാത്‌കരിക്കപ്പെട്ട ആദ്യ ബാങ്ക്?  [Inthyayil deshasaathkarikkappetta aadya baanku? ]

Answer: ആർ.ബി.ഐ  [Aar. Bi. Ai ]

309. ആദ്യ വനിതാ ചെസ്സ് ഗ്രാൻഡ് മാസ്റ്റർ? [Aadya vanithaa chesu graandu maasttar?]

Answer: വിജയലക്ഷ്മി [Vijayalakshmi]

310. ഏതു രാജ്യത്തിന്‍റെ ദേശീയ പ്രതീകമാണ് ഇതിഹാസ കഥാപാത്രമായ "ഹോൾഗർ ഡാൻസ്കെ"? [Ethu raajyatthin‍re desheeya pratheekamaanu ithihaasa kathaapaathramaaya "holgar daanske"?]

Answer: ഡെൻമാർക്ക്. [Denmaarkku.]

311. ഹരിയാനയുടെ സംസ്ഥാന മൃഗം? [Hariyaanayude samsthaana mrugam?]

Answer: കൃഷ്ണ മൃഗം [Krushna mrugam]

312. കക്രപ്പാറ ആണവ നിലയം സ്ഥിതി ചെയ്യുന്നത്? [Kakrappaara aanava nilayam sthithi cheyyunnath?]

Answer: ഗുജറാത്ത് [Gujaraatthu]

313. ടെസറ്റ് റ്റ്യൂബ് ശിശു ജനിക്കുന്ന സാങ്കേതിക വിദ്യ? [Desattu ttyoobu shishu janikkunna saankethika vidya?]

Answer: ഇൻവിട്രോ ഫെർട്ടിലൈസേഷൻ [Invidro pherttilyseshan]

314. ഏറ്റവും ഉയർന്ന രക്തസമ്മർദ്ദമുള്ള മൃഗം? [Ettavum uyarnna rakthasammarddhamulla mrugam?]

Answer: ജിറാഫ് [Jiraaphu]

315. UPSC- യൂണിയൻ പബ്ലിക് സർവ്വീസ് കമ്മിഷന്‍റെ അംഗസംഖ്യ? [Upsc- yooniyan pabliku sarvveesu kammishan‍re amgasamkhya?]

Answer: 11

316. തമിഴ്നാട്ടിൽ ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം നല്കിയത്? [Thamizhnaattil uppu sathyaagrahatthinu nethruthvam nalkiyath?]

Answer: സി. രാജഗോപാലാചാരി [Si. Raajagopaalaachaari]

317. തവാങ് ബുദ്ധമത കേന്ദ്രത്തിന്‍റെ സ്ഥാപകൻ? [Thavaangu buddhamatha kendratthin‍re sthaapakan?]

Answer: Merak Lama Lodra Gyasto

318. 2009 ൽ ഛത്തീസ്ഗഢിൽ നക്സലുകൾക്കെതിരെ നടത്തിയ സൈനിക നടപടി? [2009 l chhattheesgaddil naksalukalkkethire nadatthiya synika nadapadi?]

Answer: ഓപ്പറേഷൻ ഗ്രീൻ ഹണ്ട് [Oppareshan green handu]

319. കൺപോളകളില്ലാത്ത ജലജീവി? [Kanpolakalillaattha jalajeevi?]

Answer: മത്സ്യം [Mathsyam]

320. സന്ധികളെ കുറിച്ചുള്ള പഠനം? [Sandhikale kuricchulla padtanam?]

Answer: ആർത്രോളജി (Arthrology) [Aarthrolaji (arthrology)]

321. പാഴ്സികൾ ആദ്യമായി ഇന്ത്യയിൽ കുടിയേറിയ സ്ഥലം? [Paazhsikal aadyamaayi inthyayil kudiyeriya sthalam?]

Answer: ഗുജറാത്തിലെ ഡ്യൂ [Gujaraatthile dyoo]

322. ബദരിനാഥ് തീർത്ഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Badarinaathu theerththaadana kendram sthithi cheyyunna samsthaanam?]

Answer: ഉത്തരാഖണ്ഡ് [Uttharaakhandu]

323. ഇന്ത്യയുടെ കേന്ദ്ര ബാങ്ക്?  [Inthyayude kendra baanku? ]

Answer: റിസർവ് ബാങ്ക്  [Risarvu baanku ]

324. കുരങ്ങ് വർഗ്ഗത്തിൽ ഏറ്റവും ആയുസ്സുള്ള ജീവി? [Kurangu varggatthil ettavum aayusulla jeevi?]

Answer: ഒറാങ്ങ്ഉട്ടാൻ [Oraanguttaan]

325. കേന്ദ്ര ആസൂത്രണ കമ്മിഷന്റെ ആദ്യത്തെ ചെയർമാൻ?  [Kendra aasoothrana kammishante aadyatthe cheyarmaan? ]

Answer: ജവഹർലാൽ നെഹ്‌‌റു  [Javaharlaal nehru ]

326. ചുവന്ന വിയർപ്പ് കണങ്ങളുള്ള മൃഗം? [Chuvanna viyarppu kanangalulla mrugam?]

Answer: ഹിപ്പോപൊട്ടാമസ് [Hippopottaamasu]

327. ചരിത്രത്തിലാദ്യമായി വിഷവാതകം ഉപയോഗിച്ച രാജ്യം? [Charithratthilaadyamaayi vishavaathakam upayogiccha raajyam?]

Answer: ജർമ്മനി [Jarmmani]

328. അക്ബർ അവതരിപ്പിച്ച കലണ്ടർ? [Akbar avatharippiccha kalandar?]

Answer: ഇലാഹി കലണ്ടർ ( 1583) [Ilaahi kalandar ( 1583)]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions