<<= Back Next =>>
You Are On Question Answer Bank SET 7

351. ജറൂസലേമിലെ മനോഹരമായ ദേവാലയം പണികഴിപ്പിച്ചത്? [Jaroosalemile manoharamaaya devaalayam panikazhippicchath?]

Answer: സോളമൻ [Solaman]

352. കങ്കാരുവിന്‍റെ കുഞ്ഞ് അറിയപ്പെടുന്നത്? [Kankaaruvin‍re kunju ariyappedunnath?]

Answer: ജോയ് (Joey) [Joyu (joey)]

353. ഒരേ അറ്റോമിക നമ്പറും വ്യത്യസ്ത മാസ് നമ്പറുമുള്ള മൂലകങ്ങളാണ്? [Ore attomika namparum vyathyastha maasu namparumulla moolakangalaan?]

Answer: ഐസോട്ടോപ്പ് [Aisottoppu]

354. കേരളത്തിൽ ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ജില്ല? [Keralatthil janasaandratha ettavum kuranja jilla?]

Answer: ഇടുക്കി (ച. കി. മീ. 254) [Idukki (cha. Ki. Mee. 254)]

355. റെഡ്‌ക്രോസ് സ്ഥാപിച്ചത്? [Redkrosu sthaapicchath?]

Answer: ഹെന്റി ഡ്യുനന്റ് [Henti dyunantu]

356. സയനൈഡ് വിഷബാധയുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന രാസവസ്തു? [Sayanydu vishabaadhayude chikithsaykkaayi upayogikkunna raasavasthu?]

Answer: സോഡിയം തയോ സൾഫേറ്റ് [Sodiyam thayo salphettu]

357. .ഹൃദയത്തിന്‍റെ വലത്തേ അറകളിൽ നിറഞ്ഞിരിക്കുന്ന രക്തം? [. Hrudayatthin‍re valatthe arakalil niranjirikkunna raktham?]

Answer: അശുദ്ധ രക്തം [Ashuddha raktham]

358. ' കേരള സ്കോട്ട് ' എന്നറിയപ്പെട്ടത് ആരാണ്? [' kerala skottu ' ennariyappettathu aaraan?]

Answer: സി.വി.രാമന്പിളള [Si. Vi. Raamanpilala]

359. കൊച്ചി ഭരണം ഡച്ചുകാർ കയ്യടക്കിയത് ഏത് വർഷത്തിൽ? [Kocchi bharanam dacchukaar kayyadakkiyathu ethu varshatthil?]

Answer: എഡി 1663 [Edi 1663]

360. കേരളത്തില് കിഴക്കോട്ട് ഒഴുകുന്ന നദികള്? [Keralatthilu kizhakkottu ozhukunna nadikal?]

Answer: 3

361. പഴശ്ശി വിപ്ലവത്തിന് നേതൃത്വം നല്കിയ രാജാവ്? [Pazhashi viplavatthinu nethruthvam nalkiya raajaav?]

Answer: കോട്ടയം കേരള വർമ്മ പഴശ്ശിരാജാ [Kottayam kerala varmma pazhashiraajaa]

362. ലോകത്തിൽ ആദ്യമായി ചലച്ചിത്ര പ്രദർശനം നടന്നത്? [Lokatthil aadyamaayi chalacchithra pradarshanam nadannath?]

Answer: പാരിസ് - 1895 മാർച്ച് 22 [Paarisu - 1895 maarcchu 22]

363. ജലസംഭരണിയിൽ ശേഖരിച്ചിരിക്കുന്ന ജലത്തിന് ലഭിക്കുന്ന ഊർജ്ജം? [Jalasambharaniyil shekharicchirikkunna jalatthinu labhikkunna oorjjam?]

Answer: സ്ഥിതി കോർജ്ജം (Potential Energy) [Sthithi korjjam (potential energy)]

364. അയോദ്ധ്യസ്ഥിതി ചെയ്യുന്നത് ഏത് നദീതീരത്താണ്? [Ayoddhyasthithi cheyyunnathu ethu nadeetheeratthaan?]

Answer: സരയൂ നദി [Sarayoo nadi]

365. പതിനാലാമത് ഭരണഘടനാ ഭേദഗതിയിലൂടെ ഇന്ത്യൻ യൂണിയനോട് കൂട്ടിച്ചേർക്കപ്പെട്ട പ്രദേശം? [Pathinaalaamathu bharanaghadanaa bhedagathiyiloode inthyan yooniyanodu kootticcherkkappetta pradesham?]

Answer: പുതുച്ചേരി [Puthuccheri]

366. വെല്‍ഡിംഗ് പ്രക്രിയയില്‍ ഉപേയാഗിക്കുന്ന വതകം? [Vel‍dimgu prakriyayil‍ upeyaagikkunna vathakam?]

Answer: അസ്റ്റാലിന്‍ [Asttaalin‍]

367. എം.കെ സാനുവിന് വയലാർ അവാർഡ് നേടിക്കൊടുത്തു കൃതി? [Em. Ke saanuvinu vayalaar avaardu nedikkodutthu kruthi?]

Answer: ചങ്ങമ്പുഴ നക്ഷത്രങ്ങളുടെ സ്നേഹഭാജനം [Changampuzha nakshathrangalude snehabhaajanam]

368. 1917 ലെ ചമ്പാരൻ സത്യാഗ്രഹത്തിന്റെ പ്രാദേശിക നേതാവ്? [1917 le champaaran sathyaagrahatthinte praadeshika nethaav?]

Answer: രാജ്കുമാർ ശുക്ല [Raajkumaar shukla]

369. ലോകത്തിലെ ഏറ്റവും വലിയ ശൈത്യമരുഭൂമി? [Lokatthile ettavum valiya shythyamarubhoomi?]

Answer: ഗോബി; മംഗോളിയ [Gobi; mamgoliya]

370. ടാക്കയുടെ പുതിയപേര്? [Daakkayude puthiyaper?]

Answer: ധാക്ക [Dhaakka]

371. ഇന്ത്യയുടെ അതിർത്തിയിൽ വരെ സാമ്രാജ്യം വ്യാപിപ്പിച്ച പേർഷ്യൻ രാജാവ്? [Inthyayude athirtthiyil vare saamraajyam vyaapippiccha pershyan raajaav?]

Answer: ഡാരിയസ് I [Daariyasu i]

372. ചൈനീസ് സമ്പത്ത് വ്യവസ്ഥയുടെ ആസ്ഥാനം? [Chyneesu sampatthu vyavasthayude aasthaanam?]

Answer: ഷാങ്ഹായ് [Shaanghaayu]

373. ഇന്ത്യയിലെ ആദ്യത്തെ റീജിയണൽ ഗ്രാമീൺ ബാങ്ക് സ്ഥാപിതമായ സ്ഥലം? [Inthyayile aadyatthe reejiyanal graameen baanku sthaapithamaaya sthalam?]

Answer: മൊറാദാബാദ് - ഉത്തർപ്രദേശ് [Moraadaabaadu - uttharpradeshu]

374. ആസൂത്രണ കമ്മിഷന്റെ രൂപവത്കരണത്തിന് കാരണമായ ഭരണഘടനാഭാഗം?  [Aasoothrana kammishante roopavathkaranatthinu kaaranamaaya bharanaghadanaabhaagam? ]

Answer: നിർദ്ദേശക തത്വങ്ങൾ  [Nirddheshaka thathvangal ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions