<<= Back
Next =>>
You Are On Question Answer Bank SET 8
401. പാപനാശം ബീച്ച് എന്നറിയപ്പെടുന്ന ബീച്ച് ഏത്? [Paapanaasham beecchu ennariyappedunna beecchu eth?]
Answer: വർക്കല [Varkkala]
402. കേരളത്തിലെ ഒരേയൊരു ദുര്യോധന ക്ഷേത്രം? [Keralatthile oreyeaaru duryodhana kshethram?]
Answer: മലനട (കൊല്ലം) [Malanada (keaallam)]
403. തകഴി രചിച്ച ചെമ്മീൻ എന്ന നോവലിന് പശ്ചാത്തലമായ പുറക്കാട് കടപ്പുറം ഏത് ജില്ലയിലാണ് ? [Thakazhi rachiccha chemmeen enna novalinu pashchaatthalamaaya purakkaadu kadappuram ethu jillayilaanu ?]
Answer: ആലപ്പുഴ [Aalappuzha]
404. കുപ്രസിദ്ധമായ ബർമുഡ ട്രയാംഗിൾ സ്ഥിതിചെയ്യുന്ന സമുദ്രം? [Kuprasiddhamaaya barmuda drayaamgil sthithicheyyunna samudram?]
Answer: അറ്റ്‌ലാന്റിക് സമുദ്രം [Attlaantiku samudram]
405. കരൾ നിർമ്മിക്കുന്ന വിഷവസ്തു? [Karal nirmmikkunna vishavasthu?]
Answer: അമോണിയ [Amoniya]
406. സംസ്ഥാന പ്ളാനിംഗ് ബോർഡ് നിലവിൽ വന്നത്? [Samsthaana plaanimgu bordu nilavil vannath? ]
Answer: 1967
407. ലോകത്തും ഏറ്റവും വലുതും പഴക്കമുള്ളതുമായ ബഹിരാകാശ വിക്ഷേപണ കേന്ദ്രം? [Lokatthum ettavum valuthum pazhakkamullathumaaya bahiraakaasha vikshepana kendram?]
Answer: സൈക്കന്നൂർ (കസാക്കിസ്ഥാൻ) [Sykkannoor (kasaakkisthaan)]
408. ബ്രിട്ടീഷ് രാജാവ് ഇന്ത്യൻ ഇൻഡിപെൻഡൻസ് ബിൽ ഒപ്പുവച്ച തിയതി? [Britteeshu raajaavu inthyan indipendansu bil oppuvaccha thiyathi?]
Answer: 1947 ജൂലൈ 18 [1947 jooly 18]
409. സിയോണിസം ഏത് മതവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Siyonisam ethu mathavumaayi bandhappettirikkunnu?]
Answer: ജൂതമതം [Joothamatham]
410. ഇന്ത്യൻ വിപ്ലവത്തിന്റെ മാതാവ്? [Inthyan viplavatthinte maathaav?]
Answer: മാഡം ബിക്കാജി കാമ [Maadam bikkaaji kaama]
411. ടാറ്റാ എയർലൈൻസ് സ്ഥാപിച്ചത്? [Daattaa eyarlynsu sthaapicchath?]
Answer: ജെ ആർ ഡി ടാറ്റ [Je aar di daatta]
412. കേരള ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസ് ആയ ആദ്യ വനിത? [Kerala hykkodathiyil cheephu jasttisu aaya aadya vanitha?]
Answer: സുജാത വി. മനോഹർ [Sujaatha vi. Manohar]
413. ഡെനിം സിറ്റി ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന സ്ഥലം? [Denim sitti ophu inthya ennariyappedunna sthalam?]
Answer: അഹമ്മദാബാദ് [Ahammadaabaadu]
414. നാണയങ്ങൾ, മെഡലുകൾ ഇവയെപ്പറ്റിയുള്ള പഠനം? [Naanayangal, medalukal ivayeppattiyulla padtanam?]
Answer: ന്യൂമിസ്‌മാറ്റിക്സ് [Nyoomismaattiksu]
415. കേരള ആരോഗ്യ സർവകലാശാലയുടെ ആസ്ഥാനം? [Kerala aarogya sarvakalaashaalayude aasthaanam?]
Answer: തൃശൂർ [Thrushoor]
416. ലോകത്ത് ഏറ്റവും അധികം തേയില ഉത്‌പാദിപ്പിക്കുന്ന രാജ്യം? [Lokatthu ettavum adhikam theyila uthpaadippikkunna raajyam?]
Answer: ചൈന [Chyna]
417. പട്രോനൈറ്റ് എന്തിന്‍റെ ആയിരാണ്? [Padronyttu enthinre aayiraan?]
Answer: വനേഡിയം [Vanediyam]
418. കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ വരവ് - ചെലവ് കണക്കുകൾ പരിശോധിക്കുന്ന ഉദ്യോഗസ്ഥൻ?: [Kendra - samsthaana sarkkaarukalude varavu - chelavu kanakkukal parishodhikkunna udyogasthan?:]
Answer: കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ. [Kampdrolar aandu odittar janaral.]
419. അമസോൺ നദിയുടെ ഉത്ഭവസ്ഥാനം? [Amason nadiyude uthbhavasthaanam?]
Answer: ആൻഡീസ് പർവ്വതം [Aandeesu parvvatham]
420. രണ്ടാം വിവേകാനന്ദൻ എന്ന് വിശേഷിപ്പിക്കപ്പെടുന്നത്? [Randaam vivekaanandan ennu visheshippikkappedunnath?]
Answer: രംഗനാഥാനന്ദ സ്വാമികൾ [Ramganaathaananda svaamikal]
421. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൃഷിചെയ്യുന്ന ഭക്ഷ്യവിള? [Inthyayil ettavum kooduthal krushicheyyunna bhakshyavila?]
Answer: നെല്ല് [Nellu]
422. ലോകത്തിൽ ഏറ്റവും കൂടുതൽ കൃഷിചെയ്യുന്ന കിഴങ്ങുവിള? [Lokatthil ettavum kooduthal krushicheyyunna kizhanguvila?]
Answer: മരച്ചീനി [Maraccheeni]
423. ജനകീയാസൂത്രണം എന്ന ആശയം മുന്നോട്ടുവച്ചത്? [Janakeeyaasoothranam enna aashayam munnottuvacchath? ]
Answer: എം.എൻ. റോയ് [Em. En. Royu ]
424. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം എവിടെ? [Kendra thottavila gaveshana kendram evide?]
Answer: കാസർകോട് [Kaasarkodu]
425. ‘ഇന്ത്യൻ ഒപ്പീനിയൻ’ പത്രത്തിന്‍റെ സ്ഥാപകന്‍? [‘inthyan oppeeniyan’ pathratthinre sthaapakan?]
Answer: മഹാത്മാഗാന്ധി [Mahaathmaagaandhi]
426. ലോകത്ത് ഏറ്റവും കൂടുതൽ കൃഷിചെയ്യുന്ന പയറുവർഗം? [Lokatthu ettavum kooduthal krushicheyyunna payaruvargam?]
Answer: സൊയാബിൻ [Seaayaabin]
427. കേരളകൗമുദി എന്ന വ്യാകരണഗ്രന്ഥം രചിച്ചത്? [Keralakaumudi enna vyaakaranagrantham rachicchath?]
Answer: കോവുണ്ണി നെടുങ്ങാടി [Kovunni nedungaadi]
428. എഡി 1O00 ത്തിൽ ഭാസ്കര രവിവർമ്മൻ ഒന്നാമന്‍റെ കാലത്ത് തയ്യാറാക്കപ്പെട്ട ശാസനം? [Edi 1o00 tthil bhaaskara ravivarmman onnaamanre kaalatthu thayyaaraakkappetta shaasanam?]
Answer: ജൂത ശാസനം [Jootha shaasanam]
429. തിയോസഫിക്കൽ സൊസൈറ്റിയുടെ സ്ഥാപകർ? [Thiyosaphikkal sosyttiyude sthaapakar?]
Answer: മാഡം ബ്ലാവട്സ്കി & കേണൽ ഓൾക്കോട്ട് (1875 ൽ ന്യൂയോർക്കിൽ) [Maadam blaavadski & kenal olkkottu (1875 l nyooyorkkil)]
430. തെങ്ങിന്റെ കൂമ്പുചീയലിന് കാരണം? [Thenginte koompucheeyalinu kaaranam?]
Answer: ഫംഗസ് [Phamgasu]
431. ഐബിരിയഏത് രാജ്യത്തെ വിമാന സർവ്വീസാണ്? [Aibiriyaethu raajyatthe vimaana sarvveesaan?]
Answer: സ്പെയിൻ [Speyin]
432. ഏത് വൈറ്റമിന്‍റെ അഭാവമാണ് സീറോഫ്താൽമിയയ്ക്ക് കാരണം? [Ethu vyttaminre abhaavamaanu seerophthaalmiyaykku kaaranam?]
Answer: വൈറ്റമിൻ A [Vyttamin a]
433. അതിവേഗതയിൽ ഭ്രമണം ചെയ്യുകയും വൻ തോതിൽ വൈദ്യുത കാന്തിക വികിരണങ്ങൾ പുറത്തേക്കു വിടുകയും ചെയ്യുന്ന ന്യൂട്രോൺ നക്ഷത്രങ്ങൾ? [Athivegathayil bhramanam cheyyukayum van thothil vydyutha kaanthika vikiranangal puratthekku vidukayum cheyyunna nyoodron nakshathrangal?]
Answer: പൾസറുകൾ (pulsars) [Palsarukal (pulsars)]
434. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വിദേശി? [Inthyan thapaal sttaampil prathyakshappetta aadya videshi?]
Answer: ഹെന്റി ഡ്യൂനന്റ് [Henti dyoonantu]
435. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനമുള്ള കേന്ദ്ര ഭരണ പ്രദേശം? [Inthyayil ettavum kooduthal vanamulla kendra bharana pradesham?]
Answer: അൻഡമാൻ നിക്കോബാർ ദ്വീപ് [Andamaan nikkobaar dveepu]
436. ബി.എം.ഡബ്ള്യൂ കർ നിർമ്മിക്കുന്ന രാജ്യം? [Bi. Em. Dablyoo kar nirmmikkunna raajyam?]
Answer: ജർമ്മനി [Jarmmani]
437. കേരളത്തിലെ ജൈവഗ്രാമം? [Keralatthile jyvagraamam?]
Answer: ഉടുമ്പന്നൂർ [Udumpannoor]
438. ദേശീയ നിലക്കടല ഗവേഷണ കേന്ദ്രം എവിടെ? [Desheeya nilakkadala gaveshana kendram evide?]
Answer: ജുനഗഡ് (ഗുജറാത്ത്) [Junagadu (gujaraatthu)]
439. റബർ, മരച്ചീനി, പപ്പായ, കൈതച്ചക്ക, പുകയില എന്നിവ ഇന്ത്യയിലേക്ക് കൊണ്ടുവന്നത്? [Rabar, maraccheeni, pappaaya, kythacchakka, pukayila enniva inthyayilekku keaanduvannath?]
Answer: പോർച്ചുഗീസുകാർ [Porcchugeesukaar]
440. ഏതു രാജ്യത്താണ് നിഹിലിസം എന്ന ദാർശനിക പ്രസ്ഥാനം ഉരുത്തിരിഞ്ഞത്? [Ethu raajyatthaanu nihilisam enna daarshanika prasthaanam urutthirinjath?]
Answer: റഷ്യ [Rashya]
441. ആദ്യ ജൈവ ജില്ല? [Aadya jyva jilla?]
Answer: കാസർഗോഡ് [Kaasargodu]
442. ഇന്ത്യയിലെ ആദ്യത്തെ സർവ്വകലാശാല? [Inthyayile aadyatthe sarvvakalaashaala?]
Answer: കൽക്കത്ത സർവ്വകലാശാല (1857) [Kalkkattha sarvvakalaashaala (1857)]
443. ‘ആത്മബോധം’ എന്ന കൃതി രചിച്ചത്? [‘aathmabodham’ enna kruthi rachicchath?]
Answer: ശങ്കരാചാര്യർ [Shankaraachaaryar]
444. ഹരിതവിപ്ളവത്തിന്റെ പിതാവ്? [Harithaviplavatthinte pithaav?]
Answer: നോർമൻ ബോർലോഗ് [Norman borlogu]
445. ആധുനിക കാലത്തെ അത്ഭുത സംഭവം എന്ന് ഗാന്ധിജാ വിശേഷിപ്പിച്ചത്? [Aadhunika kaalatthe athbhutha sambhavam ennu gaandhijaa visheshippicchath?]
Answer: ക്ഷേത്രപ്രവേശന വിളംബരം [Kshethrapraveshana vilambaram]
446. ഐക്യരാഷ്ട്രസഭ സൈനിക ഇടപെടൽ നടത്തിയ ആദ്യ സംഭവം? [Aikyaraashdrasabha synika idapedal nadatthiya aadya sambhavam?]
Answer: കൊറിയൻ യുദ്ധം (1950- 53) [Koriyan yuddham (1950- 53)]
447. ലോക്‌സഭയുടെ കാലാവധി? [Loksabhayude kaalaavadhi? ]
Answer: 5 വർഷം [5 varsham ]
448. ഗ്രാന്റ് അണക്കെട്ട് നിർമ്മിച്ച രാജാവ്? [Graantu anakkettu nirmmiccha raajaav?]
Answer: കരികാല ചോളൻ [Karikaala cholan]
449. ഇൻവിട്രോ ഫെർട്ടിലൈസേഷൻ ഉപയോഗിച്ച് ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ് റ്റ്യൂബ് ശിശുവിനെ സൃഷ്ടിച്ചത്? [Invidro pherttilyseshan upayogicchu inthyayile aadyatthe desttu ttyoobu shishuvine srushdicchath?]
Answer: ഡോ.സുഭാഷ് മുഖോപാധ്യായ ( ശിശു : ബേബി ദുർഗ്ഗ; വർഷം: 1978 ഒക്ടോബർ 3; സ്ഥലം : കൽക്കട്ട ) [Do. Subhaashu mukhopaadhyaaya ( shishu : bebi durgga; varsham: 1978 okdobar 3; sthalam : kalkkatta )]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution