<<= Back
Next =>>
You Are On Question Answer Bank SET 9
451. കേരളത്തിലെ ഏത്തവാഴ ഗവേഷണകേന്ദ്രം എവിടെ സ്ഥിതിചെയ്യുന്നു? [Keralatthile etthavaazha gaveshanakendram evide sthithicheyyunnu?]
Answer: കണ്ണാറ (തൃശൂർ) [Kannaara (thrushoor)]
452. കേരളത്തിൽ ഏറ്റവുമധികം പുകയില ഉത്പാദിപ്പിക്കുന്ന ജില്ല? [Keralatthil ettavumadhikam pukayila uthpaadippikkunna jilla?]
Answer: കാസർകോട് [Kaasarkodu]
453. ‘ലീല’ എന്ന കൃതി രചിച്ചത്? [‘leela’ enna kruthi rachicchath?]
Answer: കുമാരനാശാൻ [Kumaaranaashaan]
454. മാങ്ങ ദേശീയ ഫലമായ രാജ്യങ്ങൾ ഏതെല്ലാം? [Maanga desheeya phalamaaya raajyangal ethellaam?]
Answer: ഇന്ത്യ, പാകിസ്ഥാൻ [Inthya, paakisthaan]
455. ഇന്ത്യൻ ധവള വിപ്ളവത്തിന്റെ പിതാവ് ? [Inthyan dhavala viplavatthinte pithaavu ?]
Answer: വർഗീസ് കുര്യൻ [Vargeesu kuryan]
456. കേരളത്തിലെ കന്നുകാലി ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത്? [Keralatthile kannukaali gaveshana kendram sthithicheyyunnath?]
Answer: മാട്ടുപ്പെട്ടി [Maattuppetti]
457. ബോർഡോ മിശ്രിതം ഉപയോഗിക്കുന്നത് ? [Bordo mishritham upayogikkunnathu ?]
Answer: കുമിൾ നാശിനിയായി. [Kumil naashiniyaayi.]
458. ആഫ്രിക്കയിലെ ഏറ്റവും വലിയ തടാകം? [Aaphrikkayile ettavum valiya thadaakam?]
Answer: വിക്ടോറിയ [Vikdoriya]
459. ജയ്പൂർ നഗരം പണികഴിപ്പിച്ച രാജാവ്? [Jaypoor nagaram panikazhippiccha raajaav?]
Answer: സവായ് ജെയ് സിങ് [Savaayu jeyu singu]
460. അലക്സാണ്ടറോട് യുദ്ധത്തിൽ പരാജയപ്പെട്ട ഇന്ത്യൻ രാജാവ്? [Alaksaandarodu yuddhatthil paraajayappetta inthyan raajaav?]
Answer: പോറസ് [Porasu]
461. ദക്ഷിണ ദ്വാരക എന്നറിയപ്പെടുന്ന ക്ഷേത്രം? [Dakshina dvaaraka ennariyappedunna kshethram?]
Answer: ഗുരുവായൂർ ക്ഷേത്രം [Guruvaayoor kshethram]
462. മഹാളി രോഗം ബാധിക്കുന്ന കാർഷിക വിള? [Mahaali rogam baadhikkunna kaarshika vila?]
Answer: കവുങ്ങ് [Kavungu]
463. കേരളത്തിന്റെ ആദ്യ കയർ ഫാക്ടറി? [Keralatthinte aadya kayar phaakdari?]
Answer: ഡാറാസ് മെയിൽ (ആലപ്പുഴ) [Daaraasu meyil (aalappuzha)]
464. ഗാന്ധി: ആൻ ഇല്ലസ്ട്രേറ്റഡ് ബയോഗ്രഫി എന്ന കൃതി രചിച്ചത്? [Gaandhi: aan illasdrettadu bayographi enna kruthi rachicchath?]
Answer: പ്രമോദ് കപൂർ [Pramodu kapoor]
465. മാമല്ലപുരം എന്ന് അറിയപ്പെടുന്ന തമിഴ് നാട്ടിലെ സ്ഥലം? [Maamallapuram ennu ariyappedunna thamizhu naattile sthalam?]
Answer: മഹാബലിപുരം [Mahaabalipuram]
466. കേരളത്തിൽ ഓട് വ്യവസായത്തിന് തുടക്കം കുറിച്ചത്? [Keralatthil odu vyavasaayatthinu thudakkam kuricchath?]
Answer: ബാസൽ മിഷൻ [Baasal mishan]
467. കനിഷ്കൻ കാശ്മീരിൽ നിർമ്മിച്ച നഗരം? [Kanishkan kaashmeeril nirmmiccha nagaram?]
Answer: കനിഷ്കപുരം [Kanishkapuram]
468. 1924 ൽ റെയിൽവേ ബജറ്റ് പൊതുബജറ്റിൽ നിന്നും വേർതിരിച്ച വൈസ്രോയി? [1924 l reyilve bajattu pothubajattil ninnum verthiriccha vysroyi?]
Answer: റീഡിംഗ് പ്രഭു [Reedimgu prabhu]
469. കേരളത്തിലെ ആദ്യ തുണിമിൽ സ്ഥാപിച്ച സ്ഥലം? [Keralatthile aadya thunimil sthaapiccha sthalam?]
Answer: കൊല്ലം [Keaallam]
470. അഖില തിരുവിതാംകൂർ മുസ്ലീം മഹാജനസഭ സ്ഥാപിച്ചതാര്? [Akhila thiruvithaamkoor musleem mahaajanasabha sthaapicchathaar?]
Answer: വക്കം അബ്ദുൾ ഖാദർ മൗലവി [Vakkam abdul khaadar maulavi]
471. ഭരതനാട്യം ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? [Bharathanaadyam ethu samsthaanatthe nruttharoopamaan?]
Answer: തമിഴ്നാട് [Thamizhnaadu]
472. നെഹ്രൃ വിനു ശേഷം ആകറ്റിംഗ് പ്രധാനമന്ത്രി പദം വഹിച്ചത് ആര്? [Nehrru vinu shesham aakattimgu pradhaanamanthri padam vahicchathu aar?]
Answer: ഗുൽസരിലാൽ നന്ദ [Gulsarilaal nanda]
473. ഹാൻടെക്സിന്റെ ആസ്ഥാനം? [Haandeksinte aasthaanam?]
Answer: തിരുവനന്തപുരം [Thiruvananthapuram]
474. കശുഅണ്ടി ഉത്‌പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം? [Kashuandi uthpaadanatthil onnaam sthaanatthulla samsthaanam?]
Answer: മഹാരാഷ്ട്ര [Mahaaraashdra]
475. അശുദ്ധ രക്തം വഹിക്കുന്ന ഏക ധമനി? [Ashuddha raktham vahikkunna eka dhamani?]
Answer: ശ്വാസകോശ ധമനി (Pulmonary Artery) [Shvaasakosha dhamani (pulmonary artery)]
476. കശുഅണ്ടി ഫാക്ടറികൾ ഏറ്റവുമധികമുള്ള ജില്ല? [Kashuandi phaakdarikal ettavumadhikamulla jilla?]
Answer: കൊല്ലം [Keaallam]
477. ഏറ്റവുമധികം മത്സ്യത്തൊഴിലാളികളുള്ള ജില്ല? [Ettavumadhikam mathsyattheaazhilaalikalulla jilla?]
Answer: ആലപ്പുഴ [Aalappuzha]
478. ഒന്നാം പാനിപ്പത്ത് യുദ്ധത്തില്‍ പരാജയപ്പെട്ടത് ആര്? [Onnaam paanippatthu yuddhatthil paraajayappettathu aar?]
Answer: ഇബ്രാഹിം ലോധി [Ibraahim lodhi]
479. തെക്കേ ഇന്ത്യയിൽ ആക്രമണം നടത്തിയ ഗുപ്ത ഭരണാധികാരി? [Thekke inthyayil aakramanam nadatthiya guptha bharanaadhikaari?]
Answer: സമുദ്രഗുപ്തൻ [Samudragupthan]
480. പാക്കിസ്ഥാനുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം? [Paakkisthaanumaayi ettavum kooduthal athirtthi pankidunna inthyan samsthaanam?]
Answer: രാജസ്ഥാൻ [Raajasthaan]
481. കേരളത്തിലെ സുഭാഷ് ചന്ദ്ര ബോസ് എന്നറിയപ്പെടുന്നത്? [Keralatthile subhaashu chandra bosu ennariyappedunnath?]
Answer: മുഹമ്മദ് അബ്ദുൾ റഹ്മാൻ [Muhammadu abdul rahmaan]
482. കേരളത്തിന്‍റെ ചിറാപൂഞ്ചി എന്നറിയപ്പെടുന്നത്? [Keralatthinre chiraapoonchi ennariyappedunnath?]
Answer: ലക്കിടി [Lakkidi]
483. പക്ഷികൂട് സംബന്ധിച്ച ശാസ്ത്രിയ പഠനം? [Pakshikoodu sambandhiccha shaasthriya padtanam?]
Answer: കാലിയോളജി [Kaaliyolaji]
484. ഇന്ത്യയിലെ ആദ്യ ഐടി പാർക്ക്? [Inthyayile aadya aidi paarkku?]
Answer: ടെക്നോപാർക്ക് (തിരുവനന്തപുരം) [Deknopaarkku (thiruvananthapuram)]
485. സഹകരണ മേഖലയിൽ കേരളത്തിൽ സ്ഥാപിതമായ ആദ്യ ഐടി പാർക്ക്? [Sahakarana mekhalayil keralatthil sthaapithamaaya aadya aidi paarkku?]
Answer: ഊരാളുങ്കൽ ഐ.ടി പാർക്ക്, കോഴിക്കോട് [Ooraalunkal ai. Di paarkku, kozhikkodu]
486. All India Radio യ്ക്ക് ആകാശവാണി എന്ന പേര് ലഭിച്ച വർഷം? [All india radio ykku aakaashavaani enna peru labhiccha varsham?]
Answer: 1957
487. ആദ്യ ലോക്‌സഭയിലെ അംഗസംഖ്യ? [Aadya loksabhayile amgasamkhya? ]
Answer: 499
488. മത്സ്യത്തൊഴിലാളികൾക്ക് ബയോമെട്രിക് കാർഡ് സംവിധാനം നടപ്പിലാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം? [Mathsyattheaazhilaalikalkku bayomedriku kaardu samvidhaanam nadappilaakkiya inthyayile aadya samsthaanam?]
Answer: കേരളം [Keralam]
489. ഓഖി എന്ന വാക്കിന്റെ അർത്ഥം? [Okhi enna vaakkinte arththam?]
Answer: കണ്ണ് [Kannu]
490. കേരള സ്റ്റേറ്റ് ബാംബൂ കോർപറേഷന്റെ ആസ്ഥാനം? [Kerala sttettu baamboo korpareshante aasthaanam?]
Answer: അങ്കമാലി [Ankamaali]
491. ഐവറി കോസറ്റിന്‍റെ നാണയം? [Aivari kosattinre naanayam?]
Answer: സി.എഫ്.എ ഫ്രാങ്ക് [Si. Ephu. E phraanku]
492. അമേരിക്കയിലെ ആദിമ നിവാസികളെ റെഡ് ഇന്ത്യക്കാർ എന്ന് ആദ്യമായി വിളിച്ചത്? [Amerikkayile aadima nivaasikale redu inthyakkaar ennu aadyamaayi vilicchath?]
Answer: കൊളംബസ് [Kolambasu]
493. കേരളത്തിലെ ആദ്യ തടിമില്ല് സ്ഥാപിതമായ ജില്ല? [Keralatthile aadya thadimillu sthaapithamaaya jilla?]
Answer: തൃശൂർ [Thrushoor]
494. കേരളത്തിൽ ഏറ്റവും കൂടുതൽ ഫാക്ടറികൾ ഉള്ള ജില്ല? [Keralatthil ettavum kooduthal phaakdarikal ulla jilla?]
Answer: എറണാകുളം [Eranaakulam]
495. കേരളത്തിൽ കർഷകത്തൊഴിലാളികൾ കൂടുതലുള്ള ജില്ല? [Keralatthil karshakattheaazhilaalikal kooduthalulla jilla?]
Answer: പാലക്കാട് [Paalakkaadu]
496. കേരളത്തിലെ ആദ്യത്തെ തേൻ ഉത്‌പാദക ഗ്രാമം? [Keralatthile aadyatthe then uthpaadaka graamam?]
Answer: ഉടുമ്പന്നൂർ [Udumpannoor]
497. കേരളത്തിലെ ആദ്യ പേപ്പർ മില്ല് സ്ഥാപിതമായത്? [Keralatthile aadya peppar millu sthaapithamaayath?]
Answer: പുനലൂർ [Punaloor]
498. കേരളത്തിന്റെ വ്യാവസായിക തലസ്ഥാനം എന്നറിയപ്പെടുന്നത്? [Keralatthinte vyaavasaayika thalasthaanam ennariyappedunnath?]
Answer: എറണാകുളം [Eranaakulam]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution