<<= Back Next =>>
You Are On Question Answer Bank SET 10

501. ലോകത്തിലെ ഏറ്റവും കൂടുതൽ നിക്കൽ നിക്ഷേപമുളള രാജ്യം ? [Lokatthile ettavum kooduthal nikkal nikshepamulala raajyam ?]

Answer: കാനഡ [Kaanada]

502. സംസ്ഥാനത്തിലെ ആദ്യ ഖാദിഗ്രാമം? [Samsthaanatthile aadya khaadigraamam?]

Answer: പനങ്ങോട് (കോഴിക്കോട്) [Panangodu (kozhikkodu)]

503. ആൺകഴുതയും പെൺകുതിരയും ഇണചേർന്ന് ഉണ്ടാകുന്ന കുഞ്ഞ്? [Aankazhuthayum penkuthirayum inachernnu undaakunna kunju?]

Answer: മ്യൂൾ [Myool]

504. ജീവികളുടെ ആന്തരാവയവങ്ങളെക്കുറിച്ചുള്ള പഠനം? [Jeevikalude aantharaavayavangalekkuricchulla padtanam?]

Answer: അനാട്ടമി [Anaattami]

505. ജീവ മണ്ഡലമുള്ള സൗരയൂഥത്തിലെ ഏക ഗ്രഹം ? [Jeeva mandalamulla saurayoothatthile eka graham ?]

Answer: ഭൂമി [Bhoomi]

506. കേരളത്തിൽ ഏറ്റവും കൂടുതൽ പോസ്റ്റോഫീസ് ഉള്ള ജില്ല? [Keralatthil ettavum kooduthal posttopheesu ulla jilla?]

Answer: തൃശൂർ [Thrushoor]

507. സംസ്ഥാനങ്ങളിൽ നിന്നും ലോക്‌സഭയിലേക്കുള്ള പ്രതിനിധികളുടെ എണ്ണം?  [Samsthaanangalil ninnum loksabhayilekkulla prathinidhikalude ennam? ]

Answer: 530 

508. നായകളെ വിളിക്കാൻ ഉപയോഗിക്കുന്ന വിസിൽ? [Naayakale vilikkaan upayogikkunna visil?]

Answer: ഗാൾട്ടൺ വിസിൽ [Gaalttan visil]

509. ഇരുമ്പുരുക്ക് ശാലകളായ ദുർഗാപ്പൂർ (പശ്ചിമ ബംഗാൾ - ബ്രിട്ടീഷ് സഹായത്താൽ ) - ഭിലായ് (ഛത്തിസ്ഗഡ് - റഷ്യൻ സഹായത്താൽ ) റൂർക്കല (ഒറീസ്സ - ജർമ്മൻ സഹായത്താൽ ) എന്നിവ സ്ഥാപിച്ച പഞ്ചവത്സര പദ്ധതി? [Irumpurukku shaalakalaaya durgaappoor (pashchima bamgaal - britteeshu sahaayatthaal ) - bhilaayu (chhatthisgadu - rashyan sahaayatthaal ) roorkkala (oreesa - jarmman sahaayatthaal ) enniva sthaapiccha panchavathsara paddhathi?]

Answer: രണ്ടാം പഞ്ചവത്സര പദ്ധതി [Randaam panchavathsara paddhathi]

510. ഏറ്റവും കൂടുതൽ കാഴ്ചശക്തിയുള്ള കണ്ണിലെ ഭാഗമേത്? [Ettavum kooduthal kaazhchashakthiyulla kannile bhaagameth?]

Answer: പീതബിന്ദു (യെല്ലോ സ്പോട്ട്) [Peethabindu (yello spottu)]

511. ഇന്ത്യയിൽ ആദ്യമായി കമ്പോള നിയന്ത്രണം നടപ്പാക്കിയ ഭരണാധികാരി? [Inthyayil aadyamaayi kampola niyanthranam nadappaakkiya bharanaadhikaari?]

Answer: അലാവുദ്ദീൻ ഖിൽജി [Alaavuddheen khilji]

512. റെറ്റിനയിൽ കോൺകോശങ്ങളും റോഡുകോശങ്ങളും ഇല്ലാത്ത ഭാഗമേത്? [Rettinayil konkoshangalum rodukoshangalum illaattha bhaagameth?]

Answer: അന്ധബിന്ദു [Andhabindu]

513. വ്യക്തമായ കാഴ്ചശക്തിക്കുള്ള ശരിയായ അകലം? [Vyakthamaaya kaazhchashakthikkulla shariyaaya akalam?]

Answer: 25 സെ.മീ. [25 se. Mee.]

514. ആറ്റത്തിലെ നെഗറ്റീവ് ചാർജുള്ള കണം? [Aattatthile negatteevu chaarjulla kanam?]

Answer: ഇലക്ട്രോൺ [Ilakdron]

515. സിനിമയാക്കിയ ആദ്യ നോവൽ? [Sinimayaakkiya aadya noval?]

Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]

516. റ്റു നേഷൻ തിയറി (ദ്വി രാഷ്ട്ര വാദം) അവതരിപ്പിച്ച മുസ്ലീം ലീഗ് നേതാവ്? [Ttu neshan thiyari (dvi raashdra vaadam) avatharippiccha musleem leegu nethaav?]

Answer: മുഹമ്മദാലി ജിന്ന (1940 ലെ ലാഹോർ സമ്മേളനം) [Muhammadaali jinna (1940 le laahor sammelanam)]

517. ജിബൂട്ടിയുടെ തലസ്ഥാനം? [Jiboottiyude thalasthaanam?]

Answer: ജിബൂട്ടി [Jibootti]

518. ചൗസ യുദ്ധം നടന്ന വര്‍ഷം? [Chausa yuddham nadanna var‍sham?]

Answer: 1539

519. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി തൃപ്തികരമല്ലെങ്കിൽ രണ്ടാം അപ്പീൽ സമർപ്പിക്കുന്നതിനുള്ള സമയപരിധി? [Vivaraavakaasha niyamaprakaaram labhiccha marupadi thrupthikaramallenkil randaam appeel samarppikkunnathinulla samayaparidhi?]

Answer: 90 ദിവസത്തുള്ളിൽ [90 divasatthullil]

520. ഇഷിഹാര ടെസ്റ്റ് ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Ishihaara desttu ethu rogavumaayi bandhappettirikkunnu?]

Answer: വർണാന്ധത [Varnaandhatha]

521. മനുഷ്യന് കേൾക്കാൻ സാധിക്കുന്ന ശബ്ദത്തിന്റെ പരിധി? [Manushyanu kelkkaan saadhikkunna shabdatthinte paridhi?]

Answer: 20 ഹേർട്സിനും 20000 ഹേർട്സിനുമിടയിൽ [20 herdsinum 20000 herdsinumidayil]

522. ദേവസമാജം സ്ഥാപിച്ചത് ആരായിരുന്നു? [Devasamaajam sthaapicchathu aaraayirunnu?]

Answer: ശിവ നാരായണ്‍ അഗ്നിഹോത്രി [Shiva naaraayan‍ agnihothri]

523. ഗന്ധഗ്രഹണവുമായി ബന്ധപ്പെട്ട നാഡിയേത്? [Gandhagrahanavumaayi bandhappetta naadiyeth?]

Answer: ഓൾഫാക്ടറി നെർവ് [Olphaakdari nervu]

524. ത്വക്കിൽ മെലാനിന്റെ അഭാവമുണ്ടാകുന്ന അവസ്ഥ? [Thvakkil melaaninte abhaavamundaakunna avastha?]

Answer: ആൽബിനിസം [Aalbinisam]

525. മധുരത്തിനു കാരണമാകുന്ന സ്വാദുമുകുളങ്ങൾ നാവിന്റെ ഏതുഭാഗത്താണ് കാണപ്പെടുന്നത്? [Madhuratthinu kaaranamaakunna svaadumukulangal naavinte ethubhaagatthaanu kaanappedunnath?]

Answer: മുൻഭാഗത്ത് [Munbhaagatthu]

526. ഡെന്റെനെ പൊതിഞ്ഞ് കാണപ്പെടുന്നത്? [Dentene peaathinju kaanappedunnath?]

Answer: ഇനാമൽ [Inaamal]

527. ഉമിനീരിൽ അടങ്ങിയിരിക്കുന്ന രാസാഗ്നിയാണ്? [Umineeril adangiyirikkunna raasaagniyaan?]

Answer: ടയലിൻ [Dayalin]

528. ക്ളാവിക്കൽ എന്നറിയപ്പെടുന്ന ഏത് അസ്ഥിയാണ്? [Klaavikkal ennariyappedunna ethu asthiyaan?]

Answer: തോളെല്ല് [Tholellu]

529. കോഴിക്കോട് ഭരണാധികാരികൾ എന്നറിയപ്പെട്ടിരുന്നത്? [Kozhikkodu bharanaadhikaarikal ennariyappettirunnath?]

Answer: സാമൂതിരിമാർ [Saamoothirimaar]

530. ഗ്രന്ഥശാലയുടെ കോണിപ്പടിയിൽ നിന്ന് വീണു മരിച്ച മുഗൾ ഭരണാധികാരി? [Granthashaalayude konippadiyil ninnu veenu mariccha mugal bharanaadhikaari?]

Answer: ഹുമയൂൺ [Humayoon]

531. ആദ്യമായി മാറ്റിവയ്ക്കപ്പെട്ട അവയവമേത്? [Aadyamaayi maattivaykkappetta avayavameth?]

Answer: വൃക്ക [Vrukka]

532. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതിനുള്ള കുറഞ്ഞ പ്രായം? [Thaddheshasvayambharana sthaapanangalilekku mathsarikkunnathinulla kuranja praayam?]

Answer: 21 വയസ്സ് [21 vayasu]

533. തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യത്തെ മലയാളകവി? [Thapaal‍ sttaampil‍ prathyakshappetta aadyatthe malayaalakavi?]

Answer: കുമാരനാശാന്‍മ [Kumaaranaashaan‍ma]

534. പഴങ്ങളിൽ സമൃദ്ധമായ പഞ്ചസാരയേത്? [Pazhangalil samruddhamaaya panchasaarayeth?]

Answer: ഫ്രക്‌ടോസ് [Phrakdosu]

535. ഏറ്റവും കൂടുതൽ മാംസ്യം അടങ്ങിയിട്ടുള്ള സുഗന്ധവ്യഞ്ജനം? [Ettavum kooduthal maamsyam adangiyittulla sugandhavyanjjanam?]

Answer: ഉലുവ [Uluva]

536. കന്നുകാലികളിൽ ഏറ്റവും കൂടുതൽ കൊഴുപ്പ് അടങ്ങിയ പാൽ? [Kannukaalikalil ettavum kooduthal keaazhuppu adangiya paal?]

Answer: എരുമപ്പാൽ [Erumappaal]

537. ഓറഞ്ച്, നാരങ്ങ, നെല്ലിക്ക എന്നിവയിൽ നിന്ന് ലഭിക്കുന്ന ജീവകം? [Oranchu, naaranga, nellikka ennivayil ninnu labhikkunna jeevakam?]

Answer: ജീവകം - സി [Jeevakam - si]

538. ഗ്രാന്റ് ട്രങ്ക് റോഡിന്റെ ഇപ്പോഴത്തെ പേര്? [Graantu dranku rodinte ippozhatthe per?]

Answer: NH- 2

539. സ്ത്രീപുരുഷ അനുപാതം ഏറ്റവും കൂടിയ ജില്ല? [Sthreepurusha anupaatham ettavum koodiya jilla?]

Answer: കണ്ണൂർ [Kannoor]

540. കേരളത്തിലൂടെ കടന്നുപോകുന്ന ഏറ്റവും നീളം കുറഞ്ഞ ദേശീയപാത? [Keralatthiloode kadannupokunna ettavum neelam kuranja desheeyapaatha?]

Answer: NH- 966B ( പഴയ പേര് -NH-47A) [Nh- 966b ( pazhaya peru -nh-47a)]

541. ടാബ്ലറ്റ് രൂപത്തിൽ വിൽക്കപ്പെട്ട ആദ്യത്തെ മരുന്ന്? [Daablattu roopatthil vilkkappetta aadyatthe marunnu?]

Answer: ആസ്പിരിൻ [Aaspirin]

542. ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ എന്ന് വിളിക്കപ്പെട്ടതാര് ? [Inthyayude urukkumanushyan ennu vilikkappettathaaru ?]

Answer: ‌സർദർ വല്ലഭ്‌ഭായ് പട്ടേൽ [Sardar vallabhbhaayu pattel]

543. ജുനഗഢിനെ പാകിസ്ഥാന്റെ ഭാഗമാക്കാൻ തീരുമാനിച്ച നവാബ് ആരാണ്? [Junagaddine paakisthaante bhaagamaakkaan theerumaaniccha navaabu aaraan?]

Answer: മുഹമ്മദ് മഹബത്ത് ഖാൻജി മൂന്നാമൻ [Muhammadu mahabatthu khaanji moonnaaman]

544. 1990 ൽ മൂസസ് എന്ന പേടകത്തെ ചന്ദ്രനിലേക്ക് അയച്ച രാജ്യം ? [1990 l moosasu enna pedakatthe chandranilekku ayaccha raajyam ?]

Answer: ജപ്പാൻ [Jappaan]

545. ഹൈദരാബാദിനെ വരുതിയിലാക്കാൻ ഇന്ത്യൻ സേന നടത്തിയ നീക്കം എങ്ങനെ അറിയപ്പെടുന്നു? [Hydaraabaadine varuthiyilaakkaan inthyan sena nadatthiya neekkam engane ariyappedunnu?]

Answer: ഓപ്പറേഷൻ പോളോ [Oppareshan polo]

546. പ്ലാസി യുദ്ധത്തിൽ ബ്രിട്ടീഷ് സേനയെ നയിച്ചത്? [Plaasi yuddhatthil britteeshu senaye nayicchath?]

Answer: റോബർട്ട് ക്ലൈവ് [Robarttu klyvu]

547. പ്രതി ഹാരവംശത്തിലെ അവസാന രാജാവ്? [Prathi haaravamshatthile avasaana raajaav?]

Answer: യശ്പാലൻ [Yashpaalan]

548. ഏറ്റവും കൂടിയ വിശിഷ്ട താപധാരിതയുള്ള പദാർത്ഥം ഏത്? [Ettavum koodiya vishishda thaapadhaarithayulla padaarththam eth?]

Answer: ജലം [Jalam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution