<<= Back Next =>>
You Are On Question Answer Bank SET 11

551. വുഡ് ആൽക്കഹോൾ എന്നറിയപ്പെടുന്നത്? [Vudu aalkkahol ennariyappedunnath?]

Answer: മെഥനോൾ [Methanol]

552. ഹൈദരാബാദിനെ ഇന്ത്യൻ യൂണിയനിൽ ചേർത്തതെന്ന്? [Hydaraabaadine inthyan yooniyanil chertthathennu?]

Answer: 1947 സെപ്തംബർ 17 [1947 septhambar 17]

553. ആരുടെ ഭരണ കാലത്താണ് ചോള രാജാവായ രാജരാജചോളൻ വിഴിഞ്ഞവും കാന്തളൂർ ശാലയും അക്രമിച്ചത്? [Aarude bharana kaalatthaanu chola raajaavaaya raajaraajacholan vizhinjavum kaanthaloor shaalayum akramicchath?]

Answer: ഭാസ്ക്കര രവിവർമ്മയുടെ [Bhaaskkara ravivarmmayude]

554. പ്രാചീന നാഗരികതകളായ മോഹൻ ജൊദാരോയും ഹാരപ്പയും നിലനിന്നിരുന്ന രാജ്യം? [Praacheena naagarikathakalaaya mohan jodaaroyum haarappayum nilaninnirunna raajyam?]

Answer: പാക്കിസ്ഥാൻ [Paakkisthaan]

555. ഇറാന്‍റെ തലസ്ഥാനം? [Iraan‍re thalasthaanam?]

Answer: ടെഹ്റാൻ [Dehraan]

556. വേണാട് രാജാവിന്‍റെ യുവരാജാവിന്‍റെ സ്ഥാനപ്പേര്? [Venaadu raajaavin‍re yuvaraajaavin‍re sthaanapper?]

Answer: തൃപ്പാപ്പൂർ മൂപ്പൻ [Thruppaappoor mooppan]

557. ഇന്ത്യയിൽ കുടിവെള്ളത്തിന്‍റെ ഗുണനിലവാരം നിർണയിക്കുന്നത് ആരാണ്? [Inthyayil kudivellatthin‍re gunanilavaaram nirnayikkunnathu aaraan?]

Answer: ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാന്റേർഡ്സ് [Byooro ophu inthyan sttaanterdsu]

558. 1947 ഒക്ടോബറിൽ കാശ്മീരിലേക്ക് നുഴഞ്ഞുകയറിയ പാകിസ്ഥാനിലെ ഗോത്രവിഭാഗമേത്? [1947 okdobaril kaashmeerilekku nuzhanjukayariya paakisthaanile gothravibhaagameth?]

Answer: പത്താൻ ഗോത്രക്കാർ [Patthaan gothrakkaar]

559. ഐക്യരാഷ്ട്രസഭയുടെ മേൽനോട്ടത്തിൽ കാശ്മീരിൽ വെടിനിർത്തൽ നിലവിൽ വന്നതെന്ന്? [Aikyaraashdrasabhayude melnottatthil kaashmeeril vedinirtthal nilavil vannathennu?]

Answer: 1949 ജനുവരി 1 [1949 januvari 1]

560. ഇന്ത്യയിലെ ആദ്യത്തെ പൊതുതിരഞ്ഞെടുപ്പ് ആരംഭിച്ചതെന്ന്? [Inthyayile aadyatthe peaathuthiranjeduppu aarambhicchathennu?]

Answer: 1951 ഒക്ടോബർ 25 [1951 okdobar 25]

561. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാച്ചുറോപതി? [Naashanal insttittyoottu ophu naacchuropathi?]

Answer: പൂനെ [Poone]

562. ഒരു ഗ്രാമത്തിൽ വച്ച് നടന്ന ഏക കോൺഗ്രസ് സമ്മേളനം? [Oru graamatthil vacchu nadanna eka kongrasu sammelanam?]

Answer: 1937 ലെ ഫൈസ്പുർ സമ്മേളനം [1937 le physpur sammelanam]

563. സംസ്ഥാനങ്ങളെ ഭാഷാടിസ്ഥാനത്തിൽ പുനരേകീകരിക്കാനുള്ള കമ്മിഷന്റെ തലവൻ ആരായിരുന്നു? [Samsthaanangale bhaashaadisthaanatthil punarekeekarikkaanulla kammishante thalavan aaraayirunnu?]

Answer: ഫസൽ അലി [Phasal ali]

564. ഏറ്റവും കൂടുതൽ സ്വാഭാവിക റബ്ബർ ഉത്പാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം ഏത്? [Ettavum kooduthal svaabhaavika rabbar uthpaadippikkunna inthyan samsthaanam eth?]

Answer: കേരളം [Keralam]

565. ലോക പ്രശസ്തമായ ബ്ലൂ മോസ്ക് സ്ഥിതി ചെയ്യുന്നത്? [Loka prashasthamaaya bloo mosku sthithi cheyyunnath?]

Answer: ഇസ്താംബുൾ- തുർക്കി [Isthaambul- thurkki]

566. ആരൊക്കെ തമ്മിലായിരുന്ന പ്ലാസി യുദ്ധം? [Aarokke thammilaayirunna plaasi yuddham?]

Answer: റോബർട്ട് ക്ലൈവിന്‍റെ ബ്രിട്ടീഷ് സേനയും ബംഗാൾ നവാബ് സിറാജ് ഉദ് ദൗളയുടെ സേനയും [Robarttu klyvin‍re britteeshu senayum bamgaal navaabu siraaju udu daulayude senayum]

567. ഇന്ത്യയിൽ ആദ്യമായി ടോക്കൺ കറൻസി സമ്പ്രദായം നടപ്പിലാക്കിയത്? [Inthyayil aadyamaayi dokkan karansi sampradaayam nadappilaakkiyath?]

Answer: മുഹമ്മദ് ബിൻ തുഗ്ലക് [Muhammadu bin thuglaku]

568. സമുദ്ര എന്നറിയപ്പെടുന്ന സംഖൃ? [Samudra ennariyappedunna samkhru?]

Answer: 10 rce to 9

569. വ്യത്യസ്ത മാസ് നമ്പറും ഒരേ ആറ്റോമിക സംഖ്യയുമുള്ള ആറ്റങ്ങള്‍ക്കു പറയുന്നത്? [Vyathyastha maasu namparum ore aattomika samkhyayumulla aattangal‍kku parayunnath?]

Answer: ഐസോടോപ്പ്. [Aisodoppu.]

570. ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ സ്റ്റേറ്റ് ഒഫ് ഇന്ത്യ നിലവിൽ വന്നതെന്ന്? [Inthyayile ettavum valiya vaanijya baankaaya sttettu ophu inthya nilavil vannathennu?]

Answer: 1955

571. ഉരഗങ്ങളില്ലാത്ത വൻകര? [Uragangalillaattha vankara?]

Answer: അന്റാർട്ടിക്ക [Antaarttikka]

572. കേന്ദ്രഭരണപ്രദേശങ്ങളിൽ നിന്നും ലോക്‌സഭയിലേക്കുള്ള പ്രതിനിധികളുടെ എണ്ണം?  [Kendrabharanapradeshangalil ninnum loksabhayilekkulla prathinidhikalude ennam? ]

Answer: 20 

573. 1947ൽ പൊട്ടിപ്പുറപ്പെട്ട വർഗീയ ലഹളകളുടെ പശ്ചാത്തലത്തിൽ "എന്റെ ഏകാംഗ സൈന്യം" എന്ന് ഗവർണർ ജനറൽ മൗണ്ട് ബാറ്റൺ വിശേഷിപ്പിച്ചതാരെ ? [1947l peaattippurappetta vargeeya lahalakalude pashchaatthalatthil "ente ekaamga synyam" ennu gavarnar janaral maundu baattan visheshippicchathaare ?]

Answer: ഗാന്ധിജിയെ [Gaandhijiye]

574. പതിനേഴാം വയസ്സിന് ശേഷം വിദ്യാഭ്യസം ആരംഭിച്ചനവോത്ഥാനനായകൻ ? [Pathinezhaam vayasinu shesham vidyaabhyasam aarambhicchanavoththaananaayakan ?]

Answer: വി.ടി.ഭട്ടതിരിപ്പാട് [Vi. Di. Bhattathirippaadu]

575. ഇന്ത്യൻ സൈന്യം ഗോവയെ മോചിപ്പിച്ച വർഷമേത്? [Inthyan synyam govaye mochippiccha varshameth?]

Answer: 1961

576. സിക്കിം ഇന്ത്യൻ സംസ്ഥാനമായ വർഷമേത്? [Sikkim inthyan samsthaanamaaya varshameth?]

Answer: 1971

577. ഭൂദാന പ്രസ്ഥാനത്തിന്റെ സ്ഥാപകൻ ആരാണ് ? [Bhoodaana prasthaanatthinte sthaapakan aaraanu ?]

Answer: വിനോബ ഭാവെ [Vinoba bhaave]

578. നിലക്കടല ഗവേഷണ കേന്ദ്രം (Directorate of Groundnut Resarch) സ്ഥിതി ചെയ്യുന്നത്? [Nilakkadala gaveshana kendram (directorate of groundnut resarch) sthithi cheyyunnath?]

Answer: ജുനഗഢ് (ഗുജറാത്ത്) [Junagaddu (gujaraatthu)]

579. പാകിസ്ഥാനുവേണ്ടി താഷ്‌ക്കെന്റ് കരാറിൽ ഒപ്പുവച്ചതാര്? [Paakisthaanuvendi thaashkkentu karaaril oppuvacchathaar?]

Answer: പ്രസിഡന്റ് മുഹമ്മദ് അയൂബ്‌ഖാൻ [Prasidantu muhammadu ayoobkhaan]

580. ഏറ്റവും കൂടുതൽ പ്രാവശ്യം കേരളം സന്ദർശിച്ച വിദേശ സഞ്ചാരി? [Ettavum kooduthal praavashyam keralam sandarshiccha videsha sanchaari?]

Answer: ഇബ്നു ബത്തൂത്ത (മൊറോക്കോ സഞ്ചാരി 6 പ്രാവശ്യം) [Ibnu batthoottha (morokko sanchaari 6 praavashyam)]

581. ആദ്യത്തെ പിന്നാക്ക വിഭാഗ കമ്മിഷന്റെ തലവൻ ആരായിരുന്നു? [Aadyatthe pinnaakka vibhaaga kammishante thalavan aaraayirunnu?]

Answer: കാക്കാ കലേക്കർ [Kaakkaa kalekkar]

582. 1971ലെ യുദ്ധത്തിനുശേഷം ഇന്ത്യയും പാകിസ്ഥാനുമായി ഏർപ്പെട്ട കരാറേത്? [1971le yuddhatthinushesham inthyayum paakisthaanumaayi erppetta karaareth?]

Answer: സിംലാ കരാർ [Simlaa karaar]

583. രണ്ടാം ലോകമഹായുദ്ധത്തിലെ രണ്ട് പ്രധാന സൈനിക ചേരികൾ? [Randaam lokamahaayuddhatthile randu pradhaana synika cherikal?]

Answer: അച്ചുതണ്ട് ശക്തികൾ ( ജർമ്മനി; ഇറ്റലി; ജപ്പാൻ) & ഐക്യരാഷ്ട്രങ്ങൾ OR സഖ്യകക്ഷികൾ ( ബ്രിട്ടൺ; ഫ്രാൻസ്; റഷ്യ) [Acchuthandu shakthikal ( jarmmani; ittali; jappaan) & aikyaraashdrangal or sakhyakakshikal ( brittan; phraansu; rashya)]

584. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന പുനഃസംഘടനാ കമ്മിഷനിൽ അംഗമായിരുന്ന മലയാളിയാര്? [Bhaashaadisthaanatthilulla samsthaana punasamghadanaa kammishanil amgamaayirunna malayaaliyaar?]

Answer: കെ.എം. പണിക്കർ [Ke. Em. Panikkar]

585. സംസ്ഥാന മുഖ്യമന്ത്രിയായ ആദ്യത്തെ വനിതയാര്? [Samsthaana mukhyamanthriyaaya aadyatthe vanithayaar?]

Answer: സുചേതാ കൃപലാനി [Suchethaa krupalaani]

586. ഭൂമീ ദേവതയായി കണക്കാക്കിയിക്കുന്നത്? [Bhoomee devathayaayi kanakkaakkiyikkunnath?]

Answer: പൃഥി [Pruthi]

587. ഭാരതീയ സങ്കല്പമനുസരിച്ച് സപ്തർഷികൾ എന്നറിയപ്പെടുന്ന നക്ഷത്രക്കൂട്ടം? [Bhaaratheeya sankalpamanusaricchu saptharshikal ennariyappedunna nakshathrakkoottam?]

Answer: അഴ്സാ മേജർ [Azhsaa mejar]

588. 'പ്രരോദനം' എന്ന വിലാപകാവ്യം എഴുതിയതാര്? ['prarodanam' enna vilaapakaavyam ezhuthiyathaar?]

Answer: കുമാരനാശാൻ [Kumaaranaashaan]

589. ഏറ്റവും വലിയ കരളുള്ള ജീവി? [Ettavum valiya karalulla jeevi?]

Answer: പന്നി [Panni]

590. പുതിയ നക്ഷത്രങ്ങൾ പിറവിയെടുക്കാത്ത ഗ്യാലക്സികൾ? [Puthiya nakshathrangal piraviyedukkaattha gyaalaksikal?]

Answer: അണ്ഡാകൃത (Ovel)ഗ്യാലക്സികൾ [Andaakrutha (ovel)gyaalaksikal]

591. ആന്ധ്രജന്മാർ എന്നറിയപ്പെടുന്ന രാജവംശം? [Aandhrajanmaar ennariyappedunna raajavamsham?]

Answer: ശതവാഹനൻമാർ [Shathavaahananmaar]

592. പെരിയാർ ലീസ് എഗ്രിമെന്‍റ് ഒപ്പുവച്ചവർ? [Periyaar leesu egrimen‍ru oppuvacchavar?]

Answer: വി.രാമയ്യങ്കാർ (തിരുവിതാംകൂർ ദിവാൻ) & ജെ.സി.ഹാനിംഗ്ടൺ (മദ്രാസ് സ്റ്റേറ്റ് സെക്രട്ടറി) [Vi. Raamayyankaar (thiruvithaamkoor divaan) & je. Si. Haanimgdan (madraasu sttettu sekrattari)]

593. ലെനിൻ ഗ്രാഡിന്‍റെ പുതിയ പേര്? [Lenin graadin‍re puthiya per?]

Answer: സെന്‍റ് പീറ്റേഴ്സ് ബർഗ്ഗ് [Sen‍ru peettezhsu barggu]

594. നമ്മുടെ ശരീരത്തില്‍ എന്തിന്‍റെ അംശം കുറയുമ്പോഴാണ് വിളര്‍ച്ച ബാധിക്കുന്നത്? [Nammude shareeratthil‍ enthin‍re amsham kurayumpozhaanu vilar‍ccha baadhikkunnath?]

Answer: രക്തത്തില്‍ ഇരുമ്പിന്‍റെ അംശം കുറയുമ്പോള്‍ [Rakthatthil‍ irumpin‍re amsham kurayumpol‍]

595. ഇന്ത്യൻ അറ്റോമിക് എനർജി കമ്മിഷന്റെ ചെയർമാൻ? [Inthyan attomiku enarji kammishante cheyarmaan?]

Answer: കമലേഷ് നിൽകാന്ത് വ്യാസ് [Kamaleshu nilkaanthu vyaasu]

596. ലോക്‌സഭയെക്കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ?  [Loksabhayekkuricchu prathipaadikkunna aarttikkil? ]

Answer: 81 

597. ഇസ്രയേലിനെ പ്രതിനിധാനം ചെയ്യുന്ന കാർട്ടൂൺ കഥാപാത്രം? [Israyeline prathinidhaanam cheyyunna kaarttoon kathaapaathram?]

Answer: സ്രുലിക്. [Sruliku.]

598. കാൾ ലാൻഡ് സ്റ്റെയിനർ ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു? [Kaal laandu stteyinar ethu mekhalayumaayi bandhappettirikkunnu?]

Answer: രക്ത സന്നിവേശം. [Raktha sannivesham.]

599. ഇന്ത്യയുടെ ഗവർണർ ജനറലായ ഏക ഇന്ത്യക്കാരനാര്? [Inthyayude gavarnar janaralaaya eka inthyakkaaranaar?]

Answer: സി. രാജഗോപാലാചാരി [Si. Raajagopaalaachaari]

600. ഇന്ത്യൻ യൂണിയനിൽ ചേർന്ന ആദ്യത്തെ നാട്ടുരാജ്യമേത്? [Inthyan yooniyanil chernna aadyatthe naatturaajyameth?]

Answer: ഭാവ്‌നഗർ [Bhaavnagar]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution