<<= Back Next =>>
You Are On Question Answer Bank SET 12

601. സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ഏറ്റവും വലിയ നാട്ടുരാജ്യം ഏതായിരുന്നു? [Svaathanthryaananthara bhaarathatthile ettavum valiya naatturaajyam ethaayirunnu?]

Answer: ഹൈദരാബാദ് [Hydaraabaadu]

602. ‘പാത്തുമ്മ’ ഏത് കൃതിയിലെ കഥാപാത്രമാണ്? [‘paatthumma’ ethu kruthiyile kathaapaathramaan?]

Answer: പാത്തുമ്മയുടെ ആട് [Paatthummayude aadu]

603. ഭാരതത്തിൽ ആദ്യമായി ഒരു നിയമസംഹിത കൊണ്ടുവന്നത്? [Bhaarathatthil aadyamaayi oru niyamasamhitha konduvannath?]

Answer: മനു [Manu]

604. ഹൈദരാബാദിലെ ജനങ്ങളെ അടിച്ചമർത്തിയ നിസാമിന്റെ ഭീകരസേനയേത്? [Hydaraabaadile janangale adicchamartthiya nisaaminte bheekarasenayeth?]

Answer: റസാക്കർമാർ [Rasaakkarmaar]

605. സ്പിരിറ്റ് ഇറങ്ങിയ സ്ഥലം ? [Spirittu irangiya sthalam ?]

Answer: ഗുസേവ് ക്രേറ്റർ (കൊളംബിയ മെമ്മോറിയൽ സ്റ്റേഷൻ ' എന്ന് പുനർ നാമകരണം ചെയ്യപ്പെട്ടു ) [Gusevu krettar (kolambiya memmoriyal stteshan ' ennu punar naamakaranam cheyyappettu )]

606. കണ്വ വംശം സ്ഥാപിച്ചത്? [Kanva vamsham sthaapicchath?]

Answer: വാസുദേവകണ്വന്‍ [Vaasudevakanvan‍]

607. കാശ്മീരിലെ ഭീകരപ്രവർത്തനങ്ങൾ അമർച്ച ചെയ്യാനായി 1990-ൽ രൂപം കൊണ്ട സേനാ വിഭാഗം? [Kaashmeerile bheekarapravartthanangal amarccha cheyyaanaayi 1990-l roopam konda senaa vibhaagam?]

Answer: രാഷ്ട്രീയ റൈഫിൾസ് [Raashdreeya ryphilsu]

608. ഗാന്ധിജി വെടിയേറ്റു മരിച്ചതെന്ന്? [Gaandhiji vediyettu maricchathennu?]

Answer: 1948 ജനുവരി 30 [1948 januvari 30]

609. ഏറ്റവും കൂടുതൽ അഗ്നിപർവ്വതങ്ങൾ സ്ഥിതി ചെയ്യുന്ന സമുദ്രം? [Ettavum kooduthal agniparvvathangal sthithi cheyyunna samudram?]

Answer: പസഫിക് സമുദ്രം [Pasaphiku samudram]

610. കീഴരിയൂർ ബോംബ് സംഭവത്തിന് നേതൃത്വം നൽകിയത്? [Keezhariyoor bombu sambhavatthinu nethruthvam nalkiyath?]

Answer: ഡോ.കെ ബി മേനോൻ [Do. Ke bi menon]

611. ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ രൂപം കൊണ്ട ആദ്യ സംസ്ഥാനമേത്? [Inthyayil bhaashaadisthaanatthil roopam keaanda aadya samsthaanameth?]

Answer: ആന്ധ്ര [Aandhra]

612. അൾജീരിയയുടെ തലസ്ഥാനം? [Aljeeriyayude thalasthaanam?]

Answer: അൾജിയേഴ്സ് [Aljiyezhsu]

613. ഗാന്ധിജിയുടെ അറസ്റ്റിനു ശേഷം ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്? [Gaandhijiyude arasttinu shesham uppusathyaagrahatthinu nethruthvam nalkiyath?]

Answer: അ ബ്ബാസ് തിയാബ്ജി [A bbaasu thiyaabji]

614. പക്ഷിപ്പനി ആദ്യമായി റിപ്പോർട്ട് ചെയ്തത്? [Pakshippani aadyamaayi ripporttu cheythath?]

Answer: ഹോങ് കോങ്ങ് (ചൈന) [Hongu kongu (chyna)]

615. 1956 നവംബർ 1ന് എത്ര സംസ്ഥാനങ്ങളാണ് നിലവിൽ വന്നത്? [1956 navambar 1nu ethra samsthaanangalaanu nilavil vannath?]

Answer: 14

616. ലോക്‌സഭയുടെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കർ?  [Loksabhayude aadyatthe depyootti speekkar? ]

Answer: എം.എ. അയ്യങ്കാർ  [Em. E. Ayyankaar ]

617. ആദ്യത്തെ പൊതുതിരഞ്ഞെടുപ്പിൽ എത്ര ലോക്‌സഭാ സീറ്റുകളാണ് കോൺഗ്രസ് നേടിയത്? [Aadyatthe peaathuthiranjeduppil ethra loksabhaa seettukalaanu kongrasu nediyath?]

Answer: 364

618. ഇന്ത്യയിൽ ആദ്യം ആധിപത്യം സ്ഥാപിക്കുകയും ഏറ്റവുമൊടുവിൽ അധികാരം കൈവിടുകയും ചെയ്ത യൂറോപ്യൻമാർ ആര്? [Inthyayil aadyam aadhipathyam sthaapikkukayum ettavumeaaduvil adhikaaram kyvidukayum cheytha yooropyanmaar aar?]

Answer: പോർച്ചുഗീസുകാർ [Porcchugeesukaar]

619. ദൂരദർശൻ സംപ്രേഷണം തുടങ്ങിയ വർഷമേത്? [Dooradarshan sampreshanam thudangiya varshameth?]

Answer: 1959 സെപ്തംബർ [1959 septhambar]

620. 1953ൽ യുഎൻപൊതുസഭയുടെ ആദ്യത്തെ വനിതാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരിയാര്? [1953l yuenpeaathusabhayude aadyatthe vanithaa prasidantaayi thiranjedukkappetta inthyakkaariyaar?]

Answer: വിജയലക്ഷ്മി പണ്ഡിറ്റ് [Vijayalakshmi pandittu]

621. പഞ്ചശീല കരാർ ഒപ്പിട്ട വർഷമേത്? [Panchasheela karaar oppitta varshameth?]

Answer: 1954 ഏപ്രിൽ 29 [1954 epril 29]

622. 1965ലെ ഇന്ത്യ - പാക് യുദ്ധത്തിന് അനുബന്ധമായി ഒപ്പുവയ്ക്കപ്പെട്ട ഉടമ്പടിയേത്? [1965le inthya - paaku yuddhatthinu anubandhamaayi oppuvaykkappetta udampadiyeth?]

Answer: താഷ്‌ക്കെന്റ് കരാർ [Thaashkkentu karaar]

623. ഏറ്റവും ചെറിയ ലോക്‌സഭാ മണ്ഡലം?  [Ettavum cheriya loksabhaa mandalam? ]

Answer: ചാന്ദിനി ചൗക്ക്  [Chaandini chaukku ]

624. കുടക്കല്ല് പറമ്പ് എന്ന് പ്രാദേശികമായി അറിയപ്പെടുന്ന മഹാ ശിലായുഗ പ്രദേശം? [Kudakkallu parampu ennu praadeshikamaayi ariyappedunna mahaa shilaayuga pradesham?]

Answer: ചേരമങ്ങാട് (ത്രിശൂർ) [Cheramangaadu (thrishoor)]

625. മണ്ണിരയുടെ രക്തത്തിന്‍റെ നിറം? [Mannirayude rakthatthin‍re niram?]

Answer: ചുവപ്പ് [Chuvappu]

626. താഷ്‌കെന്റ് കരാറിൽ ഇന്ത്യയ്ക്കായി ഒപ്പിട്ടതാര്? [Thaashkentu karaaril inthyaykkaayi oppittathaar?]

Answer: പ്രധാനമന്ത്രി ലാൽബഹാദൂർ ശാസ്ത്രി [Pradhaanamanthri laalbahaadoor shaasthri]

627. പശ്ചിമബംഗാളിലെ നക്സൽ ബാരിയിൽ സായുധകലാപം നടന്ന വർഷമേത്? [Pashchimabamgaalile naksal baariyil saayudhakalaapam nadanna varshameth?]

Answer: 1967

628. ചേരി ചേരാ പ്രസ്ഥാനം എന്ന ആശയം ആരുടെതായിരുന്നു? [Cheri cheraa prasthaanam enna aashayam aarudethaayirunnu?]

Answer: വി.കെ.കൃഷ്ണ മേനോന്‍ [Vi. Ke. Krushna menon‍]

629. ഇന്ത്യയും പാകിസ്ഥാനുമായി ഏതു വർഷം നടന്ന യുദ്ധമാണ് ബംഗ്ളാദേശിന്റെ പിറവിക്ക് കാരണമായത്? [Inthyayum paakisthaanumaayi ethu varsham nadanna yuddhamaanu bamglaadeshinte piravikku kaaranamaayath?]

Answer: 1971

630. പാകിസ്ഥാനുവേണ്ടി സിംലാ കരാറിൽ ഒപ്പുവച്ചതാര്? [Paakisthaanuvendi simlaa karaaril oppuvacchathaar?]

Answer: സുൾഫിക്കർ അലി ഭൂട്ടോ [Sulphikkar ali bhootto]

631. ക്വിറ്റ് ഇന്ത്യാ സമര നായിക? [Kvittu inthyaa samara naayika?]

Answer: അരുണ അസഫലി [Aruna asaphali]

632. സംസ്ഥാന ഗവർണറായ ആദ്യത്തെ വനിതയാര്? [Samsthaana gavarnaraaya aadyatthe vanithayaar?]

Answer: സരോജിനി നായിഡു [Sarojini naayidu]

633. ഇന്ത്യയിൽ ആദ്യമായി ലോക് അദാലത്ത് ആരംഭിച്ച സംസ്ഥാനം? [Inthyayil aadyamaayi loku adaalatthu aarambhiccha samsthaanam?]

Answer: തമിഴ്നാട് [Thamizhnaadu]

634. ബജറ്റ് അവതരിപ്പികുനത് ആര്? [Bajattu avatharippikunathu aar?]

Answer: ധനകാര്യ മന്ത്രി [Dhanakaarya manthri]

635. പ്രകാശത്തിനു നേരെ ചെടികൾ വളരുന്ന പ്രതിഭാസം? [Prakaashatthinu nere chedikal valarunna prathibhaasam?]

Answer: ഫോട്ടോട്രോപ്പിസം [Phottodroppisam]

636. അമേരിക്ക "ഏജന്റ് ഓറഞ്ച്" എന്ന വിഷവസ്തു ഉപയോഗിച്ചത് ഏത് രാജ്യത്താണ്? [Amerikka "ejantu oranchu" enna vishavasthu upayogicchathu ethu raajyatthaan?]

Answer: വിയറ്റ്‌നാം [Viyattnaam]

637. ബാലഗംഗാധര തിലകൻ പൂനെയിൽ ആരംഭിച്ച സ്ക്കൂൾ? [Baalagamgaadhara thilakan pooneyil aarambhiccha skkool?]

Answer: ന്യൂ ഇംഗ്ലീഷ് സ്ക്കൂൾ [Nyoo imgleeshu skkool]

638. അമേരിക്കയുടെ ആദ്യ വൈസ് പ്രസിഡന്റ് ? [Amerikkayude aadya vysu prasidantu ?]

Answer: ജോൺ ആഡംസ് [Jon aadamsu]

639. അഗ്നിശമനികളിൽ ഫോമിങ് ഏജൻറായി ഉപയോഗിക്കുന്നത്? [Agnishamanikalil phomingu ejanraayi upayogikkunnath?]

Answer: അലുമിനിയം ഹൈഡ്രോക്സൈഡ് [Aluminiyam hydroksydu]

640. ആരും പൗരൻമാരായി ജനിക്കാത്ത ഏക രാജ്യം? [Aarum pauranmaaraayi janikkaattha eka raajyam?]

Answer: വത്തിക്കാൻ [Vatthikkaan]

641. ‘പണ്ഡിതനായ കവി’ എന്നറിയപ്പെടുന്നത്? [‘pandithanaaya kavi’ ennariyappedunnath?]

Answer: ഉള്ളൂർ [Ulloor]

642. ഖേൽരത്ന അവാർഡ് നേടിയ ആദ്യവനിതയാര്? [Khelrathna avaardu nediya aadyavanithayaar?]

Answer: കർണം മല്ലേശ്വരി [Karnam malleshvari]

643. ദയാവധത്തിന് നിയമസാധുത നൽകിയ ആദ്യ രാജ്യം? [Dayaavadhatthinu niyamasaadhutha nalkiya aadya raajyam?]

Answer: നെതർലൻഡ്സ് [Netharlandsu]

644. ആധുനിക ജനാധിപത്യ സമ്പ്രദായം നിലവിൽ വന്ന ആദ്യ രാഷ്ട്രം? [Aadhunika janaadhipathya sampradaayam nilavil vanna aadya raashdram?]

Answer: ഇംഗ്ളണ്ട് [Imglandu]

645. ഇന്റർനെറ്റ് വഴി തിരഞ്ഞെടുപ്പ് നടത്തിയ ആദ്യ രാജ്യം? [Intarnettu vazhi thiranjeduppu nadatthiya aadya raajyam?]

Answer: എസ്‌തോണിയ [Esthoniya]

646. "ആഫ്രിക്കയിലെ ഉരുക്കുവനിത" എന്നറിയപ്പെട്ട നേതാവ്? ["aaphrikkayile urukkuvanitha" ennariyappetta nethaav?]

Answer: എലൻ ജോൺസൺ സർലീഫ് [Elan jonsan sarleephu]

647. ഭൂമദ്ധ്യരേഖ കടന്നുപോകുന്ന ഏഷ്യയിലെ ഏകരാജ്യം? [Bhoomaddhyarekha kadannupokunna eshyayile ekaraajyam?]

Answer: ഇൻഡോനേഷ്യ [Indeaaneshya]

648. "യൂറോപ്പിന്റെ പോർക്കളം" എന്നറിയപ്പെട്ട രാജ്യം? ["yooroppinte porkkalam" ennariyappetta raajyam?]

Answer: ബെൽജിയം [Beljiyam]

649. മണ്ണ സംരക്ഷക കർഷകന് നല്കുന്ന ബഹുമതി? [Manna samrakshaka karshakanu nalkunna bahumathi?]

Answer: ക്ഷോണി മിത്ര [Kshoni mithra]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution