<<= Back Next =>>
You Are On Question Answer Bank SET 13

651. ശരീരത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിവുള്ള ജലജീവി? [Shareeratthil ninnu vydyuthi uthpaadippikkaan kazhivulla jalajeevi?]

Answer: ഈൽ [Eel]

652. ‘അന്തിമേഘങ്ങൾ’ എന്ന കൃതിയുടെ രചയിതാവ്? [‘anthimeghangal’ enna kruthiyude rachayithaav?]

Answer: എം.പി.അപ്പൻ [Em. Pi. Appan]

653. തൈക്കാട് അയ്യാവിനെ ജനങ്ങൾ ബഹുമാന പൂർവ്വം വിളിച്ചിരുന്ന പേര്? [Thykkaadu ayyaavine janangal bahumaana poorvvam vilicchirunna per?]

Answer: സൂപ്രണ്ട് അയ്യാ [Sooprandu ayyaa]

654. മലയാളത്തിലെ പ്രഥമ ഗീതക സമാഹാരം ഏത്? [Malayaalatthile prathama geethaka samaahaaram eth?]

Answer: വെള്ളിനക്ഷത്രം; എം.വി. അയ്യപ്പൻ [Vellinakshathram; em. Vi. Ayyappan]

655. വൈദ്യൂതിയുടെ ഏറ്റവും നല്ല ചാലകം ? [Vydyoothiyude ettavum nalla chaalakam ?]

Answer: വെള്ളി [Velli]

656. കേരളത്തിലേയ്ക്ക് ചെങ്കടലിൽ കൂടിയുള്ള എളുപ്പവഴി കണ്ടെത്തിയത്? [Keralatthileykku chenkadalil koodiyulla eluppavazhi kandetthiyath?]

Answer: ഹിപ്പാലസ് [Hippaalasu]

657. വൈദ്യുതകാന്തിക പ്രേരണം എന്ന പ്രതിഭാസം കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ? [Vydyuthakaanthika preranam enna prathibhaasam kandupidiccha shaasthrajnjan?]

Answer: മൈക്കർ ഫാരഡെ [Mykkar phaarade]

658. ശബ്ദം ഒരു പ്രതലത്തിൽ തട്ടി പ്രതിഫലിക്കുന്ന പ്രതിഭാസം? [Shabdam oru prathalatthil thatti prathiphalikkunna prathibhaasam?]

Answer: പ്രതിധ്വനി (Echo) [Prathidhvani (echo)]

659. ‘ശ്യാമ മാധവം’ എന്ന കൃതിയുടെ രചയിതാവ്? [‘shyaama maadhavam’ enna kruthiyude rachayithaav?]

Answer: പ്രഭാവർമ്മ [Prabhaavarmma]

660. നാഗസേനൻ എഴുതിയ ബുദ്ധമത ഗ്രന്ഥം? [Naagasenan ezhuthiya buddhamatha grantham?]

Answer: മിലാൻഡ പാൻഹൊ [Milaanda paanho]

661. കേരളത്തിൽ ഏറ്റവും കൂടുതൽ കരിമ്പ് ഉത്പാദിപ്പിക്കുന്ന ജില്ല? [Keralatthil ettavum kooduthal karimpu uthpaadippikkunna jilla?]

Answer: പാലക്കാട് [Paalakkaadu]

662. “ഉണരുവിൻ അഖിലേശനെ സ്മരിപ്പിൻ ക്ഷണമെഴുന്നേൽപ്പിൻ അനീതിയോടെതിർപ്പിൻ”എന്ന മുഖക്കുറിപ്പോടെ പ്രസിദ്ധീകരിച്ച മാസിക? [“unaruvin akhileshane smarippin kshanamezhunnelppin aneethiyodethirppin”enna mukhakkurippode prasiddheekariccha maasika?]

Answer: അഭിനവ കേരളം [Abhinava keralam]

663. നാഡീവ്യവസ്ഥയുടെ അടിസ്ഥാന ഘടകം? [Naadeevyavasthayude adisthaana ghadakam?]

Answer: ന്യൂറോൺ (നാഡീകോശം) [Nyooron (naadeekosham)]

664. ഡോളമൈറ്റ് എന്തിന്‍റെ ആയിരാണ്? [Dolamyttu enthin‍re aayiraan?]

Answer: മഗ്നീഷ്യം [Magneeshyam]

665. ഇന്ത്യയിൽ ആദ്യ സിനിമ പ്രദർശനം നടന്നത്?  [Inthyayil aadya sinima pradarshanam nadannath? ]

Answer: 1896ൽ  [1896l ]

666. നെപ്പോളിയൻ ബോണപ്പാർട്ട് ജനിച്ച സ്ഥലം? [Neppoliyan bonappaarttu janiccha sthalam?]

Answer: കോഴ്സിക്ക ദ്വീപ്- 1769 ൽ [Kozhsikka dveep- 1769 l]

667. ഗാലിക് യുദ്ധങ്ങൾ എന്ന പ്രസിദ്ധമായ ഗ്രന്ഥം രചിച്ചത്? [Gaaliku yuddhangal enna prasiddhamaaya grantham rachicchath?]

Answer: ജൂലിയസ് സീസർ [Jooliyasu seesar]

668. കേരളത്തിൽ ഏറ്റവും കൂടുതൽ ജലസമൃദ്ധിയുള്ള നദി? [Keralatthil ettavum kooduthal jalasamruddhiyulla nadi?]

Answer: പെരിയാർ [Periyaar]

669. പിയാത്ത എന്ന ശില്പം നിർമ്മിച്ചത്? [Piyaattha enna shilpam nirmmicchath?]

Answer: മൈക്കളാഞ്ചലോ [Mykkalaanchalo]

670. മൗര്യസാമ്രാജ്യ സ്ഥാപകന്‍? [Mauryasaamraajya sthaapakan‍?]

Answer: ചന്ദ്രഗുപ്തമൗര്യന്‍ [Chandragupthamauryan‍]

671. ഹോക്കി ഗ്രൗണ്ടിന്‍റെ നീളം? [Hokki graundin‍re neelam?]

Answer: 300 അടി [300 adi]

672. ഇന്ത്യയിലെ പരമോന്നത കായിക ബഹുമതി ഏത്? [Inthyayile paramonnatha kaayika bahumathi eth?]

Answer: രാജീവഗാന്ധി ഖേൽരത്ന [Raajeevagaandhi khelrathna]

673. നർമ്മദാബച്ചാവോ ആന്തോളൻ പ്രക്ഷോഭത്തിന്‍റെ നേതൃത്വം വഹിക്കുന്നത്? [Narmmadaabacchaavo aantholan prakshobhatthin‍re nethruthvam vahikkunnath?]

Answer: മേധാ പട്കർ [Medhaa padkar]

674. ഒന്നാം ലോകമഹായുദ്ധത്തിന്‍റെ കാലഘട്ടം? [Onnaam lokamahaayuddhatthin‍re kaalaghattam?]

Answer: 1914- 1918

675. റിസർവ്വ് ബാങ്കിന്‍റെ ആദ്യ ഗവർണ്ണർ? [Risarvvu baankin‍re aadya gavarnnar?]

Answer: സർ. ഓസ്ബോൺ സ്മിത്ത് [Sar. Osbon smitthu]

676. ഭയാനക സിനിമയുടെ പിതാവ്? [Bhayaanaka sinimayude pithaav?]

Answer: ഹിച്ച് കോക്ക് [Hicchu kokku]

677. മാനസ ചാപല്യം എന്ന കൃതി രചിച്ചത്? [Maanasa chaapalyam enna kruthi rachicchath?]

Answer: വാഗ്ഭടാനന്ദൻ [Vaagbhadaanandan]

678. ഹോസുകൾ ഉണ്ടാക്കാനുപയോഗിക്കുന്ന കൃത്രിമ റബർ? [Hosukal undaakkaanupayogikkunna kruthrima rabar?]

Answer: തയോക്കോൾ [Thayokkol]

679. താഷ്കെൻറ് കരാർ ഒപ്പിടുന്നതിൽ മാധ്യസ്ഥ്യം വഹിച്ച സോവിയറ്റ് പ്രീമിയർ ആര്? [Thaashkenru karaar oppidunnathil maadhyasthyam vahiccha soviyattu preemiyar aar?]

Answer: കോസിഗിൻ [Kosigin]

680. ‘ബാല്യകാല സഖി’ എന്ന കൃതിയുടെ രചയിതാവ്? [‘baalyakaala sakhi’ enna kruthiyude rachayithaav?]

Answer: വൈക്കം മുഹമ്മദ് ബഷീർ [Vykkam muhammadu basheer]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions