<<= Back Next =>>
You Are On Question Answer Bank SET 14

701. ലോക സന്തോഷ സൂചികയിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം? [Loka santhosha soochikayil onnaam sthaanatthulla raajyam?]

Answer: ഫിൻലൻഡ് [Phinlandu]

702. കേരളത്തിലെ ശുദ്ധജല തടാകങ്ങളുടെ എണ്ണം? [Keralatthile shuddhajala thadaakangalude ennam?]

Answer: 7

703. നെഹ്‌റു ട്രോഫി വള്ളം കളി നടക്കുന്നത് ഏത് കായലിലാണ്? [Nehru drophi vallam kali nadakkunnathu ethu kaayalilaan?]

Answer: ആലപ്പുഴയിലെ പുന്നമടക്കായലിൽ [Aalappuzhayile punnamadakkaayalil]

704. വേമ്പനാട്ട് കായൽ അതിർത്തി പങ്കിടുന്ന ജില്ലകൾ? [Vempanaattu kaayal athirtthi pankidunna jillakal?]

Answer: എറണാകുളം, ആലപ്പുഴ, കോട്ടയം [Eranaakulam, aalappuzha, kottayam]

705. വേമ്പനാട്ട് കായലിലെ കുമരകം വിനോ ദസഞ്ചാര കേന്ദ്രം സ്ഥിതിചെയ്യുന്ന ജില്ല? [Vempanaattu kaayalile kumarakam vino dasanchaara kendram sthithicheyyunna jilla?]

Answer: കോട്ടയം [Kottayam]

706. ആശ്രാമം കായൽ എന്നറിയപ്പെടുന്നത്? [Aashraamam kaayal ennariyappedunnath?]

Answer: അഷ്ടമുടിക്കായൽ [Ashdamudikkaayal]

707. ‘കന്യക’ എന്ന നാടകം രചിച്ചത്? [‘kanyaka’ enna naadakam rachicchath?]

Answer: എൻ കൃഷ്ണപിള്ള [En krushnapilla]

708. ആന്ധ്രാഭോജന്‍ എന്നറിയപ്പെടുന്നതാര്? [Aandhraabhojan‍ ennariyappedunnathaar?]

Answer: കൃഷ്ണദേവരായര്‍ [Krushnadevaraayar‍]

709. കലിംഗ യുദ്ധം നടന്ന വര്‍ഷം? [Kalimga yuddham nadanna var‍sham?]

Answer: ബി.സി.261 [Bi. Si. 261]

710. ഗാഹിർമാതാ വന്യ ജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്? [Gaahirmaathaa vanya jeevi sanketham sthithi cheyyunnath?]

Answer: ഒഡീഷ [Odeesha]

711. പ്രസിഡൻസ് ട്രോഫി വള്ളംകളി നടക്കുന്ന കായൽ [Prasidansu drophi vallamkali nadakkunna kaayal]

Answer: അഷ്ടമുടിക്കായൽ. [Ashdamudikkaayal.]

712. ലോർഡ് പ്രൊട്ടക്ടർ എന്നറിയപ്പെട്ടിരുന ഇംഗ്ലണ്ടിലെ ഭരണാധികാരി? [Lordu prottakdar ennariyappettiruna imglandile bharanaadhikaari?]

Answer: ഒലിവർ ക്രോംവെൽ [Olivar kromvel]

713. ചീറ്റയുടെ സ്വദേശം? [Cheettayude svadesham?]

Answer: ആഫ്രിക്ക [Aaphrikka]

714. അക്ബറുടെ സദസ്സിലെ വിദൂഷകൻ? [Akbarude sadasile vidooshakan?]

Answer: ബീർബർ ( മഹേഷ് ദാസ്) [Beerbar ( maheshu daasu)]

715. ഇന്ത്യയിലെ ആദ്യ യൂറോപ്യൻ കോട്ട? [Inthyayile aadya yooropyan kotta?]

Answer: പള്ളിപ്പുറം കോട്ട [Pallippuram kotta]

716. മലയാളത്തിലെ ആദ്യ പത്രം? [Malayaalatthile aadya pathram?]

Answer: രാജ്യസമാചാരം [Raajyasamaachaaram]

717. പാത്രക്കടവ് പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല? [Paathrakkadavu paddhathi sthithi cheyyunna jilla?]

Answer: പാലക്കാട് [Paalakkaadu]

718. കേരളപ്പഴമ എന്ന കൃതി രചിച്ചത്? [Keralappazhama enna kruthi rachicchath?]

Answer: ഹെർമൻ ഗുണ്ടർട്ട് [Herman gundarttu]

719. പഴശ്ശി സമരങ്ങളുടെ വേദിയായിരുന്ന പുരളിമല ഏത് താലൂക്കിലാണ്? [Pazhashi samarangalude vediyaayirunna puralimala ethu thaalookkilaan?]

Answer: തലശേരി [Thalasheri]

720. സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ആയതിനു ശേഷം ഗവർണ്ണറായ ഏക വ്യക്തി? [Supreem kodathi cheephu jastteesu aayathinu shesham gavarnnaraaya eka vyakthi?]

Answer: പി.സദാശിവം (കേരളാ ഗവർണ്ണർ ) [Pi. Sadaashivam (keralaa gavarnnar )]

721. പഴശ്ശി സ്മാരകം എവിടെയാണ്? [Pazhashi smaarakam evideyaan?]

Answer: മാനന്തവാടി [Maananthavaadi]

722. പഴശ്ശി രാജാവ് മരണപ്പെട്ട വർഷം? [Pazhashi raajaavu maranappetta varsham?]

Answer: 1805

723. തലസ്ഥാനം മാറ്റുകയും പുനസ്ഥാപിക്കുകയും ചെയ്ത മംഗോളിയൻ ഭരണാധികാരി? [Thalasthaanam maattukayum punasthaapikkukayum cheytha mamgoliyan bharanaadhikaari?]

Answer: ചെങ്കിസ്ഖാൻ [Chenkiskhaan]

724. ഇന്ത്യയിലെ എറ്റവും വലിയ മുസ്ലിം ദേവാലയം? [Inthyayile ettavum valiya muslim devaalayam?]

Answer: ജുമാ മസ്ജിദ് - ഡൽഹി ( പണികഴിപ്പിച്ചത്: ഷാജഹാൻ ) [Jumaa masjidu - dalhi ( panikazhippicchath: shaajahaan )]

725. മൗണ്ട് ബാറ്റൺ പദ്ധതി നിയമമാക്കി മാറ്റിയ ആക്റ്റ്? [Maundu baattan paddhathi niyamamaakki maattiya aakttu?]

Answer: ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് 1947 [Inthyan indipendansu aakdu 1947]

726. കേരളത്തിൽ ഇംഗ്ളീഷുകാർ നിർമ്മിച്ച ആദ്യ കോട്ട? [Keralatthil imgleeshukaar nirmmiccha aadya kotta?]

Answer: അഞ്ചുതെങ്ങ് കോട്ട [Anchuthengu kotta]

727. ഇന്ത്യയിലെ ആദ്യ ശബ്ദചിത്രം?  [Inthyayile aadya shabdachithram? ]

Answer: ആലം ആര [Aalam aara]

728. കേരളത്തിൽനിന്ന് എത്രപേർക്ക് ജ്ഞാനപീഠം ലഭിച്ചിട്ടുണ്ട്? [Keralatthilninnu ethraperkku jnjaanapeedtam labhicchittundu?]

Answer: - 5( ജി.ശങ്കരക്കുറുപ്പ്; എസ്.കെ.പൊറ്റെക്കാട്ട്; തകഴി; എം.ടി. വാസുദേവൻ നായർ; ഒ.എൻ.വി. കുറുപ്പ് ) [- 5( ji. Shankarakkuruppu; esu. Ke. Pottekkaattu; thakazhi; em. Di. Vaasudevan naayar; o. En. Vi. Kuruppu )]

729. ശ്രീനാരായണ ഗുരു ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയ സ്ഥലം? [Shreenaaraayana guru aadyamaayi kannaadi prathishdta nadatthiya sthalam?]

Answer: കൂവൻകോട് ക്ഷേത്രം [Koovankodu kshethram]

730. കേരളത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന പ്രധാന ഗോത്രകലാപം? [Keralatthil britteeshukaarkkethire nadanna pradhaana gothrakalaapam?]

Answer: കുറിച്യർ കലാപം [Kurichyar kalaapam]

731. വയനാട് ജില്ലയിലെ അടിയർ എന്ന ആദിവാസി വിഭാഗത്തിന്റെ അനുഷ്ഠാന കലാരൂപം? [Vayanaadu jillayile adiyar enna aadivaasi vibhaagatthinte anushdtaana kalaaroopam?]

Answer: ഗദ്ദിക [Gaddhika]

732. തിരുവിതാംകൂറിൽ ബസ് സർവീസ് ആരംഭിച്ച വർഷം? [Thiruvithaamkooril basu sarveesu aarambhiccha varsham?]

Answer: 1938 ( 20 February )

733. വികെകൃഷ്ണമേനോൻ മ്യൂസിയം എവിടെ ? [Vikekrushnamenon myoosiyam evide ?]

Answer: കോഴിക്കോട് [Kozhikkodu]

734. നല്ലളം താപനിലയം ഏത് ജില്ലയിലാണ്? [Nallalam thaapanilayam ethu jillayilaan?]

Answer: കോഴിക്കോട് [Kozhikkodu]

735. സൈനിക സ്കൂൾ എന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചത്? [Synika skool enna aashayam aadyamaayi munnottuvacchath?]

Answer: വി.കെ. കൃഷ്ണമേനോൻ [Vi. Ke. Krushnamenon]

736. ആധുനിക കൊച്ചി തുറമുഖത്തിന്‍റെ ശില്പി? [Aadhunika kocchi thuramukhatthin‍re shilpi?]

Answer: റോബർട്ട് ബ്രിസ്‌റ്റോ [Robarttu bristto]

737. കെഎസ്ആർടിസി നിലവിൽ വന്ന വർഷം? [Keesaardisi nilavil vanna varsham?]

Answer: 1965

738. സാവർ സിങ്ക് ഖനി സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Saavar sinku khani sthithi cheyyunna samsthaanam?]

Answer: രാജസ്ഥാൻ [Raajasthaan]

739. യഹൂദമത സ്ഥാപകൻ? [Yahoodamatha sthaapakan?]

Answer: മോശ [Mosha]

740. ബാക്ടീരിയയുടെ പ്രവർത്തന ഫലമായി ശരീരത്തിലുണ്ടാകുന്ന വിഷവസ്തുക്കൾ? [Baakdeeriyayude pravartthana phalamaayi shareeratthilundaakunna vishavasthukkal?]

Answer: ടോക്സിനുകൾ [Doksinukal]

741. കണ്ണൂരിലെ പാട്യം ഗ്രാമത്തിൽ ജനിച്ച സാമൂഹിക പരിഷ്കർത്താവ്? [Kannoorile paadyam graamatthil janiccha saamoohika parishkartthaav?]

Answer: വാഗ്ഭടാനന്ദൻ [Vaagbhadaanandan]

742. അന്യഭാഷാ ചിത്രത്തിലുള്ള അഭിനയത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം നേടിയ ഏക മലയാള നടൻ? [Anyabhaashaa chithratthilulla abhinayatthiloode mikaccha nadanulla desheeya puraskkaaram nediya eka malayaala nadan?]

Answer: മമ്മൂട്ടി (ചിത്രം : ബാബാ സാഹിബ് അംബേദ്കർ; വർഷം : 1998 ) [Mammootti (chithram : baabaa saahibu ambedkar; varsham : 1998 )]

743. സംസ്ഥാന ഗവർണ്ണർക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നത്? [Samsthaana gavarnnarkku sathyaprathijnja chollikkodukkunnath?]

Answer: ഹൈക്കോടതി ചീഫ് ജസ്റ്റീസ് [Hykkodathi cheephu jastteesu]

744. മുസ്ലീം കാളിദാസൻ എന്ന പേരിലറിയപ്പെടുന്നത് ആര് ? [Musleem kaalidaasan enna perilariyappedunnathu aaru ?]

Answer: മോയിൻകുട്ടി വൈദ്യർ [Moyinkutti vydyar]

745. ക്രൈസ്തവ കാളിദാസൻ എന്ന പേരിലറിയപ്പെടുന്നത് ആര് ? [Krysthava kaalidaasan enna perilariyappedunnathu aaru ?]

Answer: കട്ടക്കയം ചെറിയാൻ മാപ്പിള [Kattakkayam cheriyaan maappila]

746. കേരള കാളിദാസൻ എന്ന പേരിലറിയപ്പെടുന്നത് ആര് ? [Kerala kaalidaasan enna perilariyappedunnathu aaru ?]

Answer: കേരള വർമ്മ വലിയകോയി തമ്പുരാൻ [Kerala varmma valiyakoyi thampuraan]

747. എസ്എൻഡിപിയുടെ ആദ്യത്തെ വൈസ് പ്രസിഡന്റ്? [Esendipiyude aadyatthe vysu prasidantu?]

Answer: ഡോ. പല്പു. [Do. Palpu.]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution