1. അന്യഭാഷാ ചിത്രത്തിലുള്ള അഭിനയത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം നേടിയ ഏക മലയാള നടൻ? [Anyabhaashaa chithratthilulla abhinayatthiloode mikaccha nadanulla desheeya puraskkaaram nediya eka malayaala nadan?]
Answer: മമ്മൂട്ടി (ചിത്രം : ബാബാ സാഹിബ് അംബേദ്കർ; വർഷം : 1998 ) [Mammootti (chithram : baabaa saahibu ambedkar; varsham : 1998 )]