<<= Back Next =>>
You Are On Question Answer Bank SET 15

751. ഇന്ത്യൻ കൗൺസിൽ ആക്റ്റ് 1861 ൽ പാസാക്കിയപ്പോൾ ഇന്ത്യയുടെ വൈസ്രോയി? [Inthyan kaunsil aakttu 1861 l paasaakkiyappol inthyayude vysroyi?]

Answer: കാനിംഗ് പ്രഭു [Kaanimgu prabhu]

752. ചന്ദ്രഗുപ്ത മൗര്യന്റെ പിൻഗാമി? [Chandraguptha mauryante pingaami?]

Answer: ബിന്ദുസാരൻ (സിംഹസേന) [Bindusaaran (simhasena)]

753. കേരള യോഗീശ്വരൻ എന്ന പേരിലറിയപ്പെടുന്നത് ആര് ? [Kerala yogeeshvaran enna perilariyappedunnathu aaru ?]

Answer: ചട്ടമ്പി സ്വാമികൾ [Chattampi svaamikal]

754. കേരള ശ്രീഹരി എന്ന പേരിലറിയപ്പെടുന്നത് ആര് ? [Kerala shreehari enna perilariyappedunnathu aaru ?]

Answer: ഉള്ളൂർ [Ulloor]

755. കേരള ശ്രീ ഹർഷൻ എന്ന പേരിലറിയപ്പെടുന്നത് ആര് ? [Kerala shree harshan enna perilariyappedunnathu aaru ?]

Answer: ഉള്ളൂർ [Ulloor]

756. കേരള ഹോമർ എന്ന പേരിലറിയപ്പെടുന്നത് ആര് ? [Kerala homar enna perilariyappedunnathu aaru ?]

Answer: അയ്യപ്പിള്ള ആശാൻ [Ayyappilla aashaan]

757. കേരള പുഷ്കിൻ എന്ന പേരിലറിയപ്പെടുന്നത് ആര് ? [Kerala pushkin enna perilariyappedunnathu aaru ?]

Answer: ഒ എൻ വി കുറുപ്പ് [O en vi kuruppu]

758. കേരള ചോസർ എന്ന പേരിലറിയപ്പെടുന്നത് ആര് ? [Kerala chosar enna perilariyappedunnathu aaru ?]

Answer: ചീരാമ കവി [Cheeraama kavi]

759. തെങ്ങിനെ ബാധിക്കുന്ന മണ്ഡരി രോഗത്തിന് കാരണമായ രോഗാണു? [Thengine baadhikkunna mandari rogatthinu kaaranamaaya rogaanu?]

Answer: വൈറസ് [Vyrasu]

760. മുളയില മാത്രം തിന്ന് ജീവിക്കുന്ന മൃഗം? [Mulayila maathram thinnu jeevikkunna mrugam?]

Answer: പാണ്ട [Paanda]

761. എന്‍റെ ജീവിതസ്മരണകൾ ആരുടെ ആത്മകഥയാണ്? [En‍re jeevithasmaranakal aarude aathmakathayaan?]

Answer: മന്നത്ത് പത്മനാഭൻ [Mannatthu pathmanaabhan]

762. റേഡിയോ- അസ്ട്രോണമി സെന്റർ സ്ഥിതി ചെയ്യുന്നത്? [Rediyo- asdronami sentar sthithi cheyyunnath?]

Answer: ഊട്ടി [Ootti]

763. ഇന്ത്യയിലെ ആദ്യത്തെ അസ്ഥി ബാങ്ക് സ്ഥിതി ചെയ്യുന്നത്? [Inthyayile aadyatthe asthi baanku sthithi cheyyunnath?]

Answer: ചെന്നൈ [Chenny]

764. ക്ഷീരപഥത്തിൽ സൂര്യൻ സ്ഥിതി ചെയ്യുന്ന പ്രദേശം? [Ksheerapathatthil sooryan sthithi cheyyunna pradesham?]

Answer: ഓറിയോൺ ആം (Orion Arm) [Oriyon aam (orion arm)]

765. കേരള ഓർഫ്യൂസ് എന്ന പേരിലറിയപ്പെടുന്നത് ആര് ? [Kerala orphyoosu enna perilariyappedunnathu aaru ?]

Answer: ചങ്ങമ്പുഴ [Changampuzha]

766. പുതിയ നക്ഷത്രങ്ങൾ എവിടെയാണ് രൂപം കൊള്ളുന്നത്? [Puthiya nakshathrangal evideyaanu roopam kollunnath?]

Answer: നെബുല [Nebula]

767. മ്യൂറിയാറ്റിക് ആസിഡ് എന്നറിയപ്പെടുന്നത്? [Myooriyaattiku aasidu ennariyappedunnath?]

Answer: ഹൈഡ്രോ ക്ലോറിക് ആസിഡ് [Hydro kloriku aasidu]

768. ലോക്സഭാംഗമാകാൻ വേണ്ട കുറഞ്ഞ പ്രായം? [Loksabhaamgamaakaan venda kuranja praayam?]

Answer: 25 വയസ് [25 vayasu]

769. കേരള ക്ഷേമേന്ദ്രൻ എന്ന പേരിലറിയപ്പെടുന്നത് ആര് ? [Kerala kshemendran enna perilariyappedunnathu aaru ?]

Answer: വടക്കുംകൂർ രാജരാജ വർമ്മ [Vadakkumkoor raajaraaja varmma]

770. ലോകത്തില്‍ ഏറ്റവും വലിയ പഴം തരുന്ന സസ്യം? [Lokatthil‍ ettavum valiya pazham tharunna sasyam?]

Answer: പ്ലാവ് [Plaavu]

771. അലക്സാണ്ടർ ചക്രവർത്തി പരാജയപ്പെടുത്തിയ ഇന്ത്യയിലെ ഭരണാധികാരി? [Alaksaandar chakravartthi paraajayappedutthiya inthyayile bharanaadhikaari?]

Answer: പോറസ് [Porasu]

772. തഡോബ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Thadoba vanyajeevi sanketham sthithi cheyyunna samsthaanam?]

Answer: മഹാരാഷ്ട്ര [Mahaaraashdra]

773. കേരള മാർക് ട്വിയൻ എന്ന പേരിലറിയപ്പെടുന്നത് ആര് ? [Kerala maarku dviyan enna perilariyappedunnathu aaru ?]

Answer: വേങ്ങിൽ കഞ്ഞിരാമൻ നായർ [Vengil kanjiraaman naayar]

774. മനുഷ്യചർമത്തിന് നിറം നൽകുന്ന വർണവസ്തു ഏത്? [Manushyacharmatthinu niram nalkunna varnavasthu eth?]

Answer: മെലാനിൻ [Melaanin]

775. After the first three Minutes ആരുടെ രചനയാണ്? [After the first three minutes aarude rachanayaan?]

Answer: താണു പത്മനാഭൻ [Thaanu pathmanaabhan]

776. ഡൊണത്തല്ലോയുടെ പ്രസിദ്ധമായ ശില്പങ്ങൾ? [Donatthalloyude prasiddhamaaya shilpangal?]

Answer: പീറ്റർ പുണ്യവാളൻ; മാർക്ക് പുണ്യവാളൻ; ഗട്ടാമെലത്ത [Peettar punyavaalan; maarkku punyavaalan; gattaamelattha]

777. പോസ്റ്റ് ഓഫീസ് എന്ന പുസ്തകം രചിച്ചത്? [Posttu opheesu enna pusthakam rachicchath?]

Answer: രവീന്ദ്രനാഥ ടാഗോർ [Raveendranaatha daagor]

778. കേരള ജോൺ ഗന്തർ എന്ന പേരിലറിയപ്പെടുന്നത് ആര് ? [Kerala jon ganthar enna perilariyappedunnathu aaru ?]

Answer: എസ് കെ പൊറ്റക്കാട് [Esu ke pottakkaadu]

779. കേരള എലിയറ്റ് എന്ന പേരിലറിയപ്പെടുന്നത് ആര് ? [Kerala eliyattu enna perilariyappedunnathu aaru ?]

Answer: എൻ എൻ കക്കാട് [En en kakkaadu]

780. കേരള എമിലിബ്രോണ്ടി എന്ന പേരിലറിയപ്പെടുന്നത് ആര് ? [Kerala emilibrondi enna perilariyappedunnathu aaru ?]

Answer: ടി എ രാജലക്ഷ്മി [Di e raajalakshmi]

781. കേരള പൂങ്കുയിൽ എന്ന പേരിലറിയപ്പെടുന്നത് ആര് ? [Kerala poonkuyil enna perilariyappedunnathu aaru ?]

Answer: വള്ളത്തോൾ [Vallatthol]

782. ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായത്? [Phranchu eesttu inthyaa kampani sthaapithamaayath?]

Answer: 1664

783. കേരള ടാഗൂർ എന്ന പേരിലറിയപ്പെടുന്നത് ആര് ? [Kerala daagoor enna perilariyappedunnathu aaru ?]

Answer: വള്ളത്തോൾ [Vallatthol]

784. വൃഷ്ണങ്ങൾ ഉത്പാദിപ്പിക്കപ്പെടുന്ന ഹോർമോൺ? [Vrushnangal uthpaadippikkappedunna hormon?]

Answer: ടെസ്റ്റോസ്റ്റിറോൺ [Desttosttiron]

785. സിഫിലിസ് പകരുന്നത്? [Siphilisu pakarunnath?]

Answer: ലൈംഗിക സമ്പർക്കത്തിലൂടെ [Lymgika samparkkatthiloode]

786. കേരള വാല്മീകി എന്ന പേരിലറിയപ്പെടുന്നത് ആര് ? [Kerala vaalmeeki enna perilariyappedunnathu aaru ?]

Answer: വള്ളത്തോൾ [Vallatthol]

787. ആൻഡമാൻ നിക്കോബാർ ദ്വീപുകളെ ഷഹീദ്; സ്വരാജ് ദ്വീപുകൾ എന്ന് പുനർനാമകരണം ചെയ്തത്? [Aandamaan nikkobaar dveepukale shaheedu; svaraaju dveepukal ennu punarnaamakaranam cheythath?]

Answer: സുഭാഷ് ചന്ദ്ര ബോസ് [Subhaashu chandra bosu]

788. ഫംഗസിനെ കുറിച്ചുള്ള ശാസ്ത്രിയ പഠനം? [Phamgasine kuricchulla shaasthriya padtanam?]

Answer: മൈക്കോളജി [Mykkolaji]

789. കേരള ടെന്നിസൺ എന്ന പേരിലറിയപ്പെടുന്നത് ആര് ? [Kerala dennisan enna perilariyappedunnathu aaru ?]

Answer: വള്ളത്തോൾ [Vallatthol]

790. 1929 ൽ ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഓഹരി വിലയിൽ ഉണ്ടായ വൻ തകർച്ച അറിയപ്പെടുന്നത്? [1929 l nyooyorkku sttokku ekschenchil ohari vilayil undaaya van thakarccha ariyappedunnath?]

Answer: വാൾസ്ട്രീറ്റ് ദുരന്തം [Vaalsdreettu durantham]

791. ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യമായി പൊതു തിരഞ്ഞെടുപ്പ് നടന്ന വർഷം? [Britteeshu inthyayil aadyamaayi pothu thiranjeduppu nadanna varsham?]

Answer: 1937

792. രംഗനാ തിട്ട പക്ഷിസങ്കേതം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Ramganaa thitta pakshisanketham sthithicheyyunna samsthaanam?]

Answer: കർണ്ണാടക [Karnnaadaka]

793. ശനിയുടെ ഉപഗ്രഹങ്ങൾക്ക് പേര് നൽകിയിരിക്കുന്നത്? [Shaniyude upagrahangalkku peru nalkiyirikkunnath?]

Answer: ഗ്രീക്കു പുരാണ കഥാപാത്രങ്ങളുടെ പേരുകൾ [Greekku puraana kathaapaathrangalude perukal]

794. കേരള സ്കോട്ട് എന്ന പേരിലറിയപ്പെടുന്നത് ആര് ? [Kerala skottu enna perilariyappedunnathu aaru ?]

Answer: സി വി രാമൻപിള്ള [Si vi raamanpilla]

795. മെർലിയോൺ ശില്പം രൂപകല്പന ചെയ്തത് ആര്? [Merliyon shilpam roopakalpana cheythathu aar?]

Answer: ജോൺ ആർബുത് നോട്ട്. [Jon aarbuthu nottu.]

796. 1966 ൽ ആൽപ്സ്പർവതനിരയിൽ വച്ചുണ്ടായ വിമാനാപകടത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ ശാസ്ത്രജ്ഞൻ? [1966 l aalpsparvathanirayil vacchundaaya vimaanaapakadatthil kollappetta inthyan shaasthrajnjan?]

Answer: ഡോ. ഹോമി ജഹാംഗീർ ഭാഭ [Do. Homi jahaamgeer bhaabha]

797. കേരള ഇബ്സൺ എന്ന പേരിലറിയപ്പെടുന്നത് ആര് ? [Kerala ibsan enna perilariyappedunnathu aaru ?]

Answer: എൻ കൃഷ്ണപിള്ള [En krushnapilla]

798. കേരള പാണിനി എന്ന പേരിലറിയപ്പെടുന്നത് ആര് ? [Kerala paanini enna perilariyappedunnathu aaru ?]

Answer: എ ആർ രാജരാജ വർമ്മ [E aar raajaraaja varmma]

799. കേരള വ്യാസൻ എന്ന പേരിലറിയപ്പെടുന്നത് ആര് ? [Kerala vyaasan enna perilariyappedunnathu aaru ?]

Answer: കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ [Kodungalloor kunjikkuttan thampuraan]

800. കേരള സുർദാസ് എന്ന പേരിലറിയപ്പെടുന്നത് ആര് ? [Kerala surdaasu enna perilariyappedunnathu aaru ?]

Answer: പൂന്താനം [Poonthaanam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution