<<= Back Next =>>
You Are On Question Answer Bank SET 16

801. കേരള തുളസീദാസ് എന്ന പേരിലറിയപ്പെടുന്നത് ആര് ? [Kerala thulaseedaasu enna perilariyappedunnathu aaru ?]

Answer: വെണ്ണിക്കുളം ഗോപാലക്കുറുപ്പ് [Vennikkulam gopaalakkuruppu]

802. കേരള വാനമ്പാടി എന്ന പേരിലറിയപ്പെടുന്നത് ആര് ? [Kerala vaanampaadi enna perilariyappedunnathu aaru ?]

Answer: മേരി ജോൺ കൂത്താട്ടുകുളം [Meri jon kootthaattukulam]

803. കേരള മോപസാങ് എന്ന പേരിലറിയപ്പെടുന്നത് ആര് ? [Kerala mopasaangu enna perilariyappedunnathu aaru ?]

Answer: തകഴി [Thakazhi]

804. ഇന്ത്യയിലെ ആദ്യ ത്രിമാന ചലചിത്രം?  [Inthyayile aadya thrimaana chalachithram? ]

Answer: മൈഡിയർ കുട്ടിച്ചാത്തൻ  [Mydiyar kutticchaatthan ]

805. മലയാളത്തിലെ സ്‌പെൻസർ? [Malayaalatthile spensar?]

Answer: ഉള്ളൂർ എസ് പരമേശ്വരയ്യർ [Ulloor esu parameshvarayyar]

806. കേരള ഹെമിങ് വേ എന്ന പേരിലറിയപ്പെടുന്നത് ആര് ? [Kerala hemingu ve enna perilariyappedunnathu aaru ?]

Answer: എം ടി വാസുദേവൻ നായർ [Em di vaasudevan naayar]

807. ഹോർത്തൂസ് മലബാറിക്കസ് തയ്യാറാക്കാൻ നേതൃത്വം നല്കിയത്? [Hortthoosu malabaarikkasu thayyaaraakkaan nethruthvam nalkiyath?]

Answer: അഡ്മിറൽ വാൻറീഡ് [Admiral vaanreedu]

808. പ്രകാശത്തിന്‍റെ നേർക്ക് വളരാനുള്ള സസ്യങ്ങളുടെ പ്രവണത? [Prakaashatthin‍re nerkku valaraanulla sasyangalude pravanatha?]

Answer: ഫോട്ടോ ട്രോപ്പിസം(Phototropism) [Photto droppisam(phototropism)]

809. പ്രാചീന രസതന്ത്രത്തിന് ആൽക്കെമി എന്ന് പേര് നൽകിയത്? [Praacheena rasathanthratthinu aalkkemi ennu peru nalkiyath?]

Answer: അറബികൾ [Arabikal]

810. ആലപ്പുഴ തുറമുഖവും ചാലകമ്പോളവും പണികഴിപ്പിച്ച ദിവാൻ? [Aalappuzha thuramukhavum chaalakampolavum panikazhippiccha divaan?]

Answer: രാജാകേശവദാസ് [Raajaakeshavadaasu]

811. ഓട്ടോവൻ ബിസ്മാർക്കിന്‍റെ നയം അറിയപ്പെടുന്നത്? [Ottovan bismaarkkin‍re nayam ariyappedunnath?]

Answer: Blood and Iron policy

812. 14 തത്വങ്ങൾ ഈ ആശയം ആരുമായി ബന്ധപ്പെട്ടതാണ് ? [14 thathvangal ee aashayam aarumaayi bandhappettathaanu ?]

Answer: മുഹമ്മദ് അലി ജിന്ന [Muhammadu ali jinna]

813. നെഹ്റു റിപ്പോർട്ട് ഈ ആശയം ആരുമായി ബന്ധപ്പെട്ടതാണ് ? [Nehru ripporttu ee aashayam aarumaayi bandhappettathaanu ?]

Answer: മോത്തിലാൽ നെഹ്റു [Motthilaal nehru]

814. 11 ആവശ്യങ്ങൾ ഈ ആശയം ആരുമായി ബന്ധപ്പെട്ടതാണ് ? [11 aavashyangal ee aashayam aarumaayi bandhappettathaanu ?]

Answer: മഹത്മാ ഗാന്ധി [Mahathmaa gaandhi]

815. ദ്വിരാഷ്ട്ര സിദ്ധാന്തം ഈ ആശയം ആരുമായി ബന്ധപ്പെട്ടതാണ് ? [Dviraashdra siddhaantham ee aashayam aarumaayi bandhappettathaanu ?]

Answer: മുഹമ്മദ് അലി ജിന്ന [Muhammadu ali jinna]

816. പ്രാചീന കവിത്രയം എന്നറിയപ്പെടുന്നത്? [Praacheena kavithrayam ennariyappedunnath?]

Answer: എഴുത്തച്ഛൻ;ചെറുശ്ശേരി ;കുഞ്ചൻ നമ്പ്യാർ [Ezhutthachchhan;cherusheri ;kunchan nampyaar]

817. സി.ആർ ഫോർമുല ഈ ആശയം ആരുമായി ബന്ധപ്പെട്ടതാണ് ? [Si. Aar phormula ee aashayam aarumaayi bandhappettathaanu ?]

Answer: സി. രാജഗോപാലാചാരി [Si. Raajagopaalaachaari]

818. എമറാൾഡ് ഐലന്റ്സ് എന്നറിയപ്പെടുന്ന കേന്ദ്ര ഭരണ പ്രദേശം? [Emaraaldu ailantsu ennariyappedunna kendra bharana pradesham?]

Answer: ആൻഡമാൻ നിക്കോബാർ ദ്വീപുകൾ [Aandamaan nikkobaar dveepukal]

819. ഭൂമിയുടെ ശരാശരി അൽബെഡോ? [Bhoomiyude sharaashari albedo?]

Answer: 35%

820. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് 'സർ' പദവി തിരിച്ചു നൽകിയ ദേശീയ നേതാവ്? [Jaaliyan vaalaabaagu koottakkolayil prathishedhicchu 'sar' padavi thiricchu nalkiya desheeya nethaav?]

Answer: രവീന്ദ്രനാഥ ടാഗോർ [Raveendranaatha daagor]

821. പാകിസ്താൻ എന്ന പദം ഈ ആശയം ആരുമായി ബന്ധപ്പെട്ടതാണ് ? [Paakisthaan enna padam ee aashayam aarumaayi bandhappettathaanu ?]

Answer: റഹ്മത്ത് അലി [Rahmatthu ali]

822. ജയ് ഹിന്ദ് ഈ ആശയം ആരുമായി ബന്ധപ്പെട്ടതാണ് ? [Jayu hindu ee aashayam aarumaayi bandhappettathaanu ?]

Answer: സുഭാഷ് ചന്ദ്രബോസ് [Subhaashu chandrabosu]

823. വിധിയുമായി ഉടമ്പടി പ്രസംഗം ഈ ആശയം ആരുമായി ബന്ധപ്പെട്ടതാണ് ? [Vidhiyumaayi udampadi prasamgam ee aashayam aarumaayi bandhappettathaanu ?]

Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]

824. പേർഷ്യയിലെ ആദ്യ രാജാവ്? [Pershyayile aadya raajaav?]

Answer: സൈറസ് [Syrasu]

825. ഇന്ത്യയിലെ ആദ്യ 70 എം.എം ചിത്രം?  [Inthyayile aadya 70 em. Em chithram? ]

Answer: എറൗണ്ട് ദി വേൾഡ്  [Eraundu di veldu ]

826. ഒരു ഇലക്ട്രോലൈറ്റിലൂടെ വൈദ്യുതി കടത്തിവിടുമ്പോൾ അയോണുകൾ വേർതിരിയുന്ന പ്രതിഭാസം? [Oru ilakdrolyttiloode vydyuthi kadatthividumpol ayonukal verthiriyunna prathibhaasam?]

Answer: വൈദ്യുത വിശ്ശേഷണം [ ഇലക്ട്രോലിസിസ് ] [Vydyutha visheshanam [ ilakdrolisisu ]]

827. ഗദ്യ രൂപത്തിലുള്ള വേദം? [Gadya roopatthilulla vedam?]

Answer: യജുർവേദം [Yajurvedam]

828. ലോകസഭയിലേയ്ക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യമലയാളി? [Lokasabhayileykku naamanirddhesham cheyyappetta aadyamalayaali?]

Answer: ചാൾസ് ഡയസ് [Chaalsu dayasu]

829. 1921 ലെ വാഗൺ ട്രാജഡിയെക്കുറിച്ച് അന്വേഷിച്ച കമ്മീഷൻ? [1921 le vaagan draajadiyekkuricchu anveshiccha kammeeshan?]

Answer: നേപ്പ് കമ്മീഷൻ [Neppu kammeeshan]

830. ദില്ലി ചലോ ഈ ആശയം ആരുമായി ബന്ധപ്പെട്ടതാണ് ? [Dilli chalo ee aashayam aarumaayi bandhappettathaanu ?]

Answer: സുഭാഷ് ചന്ദ്രബോസ് [Subhaashu chandrabosu]

831. കേരളത്തിൽ ആദ്യമായി സമ്പൂർണ്ണ ആധാർ രജിസ്ട്രേഷൻ പൂർത്തിയ പഞ്ചായത്ത്? [Keralatthil aadyamaayi sampoornna aadhaar rajisdreshan poortthiya panchaayatthu?]

Answer: അമ്പലവയൽ(വയനാട്) [Ampalavayal(vayanaadu)]

832. പേവിഷബാധയേറ്റ് അന്തരിച്ച മലയാള കവി? [Pevishabaadhayettu anthariccha malayaala kavi?]

Answer: കുഞ്ചൻ നമ്പ്യാർ [Kunchan nampyaar]

833. ലെയ്‌സസ് ഫെയർ സിദ്ധാന്തം അവ തരിപ്പിച്ചതാര്? [Leysasu pheyar siddhaantham ava tharippicchathaar?]

Answer: ആഡംസ്മിത്ത് [Aadamsmitthu]

834. ജൂൺ തേഡ് പ്ലാൻ ഈ ആശയം ആരുമായി ബന്ധപ്പെട്ടതാണ് ? [Joon thedu plaan ee aashayam aarumaayi bandhappettathaanu ?]

Answer: 2 മൗണ്ട് ബാറ്റൺ പ്രഭു [2 maundu baattan prabhu]

835. ജോളിഗ്രന്റ് എയർപോർട്ട് എവിടെ ? [Joligrantu eyarporttu evide ?]

Answer: ഡെറാഡൂൺ [Deraadoon]

836. അസ്വാൻ അണക്കെട്ട് ഏത് നദിയിൽ ? [Asvaan anakkettu ethu nadiyil ?]

Answer: നൈൽ [Nyl]

837. മെഡിസിൻ ലൈൻ എന്നറിയപ്പെടുന്നത്? [Medisin lyn ennariyappedunnath?]

Answer: 49th സമാന്തര രേഖ (49th Parallel) (അമേരിക്ക - കാനഡ ഇവയെ വേർതിരിക്കുന്നു) [49th samaanthara rekha (49th parallel) (amerikka - kaanada ivaye verthirikkunnu)]

838. വാൽമീകി ടൈഗർ റിസർവ് ഏത് സംസ്ത്ഥാനതാണ് ? [Vaalmeeki dygar risarvu ethu samsththaanathaanu ?]

Answer: ബീഹാർ [Beehaar]

839. ഓറഞ്ച് നദി ഏത് രാജ്യത്ത് ? [Oranchu nadi ethu raajyatthu ?]

Answer: ദക്ഷിണാഫ്രിക്ക [Dakshinaaphrikka]

840. അന്താരാഷ്ട്ര മോൾ ദിനം ? [Anthaaraashdra mol dinam ?]

Answer: ഒക്ടോബർ 23 [Okdobar 23]

841. കണ്ണാടകത്തിന്‍റെ കവാടം എന്നറിയപ്പെടുന്നത്? [Kannaadakatthin‍re kavaadam ennariyappedunnath?]

Answer: ന്യൂ മാംഗ്ലൂർ തുറമുഖം [Nyoo maamgloor thuramukham]

842. ‘സെജം’ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്? [‘sejam’ ethu raajyatthe paar‍lamen‍ru aan?]

Answer: ഹോളണ്ട് [Holandu]

843. അച്ചടി യുടെ പിതാവ്? [Acchadi yude pithaav?]

Answer: ജെയിംസ് ഹിക്കി [Jeyimsu hikki]

844. ഇന്ത്യയിൽ ഏറ്റവും വലിയ പ്ലാനറ്റേറിയം? [Inthyayil ettavum valiya plaanatteriyam?]

Answer: ബിർളാ കൊൽക്കത്ത [Birlaa kolkkattha]

845. പെരിയാർ ലീസ് എഗ്രിമെന്‍റ് ഒപ്പുവച്ച വർഷം? [Periyaar leesu egrimen‍ru oppuvaccha varsham?]

Answer: 1886 ഒക്ടോബർ 29 (999 വർഷത്തേയ്ക്ക്) [1886 okdobar 29 (999 varshattheykku)]

846. രാസ ചികിൽസയുടെ പിതാവ് ? [Raasa chikilsayude pithaavu ?]

Answer: പോൾ എർലിക് [Pol erliku]

847. ചാലിയം കോട്ട തകർത്തത്? [Chaaliyam kotta thakartthath?]

Answer: കുഞ്ഞാലി മരയ്ക്കാർ III [Kunjaali maraykkaar iii]

848. ഇന്ത്യയിലെ നീളം കൂടിയ ദേശീയ പാത ? [Inthyayile neelam koodiya desheeya paatha ?]

Answer: NH-44 വരണാസി മുതൽ കന്യാകുമാരി [Nh-44 varanaasi muthal kanyaakumaari]

849. ഗുപ്ത കാലഘട്ടത്തിലെ സർവ്വസൈന്യാധിപൻ? [Guptha kaalaghattatthile sarvvasynyaadhipan?]

Answer: മഹാ സേനാപതി [Mahaa senaapathi]

850. മേലേപ്പാട് പക്ഷിസങ്കേതം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Meleppaadu pakshisanketham sthithicheyyunna samsthaanam?]

Answer: ആന്ധ്രാപ്രദേശ് [Aandhraapradeshu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution