<<= Back Next =>>
You Are On Question Answer Bank SET 17

851. ബ്രഡ്, ബേക്കറി , ബൺ എന്നിവ മൃദുത്വം കൂട്ടാൻ ഉപയോഗിക്കുന്ന വസ്തു ? [Bradu, bekkari , ban enniva mruduthvam koottaan upayogikkunna vasthu ?]

Answer: പൊട്ടാസ്യംബ്രോമേറ്റ് [Pottaasyambromettu]

852. മുടിക്കും ത്വക്കിനും നിറം നൽകുന്നത്? [Mudikkum thvakkinum niram nalkunnath?]

Answer: മെലാനിൻ [Melaanin]

853. ഹാരപ്പ സ്ഥിതി ചെയ്യുന്നത് ഏത് നദിക്കരയില്‍? [Haarappa sthithi cheyyunnathu ethu nadikkarayil‍?]

Answer: രവി [Ravi]

854. ഏറ്റവും സാന്ദ്രത കൂടിയ ഉപഗ്രഹം ? [Ettavum saandratha koodiya upagraham ?]

Answer: അയോ [Ayo]

855. ഫ്രാൻസിലെ നീളം കൂടിയ നദി ? [Phraansile neelam koodiya nadi ?]

Answer: ലോയിർ [Loyir]

856. ‘ഉല്ലേഖ നായകൻ’ എന്നറിയപ്പെടുന്നത്? [‘ullekha naayakan’ ennariyappedunnath?]

Answer: ഉള്ളൂർ [Ulloor]

857. സമാധി സങ്കൽപ്പം രചിച്ചത് ? [Samaadhi sankalppam rachicchathu ?]

Answer: പണ്ഡിറ്റ് കറുപ്പൻ [Pandittu karuppan]

858. അരബിന്ദഘോഷ് രചിച്ച ഇതിഹാസം ? [Arabindaghoshu rachiccha ithihaasam ?]

Answer: സാവിത്രി [Saavithri]

859. ‘ആൾക്കൂട്ടത്തിൽ തനിയെ’ എന്ന യാത്രാവിവരണം എഴുതിയത്? [‘aalkkoottatthil thaniye’ enna yaathraavivaranam ezhuthiyath?]

Answer: എം ടി വാസുദേവൻ നായർ [Em di vaasudevan naayar]

860. അരവിടു വംശം സ്ത്ഥാപിച്ചത് ? [Aravidu vamsham sththaapicchathu ?]

Answer: തിരുമല നായ്ക് [Thirumala naayku]

861. പെരിയാർ ഉദ്ഭവിക്കുന്നത്? [Periyaar udbhavikkunnath?]

Answer: ശിവഗിരിമല (ഇടുക്കി) [Shivagirimala (idukki)]

862. തത്ത്വചിന്തകന്റെ കമ്പിളി ? [Thatthvachinthakante kampili ?]

Answer: സിങ്ക് ഓക്സൈഡ് [Sinku oksydu]

863. വെള്ളെഴുത്ത് എന്നറിയപ്പെടുന്നത് ? [Vellezhutthu ennariyappedunnathu ?]

Answer: ഹൈപ്പർമെട്രിയ [Hypparmedriya]

864. 19 22 ൽ അഖില കേരളാ അരയ മഹാസഭ സ്ഥാപിച്ചത്? [19 22 l akhila keralaa araya mahaasabha sthaapicchath?]

Answer: പണ്ഡിറ്റ് കറുപ്പൻ [Pandittu karuppan]

865. മെലനോമ രോഗം ബാധിക്കുന്ന ശരീര ഭാഗം? [Melanoma rogam baadhikkunna shareera bhaagam?]

Answer: ത്വക്ക് [Thvakku]

866. നയുദാമ അവാർഡ് ഏത് മേഖലയിൽ നൽകുന്നു ? [Nayudaama avaardu ethu mekhalayil nalkunnu ?]

Answer: ശാസ്ത്രം, സങ്കേതികം [Shaasthram, sankethikam]

867. ഗ്വാണ്ടനാമോ ജയിൽ ഏത് ദ്വീപിൽ ? [Gvaandanaamo jayil ethu dveepil ?]

Answer: ക്യൂബ [Kyooba]

868. ‘ജീവിത സ്മരണകൾ’ ആരുടെ ആത്മകഥയാണ്? [‘jeevitha smaranakal’ aarude aathmakathayaan?]

Answer: ഇവി കൃഷ്ണപിള്ള [Ivi krushnapilla]

869. പട്ടുനൂൽ പുഴുവിന്‍റെ സിൽക്ക് ഗ്രന്ധികൾ പുറപ്പെടുവിക്കുന്ന മാംസ്യം? [Pattunool puzhuvin‍re silkku grandhikal purappeduvikkunna maamsyam?]

Answer: സെറിസിൽ [Serisil]

870. കേരള മന്ത്രിയായിരിക്കെ വിവാഹിതയായ ആദ്യ വനിത ? [Kerala manthriyaayirikke vivaahithayaaya aadya vanitha ?]

Answer: കെ.ആർ.ഗൗരിയമ്മ [Ke. Aar. Gauriyamma]

871. ഇന്ത്യയിൽ നിർമ്മിച്ച ആദ്യ ഇംഗ്ളീഷ് ചിത്രം?  [Inthyayil nirmmiccha aadya imgleeshu chithram? ]

Answer: കോർട്ട് ഡാൻസർ  [Korttu daansar ]

872. രാജ്യത്തെ 29-ാമത്തെ സംസ്ഥാനം?  [Raajyatthe 29-aamatthe samsthaanam? ]

Answer: തെലുങ്കാന  [Thelunkaana ]

873. പുറക്കാടിന്‍റെയുടെ പഴയ പേര്? [Purakkaadin‍reyude pazhaya per?]

Answer: പോർക്ക [Porkka]

874. സൈമൺ കമ്മീഷനെതിരെ ലാഹോറിൽ നടന്ന പ്രതിഷേധത്തിൽ പോലീസിന്റെ അടിയേറ്റ് മരിച്ച നേതാവ്? [Syman kammeeshanethire laahoril nadanna prathishedhatthil poleesinte adiyettu mariccha nethaav?]

Answer: ലാലാ ലജ്പത് റായ് [Laalaa lajpathu raayu]

875. ഗ്രേറ്റ് സ്ലേവ് തടാകം ഏത് രാജ്യത്ത് ? [Grettu slevu thadaakam ethu raajyatthu ?]

Answer: കാനഡ [Kaanada]

876. 1766 ൽ രണ്ടാം തൃപ്പടിദാനം നടത്തിയ ഭരണാധികാരി? [1766 l randaam thruppadidaanam nadatthiya bharanaadhikaari?]

Answer: കാർത്തിക തിരുനാൾ രാമവർമ്മ [Kaartthika thirunaal raamavarmma]

877. എയിഡ്സ് വൈറസിനെ കണ്ടെത്തിയത്? [Eyidsu vyrasine kandetthiyath?]

Answer: ലൂക് മൊണ്ടെയ്നർ [Looku mondeynar]

878. അച്ഛന്റെ ഓർമ്മക്കുറിപ്പുകൾ ആരുടെ ആത്മകഥ ? [Achchhante ormmakkurippukal aarude aathmakatha ?]

Answer: ഈച്ചരവാര്യർ [Eeccharavaaryar]

879. കാർഷിക ഉൽപന്നങ്ങൾക്ക് നൽകുന്ന അംഗീകൃത മുദ്ര? [Kaarshika ulpannangalkku nalkunna amgeekrutha mudra?]

Answer: അഗ് മാർക്ക് [Agu maarkku]

880. ‘ചിത്ര യോഗം’ എന്ന കൃതിയുടെ രചയിതാവ്? [‘chithra yogam’ enna kruthiyude rachayithaav?]

Answer: വള്ളത്തോൾ [Vallatthol]

881. തെലുങ്കാന രൂപീകരണ സമരത്തിൽ മുഖ്യ പങ്ക് വഹിച്ച തെലുങ്കാന രാഷ്ട്രസമിതി രൂപീകരിച്ചത്? [Thelunkaana roopeekarana samaratthil mukhya panku vahiccha thelunkaana raashdrasamithi roopeekaricchath?]

Answer: 2001ൽ [2001l]

882. ബധിരരായ കുട്ടികളുടെ കോക്ലിയ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക്‌ ധനസഹായം നൽകുന്ന കേരള സർക്കാർ പദ്ധതി - [Badhiraraaya kuttikalude kokliya maattivaykkal shasthrakriyaykku dhanasahaayam nalkunna kerala sarkkaar paddhathi -]

Answer: ശ്രുതി തരംഗം [Shruthi tharamgam]

883. അവിവാഹിതരായ അമ്മമാരുടെയും അവരുടെ കുട്ടികളുടെയും പുനരധിവാസത്തിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി - [Avivaahitharaaya ammamaarudeyum avarude kuttikaludeyum punaradhivaasatthinaayi kerala sarkkaar aarambhiccha paddhathi -]

Answer: സ്നേഹ സ്പർശം [Sneha sparsham]

884. 65 വയസിനുമേൽ പ്രായമായവർക്ക് വേണ്ടി കേരള സർക്കാർ നടപ്പിലാക്കുന്ന ആരോഗ്യ സുരക്ഷ പദ്ധതി [65 vayasinumel praayamaayavarkku vendi kerala sarkkaar nadappilaakkunna aarogya suraksha paddhathi]

Answer: വയോമിത്രം [Vayomithram]

885. അനാഥരായ കുട്ടികൾക്ക് ആരോഗ്യ പൂർണവും സന്തോഷപൂർണവുമായ ഒരു ജീവിതം നൽകുന്നതിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി - [Anaatharaaya kuttikalkku aarogya poornavum santhoshapoornavumaaya oru jeevitham nalkunnathinaayi kerala sarkkaar aarambhiccha paddhathi -]

Answer: സനാഥ ബാല്യം [Sanaatha baalyam]

886. വ്യാഴത്തിന്റെ ദിനരാത്രങ്ങളുടെ ദൈർഘ്യം ? [Vyaazhatthinte dinaraathrangalude dyrghyam ?]

Answer: പകൽ 5 മണിക്കൂർ രാത്രി 5 മണിക്കൂർ [Pakal 5 manikkoor raathri 5 manikkoor]

887. "അർത്ഥശാസ്ത്രം" എന്ന കൃതിയുടെ കർത്താവാര്? ["arththashaasthram" enna kruthiyude kartthaavaar?]

Answer: കൗടില്യൻ അഷ്ടാധ്യായി [Kaudilyan ashdaadhyaayi]

888. വിധവകളുടെ പുനർവിവാഹത്തിനായി ആരംഭിച്ച പദ്ധതി - [Vidhavakalude punarvivaahatthinaayi aarambhiccha paddhathi -]

Answer: മംഗല്യ [Mamgalya]

889. ഭ്രൂണം പറ്റിപ്പിടിച്ച് വളരുന്ന ഗർഭാശയ ഭിത്തിയിലെ പാളി? [Bhroonam pattippidicchu valarunna garbhaashaya bhitthiyile paali?]

Answer: എൻഡോമെട്രിയം [Endomedriyam]

890. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രതിരോധ മന്ത്രി? [Svathanthra inthyayude aadyatthe prathirodha manthri?]

Answer: ബൽദേവ് സിങ് [Baldevu singu]

891. KRCL - കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡ് രൂപം കൊണ്ട വർഷം? [Krcl - konkan reyilve korppareshan limittadu roopam konda varsham?]

Answer: 1990 ജൂലൈ 19 [1990 jooly 19]

892. കേരളത്തിൽ സ്ഥാപിക്കുന്ന ജെൻഡർ പാർക്ക് - [Keralatthil sthaapikkunna jendar paarkku -]

Answer: തൻ്റേടം (കോഴിക്കോട്) സ്ത്രീ പുരുഷ അസമത്വ ഇല്ലാതാക്കുക എന്നതാണ് ലക്ഷ്യം [Than്redam (kozhikkodu) sthree purusha asamathva illaathaakkuka ennathaanu lakshyam]

893. " പാണിനി ഇൻഡിക" എന്ന കൃതിയുടെ കർത്താവാര്? [" paanini indika" enna kruthiyude kartthaavaar?]

Answer: മെഗസ്തനീസ് മഹാഭാഷ്യം [Megasthaneesu mahaabhaashyam]

894. കേരളത്തിന്‍റെ വിസ്തീർണ്ണം എത്ര? [Keralatthin‍re vistheernnam ethra?]

Answer: 38863 കിലോമീറ്റര് സ്‌ക്വയർ [38863 kilomeettaru skvayar]

895. കല്ലുമാല പ്രക്ഷോഭത്തിന്‍റെ നേതാവ്? [Kallumaala prakshobhatthin‍re nethaav?]

Answer: അയ്യങ്കാളി [Ayyankaali]

896. വൃക്കരോഗം, ഹൃദ്രോഗം, ഹീമോഫീലിയ തുടങ്ങിയ മാരക രോഗങ്ങൾ ബാധിച്ച കുട്ടികൾക്ക് ധനസഹായം നൽകുന്ന പദ്ധതി - [Vrukkarogam, hrudrogam, heemopheeliya thudangiya maaraka rogangal baadhiccha kuttikalkku dhanasahaayam nalkunna paddhathi -]

Answer: താലോലം [Thaalolam]

897. ച്യൂയിംങ്ഗം നിർമ്മിക്കാനുപയോഗിക്കുന്നത്? [Chyooyimnggam nirmmikkaanupayogikkunnath?]

Answer: സപ്പോട്ട ( ചിക്കു ) [Sappotta ( chikku )]

898. കേരളത്തിലെ നഗരങ്ങളിലെ ചേരികളിൽ താമസിക്കുന്നm സാധാരണക്കാരുടെ ആരോഗ്യ സംരക്ഷണത്തിനായി ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി - [Keralatthile nagarangalile cherikalil thaamasikkunnam saadhaaranakkaarude aarogya samrakshanatthinaayi aarogya vakuppu nadappilaakkunna paddhathi -]

Answer: ഉഷസ് [Ushasu]

899. കേരള കിസീഞ്ജർ എന്ന് അറിയപ്പെടുന്നത്? [Kerala kiseenjjar ennu ariyappedunnath?]

Answer: ബേബി ജോൺ [Bebi jon]

900. ഇന്ത്യൻ തത്ത്വചിന്തയുടെ അടിസ്ഥാനം എന്നറിയപ്പെടുന്നത്? [Inthyan thatthvachinthayude adisthaanam ennariyappedunnath?]

Answer: ഉപനിഷത്തുകൾ [Upanishatthukal]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution