1. ബധിരരായ കുട്ടികളുടെ കോക്ലിയ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ധനസഹായം നൽകുന്ന കേരള സർക്കാർ പദ്ധതി - [Badhiraraaya kuttikalude kokliya maattivaykkal shasthrakriyaykku dhanasahaayam nalkunna kerala sarkkaar paddhathi -]
Answer: ശ്രുതി തരംഗം [Shruthi tharamgam]