<<= Back Next =>>
You Are On Question Answer Bank SET 18

901. മാരക രോഗങ്ങൾ നേരിടുന്ന സാധാരണക്കാർക്കായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കിയ 70000 രൂപയുടെ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി - [Maaraka rogangal neridunna saadhaaranakkaarkkaayi kendra samsthaana sarkkaarukal samyukthamaayi nadappilaakkiya 70000 roopayude samagra aarogya inshuransu paddhathi -]

Answer: ചിസ് പ്ലസ് [Chisu plasu]

902. അവിവാഹിതരായ അമ്മമാർ , വിവാഹമോചിതരായ വനിതകൾ, വിധവകൾ എന്നീ പിന്നോക്കാവസ്ഥയിലുള്ള വനിതകൾക്കായി ആരംഭിച്ച സ്വയം തൊഴിൽ പദ്ധതി - [Avivaahitharaaya ammamaar , vivaahamochitharaaya vanithakal, vidhavakal ennee pinnokkaavasthayilulla vanithakalkkaayi aarambhiccha svayam thozhil paddhathi -]

Answer: ശരണ്യ [Sharanya]

903. എയർ അസ്താന ഏത് രാജ്യത്തെ വിമാന സർവ്വീസാണ്? [Eyar asthaana ethu raajyatthe vimaana sarvveesaan?]

Answer: കസാഖിസ്ഥാൻ [Kasaakhisthaan]

904. അഗതി പുനരധിവാസത്തിനായി ദാരിദ്ര്യ നിർമ്മാർജന മിഷൻ ആരംഭിച്ച പദ്ധതി - [Agathi punaradhivaasatthinaayi daaridrya nirmmaarjana mishan aarambhiccha paddhathi -]

Answer: ആശ്രയ [Aashraya]

905. AIDS ബോധവത്കരണത്തിനായി ആരംഭിച്ച പദ്ധതി - [Aids bodhavathkaranatthinaayi aarambhiccha paddhathi -]

Answer: ആയുർദളം [Aayurdalam]

906. സ്കൂൾ കുട്ടികൾക്കു വേണ്ടി സംസ്ഥാന ആയുർവേദ വകുപ്പ് നടപ്പിലാക്കിയ ആരോഗ്യ പദ്ധതി - [Skool kuttikalkku vendi samsthaana aayurveda vakuppu nadappilaakkiya aarogya paddhathi -]

Answer: ബാലമുകുളം [Baalamukulam]

907. "ഊരാളുങ്കൽ കൂലിവേലക്കാരുടെ പരസ്പര സഹായസംഘം”എന്ന പേരിൽ കർഷക സംഘടന സ്ഥാപിച്ചത്? ["ooraalunkal koolivelakkaarude paraspara sahaayasamgham”enna peril karshaka samghadana sthaapicchath?]

Answer: വാഗ്ഭടാനന്ദൻ(ഇപ്പോള്‍ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി) [Vaagbhadaanandan(ippol‍ ooraalunkal lebar kondraakttu ko-opparetteevu sosytti)]

908. സ്ത്രീകളുടെ മാനസികാരോഗ്യവും സാമൂഹിക ശാക്തീകരണവും ഉറപ്പ് വരുത്തുന്നതിനായി സംസ്ഥാന ഹോമിയോപ്പതി വകുപ്പ് ആരംഭിച്ച പദ്ധതി - [Sthreekalude maanasikaarogyavum saamoohika shaaktheekaranavum urappu varutthunnathinaayi samsthaana homiyoppathi vakuppu aarambhiccha paddhathi -]

Answer: സീതാലയം [Seethaalayam]

909. കോളേജ് വിദ്യാർത്ഥികളുടെ നൈപുണ്യ ശേഷി വർദ്ധിപ്പിക്കുന്നതിനായി ആരംഭിച്ച പദ്ധതി - [Koleju vidyaarththikalude nypunya sheshi varddhippikkunnathinaayi aarambhiccha paddhathi -]

Answer: യെസ് കേരള [Yesu kerala]

910. മുൻ ഇടപാടുകാരെ തിരിച്ചു കൊണ്ടുവരാൻ SBT ആരംഭിച്ച പദ്ധതി? [Mun idapaadukaare thiricchu konduvaraan sbt aarambhiccha paddhathi?]

Answer: ബാങ്ക് വാപസി [Baanku vaapasi]

911. ഗ്രാമീണ മേഖലയിലെ പോസ്റ്റ് ഓഫീസുകൾ നവീകരിക്കുന്ന തപാൽ വകുപ്പിന്റെ പദ്ധതി [Graameena mekhalayile posttu opheesukal naveekarikkunna thapaal vakuppinte paddhathi]

Answer: പ്രൊജക്ട് ആരോ [Projakdu aaro]

912. ഏറ്റവും കൂടുതൽ പ്രത്യേം സന്തോഷ് ട്രോഫി നേടിയ സംസ്ഥാനം? [Ettavum kooduthal prathyem santhoshu drophi nediya samsthaanam?]

Answer: പശ്ചിമ ബംഗാൾ [Pashchima bamgaal]

913. പതിമൂന്ന് വയസിനുമേൽ പ്രായമുള്ള പെൺകുട്ടികൾക്ക് നഗരത്തിൽ യാത്ര ചെയ്യേണ്ടി വരുമ്പോൾ താത്കാലികമായി തങ്ങാനായി ആരംഭിച്ച സംരംഭം [Pathimoonnu vayasinumel praayamulla penkuttikalkku nagaratthil yaathra cheyyendi varumpol thaathkaalikamaayi thangaanaayi aarambhiccha samrambham]

Answer: വൺ ഡെ ഹോം [Van de hom]

914. ആണവ ദുരന്തത്തിൽ നിന്നു പോലും രക്ഷപ്പെടുവാൻ സാധിക്കുന്ന ജീവി? [Aanava duranthatthil ninnu polum rakshappeduvaan saadhikkunna jeevi?]

Answer: പാറ്റ [Paatta]

915. നൃത്തം ,സംഗീതം ,പരമ്പരാഗത കലകൾ എന്നിവയുടെ പരിപോഷണത്തിനായി 2004 ൽ തുടങ്ങിയ പദ്ധതി [Nruttham ,samgeetham ,paramparaagatha kalakal ennivayude pariposhanatthinaayi 2004 l thudangiya paddhathi]

Answer: ഗുരുശിഷ്യ പരമ്പര യോജന [Gurushishya parampara yojana]

916. ഗ്രാമ സ്വരാജ് എന്ന പദം ഉപയോഗിച്ചത്? [Graama svaraaju enna padam upayogicchath?]

Answer: ഗാന്ധിജി [Gaandhiji]

917. ദേശിയ പട്ടികവർഗ്ഗ കമ്മിഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? [Deshiya pattikavargga kammishane kuricchu prathipaadikkunna bharanaghadanaa vakuppu?]

Answer: ആർട്ടിക്കിൾ 338 A [Aarttikkil 338 a]

918. കുഞ്ഞാലി മരയ്ക്കാർ നാലാമന്‍റെ പേര്? [Kunjaali maraykkaar naalaaman‍re per?]

Answer: മുഹമ്മദ് അലി മരയ്ക്കാർ [Muhammadu ali maraykkaar]

919. അറയ്ക്കൽ രാജവംശത്തിന്‍റെ അവസാന ഭരണാധികാരി? [Araykkal raajavamshatthin‍re avasaana bharanaadhikaari?]

Answer: മറിയുമ്മ ബീവി തങ്ങൾ [Mariyumma beevi thangal]

920. പാമ്പിൻ കടിയേറ്റ ഒരു വ്യക്തിക്ക് കുത്തിവയ്ക്കുന്ന ഔഷധം? [Paampin kadiyetta oru vyakthikku kutthivaykkunna aushadham?]

Answer: ആന്റി വെനം [Aanti venam]

921. " പതഞ്ജലി മുദ്രാരക്ഷസം" എന്ന കൃതിയുടെ കർത്താവാര്? [" pathanjjali mudraarakshasam" enna kruthiyude kartthaavaar?]

Answer: വിശാഖദത്തൻ മൃച്ഛഘടികം [Vishaakhadatthan mruchchhaghadikam]

922. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തുറമുഖങ്ങള്‍ ഉള്ള സംസ്ഥാനം ഏതാണ്? [Inthyayil‍ ettavum kooduthal‍ thuramukhangal‍ ulla samsthaanam ethaan?]

Answer: മഹാരാഷ്ട്ര [Mahaaraashdra]

923. കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് 20l 5 ൽ രുപീകരിച്ച സമഗ്ര രക്ത ദാന പദ്ധതി [Kerala samsthaana yuvajanakshema bordu 20l 5 l rupeekariccha samagra raktha daana paddhathi]

Answer: ജീവദായിനി [Jeevadaayini]

924. നഗരപ്രാന്തങ്ങളിലെ ചേരിനിവാസികളുടെ ആരോഗ്യ സംരക്ഷണത്തിനായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പദ്ധതി [Nagarapraanthangalile cherinivaasikalude aarogya samrakshanatthinaayi kendra sarkkaar aavishkariccha paddhathi]

Answer: ഉഷസ് [Ushasu]

925. PPLO - പ്ലൂറോ ന്യൂമോണിയലൈക് ഓർഗനിസം എന്നറിയപ്പെട്ടിരുന്ന ജീവി? [Pplo - plooro nyoomoniyalyku organisam ennariyappettirunna jeevi?]

Answer: മൈക്കോപ്ലാസ്മാ [Mykkoplaasmaa]

926. പൈലറ്റ് ലൈസൻസ് ലഭിച്ച ആദ്യ ഇന്ത്യക്കാരൻ? [Pylattu lysansu labhiccha aadya inthyakkaaran?]

Answer: ജെ ആർ ഡി ടാറ്റ [Je aar di daatta]

927. റെവന്യൂ സ്റ്റാമ്പ് എന്ന പുസ്തകം രചിച്ചത്? [Revanyoo sttaampu enna pusthakam rachicchath?]

Answer: അമൃത പ്രീതം [Amrutha preetham]

928. സഹോദരസംഘത്തിന്‍റെ ഭാഗമായി മിശ്രഭോജനം ആരംഭിച്ചത്? [Sahodarasamghatthin‍re bhaagamaayi mishrabhojanam aarambhicchath?]

Answer: 1917

929. പാതയോരങ്ങളിൽ വിശ്രമകേന്ദ്രങ്ങളൊരുക്കാനുള്ള സംസ്ഥാന സർക്കാർ പദ്ധതി [Paathayorangalil vishramakendrangalorukkaanulla samsthaana sarkkaar paddhathi]

Answer: take a break

930. ജർമ്മനിയുടെ നാണയം? [Jarmmaniyude naanayam?]

Answer: യൂറോ [Yooro]

931. സുസുക്കി കാര്‍ നിര്മ്മാണകമ്പനി ഏത് രാജ്യത്തെയാണ്‌? [Susukki kaar‍ nirmmaanakampani ethu raajyattheyaan?]

Answer: ജപ്പാൻ [Jappaan]

932. ഹാലി വിമാനത്താവളം? [Haali vimaanatthaavalam?]

Answer: ലെയ്പ് സിഗ് (ജർമ്മനി) [Leypu sigu (jarmmani)]

933. കേന്ദ്രത്തിന്റെ ഗ്രാമീണ ശുദ്ധജല പദ്ധതി [Kendratthinte graameena shuddhajala paddhathi]

Answer: സ്വജൽ ധാര [Svajal dhaara]

934. ഇന്ത്യയിൽ ആദ്യമായി ലോട്ടറി ആരംഭിച്ച സംസ്ഥാനം? [Inthyayil aadyamaayi lottari aarambhiccha samsthaanam?]

Answer: കേരളം [Keralam]

935. മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ നിർമ്മാണം പൂർത്തിയായ വർഷം? [Mullapperiyaar anakkettin‍re nirmmaanam poortthiyaaya varsham?]

Answer: 1895

936. ഫലങ്ങളെ കൃത്രിമമായി പഴുപ്പിക്കാന്‍ ഉപയോഗിക്കുന്ന വാതക ഹോര്‍മോണ്‍ ഏത്? [Phalangale kruthrimamaayi pazhuppikkaan‍ upayeaagikkunna vaathaka heaar‍meaan‍ eth?]

Answer: എഥിലിന്‍ [Ethilin‍]

937. വിദ്യാഭ്യാസം വനം വകുപ്പുകൾ കുട്ടികളിൽ പ്രകൃതി പരിസ്ഥിതി അറിവുകൾക്കായി കൊണ്ടുവന്ന പദ്ധതി [Vidyaabhyaasam vanam vakuppukal kuttikalil prakruthi paristhithi arivukalkkaayi konduvanna paddhathi]

Answer: മണ്ണെഴുത്ത് [Mannezhutthu]

938. നെല്ലുൽപാദനം ഇരട്ടിയാക്കാൻ സംസ്ഥാന കൃഷിവകുപ്പ് കൊണ്ടു വന്ന പദ്ധതി [Nellulpaadanam irattiyaakkaan samsthaana krushivakuppu kondu vanna paddhathi]

Answer: എല്ലാവരും പാടത്തേക്ക് [Ellaavarum paadatthekku]

939. ദച്ചിംഗം ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Dacchimgam desheeyodyaanam sthithicheyyunna samsthaanam?]

Answer: ജമ്മു കാശ്മീർ [Jammu kaashmeer]

940. വാഗ്ഭടാനന്ദന് ആ പേര് നല്കിയത്? [Vaagbhadaanandanu aa peru nalkiyath?]

Answer: ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi]

941. ഇന്ത്യയിലെ പാഴ്സി ജന വിഭാഗത്തിന്റെ ജനസംഖ്യാ ശോഷണം നേരിടാനുള്ള പദ്ധതി [Inthyayile paazhsi jana vibhaagatthinte janasamkhyaa shoshanam neridaanulla paddhathi]

Answer: ജിയോപാഴ്സി [Jiyopaazhsi]

942. വിധവ പുനർവിവാഹം പ്രോത്സാഹിപ്പിക്കാൻ കേരള സർക്കാർ ആരംഭിച്ച പദ്ധതി [Vidhava punarvivaaham prothsaahippikkaan kerala sarkkaar aarambhiccha paddhathi]

Answer: മംഗല്യ [Mamgalya]

943. 2014 ഗുപ്തവര്‍ഷപ്രകാരം ഏത് വര്‍ഷം? [2014 gupthavar‍shaprakaaram ethu var‍sham?]

Answer: AD 1694

944. ചൗധരിചരൺ സിങ് കാർഷിക സർവ്വകലാശാല സ്ഥിതി ചെയ്യുന്നത്? [Chaudharicharan singu kaarshika sarvvakalaashaala sthithi cheyyunnath?]

Answer: ഹിസ്സാർ [Hisaar]

945. പാതയോരങ്ങളിൽ വിശ്രമകേന്ദ്രങ്ങൾ ഒരുക്കാനുള്ള സംസ്ഥാന സർക്കാർ പദ്ധതി [Paathayorangalil vishramakendrangal orukkaanulla samsthaana sarkkaar paddhathi]

Answer: take a break

946. തെക്കാട് അയ്യാസ്വാമി ക്ഷേത്രത്തിലെ ആരാധനാമൂർത്തി? [Thekkaadu ayyaasvaami kshethratthile aaraadhanaamoortthi?]

Answer: ശിവൻ [Shivan]

947. മെര്‍ക്കുറി വിഷബാധ മുലമുണ്ടാകുന്ന രോഗം? [Mer‍kkuri vishabaadha mulamundaakunna rogam?]

Answer: മീനമാതാ [Meenamaathaa]

948. കോഴിക്കോട് നഗരത്തെ വിശപ്പു രഹിതമാകാനുള്ള പദ്ധതി [Kozhikkodu nagaratthe vishappu rahithamaakaanulla paddhathi]

Answer: operation സുലൈമാനി [Operation sulymaani]

949. ബ്ലേഡ് മാഫിയകളെ നിയമത്തിനു മുന്നിൽ കൊണ്ട് വരാൻ ആരംഭിച്ച പദ്ധതി [Bledu maaphiyakale niyamatthinu munnil kondu varaan aarambhiccha paddhathi]

Answer: operation കുബേര [Operation kubera]

950. കേരള സർക്കാരിന്റെ സൗജന്യ കാൻസർ ചികിത്സ പദ്ധതി [Kerala sarkkaarinte saujanya kaansar chikithsa paddhathi]

Answer: സുകൃതം [Sukrutham]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution