<<= Back Next =>>
You Are On Question Answer Bank SET 19

951. റോമും കാർത്തേജും തമ്മിൽ BC 264 മുതൽ BC 146 വരെ നടന്ന യുദ്ധം? [Romum kaartthejum thammil bc 264 muthal bc 146 vare nadanna yuddham?]

Answer: പ്യൂണിക് യുദ്ധം [Pyooniku yuddham]

952. കേരള സർക്കാരിന്റെ ലഹരി വിരുദ്ധ ബോധ വത്കരണ പരിപാടി [Kerala sarkkaarinte lahari viruddha bodha vathkarana paripaadi]

Answer: സുബോധം [Subodham]

953. എയ്ഡ്സ് ബോധ വത്കരണത്തിന് വേണ്ടി കേരള സർക്കാർ ആവിഷ്കരിച്ച പദ്ധതി [Eydsu bodha vathkaranatthinu vendi kerala sarkkaar aavishkariccha paddhathi]

Answer: ആയുർദളം [Aayurdalam]

954. HIV ബാധിതരുടെ മക്കൾക്ക് പ്രത്യേക കരുതൽ നല്കാൻ സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പുതിയ പദ്ധതി [Hiv baadhitharude makkalkku prathyeka karuthal nalkaan samsthaana sarkkaar nadappilaakkiya puthiya paddhathi]

Answer: സ്നേഹപൂർവം [Snehapoorvam]

955. കേരളത്തിലെ ഏറ്റവും വലിയ ചിൽഡ്രൻസ് പാർക് എവിടെയാണ്? [Keralatthile ettavum valiya childransu paarku evideyaan?]

Answer: ആക്കുളം [Aakkulam]

956. വേദവ്യാസൻ ഗണപതിയെക്കൊണ്ട് എഴുതിച്ചതെന്ന് കരുതുന്ന ഗ്രന്ഥം? [Vedavyaasan ganapathiyekkondu ezhuthicchathennu karuthunna grantham?]

Answer: മഹാഭാരതം [Mahaabhaaratham]

957. കേരളത്തിലെ ആദ്യത്തെ തുറന്ന ജയിൽ ഏത് ജില്ലയിൽ ആണ്? [Keralatthile aadyatthe thuranna jayil ethu jillayil aan?]

Answer: തിരുവനന്തപുരം [Thiruvananthapuram]

958. ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കൽ പാർക് എവിടെയാണ്? [Inthyayile aadyatthe bayolajikkal paarku evideyaan?]

Answer: അഗസ്ത്യാർകൂടം [Agasthyaarkoodam]

959. കൊച്ചി രാജ്യത്ത് അടിമത്തം നിർത്തലാക്കിയ ദിവാൻ? [Kocchi raajyatthu adimattham nirtthalaakkiya divaan?]

Answer: ശങ്കര വാര്യർ [Shankara vaaryar]

960. പേപ്പാറ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല? [Peppaara vanyajeevi sanketham sthithi cheyyunna jilla?]

Answer: തിരുവനന്തപുരം [Thiruvananthapuram]

961. കേരള ടൂറിസം ഡവലപ്പ്മെന്റ് കോര്പ്പറേഷന്റെ ആസ്ഥാനം എവിടെയാണ്? [Kerala doorisam davalappmentu korppareshante aasthaanam evideyaan?]

Answer: തിരുവനന്തപുരം [Thiruvananthapuram]

962. കേരളത്തിൽ ഏറ്റവും കൂടുതൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ള ജില്ല? [Keralatthil ettavum kooduthal vaahanangal rajisttar cheythittulla jilla?]

Answer: എർണാകുളം [Ernaakulam]

963. ചെവിക്ക് തകരാറുണ്ടാക്കുന്ന ശബ്ദ തീവ്രത? [Chevikku thakaraarundaakkunna shabda theevratha?]

Answer: 120 db ക്ക് മുകളിൽ [120 db kku mukalil]

964. കേരളത്തിലെ ഏറ്റവും തെക്കുള്ള നിയമസഭാ മണ്ഡലം ഏത്? [Keralatthile ettavum thekkulla niyamasabhaa mandalam eth?]

Answer: പാറശ്ശാല [Paarashaala]

965. എം എ൯ ഗോവിന്ദൻ നായർ ലക്ഷം വീട് പദ്ധതി ആരംഭിച്ചത് ഏത് ജില്ലയിലാണ്? [Em e൯ govindan naayar laksham veedu paddhathi aarambhicchathu ethu jillayilaan?]

Answer: കൊല്ലം [Kollam]

966. കൊല്ലം നഗരം സ്ഥാപിച്ചതാര്? [Kollam nagaram sthaapicchathaar?]

Answer: സാപി൪ ഈസോ [Saapi൪ eeso]

967. മത്സ്യബന്ധനത്തിനും കശുവണ്ടി വ്യവസായത്തിനും പേരുകേട്ട ജില്ല: [Mathsyabandhanatthinum kashuvandi vyavasaayatthinum peruketta jilla:]

Answer: കൊല്ലം [Kollam]

968. ചട്ടമ്പിസ്വാമികളുടെ സമാധി സ്ഥലം ഏത്? [Chattampisvaamikalude samaadhi sthalam eth?]

Answer: പന്മന [Panmana]

969. ഫിഷറീസ് കമ്മുണിറ്റി പ്രോജക്ട് എവിടെയാണ്? [Phishareesu kammunitti projakdu evideyaan?]

Answer: നീണ്ടകര [Neendakara]

970. പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ ചരൽ കുന്ന് സ്ഥിതി ചെയ്യുന്ന ജില്ല: [Prashastha vinoda sanchaara kendramaaya charal kunnu sthithi cheyyunna jilla:]

Answer: പത്തനംതിട്ട [Patthanamthitta]

971. കേരളത്തിലെ ഏറ്റവും ജനസം��ñൃ കുറഞ്ഞ താലൂക്ക് ഏത്? [Keralatthile ettavum janasam��ñru kuranja thaalookku eth?]

Answer: മല്ലപ്പള്ളി [Mallappalli]

972. ബ്രസീലിന്‍റെ പഴയ തലസ്ഥാനം? [Braseelin‍re pazhaya thalasthaanam?]

Answer: റിയോ ഡി ജനീറോ [Riyo di janeero]

973. ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുമത സമ്മേളനമായ മാരമൺ കൺവെ൯ഷൻ നടക്കുന്ന ജില്ല: [Eshyayile ettavum valiya kristhumatha sammelanamaaya maaraman kanve൯shan nadakkunna jilla:]

Answer: പത്തനംതിട്ട [Patthanamthitta]

974. വിജയവാഡ ഏതു നദിക്കു തീരത്താണ്? [Vijayavaada ethu nadikku theeratthaan?]

Answer: കൃഷ്ണ [Krushna]

975. ഈജിപ്തുകാരുടെ എഴുത്ത് ലിപി? [Eejipthukaarude ezhutthu lipi?]

Answer: ഹൈറോ ഗ്ലിഫിക്സ് [Hyro gliphiksu]

976. ദക്ഷിണാഫ്രിക്കയിൽ നിലനിന്നിരുന്ന വർണ്ണ വിവേചനം അറിയപ്പെടുന്നത്? [Dakshinaaphrikkayil nilaninnirunna varnna vivechanam ariyappedunnath?]

Answer: അപ്പാർത്തീഡ് [Appaarttheedu]

977. ഫോസിലുകളെക്കുറിച്ചുള്ള പഠനം? [Phosilukalekkuricchulla padtanam?]

Answer: പാലിയന്റോളജി [Paaliyantolaji]

978. " ശൂദ്രകൻ ബുദ്ധചരിതം" എന്ന കൃതിയുടെ കർത്താവാര്? [" shoodrakan buddhacharitham" enna kruthiyude kartthaavaar?]

Answer: അശ്വഘോഷൻ പഞ്ചതന്ത്രം [Ashvaghoshan panchathanthram]

979. ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുമത സമ്മേളനമായ മാരമൺ കൺവെ൯ഷൻ നടക്കുന്നത് ഏത് നദീതീരത്താണ്? [Eshyayile ettavum valiya kristhumatha sammelanamaaya maaraman kanve൯shan nadakkunnathu ethu nadeetheeratthaan?]

Answer: പമ്പ [Pampa]

980. മണ്ഡൂക ശ്ലോകങ്ങൾ ഉൾക്കൊള്ളുന്ന വേദം? [Mandooka shlokangal ulkkollunna vedam?]

Answer: ഋഗ്വേദം [Rugvedam]

981. നാഥുറാം വിനായക് ഗോഡ്സെ യോടൊപ്പം തൂക്കിലേറ്റപ്പെട്ട വ്യക്തി? [Naathuraam vinaayaku godse yodoppam thookkilettappetta vyakthi?]

Answer: നാരായൺ ദത്താത്രേയ ആപ്തെ [Naaraayan datthaathreya aapthe]

982. കൃഷ്ണപുരം കൊട്ടാരം പണികഴിപ്പിച്ചതാര്? [Krushnapuram kottaaram panikazhippicchathaar?]

Answer: മാ൪ത്താണ്ഡ വ൪മ [Maa൪tthaanda va൪ma]

983. " വിഷ്ണുശർമ്മൻ ബൃഹത്സംഹിത" എന്ന കൃതിയുടെ കർത്താവാര്? [" vishnusharmman bruhathsamhitha" enna kruthiyude kartthaavaar?]

Answer: വരാഹമിഹിരൻ സൂര്യസിദ്ധാന്തം [Varaahamihiran sooryasiddhaantham]

984. മുലകങ്ങൾ [ Elements ] ആറ്റങ്ങളാൽ നിർമ്മിതമാണെന്ന് ആദ്യം തെളിയിച്ചത്? [Mulakangal [ elements ] aattangalaal nirmmithamaanennu aadyam theliyicchath?]

Answer: ജോൺ ഡാൾട്ടൺ [Jon daalttan]

985. രാജാരവി വ൪മ കോളേജ് ഓഫ് ഫൈനാ൪ട്ട്സ് എവിടെയാണ്? [Raajaaravi va൪ma koleju ophu phynaa൪ttsu evideyaan?]

Answer: മാവേലിക്കര [Maavelikkara]

986. അയിത്ത നിർമ്മാർജ്ജനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? [Ayittha nirmmaarjjanatthekkuricchu prathipaadikkunna bharanaghadanaa vakuppu?]

Answer: ആർട്ടിക്കിൾ 17 [Aarttikkil 17]

987. കേരളാ സ്റ്റേറ്റ് വാട്ട൪ ട്രാ൯സ്പോ൪ട്ട് കോ൪പ്പറേഷന്റെ ആസ്ഥാനം എവിടെ? [Keralaa sttettu vaatta൪ draa൯spo൪ttu ko൪ppareshante aasthaanam evide?]

Answer: ആലപ്പുഴ [Aalappuzha]

988. കേരളാ ഹൈക്കോടതിയിലെ ആദ്യ വനിതാ ജഡ്ജി? [Keralaa hykkodathiyile aadya vanithaa jadji?]

Answer: അന്നാ ചാണ്ടി [Annaa chaandi]

989. തെക്കേ അമേരിക്കയിലെ ഏറ്റവും നീളം കൂടിയ നദി? [Thekke amerikkayile ettavum neelam koodiya nadi?]

Answer: ആമസോൺ [Aamason]

990. അർബുദാഞ്ചൽ എന്നറിയപ്പെട്ടിരുന്ന പ്രദേശം? [Arbudaanchal ennariyappettirunna pradesham?]

Answer: മൗണ്ട് അബു [Maundu abu]

991. കുഞ്ചനമ്പ്യാ൪ സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ? [Kunchanampyaa൪ smaarakam sthithi cheyyunnathevide?]

Answer: അമ്പലപ്പുഴ [Ampalappuzha]

992. 2016 ഇലക്ഷനിൽ എൽ.ഡി.എഫി നു ലഭിച്ച സീറ്റ് ? [2016 ilakshanil el. Di. Ephi nu labhiccha seettu ?]

Answer: 91

993. നെഹ്റുട്രോഫി വള്ളംകളി നടക്കുന്ന കായൽ ഏത്? [Nehrudrophi vallamkali nadakkunna kaayal eth?]

Answer: പുന്നമട കായൽ [Punnamada kaayal]

994. സമുദ്രതീരം ഇല്ലാത്കേരളത്തിലെ ജില്ലകളുമായി മാത്രം അതി൪ത്തി പങ്കിടുന്നതുമായ ഏക ജില്ല ഏത്? [Samudratheeram illaathkeralatthile jillakalumaayi maathram athi൪tthi pankidunnathumaaya eka jilla eth?]

Answer: കോട്ടയം [Kottayam]

995. പ്രകൃതിയെ അറിയുകയും ആദരിക്കുകയും ചെയ്യാൻ കുട്ടികളെ പ്രാപ്തമാക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്‍റെ പദ്ധതി? [Prakruthiye ariyukayum aadarikkukayum cheyyaan kuttikale praapthamaakkaanulla vidyaabhyaasa vakuppin‍re paddhathi?]

Answer: മണ്ണെഴുത്ത് [Mannezhutthu]

996. ചന്ദ്രഗുപ്ത മൗര്യന്റെ സദസ്സിലേയ്ക്ക് സെല്യൂക്കസ് അയച്ച ഗ്രീക്ക് അംബാസിഡർ? [Chandraguptha mauryante sadasileykku selyookkasu ayaccha greekku ambaasidar?]

Answer: മെഗസ്തനീസ് [Megasthaneesu]

997. കേരളത്തിലെ ആദ്യ പുകയില വിരുദ്ധ ജില്ല ഏത്? [Keralatthile aadya pukayila viruddha jilla eth?]

Answer: കോട്ടയം [Kottayam]

998. പാർലമെന്റിനെ അഭിമുഖീകരിക്കാത്ത ഏക ഇന്ത്യൻ പ്രധാനമന്ത്രി? [Paarlamentine abhimukheekarikkaattha eka inthyan pradhaanamanthri?]

Answer: ചരൺ സിങ് [Charan singu]

999. മൊത്തം ആഭ്യന്തിര സന്തുഷ്ടി കണക്കാക്കുന്ന ഏക രാജ്യം? [Mottham aabhyanthira santhushdi kanakkaakkunna eka raajyam?]

Answer: ഭൂട്ടാൻ [Bhoottaan]

1000. സംസ്ഥാന പബ്ലിക് സർവ്വീസ് കമ്മിഷന്‍റെ ചെയർമാനേയും അംഗങ്ങളേയും നീക്കം ചെയ്യുന്നത്? [Samsthaana pabliku sarvveesu kammishan‍re cheyarmaaneyum amgangaleyum neekkam cheyyunnath?]

Answer: പ്രസിഡന്‍റ് [Prasidan‍ru]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution